അൽഹംദുലില്ലാ 44 വർഷമായി തങ്ങളെ സിഹ്റ് കൊണ്ട് ഇടങ്ങേറുകൾ അനുഭവിക്കുന്നു പലരെയും കണ്ടു സമാധാനം കിട്ടും വീണ്ടും അവർ ഇടങ്ങേറ് ചെയ്യുന്നു അതിൽ നിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണം തങ്ങളെ ദുആ വസിയത്തോ ആമീൻ യാ റബ്ബൽ ആലമീൻ
ആദ്യം തന്നെ സിഹ്ർ ചെയ്യുന്ന ശത്രു ആരാണ് എന്ന് കണ്ടു പിടിക്കുക അതിനു ശേഷം അവരെ അകറ്റി നിറുത്തുക അവർ നമ്മുടെ വീട്ടിൽ കൂടെ കൂടെ വരുന്നവരാണെങ്കിൽ ആ വീട് മാറി thamasikkuka കാരണം അവർ സിഹ്ർ നമ്മുടെ വീട്ടിൽ സ്ഥാപിക്കുവാനും pishachine കുടി ഇരുത്തുവാനും സാധ്യത ഉണ്ട് പിന്നെ ഒരു കാര്യം കൈവിഷം ഉണ്ടെങ്കിൽ അതും ഒഴിവാക്കുക മഹാന്മാരുടെ makbara സിയാറത് ചെയ്യുക അർഷാദ് തങ്ങളെ പോലെയുള്ള thangamarude അടുത്ത് പോവുക സിഹ്ർ bathil ആക്കിയ ശേഷം ഞാൻ മേൽ പറഞ്ഞത് പോലെ ചെയ്യുക ഇന്ഷാ അല്ലാഹ് ഒരുപാട് മാറ്റം ഉണ്ടാകും ഞാൻ 27 വർഷമായി അനുഭവിച്ചതാണ് അൽഹംദുലില്ലാഹ് ഇപ്പോൾ മാറ്റം ഉണ്ട് കൂടാതെ ഔലിയാക്കളുടെ യും shuhadakkalude പേരിലും എല്ലാ ദിവസവും ഫാത്തിഹ യാസീൻ ഓതുക kaivishathinte മരുന്ന് വേണമെങ്കിൽ ഞാനുമായി ബന്ധപ്പെടുക ഞാൻ ഒരു ഉസ്താദിന്റെ നമ്പർ തരാം
😢😢😢റബ്ബല്ലേ വലുത്, ചെയ്യുന്നവരെ റബ്ബ്, വെറുതെ വിടുമോ, സിഹ്ർ ഉണ്ട് എന്ന് വിശ്വസിക്കുന്ന നാം, അതിനുള്ള തിരിച്ചടി റബ്ബ് കൊടുക്കും എന്ന് വിശ്വസിക്കുക ❤❤സമാധാനം കണ്ടെത്തുക, റബ്ബ് തുണക്കട്ടെ, എനിക്കും അങ്ങിനെ ബാധിച്ചിട്ടുണ്ട് വെല്ലാത്ത അവസ്ഥ ആണ് ആര് നമ്മെ തോൽപ്പിച്ചാലും റബ്ബ് തോൽപിക്കില്ല 🤲🤲യാ അല്ലാഹ്
അള്ളാഹുവിന്റെ ഈ ഇസ്മു ദിവസം പതിവാക്കിയാൽ ( യാ മുഖീത്തു യാ അള്ളാ ) ( മേൽ നോട്ടം വഹിക്കുന്ന അള്ളാഹുവേ ) ( 1 ) സിഹിർ കണ്ണേർ ശത്രുക്കളുടെ ചതി വഞ്ചന ശത്രുത ഒന്നും അവർക്കു ഭലിക്കുക ഇല്ല
ഉസ്താദ് ദുആ chayyno എനിക്ക് ഒരുവിട് എ ടു ക്കാൻ വോണ്ടി സ്ഥലം ഉണ്ട് അതിലോക്ക് പോകാൻ വഴി ഇല്ല അതിന് വോണ്ടി അടുത്ത് ഉള്ള വരോട് ഞങ്ങൾ ചോദിച്ചു പക്ഷെ അവർ ഒരു മ റു വ ടി യും കിട്ടുന്നില്ല അവർക്ക് നല്ല മ ന് സ്സ് ഉണ്ടാവാൻ എനിക്ക് ആ കാര്യം ഫ ത്ത് ഹ് ആയി കിട്ടാൻ വോണ്ടി ദുആ chayyno 🤲🤲🤲🤲🤲🤲താ മ സീ ക്കുന്നവിട് ഒരിക്കലും ശഷോദ മ ല്ല ഉസ്താദ് ഒരു പാട് വർ ഷം ആയി വിഷമം സ ഹി ക്കുന്നത് സലാം മ ത്ത് നൽ കാൻ വോണ്ടി ദുആ 🤲🤲🤲🤲🤲
ദുആ യിൽ ഉൾപെടുത്തണേ ഒരു പാട് പ്രയാസങൾ ഉണ്ട് മാറി കിട്ടാനും മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണേ ഏല്ലാവർക്കും അല്ലാഹു ആഫിയതുള്ള ഷേർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ പുതിയാപ്പിള ഒരു വണ്ടി വാങ്ങി അത് വിൽക്കാൻ വേണ്ടിയിട്ടുള്ള നെട്ടോട്ടത്തിലാണ് അടവ് കൂടുതലാണ് പണിയില്ലാണ്ടായി വയനാട്ടിലെ ഉരുൾപൊട്ടലും കാര്യങ്ങളൊക്കെ വല്ലാത്ത ബുദ്ധിമുട്ടിലാണ് മൂന്ന് നാല് അടവ് തെറ്റി കടക്കുകയാണ് പ്രത്യേകം ഒന്ന് കച്ചവടം ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ് ഞാൻ 503തവ ണചൊല്ലി വൊള്ള ത്തി ൽ മന്ദ്രിച്ചു ഊ തി കുടി ക്കുന്നു ണ്ട് ഉസ്താദ് ദുആ ചെയ്യണോ എനിക്ക് എല്ലാദിവസവും ഓരോ വോ ദ നകൾ കൊണ്ട് വിഷമം ഉണ്ട് അള്ളാഹു വോ സലാം മ ത്ത് നൽ കണോ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
ഭർത്താവിന്റെ കടയിൽ പ്രശ്നങ്ങളാണ്, കടയിലെ എല്ലാം പ്രശ്നങ്ങളൊക്കെ മാറി നല്ല കച്ചവടമുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ,🤲🤲😢😢 കട അടച്ചുപൂട്ടേണ്ട അവസ്ഥ വരുത്തല്ലേ അല്ലാഹ് allah
ഉസ്താദേ എന്റെ മകൾക്ക് 11വയസ്സാണ്. അവൾ ക്ക് ഞാൻ ഒരു shatruvanu എന്നെ അനുസരിക്കില്ല എന്നോട് എപ്പോഴും ദേഷ്യപ്പെടും അവളുടെ സ്വഭാവം മാറാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼
ഞാനും മോനും അങ്ങനെ തന്നെ, അടികൂടി വിഷമം വരും, അതിനു ശേഷം CM വലിയള്ളാഹി തങ്ങളുടെ പേരിലോ ബദ്രീങ്ങളെ പേരിലോ 3 യാസീൻ നിയ്യത് വെച്ചു kanner naver മാറ്റി തരണം പറഞ്ഞു ദുആ ചെയ്താൽ സമാധാനം ഉണ്ടാകും, 🤲🏻🤲🏻 ദുആ കൊണ്ട് നല്ല ഷിഫാ കിട്ടും
ഇത്രയും അറിപ പറഞ്ഞു തന്ന ഉസ്താതിന് ആയു സം ആരോഗ്യം തരട്ടെ
ആമീൻ
Aameen ya rabbal aalameen
Aameen 🤲
തങ്ങളാണ്
ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടേ ആമീൻ 🤲🏻
അൽഹംദുലില്ലാ 44 വർഷമായി തങ്ങളെ സിഹ്റ് കൊണ്ട് ഇടങ്ങേറുകൾ അനുഭവിക്കുന്നു പലരെയും കണ്ടു സമാധാനം കിട്ടും വീണ്ടും അവർ ഇടങ്ങേറ് ചെയ്യുന്നു അതിൽ നിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണം തങ്ങളെ ദുആ വസിയത്തോ ആമീൻ യാ റബ്ബൽ ആലമീൻ
ആദ്യം തന്നെ സിഹ്ർ ചെയ്യുന്ന ശത്രു ആരാണ് എന്ന് കണ്ടു പിടിക്കുക അതിനു ശേഷം അവരെ അകറ്റി നിറുത്തുക അവർ നമ്മുടെ വീട്ടിൽ കൂടെ കൂടെ വരുന്നവരാണെങ്കിൽ ആ വീട് മാറി thamasikkuka കാരണം അവർ സിഹ്ർ നമ്മുടെ വീട്ടിൽ സ്ഥാപിക്കുവാനും pishachine കുടി ഇരുത്തുവാനും സാധ്യത ഉണ്ട് പിന്നെ ഒരു കാര്യം കൈവിഷം ഉണ്ടെങ്കിൽ അതും ഒഴിവാക്കുക മഹാന്മാരുടെ makbara സിയാറത് ചെയ്യുക അർഷാദ് തങ്ങളെ പോലെയുള്ള thangamarude അടുത്ത് പോവുക സിഹ്ർ bathil ആക്കിയ ശേഷം ഞാൻ മേൽ പറഞ്ഞത് പോലെ ചെയ്യുക ഇന്ഷാ അല്ലാഹ് ഒരുപാട് മാറ്റം ഉണ്ടാകും ഞാൻ 27 വർഷമായി അനുഭവിച്ചതാണ് അൽഹംദുലില്ലാഹ് ഇപ്പോൾ മാറ്റം ഉണ്ട് കൂടാതെ ഔലിയാക്കളുടെ യും shuhadakkalude പേരിലും എല്ലാ ദിവസവും ഫാത്തിഹ യാസീൻ ഓതുക kaivishathinte മരുന്ന് വേണമെങ്കിൽ ഞാനുമായി ബന്ധപ്പെടുക ഞാൻ ഒരു ഉസ്താദിന്റെ നമ്പർ തരാം
@@ishqehabeeb9808 ningale engineyaanu bandappedaan maargam
എന്റ മകൻ
കല്യാണം ശറിയാക്കാൻ ഉസ്തദ്ദ ഹ ചെയ>. ണം
ഉസ്താദ് എന്റെ മക്കളൾ പഠനത്തിൽ പുറകിലാണ് ഉസ്താദ് പടിക്കാനും പടനത്തിൽ ഉയർച്ച ഉണ്ടാകാൻ ദുആ ചെയണേ
എന്റെ മകന്റെ സ്വഭാവം നന്നാവാനും ഫോൺ ഗേയിം കളി മാറാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
Mobile vangi vekuka
Counselling nirbandhamaanu, ningal aa kuttik vishamaaa kodukunnath ... 😢
Njan kuttikalude trainer aanu
നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന് ആരോഗ്യമുള്ള ആയുസ്സ് നെൽകണേ അല്ലാഹ്
ആമീൻ
ആമീൻ
Aameen
🤲🤲🤲
Aameen
ഉസ്താദ് ഒന്നര മാസമായി ഭയങ്കര ഷോൾഡർ വേദന പെട്ടെന്ന് മാറാൻ വേണ്ടി ദുആ ചെയ്യണം
ദുആ ചെയ്യുന്നതൊപ്പം ഓർത്തോ ഡോക്റെ കണ്ട് exercise കൂടി ചെയ്യുക
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം സിഹ്ർ ബത്തിലാവാൻ മക്കളുടെ ദുശീലം മാറാനും ഹൈറായ ജോലി labikuvanum
എനിക്ക് ശരീരത്തിൽ പുകച്ചിലും വേദനകളും അസ്വാസ്ഥ ത യും ഭയവും ശരീരത്തിൽ നല്ല ഷീണവും ഉണ്ട് എല്ലാം ഷിഫയാവാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ
എനിക്കും ഇതേ അവസ്ഥ ആണ് ☹️ ഡോക്ടറെ കാണിച്ചു ടെസ്റ്റിൽ ഒന്നും കുഴപ്പമില്ലെന്ന് പറഞ്ഞു ദുഹായിൽ ഉൾപ്പെടുത്തണം തങ്ങളെ 🤲🏻
എനിക്കും
Ennum ayathul kursiyy, and muavvizathainiyum othaan marakkuruth..
E. S r. ചെക്ക് ചയ്യു
എ നിക്കും ആരായിരുന്നു
സിഹ്ർ ബാതിലാവദുആ ചെയ്യണംതങ്ങള് സ്താനെ
എന്റെ മകൻ നന്നാവാൻ പനി മാറാനും ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ഞാൻ കാത്തിരുന്ന വീഡിയോ തങ്ങൾ അവർകൾക്ക് ഒരായിരം ആയുസ് അള്ളാഹു നൽകട്ടെ ആമീൻ 🤲
😅
Aameen
Aameen 🤲
Aamee n🤲
Usthadey makkal niskkarikkan duha chayane usthade
ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
എല്ലാം റാഹത്താവാൻ
പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
❤ Masha Allah ❤ Aalhamdulillah ❤ nalla arivu nalkiya ഉസ്താദിനു പടച്ചവൻ അർഹമായ prathifalam നൽകി അനുഗ്രഹിക്കുമാറാകട്ടെ, insha allah, ആമീൻ യാ rabbal ആലമീൻ ❤
മനസ്സിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മാറിക്കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Usthadhe.enttemonik,nalloru.jolikittan.dhuachayyane
Al hamdulillaha thangal usthade duva cheyanam
ദുആ ചെയ്യണേ ഉസ്താതെ ഭർത്താവിന്റെ ദു സ്വാഭാവം നന്നാവാൻ വല്ലാത്ത വിഷമത്തിൽ ആണ്
മക്കൾ എല്ലാവരുടെയും സ്വഫവം നന്നാകാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲
എല്ലാമുറാദുകളും ആസിലാവാൻ ഉസ്താദിന്റെ എല്ലാ ദുആയിലും പ്രത്യേകം ഉൾപ്പെടു ത്തണേ
ഉസ്താദിന് ആഫിയത്തുള്ള ദിർഘായുസ് നൽകണേ അള്ളാ
ഫലസ്തീനെ രക്ഷിക്കാനവട്ടെ അങ്ങയുടെ പ്രഭാഷണം --- lil.
ന്റയ് മകൻ കല്ലിയാണം കാര്യം ജോലി ശരിയാകാൻ ദുആ ചെയ്യണം ഇന്ൻശാഅല്ലാ അസ്സലാമു അലൈകും
തങ്ങൾക് അള്ളാഹു എല്ലാ വിത ഹൈറും നൽകട്ടെ ആമീൻ 🤲🤲🤲🤲
ഉസ്താദേ എന്റെ മകന് ഹൈറായ വിവാഹം ശരിയാവാനും മക്കളുടെ കുടുംബജീവിതം ശാന്തോഷത്തിലാവാനും ദുആ ചെയ്യണം
ഭർത്താവിന്റെ ആധാരം എടുക്കാനുള്ള പൈസ കിട്ടാൻ തങ്ങൾ ദുആ cheyyanam🥲🥲🤲
രാവിലത്തെ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്.ഒന്നര വയസ്സുള്ള മോൻ എപ്പഴും കരച്ചിൽ ആണ്. വൈകുന്നേരം കാണാൻ പറ്റാറില്ല. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
Aameen aameen aameen b rahmathikka yaa arhamurrahimeen sallallahu alamuhammed sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam allahumma salli alamuhammed yarabbi salli alaihe va sallam allahu usthadinu arogyvum afiyathum dheergayousum nalgi kudumbathinu anugrahikkatte
🎉മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താദേ
മനസ്സിൽ പല വിഷ മങ്ങ ളും ഉണ്ട് എന്റെ വിഷമങ്ങ ൾ എല്ലാ o മാറാൻ തങ്ങളുപ്പാപ്പ ദുആ ചെയ്യണം'
മക്കൾ സ്വാലിഹാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
മോന്റെ സ്വഭാവം നന്നാവാനും പഠനത്തിൽ പുരോഗതി ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
ക്കുട്ടികൾ നിസ്ക്കാരം നിലനിർത്താൻ ദുഹ ചെയ്യണം
കുറെ കടം ഉണ്ട് ദുആ chayyane ഉസ്താദെ
ഞാൻ ഒരു വർഷമായി കാണുന്നുണ്ട് ഉസ്താത് ദുഹാ ചെയ ണം ഇതിൽ പറഞ്ഞ കാര്യങ്ങൾ എഴുതി എടുക്കാറുണ്ട്
😭.🌹😭😭
ദുആ ചെയ്യണേ ഉസ്താതെ
ദുഹാ വസിയ്യത്തോടെ മക്കൾ ഉന്നത വിജയത്തിൽ എത്താനും മകൻ തയ്രോട് രോഗം മാറി കിട്ടാനും ദുഹാ ചെയണം ഉസ്താദ്
Usthade eppozhum bhayankaramaya ksheenamanu kanninte pola ponthunnilla shifa nalkan dua cheyyane
Usthade എനിക്കും സിഹ്ർ ബാധിച്ചിട്ടുണ്ട് അത് ബാത്തിലാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭
😢😢😢റബ്ബല്ലേ വലുത്, ചെയ്യുന്നവരെ റബ്ബ്, വെറുതെ വിടുമോ, സിഹ്ർ ഉണ്ട് എന്ന് വിശ്വസിക്കുന്ന നാം, അതിനുള്ള തിരിച്ചടി റബ്ബ് കൊടുക്കും എന്ന് വിശ്വസിക്കുക ❤❤സമാധാനം കണ്ടെത്തുക, റബ്ബ് തുണക്കട്ടെ, എനിക്കും അങ്ങിനെ ബാധിച്ചിട്ടുണ്ട് വെല്ലാത്ത അവസ്ഥ ആണ് ആര് നമ്മെ തോൽപ്പിച്ചാലും റബ്ബ് തോൽപിക്കില്ല 🤲🤲യാ അല്ലാഹ്
തങ്ങൾഉപ്പ ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാ മുറാദ് അസ്സിലവൻ ദു ഹയിൽ ഉൾപെടുതനെ
ഉസ്താദ് പല വിഷ മങ്ങൾ ഉണ്ട് ദുഅ ചെയ്യിണം
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲
Assalamualaikum usthade വളരെയധികം വിഷുത്തിലാണ് പ്രതേകം ദുആ ചെയ്യണേ🤲🤲🤲💚
ഉസ്താദെ എൻ്റെ മോളേ കാര്യത്തിൽ ദുആ ചെയ്യണെ അവളുടെഭർത്തവ് തെറ്റിലാണ് ഹൈറായിട്ട് എത്തിക്ക)ൻ ദുആ ചെയ്യണെ
Echo ഒന്ന് കൂടി കുറച്ചാൽ നന്നായിരിക്കും.. എന്തായാലും ഒച്ചയും ബഹളവും നീട്ടി പരത്തി പറയലും ഒന്നും ഇല്ലാത്തോണ്ട് കേൾക്കാനും ഉൾകൊള്ളാനും എളുപ്പം ഉണ്ട് 🙏
ദുഹായിൽ ഉൾപെടുത്താണെ ഉസ്താദേ ഒരുപ്പാട് സങ്കടം ഉണ്ട്
എനിക്കും 😥🤲🤲
Enikkum
എനിക്കും ദുആ ചെയ്യണേ 🤲
അള്ളാഹുവിന്റെ ഈ ഇസ്മു ദിവസം പതിവാക്കിയാൽ ( യാ മുഖീത്തു യാ അള്ളാ ) ( മേൽ നോട്ടം വഹിക്കുന്ന അള്ളാഹുവേ ) ( 1 ) സിഹിർ കണ്ണേർ ശത്രുക്കളുടെ ചതി വഞ്ചന ശത്രുത ഒന്നും അവർക്കു ഭലിക്കുക ഇല്ല
ആമീൻ. ദുഹാ വസിയ്യത്ത്. 550 തവണ.
ഉസ്താദ് ദുആ chayyno എനിക്ക് ഒരുവിട് എ ടു ക്കാൻ വോണ്ടി സ്ഥലം ഉണ്ട് അതിലോക്ക് പോകാൻ വഴി ഇല്ല അതിന് വോണ്ടി അടുത്ത് ഉള്ള വരോട് ഞങ്ങൾ ചോദിച്ചു പക്ഷെ അവർ ഒരു മ റു വ ടി യും കിട്ടുന്നില്ല അവർക്ക് നല്ല മ ന് സ്സ് ഉണ്ടാവാൻ എനിക്ക് ആ കാര്യം ഫ ത്ത് ഹ് ആയി കിട്ടാൻ വോണ്ടി ദുആ chayyno 🤲🤲🤲🤲🤲🤲താ മ സീ ക്കുന്നവിട് ഒരിക്കലും ശഷോദ മ ല്ല ഉസ്താദ് ഒരു പാട് വർ ഷം ആയി വിഷമം സ ഹി ക്കുന്നത് സലാം മ ത്ത് നൽ കാൻ വോണ്ടി ദുആ 🤲🤲🤲🤲🤲
ഉസ്താ ദേ ദുആ ചെയ്യണേ വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾ കഴിഞ്ഞ് കൂടുന്നത് നല്ല കടമാണ്
Pattan kaddam vidanu joli sheriyakanum asugagale maranu usthad duaa cheyyanam examile vijayam Kittan usthad duaa cheyyanam
ഉസ്ത്താദ് ദുഹാ ച്ചെയണം കടങ്ങൾ വിടാൻ
എന്റെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ
എല്ലാ പ്രസ് നങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യണേ
Usthaade മക്കളെ പഠനത്തിന് വേണ്ടി Dua ചെയ്യണം
ആമീൻ 🤲🏻അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
എല്ലാവിഷമങ്ങൾ മറുവനും ഹൈറായ ജീവിതം ലഭിക്കുവാനും ആക്കിമ്പത് നന്നാവാനും 😢
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
Ente മകന്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണം ഉസ്താദെ
തങ്ങളെ എൻ്റെ അനുജന് തീരെ വയ്യ ഒരുപാട് വിഷമത്തിൽ ആണ് duayil ഉൾപെടുത്തനെ അനുജത്തിയുടെ ഭർത്താവ് ആണ് 😢dua ചെയ്യുക
അള്ളാഹു സുബ്ഹാനൗതാല എത്രയും പെട്ടന്ന് ശിഫയാക്കട്ടെ ആമീൻ
ദുആ യിൽ ഉൾപെടുത്തണേ ഒരു പാട് പ്രയാസങൾ ഉണ്ട് മാറി കിട്ടാനും മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണേ ഏല്ലാവർക്കും അല്ലാഹു ആഫിയതുള്ള ഷേർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
ദുഹായിൽ ഉൾപെടുത്തണേ തങ്ങളെ മോൾക്ക് റാഹത്തതാ വിസ കിട്ടാൻ വേണ്ടി 🤲🏻🤲🏻🤲🏻
Bismillahi 🤲 alhamdulillahi 🤲 allahu thawy feeq chayate yalla amalukalum krthiyamayee padikanum aameen dua chayane usthad 🤲
Ellam vishadhamayi ariyicha usthadine Allah anughahikkatte Aameen yaa rabul Aalameen
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ദുആയിൽ ഉൾപെടുത്തു ഉസ്താദേ🤲🏻🤲🏻
MashaAllah
Uestha please monde vivaham sheriyagan dua cheyyanam
എന്റെ മോൻ പഠിക്കാൻ ഭയങ്കര പിറകിൽ ആണ് നന്നായി പഠിക്കാൻ ദുഹാ ചെയ്യണേ
മുറാദ് ഹാസ്വിലാവാൻ ദുആ ചെയണേ
എന്റെ െപര കുട്ടിക്ക് പനിയും അലർജിയും ആണ് ഉസ്താദ് ദുഹാ ച്ചെയ്യണം
ഉസ്താദ് എന്റെ മോൾക്ക് അബസ് മരേം ആണ്. മാറാൻ ഉസ്താദേ ദുവ ചെയ്യണേണ്ണമേ.
ഉസ്താദേ ദുആ ചെയ്യണ്ണേ ഒരു വീട് ആവാനും മകന്റെ സ്വഭാവം നന്നാവാനും ഉസ്താദ് ദുആ ചെയ്യണ്ണേ
ഉസ്താതെ ഈ സഹോദരിക്ക് വേണ്ടി ദുഅ ച്യ്യണേ ആമീൻ ഉസ്താദിനു ദീർഘയസും ആഫിയത്തും നൽകട്ടെ ആമീൻ 🤲🏿🤲🏿
Allahu ella karyangalum hairaya margathilakkate...Aameen Ya Rabbalaalameen..Duayil ulpeduthane
Al humdulilah Masha Allah god bless you and your family
ഉസ്താദ് കടങ്ങൾ വീടാണ് duha ചെയ്യണം
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ പുതിയാപ്പിള ഒരു വണ്ടി വാങ്ങി അത് വിൽക്കാൻ വേണ്ടിയിട്ടുള്ള നെട്ടോട്ടത്തിലാണ് അടവ് കൂടുതലാണ് പണിയില്ലാണ്ടായി വയനാട്ടിലെ ഉരുൾപൊട്ടലും കാര്യങ്ങളൊക്കെ വല്ലാത്ത ബുദ്ധിമുട്ടിലാണ് മൂന്ന് നാല് അടവ് തെറ്റി കടക്കുകയാണ് പ്രത്യേകം ഒന്ന് കച്ചവടം ദുആ ചെയ്യണേ
ഷൈലാസലീം 💜 മാഷാ അള്ളാഹ്. ആദ്യത്തെ ലൈകും കമന്റും എന്റേതാണ്. അൽഹംദുലില്ലാഹ്. 💜
ഉസ്താതെ ഈ ഹിസ്‌മ്മ് സ്കീനിൽ എഴുതിക്കൂടെ 🤲🏻🤲🏻🤲🏻🤲🏻ഉസ്താത്തിന് ആഫിയത്തും ആരോഗ്യം വും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ
Ameen
يا مقيت يا الله
ഉസ്ത്താതെ മനസ്സിൽപല പെശമങ്ങൾ ഉണ്ട്അത് എല്ലാതീർന്ന് കിട്ടാൻ പ്രത്യാകം ഉസ്താദ് എല്ലാസദസ്സിലും ദുആ ചെയ്യണെ
Aalhmdulillah Duayil ulputhanam usthad
ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആചെയ്യണം ഉസ്താദേ
ദുആയിൽ ഉൾപെടുതണേഉസ്താദേ
Aameen Aameen Aameen
ജോലി ഇല്ലാതെ മനസ്സും ശരീരവും ഒരുപോലെ വിഷമത്തിലാണ് ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
തൊണ്ട വേദന മാറാൻ ദുആ ചെയ്യണം 🤲🤲🤲
Usthade ASMAUIHUSNA husna njan ootharund ente monu kadamundu kadam pedynusthade veettikittan enneyum makkaleyum eppozhum ulpeduthane AAAMEEEN
Enikkum ente makkalkum vendi dua cheyyanam. Shatrukkkal sihr cheyyunnu, athinte peril asugam vittoziyunnilla, kuttikalkum, dua cheyyyanam
Ustad ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം
അൽഹംദു ലില്ലാഹ് ഞാൻ കാത്തിരുന്ന അറിവ്
Manasilulla ella halalaya muradukal hasilavan usthad prathyekam dua cheyyanam
എന്റെ മകളുടെ മക്കൾ ഒരു വല്ലാത്ത അസുഖത്തിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും സലാമതക്കാൻ തങ്ങൾ ദുവാ ചെയ്യാൻ വേണ്ടി അഭ്യർത്ഥിക്കുന്നു.
ഇന്ഷാ അല്ലാഹ് ഞാൻ 503തവ ണചൊല്ലി വൊള്ള ത്തി ൽ മന്ദ്രിച്ചു ഊ തി കുടി ക്കുന്നു ണ്ട് ഉസ്താദ് ദുആ ചെയ്യണോ എനിക്ക് എല്ലാദിവസവും ഓരോ വോ ദ നകൾ കൊണ്ട് വിഷമം ഉണ്ട് അള്ളാഹു വോ സലാം മ ത്ത് നൽ കണോ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
Aarangilum sihar chaithittundavum apola ingane ulla vedhanakal undavuka.rabb shifa aaki tharatte.ameen ya rabbal alameen
സഹോദരി ആ ഇസ്മു ഏതാ.. ഒന്ന് പറഞ്ഞു താ
ഉസ്താദെ എന്റെ മോൾക്ക്ഇന്ന് ഒരു ഇന്റർവ്യൂഉണ്ട് ആജോലി അവൾക്ക് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദെ
Valare peayasathilan vishamam athilan ellamhairakanum duacheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Alhamdulillah. Usthade. 12000 bismi cholli. Barthavinnu khairaya joli labhichu. Alhamdulillah. Khairaya shambalam labikan dua cheyyannm
ഭർത്താവിന്റെ കടയിൽ പ്രശ്നങ്ങളാണ്, കടയിലെ എല്ലാം പ്രശ്നങ്ങളൊക്കെ മാറി നല്ല കച്ചവടമുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ,🤲🤲😢😢 കട അടച്ചുപൂട്ടേണ്ട അവസ്ഥ വരുത്തല്ലേ അല്ലാഹ് allah
പ്രത്യേകിച്ച് ദുആ ചെയ്യണം ചെയ്യണം ചെയ്യണം
Usthade ente mon Denniaaya inna sheriyavan dua cheyyanne
വിഷമങ്ങൾ മാറാൻ കടം വീടാനും ദുഹാ cheyyane