നിങ്ങൾ ജോലി അന്വേഷിക്കുന്നവരാണോ മലക്കുകളെ ഇറക്കി അല്ലാഹു നിങ്ങളെ സഹായിക്കും ഇത് ചൊല്ലിക്കോ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 313

  • @sumayyaend
    @sumayyaend 6 หลายเดือนก่อน +147

    എനിക്ക് ഒരു ജോലി ക്കു വേണ്ടി ദുആ ചെയ്യണേ. യാ മാലിക്കുൽ മുൽക്കി യാഥൽ ജലാലി വൽ ഇക്രാം 73 ( തഹജ്ജുദ് /ളുഹാ നിസ്കരിച്ചു കഴിഞ്ഞു ചൊല്ലുക ) അതിനു ശേഷം (അല്ലാഹുമ്മ സ്വാലിഹലാ സ്വയിദിനാ മുഹമ്മദൻ അന്നബീയ്യുൽ ഉമ്മീ വ ഹലാ )ആലിഹി വസ്സഹബീഹി വ സല്ലം എന്ന സ്വലാത്ത് 11 തവണ ചൊല്ലാൻ ആണ് ഉസ്താദ് ഈ വീഡിയോ ൽ പറയുന്നത് നിസ്കാര ശേഷം ഈ കമെന്റ് വായിക്കുന്നവർ എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @ബീമാമോൾ
    @ബീമാമോൾ 9 หลายเดือนก่อน +12

    എന്റെ ജോലി പോയി,,, ആ ജോലി തന്നെ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 😭😭😭😭

    • @HakeemSaleena
      @HakeemSaleena หลายเดือนก่อน +1

      എന്റെ മോന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @JunaisBabu-dp4sb
    @JunaisBabu-dp4sb 6 หลายเดือนก่อน +38

    ഞാൻ ഇപ്പോൾ ഭർത്താവ് മരണപ്പെട്ടു ഇദ്ധയിൽ ഇരിക്കുന്നു. വിദ്യാഭ്യാസം ഉണ്ട് ജോലി ഇല്ല.2 കുഞ്ഞു മക്കൾ ഉണ്ട്. ഇദ്ധ കഴിയുമ്പോഴേക്ക് ഹലാലായ ബറകത്തുള്ള ജോലി കിട്ടാൻ വേണ്ടി എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ.. അതൊരു സ്വാലിഹായ അമലായി അള്ളാഹു സ്വീകരിക്കട്ടെ 🤲

    • @ramlathp.a1422
      @ramlathp.a1422 5 หลายเดือนก่อน

      Evida place

    • @JunaisBabu-dp4sb
      @JunaisBabu-dp4sb 5 หลายเดือนก่อน

      @@ramlathp.a1422 പാലക്കാട്‌

    • @JunaisBabu-dp4sb
      @JunaisBabu-dp4sb 5 หลายเดือนก่อน

      @@ramlathp.a1422 മണ്ണാർക്കാട്

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 5 หลายเดือนก่อน

      🤲🤲🤲🤲

    • @Suni-gy8ud
      @Suni-gy8ud 5 หลายเดือนก่อน

      അള്ളാഹു ഹൈറിൽ ആക്കട്ടെ

  • @Shebeerpallu-fq1zy
    @Shebeerpallu-fq1zy ปีที่แล้ว +32

    ജോലി കിട്ടാനും വീട് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്

  • @ajuajumal7491
    @ajuajumal7491 6 หลายเดือนก่อน +23

    മക്കളെ സ്വഭാവം നന്നാവാനും എന്നെ സ്നേഹിക്കാനും ജോലി ലഭിക്കാനും ദുആ ചെയ്യണേ 🥺

  • @shyjabeevibadarudeen4391
    @shyjabeevibadarudeen4391 ปีที่แล้ว +19

    അൽഹംദുലില്ലാഹ് എന്റ മോനു ഗൾഫിൽ നല്ല ജോലിക്കിട്ടൻ ദുആചെയ്യണേ ഉസ്താദെ

  • @KumaranKuma-c3w
    @KumaranKuma-c3w 6 หลายเดือนก่อน +12

    എന്റെ barathav മരണപെട്ടുപോയി ഇപ്പോൾ ജീവിക്കാൻ bayakara ബുദ്ധിമുട്ട് nalla oru ജോലി കിട്ടാൻ നിങ്ങൾ ellarum ദുഹാ ചെയ്യണം

  • @ponnachikutty6980
    @ponnachikutty6980 8 หลายเดือนก่อน +30

    ഉസ്താദെ എന്റെ വിസിറ്റിംഗ് വിസ കാലാവധി കഴിയിറായി വേഗന്ന് ആഗ്രഹിച്ച ജോലി കിട്ടാൻ ദുആ ചെയായേണ...

  • @MisbahNassar
    @MisbahNassar ปีที่แล้ว +14

    മോൻ ഒന്നരവർഷമായി ഖത്തറിൽ ജോലിയില്ലാതിരിക്കുന്നു. എത്രയും പെട്ടന്ന് ജോലി കിട്ടുവാൻ ദുആ ചെയ്യണം...

  • @saleenabeegum4891
    @saleenabeegum4891 ปีที่แล้ว +10

    ഉസ്താദേ എന്റെ മകൾക്ക് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം. ബി ടെക് ജയ്ച്ചിട്ട് അഞ്ചു വർഷമായി. ഇതുവരെ ജോലി ആയില്ല. ഞാൻ ഒരുപാട് ദിക്റുകൾ പറഞ്ഞു, ഉസ്താദ് ഇട്ട ദിക്ർ ഈ വെള്ളിയാഴ്ച മുതൽ പറയാൻ തീരുമാനിച്ചു. ഉസ്താദ് ദുആ ചെയ്യണം

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 5 หลายเดือนก่อน +5

    കടങ്ങൾ പെട്ടന്ന് വീടാൻ ദുആ യിൽ ഉൾപെടുത്തുക ഉസ്താദേ

  • @nooru1019
    @nooru1019 ปีที่แล้ว +19

    എൻ്റെ മരുമകൾക്ക് ഖൈറായ ജോലി കിട്ടാൻ ഉസ്ത്താദ് ദുആ ചെയ്യണം

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn ปีที่แล้ว +16

    മോളുടെ വിവാഹത്തിനും മക്കളുടെ ജോലിയിൽ ഭർത്താവിനും ഒരു വീടിനും ഭർത്താവിന്റെയും വിട്ടുകകാരുടെയും സ്വഭാവം നന്നാവാനും ഉസ്താദ്‌ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲

    • @MASTERPIECE_MEDIA
      @MASTERPIECE_MEDIA ปีที่แล้ว

      Vivaham nokunnundo evideya veed ente aniyan kalyanam nokunnund athonda,, rply ❤

  • @bcef-q6m
    @bcef-q6m 5 หลายเดือนก่อน +5

    കടം 8 ലക്ഷം വീടാനും ഭർത്താവിൻ്റെ ജോലിയിൽ ഓർഡർ കിട്ടാനും മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാ വാനും ഞങ്ങടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad ആയുസ്സിനും😭😭😭

  • @MajidaMumthas-td8ss
    @MajidaMumthas-td8ss 9 หลายเดือนก่อน +18

    യാ മാലിക്കൽ മുൽക്ക് യാസൽ ജലാലി വൽ ഇക്രറാം 73
    Swalth 11 (അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് അന്ന ബിയ്യിൽ ഉമ്മിയ്യ് വഅലാ ആലിഹി വ സ്വഹ്ബിഹി വസല്ലം)

    • @മുസ്തഫറഷീദ്
      @മുസ്തഫറഷീദ് 4 หลายเดือนก่อน +1

      തെറ്റ് ആണ് എഴുതി ഇരിക്കുന്നതാണ് യാഥൽ ജലാലി വൽ ഇഖ്റാം എന്ന് ആണ് ശരി

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 หลายเดือนก่อน

      ഇപ്പോൽ വരുന്ന കീബോഡ് തെറ്റിക്കുന്നത്​@@മുസ്തഫറഷീദ്

  • @HasiyaNazar
    @HasiyaNazar 4 วันที่ผ่านมา

    ഉസ്താദ് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @RamlaKA-i9v
    @RamlaKA-i9v 10 หลายเดือนก่อน +5

    എന്റെ മോൻ നാല് മാസമായി വിസിറ്റിംഗ് വിസയിൽ ദുബായിലേക് പോയിട്ട് ഇത് വരെ ജോലി ഒന്നും ആയിട്ടില്ല ഒരുപാട് ബുദ്ദിമുട്ടിലാണ് ഉസ്താദേ ദുആ ചെയ്യണേ

  • @jasminvk1987
    @jasminvk1987 7 หลายเดือนก่อน +18

    എന്റെ മനസ്സിൽ ഉള്ള ജോലി എനിക്ക് കിട്ടാൻ എല്ലാരും ദുആ ചെയ്യണേ 🤲🤲

  • @artips8485
    @artips8485 ปีที่แล้ว +6

    അല്ലാഹ് എന്റെ മക്കളുടെ ജോബിൽ ബർകത് നൽകണേ 😭 എന്റെ ഭർത്താവിനുനും ജോലിയിൽ ബർകത് നൽകണേ alllah😭😭😭😭😭😭😭😭😭😭😭😭😭

  • @hameedpongalloor8145
    @hameedpongalloor8145 ปีที่แล้ว +8

    മക്കൾ സ്വാലിഹീങ്ങളാവാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @shafeena7676
    @shafeena7676 2 หลายเดือนก่อน +2

    എന്റെ മോൻ വിസിറ്റിംഗ് വിസയിൽ പോയിട്ടുണ്ട് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲😢

  • @Ayishakt-vk1yd
    @Ayishakt-vk1yd 8 หลายเดือนก่อน +12

    ഉസ്താദെ എൻ്റെ മോൻ്റെ സ്വഭാവം നന്നാവാനും നല്ല ഒരു ജോലിയും കിട്ടാൻ ദുഹാ ചെയ്യണേ

  • @mizriyas7212
    @mizriyas7212 9 หลายเดือนก่อน +1

    ജോലി കിട്ടാൻ duea ചെയ്യ്യണേയ് ആമീൻ ജോലി കിട്ടണേയ് യസ് അല്ലാഹ് ആമീൻ ആമീൻ

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj 4 หลายเดือนก่อน +2

    ഉസ്താതെ എന്റെ മകളെ വിവാഹം നടക്കണം 🥲വീടും വസ്തുവും വിൽക്കണം 🥲ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🥲🥲🥲വളരെ വിഷമത്തിൽ ആണ്

  • @AlAmeenKK-tk2ih
    @AlAmeenKK-tk2ih ปีที่แล้ว +10

    ഉസ്തദേഎന്ത് കര്യത്തിനും മനസ് മടി അലസ്ത ദുആ അയച്ച് തരമേ

    • @MohdAli-wc2qi
      @MohdAli-wc2qi 8 หลายเดือนก่อน

      ദിവസം വും സൂറത് ജിന്ന് ഓതുക

  • @mymoonaabdulla7716
    @mymoonaabdulla7716 ปีที่แล้ว +1

    ഉസ്താദേ എന്റെ മോനെ നല്ല ജോലി യും നല്ല പെണ്ണ് കിട്ടാനും ദുആ ചെയ്യണം മോനിക്ക് 34 വയസ്സായി

  • @ramsheenaramsheena2408
    @ramsheenaramsheena2408 หลายเดือนก่อน +1

    എന്റെ ഭർത്താവ് എന്നെ മക്കളെ നോക്കുന്നില്ല എനിക്ക് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം എന്റെ മകൻ ഒരു ജോലി കിട്ടാനും ദുഹാ ചെയ്യണം മോൻ പഠിക്കുന്നുണ്ട് ശനി മാത്രം പഠിപ്പ് plz എല്ലാവരും ഒന്നു ദുഹാ ചെയ്യണേ ജീവിക്കാൻ ഒരു വഴി ഇല്ല 😪😪😪

  • @shamnanazeer3183
    @shamnanazeer3183 28 วันที่ผ่านมา

    Njan psc ku padikkunnu nalla oru joli enikku kittan dua cheyyane usthade🤲🏻🤲🏻🤲🏻

  • @nabeel_nabu9984
    @nabeel_nabu9984 6 หลายเดือนก่อน +9

    മോനിക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @AlAmeenKK-tk2ih
    @AlAmeenKK-tk2ih ปีที่แล้ว +3

    ഉസ്തദേഎന്ത് കരുത്തിന് ഇറങ്ങിയലും മടി അലസത ദേഷ്യം മനസ്സിൽ ദുഷിച്ച ചിന്തകൾ മാറാൻ ദിക്ർ ദുആ അയച്ച് തരമേ ഇപ്പോൾ തന്നെ

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 5 หลายเดือนก่อน +1

    നല്ല ഹലാലായ ജോലി പെട്ടന്ന് ശരി യായി കിട്ടാൻ ദുആ ചെയ്യണേ

  • @subaidabasheer4820
    @subaidabasheer4820 ปีที่แล้ว +1

    ഉസ്താദ് സ്ത്രീകളിൽ ഉസ്താദ് പറഞ്ഞത് എഴുതി കാണിച്ച വളരെ ഹയർ ആയിരിക്കും

  • @abidatp5446
    @abidatp5446 2 หลายเดือนก่อน

    Entebrtav glflininn oyi akkina ttilek vnnu orucholisriyavan vedi orupad duhchyitu etupoleklaskettu choliseriyayi hlhadulilla ❤

  • @artips8485
    @artips8485 ปีที่แล้ว +4

    അല്ലാഹ് നെ പേടിയുള്ളവർക് ഉസ്താദേ കഷ്ടകാലം 😭😭😭😭😭😭😭

    • @ajmalmoscow7460
      @ajmalmoscow7460 ปีที่แล้ว

      അങ്ങനെ ഒന്നും പറയരുതേ 🤲

    • @sayedpp4208
      @sayedpp4208 ปีที่แล้ว

      എല്ലാം പരീക്ഷണമാണ് ഒരിക്കലും الله വിനെ കുറ്റം പറയരുത്

  • @HamdiyaHamdiya-i5t
    @HamdiyaHamdiya-i5t 4 หลายเดือนก่อน

    എന്റമോനൊരുപാട്കടമുണ്ട് ഉസ്താദ ദുഹയിൽ ഉൾപ്പെടുത്തണം

  • @shafeenasaifudeen7566
    @shafeenasaifudeen7566 5 หลายเดือนก่อน +1

    ഉസ്താദേ എനിക്ക് നല്ല ഒരുജോലിവേണം അത്കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @jamsheelapp8794
    @jamsheelapp8794 11 หลายเดือนก่อน +2

    Ende barthavu visitu visayil poyinu joly aayittilla dua cheiyyane usthade

  • @reziajamal2875
    @reziajamal2875 4 หลายเดือนก่อน +1

    Anta
    Monu jolikittan dua chayanamay usthathy aameen ❤❤❤❤❤❤❤

  • @fathimathsuhara1081
    @fathimathsuhara1081 ปีที่แล้ว +1

    എന്റെ മോന് ഇഷ്ടപ്പെട്ട ജോലി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ

  • @kunhimohamed4630
    @kunhimohamed4630 5 หลายเดือนก่อน +2

    അസ്സലാമുഅലൈക്കും ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണെ ഉസ്താതെ മോൾടെ വിവാഹം നിഷ യിച്ചുട്ടുണ്ട് ഒന്നും റഡിയയിട്ട് ഇല്ല ദുആ ചെയ്യണേ..........

  • @jariyanajeem8937
    @jariyanajeem8937 6 หลายเดือนก่อน +2

    ഉസ്താദേ എനിക്ക് ഹൈറായ ഒരു ജോലി ശരിയായി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @Tasty932
    @Tasty932 3 หลายเดือนก่อน

    ഉസ്താദേ റബ്ബിനോട് അടുക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ.....

  • @bcef-q6m
    @bcef-q6m 6 หลายเดือนก่อน

    എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും

  • @muhammadswfuvaan8421
    @muhammadswfuvaan8421 6 หลายเดือนก่อน +1

    ഉസ്താദ് എന്റ മകൻ. സുബ്ഹി. നിസ്കരിക്കുന്നില്ല. നിസ്ക്കരിക്കാനും. ജോലിക്ക് പോക്കുന്നുണ്ട്. അതിൽ. ബർക്കത്ത് ഉണ്ടാവാനും. ദുഹ ചെയണം❤🎉

  • @NafeesaNajeeb-c7c
    @NafeesaNajeeb-c7c หลายเดือนก่อน

    Orupadu kadamundu usthade oru joliku vendi gulfil vannada dua cheyyane usthade

  • @AjeemaKm
    @AjeemaKm ปีที่แล้ว +5

    മകന്റ വിവാഹം ശരിയവാൻ ദുആ ചെയ്യണ ഉസ്താദ് 32 വയസ്സായി

  • @shakirp2573
    @shakirp2573 7 หลายเดือนก่อน +4

    ഉസ്താദ് എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോബ് കിട്ടാൻ ദുആ ചെയ്യണേ

  • @shahalaramshed4577
    @shahalaramshed4577 11 วันที่ผ่านมา

    Assalamualaikum usthathe enikki ethrayum pettannu joli kittan usthath dua cheyyanam🤲🤲🤲

  • @Hazi-to3ux
    @Hazi-to3ux 8 หลายเดือนก่อน +1

    Usthade 5 masam aayi joli nashtapeatitu pudhiyadh onm kitunila kure try cheydu nalla oru joli ok avan dua cheyene vellatha prayasthil aan

  • @Minnu-l5t
    @Minnu-l5t ปีที่แล้ว +2

    Makkal. Quran padikkugayaan. Manappadamagaan. Dua cheyyanam. Oodhaanulla nalla manassundaavan. Dua cheyyane.

  • @fathi1648
    @fathi1648 5 หลายเดือนก่อน

    Usthade enikkum barthavinum joli kittaan vendi dua cheyyane
    kore kaalayi njanum nte barthavum jolik vendi shremikkunnu
    Ith vaayikkunnar prethegam duayil ullpeduthanm
    Korch bhudhimuttilaan jeevitham
    Muharathinte barkathukond ellavarudeyum dua allahu sweegarikkatte ameen🤲

  • @mumthasm8572
    @mumthasm8572 5 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ

  • @shajeenaafsal2551
    @shajeenaafsal2551 5 หลายเดือนก่อน +2

    Aameen 🤲🤲🤲

  • @Ican333
    @Ican333 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ♥️♥️ ദുആ ചെയ്യണം ഉസ്താദേ ഹൈറായ ഒരു ജോലി കിട്ടാൻ ♥️♥️

  • @SafuwanaSafu.1111
    @SafuwanaSafu.1111 9 หลายเดือนก่อน

    Usthadhe ente husband nu joli illaaa joli nokkunnund pakshe sheriyavunnillaa orupad boodhimuttilan ellam sheriyavan dua cheyane 🤲

  • @SubaidaMahmood-dy3nv
    @SubaidaMahmood-dy3nv 6 หลายเดือนก่อน +2

    എന്റെ മോൾക്ക്‌ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @sameelarabi
    @sameelarabi 2 หลายเดือนก่อน

    Joli kitan ustadhe dua cheyane😢 😢😢❤❤

  • @SajeenaJabbar-i4w
    @SajeenaJabbar-i4w 6 หลายเดือนก่อน +1

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @vaheedak7646
    @vaheedak7646 5 หลายเดือนก่อน

    എന്റെ മകന് ജോലി ലഭിക്കാൻ ദുഅഃ ചെയ്യണേ ഉസ്താദേ

  • @sabeenam7842
    @sabeenam7842 10 หลายเดือนก่อน +1

    Veedakan dua cheyyanam usthad 🤲🤲

  • @sunirapk
    @sunirapk 5 หลายเดือนก่อน

    Jazakallahu. Khairan. Kaseeraa🤲🤲

  • @jaseenam7292
    @jaseenam7292 5 หลายเดือนก่อน

    ഉസ്താതെ ഭർത്താവിന് ഹൈറായ ജോലി കിട്ടൺ ദുആ ചെയ്യണേ

  • @barshanabarshu3322
    @barshanabarshu3322 6 หลายเดือนก่อน

    ഹലോ ഉസ്താദ് കഴിഞ്ഞ സെപ്റ്റംബർ എൻ്റെ വീടിൻ്റെ തറപ്പണി കഴിഞ്ഞു പിന്നെ ഖത്തറിൽ വന്നു ജോബ് അന്വേഷിച്ചു 5 months കഴിഞ്ഞ് ഇതു വരെ ജോബ് റെഡിയായിട്ടില്ല.
    എനിക്ക് നല്ല ജോബ് റെഡിയകനും, എൻ്റെ കടം വീടാനും,വീട് പണി പെട്ടന്ന് കഴിയാനും dua ചെയ്യണേ.

  • @jemseenashamsu762
    @jemseenashamsu762 11 หลายเดือนก่อน +1

    Kadam vidanum nalla oru joli kitanum duha cheyanee

  • @akkuusworldakkubadhu4975
    @akkuusworldakkubadhu4975 5 หลายเดือนก่อน

    7 masamayi barthavin joli nashtapettitt
    Kadathilan veedilla vadakakkan ellavarim duayil uppeduthanee😪🤲🏻🙏

  • @SahalRasi
    @SahalRasi 4 หลายเดือนก่อน

    Nalloru joli kittan dua Cheyenne usthade valiya prayasathilanu

  • @gEttdd
    @gEttdd 4 หลายเดือนก่อน

    Usthade ente joli poyi. Poya joli thirichu kittan dua cheyyanam. Veedu pani vegam poorthiyavan dua cheyyanam😔

  • @shadhishaza158
    @shadhishaza158 5 หลายเดือนก่อน

    Orupad halalaya muradhukal hasilavan dhuharkanam

  • @sulaimansulaiman8756
    @sulaimansulaiman8756 ปีที่แล้ว +1

    Usthade ente joli നഷ്ടപെട്ടു.ഇപ്പൊ എത്ര ശ്രമിച്ചിട്ടും ജോലി ശരിയാകുന്നില്ല എനിക് ജോലി ശരിയാകാൻ dua ചെയ്യണേ

  • @nazeerali1523
    @nazeerali1523 ปีที่แล้ว +4

    മകളുടെ വിവാഹം ശരിയാകുവാൻ ദുആ ഉസ്താദ്

  • @Heyyyyyyy-p8c
    @Heyyyyyyy-p8c 5 หลายเดือนก่อน

    എന്റെ മോന്ക് നല്ല ജോലി ശരി ആവാൻ ദുആ ചെയ്യണേ

  • @saleenasaleena8263
    @saleenasaleena8263 6 หลายเดือนก่อน +1

    Assalamu alaikum. Usthade entte barthavintte joli nashttepettu, vere oru hayaraya joli kittan dua cheyyanne usthade.

  • @shiiibi
    @shiiibi 11 หลายเดือนก่อน +1

    Orupad kadam und veedan dua cheyyanam

  • @MARIYAMUNEER-zm6cd
    @MARIYAMUNEER-zm6cd 6 หลายเดือนก่อน +3

    Ante monu qiraya oru jolitan dua cheyane

  • @shyjulatheef7031
    @shyjulatheef7031 6 หลายเดือนก่อน

    Enik oru joli kittan dua cheyyane usthade ente makkalude vidyabhyasathinum ente ummak oru thunayakanum ellathinum enikoru joli athyavasyamanu

  • @Shafeeq-tc3rq
    @Shafeeq-tc3rq ปีที่แล้ว +5

    ഉസ്താദ് എന്റെ വാപ്പ ഒരു ജോലി ക്ക് പോകാൻ ദുഹാ ചെ യ്യ ണo ഉമ്മ വളരെ വെ ശ ത്തി ൽ ആണ് 😭😭

    • @Junglebook3487
      @Junglebook3487 5 หลายเดือนก่อน

      Ne enthu cheyunnu

  • @sajithats1143
    @sajithats1143 ปีที่แล้ว +4

    എന്റെ മോൻ ഫ്രീ വിസക്ക് ഖത്തറിൽ പോയിട്ട് ജോലി ആയിട്ടില്ലാ ഹയാറായ ജോലി കിട്ടാൻ ദുആ ചെയ്യണേ usthathe

    • @mahamoodndprmmahamood9503
      @mahamoodndprmmahamood9503 ปีที่แล้ว

      Same

    • @nisamkannur
      @nisamkannur ปีที่แล้ว +1

      ഖത്തറിൽ എവിടെയാ? നമ്പർ ഉണ്ടെങ്കിൽ അയക്ക് ഇൻശാ അല്ലാഹ് ഞാൻ ശ്രമിക്കാം.

    • @nejmi3920
      @nejmi3920 ปีที่แล้ว

      Same

  • @sabirazak6676
    @sabirazak6676 5 หลายเดือนก่อน

    Ande.makann.nalla hayraya jooli.kittan duha chayyane usthade

  • @shahidacookingvlogs9572
    @shahidacookingvlogs9572 หลายเดือนก่อน

    Enta mon Joly kittan dua cheyanam

  • @BloomsAndVeins
    @BloomsAndVeins 4 หลายเดือนก่อน

    ഉസ്താദേ മോൻ ദുബായിൽ കുറെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നുണ്ട് ഒന്നും റെഡിയാവുന്നില്ല നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുമോ 🤲🤲🤲🤲😢😢😢

  • @lichulinu9878
    @lichulinu9878 10 หลายเดือนก่อน

    Ente aagalakk nalla Joly kittuvaan dhua cheyyanam😢😢

  • @NadeeraCm-ut2yc
    @NadeeraCm-ut2yc 6 หลายเดือนก่อน

    മകനിക് ജോലി കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @NafeesaNajeeb-c7c
    @NafeesaNajeeb-c7c หลายเดือนก่อน

    Ente barthavu niskarikunnilla usthade dua cheyyane

  • @fouziyasajid9383
    @fouziyasajid9383 5 หลายเดือนก่อน +3

    Oru govt job kittane....aaameeen

  • @ashrafashraf6873
    @ashrafashraf6873 5 หลายเดือนก่อน

    മോളുടെ സ്വഭാവം നന്നാവാൻ d ua ചെയ്യണേ ഉസ്താദേ

  • @muhammadshadi9511
    @muhammadshadi9511 5 หลายเดือนก่อน

    InshaAllha.Alhamndulillha🤲

  • @sabithmoosa6646
    @sabithmoosa6646 ปีที่แล้ว

    മോന് ഹൈറായ ജോലി കിട്ടാനും ഗൾഫിനു പോകാൻ മനസുണ്ടാകാനും

  • @kamarubavikara3435
    @kamarubavikara3435 6 หลายเดือนก่อน

    Usthadhe.. Psc joli kitan dua cheyyane.. Ethra padichalum exam hallil paalipokunnu.. Orupad vishamam😢

  • @zainimam4468
    @zainimam4468 10 หลายเดือนก่อน

    Assalamu alaikkum usthade marichu poya sahodari kku vendi du'aa cheyyane

  • @noufalpv1847
    @noufalpv1847 10 หลายเดือนก่อน

    ആമീൻ 🤲🤲🤲

  • @firosvithura9221
    @firosvithura9221 6 หลายเดือนก่อน +1

    8:59 يا مالك الملك يا ذا الجلال والاكرام

  • @sareenasaleem7356
    @sareenasaleem7356 6 หลายเดือนก่อน

    Enik hiraya joli kittan dua cheyyanam usthade.

  • @ansariansari9805
    @ansariansari9805 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @adilanv2834
    @adilanv2834 6 หลายเดือนก่อน

    Enikk nalla oru joli kittan dua cheyyane

  • @artips8485
    @artips8485 ปีที่แล้ว +2

    ആ സ്ക്രീൻ ൽ എഴുതി കാണിക്കണം ഉസ്താദേ ദിക്‌രുകൾ 😭

    • @alphacommunicatios4919
      @alphacommunicatios4919 ปีที่แล้ว +1

      يامالك الملك ياذالجلال والاكرام .
      الاهم صل على سيدنا محمد النبي الامي وعلى اله وصحبه وسلم .

  • @RuksanaMusthafa-w1e
    @RuksanaMusthafa-w1e 5 หลายเดือนก่อน

    Barthavin hairaya joliyavan dua cheyyane

  • @JibashP
    @JibashP ปีที่แล้ว +1

    ആമീൻ

  • @sudheenaershad4218
    @sudheenaershad4218 5 หลายเดือนก่อน

    Orupade interview kazhinju pakshade joli kittunilla dua cheyyanam

  • @MARIYAMUNEER-zm6cd
    @MARIYAMUNEER-zm6cd 5 หลายเดือนก่อน

    Usthade ante monu gulfil oru qiraya jolikitanum petenuthane visakitanum dua cheyane

  • @AnziN-kl2mf
    @AnziN-kl2mf 6 หลายเดือนก่อน

    Dua cheyyane usthaathe