പണക്കാരനാകാം... 21 തവണ ഈ ചെറിയ ഇസ്മ് ചൊല്ലിയാൽ മതി... സമ്പത്ത് നിന്നെ തേടി വരും Asmaul Husna Dhikr

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • DIKR DUA 0177
    Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna Baith
    99 Name's Of Allah
    Asmaul husna malayalam
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani 2023
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    #asmaulhusnamalayalam
    #asmaulhusna
    #hafizmujeebfaizani
    #അസ്മാഉൽഹുസ്ന
    #hafiz_mujeeb_faizani
    #hafizmujeebfaizani_kayamkulam
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #faizani_usthad
    #faizani
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

ความคิดเห็น • 1K

  • @shahidsha3229
    @shahidsha3229 10 หลายเดือนก่อน +32

    കമെന്റ് ബോക്സിൽ കിടന്ന് കരയായതെ ആ.. ഉസ്താദ് പറയുന്നത് കേട്ട് അഹ്മാർത്ഥമായി ചെയ്ത്അല്ലാഹുവിൽ നിന്നും ഫലം വാങ്ങു സഹോദരി സഹോദരന്മാരെ الله اكبر

    • @nasar141
      @nasar141 5 หลายเดือนก่อน

      നിനക്ക് ഈ പൊട്ടൻ പറയുന്നധ് കേട്ട് ദുആ ചെയ്‌തു നേടി എടുക്കാൻ നോക്ക് വലിയ പൊട്ടാ 😉

  • @sabirakksabiraaslam7194
    @sabirakksabiraaslam7194 10 หลายเดือนก่อน +8

    ഉസ്താദേ എന്റെ കടം വീടാനും ഭർത്താവിന് നല്ല ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങളാവാനും എന്റെ രോഗം ഷിഫയാകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻q🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥😥😥😥😥😥

  • @NadeemNidha-m4x
    @NadeemNidha-m4x 10 หลายเดือนก่อน +13

    ഉസ്താദേ കടങ്ങൾ വീടാനും നല്ലൊരു വീട് ഉണ്ടാവാനും മക്കൾ സ്വാലിഹായി വളരാനും ദുആ ചെയ്യണം

  • @hajuhaju9933
    @hajuhaju9933 ปีที่แล้ว +46

    കുഞ്ഞി മക്കളെ കൊണ്ട് കേറി കിടക്കാൻ ഒരു കുഞ്ഞു വീട് ലഭിക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🏻

    • @safvanshifa
      @safvanshifa 11 หลายเดือนก่อน +4

      Allahu എത്രയും പെട്ടെന്ന് ഒരു ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @zainulabideenputhiyaveetil3368
      @zainulabideenputhiyaveetil3368 10 หลายเดือนก่อน

      ഇൻശാഅല്ലാഹ്‌ വീട് ഉണ്ടാകും 🤲

    • @nishashiju6476
      @nishashiju6476 10 หลายเดือนก่อน

      വലിയ നല്ല നിലയിൽ തന്നെ മക്കളെയും കൊണ്ട് ജീവിക്കാൻ റബ്ബു അനുഗ്രഹിക്കട്ടെ

  • @basheerm5573
    @basheerm5573 ปีที่แล้ว +26

    ഉസ്താദേ എന്റെ കടങ്ങൾ വീടാനും എന്റെ ജീവിതത്തിൽ ബർകത് ലഭിക്കാനും . ഉസ്താദ് ദുആ ചെയ്യണേ

    • @shoukathali3603
      @shoukathali3603 8 หลายเดือนก่อน +1

      Aarannu para njn dua cheyyam

  • @sonusinan5421
    @sonusinan5421 ปีที่แล้ว +4

    വർഷങ്ങളായി വാടകവീട്ടിലാണ്. ഒരുപാട് കടങ്ങളുണ്ട്. ദുആ ചെയ്യണം ഉസ്താദേ

  • @sajnaakbar489
    @sajnaakbar489 11 หลายเดือนก่อน +7

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +2

      അല്ലാഹു എല്ലാ നല്ല ഉദ്ദേശങ്ങളും സാധിപ്പിച്ച് തരട്ടെ സന്തോഷം ഉള്ള ജീവിതം പ്രദാനം ചെയ്യട്ടെ

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 11 หลายเดือนก่อน +2

    Ende ummande and aanu usthade innu ende ponnummakku
    Ponnuppakkum ende bharthavinum aware ummakum upoakkum vendi kabar jeevidam sandoshathil aavanum magfirathinum vendi dual cheyyane usthade

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു കബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആകട്ടെ

  • @Rihanfrf
    @Rihanfrf ปีที่แล้ว +47

    കടങ്ങൾ വീടാനും വീടുപണി പൂർത്തിയാക്കാനും ഭർത്താവിന്റെ കടയിൽ കച്ചവടം ഉണ്ടാവാനും ദുആചെയ്യണേ 🤲

  • @Ayishabi-k6c
    @Ayishabi-k6c หลายเดือนก่อน +1

    Inshallah ഉസ്താദെ എന്റെ കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഈ ഇസ്മ് ഞാൻ പതിവായി ചൊല്ലും Inshallah ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം🤲🏻😔

  • @surumisuru2344
    @surumisuru2344 11 หลายเดือนก่อน +3

    ഉസ്താതെ എന്റെ കടങ്ങൾ തീർക്കാനും സന്തോഷമുള്ള ജീവിതം ആവാനും ദുആ ചെയ്യണേ
    എന്റെ മക്കൾക്ക്‌ പഠിച്ചത് മറന്നു പോവാതിരിക്കാനും പരിഷയ്ക്കു മാർക്കും ലഭിക്കാനും ദുആ ചെയ്യണേ 🤲🏻

  • @Sameera_Rafeeq
    @Sameera_Rafeeq 10 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @aseenaishak9181
    @aseenaishak9181 ปีที่แล้ว +5

    Usthad സാമ്പത്തികമായി വളരെ പ്രെയാസത്തിലാണ്. ദുആയിൽ ulpeduthanam

  • @aminakutty8126
    @aminakutty8126 11 หลายเดือนก่อน +1

    Njagaleum duayi cherkane usthade

  • @Suhxrayyy24
    @Suhxrayyy24 6 หลายเดือนก่อน +4

    ഞങ്ങളുടെ വീട് ജപ്തി ഭീഷണിയിലാണ് രൂപ അടച്ചാൽ ആധാരം തിരിച്ചെടുക്കാം ഒരു മാർഗ്ഗവും ഇല്ല 4കുഞ്ഞു മക്കളുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @fadiyashamnafadiya486
    @fadiyashamnafadiya486 ปีที่แล้ว +44

    ഉസ്താദ് അനിയത്തിയുടെ ജീവിതം രഹത്തവൻ ദുആ ചെയ്യണം അവർക്ക് ഒന്നിച്ചു ജീവിക്കാനും അവളോട്‌ സ്നേഹം ഉണ്ടാവാനും

    • @asiyaahammed3101
      @asiyaahammed3101 ปีที่แล้ว

      NOORE HABEEB majilis il pankedukk uka

    • @fadiyashamnafadiya486
      @fadiyashamnafadiya486 ปีที่แล้ว

      @@asiyaahammed3101 ഞാൻ എന്നും കേൾക്കാറുണ്ട്

  • @Sahl12323
    @Sahl12323 10 หลายเดือนก่อน +12

    മക്കൾ സ്വാലിഹായ മക്കൾ ആവാൻ വേണ്ടിയും നന്നായി പഠിക്കുന്ന മക്കൾ ആവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും ദുആ ചെയ്യേണം ഉസ്താതെ

  • @Mumthas_siddi
    @Mumthas_siddi 10 หลายเดือนก่อน +1

    Duhayil ulpeduthanam Usthadey kadam theeran

  • @sajidam.k4163
    @sajidam.k4163 ปีที่แล้ว +18

    കടം വീടുവാനും രോഗം മാറുവാനും വീട്ടിൽ ബർകത് ഉണ്ടാകുവാനും ഹലാലായ മുറാദുകളെല്ലാം ഹാസിലാക്കി തരാനും ദുആ ചെയ്യണേ ഉസ്താദേ

  • @sumayyasumi68
    @sumayyasumi68 9 หลายเดือนก่อน +1

    Sambatikamayitulla vejar maran duha cheyyane ustha Kadam veedanum inshaallah

  • @asmasadhik1640
    @asmasadhik1640 ปีที่แล้ว +52

    ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണം. വീട്ടിൽ ബർകത് ഉണ്ടാവാനും 🤲🤲🤲🤲

    • @sirajt1732
      @sirajt1732 ปีที่แล้ว +1

    • @saleenakm5763
      @saleenakm5763 ปีที่แล้ว

      എന്റെ ഭർത്താവിന്റെയും പൊന്നുമക്കളുടെയും ജോലിയിലും കച്ചവടങ്ങളിലും ഹൈറും ബർകതും സമാധാനവും ഉണ്ടാവാനും ഞങ്ങളുടെ കടങ്ങൾ വീടാനും എന്റെ മോനു ഹൈറായ ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @haseenahasi7376
    @haseenahasi7376 10 หลายเดือนก่อน +1

    Antamakann niskkarikkanulla nalla manskodukkan veadi pratheagam duva chayynea usthdea

  • @aslam152
    @aslam152 11 หลายเดือนก่อน +24

    മകളുടെ ഒരു വിഷയം കൊണ്ടുള്ള വളരെ പ്രയാസം അനുഭവിക്കുന്ന മാതാപിതാക്കളാണ് ഞങ്ങൾ എല്ലാ വിഷമങ്ങളും മാറാൻ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 😰🤲🏻

  • @asifs9906
    @asifs9906 9 หลายเดือนก่อน +1

    Muthunabike Allahuvity rakshaum karunaum undavaty

  • @nsjmanaju281
    @nsjmanaju281 11 หลายเดือนก่อน +4

    Alhamdulillah 🤲 Jazakumullah khair 🤲👍👍👌👌🌹🌹

  • @Irshad-kh7bu
    @Irshad-kh7bu 2 หลายเดือนก่อน +1

    Kadam vidan vendy thuha cheyyane usthad

  • @sajadababa7321
    @sajadababa7321 ปีที่แล้ว +41

    ഉസ്താദേ കടബാധ്യത മാറുവാനും അസുഖങ്ങൾ മാറുവാനും കുടുംബ ഐശ്വര്യത്തിനും വേണ്ടി ദുഅ ചെയ്യണേ 🤲🤲

  • @FouziyaZ-rf4nr
    @FouziyaZ-rf4nr 9 หลายเดือนก่อน +1

    Usthade Nan bayagare kashtathilan duha cheyanam

  • @mk-oq1vp
    @mk-oq1vp ปีที่แล้ว +10

    ദുആയിൽ ഉൾപെടുത്തണം ഉസ്താദേ 🤲

  • @Kasavuthattam8063
    @Kasavuthattam8063 10 หลายเดือนก่อน +1

    Usthade. Assalamu alaikkum. Njan video ellam kanarund.ipol njan 3 masam pregnant anu.2 ennam siserion ayirnn. Salihathaya 2 penmakkal enikk und.ini salihaya oru monundavan dua cheyyanam

  • @saleenakm5763
    @saleenakm5763 ปีที่แล้ว +7

    എന്റെ ഭർത്താവിന്റെയും പൊന്നുമക്കളുടെയും ജോലിയിലും കച്ചവടങ്ങളിലും ഹൈറും ബർകതും സമാധാനവും ഉണ്ടാവാനും ഞങ്ങളുടെ കടങ്ങൾ വീടാനും എന്റെ മോനു ഹൈറായ ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MasterCraft-g8l
      @MasterCraft-g8l ปีที่แล้ว +1

      ആരെയും പങ്ക് ചേർക്കാതെ സ്വയം ദുആ ചെയ്യുക .
      ഇവർക്കൊക്കെ വരുമാനമാണ് ലക്ഷ്യം .അള്ളാഹു വിധിച്ചവർക്ക് കിട്ടും . ദുആ സൽകർമ്മം . ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കിലും പ്രതിഫലം കിട്ടും .ദുആ ക്ഷമയോടെ പ്രതീക്ഷയോടെ . അല്ലാഹു ഈമാൻ നിലനിർത്തട്ടെ ആമീൻ . ഒസിയ്യത്ത് നല്ലത് തന്നെ

  • @MadeenaRP-mf8bq
    @MadeenaRP-mf8bq ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താദെ എന്റെ കടം വീടാൻ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻ

  • @SuhraVk-b9p
    @SuhraVk-b9p ปีที่แล้ว +12

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. ഇൻശാഅല്ലാഹ്‌....2... ലോകത്തെ യും വിജയികളിൽ നമ്മളെ എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തട്ടെ

  • @shabnamampad2818
    @shabnamampad2818 ปีที่แล้ว +6

    ഉസ്താദെ ഒരുപാട് വെശമത്തിലാണ്..... വേസമങ്ങൾ മാറാൻ ഒന്ന് ദുആ ചെയ്യണേ......

  • @MusthafaRasheed-gp5wc
    @MusthafaRasheed-gp5wc ปีที่แล้ว +160

    ഏഴു വലിയ അനുഗ്രഹങ്ങൾ കിട്ടാൻ ഉള്ള അള്ളാഹുവിന്റ ഇസ്മു ( യാ ബാസിത്തു യാ അള്ളാ ) ( വിശാലത നൽകുന്ന അള്ളാഹുവേ ) 21 പ്രാവിശ്യം എല്ലാ നിസ്കാരത്തിനു ശേഷവും അതെ സ്ഥലത്ത് ഇരുന്നു മുടങ്ങാതെ ചൊല്ലുക ( 1 ) രിസ്കിൽ അള്ളാഹു വിശാലത ചെയ്യും ( 2 ) അള്ളാഹു അവനു ഐശ്വര്യത്തിന്റ വാതിൽ തുറന്നു തരും ( 3 ) അള്ളാഹു നമുക്ക് അറിവ് വർധിപ്പിച്ചു തരും ( 4 ) ദാരിദ്രത്തിന്റ വാതിൽ അള്ളാഹു അടയ്ക്കും ( 5 ) അവനിലും ഭാര്യ മക്കളിൽ എല്ലാം അള്ളാഹു ബർകത്ത് നൽകും ( 6 ) അവന്റെ കബർ അള്ളാഹു വിശാലത നൽകും ( 7 ) അവന്റെ മുഖത്തെ ഖിയാമത്ത് നാളിൽ അള്ളാഹു പ്രകാശിപ്പിക്കുന്നതാണ്

  • @badarubadaru8094
    @badarubadaru8094 10 หลายเดือนก่อน +1

    Kadam veedan dua cheyyane usthathe

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +12

    🕋👌മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👌🕋റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲

  • @ashraftva6657
    @ashraftva6657 10 หลายเดือนก่อน +1

    Orupade kadam kendu valayukayannu dua cheyyenne usthade

  • @ameerchy4041
    @ameerchy4041 ปีที่แล้ว +17

    ഉസ്താദ് ദേ എന്റെ മക്കൾ സ്വാലി ഹിങ്ങൾ. ആവാൻ ദുഹാ ര ക്ക ണം. 🤲🤲🤲🤲🤲

    • @niyas1867
      @niyas1867 ปีที่แล้ว

      negakk dua chyan patellai

  • @sakeenaedassery9416
    @sakeenaedassery9416 11 หลายเดือนก่อน

    Enikk bisinesil barkathundavan duha cheyyane usthade

  • @siyad.s7.e953
    @siyad.s7.e953 ปีที่แล้ว +16

    മക്കൾക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന അസുഖങ്ങൾ ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ashrafpashru3658
    @ashrafpashru3658 9 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഒരു വീട് വെക്കുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @fathimafidha6460
    @fathimafidha6460 ปีที่แล้ว +23

    ഉസ്താദ് ദുഃആ ചെയ്യണേ ജീവിതത്തിൽ സന്തോഷം സമാധാനം കിടാൻ 😢🤲🤲🤲

  • @muhd.aboobakar
    @muhd.aboobakar 3 หลายเดือนก่อน +1

    Duacheyyanam

  • @fathimahifa676
    @fathimahifa676 ปีที่แล้ว +4

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @jaleelmundur4347
    @jaleelmundur4347 11 หลายเดือนก่อน +1

    അസ്സലാമു അലൈകും

  • @nabuhankpz3960
    @nabuhankpz3960 11 หลายเดือนก่อน +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😊

  • @lulumol6951
    @lulumol6951 ปีที่แล้ว +1

    അൽഹംദുലില്ലാഹ്' മാഷാ അല്ലാഹ് 'ആമീൻ ഉസ്താദെ ഞങ്ങളെ മോൻ പരിക്ഷയിൽ പാസാവാനും നല്ല ഒരു ജോലി ശരിയാവാനും ഞങ്ങൾക്ക് കുറച്ച് കടങ്ങൾ ഉണ്ട്.അതല്ലാം മോന്ഹലാലായ മാർഗ്ഗത്തിൽ ജോലി ശരിയായാൽ വീടാനും ഉസ്താദിൻ്റെ വിലയേറിയ പ്രാർത്ത നയിൽ ഉൾപ്പെടുത്തണമെന്ന് ഓർമിപ്പിക്കുന്നു. ഇൻശാ അല്ലാഹ്❤

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  ปีที่แล้ว

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

  • @AsooraAsu
    @AsooraAsu ปีที่แล้ว +9

    നല്ല മക്കൾ അവൻ. കടങ്ങൾ വിടാൻ. വിട് ഉണ്ടാവാൻ. എന്റെ ഭർത്താവിന്റെ സ്വഭാവം നിസ്കരിക്കാനും ഉസ്താദ് ദുആ ചെയ്യണം 😢😢😢

  • @shafi6997
    @shafi6997 11 หลายเดือนก่อน

    Veedundavvan duhaacheyyanee eppol barpp kayijuulluuui aduttta reebeehul avvalil kudirikkan duhaacheyyanee ustadeeee 😭😭😭😭🤲🤲🤲🤲

  • @nasarvarakkool5491
    @nasarvarakkool5491 ปีที่แล้ว +23

    മാഷാ അള്ളാ രോഗങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അടങ്ങാറുകളും നീങ്ങാൻ മാറാനും വീട് പണി പൂർത്തിയാവാനും മകളുടെ കല്യാണം ശരിയാകാനും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SeenaShafi
    @SeenaShafi 10 หลายเดือนก่อน +1

    امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲

  • @thasleenamusthafa2429
    @thasleenamusthafa2429 ปีที่แล้ว +3

    ഉസ്‍താദേ ഭർത്താവിന് ഒരു ജോലി ഇല്ലാതെ വല്ലാതെ വിസമ്മതിൽ ആണ് കൈറായ ജോലി sariyavan ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @ravikiran2379
    @ravikiran2379 11 หลายเดือนก่อน +3

    Add vaivakyelk ningalkum kabril and naraga shiksheyil ninnum rakshapedam💟❤

  • @ismailrihanfurnitur2571
    @ismailrihanfurnitur2571 ปีที่แล้ว +8

    ഉസ്താദ് കടം കൊണ്ട് bhudhമുട്ടിലാ ദുആ ചെയ്യണം 😢😢😢

  • @hanaifuworld
    @hanaifuworld 10 หลายเดือนก่อน +1

    Usthadhe kadangal theeruvanum veedinte pani pettenn theerkanum duaa cheyyane usthadee

  • @fathimamaruvayil4356
    @fathimamaruvayil4356 ปีที่แล้ว +6

    ഒരു പാട് കടങ്ങൾ ഉണ്ട് വീട് പണി പാതി വഴിയിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @suharasuhara9826
    @suharasuhara9826 ปีที่แล้ว +3

    മുറാദ് ഹസ്‌ലാവാൻ ദുഹ ചെ യ്യ ണ്ണം ഉസ്താദ് 😭😭😭🤲🤲🤲

  • @fathimalathif7602
    @fathimalathif7602 ปีที่แล้ว +12

    Bharthaavinte koode santhoshathodeyum samaadhaanathodeyum jeevikkaanulla bhagyam nalkane allah🤲

  • @fathimalamhak4613
    @fathimalamhak4613 11 หลายเดือนก่อน +1

    Makkal nannavan arogathinn dhuaa chayyane

  • @muthusinan
    @muthusinan ปีที่แล้ว +32

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  ปีที่แล้ว +4

      അല്ലാഹു എല്ലാവിധ ബറക്കത്തുകളും നിങ്ങൾക്കും കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ

    • @maimoonaazeez5182
      @maimoonaazeez5182 ปีที่แล้ว

      ​@@dhikrduaislamictipsmalayal4168mu i

  • @ahammedshiyas6290
    @ahammedshiyas6290 9 หลายเดือนก่อน +1

    Kadam veedan duacheyyane

  • @amiakkiakki4404
    @amiakkiakki4404 ปีที่แล้ว +27

    5 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഡോക്ടർ മാർ ഉണ്ടാവില്ല എന്നാ പറഞ്ഞത് ആര് കൈ വിട്ടാലും റബ്ബ് കൈ വിടില്ല ഉസ്താദേ ദുആ ചെയ്യണേ... In sha allah thavakkalthu alallah

    • @faisalfaroke4802
      @faisalfaroke4802 ปีที่แล้ว +2

      Impulse kudikoo

    • @dreamdaycafe8334
      @dreamdaycafe8334 11 หลายเดือนก่อน +3

      നല്ലോണം ദുഹാ ചെയ്തോളും എന്നോട് dr പറന്നത് അങ്ങനെ ആയിരുന്നു അൽഹംദുലില്ലാഹ്.. എനിക്ക് ഇപ്പോൾ 3 മക്കൾ ആയി.... അല്ലാഹുവിനോട് ദുഹാ ചെയ്ത് allahu തന്ന നിധി ആണ് എന്റെ മക്കൾ

    • @asifaleema7571
      @asifaleema7571 11 หลายเดือนก่อน

      😊😊

    • @sinansiddiq1499
      @sinansiddiq1499 11 หลายเดือนก่อน

      Utricare enna product und athu upayokikukayaneenkil inshallah elllam sheriyakum

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 11 หลายเดือนก่อน

      Doctor ആര്...എല്ലാം ശരിയാകും...
      നിങൾ ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കൂ... മഴയും പെയ്യും.. കുഞ്ഞുങ്ങളും ഉണ്ടാകും... നിങൾ നല്ല ഒരു ഡോക്ടറെ കൂടി കാണ്... നല്ല സിയാറത്ത് ഈമാൻ ഉറച്ചു ചെയ്യൂ...

  • @JasminRajan
    @JasminRajan 9 หลายเดือนก่อน +1

    Usthad 🤲Kadaveedanum 🤲🤲🤲 Veedinte Pannipoorthiyakanum 🤲🤲🤲Makkll SwalihAakan um🤲🤲🤲🤲🤲 Sihr bathilakanum🤲🤲Nashtepette 🤲Gold Thirichkittan um🤲🤲🤲🤲🤲 Duacheyynne 🤲Usthad 🤲🤲🤲🤲🤲

  • @YIFWOKTAM
    @YIFWOKTAM 11 หลายเดือนก่อน +5

    എന്റെ ഭാര്യ എന്റെ സ്വർണ്ണം സാധനങ്ങൾ മുഴുവനും എനിക്ക് തിരിച്ചു നൽകേണമേ അല്ലാഹുവേ ജോലി ആവശ്യം പോയപ്പോൾ ചതിയിൽ പെട്ടതാണ് അല്ലാഹുവേ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾ പാവങ്ങളാണ് അല്ലാഹുവേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      സമാധാനവും സന്തോഷവുമുള്ള ജീവിതം നൽകട്ടെ

  • @shameenanisar2131
    @shameenanisar2131 ปีที่แล้ว +2

    ചെലൊരു വാങ്ങു ല ഉസ്താദേ

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว +26

    യാ ബാസിത് യാഅല്ലാഹ് ya basithe ya allah

  • @NASEERANASEERA-j7x
    @NASEERANASEERA-j7x 9 หลายเดือนก่อน +1

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ. 🤲 ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲..

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +32

    അല്ലാഹുവേ നിന്റെ സ്വാലിഹീങ്ങൾ ആയ സജ്ജനങ്ങളിൽ പെടുത്തണേ റഹ്മാനെ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @sulaikhasulu5659
    @sulaikhasulu5659 ปีที่แล้ว +3

    മോൾക്ക് ഖൈറായ വീടുണ്ടാവാൻ പ്രതേകം ദുആ ചെയ്യണം ഉസ്താദേ🤲🤲

  • @SirajIbhrahim
    @SirajIbhrahim 4 หลายเดือนก่อน

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ എല്ലാ മുറാദുകളും മനസ്സിലാക്കുന്നത് ഉസ്താദ് ദുആ ചെയ്യുക

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +11

    യാ ബാസിത്ത് യാ അള്ളാഹ്❤❤🤲🤲🤲

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 ปีที่แล้ว +20

    പതിവാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @ShebinShan
    @ShebinShan 9 หลายเดือนก่อน +2

    കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @محمدمحمد-و1ذ9ب
    @محمدمحمد-و1ذ9ب ปีที่แล้ว +37

    ദുഹാ വസിയ്യത്തോടെ ഭർത്താവിന് നല്ല ഒരു ജോലി സെരിയാവാനും കടം വിടാനും ഇക്കാമ സെരിയാവാനും ദുഹാ ചെയണം ഉസ്താദ്

  • @MSaida-r5o
    @MSaida-r5o 10 หลายเดือนก่อน +2

    Mashallah ❤ Alhamdulillah alhamdulillah

  • @fathimabeevi6116
    @fathimabeevi6116 ปีที่แล้ว +3

    Alhamdulillaah Alhamdulillaah Alhamdulillaah Allahuve ella Khairrum Barkkathum nalki Anughrahikkane Allahuve Aameen Allaahuve ella prayasanghalil ninnum Kaval Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane

  • @abdulBasith-ms9lx
    @abdulBasith-ms9lx 10 หลายเดือนก่อน +1

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam usthade 🤲

  • @NafiNasar
    @NafiNasar ปีที่แล้ว +14

    ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

  • @arifarazakkm86
    @arifarazakkm86 11 หลายเดือนก่อน +1

    Barthavin joli illa pettenn sheriyavan dua cheyyuka

  • @bushrabindhbushra9599
    @bushrabindhbushra9599 ปีที่แล้ว +10

    യാ ബാസിതു യാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Mubashir_tech
    @Mubashir_tech 10 หลายเดือนก่อน +2

    Ustad dua cheyanne

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว +9

    ഇൻഷാ അള്ളാ ഈ വിവരമില്ലാത്ത ഞങ്ങൾക്ക് വിവരമുള്ള ഉസ്താദ് ഞങ്ങളിലേക്ക് എത്തിച്ചു തന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആഫിയത്തോടു കൂടിയ ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedmishal9399
    @mohammedmishal9399 10 หลายเดือนก่อน +2

    കടങ്ങൾ വീടാനും വീട് പണി പൂർത്തിയാവ്വാനും ദുആ ചെയ്യണേ ഉസ്താദേ

  • @Sahil-vy8ll
    @Sahil-vy8ll 11 หลายเดือนก่อน +5

    മക്കൾക്കു നല്ല ബുദ്ധി യുണ്ടാകാൻ ദുആചെയ്യണം

  • @rayaansafar2738
    @rayaansafar2738 ปีที่แล้ว +2

    Usthadinu Allahu aafiyathulla dheerkkaayuss nalki anugrahikkatte Alhamdulillah 🤲 Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg ปีที่แล้ว

      Aameenyarabbalaalameen 🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നിങ്ങൾക്കും സന്തോഷം നൽകട്ടെ

  • @ayishabikk1676
    @ayishabikk1676 ปีที่แล้ว +16

    മക്കൾ പഠിത്തത്തിൽ വിജയിച്ചു പോണം ബുദ്ധി ശക്തി ഓർമ ശക്തി ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താതെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  ปีที่แล้ว +1

      അല്ലാഹു നല്ല മക്കളിൽ ഉൾപ്പെടുത്തട്ടെ. ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ പഠനങ്ങളിൽ ഉന്നത വിജയം നൽകട്ടെ

    • @hasann3659
      @hasann3659 ปีที่แล้ว

      Makkalpadikkanum pdichathumarakkathirikkanum ormashakthi budhishakthiundakanum duacheyyaneUsthade🤲🤲🤲🤲

    • @shamnasana3872
      @shamnasana3872 ปีที่แล้ว

      ​@@dhikrduaislamictipsmalayal4168aameen🤲

  • @althafaachi9880
    @althafaachi9880 ปีที่แล้ว

    Alhamdulillah alhamdulillah alhamdulillah dua cheyyane njhagalkellavarkum usthade

  • @Shahina-i
    @Shahina-i ปีที่แล้ว +3

    നങ്ങൾക്ക് 20ലക്ഷം കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ നല്ല വിഷമത്തിലാണ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണെ ഉസ്താദെ

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      യ വധുദു ചൊല്ലി വെള്ളം കൊടുക്ക് 😊😊

  • @SiddikK-x4h
    @SiddikK-x4h 11 หลายเดือนก่อน

    Usthad oru veedi vekkkan dhuha cheyyanam ameen

  • @abdularif6911
    @abdularif6911 9 หลายเดือนก่อน +6

    സത്യം എനിക്ക് അനുഭവം ഉണ്ട് ഞാനൊരു വെൽഡറാണ് ഇപ്പോൾ അൽഹംദുലില്ലാ എല്ലാ നിസ്കാര ശേഷവും യാ ബാസിത് യാ അല്ലാഹ് 🤲🤝👍🏻

  • @shajibeeravunny3141
    @shajibeeravunny3141 9 หลายเดือนก่อน +1

    Sambannan avanda kadvum palishayum ozhivYikittiyal mathi allhhaa

  • @cenzo1524
    @cenzo1524 11 หลายเดือนก่อน +10

    കടങ്ങൾ വിടാനും ആഖിബത്ത് നനാവനു
    എല്ലാ മുറാദുകളും ഹാസിലാകാൻ ദുഹ ചെയണം

  • @haniyyahussain7554
    @haniyyahussain7554 11 หลายเดือนก่อน +1

    Haseena thekode duachyanam

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു ഹസീന എന്ന സഹോദരിയുടെ എല്ലാ വിഷമങ്ങളും തീർത്ത് സന്തോഷമുള്ള ജീവിതവും സമാധാനമുള്ള അന്തരീക്ഷവും നൽകി അനുഗ്രഹിക്കട്ടെ

  • @shnin14
    @shnin14 ปีที่แล้ว +8

    Dua cheyyanam,athil barkath und,srishtavum strishtiyum aay çonnected aakatte eppozhum🤲🏻

  • @sajananajeem4211
    @sajananajeem4211 9 หลายเดือนก่อน +1

    നല്ലരു ജോലിടുവരെയുണ്ശേരിയായില്ല ഉടനേശേരികടരാണെടുതാചെയ്യണേ

  • @rayaansafar2738
    @rayaansafar2738 ปีที่แล้ว +3

    Subhanallah Alhamdulillah Allahu Akbar Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @rahimpa489
    @rahimpa489 ปีที่แล้ว

    Yaa basitju ya allah.... arivu pakarnu thanna usthadhinum kudumbathinum barkath nalkane allah....

  • @kadeejapk4318
    @kadeejapk4318 ปีที่แล้ว +5

    Alhamdhulillah. Very nice and informative speech. MashaAllah. Jazakallahukhaira Ya Allah bless this great Usthadh always throughout his lifetime. Ya Allah bless and protect always the Falastheen people from the brutal rulers of Israel. Ya Allah Save the whole Falastheen and Masjidul Aqsa from the evil hands of Israel. Aameen Ya Rabbal Aalameen.

  • @musthafatp560
    @musthafatp560 11 หลายเดือนก่อน +1

    എൻറെ മകന് വിസിറ്റിംഗ് പോയിട്ടുണ്ട് അവൻ ഹൈറായ റാഹത്ത് ആവാൻ ദുആ ചെയ്യണം