WHY MEN AFTER MARRIED WOMEN? IS IT FOR LOVE OR...?│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 1.1K

  • @divyats6215
    @divyats6215 2 ปีที่แล้ว +33

    Good message ഉണ്ണിയേട്ടാ... ❤️❤️❤️❤️❤️❤️❤️❤️എല്ലാം ശരിയായ കാര്യങ്ങൾ തന്നെ tto😘😘

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 ปีที่แล้ว

      Mm

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +1

      Divya correct 😍😍❤❤

    • @abulhassan9932
      @abulhassan9932 ปีที่แล้ว +1

      .ഗൾഫില് ഉള്ള ഭർത്താവ് അവിടെ ചെയ്യുന്ന തൊക്കെ പലരും പറഞ്ഞ എല്ലാവർക്കും അറിയാം ഫിലിപൈനില ബ്ലെ ങ്ങൾ അമച്ചായത്തികൾ പിന്നെ ........... അറിയാം

  • @lishac.n292
    @lishac.n292 3 ปีที่แล้ว +447

    ഇതെല്ലാം കണ്ടു സഹിച്ചു ക്ഷമിച്ചു കൂടെ ജീവിക്കുന്ന ഭാര്യക്ക് പേര് - മാനസിക രോഗി, സംശയരോഗി

  • @seenaamar8688
    @seenaamar8688 ปีที่แล้ว +22

    ആണുങ്ങൾ ഒന്നും പ്രണയമൊന്നും ആഗ്രഹിക്കുന്നില്ല അവർക്കു ആവശ്യം ഫ്യ്സിക്കൽ റിലേഷൻ മാത്രമാണ്, അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ആയാലും അല്ലാത്തവരായാലും സൂക്ഷിക്കുക. കല്യാണം കഴിഞ്ഞ ആണുങ്ങൾ ആയാലും കല്യാണം കഴിക്കാത്തവരായാലും ആണുങ്ങൾ എല്ലാവർക്കും ഒരു പെണ്ണിൽ ഒതുങ്ങി കഴിയാൻ പറ്റില്ല. So very very careful all my dear ladies.

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +3

      പ്രണയം ഉണ്ടാകാൻ കാരണം തന്നെ ആ attraction അല്ലെ

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +1

      ​@@HD-cl3wd
      Absolutely right

  • @malinibaitp5883
    @malinibaitp5883 2 ปีที่แล้ว +81

    താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് ... സ്വന്തം വീട്ടിൽ നിന്നും കിട്ടുന്ന അവഗണന യിൽ നിന്നാവും അധികപക്ഷം ഇത്തരം ബന്ധങ്ങൾ ഉറവെടുക്കുന്നത് പക്ഷെ അതിനൊന്നും അധികം ആയുസ്സുണ്ടാവില്ല എന്നത് മനസ്സിലാക്കാൻ വൈകും ...
    എല്ലാം വ്യക്തമായി പറയുന്ന താങ്കളുടെ സംസാര രീതി അഭിനന്ദനാർഹം..... Thank you 👍

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      Sheriyanu swntham bharyude avganam oru pradhana karyam anu.

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +3

      @@AnilKumar-wv3ut patillel divorce cheyth ponum athaanu nattellu ulla aanungal cheyunnath

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      @@Here_we_go..557
      Nattellu undu divorce chaiyan eluppam anu
      Pinne ulla karyam valare buddhi muttanu
      Adjustayi pokunnathanu nallathu bro.

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +1

      @@AnilKumar-wv3ut thonnala nq 27 vayass ond single aan lifelong angna erikkan aan intrst. Nenglde arrange marriage alle Appo engana okke kaanum....allelum arrange marriage il adjust cheyyan nivarthi ullu
      Nattellu ulla aanungalk jeevikkan oru penninta aavasyam ella.... Nenglk nattellu ella enn thanne aarayalum parayu...

    • @abdulrahoof8785
      @abdulrahoof8785 2 ปีที่แล้ว

      @@AnilKumar-wv3ut adjust ennu parayunnad cheating aanu, namukk acceptable allengi samsarich theerkan nokanam allengi break cheyyunnad thanne aanu nallad. Cheat cheydu ennu ariyunnad orikkalum matooralk ayal nallavan anengi ake thakarnn Pokum, adu end relation aayalum.

  • @user-gl8uh2nk7k
    @user-gl8uh2nk7k 3 ปีที่แล้ว +241

    പലരും തിരഞ്ഞു നടക്കുന്നത് പ്രണയിക്കാൻ ഒരാളെ അല്ല.. കൂടെ എന്തിനും നിൽക്കാൻ ഉള്ള ഒരാളെ ആണ്. അത് ചിലപ്പോൾ ഭർത്താവ് ആകാം അതുമല്ലെങ്കിൽ ഒരു നല്ല സുഹൃത്ത് ആവാം.

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว +2

      സത്യമാണ് ശ്രീക്കുട്ടി പറഞ്ഞത്

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว +14

      പക്ഷേ ഇങ്ങനെ ഉള്ളവരെ കിട്ടാൻ പ്രയാസം ആണ്. എല്ലാപേരും എന്തെകിലും കണ്ടിട്ട് ആണ് കൂട്ടു കൂടാൻ വരുന്നത്

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว +23

      ആർക്കും ആരോടും ഒരു ആത്മാർത്ഥ തയും ഇല്ല എല്ലാം വെറും പ്രകടനം മാത്രം ആണ് നമ്മളും അത്‌ പോലെ നിന്നാൽ ഒരു കുഴപ്പം ഇല്ല പക്ഷേ ആത്മാർത്ഥ എന്ന ഒരു കാര്യം വന്നു പോയാൽ എട്ടിന്റെ പണി കിട്ടി എന്ന് വിചാരിച്ചാൽ മതി നമ്മളെ കരയിപ്പിക്കാൻ നമ്മൾ അത്ര മേൽ സ്നേഹിച്ചവർ ക്കു മാത്രമേ പറ്റതുള്ളൂ

    • @sinooja2423
      @sinooja2423 3 ปีที่แล้ว

      👍

    • @shenza.fathima6484
      @shenza.fathima6484 2 ปีที่แล้ว

      Athanu

  • @jsanju4143
    @jsanju4143 ปีที่แล้ว +17

    എത്ര പരമമായ സത്യം. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഭാര്യമാരും ഇവർക്ക് വഴങ്ങി പോകുന്നു. കാരണം സ്നേഹവും കരുതലും പരിഗണനയും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നു. ആണുങ്ങൾ മിക്കവരും അത് മുതലാക്കുകയും ചെയ്യുന്നു....ചിലർ ഒരു പകപോക്കൽ ആയി ഇതിനെ കാണുന്നു... അങ്ങനെയും മനസ്സിന് ഒരു സുഖം

    • @BenitoAdolf
      @BenitoAdolf หลายเดือนก่อน

      സ്നേഹവും കരുതലും പരിഗണനയും കിട്ടുന്നില്ല എന്ന തോന്നൽ ഉണ്ടെങ്കിൽ നിങ്ങൾ ഭർത്താവിൽ നിന്ന് എന്നെന്നേക്കുമായി പിരിഞ്ഞു ഒരു പോക്ക് അങ്ങു പോവുക.
      പിന്നെ പക പോക്കൽ എന്നും പറഞ്ഞു അവന്റെ ചോറും തിന്നു കൊഴുത്തു, പൂ* ഏതോ തെണ്ടിക്ക് കൊടുക്കലാണോ🤦
      ചില പ്രത്യേക സാഹചര്യങ്ങളിൽ വഴങ്ങി പോകുന്ന ഭാര്യ ചെയ്യേണ്ടത് വഴങ്ങി കൊടുത്ത ആളുടെ കൂടെ പോവുക എന്നതാണ്. "ആ പ്രത്യേക സാഹചര്യം പിന്നെ ഉണ്ടാവില്ലല്ലോ...

  • @afighterforthejustice8241
    @afighterforthejustice8241 3 ปีที่แล้ว +73

    ഇത് പ്രണയമല്ല കാമം മാത്രം. ഒരുപാട് പേരുടെ അനുഭവങ്ങൾ കണ്ടിട്ടുണ്ട്, കുടുംബത്തിനുവേണ്ടി മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്ന ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരും അവരെ മുതലാക്കാൻ നടക്കുന്ന ചെറുപ്പക്കാരും ഒരു കാര്യം മാത്രം ഓർക്കുക. ദൈവത്തിന്റെ മുൻപിൽ ഒരുനാൾ കണക്കു ബോധിപ്പിക്കേണ്ടിവരും.

    • @manoj8496
      @manoj8496 3 ปีที่แล้ว +7

      സത്യം.കാമസക്തി മൂലം തോന്നുന്ന അടുപ്പം അതിനു പ്രണയം എന്ന് പേരും കൊടുത്തു.

    • @shyneroop4626
      @shyneroop4626 3 ปีที่แล้ว +7

      Gulfil kidakkunna anungal mosham ano...avidayum wife ariytha pennungalum kontu jeevikunnavarum unta..
      Gulf kara thanna paranjatha ana

    • @jessy5592
      @jessy5592 3 ปีที่แล้ว +1

      @@shyneroop4626 👍👍👍

    • @lostfound3377
      @lostfound3377 3 ปีที่แล้ว +5

      Correct....ithu pranayam alla..kamam mathram .kevalam....nimishangalkku vendiyulla sukhathinu jeevithathinte ella moolyangalum vallavanum mumbil adiyaravekkunnu..vivaham kazhinja ella sthreekalum,ningale oral sameepikkumbol athu sex inu vendiyanennu manasilakkanam...orupakshe, ningale keniyil veezhthan,.pranayam anennu thonnippikkum vidham, abhinayikkukayanu,panchara vakkukal kondu moodukayanu. .sex inu vivaham kazhinja oru sthreeye upayogikkunnathanu ippozhathe trend...athanu anganeyullavanmark safe...karanam avaru orikkalum thangalude jeevitham nashtapeduthi thalayilavilla ennu avarkku urappundu. sex athra athyavashyamanenkil...husbandine gulfil ninnum nattilekku varuthuka..(husband gulfil ullavar)...pinne husband wife relationship inu idayil orupadu orupadu responsibilities, tensions, problems,vazhakkukal okke undavum..athu parasparam samsarichum, oral oralude sahacharyam manasilakkiyum parasparam support cheythum life munnottu kondupokanam..oro vazhakkum veendum,veendum orumikkanullathakanam..allathe pakaram veettal kondo, vashi kondo, mattoralude mumbil ningale samarppikkaruth.karanam, nammude jeevithathil oru sthanavumillatha oruthane nam veruthe santhoshippikkukayanu, oru arhathayumillatha avane avan agrahichathu koduthu thripthipeduthukayanu cheyyunnath.athorthu nammal pinneddu urukukayum cheyyum..angane ullaval marellam. ...manasikamayi kuttabodham anubhaviche marikku......pinne,purushanmarum thangalkku daivam thanna inayil thripthipedanam .thangalude bharyamarkkullathu thanneye ee lokathulla ella sthreekalkkum ullu,..avarude shareerathil varunna mattamgalkku ningalum koodi karanam anu(prasavam).sex athinte pari poornathayil ethunnath pranayam kudi manasil ullapozhanu,allathe kanda pattiyeyum ,poochayeyum pole kandavalmarude purake nadannu,animalsinekkal thazhamthararuth...so sthreeyum,purushanum marikkuvolam enthoke problems undayalum parasparam care,trust,love nashtapeduthathe jeevikjumennu prathinja edukjanam.angane ororutharayi mariyal ee samoohavum marum...

    • @ramanisasidharan3802
      @ramanisasidharan3802 3 ปีที่แล้ว

      Gulf. Karu povunnasamayathu
      Avarudey Baryayeum. Makkaleum
      Achan. Amma. Sahodharangaleum. Elppichu. A. Samadhanathodukodiyapovunnsthuuktto

  • @advshwetharaj9963
    @advshwetharaj9963 ปีที่แล้ว +16

    ഒരു family lawyer ആയതുകൊണ്ട് തന്നെ പറയട്ടെ .100% സത്യം 💜💜💜💜💜💜💜

  • @minik3770
    @minik3770 4 ปีที่แล้ว +107

    Njanum ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോ... ഇനിയും പ്രതീക്ഷിക്കുന്നു.. ഇതുപോലെ ഉള്ള വീഡിയോകൾ... അതിനുളളിലെ തിരിച്ചറിവും സൂപ്പർ വീഡിയോകൾ.....

  • @kochakkankochakkan5785
    @kochakkankochakkan5785 4 ปีที่แล้ว +179

    ഗൾഫിൽ ഉള്ള ഭർത്താവ് ഭാര്യ യെ പറ്റിച്ചു വേറെ പെണ്ണിനെ നോക്കുന്നവർ ധാരാളം ഉണ്ട്‌

  • @believerofkarma5750
    @believerofkarma5750 3 ปีที่แล้ว +149

    വിശ്വാസവഞ്ചന....... നമ്മൾ അവസരം കൊടുക്കാതെ ആർക്കും നമ്മളെ ചതിക്കാനാകില്ല..... ഭർത്താവായാലും ഭാര്യ ആയാലും സ്നേഹത്തിനേക്കാളും കാമത്തിനു പ്രാധാന്യം നൽകുന്നവർ വഴി വിട്ടു ചിന്തിക്കും

    • @sonunishu2839
      @sonunishu2839 2 ปีที่แล้ว +13

      Adhe... nammal descent aya madhi...arum aa paridhik ullilk varlla.. sure anu...sahajaryathe kutam parayunnadoke verde ya...

    • @togamer9383
      @togamer9383 2 ปีที่แล้ว +3

      Yes

    • @remyaskitchen8748
      @remyaskitchen8748 2 ปีที่แล้ว +4

      SathyAm

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@remyaskitchen8748 correct 😍😍

    • @arjunporali7169
      @arjunporali7169 ปีที่แล้ว +6

      വളരെ ശരിയാണ്, അവിഹിതം പിടിക്കപ്പെട്ടാൽ എല്ലാവരും ചെയ്യുന്ന കാര്യം പങ്കാളിയെ കുറ്റം പറയുക എന്നതാണ്.... അതൊരു കുതന്ത്രമാണ് ....പങ്കാളിയോട് യോജിക്കാൻ പറ്റില്ല എങ്കിൽ അയാളെ പിരിഞ്ഞ ശേഷം മറ്റൊരു ഇണയെ തേടുക എന്നതാണ് ശരിയായ രീതി....അല്ലാതെ അവിഹിതം ശരിയായ പരിഹാരമല്ല

  • @skkichus5837
    @skkichus5837 4 ปีที่แล้ว +50

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണിത്. വളരെ നന്ദി സർ

  • @salmansfk8144
    @salmansfk8144 4 ปีที่แล้ว +278

    ഇന്നത്തെ കാലത്തു..... എല്ലാ സ്ത്രീകൾ ക്കും വളെരെ ഉപകരിക്കും ഈ വീഡിയോ.... ഇത് പോലെ ഒരു വീഡിയോ വേണം എന്നു അഗ്രച്ചിരുന്നു..... എങ്ങനെ നന്ദി പറയണം എന്നു അറിയില്ല..... താങ്ക്സ്.... താങ്ക്സ്....... sir

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +8

      Thank u and please share with your friends

    • @salmansfk8144
      @salmansfk8144 4 ปีที่แล้ว +1

      @@MindWavesUnni തീർച്ചയായും share ചെയ്യും.... sir

    • @user-cl8rc2pr3y
      @user-cl8rc2pr3y 4 ปีที่แล้ว +14

      70%പ്രവാസികളുടെ ഭാര്യമാർക്കും അവിഹിത പ്രണയം ഉണ്ട്, ഇത് നന്നായി ഉപയോഗിക്കുന്നത് കോളേജ് പയ്യന്മാരും,അടുത്ത ബന്ധുക്കളും, ഓട്ടോഡ്രൈവർമാരും ആണ്. വാട്സപ്പും, ഫേസ്ബുക്കും അവർക്ക് പണി എളുപ്പമാക്കി 🤣🤣😂

    • @anletjasmin2587
      @anletjasmin2587 4 ปีที่แล้ว +4

      @@user-cl8rc2pr3y valare nannayi

    • @abdulsathar367
      @abdulsathar367 4 ปีที่แล้ว +11

      ഹ ഹ ഹ എല്ലാ സ്ഥലത്ത് പോകുമ്പോഴും റസിയ പർദയും നിഖാഖും ധരിക്കും എന്നാൽ കല്യാണ സൽക്കാര വിട്ടിൽ പോകുമ്പോൾ പർദയും - മഫ്ത്തയും ധരിക്കാതെ കട്ടക്കുള്ള ചൂരിദാറും - കളർഫുൾ സാരിയും -
      മേക്കപ്പും ധരിച്ച് കുടുബത്തിലെ അന്യചെക്കന്മാരുടെ കൂടെ തട്ടി-മുട്ടി സെൽഫിയെടുക്കുമ്പോൾ ഭർത്താവ് ഉസ്മാൻ ഗൾഫിൽ ഉണങ്ങിയ കുമ്പൂസ്സും കടിച്ച് പിടിച്ച് ചിലർ 8 പേർ അടങ്ങിയ Bed Space മൂട്ടയും കടിച്ച് ഉങ്ങുന്നുണ്ടാവും

  • @Oneworld-R
    @Oneworld-R 2 ปีที่แล้ว +36

    ഈ വീഡിയോയുടെ ഒരു facts എന്തെന്ന് വെച്ചാൽ 8.8K like ലും ഒരു dislikes പോലും ഇല്ലാ എന്നതാണ്‌. ഇത്‌ കണ്ട 323K ആൾക്കാർക്കും ഇദ്ദേഹം പറഞ്ഞത്‌ ശരിയാണ്‌ എന്ന് തോന്നിയത്‌ കൊണ്ടാണല്ലോ....👍🏻

    • @sam-lv1ou
      @sam-lv1ou 2 ปีที่แล้ว +6

      Dislike option remove cheythu utube

    • @SIFUIRSHAD
      @SIFUIRSHAD 2 ปีที่แล้ว +4

      ഇപ്പോൾ യൂട്യൂബിൽ dislike അപ്‌ലോഡ് ചെയ്ത ആൾക്ക് മാത്രമേ അറിയാൻ കഴിയു

  • @sujathavlogs3824
    @sujathavlogs3824 3 ปีที่แล้ว +38

    വളരെ ശരി ആണ് ഇപ്പോൾ കൂടുതൽ പേർക് കല്യാണം കഴിഞ്ഞ ആൾണ് ആവിശ്യം ഇതിൽ കുറെ പെണ്ണ് ങൾ. ചതിയിൽ പെടും അൽത്തവർ അറിഞ്ഞു പേര്മാറും

    • @arifarifa4810
      @arifarifa4810 ปีที่แล้ว

      No no husband kayiv kedanu mattaru purussion thedunnathu

  • @joseph62944
    @joseph62944 3 ปีที่แล้ว +178

    പ്രണയത്തിനു പ്രായമോ വിവാഹമോ ഒരു പ്രശ്നം അല്ല

    • @lostfound3377
      @lostfound3377 3 ปีที่แล้ว +20

      Aa prananayam poornamayum mansikamanenkil athinu value undu...,allathe aa prananayathinte lakshyam vere anenkil, athinte peru pranayam ennalla.

    • @manoj8496
      @manoj8496 3 ปีที่แล้ว +12

      കാമം നിറഞ്ഞ ആസക്തി അല്ലാതെ പ്രണയം alla

    • @joseph62944
      @joseph62944 3 ปีที่แล้ว +3

      @@manoj8496 എന്തായാലും സുഖിക്കാം സഹോ. മരിച്ചിട്ട് എന്തു സുഖിക്കാനാ

    • @sarath5347
      @sarath5347 3 ปีที่แล้ว +10

      @@joseph62944 pinne enthina kalynm kazhikkn nilkkunnth

    • @meera3850
      @meera3850 2 ปีที่แล้ว

      @@sarath5347 correct cheating kalayanam munp cheeyithu ayalum athu thett ayitt ann kannu athu. Orkal thett pattiyal pinee orilkalum Aa thett avardhiki ella. Oru pazhe kalayanam thinu munp ann engil angane undvunnathu engil athu oru pad am ann. Enth cheeyiyurth enn padipikum nammale

  • @sandhyavijayakumar4314
    @sandhyavijayakumar4314 4 ปีที่แล้ว +43

    സാർ ഈ പറഞ്ഞുതന്ന അറിവ് എല്ലാ സഹോദരിമാർക്കും ഉപകരിക്കട്ടെ

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      pls maximum share cheyyu..

    • @neethumolsinu6384
      @neethumolsinu6384 4 ปีที่แล้ว +2

      Correct

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว

      @@neethumolsinu6384
      Hai sinu💋❤

    • @sreejayak6254
      @sreejayak6254 3 ปีที่แล้ว +3

      സാർ എന്റെ ഭർത്താവിന് ബന്ധം ഉണ്ട് അതിനെ പറ്റി പറയുമ്പോൾ എന്നോട് ദേഷ്യം പിടിക്കും അടിക്ക വരെ ചെയ്യും ഒരു ക്രിസ്ത്യനി യാണ് പെണ്ണ്. അവൾ വാടകക്ക് താമസിക്കുന്ന. തിരുവനന്തപുരം ആണ് വീട്. അന്തി ഉറങ്ങാൻ പോകുന്നു. ഇനി സഹിക്കാൻ വയ്യ

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@neethumolsinu6384 hi

  • @sruthisruthi7240
    @sruthisruthi7240 2 ปีที่แล้ว +16

    പലരും ചർച്ച ചെയ്യാൻ മടികുന്ന കാര്യം sir നന്നായി അവതരിപ്പിച്ചു. Thankyou sir

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Sruthi correct 😍❤

  • @asokkumar458
    @asokkumar458 4 ปีที่แล้ว +57

    കൊള്ളാം. താങ്കളുടെ അഭിപ്രായത്തോട് ഞാൻ ശരിക്കും യോജിക്കുന്നു. നന്ദി.. നമസ്കാരം.

  • @ameliajiby1839
    @ameliajiby1839 3 ปีที่แล้ว +7

    സാർ വളരെ നല്ല അറിവുകൾ.... എല്ലാവരിലേക്കും എത്തപെടട്ടെ

  • @shajivettukattilsreelakam2231
    @shajivettukattilsreelakam2231 3 ปีที่แล้ว +20

    ഇക്കാലത്ത് എല്ലാവരിലേക്കും ഈ വീഡിയോ എത്തിപ്പെടണം.....

  • @asiyamahso1379
    @asiyamahso1379 2 ปีที่แล้ว +9

    പലരും മനസ്സിലാക്കാതെ പോകുന്ന വലിയൊരു സത്യം 👍നന്നായി തന്നെ പ്രെസെന്റ് ചെയ്തു 👌👏🙏

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Asiya correct 😍😍

  • @fousimuthu820
    @fousimuthu820 3 ปีที่แล้ว +8

    എല്ലാം ശരിയാണ് ബ്രോ ഇതെല്ലാം ഇന്ന് നടക്കുന്ന കാര്യങ്ങളാണ്

  • @drsabinbangalath7585
    @drsabinbangalath7585 4 ปีที่แล้ว +36

    Wow,,, u have done wonderful research... lots of appreciation for ur organized presentation....

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      Thank u so much for your support

  • @rashidariya2685
    @rashidariya2685 4 ปีที่แล้ว +160

    കുറച്ചു കാലമായി കൊണ്ട് നടക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടി. Thanks sir.. 😍

  • @ramsip2999
    @ramsip2999 3 ปีที่แล้ว +3

    Valare ubakarappetta vidio tq ☺️👌

  • @itsme-tg8tz
    @itsme-tg8tz 4 ปีที่แล้ว +47

    വിവാഹിതയായ ഒരു സ്ത്രീ നല്ലവളെങ്കിൽ ഒരുത്തന്റെ പുറകെയും അവൾ പോവില്ല. സ്ത്രീയാണ് ഒരു വീട്ടിന്റെ base. അവർ പോക്കായാൽ ആ കുടുംബം അപ്പാടെ തകരും.

    • @riya-hv7bv
      @riya-hv7bv 3 ปีที่แล้ว +5

      Avarde sahacharyam anu moshakkarakkunnadu.pennungale kutam parenjittu karyamilla

    • @lostfound3377
      @lostfound3377 3 ปีที่แล้ว

      Sahacharyathinu anukoolamaya mattu manyamaya nadapadikal nokkanam..oru nalla sthree oru sahacharyathilum moshapettavalakilla....avalu pokunnavan avalkku physical support mathramalle kodukku...allathe mattoru supportum kodukkillallo? Pokunnavante wife nte ,makkalude manasika avastha..oru pakshe avarude jeevithavum,jeevanum thakarum..angane orupadu pere badhikkum,vedanippikkum..

    • @vigneshks8539
      @vigneshks8539 2 ปีที่แล้ว +4

      @@riya-hv7bv സാഹചര്യം കോപ്പ് ആണ്. പോക്കുകേസുകൾ എഗ്ഗനെ ആയാലും പോകും .

    • @ramzazafar8350
      @ramzazafar8350 2 ปีที่แล้ว

      @@lostfound3377 exactly 💯

    • @ramzazafar8350
      @ramzazafar8350 2 ปีที่แล้ว

      @@vigneshks8539 yes

  • @suneerasuni7316
    @suneerasuni7316 3 ปีที่แล้ว +31

    അതെ സർ ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.... കഴിയുന്നില്ല.... 👍👍

    • @rameeshrmz7300
      @rameeshrmz7300 3 ปีที่แล้ว +1

      Adik തിരിച്ചടി കൊടുക്ക്

  • @rauter828
    @rauter828 3 ปีที่แล้ว +45

    സമൂഹത്തിലെ എല്ലാ തലങ്ങളിലും ഇത്തരം ബന്ധങ്ങൾ ഉണ്ട്.. താഴേന്നു മുതൽ സയന്റിസ്റ്റ് വരെ.. പ്രവാസികഥകൾ ഇപ്പോ കുറവാണ്..

    • @nopblpm4836
      @nopblpm4836 2 ปีที่แล้ว

      correct

    • @jafsarcpjafsu7562
      @jafsarcpjafsu7562 2 ปีที่แล้ว

      Mm

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Jasu correct aanu jasunu undoo😍😍❤

    • @rauter828
      @rauter828 ปีที่แล้ว

      @@kunjuvava342 അങ്ങനെയാണേൽ ഈ comment എഴുതേണ്ടല്ലോ..

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@rauter828 ethra yr aayi aa bhendham thudangittu hus tharendathu tharandapole tharunnille❤❤😍😍

  • @shinipraveen1252
    @shinipraveen1252 3 ปีที่แล้ว +4

    Thank u for ur valuable points

  • @hsnmpm1896
    @hsnmpm1896 3 ปีที่แล้ว +9

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്. ഞാൻ subscribe ചെയ്തു

  • @amruthajuli2405
    @amruthajuli2405 3 ปีที่แล้ว +13

    Sir parayunnath 1000000% sathyam aanu... Athukondu thanne kelkkunnavarkku ulkkollan pattunnillenkil pattandaa.... 👍

    • @s-cubeenterprises8729
      @s-cubeenterprises8729 3 ปีที่แล้ว

      Onnu kanano samarikkano sammathikatha purushanmar love cheyyumbol ulkkollan pattunillaaa

  • @jesssimon5263
    @jesssimon5263 3 ปีที่แล้ว +31

    Appreciation is a must!!!!! Well presented👌👌👌👌

  • @reejavr7480
    @reejavr7480 3 ปีที่แล้ว +113

    നല്ല വീഡിയോസ് ആണ്.. but.. ചില വാക്കുകൾ മാറ്റേണ്ട കാലം കഴിഞ്ഞു. മോശപ്പെട്ട സ്ത്രീകൾ.. ആരാണ് മോശപ്പെട്ട സ്ത്രീ?.. അങ്ങനെ ഒരു സ്ത്രീ ലോകത്തു ഇല്ല. എല്ലാവരിലും നന്മയുണ്ട്..

    • @user-dr3cr3tr3y
      @user-dr3cr3tr3y 3 ปีที่แล้ว +7

      ഒലക്ക

    • @anitsasikumar4614
      @anitsasikumar4614 3 ปีที่แล้ว +11

      apol moshapetta purushanum ille?

    • @muhammedshahid4281
      @muhammedshahid4281 3 ปีที่แล้ว +6

      Sthreekal nilkendidath ninnal oru purushanum pinnale varilla vannalum oru thavanaye varu

    • @sureshkumar-zi5qu
      @sureshkumar-zi5qu 3 ปีที่แล้ว +3

      Moshapetta Sthree, purushan undu.

    • @achuxz804
      @achuxz804 3 ปีที่แล้ว +4

      Athe... Ath avarude sahacharyam manassilakkanam...

  • @sijibiju3297
    @sijibiju3297 4 ปีที่แล้ว +5

    Correct 👏👏 .Nalla avatharanam .Iniyum pratheekshikkunnu ithupole ulla vethyasthamaya videos👍👍👍

  • @rajeeshpillai5403
    @rajeeshpillai5403 3 ปีที่แล้ว +47

    എല്ലാ അഭിപ്രായങ്ങളോടും നൂറു ശതമാനം യോജിക്കുന്നു

  • @diviyashibu773
    @diviyashibu773 3 ปีที่แล้ว +8

    പറഞ്ഞ എല്ലാ കാര്യങ്ങളും 100% correct anu

  • @manjumadhav2844
    @manjumadhav2844 4 ปีที่แล้ว +19

    Unni bro ur great 🙏u discovered all points 🙆👌👍✅

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      😂🙏👍

    • @sreemonsr43
      @sreemonsr43 2 ปีที่แล้ว +1

      💯 ശെരിയാണ് എന്റെ husband വിദേശത്താണ് അത് മനസിലാക്കികൊണ്ട് ചില ആണ്പിള്ളേര് ഞരമ്പ് രോഗികൾ ഫോൺ വിളിച് ശല്യ പെടുത്തി നോക്കാറുണ്ട് പറയേണ്ടത് പോലെ പറഞ്ഞാൽ.. പിന്നേ... അവര് പോയ വഴി പുല്ലും കൂടി പൊടിക്കില്ല.... 😛

  • @vigneshks8539
    @vigneshks8539 2 ปีที่แล้ว +75

    എന്റെ രണ്ടു ഫ്രണ്ട്സിന് ഇതുപോലെ
    കല്യാണം കഴിഞ്ഞ സ്ത്രീകളുമായി ബദ്ധം ഉണ്ട്. പക്ഷെ
    അവർക്കത്തൊരു ടൈം പാസ്സ് മാത്രം
    .കല്യാണം കഴിഞ്ഞ സ്ത്രീകൾ ഇതിനു ഇറഗ്ഗീ തിരിച്ചാൽ നഷ്ടം അവർക്കു മാത്രം

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +1

      Arrange marriage il aan extra marital affairs undaavunnath kooduthal

    • @abdulrahoof8785
      @abdulrahoof8785 2 ปีที่แล้ว +1

      @@Here_we_go..557 angane onnum illa, ororthare character anusarich irikkum. Marriage not well anenngi chance koodum, love marriage correct avanam ennilla bcz while in love we show different character.

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      @@abdulrahoof8785 nq thoniyitilla arrange marriage already just veetukare convince cheyyan maathrm aan mikkavarum cheyunath. Pna ella ❤️ mrrg olichottam alla
      Arrange marriage il pala karyngal hide cheythittan kettunath 🙏 so risk kooduthal aa

    • @abdulrahoof8785
      @abdulrahoof8785 2 ปีที่แล้ว

      @@Here_we_go..557 arrange marriage hide cheyyandum nadakkunnund. Love marriage il nammal partner full ariyanam ennilla, ayale background, ayale past, ayale kurich mattullavarude abiprayam. Love cheyyumbol nammal nammalude nalla side mathre kanikkoo. Ennal love thettanu ennalla, love+arranged aanu eetavum best. Allengi arranged+ love ayalum kozhappam illa. Arranged marriage issue varunnad couple interest nekkal family interest nokkumbol aanu prashnam varunnad. Pala marriage money nokkiyittanu nadakunnad, avide theerchayayum prashnam verum, parasparam manassilakki arranged marriage nadathiyal oru issue vum varilla.

    • @sandeepks777
      @sandeepks777 ปีที่แล้ว

      ​@@Here_we_go..557love marriage, living together ഇല്‍, arrange marriage ഇല്‍ ഉണ്ട്. എല്ലാം ഒരുപോലെ. ബട്ട് Love marriage ഇല്‍ ഓക്കേ 2 years ayapol extramarital affairs exposed ആയിട്ട് ഉണ്ട്.

  • @thressiammapaul9913
    @thressiammapaul9913 5 หลายเดือนก่อน +1

    അത് സത്യമാണ് സാർ പറയുന്നത് 👍

  • @abcdefgfg5666
    @abcdefgfg5666 3 ปีที่แล้ว +20

    ഞൻ ഒരു പുരുഷൻ ആണ് എനിക്ക് എൻന്റെ ഭാര്യയെ മാത്രമേ സ്‌നേഹം ഉള്ളോ എൻന്റെ ലൈഫിൽ ഞൻ ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട് ഞൻ ഇന്ന് വരെയും ഭാര്യയെ അല്ലാതെ ഒറ്റ പെണുങ്ങളെ പോലു സ്നേഹിച്ചില്ല എനിക്ക് വേണം എങ്കിൽ ഒരുപാട് സ്ത്രീകളെ സെക്സ് ചെയ്യാൻ കിട്ടു അവർക്ക് വേണ്ടത് ആരും അറിയാത്ത ഒരു സ്‌നേഹം അതിൽ സെക്സും കുഴപ്പം ഇല്ല അവർക്ക് എനിക്ക് എൻന്റെ ഭാര്യയെ വഞ്ചിക്കാൻ ആഗ്രഹം ഇല്ല ഇത്‌ വായിക്കുന്ന സ്ത്രീകൾ ഉൺടെങ്കിൽ ഒരു കാര്യ ഓർമിച്ചോ 90ശദമാനം പുരുഷനും വേണ്ടത് സെക്സ് മാത്രം ആണ് സ്ത്രീ അപ്പോളും വഞ്ചിക പെട്ടു സ്വന്തം ഭർത്താവ് തരുന്ന സ്നേഹം അല്ലാതെ ഒരിക്കലും സ്ത്രീ മറ്റുള്ളവരുടെ സ്നേഹം അഗ്രിക്കരുത്

    • @lostfound3377
      @lostfound3377 3 ปีที่แล้ว

      Husband wife relationship daiveekamanennum paraspara vishwasam thanneyanu athinte soul ennum ellavarum thirichariyatte....

  • @safeenashajir7385
    @safeenashajir7385 4 ปีที่แล้ว +14

    പറഞ്ഞത് 100% ശരിയാണ്

  • @arun9319
    @arun9319 2 ปีที่แล้ว +14

    നമ്മുടെ രാജ്യത്ത് (marriage, family)ഇതിനൊക്കെ കൂടുതൽ പ്രാധാന്യം ഉള്ളത് കൊണ്ട് ആണ് ഇവിടെ ഇങ്ങനെ കാണുന്നത്. മറിച് ആയിരുനെകിൽ ഇത്ര complicated ആവില്ല എന്നാണ് എനിക്ക് തോന്നുന്നത്..🙏

    • @wanderlust9075
      @wanderlust9075 2 ปีที่แล้ว +1

      true

    • @ajgoals333
      @ajgoals333 2 ปีที่แล้ว +1

      Western countriesil onnu poyi nokk full avihidam aanu

    • @arun9319
      @arun9319 2 ปีที่แล้ว

      @@ajgoals333 western countries livng together relationship aanu athikavum. Avark ath coffee kudikunna pole ulu

    • @ajgoals333
      @ajgoals333 2 ปีที่แล้ว

      @@arun9319 best njan avde jeevikunna aala avde girslin aanu adu coffee pole but boys adu serious aayit adukum

    • @ajgoals333
      @ajgoals333 2 ปีที่แล้ว

      @@arun9319 family ella countrisilum important aanu except western europe and usa

  • @ashamol3992
    @ashamol3992 ปีที่แล้ว +2

    താങ്കൾ പറഞ്ഞത്💯ശരി ആണ് 👍ജീവിതത്തിൽ എന്റെ അനുഭവം ആണ് 🙏

  • @anniemathai6003
    @anniemathai6003 3 ปีที่แล้ว +11

    വളരെ നല്ല വീഡിയോ ആണ് എല്ലാവർക്കും ഇഷ്ടപെദുന്ന വീഡിയോ

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 ปีที่แล้ว +13

    സാറിന്റെ എല്ലാ വിഡിയോ ഞാൻ കാണും. അടിപൊളി anu😍

  • @neethinair1024
    @neethinair1024 4 ปีที่แล้ว +13

    Very informative....what you said is exactly what happens

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Neethi good vedio 😍😍

  • @solykb5560
    @solykb5560 4 ปีที่แล้ว +7

    Super.Engineyanu itharam points kandethunnathu.👌👌👌👍👍

  • @anupamanoble9167
    @anupamanoble9167 4 ปีที่แล้ว +8

    Very informative, thanks

  • @mini-ii9gq
    @mini-ii9gq 4 ปีที่แล้ว +17

    വളരെ നല്ല ഒരു വീഡിയോ.. ഇപ്പോൾ പ്രായം പോലും നോക്കാതെ വിവാഹിതയായ സ്ത്രീ കൊച്ചു cheruppakkarude.. കൂടെ പോകുന്ന പ്രവണത കണ്ടു വരുന്നു... sex എന്നതിൽ ഉപരി.. പണം ലക്ഷ്യം ആക്കുന്ന ആളുകളും ഉണ്ട്... ഒരുപാട്.. അനുഭവം ഞാൻ എന്റെ collids.. പറഞ്ഞു അറിയാം... ഇത് അങ്ങനെ ഉള്ളവർക്ക് പ്രയോജനം ആകും... 👍👍🌹🌹🌹🙏🙏

  • @harshthaanthonni2209
    @harshthaanthonni2209 3 ปีที่แล้ว +10

    Vdo kand kili poya njan.... 😂😂ente life -il ninnu njan onn padichu Marriage is the main cause of Divorce.... Pinne Chechi maare aniyathimaare nalla oru reputed job ondenkil live alone..... Healthy friendship & loving parent's madhi... But if ur married life is beautiful please continue 😁😁😁

    • @Here_we_go..557
      @Here_we_go..557 3 ปีที่แล้ว +4

      Same pitch stay single stay safe...

  • @sidikmk4241
    @sidikmk4241 3 ปีที่แล้ว +24

    കാണാൻ സുന്ദരിയായ സ്ത്രീ ആണെങ്കിൽ പുരുഷൻ നോട്ടമിടും..
    വിവാഹിത ആയാലും ശരി, അവിവാഹിത ആയാലും ശരി.
    പിന്നെ അവിവാഹിതകളെ ചില മനസാക്ഷിയുള്ള പുരുഷന്മാർ ഇഷ്ട്ടമായാലും സെക്‌സിലേക്കൂ കടക്കത്തത് താൻ കാരണം അവള് പവിത്രമായി കരുതുന്ന കന്യകാത്വം നഷ്ട്ടമകേണ്ട എന്ന് കൂടി കരുതിയാണ്.

    • @lostfound3377
      @lostfound3377 3 ปีที่แล้ว +4

      Good model....angane ororutharum chinthikkatte...samooham maratte....

  • @kadeeja.k9912
    @kadeeja.k9912 3 ปีที่แล้ว +11

    നിങ്ങൾ പറഞ്ഞത് വളരെ അധികം ശരിയാണ് തടി ഉള്ളവരെ കല്യാണം കഴിച്ചവർ ഇങ്ങിനെ തന്നെ ആണ് - ഈ വീഡിയോ ഇഷ്ടമായി

    • @vipinachu7150
      @vipinachu7150 3 ปีที่แล้ว

      Hi khadeeja

    • @Sainu.YouTube
      @Sainu.YouTube 3 ปีที่แล้ว

      @@vipinachu7150
      Enthe kazapa

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Kadeeja appool thanne vendey onninum 😍😍

  • @priyankabs79
    @priyankabs79 3 ปีที่แล้ว +5

    Kaama veriyanmaar. Ithokke manasilakkanum venam oru kazhivu. Good message sir.

  • @subharatheesh173
    @subharatheesh173 2 ปีที่แล้ว +9

    ഭർത്താവ് ഉള്ള പെൺകുട്ടിയെ കാര്യം കഴിഞ്ഞ് തലയിൽ ആകാതെ ഒഴിവാക്കുകയും ചെയ്യാം..

  • @ss.b7554
    @ss.b7554 4 ปีที่แล้ว +26

    ചേട്ടൻ കിടിലം ആണ്.... ഞാനും psycology refer ചെയ്യുന്ന ആൾ ആണ്.. ഞാൻ എല്ലാരേയും observe ചെയ്യുന്നു... എനിക്ക് താങ്കളുടെ videos reference ആണ്..........

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      Wow 😮 great words

    • @greatman2355
      @greatman2355 4 ปีที่แล้ว

      Njaanum

    • @lostfound3377
      @lostfound3377 3 ปีที่แล้ว

      Ningalenkilum (psychology students)samoohathe badhicha ee cancer nashippikkan shramikkanam.....be the light for our society....all the best....

  • @nijingr7266
    @nijingr7266 ปีที่แล้ว +6

    True facts that has been going in our society..Valuable and Informative video for all womens to keep their family ...I like the presentatation👍👍💯 very much helpful for all women...Thank you sir for this vlogging..full support👍👍💯💯💯
    Hoping this type of valuable content

  • @shahinaraheem6539
    @shahinaraheem6539 3 ปีที่แล้ว +4

    Oo.poli sathyam .ithilonnum illathathalla.manasilayitum ith thanne cheyyunnorde karyam kashtam😍😎

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Shahina hus Angane aanoo 😍😍

  • @seenajohn683
    @seenajohn683 4 ปีที่แล้ว +2

    Very good & true informations...congrats bro..

  • @ambily8113
    @ambily8113 2 ปีที่แล้ว

    Thanks for good information

  • @remyar3653
    @remyar3653 3 ปีที่แล้ว +12

    ഒരുപാട് ചിന്തിക്കാനുള്ളത് എന്താ ഒറ്റക്കാര്യം മാത്രം

  • @prajithakunnath6302
    @prajithakunnath6302 3 ปีที่แล้ว +17

    പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് നേരം കളയാതിരിക്കൂ സ ർ -
    ആദ്യം പറഞ്ഞ സെൻ്റൻസിൻ്റെ പൊരുൾഎന്താ? വിവാഹിതകളായ സ്ത്രീകൾ കുലീനകളാണെന്ന സങ്കൽപ്പം - കഷ്ടം കുലീനകളാവാൻ വിവാഹം കഴിക്കണമെന്നില്ല - അവിവാഹിതരായ സ്ത്രീകൾക്കും സമൂഹത്തിൽ മാന്യമായി ജീവിക്കാൻ കഴിയും. - പിന്നെ രണ്ടാമത്തെ diolog വിവാഹിതരായ സ്ത്രീകളെ വളയ്ക്കാൻ എളുപ്പമാണ് ന്ന്- അപ്പോ അവരുടെ കുലീനത്വം എവിടെപ്പോയി? - സാഹചര്യങ്ങളാണ് മനുഷ്യനെ പല ബന്ധങ്ങളിലേക്കും നയിക്കുന്നത്- ഓരോരുത്തർക്കും ഓരോ കഥകളുണ്ടാവും അതിന് അവരുടേതായ ശരികളും ഉണ്ടാകും

    • @lostfound3377
      @lostfound3377 3 ปีที่แล้ว +2

      Oru kadhakalum ithinu excuses alla, angane bhayankara kathakal ullavar manyamayi divorce cheythu vere life nokkanam.allenkil....thaniye jeevikkanam, athumallenkil,thante prashnangal enganeyenkilum solve cheythu happy ayilife il mumbottu pokanam....but ,athinu onnum thayaravathe ,husbandine mattan shramikkathe thettu cheyyinnavarkku sex thanneyanu pradhanam.allenkil husbandinte koode jeevichu ...namuku oru nettavumillathavanu enthokkeyo nalkukayalle...avanodu, enne athrakku ishtamanenkil kalyanam kazhikkan parayu.avan jeevanum kondodum...,avanu ticket edukkathe ac cmprtmentil yathra cheyyinnathubpoleyalle...oru mudakkumilla,kure panchara vakkukalude chilavu mathramalleyullu,chilavellam thante husband alle?...

    • @Izzu66778
      @Izzu66778 2 ปีที่แล้ว +1

      True

  • @ramlashukkoor552
    @ramlashukkoor552 3 ปีที่แล้ว +1

    Good message

  • @Adw_aith_
    @Adw_aith_ 3 ปีที่แล้ว +1

    Sthrekalum...kooduthal upakarappedunna vidio ayirunnu👍

  • @lissajacobanitha228
    @lissajacobanitha228 3 ปีที่แล้ว +4

    ഉപകാരപ്രദമായ വീഡിയോ thank u

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Lisa correct 😍😍❤❤

  • @rajiar1203
    @rajiar1203 2 ปีที่แล้ว +4

    Njnum oru gulfkarante wife ane. Eh vazhi ozhivakkan husband ayi pranayathil thudarnal pore, doore akumpol anallo pranayam koodunath, monum husband ane ente kochu lokam

  • @sheejavenukumar4649
    @sheejavenukumar4649 4 ปีที่แล้ว +65

    വിഷയ ദാരിദ്ര്യം തീരും .... തലയിൽ ആകുകയുമില്ല അല്ലേ?

    • @user-rp3wu2xz7e
      @user-rp3wu2xz7e 3 ปีที่แล้ว

      ഹായ്

    • @radhakrishnanks6843
      @radhakrishnanks6843 3 ปีที่แล้ว +3

      Pinnallandu pathukkey parayaanunddoo valarey sathheymaaya kaareymu aannu parenghathu

    • @ayshamol445
      @ayshamol445 3 ปีที่แล้ว

      👌

  • @arivawayforsearchingknowle7882
    @arivawayforsearchingknowle7882 4 ปีที่แล้ว +6

    Really helpful to know more thank you

  • @soumya.vsoumya.v6853
    @soumya.vsoumya.v6853 3 ปีที่แล้ว +7

    നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.... പറഞ്ഞത് ശരിയായ കാര്യം ആണ്

  • @shikharam756
    @shikharam756 2 ปีที่แล้ว +3

    All points are very true and genuine 👍 especially last point.

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      Thank u

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Shikha correct ingane aarum aayelum aduppam undoo😍😍❤❤

  • @rajeswarysanthosh7984
    @rajeswarysanthosh7984 2 หลายเดือนก่อน

    Correct sir

  • @rajigopalan1405
    @rajigopalan1405 2 ปีที่แล้ว +30

    Absolutely right! I wonder why men need sex rather than emotional attachment. If we talk to them for a while, they think of sex. I love a man who can share emotional intelligence first. It's true that men like multiple partners where as women, not all, around 95% prefers si ngle partner. Some people start a relationship in the name of friendship but it's only a label. Behind that label they have sex! Ridiculous!! I hate men drool over women for sex every time when they talk or see each other.

    • @zv7577
      @zv7577 2 ปีที่แล้ว +3

      @@AnilKumar-wv3ut chetta, u r one in a million!! I'm 43 yes and till now i haven't found a man who consider me as a normal woman but their sexual toy. Right from my father. And I'm a very quiet and private person. Njaan bahalam vechu aalukalae attract cheyyaan orikkalum shramichittilla. Rather i have openly said to these kozhis that i expect decent behavior from men like i respect consider and regard them. I had a very bad experience day before yesterday too. This is going on from the time i remember my existence. Ee online il vannu pala reethikkulla sadaachaaram parayunnavar okkae real life il inganae onnum aavaan ulla oru chance um njaan kaanunnilla. Kindly excuse.

    • @zv7577
      @zv7577 2 ปีที่แล้ว +1

      @@AnilKumar-wv3ut Yes. I have seen and known men who come to talk to me as a sexual material. I've never felt the other way with 99% of the men.

    • @NOAH-qr9ob
      @NOAH-qr9ob 2 ปีที่แล้ว

      @@zv7577 🙁

  • @bindushiva6773
    @bindushiva6773 4 ปีที่แล้ว +3

    Very useful video.... thanks sir❤️❤️🙏🙏

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Bindhu correct 😍😍❤❤

  • @sreemonkannan3119
    @sreemonkannan3119 3 ปีที่แล้ว +31

    പ്രണയം ഒരു പനിനീർ പൂവ് ആണെങ്കിൽ കാമം അതിന്റ സുഗന്ധമാണ് -മാധവി കുട്ടി

    • @lostfound3377
      @lostfound3377 3 ปีที่แล้ว +3

      Real love anenkil,correct...but poovu plastic anenkilo?....just for decoration

    • @prajithkarakkunnel935
      @prajithkarakkunnel935 3 ปีที่แล้ว +6

      ബെസ്റ്റ് ആളാ എഴുതിയത്

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว

      @@lostfound3377 കറക്റ്റ് ആൻസർ ആണ് കേട്ടോ

    • @arifarifa4810
      @arifarifa4810 ปีที่แล้ว

      Yes yes

    • @Al_Nar_
      @Al_Nar_ ปีที่แล้ว

      പുള്ളിക്കാരിയുടെ സെക്സ് ലൈഫ് ഇങ്ങനെയായിരുന്നു എന്ന് ഒന്ന് വായിച്ചാൽ മനസ്സിലാകും സഞ്ചരിക്കുന്ന ഒരു പൂന്തോട്ടം ആയിരുന്നുവെന്ന് 😂

  • @apostolicchurch4178
    @apostolicchurch4178 2 ปีที่แล้ว

    Very good video sir...very appreciated.

  • @priyapriyapriya9139
    @priyapriyapriya9139 2 ปีที่แล้ว

    Thank you sir 👍🏻👍🏻❤️❤️❤️

  • @sreejasree2544
    @sreejasree2544 4 ปีที่แล้ว +48

    എന്തൊക്കെ പറഞ്ഞാലും എങ്ങനെ ഓക്കേ മനസിൽ ആയാലും വീണ്ടും വീണ്ടും ഇപ്പോൾ ഇത് ഓക്കേ തന്നെ നടക്കുന്നു 🌹🌹🌹👌👌👌👍👍👍🌹🌹🌹

    • @rafeequllsadiyasadiya6507
      @rafeequllsadiyasadiya6507 4 ปีที่แล้ว

      Really

    • @bindushiva6773
      @bindushiva6773 4 ปีที่แล้ว +1

      True...

    • @suniljohn3849
      @suniljohn3849 3 ปีที่แล้ว +2

      സുഖം തേടിയുള്ള യാത്രയാണ് മനുഷ്യൻ ചിന്തിക്കുന്നത്

    • @lostfound3377
      @lostfound3377 3 ปีที่แล้ว

      Chinthikkuka...aa bandham sex inu vendi mathramanu,pranayamalla...sex inu vila kodukkathavarkku, veendun veendum thettu sambhavikkunnath...

    • @lostfound3377
      @lostfound3377 3 ปีที่แล้ว +1

      @@suniljohn3849 aa yathra evideyanu avasanikkunnath ennum manushyan chinthikkanam

  • @shfriends3992
    @shfriends3992 4 ปีที่แล้ว +2

    Correct. Very good video

  • @kakkovethibyanpreschool9472
    @kakkovethibyanpreschool9472 ปีที่แล้ว +2

    കല്യാണം കഴിച്ച പുരുഷന്മാർ അവരുടെ വൈഫിനെ പുകഴ്ത്തി പറയുകയും എന്നാൽ മറ്റു സ്ത്രീകളുടെ പിന്നാലെ നടക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്

  • @ajithateachermusicme9679
    @ajithateachermusicme9679 4 ปีที่แล้ว +2

    Super video...congrats. Sir

  • @arjunporali7169
    @arjunporali7169 ปีที่แล้ว +3

    പങ്കാളിയോട് യോജിക്കാൻ പറ്റില്ല എങ്കിൽ അവരുമായി പിരിഞ്ഞശേഷം മറ്റാരെയെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അന്വേഷിക്കാം......അല്ലാതെ അവിഹിതം അല്ല പരിഹാരം..
    പിന്നെ വിവാഹം കഴിഞ്ഞ ഒരു വ്യക്തിയും കഴിയാത്ത ഒരു വ്യക്തിയും തമ്മിൽ അവിഹിതം ഉണ്ടായാൽ 90 ശതമാനം ധാർമ്മികമായ കുറ്റവും വിവാഹം കഴിഞ്ഞ വ്യക്തിക്കാണ് അത് ആണായാലും പെണ്ണായാലും .....

  • @nopblpm4836
    @nopblpm4836 2 ปีที่แล้ว +3

    പ്രിയപ്പെട്ട ശ്രീ ഉണ്ണി .....സാധാരണ ജനങ്ങളുടെ മനസ്സിൽ ഉള്ള ചിന്തകൾ ആണ് നിങ്ങൾ പറയുന്നത് .....സൈക്കോളജി എന്നാൽ അത് അല്ലല്ലോ ....തെറ്റായ അവരുടെ ചിന്തകളെ മാറ്റാൻ പ്രേരിപ്പിക്കുന്ന അറിവുകൾ നല്കാൻ ശ്രമിക്കു

  • @ponnuchippusworld9195
    @ponnuchippusworld9195 3 ปีที่แล้ว +1

    100%correct anu ella videos super...
    Thanks for information...

  • @talkswithdudu128
    @talkswithdudu128 2 ปีที่แล้ว

    Super video ഇനിയും ഇതു പോലുള്ളവ ചെയ്യണം👍👍

  • @unboxingandarts7926
    @unboxingandarts7926 3 ปีที่แล้ว +7

    Hema Prakash 3/07/2021. Ente jeevithamanu njhan evide parayunnathu. Oru sthree karanam ente life nashichupoyi. Sthree ennnathu purathuninnnulla sthree Alla. Ente husbandinte chettante wife aanu. Athayathu ente chettathi. Ithinte peril ente husband suicide cheyuthu. As sthree vallare vallere mosapetta women aanu. Ente husbandine koodi avalkku venamayirunnu athinte angry aval ennil theerthu. 14 years aayi ente chettan marichittu. Puram lokathinu ee karayam ariyilla.enikku Oru makanundu. Ente delivery periodilanu chettan aathmahathya cheyyunnathu. Ente kannilninnum ithuvare pozhinjhathu blood aanu.

  • @sherin645
    @sherin645 4 ปีที่แล้ว +6

    Sir parenjath correct aan ...oru daut und appo mrg nn munb ulla badham mrg kazhinjittum thudarnnu kodu pookunudegilo athin karanam endha parayumo.??

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      ayalk love marakkan patunnilla...simple

    • @michaelj4706
      @michaelj4706 7 หลายเดือนก่อน

      Enthokkae tharm bhandhagala....
      Before marriage....?
      After marriage...?
      Ethonnum ariyaatha jhaan...?

  • @nopblpm4836
    @nopblpm4836 2 ปีที่แล้ว +2

    കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ഹോർമോൺ പ്രവർത്തനം മൂലം ലൈംഗീക ആകർഷണം കൂടുതൽ ആയിരിക്കും .........സംഭാഷണം loveble and flexible ആയിരിക്കും......
    സെക്സ് ചെയ്തു അനുഭവം ഉള്ളതുകൊണ്ട് അവരുടെ മുഖത്ത് വികാരങ്ങൾ മാറിമറയുന്നതു കാണുമ്പോൾ കൂടുതൽ ആകർഷണം തോന്നും .....
    അന്യ പുരുഷൻ സെക്സ് ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ
    വിവാഹിതരായ സ്ത്രീകളുമായി കമ്മ്യൂണിക്കേഷൻ എളുപ്പം ആയിരിക്കും .....
    സെക്സിന്റെ എല്ലാ സുഖാനുഭൂതികളും കൂടുതൽ ആസ്വദിക്കാൻ കഴിയും ...ഇക്കാരണങ്ങൾ കൊണ്ടാണ് പുരുഷന്മാർ വിവാഹിതരായ സ്ത്രീകളുടെ പുറകെ നടക്കുന്നത്

  • @jumimuhammed2130
    @jumimuhammed2130 4 ปีที่แล้ว +2

    Good topic 👍👍👍

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +1

      Cotrrect jumi😍😍😍

  • @sreekalasunil2611
    @sreekalasunil2611 3 ปีที่แล้ว +3

    Absolutely correct

  • @HITMAN-dv9jk
    @HITMAN-dv9jk 4 ปีที่แล้ว +4

    Oyeah pwoli 💯

  • @saranyapala3287
    @saranyapala3287 3 ปีที่แล้ว +1

    Precious information

  • @kilukkam.2691
    @kilukkam.2691 2 ปีที่แล้ว +1

    ശരിക്കും ആർക്ക് ആരോട് ആണ് ആത്മാർത്ഥ ഉള്ളത് നമ്മൾ ആത്മാർത്ഥ മായി സ്നേഹിച്ചാലും തിരിച്ചു തരുന്ന സ്നേഹത്തിൽ എത്ര ആത്മാർത്ഥ കാണും എന്ന്. ചിലപ്പോൾ അവർക്ക് ഒരു നേരം പോക്ക് മാത്രം ആയിരിക്കും. അതു കൊണ്ട് ഒന്നിനും പോകാതെ വെറുതെ ഇരിക്കുന്നത് ആണ് നല്ലത്.. പിന്നെ ആകെ മൊത്തം ടെൻഷൻ ആയ ലൈഫിൽ പിന്നെ എന്തിനാ പുതിയ ടെൻഷൻ എടുത്തു വയ്ക്കുന്നത് എന്ന് ചിന്തി ക്കുന്ന വരും ഉണ്ട്. പിന്നെ സ്നേഹമെന്നു പറയുന്നത് ഒരാളിൽ ഒതുങ്ങണം ഇല്ല എങ്കിൽ എന്താ സ്നേഹം എല്ലാം വെറും നേരം പോക്ക് മാത്രം ആയിരിക്കും

  • @ishaquemtvr9265
    @ishaquemtvr9265 3 ปีที่แล้ว +8

    Thank you sir for your kind information.

  • @manoj8496
    @manoj8496 3 ปีที่แล้ว +24

    ആസക്തി അതിനപ്പുറം ഒന്നും ഇല്ല.വെറുതെ പ്രണയം എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല.

    • @lostfound3377
      @lostfound3377 3 ปีที่แล้ว

      Absolutely correct 👍

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว

      സത്യത്തിൽ പറഞ്ഞു 100%ശരി ആണ്

  • @soufilaabdulla3237
    @soufilaabdulla3237 2 ปีที่แล้ว

    Nalla video 100shathamanvum sathyam thanku bro

  • @mayamk3644
    @mayamk3644 3 ปีที่แล้ว +1

    Absolutely right

  • @leyapriya9323
    @leyapriya9323 2 ปีที่แล้ว +4

    Sir പറഞ്ഞതല്ലാ० വളരെ ശരിയാണ്...100% true👏👏😊

  • @drsabinbangalath7585
    @drsabinbangalath7585 4 ปีที่แล้ว +15

    Lots of appreciation for making this videos... u have done good homework to prepare this.. nobody can present this topic better than u

  • @lathagkrishna3608
    @lathagkrishna3608 3 ปีที่แล้ว +2

    Thanks

  • @achuammikutti02
    @achuammikutti02 ปีที่แล้ว

    ചേട്ടാ... വളരെ ശരിയാണ് എന്റെ കണ്മുന്നിൽ ഞാൻ ഇത് പോലെ ഉള്ള ഒരു സംഭവം കണ്ടുകൊണ്ടിരിക്കാണ്... ഒന്നും പറയാനില്ല... സത്യമായ കാര്യങ്ങൾ