HE WANTS ONLY THAT FROM YOU! │Malayalam│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 232

  • @geethakumari2014
    @geethakumari2014 2 ปีที่แล้ว +194

    വളരെ ശരിയാണ് .... പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ സ്ത്രീ കളുമായി ചങ്ങാത്തം കൂടുന്ന പുരുഷൻ മാർ sex മാത്രം ആണ് പ്രതീക്ഷിക്കുന്നത് .
    പക്ഷേ , മന്ദ ബുദ്ധികളായ ചില സ്ത്രീ കൾ കുടുംബം , കുഞ്ഞുങ്ങൾ എല്ലാം ഇട്ടെറിഞ്ഞു അവന്റെയൊക്കെ കൂടെ ഇറങ്ങിപോകുന്നു . അവന്റെ കാമം തീരുമ്പോൾ ഇത്തരം സ്ത്രീകൾ വെറും "കറി പുരളാത്ത കറിവേപ്പില "
    യായി മാറും ...... !
    ഇന്ന് സ്ത്രീകൾ ഇത്തരം തെറ്റുകൾ വളരെ ആവർത്തിക്കുന്നു !
    അത് തിരുത്തി , കുടുംബ സ്നേഹികളായി മുന്നോട്ട് പോകാൻ ഈ വീഡിയോ ഉപകരിക്കും !

    • @sureshkumarr1375
      @sureshkumarr1375 2 ปีที่แล้ว

      \\\\

    • @chefhousearoma2818
      @chefhousearoma2818 2 ปีที่แล้ว +6

      Ninghal paranjath valre sheriyanu 👍🏻

    • @parvathisudheesh9827
      @parvathisudheesh9827 2 ปีที่แล้ว +5

      സത്യം 👍

    • @basheerbasheer6007
      @basheerbasheer6007 2 ปีที่แล้ว +2

      സത്യം

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว +3

      Soorya prakasham labhinnidattekku
      Sasyagal valrunnathu
      Prakruti niyamam anu
      Photo syntahasis
      Ennu nammal schoolil padichittille guys

  • @pavakkutty1965
    @pavakkutty1965 2 ปีที่แล้ว +34

    എത്ര സത്യമായ കാര്യമാണ് പറയുന്നത്. എനിക്ക് അനുഭവ० ഉള്ള കാര്യം. ആദ്യം hlo, hi എന്നൊക്കെ പറഞ്ഞു തുടങി കുറേ ദിവസം കഴിയുമ്പോൾ സൗന്ദര്യ० വർണ്ണിക്കാൻ തുടങു०. പിന്നെ നമ്മൾ ആസ്വദിക്കുന്നു എന്നു തോന്നുമ്പോൾ കാര്യങൾ പച്ചക്ക് പറയാൻ തുടങു०. അറപ്പ് തോന്നി നമ്മൾ തിരിച്ച് എന്തെങ്കിലും പറഞാൽ നിനക്ക് വിശ്വാസമില്ല. ഞാൻ എന്നു० കൂടെ ഉണ്ട് എന്നൊക്കെ പറയു०. അവിടെ പ്രായവ്യത്യാസ० കുഴപ്പമില്ല.അവസാനം നമ്മൾ ഒന്നു മുറുകിയാൽ അവൻ രക്ഷപ്പെടു०. ഇങനെയുള്ളവരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണ०. നീ എനിക്ക് ഒരു നല്ല സുഹൃത്താണ്, സഹോദരനാണ് എന്നൊക്കെ പറഞാൽ ഇവൻമാർക്ക് പിടിക്കില്ല. അപ്പോൾ വഴക്കിട്ട് പോകു०. ഇതൊക്കെ ഒരു time pass ന് എടുക്കണ०. സത്യമാണ് എന്നു കരുതി കൂടെ പോയാൽ പിന്നെ നോക്കണ്ട. എല്ലാ० ഒരു നേരം പോക്ക്. ഒന്നു० അതിര് വിടരുത്.

  • @Kochu7398
    @Kochu7398 ปีที่แล้ว +7

    നിങ്ങളുടെ സംസാരം കേട്ട് കൊണ്ട് ബുദ്ധിയുള്ള ഒരു വെക്തിയാണ് എങ്കിൽ പിന്നെ ഈ പരുപാടിക്ക് പോക്കില്ല എല്ലാവർക്കും നല്ലത് വരട്ടെ

  • @remyamol9373
    @remyamol9373 2 ปีที่แล้ว +49

    സാർ പറഞ്ഞത് എല്ലാം ശരിയാണ്. ഇപ്പളത്തെ കുട്ടികൾ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് 👌👌👌

    • @albinjoseph3877
      @albinjoseph3877 2 ปีที่แล้ว

      Magga tholiyanu🤪

    • @harivlogs8551
      @harivlogs8551 ปีที่แล้ว +1

      സാർ പറഞ്ഞത് 100% ശരിയാണ് കണ്ടിരിക്കേണ്ട വീഡിയോ ആണ്

    • @chandramohanannv8685
      @chandramohanannv8685 ปีที่แล้ว

      ഇത്തരക്കാരെ മുതലാക്കി ഓട്ടോ വാടക കൊടുക്കാത്ത പെണ്ണ് കിടാ ങ്ങൾ ഉണ്ട്. നിതംബം പിടിക്കാൻ കൊടുക്കും. വാടക കൊടുക്കില്ല.

    • @chandramohanannv8685
      @chandramohanannv8685 ปีที่แล้ว

      ഭർത്താവ് മുഴുകുടിയനാ യതുകൊണ്ട്. ലൈംഗിക ശേഷി ഇല്ലെങ്കിൽ. ഇത്തരം പൊങ്ങൻ പിള്ളേരെ. യുവതി കൾ. രതിസുഖത്തിന് ഉപയോഗിക്കും. ഒരുകുഞ്ഞും അറിയില്ല..ഭർത്താവ് ഗൾഫിൽ ആണ്ണെങ്കിൽ. പറയേണ്ട നാട്ടുകാരുടെ മുന്നിൽ വളരെ മാന്യയും സുശീലയും... പൊന്നൂ...

  • @pattalipm7951
    @pattalipm7951 2 ปีที่แล้ว +133

    👍👍👍... ഒരു 20 വർഷം മുൻപ് ഉള്ള പെൺങ്ങൾ ക്ക് പറ്റിയ advice പോലെ ആയി... ഇപ്പോഴത്ത പെണ്ണുങ്ങൾ അവൻ പോണകിൽ പോട്ടെ next who... എന്ന് ലെവൽ ആയി 😍

  • @sumayyasumu9061
    @sumayyasumu9061 2 ปีที่แล้ว +74

    ഒരു പെണ്ണിന് ഒരു ആണിനെ മനസിലാക്കാൻ കഴിഞ്ഞാൽ,, അവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല,,, ആണിനെ അന്ധമായി വിശ്വസിക്കുന്ന പെണ്ണ് ചതി ക്കപെടുമെന്ന് തീർച്ചയാണ്,,,,,, വിവാഹം കഴിഞ്ഞ പെണ്ണിനോട് സുഹൃത് ബന്ധം തുടരുന്ന എത്ര യോ പേരുണ്ട്,,, അത് സെക്സ് നു വേണ്ടി ആണോ അല്ലയോ എന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റണം,, പറ്റും,,,,!എന്നാലും ചില പെണ്ണുങ്ങൾ, അത് മനസിലാക്കാൻ ശ്രമിക്കാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും,, തന്റെ ഇണ നല്കാത്ത, എന്തൊക്കെയോ അവനിൽ നിന്ന് ലഭിക്കുമ്പോൾ,, അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കാൻ അവനു സാധിക്കുമ്പോൾ,, അവൾ ചതി യിൽ പെടുന്നു,, പിന്നീട് കേദിക്കുന്നു,,,,
    അത്കൊണ്ട് ഒക്കെയാണ് വിവാഹം കഴിഞ്ഞ സ്ത്രീകൾ ഓരോരുത്തൻമാരുടെ കൂടെ ഓടി പോകുന്നത്,,,,,, എങ്ങനെ വന്നാലും നഷ്ടവും സങ്കടവും ഒടുക്കം പെണ്ണിനും തന്നെ,,,,!!!!എടുത്ത് ചാടുന്നതിനു മുൻപ് ചിന്തിക്കുക,,,,,!!!!!ഏത് ആണായാലും അകലം പാലിക്കുക 😜😄😄,,,,, സുക്ഷിച്ചാൽ ദുഖി ക്കേണ്ട,,, 👍👍👍👍👍,,,,,

    • @meera3850
      @meera3850 2 ปีที่แล้ว

      👍👍 Achan um ammayum parayunnathu pole jivikuka Avaru parayunnathil sathyam und.premam verum polla Penn um annum chathikum. Kalayana kazhichu mariyathuku jivicha nattukaru vittukar um oke kude kannum. Anubham Guru

    • @chandramohanannv8685
      @chandramohanannv8685 ปีที่แล้ว

      👌ഇത്തരക്കാരെ. മനസിലാക്കാൻ ഒന്നുമില്ല നാട്ടുകാർക്ക് മുഴുവൻ. അറിയുന്നതായിരിക്കും 🍎എന്നാലിത്തരക്കാർക്ക് ഇതൊന്നും പ്രശ്നമല്ല.. കൈയിൽ പെട്ടാൽ പണികിട്ടും ഉറപ്പാണ്. പലസ്ത്രികളും. ഇതിൽ പെട്ടുപോകുന്നത്. ഭർത്ത ക്കാൻ മാരാണ്. മുഴു കുടിയന്മാരായ ഭർത്തക്കന്മാരാണ്.

  • @kavitha9882
    @kavitha9882 2 ปีที่แล้ว +30

    ഒരു അഭിപ്രായ വ്യത്യാസമുണ്ട് മാഷേ പാട്ടു കേൾക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ്. ലഹരിക്ക് അടിമപ്പെടുന്നതു പോലെയാണോ സംഗീതം. പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം വൃത്തികേടിനൊന്നും പോകാതെ മനസ്സിനെ സന്തോഷിപ്പിച്ച് നിർത്താൻ കഴിയും. അവർക്ക് ആരോടും ചാറ്റും ചെയ്യേണ്ട ചീറ്റും ചെയ്യേണ്ടി വരില്ല. പിന്നെ മാഷ്ക്ക് വീഡിയോ പിടിക്കുന്നതിൽ ഹരം തോന്നുന്നത് വരുമാനം വരുന്നതു കൊണ്ടു കൂടിയാണെന്ന് പറയാമായിരുന്നു. പിന്നെ പറഞ്ഞതെല്ലാം ശരിയാണ്

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +11

      അഭിപ്രായവ്യത്യാസത്തെ സ്വാഗതം ചെയ്യുന്നു. ശരിയാണ്. പാഷനെ പണമാക്കിമാറ്റുന്നതില്‍ എന്താണ് തെറ്റ്? പലരും ചെയ്യുന്നതാണ്. ഫോട്ടോഗ്രാഫി, ചിത്രരചന, കവിത, കഥ...എല്ലാം വില്‍ക്കപ്പെടുന്നില്ലേ...പറഞ്ഞത് നമ്മുടെ വിനോദവും പ്രൊഡക്ടീവ് ആയിരിക്കണമെന്നാണ്. വെറുതെ സമയം കളയല്‍ മാത്രമാകരുത് എന്നാണ്. അതിന് ഉദാഹരണമാക്കിയത് സിനിമയും പാട്ടും. ഫുള്‍ ടൈം ടി.വി.യുടെ മുന്നിലിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ചിന്തിച്ചുനോക്കൂ...അങ്ങനെയുള്ളവരും ഉണ്ട്.

    • @Ramkumar-yc3tw
      @Ramkumar-yc3tw 2 ปีที่แล้ว +1

      @@MindWavesUnni പാട്ട് ഇഷ്ട്ട പെടുന്നവരെല്ലാം എപ്പോഴും ഉദ്ധരിച്ചലിംഗവുമായി പെണ്ണിന്റ പിറകെ നടക്കുന്നവരാണെന്ന പോലെയാണ് തന്റെ പ്രസംഗം... നേരായ വഴിയിലൂടെ പണം സമ്പാദിക്കുക...

    • @mariyamolsmitha8100
      @mariyamolsmitha8100 2 ปีที่แล้ว

      Pinne ellareyum orupole nokkathe sare

    • @BabuBabu-iw3xm
      @BabuBabu-iw3xm 7 หลายเดือนก่อน

      ​@@Ramkumar-yc3twപാട്ടിലൂടെ തുടങ്ങിയ ഇത്തരം പ്രണയവും ഉണ്ട്.

  • @mohananac4206
    @mohananac4206 2 ปีที่แล้ว +26

    നല്ല ഒരു വ്യക്തി... പുരുഷൻ പ്രണയത്തിനാണ് ഫസ്റ്റ് preference കൊടുക്കുന്നത്. അങ്ങനെയാണ് വേണ്ടത്.. 🙏❤🌹😊

  • @sheejasasi3645
    @sheejasasi3645 2 ปีที่แล้ว +9

    ആർക്കും deep ആയി നമ്മുടെ കാര്യങ്ങൾ അറിയേണ്ട.. സ്നേഹം ആണ് പോലും... നമ്മൾ അത് പെട്ടന്ന് തിരിച്ചറിയും.. അല്ല പിന്നെ

  • @selvaselva9643
    @selvaselva9643 2 ปีที่แล้ว +9

    ഇത്രയും പറഞ്ഞതിൽ മദ്യപാനം ഒഴിവാക്കണം. കാരണം അവരുടെ ലക്ഷ്യം കിട്ടുന്ന പൈസ കുടിച്ചു തീർക്കേണം. അതിനിടയ്ക്ക് ഇതിനൊന്നും നേരം കിട്ടില്ല

  • @shahachinnu8993
    @shahachinnu8993 2 ปีที่แล้ว +7

    Hi unniyetta njn vdos kanarud Ella vdosilum parayuna karyagal 100 % crrcta , anubavam un

  • @chinchuarjunanand5799
    @chinchuarjunanand5799 2 ปีที่แล้ว +6

    Ellam kazinjalum chilar okke poyathe pole thiriche varum enthinennu vachal ethinokke thanneya vendum pavagal athil Veenu pogum . Nigal strong ayal nigale muthaledukkan arkkum pattilla

  • @manjumadhav2844
    @manjumadhav2844 2 ปีที่แล้ว +13

    Useful video👍especially for teenagers👍

  • @nancyvinodkumar5478
    @nancyvinodkumar5478 2 ปีที่แล้ว +13

    Valare valare valare sheriyaanu.....Samadhichirikkunu😇... U are great👍.

  • @mayadeviwyd6757
    @mayadeviwyd6757 2 ปีที่แล้ว +30

    100% ശരിയാണ്... നല്ല സുഹൃത്തായിരിക്കുമെന്ന് കരുതി സംസാരിച്ചതുടങ്ങുമ്പോൾ തന്നെ sex കടന്നുവരും......ഇങ്ങനെയുള്ളവരെ ഒഴിവാക്കിയതിന് ഒരു കണക്കുമില്ല....

    • @sheejasasi3645
      @sheejasasi3645 2 ปีที่แล้ว +3

      സത്യം...

    • @haleemahalee1719
      @haleemahalee1719 ปีที่แล้ว

      പ്രണയത്തിലൂടെ സെക്സിൽ എത്താറുണ്ട് ....
      പ്രണയവും .. സെക്സും ഒരു വ്യക്തിയിൽ നമുക്ക് തോന്നാം

  • @chefhousearoma2818
    @chefhousearoma2818 2 ปีที่แล้ว +5

    Valare useful ayittulla video 👍🏻

  • @laibyjoseph9228
    @laibyjoseph9228 2 ปีที่แล้ว +4

    Valuable information 👌👌👌keep it up 👏👏👏

  • @lathaanil147
    @lathaanil147 2 ปีที่แล้ว +11

    വളരെ വളരെ സത്യം 👏👏👏👍

  • @omnamasivaya4084
    @omnamasivaya4084 2 ปีที่แล้ว +5

    Valare coreect sir thanku u so much

  • @ramlap8341
    @ramlap8341 7 หลายเดือนก่อน

    വിവാഹം കഴിഞ്ഞു ഇത്രയും കാലമായിട്ട് എന്റെ ആൾക്ക് ഈ ഒരു സംസാരം ഇല്ലെങ്കിൽ പിന്നെ ആൾക്ക് ഒന്നും പറയാനില്ല. എന്നാൽ കൂടെയുള്ളപ്പോൾ ഞാൻ നല്ല ഡ്രസ്സ്‌ ഇടുന്നത് പോലും ആൾക്ക് ദേഹിക്കാറില്ല. എനിക്കാരോടും... ചോദിക്കാനും പറ്റാത്ത ഒരു അവസ്ഥയാണ്. എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും അദ്ദേഹം പറയുന്നത് "ഇതിനെല്ലാം എന്നോട് എപ്പോഴും നന്ദി വേണമെന്ന്.,,. ഇനി കുട്ടികളുണ്ടാവുന്ന കാര്യം സംസാരിക്കുന്നതു തന്നെ വെറുപ്പായിരുന്നു. ഞാൻ ഗർഭിണിയായ... സമയത്തൊക്കെ ഒരു സ്നേഹവും തരാതെ വല്ലാതെ വെറുത്തിരുന്നു. അദ്ദേഹത്തിന് അതെല്ലാം എന്റെ കാര്യമാണ്. ഞങ്ങൾ ഒരുമിച്ചു കുറേ കാലം വിദേശത്തായിരുന്നു. ഇപ്പോഴും ആ വെറുപ്പ്‌... എന്റെ ഉള്ളിൽ നിന്നും പോവുന്നില്ല. വല്ലാത്ത ഒരു ഡിപ്രെഷൻ മൂഡിലായിരുന്നു ഞാൻ. അദ്ദേഹത്തിന്... ഇതു NPD യുടെ ഭാഗമാണോ..? Sr

  • @shinishinson8783
    @shinishinson8783 2 ปีที่แล้ว +7

    ഗുഡ് ഇൻഫർമേഷൻ 👍🏻

  • @lailaka2196
    @lailaka2196 2 ปีที่แล้ว +7

    100%..verry verry..correct..thanks..sar✌✌✌✌✌✌👍👍👍👍👍

  • @SabithaS-i3x
    @SabithaS-i3x 17 วันที่ผ่านมา

    Paranjthallam karanta nnu thankyou thankyou superb👍👏👏👏

  • @mohananac4206
    @mohananac4206 2 ปีที่แล้ว +4

    നല്ല ഒരു ഭർത്താവ് അങ്ങനെയല്ല... 👍❤🌹😊... She is വെരി lucky...... ❤🌹🌹🌹🌹🌹

  • @SabithaS-i3x
    @SabithaS-i3x 17 วันที่ผ่านมา

    Paranj manasillak thannathil thankyou thankyou thankyou

  • @vrindasasikumar6578
    @vrindasasikumar6578 2 ปีที่แล้ว +2

    Thank you sir👍🏻👍🏻👍🏻

  • @user-vz2qs8ms2r
    @user-vz2qs8ms2r 11 หลายเดือนก่อน +3

    പറയുന്നത് എല്ലാം സത്യം

  • @shemyshemy1025
    @shemyshemy1025 2 ปีที่แล้ว +5

    നല്ല മെസേജ് 👍

  • @vasanthiramachandran3592
    @vasanthiramachandran3592 2 ปีที่แล้ว +2

    Great message 👍

  • @urvasheepravin2240
    @urvasheepravin2240 2 ปีที่แล้ว +7

    Very valuable tips sir for ppl b4 marriage and happy diwali sir

  • @user-hz2rv3ie8o
    @user-hz2rv3ie8o 9 หลายเดือนก่อน

    Thank you... Thank you

  • @selenamajose7240
    @selenamajose7240 2 ปีที่แล้ว +48

    ഇത്‌ അല്പം കോമെൻസെൻസ് ഉള്ള എല്ലാ പെണ്ണുങ്ങൾക്കും അറിയാവുന്ന കാര്യങ്ങൾ ആണ് sir

    • @thahsinaabdulnizarthahsina7670
      @thahsinaabdulnizarthahsina7670 2 ปีที่แล้ว +6

      Atharinjont karyamilla. Vivaram kooduthal ullavarkkan abadhampattunnathum...

    • @nancyvinodkumar5478
      @nancyvinodkumar5478 2 ปีที่แล้ว +2

      Pennungalk ariyaathath aayit onnum ella .. ath ok. Pakshe avar palapozhum athokke marannu povaarund. Ee video oru ormapeduthalaayit kandoluu Selenama Jose....

    • @mayasuresh2526
      @mayasuresh2526 2 ปีที่แล้ว +1

      F@@nancyvinodkumar5478

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว +1

      Common sence illattavarkku vendiya

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      @@mayasuresh2526
      😁👍👍

  • @kilukkam.2691
    @kilukkam.2691 2 ปีที่แล้ว +15

    ഹായ് സാർ 100% കറക്ട് 👌👏🙏

  • @divyats6215
    @divyats6215 2 ปีที่แล้ว +1

    Good informations😘💞👏🏻✌🏼👌🏼

  • @e.t.jalajan4452
    @e.t.jalajan4452 2 ปีที่แล้ว +12

    Sir, എന്നിൽ നല്ല തൃപ്തി ഉണ്ട് എന്നു എന്നോട് എപ്പോഴും പറയുന്ന എന്റെ hus ഇപ്പോൾ sir ഈ പറഞ്ഞപോലെ ഉള്ള രീതിയിൽ ഉള്ള സംസാരം മറ്റൊരു സ്ത്രീയോട് ചാറ്റിലൂടെ ചെയ്യുന്നത് ഞാൻ കണ്ടു. ഈ അവസരത്തിൽ ഞാൻ എന്താണ് മനസിലാക്കേണ്ടത് ആൾക്ക് എന്നോട് ഉള്ളത് യഥാർത്ഥ സ്നേഹമോ അതോ..................? 😥

    • @annaangel6569
      @annaangel6569 2 ปีที่แล้ว +8

      Orikkalum aatmarthata ulla hus chayyilla. Da..... Satyam 😔 atoke nammale oke paranju pattikunnatanu dear

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      Divorce and move on.... prethyekich sthreekalk court il nthum parayam

    • @padmarajk20
      @padmarajk20 2 ปีที่แล้ว

      കുടുംബം കലക്കാൻ ഓരോ വിഡിയോകൾ 😜

  • @ganeswarypattath5705
    @ganeswarypattath5705 2 ปีที่แล้ว +8

    ഉണ്ണിയേട്ടൻ മാസ് ആണ് 😅😅

  • @ReenaSabu-hd2fb
    @ReenaSabu-hd2fb ปีที่แล้ว +2

    Very correct👌👌👌

  • @varadendusm1229
    @varadendusm1229 ปีที่แล้ว +2

    Ithukondanu aarumayum njan double side love cheyyathathu. Aavashyam kazhinjittu avan thechalo ennu pedi. Snehikkumbol sbehikkunnavarkku vendi enthum cheyyumallo athu chila aalukal muthaleduthalo. Athu pedichu pranayukkan thanne pedi. Marriage aanu nallathu.

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +2

    ഇത്തരക്കാരുടെ അധികം അടുത്തു നിന്ന് സംസാരിക്കാൻ നിൽക്കരുത്. വളരെ പെട്ടെന്ന്. നിതംബം. മറിടം. ഇവിടങ്ങളിൽ പിടിക്കും വളരെ പെട്ടന്നായിരിക്കും.റോഡ് സൈഡിൽ മറയുള്ള സ്ഥലത്തു വണ്ടി നിർത്തി സംസാരിക്കും..ഇത്തരക്കാരെ മുതലാക്കുന്ന യുവതി കൾ ഉണ്ട്. ഇത്തരക്കാരുടെ റിഷായിൽ യാത്ര ചെയുകയും ചെറിയ മറയുള്ള റോഡ് സൈഡിൽ റിഷ നിർത്തിയാൽ. നിത്ബവും. മാറിടവും പിടിക്കാൻ കൊടുക്കുന്നു. വാടക അതിൽമുതലാക്കുന്നു.മകളെ സ്കുളിൽ വിടുന്നതും ഈ വണ്ടിയിൽ ആയിരിക്കും 👌

    • @chandramohanannv8685
      @chandramohanannv8685 ปีที่แล้ว

      😅🙏

    • @BabuBabu-iw3xm
      @BabuBabu-iw3xm 7 หลายเดือนก่อน

      ശരിയാ ... ഇത്തരം സ്ഥിരം കേസുണ്ട്.

  • @jaseenajesi255
    @jaseenajesi255 2 ปีที่แล้ว +1

    Good information

  • @santhiammu685
    @santhiammu685 2 ปีที่แล้ว +3

    Kidu👌👌👌

  • @sonamathew9020
    @sonamathew9020 3 หลายเดือนก่อน

    Good message

  • @sinansinu2531
    @sinansinu2531 2 ปีที่แล้ว +2

    Thank you sir

  • @pforpsc2886
    @pforpsc2886 2 ปีที่แล้ว +25

    ചുരുക്കി പറഞ്ഞാൽ വിവാഹം കഴിഞ്ഞ ആളുകൾ തമ്മിൽ ഉള്ള പ്രണയം സത്യത്തിൽ ഒരു കാര്യം മാത്രം ആഗ്രഹിച്ചുള്ളതാണ്

    • @Ramkumar-yc3tw
      @Ramkumar-yc3tw 2 ปีที่แล้ว

      രണ്ടാം വിവഹമെങ്ങനെയാണ്...
      ഒന്നാം വിവഹം എന്തിന് വേണ്ടിയാണ് അങ്ങനെ തന്നെയാണ് രണ്ടാം വിവാഹവും....
      വിവഹം എന്നത് എന്താണ്? എന്തിനാണ് വിവാഹം ആണും പെണ്ണും തമ്മിൽ നടത്തുന്നത്

    • @sujithanair7112
      @sujithanair7112 2 ปีที่แล้ว

      Yes

    • @aswathyajeesh9842
      @aswathyajeesh9842 2 ปีที่แล้ว +3

      വിവാഹം കഴിഞ്ഞ എല്ലാവരും ഇങ്ങനെയല്ല... സ്വഭാവത്തിന്റെ ചേർച്ചയിൽ നല്ല സുഹൃദ്ബന്ധം നിനലനിർത്തുന്ന പുരുഷന്മാരും ഉണ്ട്... എല്ലാ പുരുഷന്മാരും ദുർനടപ്പ്കാർ അല്ല... പക്കാ decent ആയവരും ഉണ്ട്... പെണ്ണിന്റെ ഇടപെടലും പുരുഷനെ വഴിതെറ്റിക്കും... പുരുഷനെ മാത്രം കുറ്റം പറയേണ്ടതില്ല...

  • @bindhusanthosh6129
    @bindhusanthosh6129 2 ปีที่แล้ว +1

    🙏🙏 Thank you so much bro 🙏🙏

  • @fasiramsi7142
    @fasiramsi7142 2 ปีที่แล้ว +3

    ഓരോ
    Cmmnts വാഴിക്കുമ്പോഴും വല്ലാത്ത
    വിഷമം തോന്നുന്നു......😢

  • @Darulikhlas513
    @Darulikhlas513 10 หลายเดือนก่อน +1

    Njn merrid anu eniku oru alle ishttam ayirunu nerittu kandittilla only call matharam ayirunu😊 husne chathikuna pole eniku thonni njn alle ozhivaki 😊 kure nal kazhijapo hus oru penninte kude room yeduthu 😊 njn arinju ennai ishtta petta innte ponnu njn marakan vayyathy ,oro dhivasam kazhinju pova 😭😭😭avan no call no message😢 inte love inte happiness oke ishttam ayi inte makkalku vendi jeevika njn 😭 husnte kudaya jeevikune oru shavathine polle 😭😭adutha jeenmam ywnkil avante kude jeevikan pottumonu arilla 🖤

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 2 ปีที่แล้ว +3

    Kore ayilo unniyetta kandittu 🙏nice sub❤️👍

  • @simplyradical
    @simplyradical ปีที่แล้ว

    ഞാൻ
    1. അല്ല.
    2. അല്ല
    3. അതേ
    4. അതേ പാട്ടു കേൾക്കും എന്നാൽ ലക്ഷ്യം ഉണ്ട്. ജീവിതത്തിൽ സന്തോഷമാണ് പ്രധാനമെങ്കിൽ അതിൽ ഒരു തെറ്റുമില്ല.
    5. അല്ല.
    6. അല്ല
    7. അതേ . ഭാവിയെകുറിച്ചു ഉള്ളിൽ ഉള്ളത് സ്ത്രീകളോട് പറയേണ്ടതല്ല.
    8. അല്ല.
    ജീവിതം ആസ്വദിക്കാനുള്ളതാണ്.. വല്ലപ്പോഴും ഒരു ചായ കുടിക്കാൻ വേണ്ടി ആരും തേയിലത്തോട്ടങ്ങൾ വാങ്ങാൻ കൂട്ടാക്കാറില്ല.
    ഒരു ഭാര്യായുടെ ലക്ഷ്യം ഭർത്താവിനെ നന്നാക്കുക എന്നതാണ് എന്നു ഈ സ്ത്രീകൾ എങ്ങിനെയോ ധരിച്ചു വശായിരിക്കുന്നു..

  • @shalyvv4311
    @shalyvv4311 2 ปีที่แล้ว +4

    Athra correctayittu parayunnu sir

  • @ivamariya9061
    @ivamariya9061 2 ปีที่แล้ว +2

    Correct 👍🏻

  • @girijapadmanabhan9174
    @girijapadmanabhan9174 ปีที่แล้ว

    100% correct. Thanks

  • @vijithagirish4356
    @vijithagirish4356 2 ปีที่แล้ว +4

    Superb 👍👏👏❤❤❤

  • @sinusinu5170
    @sinusinu5170 2 ปีที่แล้ว +2

    Thank you sir eth kettapol njan oru theerumanam eduthu

  • @bindhuthankaraj6206
    @bindhuthankaraj6206 2 ปีที่แล้ว

    Thanks

  • @achuusss9154
    @achuusss9154 2 ปีที่แล้ว +1

    വളരെ ശരിയാണ്

  • @vrindajobby55
    @vrindajobby55 2 ปีที่แล้ว +2

    Super👌👌👌

  • @baby.edavanna.7065
    @baby.edavanna.7065 2 ปีที่แล้ว +2

    100%സത്യം ആണ്

  • @chinjubabu454
    @chinjubabu454 2 ปีที่แล้ว +1

    2 nd husband engane thanneyanu ennod. Nthu cheyum. First marriageil 2 kuttikalund. Avar njangalude kude anu.

  • @sabeenasabeena1629
    @sabeenasabeena1629 2 หลายเดือนก่อน

    Sheriyan ellam

  • @ratheeshkumar111
    @ratheeshkumar111 2 ปีที่แล้ว +3

    100 % correct

  • @leyaroy8668
    @leyaroy8668 ปีที่แล้ว +2

    അനുഭവം ഗുരു

  • @saifamily7969
    @saifamily7969 2 ปีที่แล้ว +2

    Exactly

  • @shifanapulath1004
    @shifanapulath1004 2 ปีที่แล้ว +1

    Sir u are great

  • @neenakaitharath8966
    @neenakaitharath8966 2 ปีที่แล้ว +3

    100%👍

  • @lakshmisunil3358
    @lakshmisunil3358 2 ปีที่แล้ว +7

    വളരെ കറക്റ്റ് ആണ് സർ പറഞ്ഞത് ഒരു പെണിനെ കഴിഞ്ഞു അടുത്ത പെണിനെ വളയ്ക്കാൻ നോക്കുന്നുണ്ട് ഇങ്ങനെയുള്ള ഭർത്താവിനെ എന്ത് ചെയ്യും സർ ഡിവേഴ്സ് ചെയ്യണം അല്ലെ sir🙏🙏🙏🙏🙏🙏🙏പ്ലസ് reply

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      Video channel il und noku

    • @lakshmisunil3358
      @lakshmisunil3358 2 ปีที่แล้ว +2

      എവിടെയാ എങ്ങനെയാണ് നോക്കണ്ടത് സർ

    • @milanover7033
      @milanover7033 2 ปีที่แล้ว +1

      Yes

    • @geethagv3780
      @geethagv3780 2 ปีที่แล้ว

      Ente husband inganeya
      Ippol 2 and half yr njangal pirinju thamasikkunnu
      Now I and my children lve with so peace and happy

    • @geethagv3780
      @geethagv3780 2 ปีที่แล้ว

      @akhil krishnan yes

  • @chandranvk2095
    @chandranvk2095 2 ปีที่แล้ว +3

    ഇത് 100 % തെറ്റാണ് - ഇത് താങ്കളുടെ മാത്രം അഭിപ്രായമാണ് -

  • @DhwaniJITHIN
    @DhwaniJITHIN 2 หลายเดือนก่อน

    Sir ntte e vilayeria arivu kettengilum kurachu girls nannakatte..chathiyanmaru..God kodukum,shishha.

  • @BabuBabu-iw3xm
    @BabuBabu-iw3xm 7 หลายเดือนก่อน

    Correct

  • @albinjoseph3877
    @albinjoseph3877 2 ปีที่แล้ว

    Seariouce relationshipil egganey anenn koodey parayamo?kannum kannum nokki irunn varshaggalolam kond pokan pattuvo ennathanu ente samshayam

  • @kashinadhanretheesh8542
    @kashinadhanretheesh8542 2 ปีที่แล้ว

    Sathyam...

  • @arsheenaarsheena1553
    @arsheenaarsheena1553 9 หลายเดือนก่อน

    എല്ലാം sheriyan enikk und oru relationship sir parayuna pole oral

  • @sherinsheri953
    @sherinsheri953 2 ปีที่แล้ว +3

    👌👌👌❤

  • @asimasaheer7752
    @asimasaheer7752 2 ปีที่แล้ว +3

    👍 unniyetta..

  • @jyothibiju6183
    @jyothibiju6183 2 ปีที่แล้ว +1

    Unniyetta❤

  • @jeenp1655
    @jeenp1655 ปีที่แล้ว

    Inganethe behaviour ex lover l ninn undakumo?? Undengil thanne anganeyullavar long time pinangi nikkumo??
    Pinangiyittum veendum relation akumo??

  • @ReshmaR-fv9sy
    @ReshmaR-fv9sy 9 หลายเดือนก่อน

    Enne kettiya alum ee mentality ullavan tanneyanu. Pakshe njan ayalude pidiyil ninnu rakshappettu. Kalyanam kazhinjittu 8month ayi. Njangal seperated anu divorce petition file cheythu . Njangal compensation kittan vendi case koduthu

  • @lakshmikutty2468
    @lakshmikutty2468 2 ปีที่แล้ว +3

    Namichuuu
    Sakhodaraaa

  • @nithyaabhijithnithya2412
    @nithyaabhijithnithya2412 2 ปีที่แล้ว

    Valare correct aanu

  • @sijisiji588
    @sijisiji588 2 ปีที่แล้ว +1

    👍🏻👍🏻

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Nice video 👌

  • @jasminejustin8654
    @jasminejustin8654 2 ปีที่แล้ว +3

    👍👍👍

  • @sivaprasad7849
    @sivaprasad7849 2 ปีที่แล้ว +1

    Super. Fantastic

  • @sumathisumathicp2749
    @sumathisumathicp2749 2 ปีที่แล้ว +1

    ട്രെയിനിൽ ആണോ

  • @sreejithshankar8871
    @sreejithshankar8871 2 ปีที่แล้ว +8

    mind waves for girls... bro girlsine mathram support cheythe samsarikalle... thangal ee paranja ellam possible aayitulla karyam thanje sammathikunnu... athil thangalkulla experience ellam parayunathil ninnu manasilavunund lakshyam... ath thangalkum athepole aanennu nn karuthunnu...

    • @Anand-Musical
      @Anand-Musical 2 ปีที่แล้ว +4

      സത്യം... ഞാനൊരു കമന്റ്‌ ഇട്ടിട്ടുണ്ട്... ഒപ്പം ഈ channel unsubscribe ചെയുന്നു

  • @itsmedevil5681
    @itsmedevil5681 2 ปีที่แล้ว +6

    😂😂😂u true man 😍😍😍

  • @zeenushaji-fw7ly
    @zeenushaji-fw7ly 2 ปีที่แล้ว

    Super

  • @MirrorSoul-up3op
    @MirrorSoul-up3op 2 ปีที่แล้ว

    Absolutely right🤭

  • @ajithaji335
    @ajithaji335 2 ปีที่แล้ว

    👌

  • @jooliyadilsoosjooliyadilso9920
    @jooliyadilsoosjooliyadilso9920 2 ปีที่แล้ว

    Unniyetta..... 😘

  • @chillusstitching5927
    @chillusstitching5927 2 ปีที่แล้ว

    Curect sir

  • @salmaalavudheen6050
    @salmaalavudheen6050 2 ปีที่แล้ว

    Sathiyam

  • @nameemack8748
    @nameemack8748 2 ปีที่แล้ว +2

    Hi sir 😍

  • @parvathyr8527
    @parvathyr8527 2 ปีที่แล้ว

    ente chrkn kashtapettu pani edkum pinne ozhivu ulapo..puzhayil poi meen pidikunathum kaadum malayum oke keri nadakum athaanu ente chrknte entertainment ath preshnam ulath aano...

  • @user-or6hk9km3k
    @user-or6hk9km3k 5 หลายเดือนก่อน

    Sathym

  • @nishaullattil9676
    @nishaullattil9676 2 ปีที่แล้ว +8

    സാർ എന്റെ ഹസ്ബൻഡ് ഞാനും ആയിട്ട് വളരെ മന പൊരുത്തം ഇല്ല.. ഞങളുടെ ലവ് മാര്യേജ് ആയിരുന്നു... ഹസ്ബൻഡ് ഗൾഫിൽ ആണ്.. ലീവിന് വന്നാലും ഉമ്മയും ആയിട്ട് രാത്രി ഒരു മണി വരെ ഒകെ സംസാരം ആയിരിക്കും.. ഉമ്മ പറയുന്നത് മാത്രമേ കേൾക്കു.. സെക്സ് നു പോലും ഹസ്ബൻഡ് വരാറില്ല.. ഇനി വന്നാൽ തന്നെ ഒരു ഡേ മാത്രമേ ഉണ്ടാകുക ഉള്ളു.. പുറത്തു കൊണ്ടുപോകാറില്ല.. ഹസ്ബൻഡ് അല്ലാടത്തും പോകുമ്പോ ഉമ്മയും ആയിട്ടാ പോകുന്നത്... എനിക്ക് ഈ ലൈഫ് മടുത്തു തുടങ്ങി സാർ.. എനിക്ക് എന്തേലും ടിപ്സ് പറഞ്ഞു തരുമോ

  • @rajimolkr4985
    @rajimolkr4985 6 หลายเดือนก่อน +1

    Entertainment ഓരൊരുത്തർക്കും ഓരോന്നാണ്. അല്ലാതെ പാട്ട്, dance, film, യാത്ര ഒക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്. അങ്ങനെ ഉള്ളവർ എല്ലാം sex ആഗ്രഹം മാത്രം ഉള്ളവർ അല്ല

  • @mridusworldvaishu2052
    @mridusworldvaishu2052 2 ปีที่แล้ว +1

    Sir paranja karyangal valare sariyanu.boy ne onnadankam alla sir.chilarekkurichu mathramanu.aarum paribhavikkendathilla.girls ellarum common sesnse undakanamennill.swapnalokaththu jeevikkunna kuttikalum undu

  • @sophianelson8161
    @sophianelson8161 2 ปีที่แล้ว +3

    വളരെ കറന്റ് ആണ് ee കാര്യങ്ങൾ

  • @abhijnaabhi3375
    @abhijnaabhi3375 2 ปีที่แล้ว

    👌👌sir 100%%%