അത്ഭുതമാണ് ഈ മനുഷ്യൻ നമ്മുടെ സർപ്രൈസും

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 380

  • @Rocky-cd4my
    @Rocky-cd4my 7 วันที่ผ่านมา +293

    Fb യിൽ കണ്ടിട്ട് വന്നവർ 👍🏼😃

  • @munimannil
    @munimannil 6 วันที่ผ่านมา +23

    മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നകൂടികായ്ച 😂😂സന്തോഷം ❤

  • @maskysisters466
    @maskysisters466 วันที่ผ่านมา +1

    ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻

  • @VEDABHIMANI
    @VEDABHIMANI 6 วันที่ผ่านมา +20

    ഇത് കണ്ടിട്ട് മുത്തുമണി യേക്കാൾ സന്തോഷം ഞങ്ങൾക്കാണ്

  • @sreenig7183
    @sreenig7183 6 วันที่ผ่านมา +17

    ജീവിതം കൊണ്ടു മോട്ടിവേറ്റ് ചെയ്യുന്ന മനുഷ്യൻ.. ഇത് ഐഷുവിനുള്ള വലിയ അംഗീകാരമാണ്.. അഭിനന്ദനങ്ങൾ മോൾക്കും, ഇതിനെല്ലാം കട്ട സപ്പോർട്ട് ആയ കുടുംബത്തിനും..❤

    • @AshanumPillerumOfficial
      @AshanumPillerumOfficial  6 วันที่ผ่านมา

      അതെ വല്ലാത്തൊരു പഹയൻ തന്നെയാണ് ഈ മനുഷ്യൻ 😆

  • @PadmamGopi
    @PadmamGopi 7 วันที่ผ่านมา +32

    മോളെ അദേഹത്തിന്റെ മുൻപിൽ തന്നെ നിന്ന് പെർഫോo ചെയ്യാൻ പറ്റിയില്ലേ അതാണ് ഭാഗ്യം നന്നായിവരട്ടെ ❤❤❤🥰🥰🥰🥰

  • @Rocky-cd4my
    @Rocky-cd4my 7 วันที่ผ่านมา +30

    ആദ്യായിട്ട് മോളുടെ വീഡിയോ കണ്ട് കണ്ണിൽ നിന്നും വെള്ളം വന്നു ആനന്ദ കണ്ണീർ ❤❤❤❤

  • @ajmalaji9113
    @ajmalaji9113 3 วันที่ผ่านมา +5

    എടി മോളേ നീ കാന്താരി ❤😂ആടി

  • @nadiyaikutty6981
    @nadiyaikutty6981 7 วันที่ผ่านมา +12

    മോൾടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് സഫലമായത് കണ്ടപ്പോ, സന്തോഷം കൊണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി....
    അയ്ഷൂട്ടിയ്ക്ക് ചക്കരയുമ്മ 😘😘

  • @rafeekahammed7911
    @rafeekahammed7911 วันที่ผ่านมา +1

    Nammde muth ayishu

  • @abbasthattayil2509
    @abbasthattayil2509 7 วันที่ผ่านมา +10

    എന്റെ പ്രാർത്ഥന ഫലിച്ചു.. ഞാൻ ആയിശുനോട് പറഞ്ഞിരുന്നു അന്ന്.. അത് ഇപ്പൊ നടന്നു.. Thank god ❤

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      Thank you for your support ❤️❤️❤️❤️❤️❤️

  • @noufalpilachery8108
    @noufalpilachery8108 6 วันที่ผ่านมา +7

    അയ്ഷുമോൾക്ക്കിട്ടിയ വലിയഅംഗീകാരം Tanks സാർ

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 วันที่ผ่านมา +2

    കാണുന്ന ഞങ്ങൾക്കും സന്തോഷം

  • @RemyaJyothish-jv7lo
    @RemyaJyothish-jv7lo วันที่ผ่านมา +1

    Super molu

  • @marycaroline7357
    @marycaroline7357 3 วันที่ผ่านมา +1

    കാന്താരിപ്പെണ്ണേ ❤️🙏🏻

  • @MuhammedAjmal-f2f
    @MuhammedAjmal-f2f 5 วันที่ผ่านมา +3

    Fb യിലെ vdo കണ്ടു ഐഷുമ്മകുട്ടിയെ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും ❤❤❤

  • @mansoormansoor6242
    @mansoormansoor6242 7 วันที่ผ่านมา +7

    മോളെ സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു

  • @harismm6441
    @harismm6441 5 วันที่ผ่านมา +1

    god bless Ayishu mole

  • @ismailabha6618
    @ismailabha6618 2 วันที่ผ่านมา +1

    ഐഷു നിനക്കുള്ള അംഗീകാരം
    ഇതിനപ്പുറം എന്ത് വേണം
    അഭിസാർ. ഒരു ബിഗ് സല്യൂട്ട്

  • @sajithathambu8567
    @sajithathambu8567 5 วันที่ผ่านมา +4

    അങ്ങനെ ആശാൻ എത്തി പിള്ളേരെ കാണാൻ ❤️❤️❤️ വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹത്തിന്റൊപ്പം റീൽ ചെയ്യാൻ സാധിച്ചല്ലോ മോൾക്ക്‌ അതാണ് മോൾടെ ഭാഗ്യം...🙏🏻🙏🏻🙏🏻... എന്നും ഇക്കയ്ക്കും ഈ കുട്ടീസിനും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥന 💞💞💞ഒരുപാട് സ്നേഹം സന്തോഷം ഒക്കെ വീഡിയോ കണ്ടപ്പോൾ ❣️❣️❣️❣️❤️❤️♥️♥️🥰🥰🥰🥰🥰😘😘😘😘😘

  • @nazeerkoivila910
    @nazeerkoivila910 5 วันที่ผ่านมา +2

    മോളെ കാണാൻ വന്ന ആ വലിയ മനുഷ്യന് Big Salute 🫡

  • @prabhajayanthan7904
    @prabhajayanthan7904 4 วันที่ผ่านมา +1

    Sooper 😅

  • @sajeenamuhsin5945
    @sajeenamuhsin5945 7 วันที่ผ่านมา +15

    Abhishad Guruvayoor ♥️

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      👍❤️

    • @sasiammus6559
      @sasiammus6559 7 วันที่ผ่านมา

      അഭിഷാദ് സാറ് ഞങ്ങള് പറഞ്ഞിട്ടാ വന്നേ 😊😊❤❤❤

    • @apshareefpulvetta
      @apshareefpulvetta 7 วันที่ผ่านมา

  • @pradeepa1035
    @pradeepa1035 6 วันที่ผ่านมา +5

    ആശാൻ നേരിൽ കണ്ടല്ലോ..... സന്തോഷം ആയില്ലേ........ ആശംസകൾ 💐🤗❤️💞💞

  • @satheesankb5767
    @satheesankb5767 5 วันที่ผ่านมา +2

    ആരുമല്ലാത്ത മോളല്ല
    നല്ല കഴിവുള്ള മോളാട്ടാ
    👍

  • @ansarazeez8816
    @ansarazeez8816 6 วันที่ผ่านมา +7

    മിക്കവാറും വീഡിയോ കളിൽ ഞാൻ പുള്ളിയെ മെൻഷൻ ചെയ്യുമായിരുന്നു.. ഐഷു നെ കാണാൻ 😂😂🥰🥰🥰

  • @radhabhaskaran915
    @radhabhaskaran915 6 วันที่ผ่านมา +5

    സന്തോഷം കൊണ്ട് കരഞ്ഞു പോയി ഐഷു കുട്ടാ മോളെ പോലെ ഞങ്ങളും ആഗ്രഹിക്കുന്നുണ്ടായിരുന്നു മോളുട്ടിയുടെ വീഡിയോ sir നേരിൽ കാണണം ന്നു കാരണം അഭിഷാദ് sir നേക്കാളും കിഡിലനായിട്ടാ മോളുടെ പെർഫോമൻസ് ഒത്തിരി സന്തോഷം ആയി ചക്കര മുത്തേ 👌👌👌👌👌🌹😭🌹🌹👌👌🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PrasadPattambi
    @PrasadPattambi 7 วันที่ผ่านมา +6

    ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരട്ടേ.... ആശാനും ആശാന്റെ പിള്ളാരും. 😍😍

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา +2

      നിങ്ങളുടെ സ്നേഹം അതാണ് എന്റെ അനുഗ്രഹം ❤️❤️

    • @suhailashihab5067
      @suhailashihab5067 6 วันที่ผ่านมา

      ​@@AshanumPillerumOfficialSir ൻ്റെ എല്ലാ വീഡിയോസും പല തവണ കാണുന്ന ആളാണ് ഞാൻ, ഈ മോളുടെ കണ്ടത് മുതൽ ആഗ്രഹിച്ചതായിരുന്നു sir ഈ മോളുടെ അടുത്ത് എത്തുന്ന ഒരു വീഡിയോ കാണണേന്ന് ഇപ്പൊ fb യിൽ കണ്ടപ്പോൾ മുഴുവൻ കാണാൻ വേണ്ടി ഓടി വന്നതാ ഏതായാലും സന്തോഷായി❤❤❤

  • @jayakumaryl7074
    @jayakumaryl7074 4 วันที่ผ่านมา +2

    ആയിശു ആരുമല്ല എന്നാരാ പറഞ്ഞെ... നീയും ഞങ്ങടെ മുത്തുമണി അല്ലേ.... വളരെ അമൂല്യ മുത്ത് ❤❤❤❤

  • @Riyaschala
    @Riyaschala 5 วันที่ผ่านมา +1

    ഇപ്പോഴാണ് ശരിക്കും ആശാനും പിള്ളേരും എന്ന പേര് അന്വർത്ഥമായത്...❤❤

  • @uckp1
    @uckp1 6 วันที่ผ่านมา +2

    🎉🎉aishu കുട്ടിയുടെ സന്തോഷം നമ്മുടെ സന്തോഷം.

  • @anandmu1967
    @anandmu1967 4 วันที่ผ่านมา +2

    സൂപ്പർ 👌🏻👌🏻. അഭിഷാദ് sir ന് നന്ദി 🙏🏻🙏🏻

  • @muhammedfaisal2665
    @muhammedfaisal2665 7 วันที่ผ่านมา +3

    ഇജ്ജ് ആദ്യായിട്ട് സാറിനെ കൊല്ലാൻ പിടിച്ചപ്പോ തന്നെ ഈ ഒരു നിമിഷം വല്ലാതെ ആഗ്രഹിച്ചു ❤❤❤❤മോളെ കൂടെ ഞങ്ങളെയും സന്തോഷിപ്പിച്ച സാറിന്റെ വലിപ്പം ഒന്നുകൂടി ബോധ്യപ്പെട്ടു ❤❤

  • @nasarnasartc3528
    @nasarnasartc3528 7 วันที่ผ่านมา +3

    മൂന്നുറ്റി മുപ്പത്തി മൂന്നാമത്തെ ലൈക് ഞാനാ 🥰

  • @YoosufMuhammed-x1b
    @YoosufMuhammed-x1b 7 วันที่ผ่านมา +8

    അനുഭവമാണ് ഏറ്റവും വലിയ മോട്ടിവേർഷൻ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ അത്രയും അനുഭവങ്ങളിലൂടെ കടന്ന് വന്നവരാണ് നമ്മളിൽ പലരും എങ്കിലും അഭിഷാദിന്റെ വീഡിയോ ഇഷ്ടമാണ് കൂട്ടത്തിൽ ഈമോളെയും Best of luck💕💕🥰👍👍

  • @thoppilansar
    @thoppilansar 4 วันที่ผ่านมา +1

    മാഷാ അള്ളാഹ് മബ്രൂക്ക് ❤❤❤❤

  • @AzeezJourneyHunt
    @AzeezJourneyHunt 7 วันที่ผ่านมา +4

    Intro പൊളിച്ചു പിന്നെ അഭിഷാദ് സർ വന്നത് പിന്നെ പറയാനുണ്ടോ അയിശുട്ടി പൊളിച്ചു പൊളിച്ചടുക്കി

  • @chungathmuthu2
    @chungathmuthu2 6 วันที่ผ่านมา +2

    സന്തോഷം ആയി മോളെ.

  • @aghileshkumar
    @aghileshkumar 16 ชั่วโมงที่ผ่านมา +1

    ❤❤❤

  • @fidhafathima.s6164
    @fidhafathima.s6164 6 วันที่ผ่านมา +1

    ❤🎉

  • @saleemsstories7621
    @saleemsstories7621 3 วันที่ผ่านมา +1

    Well done moluu ❤

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 3 วันที่ผ่านมา +1

    ❤️👍🏻

  • @jenetanandan5189
    @jenetanandan5189 6 วันที่ผ่านมา +1

    ❤️❤️

  • @satheesansharon6525
    @satheesansharon6525 4 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @nasarnasar1426
    @nasarnasar1426 5 วันที่ผ่านมา +1

    👍❤

  • @ShymaPreedp
    @ShymaPreedp 7 วันที่ผ่านมา +6

    അടിപൊളി... എനിക്കും ഭയങ്കര സന്തോഷം ആയി 🥰🥰🥰🥰🥰

  • @flytodreams6297
    @flytodreams6297 7 วันที่ผ่านมา +2

    ഒരുപാട് ആഗ്രഹിച്ച നിമിഷം... ⭐⭐⭐ എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു 100% അയ്സു മോളെ... 😘😘😘കാണാൻ.. Sr വരും എന്ന്... 💓💓💓 ( പിന്നേ ഒരു വരവ് കൂടി ഞാൻ പറഞ്ഞിട്ട് ഉണ്ട്.. അയ്സു ഒരു മിന്നും തരാം ആയി മാറും.. അപ്പോളും Sr വരും.. പിന്നേ Sr ഒരു ക്ലാസിലേക്ക് കൂടെ കൂടെകൂട്ടും... 100% ( അങ്ങനെ ഒരുപാട് നല്ല.. നാളുകൾ.. സ്വപ്നങ്ങൾ ഒക്കെ സ്വന്തം ആക്കി കൊണ്ട്.. സന്തോഷത്തോടെ... അയ്സുമോൾ.. വലിയ വിജയങ്ങൾ സ്വന്തം ആക്കും... ⭐⭐⭐💓💓💓😘😘😘

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം കൊണ്ടാണ് എല്ലാം Thank you so much ❤️❤️❤️❤️❤️❤️❤️🥰

  • @muneer1415
    @muneer1415 7 วันที่ผ่านมา +2

    അങ്ങനെ മുത്തെ മുത്തിന്റെ ആഗ്രഹം സാധിച്ചല്ലോ.... വളരെ സന്തോഷം...😊

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      എനിക്ക് സ്വപ്നം കണ്ട പോലെ തോന്നുവ 🥰

  • @bichanvlog1163
    @bichanvlog1163 4 วันที่ผ่านมา +1

    🙏🙏❤️

  • @ShihabPpb
    @ShihabPpb 6 วันที่ผ่านมา +1

    🥰🥰🥰🥰

  • @ansarazeez8816
    @ansarazeez8816 6 วันที่ผ่านมา +3

    കണ്ണ് നിറഞ്ഞു പോയി മോളെ 😘

  • @kudrathhibu8591
    @kudrathhibu8591 6 วันที่ผ่านมา +2

    ഞാനെന്നോ കരുതിയ കൂടിക്കാഴ്ച്ച❤❤

  • @mohanbhavani1596
    @mohanbhavani1596 6 วันที่ผ่านมา +2

    🌹മകൾക്ക് നേരുന്നു നന്മകൾ 🌹🌹🌹🥰

  • @Sulukkv
    @Sulukkv 6 วันที่ผ่านมา +2

    ഒരുപാട് ആഗ്രഹിച്ച വീഡിയോ

  • @Sulukkv
    @Sulukkv 6 วันที่ผ่านมา +2

    Thankyou abhishad sir mmale ആയിഷൂട്ടിയെ kaanan വന്നതിൽ

  • @sajithapp6151
    @sajithapp6151 5 วันที่ผ่านมา +1

    വലിയ ഒരു മനുഷ്യൻ ആണ് അദ്ദേഹം... അദ്ദേഹത്തിന്റെ videos കാണാറുണ്ട് ഞാൻ.. പക്ഷെ ഐഷുമോളുടെ reels കാണാൻ തുടങ്ങിയതോടെ മോളുടെ fan ആയി... മോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി.. Abishad Sir നും മോൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏💜💜

  • @ameermp1910
    @ameermp1910 5 วันที่ผ่านมา +1

    Ayishuttide veedinde muttatheka❤

  • @volgarjanna5638
    @volgarjanna5638 7 วันที่ผ่านมา +2

    മോളെ നീ എന്നെ കരയിപ്പിച്ചു ❤❤❤

  • @abdulnasarabdulnasar37
    @abdulnasarabdulnasar37 7 วันที่ผ่านมา +2

    മോൾക്ക്‌ എന്നു നന്മങ്ങൾ ഉണ്ടാവട്ടെ 🥰🥰

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      നിങ്ങളുടെ സ്നേഹമാണ് എൻ്റെ അനുഗ്രഹം 🥰🥰❤️

  • @rafeeqcp8663
    @rafeeqcp8663 6 วันที่ผ่านมา +2

    അടിപൊളി.
    കാണാൻ വന്നല്ലോ. നിങ്ങളെ. 👍

  • @mohammedriyaschalil
    @mohammedriyaschalil 4 วันที่ผ่านมา +1

    ഒരു പാട് ഇഷ്ടായി...

  • @Aafiyasvlog
    @Aafiyasvlog 4 วันที่ผ่านมา +1

    🙏🥰

  • @cooktop_malayalam
    @cooktop_malayalam 3 วันที่ผ่านมา +1

    🥰🥰🥰🥰♥️♥️♥️👌👌👌

  • @Rafeekpulinjal
    @Rafeekpulinjal 7 วันที่ผ่านมา +2

    സന്തോഷം ആയല്ലോ മോൾക്ക് ❤️❤️❤️❤️

  • @rosammadaniel9535
    @rosammadaniel9535 4 วันที่ผ่านมา

    You are so talented Aishu❤
    Wishing you a bright future 🌷💐

  • @anuantony2434
    @anuantony2434 5 วันที่ผ่านมา +1

    ക്യൂട്ട് മോളുട്ടി 🥰🥰🥰

  • @kiswaworld6942
    @kiswaworld6942 7 วันที่ผ่านมา +1

    ഒത്തിരി സന്തോഷം തോന്നിയ നിമിഷം 🥰

  • @rameshar4046
    @rameshar4046 7 วันที่ผ่านมา +1

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙋

  • @ajithmanoj2071
    @ajithmanoj2071 7 วันที่ผ่านมา +2

    ഐശു 👌❤️💝

  • @shahulhameed-wq7sz
    @shahulhameed-wq7sz 7 วันที่ผ่านมา +1

    ശെരിക്കും കണ്ണ് നിറഞ്ഞു

  • @navasBright
    @navasBright 5 วันที่ผ่านมา +1

    Good 👆🌹🌹🌹

  • @preethat.p373
    @preethat.p373 3 วันที่ผ่านมา +1

    S

  • @saeedae1787
    @saeedae1787 7 วันที่ผ่านมา +1

    മോളൂട്ടിയേ 😍😍😍
    സന്തോഷം പൊന്നേ ഇങ്ങനെ കണ്ടതിൽ.... 👍👍👍
    Saeeda Binth Aboobacker Elayi 😍😃

  • @shanavassulaiman1676
    @shanavassulaiman1676 7 วันที่ผ่านมา +8

    ആ ജിന്ന് വരുമെന്ന് അറിയാമായിരുന്നു
    ഇത്തിരി നേരത്തെ വന്നു.....

  • @bindureny8941
    @bindureny8941 7 วันที่ผ่านมา +10

    ഞാനും കരഞ്ഞു പോയെടാ നിൻ്റെ കൂടെ ❤❤❤❤ ഒരു പാട് ആഗ്രഹിച്ചതാ

  • @InspirationOneStudio
    @InspirationOneStudio 6 วันที่ผ่านมา +1

    Superb Kids

  • @ShajahanDammam
    @ShajahanDammam 6 วันที่ผ่านมา +2

    ❤❤❤❤❤❤ FB യിൽ കണ്ട് വന്നതാ

  • @kkmpnizar7667
    @kkmpnizar7667 6 วันที่ผ่านมา +1

    എൻ്റെ അമ്മോ ഗംഭീരം

  • @rishabmuhammed1383
    @rishabmuhammed1383 7 วันที่ผ่านมา +1

    ആയിശു.... ♥️💐

  • @abooami746
    @abooami746 7 วันที่ผ่านมา +2

    ഒത്തിരി സന്തോഷം മോളെ...❤

  • @asharafps5642
    @asharafps5642 6 วันที่ผ่านมา +1

    ഉയരങ്ങളിൽ എത്തട്ടെ... മോൾക്ക് ആശംസകൾ❤

  • @techies.travel
    @techies.travel 7 วันที่ผ่านมา +2

    അടിപൊളി ❤️❤️❤️

  • @valsabaiju2166
    @valsabaiju2166 3 วันที่ผ่านมา +1

    God bless you mole

  • @nazeerkoivila910
    @nazeerkoivila910 5 วันที่ผ่านมา +1

    സൂപ്പർ മോളു

  • @sobhanae3383
    @sobhanae3383 7 วันที่ผ่านมา +1

    ഒരുപാട് സന്തോഷം മോളെ sir വന്നല്ലോ

  • @MoosaRaseena
    @MoosaRaseena 7 วันที่ผ่านมา +1

    ആയിശു ❤❤❤❤❤

  • @hashimahammad4638
    @hashimahammad4638 7 วันที่ผ่านมา +2

    🥰💕🌹അതിപ്പോ നന്നായല്ലോ മുത്ത്‌ മണിയെ

  • @shoukathali2535
    @shoukathali2535 6 วันที่ผ่านมา +1

    ഞാനും വന്നു കണ്ടു കീഴടക്കി ലൈക്ക് അടിച്ചു 👍

  • @ushapushpagadhan1557
    @ushapushpagadhan1557 7 วันที่ผ่านมา +1

    നമ്മുടെ മുത്തല്ലാ നമ്മുടെ ചങ്ക് 💕💕💕💕

  • @sambhuaneesh
    @sambhuaneesh 7 วันที่ผ่านมา +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു❤

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 7 วันที่ผ่านมา +1

    ആഹാ പൊളിച്ചല്ലോ.. സാർ എന്ത് തന്നു.. കാണട്ടെ 😍😍😍

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      Gift വീഡിയോയുടെ അവസാനം ഉണ്ടല്ലോ 🥰🥰❤️

  • @abdulsatharayyaril1764
    @abdulsatharayyaril1764 5 วันที่ผ่านมา +1

    😻😻

  • @raziya.rrazia5457
    @raziya.rrazia5457 6 วันที่ผ่านมา +1

    Yes

  • @anay1723
    @anay1723 7 วันที่ผ่านมา +1

    ഒത്തിരി സന്തോഷം

  • @unnikrishnanpr4541
    @unnikrishnanpr4541 7 วันที่ผ่านมา +2

    വളരെ സന്തോഷം ഐഷു മോളെ നിന്റെ ഒരാഗ്രഹം സാധിച്ചല്ലോ 👍ഇനി ഇത് പോലെ തന്നെ കുഞ്ഞിന് ഒരു വീട് എന്ന ആഗ്രഹം പറഞ്ഞിട്ടില്ലേ അതും സാധിക്കും താമസിയാതെ Ok വീട് എവിടെ എന്ന് ചോദിക്കാൻ മറന്നു എവിടെയാ 🤔

  • @sareeshkavilakkad5394
    @sareeshkavilakkad5394 7 วันที่ผ่านมา +2

    എന്നാലും പിള്ളേരെ കാണാൻ ആശാൻ വന്നല്ലോ എന്നാലും സന്തോഷമായി❤

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 วันที่ผ่านมา

      വല്ലാത്തൊരു മനുഷ്യനാട്ടോ ...perfect man ❤️❤️

  • @pathooosspeaking361
    @pathooosspeaking361 7 วันที่ผ่านมา +1

    ചെയ്തു കേട്ടോ 👌🌹

  • @hiayathkali
    @hiayathkali 7 วันที่ผ่านมา +2

    അവസാനം ശെരിക്കും ആശാൻ വന്നു ലെ......🎉🎉🎉🎉

  • @kuttiesworldmalayalam5903
    @kuttiesworldmalayalam5903 5 วันที่ผ่านมา +2

    ഇതാണോ ഐഷുവിനെ അനുകരി ക്കുന്ന ചേട്ടൻ ❤

  • @hitechy8960
    @hitechy8960 5 วันที่ผ่านมา +2

    Dubbing Artist ആകാനും മോൾക്ക് കഴിവുണ്ട് god bless uu❤❤❤