വിമാനവാഹിനികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? INS Vikrant | Aircraft Carrier Malayalam | alexplain

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • INS Vikrant | Aircraft Carrier Malayalam | alexplain | al explain | alex explain | alex plain
    INS Vikrant was commissioned by the Prime Minister of India recently. This Indigenously built aircraft carrier is the first of its kind and the largest ship ever built in India. This video goes through some commonly known facts about INS Vikrant. The second part of this video explains the concept of aircraft carriers. The need for aircraft carriers, the different types of aircraft carriers like the STOVL, STOBAR, CATOBAR and the latest EMAL etc. Each and every type of aircraft carrier and its working is explained in this video.
    #insvikrant #aircraftcarrier #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 277

  • @ajaysbiju2569
    @ajaysbiju2569 2 ปีที่แล้ว +90

    Datas അല്ല sir Data ആണ്... Datum ന്റെ plural word ആണ് Data.. Datas എന്ന് പറയുന്നത് തെറ്റാണ്...

    • @srikanthkannur
      @srikanthkannur 2 ปีที่แล้ว

      Nice

    • @mizhubdxb4499
      @mizhubdxb4499 2 ปีที่แล้ว +4

      Sheri English mashe

    • @F22raptoraircraft
      @F22raptoraircraft 2 ปีที่แล้ว +2

      Pulli IAS aspirant anu.. parnjapo pattiya mistake arikkum ..allathe ariyathakond parnjatha enn thonnunnilla 🤗

    • @binus5338
      @binus5338 2 ปีที่แล้ว +13

      @@mizhubdxb4499 arivee parajhu thanarunuvare Bahumanikukaa,,Usthad Anne yenne vicharichal mathi

    • @BJMUSIC3
      @BJMUSIC3 2 ปีที่แล้ว +4

      അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുവാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നമ്മൾ പ്രേക്ഷകർക്ക് നൽകുന്നുണ്ട്, നമുക്ക് അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല.

  • @easydrawwithme4111
    @easydrawwithme4111 2 ปีที่แล้ว +125

    Waiting ആയിരുന്നു ❤️✌️safari chanel പോലെ അറിവ് പകർന്നു നൽകുന്ന chanel 😊

    • @alexplain
      @alexplain  2 ปีที่แล้ว +12

      Thank you

    • @Still_waiting4U
      @Still_waiting4U 2 ปีที่แล้ว +3

      Safari channel oru arivum pakarunnilla.. avarkkokke hidden agenda und ... But THIS CHANNEL..... TRULY INFORMATIVE..

    • @shancvn8433
      @shancvn8433 2 ปีที่แล้ว +5

      @@Still_waiting4U aysherii appoo nee safari kannarilaa

    • @Darkdevilfromhell
      @Darkdevilfromhell 2 ปีที่แล้ว +5

      @Crushed Heart - നീ കണ്ടെത്തിയ എന്ത് അജണ്ടയാ സഫാരി ചാനൽ ചെയ്യുന്നേ
      🤔

    • @akshaykottayakat4076
      @akshaykottayakat4076 2 ปีที่แล้ว +2

      @@Still_waiting4U athiee ethanavoo oniee relivee cheyoo 😆

  • @santhoshpjohn
    @santhoshpjohn 2 ปีที่แล้ว +2

    ഈ പറഞ്ഞത് എല്ലാം പൊട്ടത്തരം ആണ്..
    എന്താണ് ഒരു എയർക്രാഫ്റ്റ് carriernte ഉദ്ദേശം എന്ന് ആഴത്തിൽ പഠിച്ചിട്ടു ഇതൊക്കെ ചെയാകു

  • @prajith.p5350
    @prajith.p5350 2 ปีที่แล้ว +40

    ഇന്ത്യയുടെ പടത്തതലവൻ... ഒരുപാട് പേരുടെ പ്രയത്നം.... തലമുറകളുടെ പ്രയത്നം. Vikrant നു ജന്മം നൽകിയ Cochin shipyard. ഇന്ത്യയുടെ dream യഥാർത്ഥമായി.....എനിക്ക് ഇവിടെ Cochin shipyard ലും Vikrant ലും കേറാൻ സാധിച്ചതിലും work ചെയ്യാൻ സാധിച്ചതും അഭിമാനം ..🇮🇳♥️🇮🇳♥️ഇന്ത്യയുടെ വരാൻ പോകുന്ന INS vishal air craft carrier ൽ CATAPULT ളെ EMALS SYSTEM കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കാം... 🇮🇳🇮🇳🇮🇳

    • @abhijithm578
      @abhijithm578 2 ปีที่แล้ว

      🔥

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      ഒലക്കേടെ മൂട് 🙏🙏 നിങ്ങളെ വഞ്ചിക്കാൻ എളുപ്പമാണ്.

  • @sandeepelechil2499
    @sandeepelechil2499 2 ปีที่แล้ว +25

    Explained very well 👏👌👍🙌
    I have been lucky enough to be a part of this project for the past 13 years.....

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +2

    പഴയ INS വിക്രന്ത് പാട്ട വിലക്ക് പൊളിക്കാൻ കൊടുത്തതിന്നു പകരം ഒരു മ്യൂസിയം ആക്കി വെച്ചിരുന്നു എങ്കിൽ വരുന്ന തലമുറക്ക് കാണിക്കാമായിരുന്നു ചരിത്ര വീക്ഷണം ഇല്ലാത്ത പൊട്ടൻമാർ അഴിമതി കാണിക്കാൻ ഒരു ചരിത്രത്തെ പൊളിച്ചു 😔

    • @francissarun1249
      @francissarun1249 2 ปีที่แล้ว +2

      ആ കപ്പൽ മ്യൂസിയമായി നിലനിർത്തിയാൽ വളരെയധികം
      ചെലവ് വേണ്ടിവരും
      അതുകൊണ്ടാണ് അത് പൊളിക്കാൻ തീരുമാനിച്ചു.

  • @ajishbabu7597
    @ajishbabu7597 2 ปีที่แล้ว +6

    നന്നായിട്ടുണ്ട്.. പക്ഷേ INS വിരാടിനെ പരാമര്‍ശിക്കാതിരുന്നതെന്തേ?

  • @ashrafpm22
    @ashrafpm22 2 ปีที่แล้ว +34

    I am lucky enough to visit two Aircraft carriers.
    One is our old INS VIKRANT
    and the other one is
    USS INTREPID docked at NEW YORK and currently serving as museum along with a submarine and
    with so many modern and old air crafts. At one end of the
    INTREPID is parking the space craft USS ENTERPRISE
    (that participated in several space missions). Also I am lucky to visit the NASA museum at Washington DC
    where displays lots of air crafts hanging out and war heads ,first air craft used by wright brothers,space suit used by appolo astronauts plus’ a lot more. It’s a beautiful wonderful experience in my life. ❤️🙏❤️🙏❤️👍🇮🇳🇮🇳🇮🇳
    Appreciated and thank you so much for your brief explanation Mr. Alex🙏

    • @vysakhvalsaraj882
      @vysakhvalsaraj882 2 ปีที่แล้ว

      Is it the carrier which has an SR-71 parked above it? I've seen it in several videos.

    • @Afthabnadarsha
      @Afthabnadarsha 2 ปีที่แล้ว

      Ath avdannum. Poi

  • @bibinpraveen2984
    @bibinpraveen2984 ปีที่แล้ว +1

    അറസ്റ്റ് ലാൻഡിങ്ങിനിടെ 1 2 3 ക്രമത്തിൽ ടെയിൽ ഹുക്കുകൾ ഉണ്ട്."Mig29k" കൂടാതെ റാഫേൽ നേവൽ veriant കൂടെ വരുന്നുണ്ട്.Electro Magnetic Aircraft Launch Sistem ഇന്ത്യ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഐഎൻഎസ് വിശാലിന് ഉണ്ട്.

  • @zamzamibnu2561
    @zamzamibnu2561 2 ปีที่แล้ว +1

    അപ്പോൾ എന്തു കൊണ്ട് നിങ്ങൾ അവസാനം പറഞ്ഞ 3 മത്തെ (മാഗ്നെറ്റ് ഉപയോഗിച്ച് ) ഇന്ത്യ നിർമിക്കുന്നില്ല,.,.... എന്തു കൊണ്ട് അമേരിക്ക യും ചൈന യും ഒഴിച്ചുള്ള മറ്റു രാജ്യങ്ങളും use ചെയ്യുന്നില്ല 🙄

  • @anoopr3931
    @anoopr3931 2 ปีที่แล้ว +7

    Top gun 1&2 സിനിമ aircraft carrier operations വിശദമായി കാണിച്ചിട്ട് ഉണ്ട്. പൊതുവെ അമേരിക്കൻ carrier nuclear powered ആണ് അത് കൊണ്ട് അതിന് ലോകം മുഴുവൻ എത്താൻ സാധിക്കും. ഇന്ത്യ യുടെ 3 carrier, ins vishal American electro magnetic catapult system ഉപയോഗിക്കാൻ സാധ്യത ഉണ്ട് നിലവിൽ design phase ആണ്. America ക്ക് പുറമെ french carrier steam catapult സിസ്റ്റം ഉപയോഗിച്ച് വരുന്നു.

    • @Onana1213
      @Onana1213 2 ปีที่แล้ว +2

      ഹൈ എനർജി വേണം ഡീസൽ എൻജിനിൽ emals എത്രമാത്രം വിജയം ആകും എന്ന് സംശയമുണ്ട്. കൂടാതെ ഈ സിസ്റ്റത്തിന്റെ reliabiltly യും ഒരു പ്രശ്നം ആണ്‌.. Us carrier ന്റെ സിസ്റ്റം ഇടക്ക് കംപ്ലയിന്റ് ആകുന്നുണ്ട്..

    • @rawmist
      @rawmist 2 ปีที่แล้ว

      Heard about disposal of decommissioned nuclear aircraft carriers abd submarines

    • @rawmist
      @rawmist 2 ปีที่แล้ว

      India kk ennum oru defensive stand alle ullu

    • @jathinv8285
      @jathinv8285 2 ปีที่แล้ว

      Angne oru padam evidem kaanan illaaa
      Telegram link kittuo bro

  • @KitchenCraftGarden
    @KitchenCraftGarden 2 ปีที่แล้ว +9

    Hope INS Vishal will be an EMAL system .. will be inducted 2030-35

    • @badushajaleel1995
      @badushajaleel1995 2 ปีที่แล้ว

      Even nuclear powered carriers can’t power EMALS properly then only the upcoming conventional powered carrier going to power it!

  • @naseemalip3634
    @naseemalip3634 2 ปีที่แล้ว +1

    Aircraft carrier nte protectione kurichoru video cheyyamo
    Oru attakke undayal pettanne sink avan sadyada ille

  • @koothoorujohnsonprince8807
    @koothoorujohnsonprince8807 2 ปีที่แล้ว +1

    INS vikranthil work cheyan sathichathil abimanam kollunnu

  • @moviemedia3376
    @moviemedia3376 2 ปีที่แล้ว +1

    Bro lottery patttee oru video cheyyo onam okke alle full details engane alukalil ethunnu. adichal Gst adakkano ennokke please

  • @achuthharisankar
    @achuthharisankar 2 ปีที่แล้ว +4

    Bosnian യുദ്ധത്തെ പറ്റിയൊരു വീഡിയോ ചെയ്യാമോ?

  • @ajfa8naz
    @ajfa8naz 2 ปีที่แล้ว +3

    Long range fly ചെയ്യാൻ പറ്റുന്ന Fighter Jets invent ചെയ്യണം....

  • @remyar202
    @remyar202 2 ปีที่แล้ว +2

    No words.....👏👏👏👏👏👏👏
    ഒരു topic എത്ര clear ആയിട്ട് പറയാനാകുമോ.. അത്രെയും clear ആയിട്ടാണ് explain ചെയ്യുന്നത്....🔥Thank U &Continue this job... All the Best❤️

  • @afsalmuhammad4772
    @afsalmuhammad4772 2 ปีที่แล้ว +2

    ലോകത്തെ ഏറ്റവും വലിയ വിമനവഹിനിയായ uss gerald r Ford class ne കുറിച്ച് ഒരു വീഡിയോ

  • @bijoybaby3285
    @bijoybaby3285 ปีที่แล้ว +1

    ഇത്ര simple ആയി വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ...Thank you so much

  • @nathmanju6317
    @nathmanju6317 2 ปีที่แล้ว +4

    To be very frank i was damn sure that you will be talking about this topic very soon....and very happy to hear from you....i have a 100 pages of notes related to you 100 topics....u made me more informative...thanks for everything

  • @storyandhistorymalayalam
    @storyandhistorymalayalam 2 ปีที่แล้ว +5

    Proud moment for the entire nation. Well explained 👏👏👏

  • @susyroy2766
    @susyroy2766 2 ปีที่แล้ว +2

    India surpasses UK to become world's fifth largest economy ഇതിനെക്കുറിച്ച് പറയാമോ

  • @ravikumarp9367
    @ravikumarp9367 2 ปีที่แล้ว +1

    എയർക്രാഫ്റ്റ് കാരിയർ ഒറ്റ യൂണിറ്റല്ല' ഒരു പറ്റം കപ്പലുകളുടെ ഒരു വ്യൂഹമായിട്ടാണ് പ്രവർത്തിക്കുന്നത് ഫ്രിഗേറ്റുകൾ, മിസൈൽ ബോട്ടുകൾ സപ്ലൈ കപ്പലുകൾ, ടാങ്കറുകൾ മൈൻ വാരികൾ 1 അന്തർവാഹിനി കശഎന്നിവ ചേർന്ന ഒരു വ്യൂ ഹമാണ് അതനുസരിച്ചുള്ള ഭീമമായ ചെലവും ഉണ്ട്.അതുകൊണ്ട് അവയുടെ എണ്ണവും പരിമിതപ്പെടുത്തേണ്ടി വരുന്നു

  • @rejin5004
    @rejin5004 2 ปีที่แล้ว +1

    ഞാൻ വിചാരിച്ചു ഒന്നല്ലെങ്കിൽ INS വിക്രാന്ത് അല്ലെങ്കിൽ സോവിയറ്റ് യൂണിയൻ തകർത്തെറിഞ്ഞ മിഖയേൽ ഗോർബച്ചോവിനെ കുറിച്ചായിരിക്കും വീഡിയോ എന്ന്...

  • @microtec5384
    @microtec5384 2 ปีที่แล้ว +1

    INS Vikranthine പറ്റി അറിയാൻ ന്യൂസ്‌ കാണാത്ത ഞാൻ 2day news കണ്ടു എന്നിട്ടും ഒന്നും തിരിഞ്ഞും ഇല്ലാ അവര് മര്യാദക്ക് ഒന്നും പറയുന്നുമില്ല
    ഇപ്പോൾ ആണ് വല്ലതും തിരിഞ്ഞേ
    Good explain

  • @AfnanAZH
    @AfnanAZH 2 ปีที่แล้ว +5

    Excellent content selected, as Indians it is important to understand our defense capabilities and when alexplain adds comparison with other countries, it gives us more insightful knowledge to understand where we stand. Commendable work!!!

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      ഒന്നും പോടെ ജെറാട് ജ് ടോർറോർ

  • @രാജിതരമേഷ്
    @രാജിതരമേഷ് 2 ปีที่แล้ว

    Stobar എയർക്രാഫ്റ്റ് ൽ wires ഇറങ്ങുമ്പോൾ ഘടിപ്പിക്കുന്നത് എങ്ങനെ ആണ് , അതോ ഘടിപ്പിച്ചു wires ഇറങ്ങുമ്പോൾ എവിടെയാണ് പിടിച്ചു വലിക്കുന്നത്...

  • @fathimanidha111
    @fathimanidha111 2 ปีที่แล้ว +1

    Sir....Ksrtc issue video cheyyuo

  • @praneeshagin1151
    @praneeshagin1151 2 ปีที่แล้ว

    Ithu sarikkum oru 30, 40 varsham munne upayogicha tec vechu nirmichathu enthu kondanu????? Latest technology enthu kondu upayogichilla?????

  • @rajeshaachu6590
    @rajeshaachu6590 2 ปีที่แล้ว +1

    വളരെ നല്ല വിവരണം 👌👌👌

  • @rajeeshravi643
    @rajeeshravi643 2 ปีที่แล้ว

    Anurag talks എന്ന യുട്യൂബ് ചാനലിലെ അനുരാഗിന്റെ അവതരണ ശൈലി, പ്രയോഗങ്ങൾ തുടങ്ങിയവ ഇദ്ദേഹത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് തോന്നുന്നു! ആദിമദ്ധ്യാന്തം അത് കാണാൻ കഴിയുന്നുണ്ട്..

  • @tserieos8505
    @tserieos8505 2 ปีที่แล้ว

    ഇതി ആമീൻനെ കുറച്ചു ഒരു വീഡിയോ ഏഷ്യക്കാരെ നാടുകടത്തുക എന്ന ചരിത്രമണ്ടത്തരത്തെ കുറിച്ച്

  • @mavoorhouse
    @mavoorhouse 2 ปีที่แล้ว

    അപ്പോൾ ഒരു ഒരു മിസൈൽ വന്ന് വീണാൽ ഇത് മുങ്ങി പോകില്ലെ? അപ്പോൾ എത്ര നഷ്ടം ഒരുമിച്ച് വരും

  • @basheermoideenp
    @basheermoideenp 2 ปีที่แล้ว

    ആധുനിക ലോകത്ത് വെറുതെ കാശ് കളയുക,
    പിന്നെ ins ആക്രാന്ത് രണ്ടണ്ണം ഉണ്ട് ഇവിടെ അദാനിയും അംബാനിയും🤣

  • @nadirsha2474
    @nadirsha2474 2 ปีที่แล้ว

    പഴയ vikrant ന്റെ ഫോട്ടോ അല്ല കാണിച്ചത്....

  • @vinodsubramanian9313
    @vinodsubramanian9313 2 ปีที่แล้ว +1

    Not completely 85%of in India study well before you talk brother

    • @vinodsubramanian9313
      @vinodsubramanian9313 2 ปีที่แล้ว

      Aviation 25%used not from India it's not 85% it's only 75% maid in India you can get the details in defence website

  • @Amal-dc8iv
    @Amal-dc8iv 2 ปีที่แล้ว

    Alex sir,
    Hiroshima & Nagasaki ഒരു വീഡിയോ ചെയ്യുവോ?

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    Okok f16 എത്ര സെക്കന്റ്‌ വേണം
    വിക്രണത്തിനെ തകർക്കാൻ 🙏

  • @anishgeorge4722
    @anishgeorge4722 2 ปีที่แล้ว

    Thamil rockers നെ പറ്റി ഒരു വീഡിയോ ഇടാമൊ?

  • @nikhilraj4736
    @nikhilraj4736 2 ปีที่แล้ว +1

    Hi alex
    I'm nikhil....I watch all ur vdos
    In they r all good
    If u get some free time..can u do a vdo on serendipitous inventions that changed human lives

  • @rahulrk9067
    @rahulrk9067 2 ปีที่แล้ว +2

    Recently started watching your channel and Day by day, it’s getting more interesting and tbh, We all are waiting for your new videos brother…. Thanks a lot, for sharing your knowledge with us… keep going😊

    • @alexplain
      @alexplain  2 ปีที่แล้ว +1

      Welcome aboard!

  • @Shijinjohn103
    @Shijinjohn103 2 ปีที่แล้ว

    EMALS technology electro magnetic waves r used to achieve short take off...what about their landing ? Is it same as arrested recovery technique?

  • @midhunk6941
    @midhunk6941 2 ปีที่แล้ว +1

    Hi bro, if possible please change the thumbnail pic. The aircraft shown in the thumbnail is Chinese liaoning aircraft (hull no 16). INS Vikrant has R 11 as hull no. 😊

  • @vipmathew
    @vipmathew 2 ปีที่แล้ว

    Chetta UK parliament ne kurichu oru video pls....avarude composition...parties... engane ane prime minister nu eligible akune...how an indian came to contest it...all these details....i dont want to read about it want to heat in yout voice

  • @Shorts_Kuda
    @Shorts_Kuda 2 ปีที่แล้ว

    SGK Kynjal ntr fav youtuber ninklaanu...general knwldge karyathl

  • @s_j_n494
    @s_j_n494 2 ปีที่แล้ว

    Bro, britainil ippo sambavickunna preshnangale patti parayamooo

  • @ajinanand6115
    @ajinanand6115 2 ปีที่แล้ว

    വിമാനങ്ങളെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @mshibilinc4663
    @mshibilinc4663 2 ปีที่แล้ว

    അവസാനത്തെ system വ്യക്തമാക്കിയില്ല....

  • @sadhamnp9411
    @sadhamnp9411 2 ปีที่แล้ว

    Please explain forever living products and its marketing strategi. Is it fake or not?

  • @aseeminfo
    @aseeminfo 2 ปีที่แล้ว +1

    Top Gun: Maverick ippo full aay mansilay
    😁

  • @sonusathyan8754
    @sonusathyan8754 2 ปีที่แล้ว

    Enthinaanu ee yudham okke yethranaal bhoomi ullidatholam alle ullu ellam
    ( Matham yethayaalum manushyan nannayal mathi )
    kadamedutha vaakkukal on bracket

  • @Bas4514
    @Bas4514 2 ปีที่แล้ว

    പഴയ ins musiumആക്കിയാൽ നന്നായിരുന്നു.

  • @albertjoefrancy7309
    @albertjoefrancy7309 2 ปีที่แล้ว

    HAL Tejas mk 2 and amca kurich oru video cheyammo

  • @fazalashraf463
    @fazalashraf463 2 ปีที่แล้ว

    Why India is adopting electro magnetic catapult

  • @Monisha_Panamkavil
    @Monisha_Panamkavil 2 ปีที่แล้ว +1

    Thank youuu soo much... Njn suggest cheyyan aaghrahicha vishayam...💯❤️🥺

    • @alexplain
      @alexplain  2 ปีที่แล้ว

      You are welcome

  • @anandhakrishnamm5443
    @anandhakrishnamm5443 2 ปีที่แล้ว

    Top gun maverick Kanda set

  • @jithajames9248
    @jithajames9248 2 ปีที่แล้ว +1

    വെയ്റ്റിംഗ് ആയിരുന്നു ❤️

  • @itstime1696
    @itstime1696 2 ปีที่แล้ว +1

    Poliii

  • @mydreamsarehappening
    @mydreamsarehappening 2 ปีที่แล้ว +2

    നല്ല വിവരണം... 👍🏻

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    കോടികൾ പട്ടിണിയിൽ ആണ്
    നമുക്ക് സമൂഹം നോക്കിയാൽ മതിയാകും 🙏
    ഇവിടെ ഇതിന്റെ ഒരു കാര്യംവും ഇല്ല. 🙏

    • @tonystark2576
      @tonystark2576 4 หลายเดือนก่อน

      India defence sradhikkathe irunnal nammal okke vallavandem adima aayittundavum ippo

  • @Universal260
    @Universal260 2 ปีที่แล้ว +1

    Very well explained. Thank you

  • @asokkumar4992
    @asokkumar4992 2 ปีที่แล้ว

    what about INS Virat ??? forget or what ?

  • @ranjith534
    @ranjith534 2 ปีที่แล้ว

    Watch top gun maverick

  • @avinashthomas3579
    @avinashthomas3579 2 ปีที่แล้ว

    INS Viratt alle decommission cheythathu.. Athinte parts alle bikjnu upayogichathu..

  • @shibine.p3433
    @shibine.p3433 2 ปีที่แล้ว

    First like then watching ✌🏻

  • @karthikal4444
    @karthikal4444 2 ปีที่แล้ว

    ഓണം തിരക്കിൽ അല്പം താമസിച്ചു പോയി വീഡിയോ കാണാൻ... ഒരുപാട് അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി... 🙏😍

  • @Nxnxnxnx904
    @Nxnxnxnx904 2 ปีที่แล้ว

    ഞാൻ ഇന്നലെ മുതൽ searching ആയിരുന്നു നിങ്ങൾ ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ എന്ന്

  • @Shabi_31
    @Shabi_31 2 ปีที่แล้ว

    Indian war of independence korch video cheyyammmo...!?

  • @rajeevus2372
    @rajeevus2372 2 ปีที่แล้ว +1

    Thanks, bro... Waiting for this knowledge..

  • @anandvs4388
    @anandvs4388 2 ปีที่แล้ว +1

    Waiting aayerunu videoku vandiii ❤️❤️❤️

  • @praveensp7722
    @praveensp7722 2 ปีที่แล้ว

    Your are amazing prasantation 🥰

  • @iRenjith
    @iRenjith 2 ปีที่แล้ว

    അലക്സ്,
    ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു...

  • @anoopthachanthachan3583
    @anoopthachanthachan3583 2 ปีที่แล้ว

    പക്ഷേ su 33 ഹെവി വെയിറ്റ് ഫ്ലൈറ്റ് ആണല്ലോ. റഷ്യ ഉപയോഗിക്കുന്നത്. അതും വിക്രന്ത് ടൈപ്പ് ആണല്ലോ

  • @sumeshcheloor5965
    @sumeshcheloor5965 2 ปีที่แล้ว +1

    Oru karyam paranju tharukayanengil ingane parayanam good presentation keep going bro

  • @Mashithandu.
    @Mashithandu. 2 ปีที่แล้ว

    മാധ്യമങ്ങളുടെ മത്സരിച്ചുള്ള അവതരണം ചിലത് കണ്ടതാണ് എന്നാലും ഇവിടെ എന്ത് വീഡിയോ വന്നാലും കാണാതിരിക്കാൻ പറ്റില്ലല്ലോ😍

  • @AppubAppub-jc2us
    @AppubAppub-jc2us 2 ปีที่แล้ว

    സൂപ്പർ man classe .യുദ്ധകപ്പൽ .ഉണ്ട ഇരുന്നഗിൽ.

  • @narayanankutty9236
    @narayanankutty9236 2 ปีที่แล้ว

    Very good explanation

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    F35b vertical down lannd ആണ്
    നടക്കുമോ 🤝

  • @antonypg787
    @antonypg787 ปีที่แล้ว

    Shipil entry undo

  • @mathewnirmalatomy
    @mathewnirmalatomy 2 ปีที่แล้ว

    Please explain about vizhinjam port development and protest of vizhnjam people.

  • @dadofthisyoutuber2450
    @dadofthisyoutuber2450 2 ปีที่แล้ว

    Vikrant full items (changed after every visit )supplied by politicians son

  • @mtxjack
    @mtxjack 2 ปีที่แล้ว

    ee aircraft carrier pokkumbol..vera ethra war ship kooda pokum..enthina athu support nninu vendi anno..pls reply

  • @adilkh4324
    @adilkh4324 2 ปีที่แล้ว

    Chinayude charakapaline india predhirodhichathine pattiyulla oru video cheyyamo?

  • @ashwinshaji1572
    @ashwinshaji1572 2 ปีที่แล้ว

    Waiting ayirunnu for this topic from your channel..
    Guessed this week would be about INS VIKRANT

  • @rathik163
    @rathik163 2 ปีที่แล้ว

    Very informative

  • @RafiqePm
    @RafiqePm 2 ปีที่แล้ว

    Super മച്ചാനെ തകർപ്പൻ അറിവ്

  • @rasheedkavil
    @rasheedkavil 2 ปีที่แล้ว

    ആർക്കും മനസ്സിലാക്കാവുന്ന ലളിതമായ അവതരണം അഭിനന്ദനങ്ങൾ 🌹

  • @shibusoloman2564
    @shibusoloman2564 2 ปีที่แล้ว

    Very much informative.
    Very well explained.
    Thank you brother.

  • @pappanvichu
    @pappanvichu 2 ปีที่แล้ว

    ഏറ്റവും താഴെ ക്ലാസ്സിൽ വരുന്നു അഭിമാനം🤎

  • @tinupaulose389
    @tinupaulose389 2 ปีที่แล้ว

    Sir I have a doubt when I am watching your channel, why you are not try for upsc

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു alex സർ, ചിലത് അറിയാൻ 🙏

  • @sakethvasudevan1440
    @sakethvasudevan1440 2 ปีที่แล้ว

    Topgun Movie kandatt ith kandavar undo. Nice explaination🔥🤎

  • @rashidkv11
    @rashidkv11 2 ปีที่แล้ว +1

    Veendum outdoor video pwolichu

  • @nandhuvlogger825
    @nandhuvlogger825 2 ปีที่แล้ว

    Bengal famine karanathe kurichu oru video cheyyamo

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 2 ปีที่แล้ว +1

    Waiting for this video bro.....🙌❣️

    • @KEEP_HOPE_ALIVE.
      @KEEP_HOPE_ALIVE. 2 ปีที่แล้ว

      Bro...ur explanation is outstanding,can u share that where did u get this types of informations 😁😌

  • @anilkumarbs1879
    @anilkumarbs1879 ปีที่แล้ว

    What is the electrical power required, during operation and idle running

  • @daneydavid8326
    @daneydavid8326 2 ปีที่แล้ว

    Nice explanation 👍👍waiting for more

  • @mtxjack
    @mtxjack 2 ปีที่แล้ว

    safari channel and alexplain.. is one of best channel in the world....ever..

  • @m3vlog989
    @m3vlog989 2 ปีที่แล้ว

    Excellent 👍👍👍