Hypersonic Missiles Explained | Hypersonic Glide Vehicle | Hypersonic Weapons | alexplain

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 403

  • @VarkeyKp-fx3fc
    @VarkeyKp-fx3fc ปีที่แล้ว +23

    വിദ്യാഭ്യാസം ഇല്ലാത്ത ഇനിക്ക് പോലും മനസ്സിലായി, അത്ര ലളിതമായ അവതരണം ആയിരുന്നു നന്ദി അലക്സ്‌ വീണ്ടും പ്രതീക്ഷിക്കുന്നു.

    • @thepvs4882
      @thepvs4882 3 หลายเดือนก่อน

      വർക്കി സർ അധ്യാപകൻ ആയിട്ടും ഇ എളിമ എന്തിന്

  • @Beyondtheboundariez
    @Beyondtheboundariez 3 ปีที่แล้ว +12

    അറിവില്ലായ്മ ആണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ ബലഹീനത!! നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുകുക എന്നത് ബഹുമനികപെടെണ്ട ഒരു കാര്യമാണ്. പണം മാത്രം ലക്ഷ്യമാക്കിയുള്ള പ്രമുഖ TH-cam താരങ്ങളുടെ പോട്ടത്തനങ്ങൾ കാണുമ്പോൾ താങ്കളോട് ബഹുമാനം തോന്നുന്നു ❤️. എല്ലാ videos ഉം ഞാൻ കാണാറുണ്ട്, നന്നായി explain ചെയ്യുന്നുണ്ട് 💥❤️. ഒരു request ഉണ്ട് 🙏 4000ത്തിൽ കൂടുതൽ exoplanets മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ട് അത് എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിയാൻ ആഗ്രഹം ഉണ്ട് so can you please make videos about space 🙏🙏 🚀🌌

  • @mathsipe
    @mathsipe 3 ปีที่แล้ว +33

    അമേരിക്ക മിസൈൽ സാങ്കേതിക വിദ്യയിൽ താരതമ്യേന പിന്നിലാണ്‌..
    Thanks 4 xpln

  • @sreeshnak5064
    @sreeshnak5064 3 ปีที่แล้ว +12

    There is a upper hand for Hindi in youtube, especially for upsc related videos...thank you for your efforts..so helpful for malayalees.

    • @_rahul_krishna
      @_rahul_krishna 3 ปีที่แล้ว

      Yes most of the upsc topics are in hindi. Channel like these are very helpful for malayali upsc aspirants.

  • @amal7485
    @amal7485 3 ปีที่แล้ว +10

    പത്ത് പത്രണ്ട് കൊല്ലമായി ഇന്ത്യ ഒരു balastic missile ന്റെ പണിപുരയിലാണ്. പേര് SURYA അതിന്റെ റേഞ്ച് 20000 km എങ്കിലും വരും. ഇതൊരു ഭൂഖണ്ഡാന്തര മിസൈൽ ആണ്. വളരെ confidential ആണ് ഇത്. Alex ന് സൂര്യ മിസൈൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @lakshmis2616
    @lakshmis2616 3 ปีที่แล้ว +4

    Alex🥰... Super.. അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല പിന്നെ വെളിച്ചം ഉള്ളയിടത്തു വീഡിയോ ചെയ്തത് നന്നായി 👍🏻പക്ഷെ അടുത്ത വീഡിയോ യിൽ.. കാക്ക വേണ്ടാട്ടോ 🤭.. പിന്നെ.. ഒരു request.. ഇപ്പോൾ അടുത്ത് ഒരു വാർത്ത കേട്ടു. ഭൂമിക്ക് അടുത്ത് വരുന്ന ഭിമൻ ചിഹ്നഗ്രഹം.. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ, പിന്നെ.. James webb telescope. അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ.. സൂപ്പർ ആയിട്ടുണ്ടാട്ടോ 👍🏻

  • @anupjohn766
    @anupjohn766 3 ปีที่แล้ว +32

    In my opinion everyone should have an awareness about this kind of info. even though we are not attending any PSC/Civil service exams.. Points are well summarised and top class presentation.

  • @justkomban4598
    @justkomban4598 3 ปีที่แล้ว +20

    Hi Alex ✋🏻 love your explanation 🥰🥰
    ഹൂതി വിമതരെ പറ്റി ഒരു വീഡിയോ ചെയ്യുമോ ..??എന്താണ് അവരുടെ ഉദ്ദേശം എന്ന് മനസ്സിലാക്കാൻ വേണ്ടി ആണ് 😊

  • @ewahid83
    @ewahid83 3 ปีที่แล้ว +4

    Very good explanation, not only here but in most of your videos... I appreciate the efforts you are taking for every videos.. You can become a very good teacher

  • @indian6346
    @indian6346 2 ปีที่แล้ว

    വളരെ വിശദവും ഉപകാരപ്രദവുമായ വീഡിയോ ..

  • @shajipandathara9942
    @shajipandathara9942 2 ปีที่แล้ว +1

    Very good informative videos thanks

  • @jj2000100
    @jj2000100 3 ปีที่แล้ว +14

    Hi there!
    Great explanation.
    I've seen detailed explanations in English channels but first time in a Malayalam channel on hypersonic missiles and glide vehicles.
    One suggestion is you could've included MIRV's in ballistic missile sections.
    Anyways, Keep up the good work.😀

  • @sandhyatanex493
    @sandhyatanex493 2 ปีที่แล้ว +1

    Thank you🙏

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 ปีที่แล้ว +1

    Great knowledge ,thank you brother

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 ปีที่แล้ว +47

    ഇന്ന് എനിക്ക് youtube notification കിട്ടിയില്ല. Instagram നോക്കിയപ്പോൾ ആണ് കണ്ടത്. Always eagerly waiting for u r videos. Gd explanation alex❤

  • @king-bw6yx
    @king-bw6yx 3 ปีที่แล้ว +1

    വളരെ നന്നായി explain ചെയ്തു thanks so much❤🙏

  • @binnystanley86
    @binnystanley86 3 ปีที่แล้ว +1

    Good information bro, first time watching your video. I like your style of presentation, subscribed your channel. Good work keep it up 👍👍👍👍

  • @sidhu11859
    @sidhu11859 3 ปีที่แล้ว +3

    Lokathu ulla air defence system patti explain cheyumo video idumo

  • @harikumar9350
    @harikumar9350 2 ปีที่แล้ว +2

    Very informative.

  • @karickandom676
    @karickandom676 9 หลายเดือนก่อน

    ഇന്ന് ലോകം സ്പേസിലേക്ക് നോക്കുന്ന കാലമാണ്.
    എനിക്കും വളരെയേറെ ഇഷ്ടപ്പെട്ട വിഷയവുമാണ്.
    കാരണം മനുഷ്യന്റെ പുരോഗതി ഇനി സ്പേസിലൂടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
    ഭൂമിക്ക് പുറത്ത് നമുക്ക് വസിക്കാൻ തക്ക യോഗ്യമായ ഒരിടം കണ്ടെത്തുക എന്നത് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി ഞാൻ കാണുന്നു.
    സ്പേസിനെ സംബന്ധിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കട്ടെ.....!

  • @kiransam893
    @kiransam893 2 ปีที่แล้ว +1

    Informative

  • @unnits243
    @unnits243 2 ปีที่แล้ว +1

    A good learning's

  • @pallithodiabdulnazarnazar4497
    @pallithodiabdulnazarnazar4497 8 หลายเดือนก่อน

    Thanks a lot.... Mr Alex Sir.

  • @anwarfayis6321
    @anwarfayis6321 2 ปีที่แล้ว +1

    Nice work

  • @sreelakshmits3099
    @sreelakshmits3099 3 ปีที่แล้ว +2

    Thankyou sir ❤ Worth watch 💯

  • @ajmalmohdaju4817
    @ajmalmohdaju4817 2 ปีที่แล้ว +1

    💯 knowledge

  • @danielff5012
    @danielff5012 3 ปีที่แล้ว +7

    U r a such a great teacher❤️ well explained👍

    • @alexplain
      @alexplain  3 ปีที่แล้ว

      Thanks a lot

  • @spider8673
    @spider8673 3 ปีที่แล้ว +1

    Kalangal ayulla samshayam mari....
    Thank you 💞💞💞

  • @Onkz132
    @Onkz132 3 ปีที่แล้ว +9

    ഇന്ത്യ ഒരു വർഷം മുന്നേ ഹൈപ്പർസോണിക് ടെസ്റ്റ്‌ ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ drdo വിജയകരമായി പരീക്ഷിച്ചിരുന്നു. ഹൈപ്പർസോണിക് മിസൈളിന്റെ വികസനത്തിൽ അങ്ങനെ ഇന്ത്യ ഒരു ഘട്ടം പിന്നിട്ടു. Drdo തന്നെ പറയുന്നത് ഇന്ത്യക്ക് 5 വർഷം എങ്കിലും എടുക്കും ഒരെണ്ണം പൂർണസജ്ജമായ രീതിയിൽ നിർമിക്കാൻ എന്നാണ്. അമേരിക്ക പരീക്ഷണം നടത്തുന്നെങ്കിലും തുടർച്ചയായി പരാജയം നേരിടുകയാണ്..

    • @भारत-म2द
      @भारत-म2द 2 ปีที่แล้ว

      ഇന്ത്യൻ സേനയുടെ ഭാഗമായി മാക് 8 വേഗതയിൽ ഉള്ള ശൗര്യ ഹൈപ്പർസോണിക് മിസൈൽ ഓൾറെഡി ഉണ്ട്. ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം ഈ വർഷം ഉണ്ടാകും

  • @user-di2ny9mi5s
    @user-di2ny9mi5s 3 ปีที่แล้ว +1

    Well explained .Thanq ,👍👍👍

  • @ചാക്കോമാഷ്A
    @ചാക്കോമാഷ്A 3 ปีที่แล้ว +2

    വീഡിയോക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു👍👍👍

  • @ashithprototype
    @ashithprototype 3 ปีที่แล้ว +1

    Wonderfull explanation...

  • @muhammedusman4816
    @muhammedusman4816 3 ปีที่แล้ว +1

    Great Master Alex Bro :information polichu very important topic super explanation doubt clear thanks

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +2

    Hai Alex ... നല്ല അവതരണം... ഇന്ത്യക്ക് Hyper സോണിക് മിസൈൽ ഉണ്ട് എന്നാണല്ലോ അറിവ്...

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 ปีที่แล้ว +1

    Very good Class and Information for P S C/ SSC and UPSC- Exams and Interviews.

  • @Holy-Hell
    @Holy-Hell 2 ปีที่แล้ว

    Good information. Thank you. And you look not standing up straight. Is the camera not straight?

  • @fardheenmuthu2133
    @fardheenmuthu2133 3 ปีที่แล้ว +1

    ഈ വിഡിയോക്ക് Thanks 😍👍

  • @janardhanant3129
    @janardhanant3129 9 หลายเดือนก่อน

    Your explanation is execellent. and easy to understand. Thank you.

  • @harisankarm7953
    @harisankarm7953 3 ปีที่แล้ว +1

    Very informative.. Thank you❤🌹🌹🙏

  • @hafizahamed9521
    @hafizahamed9521 3 ปีที่แล้ว +1

    Good job well-done 👍

  • @sasikumartm2277
    @sasikumartm2277 ปีที่แล้ว

    Wonderful explained

  • @hebinmathew4u
    @hebinmathew4u 3 ปีที่แล้ว +5

    Your explanation is good. What about Shaurya missile? Its a hypersonic surface to surface missile with mach 7.5 and already in service. The advance version of Shaurya is light weight and reaches hypersonic speed during last moment close to the target.

  • @santhosh7176
    @santhosh7176 3 ปีที่แล้ว +2

    അവതരണം നന്നായിട്ടുണ്ട് 👍👍👍

  • @Virgin_mojito777
    @Virgin_mojito777 3 ปีที่แล้ว +8

    Nice video. 11:44 russian zircon missile scram jet technology ആണ്. അതിന്റെ ഒരു version ആണ് ഇന്ത്യടെ bhrahomos മിസൈൽ ന്റെ അടുത്ത പതിപ്പ് ആയ brahmos - 2. മാത്രമല്ല ഇന്ത്യ ടെ കയ്യിൽ shaurya എന്നൊരു hypersonic missile service ലു ഉണ്ട്. അത് cruise missile അല്ലെങ്കിലും അതിന്റെതായ പ്രതേക പ്രവർത്തനം ആണ്. America ഈ കാര്യത്തിൽ ഇപ്പോളും പിന്നിൽ ആണ്

    • @poppinspaul4240
      @poppinspaul4240 3 ปีที่แล้ว +4

      America avar another levalil ulla oru country yanu. Kooduthal rajiyangalum avarude ayudhasheshi purathuvidarilla

  • @sandeepos7650
    @sandeepos7650 3 ปีที่แล้ว

    Oru doubt. .? Eth vishepicha shesham ....ethinte bakki bhagal upeshikkuvano...?

  • @muhammedkuttyn4405
    @muhammedkuttyn4405 2 ปีที่แล้ว

    സൂപ്പർ അവതരണം

  • @MohammedAli-bz5du
    @MohammedAli-bz5du 3 ปีที่แล้ว

    Very good explanation all the best

  • @vjp459
    @vjp459 9 หลายเดือนก่อน

    Video was fantastic ❤️ explanation is more super, totally super ❤️❤️❤️

  • @Ajayan-s3b
    @Ajayan-s3b 4 หลายเดือนก่อน

    Very good 👍

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +1

    Very good.....Thanks

  • @polynosea6992
    @polynosea6992 2 ปีที่แล้ว

    VeryGood Explain 🙏🌹👍

  • @kassimazeez551
    @kassimazeez551 9 หลายเดือนก่อน

    സൂപ്പർ സൂപ്പർ വീഡിയോ ഇനി രസയുധം അനുയുധം ഈ മിസ്യിലുകളെ തടയാൻ സാധിക്കുമോ ഡീറ്റെലായി ഒരു വീഡിയോ ചെയ്യു

  • @sonnetjose22
    @sonnetjose22 3 ปีที่แล้ว +3

    Explained Well👍🏻

  • @top10factsinmalayalam34
    @top10factsinmalayalam34 3 ปีที่แล้ว

    ഞാൻ പലപ്പോഴും സംശയിച്ചിട്ട് ഉള്ള കാര്യം വളരെ നന്ദി

  • @aidanluiz6075
    @aidanluiz6075 3 ปีที่แล้ว +1

    I just thought why no video from sir. The next moment when I opened my mobile the notification came. What I saw in my mind you gave.
    Thanks sir.☺☺☺😍😍

  • @pacha965
    @pacha965 2 ปีที่แล้ว

    tks a lot

  • @Argyzm
    @Argyzm 3 ปีที่แล้ว +4

    Well explained sir❤️👍

  • @roychirayath4794
    @roychirayath4794 2 ปีที่แล้ว

    Oh my God. What a knowledgeable. What a education.

  • @jithinmohan2055
    @jithinmohan2055 3 ปีที่แล้ว +2

    It's a fantastic elaboration of facts and details....I really liked it bro...👌👌🤘

  • @sejojose2894
    @sejojose2894 2 ปีที่แล้ว

    Wow awesome

  • @sadiqibrahim12345
    @sadiqibrahim12345 3 ปีที่แล้ว

    Presentation manoharam

  • @chithrachimeya8792
    @chithrachimeya8792 3 ปีที่แล้ว +1

    You are great bro...👍 Super explanation 🔥

  • @impactersmangalore
    @impactersmangalore 2 ปีที่แล้ว

    good one Brother..!!!! keep going

  • @easydrawwithme4111
    @easydrawwithme4111 3 ปีที่แล้ว +2

    Thanks for the new information ❤️

  • @shanavaschanganakattil7480
    @shanavaschanganakattil7480 2 ปีที่แล้ว

    Good presentation

  • @manjumahesh3991
    @manjumahesh3991 ปีที่แล้ว

    Sooper boradippichilla nalla avatharanam keepited

  • @psvsameer5558
    @psvsameer5558 3 ปีที่แล้ว

    നല്ല അവതരണം. ഒരുപാട് അറിവ് കിട്ടുന്നു . നന്ദി

  • @geojoyjames3115
    @geojoyjames3115 3 ปีที่แล้ว +1

    Good 👌

  • @sunilkumarsunilkumar8505
    @sunilkumarsunilkumar8505 3 ปีที่แล้ว

    This video is very good. Thank you

  • @jishnujickz7181
    @jishnujickz7181 2 ปีที่แล้ว

    Bro appol supersonic missile?? Brahmos supersonic elle??

  • @libinkakariyil8276
    @libinkakariyil8276 3 ปีที่แล้ว +1

    Thanks knowledge

  • @Chaos96_
    @Chaos96_ 3 ปีที่แล้ว +1

    Your Articulation and presentation is top notch 👌 , All the best .

  • @Sethulex
    @Sethulex 3 ปีที่แล้ว

    Mark Antony yude speech & contest onn explain cheyyamo..????

  • @Histograph3576
    @Histograph3576 2 ปีที่แล้ว

    കിടിലൻ എക്സ്പ്ലനേഷൻ 👌🖤

  • @KGF1652-i4l
    @KGF1652-i4l 2 ปีที่แล้ว

    god explanetion bro thangs "

  • @francisjacob9771
    @francisjacob9771 2 ปีที่แล้ว

    Good 👍

  • @sudarsananvk5491
    @sudarsananvk5491 3 ปีที่แล้ว

    Very good information. Thank you brother.

  • @Thaju-yo1lg
    @Thaju-yo1lg 6 หลายเดือนก่อน

    Nice. Bro❤

  • @sayeedkpskp969
    @sayeedkpskp969 3 ปีที่แล้ว +1

    പൊളിച്ചു ട്ടാ ❣️❣️❣️

  • @praveeshkumarchambayil7989
    @praveeshkumarchambayil7989 2 ปีที่แล้ว

    ആധികാരികമായ വിവരണം -👍🎉

  • @mullasserymuraleedharan3788
    @mullasserymuraleedharan3788 2 ปีที่แล้ว

    Very informative. Thank you. Helpful for common man.

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว

    Superb👍👍👍👍

  • @satheeshk9860
    @satheeshk9860 3 ปีที่แล้ว +1

    Very good explanation 😍

  • @shafeeknrd2436
    @shafeeknrd2436 3 ปีที่แล้ว

    super information ,

  • @Sv-qf2es
    @Sv-qf2es 3 ปีที่แล้ว +1

    Ithh polthee videos aniyumm venamm❤️

  • @sharafsimla985
    @sharafsimla985 3 ปีที่แล้ว +1

    Very informative video🌹🌹🌹

  • @shajivs1214
    @shajivs1214 2 ปีที่แล้ว

    Excellent 💗💗

  • @_rahul_krishna
    @_rahul_krishna 3 ปีที่แล้ว +1

    sir, ഈ houthis yemen conflict onnu explain cheyavo

    • @alexplain
      @alexplain  3 ปีที่แล้ว +1

      Done a video.. Please check

    • @_rahul_krishna
      @_rahul_krishna 3 ปีที่แล้ว

      @@alexplain yes 😊

  • @josejoseland
    @josejoseland 3 ปีที่แล้ว

    Very good

  • @chackenkulam
    @chackenkulam 3 ปีที่แล้ว

    Alex Alexjee sooper

  • @keertius3962
    @keertius3962 3 ปีที่แล้ว

    Excellent video.

  • @Nireekshanam
    @Nireekshanam 3 ปีที่แล้ว

    Bro നിങ്ങടെ വീഡിയോ കൃത്യം വ്യക്തം❤️

  • @shammislibrary9146
    @shammislibrary9146 2 ปีที่แล้ว

    Your explanations are good.

  • @vinodrlm8621
    @vinodrlm8621 2 ปีที่แล้ว

    Al -explain ❤❤👌👌👌

  • @francisstephen1622
    @francisstephen1622 3 ปีที่แล้ว

    Good & informative

  • @jayanrajan288
    @jayanrajan288 3 ปีที่แล้ว +1

    Informative stuff despite the time constraint.

  • @velayudhannairsreedharanpi7663
    @velayudhannairsreedharanpi7663 9 หลายเดือนก่อน

    Good

  • @sreee176
    @sreee176 2 ปีที่แล้ว

    Budget onnu explain cgeyyamo

  • @vineethcluke8560
    @vineethcluke8560 3 ปีที่แล้ว +2

    Very well explained bro....😊

  • @vishnum9915
    @vishnum9915 3 ปีที่แล้ว +1

    Very well explained