Kalashnikov KGF | Evolution of AK 47 | Assault Rifle | alexplain

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Kalashnikov KGF | Evolution of AK 47 | Assault Rifle | alexplain | al explain | alex plain | alex explain | alex plain
    Kalashnikov is in the discussion because KGF chapter 2 review is talking about this gun. This video explains the Kalashnikov rifles and the evolution of the AK 47 rifle. To understand this one should have knowledge about the Assault rifle. This video explains the concept of the assault rifle and then explains the story of Kalashnikov kgf. KGF chapter 2 review says that the Kalashnikov in kgf is AK 47. This video discusses varieties other than AK 47 in Kalashnikov rifles such as AKM, AK 56, AK 203 etc.
    #kgf2 #kgfreview #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 620

  • @knowledgefactorypsc
    @knowledgefactorypsc 2 ปีที่แล้ว +227

    മികച്ച അവതരണം.... മികച്ച അദ്ധ്യാപനം... Keep Going Sir🤗

  • @joemol2629
    @joemol2629 2 ปีที่แล้ว +189

    അധ്യാപനം മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹത്തെ മാതൃക ആക്കാം
    ഒരു subject പഠിച്ചു കൃത്യമായി എങ്ങനെ അവതരിപ്പിക്കണം എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു ❤ വീണ്ടും ഗംഭീരം Alex bro you explained well you are like 🔥a fire 🔥🔥

  • @renjoos7002
    @renjoos7002 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.. മികച്ച അവതരണം, ക്വാളിറ്റി കണ്ടന്റ്... സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ കഴിയില്ല.. 🥳🥳🥳

  • @bucketlist65
    @bucketlist65 2 ปีที่แล้ว +7

    Actually it was a doubt for me after KGF .
    was not expecting this much explanation for the word 'kalashniko'
    Any ways nice presentation broi .

  • @jenujoseph1999
    @jenujoseph1999 2 ปีที่แล้ว +7

    That is Piston Extention......ഒരു round ഫയർ ചെയ്തതിനു ശേഷം Piston Head ഇൽ ആണ് പ്രഷർ കിട്ടുന്നത്......so, the piston extention will move back..... rotating bolt ലെ empty cartridge will be Ejected.....പുതിയ round load ആകും.....

    • @sreejithnair3704
      @sreejithnair3704 2 ปีที่แล้ว

      Long stroke piston operated gas operation

  • @ektharalimuhammed3223
    @ektharalimuhammed3223 2 ปีที่แล้ว +3

    Pubg കളിക്കുന്ന ആളുകൾക്ക് സകല തോക്കുളുടെ പേരും അതിന്റെ എമോ.. ദൂരം. പേര് എല്ലാം അറിയാൻ സാധിക്കും ❤❤..
    സൂപ്പർ വീഡിയോ ബ്രോ

  • @ajaikrishna8437
    @ajaikrishna8437 2 ปีที่แล้ว +2

    India ippol manufacture cheyyunna ak 203-e kurach oru short video cheyyuvo

  • @ashik367
    @ashik367 3 หลายเดือนก่อน

    Well explained..!! Thankz bro..!!❤❤

  • @jj-bc2si
    @jj-bc2si 2 ปีที่แล้ว +1

    ❤️മുത്തപ്പൻ ❤️

  • @rahulnarayanan2396
    @rahulnarayanan2396 2 ปีที่แล้ว

    Videokk oru bgm koodi ittirunnel kgf kanunnath poleyiruunnene 💥💥

  • @Sreejith_K_Rajan
    @Sreejith_K_Rajan 2 ปีที่แล้ว +2

    Subtitle add cheythal machante video international level pokum 💯

  • @mohammedbilal5300
    @mohammedbilal5300 2 ปีที่แล้ว +4

    മ്മടെ AKM 🤩

  • @shajishafna1456
    @shajishafna1456 2 ปีที่แล้ว

    നല്ലറിവിന് നന്ദി

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +1

    Informative 👌 Thanks 💜

  • @dcompany6015
    @dcompany6015 2 ปีที่แล้ว +1

    types of guns...oru full episode cheyamo

  • @vishnues997
    @vishnues997 2 ปีที่แล้ว

    spr brooo🔫🔫🔫

  • @gokulsundar8193
    @gokulsundar8193 2 ปีที่แล้ว

    Alexplain sounds i"ill explain .. ah name kalakki

  • @anoopus4454
    @anoopus4454 2 ปีที่แล้ว

    Superb video sir.. informative contents and quality is top notch 🔥🔥🔥

  • @abhilashsasidharan1822
    @abhilashsasidharan1822 2 ปีที่แล้ว

    Uniform civil code onnu ചെയ്യുമ്മോ വേറെ ഉണ്ട് യൂട്യൂബിൽ എന്നാലും അലക്സ്‌ പറയുമ്പോൾ കേൾക്കാൻ ഒരു സുഖമാണ്

  • @lincyjomon5552
    @lincyjomon5552 2 ปีที่แล้ว

    Very good explanation

  • @MittoosVlogs
    @MittoosVlogs 2 ปีที่แล้ว

    Goood man... thank you...

  • @rahulc480
    @rahulc480 2 ปีที่แล้ว +1

    Very clear presentation. Concise !!

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 2 ปีที่แล้ว

    Nerathe thanne veroru chanalil adipoly video und

  • @fardheenmuthu2133
    @fardheenmuthu2133 2 ปีที่แล้ว +1

    അടിപൊളി 🔥❤️

  • @anishissac3005
    @anishissac3005 2 ปีที่แล้ว

    ❤❤❤❤❤ ആരെയും പിടിച്ചിരുത്തുന്ന അവതര
    ണം 👍👍👍⚡️⚡️⚡️❤❤

  • @vishnukc6505
    @vishnukc6505 2 ปีที่แล้ว

    👌👌 good presentation

  • @easydrawwithme4111
    @easydrawwithme4111 2 ปีที่แล้ว +3

    Kgf effect 😄❤️

  • @aswakhrahman2075
    @aswakhrahman2075 2 ปีที่แล้ว

    Machane nalla valippikkala

  • @chandanynot
    @chandanynot 2 ปีที่แล้ว

    tight tolerance ennal tight ayi vekkunu ennalla meaning. tolerance ennath oru alav etratolam design dimension ninnum maaram ennath aanu. tight tolerance ennu paranja ee vyathasam valare kurach maatrame paadullu ennanu.

  • @royarsofficial4788
    @royarsofficial4788 2 ปีที่แล้ว

    Muthappan..

  • @akshaysurendran6177
    @akshaysurendran6177 2 ปีที่แล้ว

    കാത്തിരിക്കുന്നു അടുത്ത video kayi

  • @Suhail_c.k
    @Suhail_c.k 2 ปีที่แล้ว +1

    ലോകമെമ്പാടുമുള്ള ഏകദേശം 500 ദശലക്ഷം തോക്കുകളിൽ, ഏകദേശം 100 ദശലക്ഷത്തോളം കലാഷ്‌നിക്കോവ് കുടുംബത്തിൽ നിന്നുള്ളവയാണ്, അതിൽ മുക്കാൽ ഭാഗവും AK-47 ആണ്" Est 70 million
    7 core

  • @machan8643
    @machan8643 2 ปีที่แล้ว +1

    7.62 ennathu muzzle velocity anu, pinne ethu nirmikkappedunnathu soviat unionte kalathanu

  • @ronaldo1230
    @ronaldo1230 2 ปีที่แล้ว

    Thanks you chetta

  • @bensonpazhayattil9581
    @bensonpazhayattil9581 2 ปีที่แล้ว

    Thank you Alex
    keep doing it
    im a big fan
    i enjoy your talks

  • @arunchillakkattil8959
    @arunchillakkattil8959 2 ปีที่แล้ว

    It is very effective in all Climate conditions

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว

    Super class. Thanks sir

  • @sanarinu226
    @sanarinu226 10 หลายเดือนก่อน

    Kgf okke pinne athinu munp nammude nf vargees oru padathil ithine patti parayunnund. 🔥🔥

  • @Mr_stranger_23
    @Mr_stranger_23 2 ปีที่แล้ว +1

    As always.. ❤

  • @anasfasil9309
    @anasfasil9309 2 ปีที่แล้ว

    Masterpiece presentation

  • @martinnjoseph7987
    @martinnjoseph7987 2 ปีที่แล้ว

    Brilliant video. Thanks!

  • @visakhbabu844
    @visakhbabu844 2 ปีที่แล้ว

    കൊള്ളാം

  • @ginobabu061
    @ginobabu061 2 ปีที่แล้ว

    Alex 💙💙 thank you!

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 2 ปีที่แล้ว

    Uff.....Well Explain Bro ❤️🙌

    • @alexplain
      @alexplain  2 ปีที่แล้ว +1

      Thanks ✌️

  • @VERTICALROUTES
    @VERTICALROUTES 2 ปีที่แล้ว

    Super video

  • @karthiktvm
    @karthiktvm 2 ปีที่แล้ว

    👏🏼

  • @reghuar3787
    @reghuar3787 2 ปีที่แล้ว

    Hi Alex, Can u please do one video on Big Bang Theory

  • @learnguitarwithrobin
    @learnguitarwithrobin 2 ปีที่แล้ว

    👏🏻

  • @L2RdEEPU
    @L2RdEEPU 2 ปีที่แล้ว

    എന്താണ് ESMA?

  • @soorajsuju9038
    @soorajsuju9038 2 ปีที่แล้ว

    Insas Ishtam.....

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว

    പൊളി 🥰🥰🥰

  • @grandprime7397
    @grandprime7397 2 ปีที่แล้ว

    Scientific malayali എന്നൊരു ചാനൽ ഉണ്ട് gunsനെ പറ്റി കൂടുതൽ അറിയാം അവിടെ

  • @jithinsoman7473
    @jithinsoman7473 2 ปีที่แล้ว

    വെറയറ്റി. സബ്ജക്ട് :👍 വയലൻസ് വയലൻസ് വയലൻസ് kgf❤️

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว

    MASTER ❤️👍

  • @mis-abanvar8377
    @mis-abanvar8377 2 ปีที่แล้ว

    Thanks

  • @alameen8679
    @alameen8679 2 ปีที่แล้ว

    👍

  • @ABHISHEKABHI-hq5cr
    @ABHISHEKABHI-hq5cr 2 ปีที่แล้ว

    👌

  • @sathymaniraj5035
    @sathymaniraj5035 2 ปีที่แล้ว

    ഈ വീഡിയോ പൂർണമാവണമെങ്കിൽ ഈ തോക്ക് നിർമിച്ചു കഴിഞ്ഞു kalashnicovinte confection koodi വേണമായിരുന്നു

  • @ranjith534
    @ranjith534 2 ปีที่แล้ว

    Watch Hollywood movie kalashnikov...entire story is well documented

  • @nibu010
    @nibu010 2 ปีที่แล้ว

    E gun base cheythu oru film kandathu njan orkkunu film name ariyilla

  • @akshaykc253
    @akshaykc253 2 ปีที่แล้ว +183

    Explain ..... Explain ..... Explain....
    He can't avoid Explaining ....
    We can't avoid it😅

    • @sociosapiens7220
      @sociosapiens7220 2 ปีที่แล้ว +2

      💯🔥😎

    • @alexplain
      @alexplain  2 ปีที่แล้ว +25

      Super bro.. Thanks

    • @Huzi_mgl
      @Huzi_mgl 2 ปีที่แล้ว +1

      😄😎

    • @rizz_rz5420
      @rizz_rz5420 2 ปีที่แล้ว +9

      Explain Explain Explain I Don't Like It I Avoid
      But Alex Explain Me .... I Can't Avoid 😅🔥🔥💥💥💯💯♥️

    • @rizz_rz5420
      @rizz_rz5420 2 ปีที่แล้ว +1

      @@alexplain 🥰

  • @rajeevjohny7947
    @rajeevjohny7947 2 ปีที่แล้ว +33

    യൂട്യൂബിൽ ആയിരക്കണക്കിന് വീഡിയോസ് ഉണ്ട്. പക്ഷെ എന്തേലും മനസ്സിലാകണമെന്ന് അല്ലെങ്കിൽ പഠിക്കണമെന്ന് ആഗ്രഷിക്കുന്നവർക്കു ഇത്തരം ചാനലുകൾ വളരെ ഉപകാരപ്രതമാണ്. ഈ ചാനലിൽ വന്നിട്ടുള്ള ഞാൻ കണ്ടിട്ടുള്ള ഒരു വീഡിയോ പോലും വെറുതെ ആയിട്ടില്ല. കാണുന്നതിൽ വളരെ സന്തോഷം

    • @alexplain
      @alexplain  2 ปีที่แล้ว +2

      Thank you

    • @rajeevjohny7947
      @rajeevjohny7947 2 ปีที่แล้ว +2

      @@alexplain പരമാവധി പുകഴ്ത്തൽ നടത്താത്ത ആളാണ് ഞാൻ. പക്ഷെ സത്യം പറയാൻ ഇഷ്ടമാണ്. നിങ്ങളുടെ പഠനവും അവതരണവും വളരെ നല്ലതാണ്. കാണുമ്പോൾ ഒരു എനർജി ഉണ്ട്. കാണുന്നതിൽ വളരെ സന്തോഷം. എന്ത്ജോലി ചെയുമ്പോളും അതിന്റെ അംഗീകാരം ലഭിക്കണം. ഞാൻ ഒരു ഹോട്ടൽ supplier ആണ്. നല്ലത് ആണെന്ന് ഒരാൾ പറഞ്ഞാൽ വളരെ സന്തോഷം ആണ്. അതെ സമയം മോശം വസ്തു അത് മോശം ആണെന്ന് പറയുന്നത് സന്തോഷം തന്നെ. എന്നാലല്ലേ ശരിയാകാൻ ശ്രെമിക്കുള്ളു

    • @praveensp7722
      @praveensp7722 2 ปีที่แล้ว +1

      @@rajeevjohny7947yes it is

  • @govindcgopi7609
    @govindcgopi7609 2 ปีที่แล้ว +25

    7.62 mm എന്ന് പറയുന്നത് ആ rifle ന്റെ bore diameter ആണ്. അതായത് ഏകദേശം അതിൽ ഉപയോഗിക്കുന്ന cartridge/bullet ന്റെ diameter. 7.62 mm എന്നത് വളരെ കോമൺ ആയ ഒരു Calibre ആണ്. ഇന്ത്യൻ ആർമി ഉപയോഗിച്ചിരുന്ന L1-A1 SLR rifle ന്റെയും Calibre ഇത് തന്നെ ആയിരുന്നു.
    നിലവിൽ ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന INSAS Rifle ന്റെ Calibre 5.56 ആണ്.

  • @nidhinkumarg2894
    @nidhinkumarg2894 2 ปีที่แล้ว +79

    കാരിരുമ്പിൽ എഴുതിയ റഷ്യൻ കവിത 🔥🔥

    • @Sebreena-x7p
      @Sebreena-x7p 2 ปีที่แล้ว +10

      Scientific മലയാളി 😎😎

    • @nidhinkumarg2894
      @nidhinkumarg2894 2 ปีที่แล้ว +1

      @@Sebreena-x7p of course

    • @Sebreena-x7p
      @Sebreena-x7p 2 ปีที่แล้ว +1

      @@nidhinkumarg2894
      ❤♥️go ahead

    • @thugbot7733
      @thugbot7733 2 ปีที่แล้ว +1

      Uff💥🔥🔥

  • @badbad-cat
    @badbad-cat 2 ปีที่แล้ว +51

    റഷ്യയും ഇന്ത്യയും ചേർന്ന് Make In India പ്രകാരം 600,000 AK-203 Kalashnikov assault rifles UPയിലെ Amethiയിൽ ഉണ്ടാക്കുന്നുണ്ട്

    • @arunpaloor651
      @arunpaloor651 2 ปีที่แล้ว +3

      🇮🇳❤️🇷🇺

    • @Rahul-tc1nx
      @Rahul-tc1nx 2 ปีที่แล้ว +4

      Atmanirbhar Bharat💪🇮🇳

    • @el-jp3xp
      @el-jp3xp 2 ปีที่แล้ว +1

      Still need Abrahamics help? 🤭

    • @JianAzmirObez
      @JianAzmirObez 2 ปีที่แล้ว +3

      modi hai tho mumkin hai, vande Mataram 🇮🇳

    • @achushams
      @achushams 2 ปีที่แล้ว

      AG 47 എന്നാണ് പേര്... Avtokmat Gaumathakov എന്നാണ്.... പേര്... ചാണകം കൊണ്ടാണ് അതിന്റെ പ്രധാന ഭാഗം ഉണ്ടാക്കുന്നത്... മാത്രവുമല്ല വെടിയോടൊപ്പം മടുപ്പിക്കുന്ന ചാണകത്തിന്റെ മണവും ഉണ്ടാകും.... കുമു കുമാന്നു അടിച്ചു കയറും.. AG 47❤️❤️❤️

  • @i_mysterious_i
    @i_mysterious_i 2 ปีที่แล้ว +4

    എന്തുകൊണ്ടാണ് പ്രമുഖ ഫുട്ബോൾ ക്ലബുകളായ സ്പാനിഷ് വമ്പന്മാരായ ബാർസലോണയും ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനും അവരുടെ ബാഡ്ജുകളിൽ ഇംഗ്ലണ്ടിൻ്റെ ഫ്ലാഗ് ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
    പലർക്കും ഇങ്ങനെയൊരു കാര്യം ഉണ്ടെന്നു പോലും ആറിയില്ല

    • @vaisakhanand3198
      @vaisakhanand3198 2 ปีที่แล้ว +1

      ചുവന്ന കുരിശുള്ള വെളുത്ത പതാക സെന്റ് ജോർജ്ജുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് സെന്റ് ജോർജ്ജ് കുരിശ് എന്നറിയപ്പെടുന്നു. ഇംഗ്ലണ്ട് അവരുടെ പതാകയിൽ സെന്റ് ജോർജ്ജ് കുരിശ് സ്വീകരിച്ചു, അതിനാൽ അത് ഇംഗ്ലീഷ് പതാകയായി. രണ്ട് ഇംഗ്ലീഷുകാരാണ് ക്ലബ്ബ് സ്ഥാപിച്ചത് എന്നതിനാൽ, കുരിശിന് ഒരേ അർത്ഥമുണ്ടാകാൻ സാധ്യതയുണ്ട്.

    • @aswin4478
      @aswin4478 2 ปีที่แล้ว

      Indian Navy um St George's pennant use cheyyunnund

  • @ajusvibs....37
    @ajusvibs....37 2 ปีที่แล้ว +11

    Scientific malayali.. എന്ന ചാനൽ..
    കണ്ടുവളർന്ന....എന്നോടോ.... ബാല... 😆... 💕💕💕

  • @majumathew8765
    @majumathew8765 2 ปีที่แล้ว +22

    വെറുതെ അല്ല കിഴക്കേ യൂറോപ്പിലെ
    ചില രാജ്യങ്ങളിൽ ഏഷ്യ ആഫ്രിക്കൻ ഗ്രൂപ്പുകൾ ചിലവിനു കൊടുക്കുന്നത്..... ഇവൻ ആണ്‌ പ്രതിഫലം 👍👍👍

    • @sreerajalappy4765
      @sreerajalappy4765 2 ปีที่แล้ว

      @mohammed irfan 😄😄😄

    • @mrzero71796
      @mrzero71796 2 ปีที่แล้ว

      നരേന്ദ്ര ഷെട്ടി 🔥

  • @Vibupoongode
    @Vibupoongode 2 ปีที่แล้ว +29

    കേരളത്തിൽ AK എന്ന് വച്ച അന്തംകമ്മി എന്നാണ് 😂😂😂

  • @simjodevassy2689
    @simjodevassy2689 2 ปีที่แล้ว +1

    കൂടുതൽ gunsine കുറിച്ചറിയാൻ pubg download ചെയ്യൂ 😜😜

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +54

    300 മീറ്റർ ദൂരത്തു നിന്ന് പോലും വെടി വെക്കാവുന്ന, 3.8kg ഭാരമുള്ള AK-47 തോക്കിന്റെ വിശേഷങ്ങൾ, പിന്നെയും എന്തെല്ലാം, ഇവിടുത്തെ വീഡിയോയിൽ കൂടി കേൾക്കാൻ കഴിഞ്ഞു 😍👌👌👌

    • @sandeepkannan2020
      @sandeepkannan2020 2 ปีที่แล้ว +5

      Maximum range 400 meter ane

    • @sreeyeshkoliyadukkam5740
      @sreeyeshkoliyadukkam5740 2 ปีที่แล้ว +3

      റേഞ്ച് 1 km അടുത്തുള്ള അസാൾട്ട് റൈഫിൾസ് ഇന്നുണ്ട്

    • @sunilbabu2616
      @sunilbabu2616 2 ปีที่แล้ว +3

      AK യുടെ back sight graduation 1000 mark ചെയ്തിരിക്കുന്നത് തമാശക്കല്ല കേട്ടോ

    • @sreejithnair3704
      @sreejithnair3704 2 ปีที่แล้ว

      Actual range 300 mtrs um.... Effective range 800 mtrs um aaanu akm rifle

  • @akhilgeorge5728
    @akhilgeorge5728 2 ปีที่แล้ว +8

    Right Time❤👏🏼👍🏼pubg kalichittullavarkku familiar aakkum... 🤪

  • @deepakdk5465
    @deepakdk5465 2 ปีที่แล้ว +2

    Pubg കളിക്കുന്ന എന്നോടോ ബാലാ ഇതൊക്കെ കുറെ കണ്ടതാണ് ഉപയോഗിച്ചതും ആണ് 😂😂😂

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +47

    ആഫ്രിക്കൻ എഷ്യൻ യുവാക്കളുടെ ഇഷ്ട കളിപ്പാട്ടം 👌👌👌👌ഇറാഖ്ലേക്ക് റോക്കറ്റ് വിട്ട് കളിക്കുന്ന അമേരിക്ക ക്കും പ്രിയപ്പെട്ടവൻ AK 47♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @jyothymuth1657
      @jyothymuth1657 2 ปีที่แล้ว

      താലിബാൻ തീവ്രവാദികൾക്കും 🤣🤣

    • @sarathck8591
      @sarathck8591 2 ปีที่แล้ว +10

      FIR movie..dilouges😁🤭

    • @noufalbasheer1204
      @noufalbasheer1204 2 ปีที่แล้ว +1

      Athu Anton Kalnaskovanu mishter. This is Avtomat Kalashinikova…

    • @Vpr2255
      @Vpr2255 2 ปีที่แล้ว +2

      ഓര്മിപ്പിക്കലെ 5000 Degree C 🔥🔥🔥 🤣🤣🤣

    • @stefin8467
      @stefin8467 2 ปีที่แล้ว +9

      അമേരിക്ക വിയറ്റമിൽ പോയി പണി മേടിച്ച സാധനം ആണ് AK 47
      അതിന് ശേഷം അവർ ഉണ്ടാക്കിയ ഗൺ ആണ് M16

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +5

    Ak 47 ന്റെ ഒരുപാട് വീഡിയോ കണ്ടെങ്കിലും എല്ലാം മനസിലായത് ഈ വീഡിയോ കണ്ടപ്പോൾ ആണ്‌ 🔥.

  • @user-ql5mv8dg8l
    @user-ql5mv8dg8l 2 ปีที่แล้ว +6

    Kalashnikov എന്നൊരു റഷ്യൻ movie und....പോളിയാണ്

  • @akshayk8344
    @akshayk8344 2 ปีที่แล้ว +2

    അത് പോലെ റഷ്യയുടെ ഒരു തീപ്പൊരി ഐറ്റം ഉണ്ട്‌ Dragunov sniper 800 മീറ്റർ.. ഇവനെ കുറച്ചു നന്നായി അറിയാം എന്നാലും നിങ്ങടെ വീഡിയോ മലയാളത്തിൽ കാണാൻ ഒരു ആഗ്രഹം പ്ലീസ് 🙏dragunov video please

  • @dreammaker647
    @dreammaker647 2 ปีที่แล้ว +6

    മൂത്തമ്മ 🔥🔥😂

  • @ST.a_VR
    @ST.a_VR 2 ปีที่แล้ว +6

    Fun fact: The AK-47 took inspiration from the German Sturmgweher 44/STG 44, The Soviets were able to capture German weapons and supplies aswell and the STG 44 were one of them

  • @thamilankutti9168
    @thamilankutti9168 2 ปีที่แล้ว +1

    ഹിന്ദി ഒരു കൃത്രിമ ഭാഷയാണെന്ന് കേട്ടിട്ടുണ്ട്. അത് ഒരുപാട് ഭാഷകളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. ഹിന്ദി അധിനിവേശത്തെ പറ്റി ഒരു വിഡിയോ ചെയ്യാമോ?

  • @akashc1696
    @akashc1696 2 ปีที่แล้ว +5

    Pubg കളിച്ചവർക്ക് simple ആയി മനസ്സിലാവും..

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Call of Duty 😄

  • @sarathjibupk3575
    @sarathjibupk3575 2 ปีที่แล้ว +1

    കേരള പി എസ് സി യുടെ കഴിഞ്ഞ എക്സാം മകളുടെ റിസൾട്ട് വൈക്കം പുതിയ പ്രിലിമിനറി എക്സാം ഉകൾ നിയമനം റിസൾട്ട് വരാനുള്ള വൈക്കം എക്സാം മുകൾ നടത്തുന്ന കാലതാമസം പരീക്ഷകൾ കാത്തിരുന്നു പഠിച്ച പഠിച്ച തുലയുന്ന യുവാക്കളുടെ അവസ്ഥ ഇതെല്ലാം വെച്ച് ഒരു വീഡിയോ ചെയ്യാമോ... ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ സങ്കടം കൊണ്ട് ചോദിക്കുവാ സത്യാവസ്ഥ റയണമെന്നുണ്ട്

  • @salihszai5442
    @salihszai5442 2 ปีที่แล้ว +1

    ഇൗ തോക്കുകൾ സ്ഥിരം ഉപയോഗിക്കുന്ന നമ്മളോടോ ബാലാ.. pubg players ഇവിടെ കം ..🔥

  • @uwaisop7703
    @uwaisop7703 2 ปีที่แล้ว +1

    AK47 guns enikk parijayam free fire enna online game l ninnan
    Ente favorite gun an.... but ithine kurich ariv kitti.. 😍😘Thank you chettaa.. 🔗

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +11

    AB-46
    Status: Failed
    Reason: Can't eject cartridge
    KBP-520
    Status: Failed
    Reason: Bolt carrier jammed
    AK-47
    Status: Successful 💪🔥

  • @ashique1069
    @ashique1069 2 ปีที่แล้ว +4

    വളരെ നല്ല വീഡിയോ ....Russia Ukraine war ന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി വീഡിയോ ചെയ്യാമോ ?

  • @jilsgeorge9063
    @jilsgeorge9063 2 ปีที่แล้ว +9

    World best assault rifle 💥
    MADE BY USSR🔥

  • @sarunbhaskar3384
    @sarunbhaskar3384 2 ปีที่แล้ว +12

    2020 ഇൽ
    AK47: KALASHNIKOV എന്ന പേരിൽ ഇത് പ്രമേയം ആയ സിനിമ ഇറങ്ങിയിട്ടുണ്ട്...
    Amazon Prime ഇൽ available ആണ്

  • @rekhanremanan198
    @rekhanremanan198 2 ปีที่แล้ว +1

    എന്താണ് DRDO അതിന്റെ ചരിത്രം അറിയാൻ ആഗ്രഹം ഒണ്ട്. അതിന്റ ഇപ്പോൾ പ്രവർത്തനം എങ്ങനെ എന്നുള്ള കാര്യങ്ങൾ ഒരു വിഡിയോ ചെയ്യാമോ???

    • @bogula3700
      @bogula3700 2 ปีที่แล้ว

      Ippo avide nadakkunna parikshanangal bhayangara Rahasya swabhavam

  • @binoykarlose
    @binoykarlose 2 ปีที่แล้ว +2

    അലക്സിൻ്റെ വീഡിയോകൾ കണ്ടു കഴിഞ്ഞാൽ കമൻ്റ് ചെയ്യാതെ പോകുവാൻ സാധിക്കില്ല.... വീണ്ടും ഒരു മികച്ച വീഡിയോക്കായി കാത്തിരിക്കുന്നു.

  • @amalsiju5032
    @amalsiju5032 2 ปีที่แล้ว +2

    Pubg kalichal എല്ലാ ഗണ്ണും പരിചിതം ആകും ✌🏻

  • @jesnajames13
    @jesnajames13 2 ปีที่แล้ว +2

    NCC weapon training ormmavarunnuu😋

  • @nbncreations3622
    @nbncreations3622 2 ปีที่แล้ว +33

    How do you collect information for presentation?
    It's for academic purposes ☺️.
    If you don't mind will you explain 👍

    • @alexplain
      @alexplain  2 ปีที่แล้ว +14

      Friends help me most of the times... additional information is collected from internet itself (youtube, wikipedia etc)

    • @nbncreations3622
      @nbncreations3622 2 ปีที่แล้ว +1

      @@alexplain Thanks for the information and your videos . Great initiative 👍👍👍👍👍

  • @RajKumar-sc8tp
    @RajKumar-sc8tp 2 ปีที่แล้ว +9

    Well explained... man... I knew a lot of it.. but you have done it in a very simple manner. You could just put a word about what is a rifle.
    I suggest you to now talk on various types of antipersonal mine.
    Another suggestion: on how humans think and spend so much to kill fellow brings.. something no species on earth has ever done!!

  • @kattakalippan7903
    @kattakalippan7903 2 ปีที่แล้ว +1

    Cosmos malabaricus project ne kurich oru video cheyyaamo?

  • @cmakareem
    @cmakareem 2 ปีที่แล้ว +1

    PUBG / BGMI കളിക്കുന്നവർ ഇവിടെ കാമോൺ

  • @immoralpolice9900
    @immoralpolice9900 2 ปีที่แล้ว +3

    " മുത്തമ്മൻ " തോക്കിനെ കുറിച്ചും പറയാമോ ?

  • @sirajhelvin6662
    @sirajhelvin6662 2 ปีที่แล้ว +3

    ഞങ്ങളെ വേറെ റോക്കി ബായ് ആക്കുമോ.ഇതു കേൾക്കുമ്പോൾ തെന്നെ കൊതിയാകുന്നു

  • @you2vibe562
    @you2vibe562 2 ปีที่แล้ว +1

    pubg കളിച്ചതു കൊണ്ട് തോക്കുകൾ അറിയാം😁

  • @arunaravind571
    @arunaravind571 2 ปีที่แล้ว +7

    Hats off your effort brother... Very informative👍🏻