Alleppy Travel Guide - Alappuzha Beach , Light House , Accommodation | Railway Station

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 237

  • @3rpvisuals835
    @3rpvisuals835 8 หลายเดือนก่อน +23

    ഞാനൊരു ആലപ്പുഴക്കാരനാണ് ഞങ്ങളുടെ ആലപ്പുഴയെ നിങ്ങളിലൂടെ ജനങ്ങളെ കാണിച്ചതിൽ സന്തോഷം എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് 3rp visuals എന്നാണ് പേര്👍❤️🥰

    • @MalayaliTravellers
      @MalayaliTravellers  8 หลายเดือนก่อน +3

      ❤️❤️

    • @SAMURAIFFMALAYALAM
      @SAMURAIFFMALAYALAM 8 หลายเดือนก่อน +1

      Bro garib rath expressinte video idumo

    • @vijayakumarm1423
      @vijayakumarm1423 8 หลายเดือนก่อน

      All the best 3rp visuals you tube. I am a Tamilians from Chennai and watching lot of Keralites you tube. Ex. Tech travel by sujit bakthan, malayali travels.,Abhi bhaktan.In Tamil, Back piper kumar, transit bites, Naveen Kumar etc.
      .

  • @cutzhari359
    @cutzhari359 8 หลายเดือนก่อน +91

    ആലപ്പുഴക്കാർ ലൈക്‌ അടി ഞാൻ ആലപ്പുഴ കാരൻ

  • @AdZoneCreative
    @AdZoneCreative 8 หลายเดือนก่อน +20

    Allappy beach👍and light house 😃

  • @paravoorraman71
    @paravoorraman71 8 หลายเดือนก่อน +13

    രസകരമായ വീഡിയോ. ട്രെയിൻ യാത്രയിൽ നിന്ന് ഇടവേള. നല്ലത്. ആശംസകൾ

  • @kirannair6518
    @kirannair6518 8 หลายเดือนก่อน +13

    Beautiful place Allapuzha 😊😊

  • @harikrishnan4658
    @harikrishnan4658 8 หลายเดือนก่อน +6

    ആലപ്പുഴ ബീച്ച് ,ലൈറ്റ് ഹൗസ് യാത്രാ
    വീഡിയോ അടിപൊളി

  • @vijayvision5113
    @vijayvision5113 8 หลายเดือนก่อน +2

    നിങ്ങളുടെ യാത്രയിൽ നേപ്പാളിലെ കാഴ്ചകളും ഉൾപ്പെടുത്തണം. അവിടുത്തെ കാലാവസ്ഥയും പ്രകൃതി ഉം മനോഹരമാണ്

  • @BabuThomas-b8d
    @BabuThomas-b8d 8 หลายเดือนก่อน +10

    Bro Alappuzha boat jetty ksrtc standite aduth Anu avudn Alappuzha to kaniakary saree kutanadu enn parayune oru service boat und athil keru adpoli route anu ❤ennit kaniakary irgit avde shap oke und adpoli food oke kazhikune kaniknee

  • @nirmalk3423
    @nirmalk3423 8 หลายเดือนก่อน +7

    Polich 🎉idakkidakk oru non train vlog um venam❤

  • @SoloRiderVloger
    @SoloRiderVloger 8 หลายเดือนก่อน +2

    ആലപ്പുഴയിൽ ഞാൻ 2 തവണ പോയത് കുമരകം to മുഹമ്മ boat ല് ആണ്

  • @Sujith19113
    @Sujith19113 8 หลายเดือนก่อน +2

    ഞാനും ആലപ്പുഴ🥰❤️ ധന്ബാദ് ചില സമയങ്ങളിൽ ആലപ്പുഴയിൽ കൃത്യമായി എത്തും.
    അല്ലാത്തപ്പോൾ തോന്നുന്നത് പോലെ എത്തും.

  • @rajanthomas970
    @rajanthomas970 8 หลายเดือนก่อน +2

    മനു & നവീൻ
    ഓഹോ അങ്ങനെ നിങ്ങൾ ആലപ്പുഴയും എത്തിയോ🤔
    ഞാൻ ആലപ്പുഴയിൽ ജനിച്ചു വളർന്നയാളാണ്.. സ്റ്റേഷനിൽ നിന്നും 5-6 km തെക്കുമാറി പുന്നപ്രയിലാണ് താമസം.. സ്റ്റേഷനിൽ നിന്നും ഇരട്ടകുളങ്ങര bus പുന്നപ്ര വഴി പോകും..
    പിന്നെ beach ന്റെ അടുത്തൊന്നും
    വെള്ളം നിറയാറില്ല.. കുട്ടനാട് ഭാഗത്താണ് കൂടുതലും നിറയാറ്..
    ഞാനിപ്പോൾ tvm ആണ് സ്ഥിര താമസം..
    ഇവിടെ ഇനി വരുമ്പോൾ അറിയിക്കുമല്ലോ 👌🏼👍🏼

  • @adwaithsahadevan4961
    @adwaithsahadevan4961 8 หลายเดือนก่อน +1

    Nice informative video chettanmare eth uppakarapedum😊💜

  • @vijayakumarm1423
    @vijayakumarm1423 8 หลายเดือนก่อน

    Alappuzha light house, beach are good place to visit. From light house, you can see the railway track, Road bridge and beach and right side swimming pool. Really a good place to visit.Thank you brothers. Kerala tourism in chennai issuing books of north Kerala, central kerala and south Kerala tourist places and mentioned about hotels, busand cab details. Useful book for us.

  • @SabiraSabi-rv1zn
    @SabiraSabi-rv1zn 8 หลายเดือนก่อน +1

    Hlo
    നിങ്ങൾ ഇതുപോലെ കോഴിക്കോട് ബീച്ചിലേക്കുള്ള വ്ലോഗ് ചെയ്യുമോ...
    Including foodspot, entratiment....
    It is my humble request😊

  • @ppr8878
    @ppr8878 8 หลายเดือนก่อน +1

    Beautiful view of the train from the light house... 👌👌

  • @mirchimusicmasti
    @mirchimusicmasti 8 หลายเดือนก่อน +1

    Thank you, we are travelling with you.....exlpore more Kerala food also

  • @skariapj1798
    @skariapj1798 8 หลายเดือนก่อน

    ആലപ്പുഴയിൽ വൈകിട്ട് കൊതുകുശല്യം എങ്ങനുണ്ട് ബ്രോസ്. എനിക്ക് കൊതുക് കടിക്കണ്ട ആവശ്യമൊന്നുമില്ല , ഒരു കൊതുക് ചെവിക്കരികിൽ കൂടി പറന്നു പോയാലും പിന്നെ ആ രാത്രി ഉറക്കം വരില്ല. അതുകൊണ്ട് വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ എനിക്ക്‌ പേടിസ്വപ്നമാണ്..!!

  • @xavier2.027
    @xavier2.027 8 หลายเดือนก่อน +1

    Alappuzha house boat stay cheyy video venam pinne foodum❤❤❤

  • @vijaydubai010
    @vijaydubai010 8 หลายเดือนก่อน +1

    Adipoli video 👌👌👌keep it up👍👍👍

  • @PrajithKp-su9hc
    @PrajithKp-su9hc 7 หลายเดือนก่อน

    ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീച്ച്ലക്കു എത്ര kmundu?

  • @Rajeshvallikunnam
    @Rajeshvallikunnam 8 หลายเดือนก่อน

    നിങ്ങൾ അവിടെ നിന്നും അഴീക്കൽ ബീച്ചിൽ പോയാൽ അവിടെ ലൈറ്റ് ഹൌസ് കാണാം. അവിടെ ഹൈ സ്പീഡ് ലിഫ്റ്റ് ഉണ്ട്. പിന്നെ ആലപ്പുഴ കൊല്ലം ജില്ല ബന്ധിപ്പിക്കുന്ന പാലം കാണാം. തൊട്ടപ്പള്ളി നിന്നും തീരദേശ പാതവഴി പോയാൽ ഈ സ്ഥലത്ത് എത്താം.

  • @busywithoutwork
    @busywithoutwork 8 หลายเดือนก่อน

    Soooper🎉
    Pl explore chertala vayalar the great, vayalar Ramavarmas raghavaprab etc..

  • @Arjunputhankulathil.
    @Arjunputhankulathil. 8 หลายเดือนก่อน

    എൻ്റെ വീട്ടിൽ എല്ലാവരും കുടുംബസമേതം കാണുന്ന channel നിങ്ങളുടെ ആണ്.. നിങൾ രണ്ടുപേരും സ്വന്തം വീട്ടിലെ ആൾക്കാർ പോലെ ആയി❤

  • @SAMURAIFFMALAYALAM
    @SAMURAIFFMALAYALAM 8 หลายเดือนก่อน +1

    Bro garib rath expressinte video idumo

  • @bharathikrishnan3744
    @bharathikrishnan3744 8 หลายเดือนก่อน +2

    Beautiful 💕

  • @BenjaminFranko-w6g
    @BenjaminFranko-w6g 8 หลายเดือนก่อน

    Brothers pls make a video with your family . Make video with your family by travelling from Mangalore Central to Thiruvananthapuram central in Maveli Express on May month

  • @vijayakumarm1423
    @vijayakumarm1423 8 หลายเดือนก่อน

    Can you show us the Chottanikara amman, Thirupunithra temple, chakkam kulankara siva temple and Thamarai kulakera sastha temples, fort kochi and Marine drive with details.

  • @ameershukkoor9026
    @ameershukkoor9026 8 หลายเดือนก่อน

    കിഴക്കൻ മല വെള്ളത്തെ തടഞ്ഞു നിർത്തി കുട്ടനാട് ഒരു ജല സംഭരണിയായി നില നിന്നത് കൊണ്ട് മാത്രം 2018 ലെ വെള്ളപൊക്കത്തിലും ആലപ്പുഴ നഗരം സുരക്ഷിതം ആയിരുന്നു.. റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരെ ആണ് എന്റെ വീട്.

  • @hishamsiyad4703
    @hishamsiyad4703 8 หลายเดือนก่อน

    Bro.. 😍😍nammal meet chytharunn.. Railway station te aduth vech♥️

  • @rafeeqpvm
    @rafeeqpvm 8 หลายเดือนก่อน

    Munnar video cheythityundo? Illenkil train-how to reach-accommodation etc etc.

    • @MalayaliTravellers
      @MalayaliTravellers  8 หลายเดือนก่อน

      മൂന്നാർ വീഡിയോ ചെയ്തിട്ടുണ്ട്

  • @SimplifyingFoodByMaryDamian
    @SimplifyingFoodByMaryDamian 6 วันที่ผ่านมา

    How did you book this room I don't say the option in online booking.

  • @ampksoccer2186
    @ampksoccer2186 8 หลายเดือนก่อน +1

    Avide track doubleing nte pani thudangiyo

  • @anoop7552
    @anoop7552 8 หลายเดือนก่อน +1

    Please do a journey on trivandrum silicar express(second longest train in India)

  • @Sanjay.04
    @Sanjay.04 8 หลายเดือนก่อน +1

    ആലപ്പുഴ 😌❤

  • @RukhiyaTk-t9e
    @RukhiyaTk-t9e 7 หลายเดือนก่อน

    Avde chood kooduthalano?

  • @NakulNair-e3t
    @NakulNair-e3t 8 หลายเดือนก่อน +1

    Can you try guruvayor trivandrum intercity express

  • @bijuabraham6587
    @bijuabraham6587 8 หลายเดือนก่อน

    പത്തനംതിട്ട.... വരണം.... അടുത്താണ്...

  • @JosephCardoza-yd3cj
    @JosephCardoza-yd3cj 8 หลายเดือนก่อน

    Cheatta Smvt Bengaluru railway stationil irctc yudea dormitory allenkil rooms available ano?
    Avide clerk rooms undo sadanagal vaikuvan

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 หลายเดือนก่อน

    ട്രെയിൻ പോകുന്നത് അടിപൊളി 👌

  • @sheheerali2484
    @sheheerali2484 8 หลายเดือนก่อน

    Bro bike rent edukunne onnu paraju tharo. ?

  • @rafeeqpvm
    @rafeeqpvm 8 หลายเดือนก่อน

    Light house nu mukalil ninnum ' manithar unarnnu kolka paadiyal enginey undavum?

    • @MalayaliTravellers
      @MalayaliTravellers  8 หลายเดือนก่อน

      വേഗം പോയി പാടി നോക്ക് 😁😁

  • @xavier2.027
    @xavier2.027 8 หลายเดือนก่อน +1

    Alappuzha ❤❤😊

  • @Vishnuv-q2f
    @Vishnuv-q2f 8 หลายเดือนก่อน

    adipoli video brothers❤❤❤🎉

  • @malludinkan6236
    @malludinkan6236 8 หลายเดือนก่อน

    മധുരേന്ന് പൂനൂലൂർ വഴി ഗുരുവായൂരിലേക്ക് എസിയിൽ യാത്ര ചെയ്യാമോ...bro മധുര ഗുരുവായൂർ എക്സ്പ്രസ്

  • @AJITHGEORGE-h9g
    @AJITHGEORGE-h9g 8 หลายเดือนก่อน

    ❤ എന്റെ നാട് ❤
    Thankyou

  • @muhammedfazil3981
    @muhammedfazil3981 8 หลายเดือนก่อน +1

    Nice presentation ❤

    • @MalayaliTravellers
      @MalayaliTravellers  8 หลายเดือนก่อน +2

      Thank you

    • @Dachu-u81
      @Dachu-u81 3 หลายเดือนก่อน

      ​@@MalayaliTravellersbig fan

  • @Feyyedits_11
    @Feyyedits_11 8 หลายเดือนก่อน

    Manu bro Navi bro Ningal eth app aan editing n use cheyyune

  • @shamilck5602
    @shamilck5602 8 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻 video 👍🏻👍🏻🥰🥰

    • @MalayaliTravellers
      @MalayaliTravellers  8 หลายเดือนก่อน +1

      Thank you 🤗

    • @shamilck5602
      @shamilck5602 8 หลายเดือนก่อน +1

      @@MalayaliTravellers 👍🏻🥰🥰🥰🤲🏻

  • @n.m.saseendran7270
    @n.m.saseendran7270 8 หลายเดือนก่อน

    Try state transport boat travel from Alappuzha to Kottayam

  • @gopikagopuz
    @gopikagopuz 8 หลายเดือนก่อน

    എന്റെ ആലപ്പുഴ 😍😘😘😘😘

  • @decentgamingspirit1034
    @decentgamingspirit1034 8 หลายเดือนก่อน

    Yog nagari video pettan iduu

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 8 หลายเดือนก่อน

    അടിപൊളി 👏🏻👏🏻👍🏻🌹🙏🏻

  • @anilmathew688
    @anilmathew688 8 หลายเดือนก่อน

    ആലപ്പുഴ എൻ്റെ ഇഷ്ട്ട സ്ഥലം ടൂറിസം ഏറ്റവും സാദ്ധ്യതയുള്ള നഗരം - പക്ഷെ സ്വകാര്യ ലോങ് സ്വിസ് ബസുകൾ അനുവദിക്കാത്ത ഒരേയൊരു ജില്ലാ ആസ്ഥാന നഗരം ആലപ്പുഴ മാത്രമാണ് _ ചങ്ങനാശേരി ആലപ്പുഴ റോഡ് പോലെ കോട്ടയത്തുനിന്നും തിരുവാർപ്പ് വഴി ഒരു റോഡ് വന്നാൽ 2 ജില്ലാ ആസ്ഥാന നഗരങ്ങളും ബന്ധിക്കും - കോർപ്പറേഷൻ ആകാനും അടുത്ത സാദ്ധ്യതാ നഗരം - ആലപ്പുഴ❤❤❤

  • @aswinkumar2207
    @aswinkumar2207 8 หลายเดือนก่อน

    Love from Kannur❤❤❤

  • @Cr7istiano_fanclub
    @Cr7istiano_fanclub 8 หลายเดือนก่อน

    Chettayi please eppola 12789 journey cheyyuga

  • @LUTTAPY-FF
    @LUTTAPY-FF 8 หลายเดือนก่อน +1

    Nan alapy karan

  • @pranavtncy2186
    @pranavtncy2186 8 หลายเดือนก่อน

    നമ്മടെ നാട്ടിൽ ❤️

  • @rajendravarma7517
    @rajendravarma7517 8 หลายเดือนก่อน

    Good job!

  • @YathinVK
    @YathinVK 8 หลายเดือนก่อน

    Nice adipoli 😊

  • @SarathChandran-jx8mr
    @SarathChandran-jx8mr 8 หลายเดือนก่อน

    ❤️my alappuzha

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 หลายเดือนก่อน

    extra info thanks😄😄😄

  • @sahilirshad8018
    @sahilirshad8018 3 หลายเดือนก่อน

    ആലപ്പുഴ അടിപൊളി

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 8 หลายเดือนก่อน

    Alappuzha യിൽനിന്ന് എപ്പോഴാ തിരിക്കുന്നത്

  • @rajkrishnan3616
    @rajkrishnan3616 8 หลายเดือนก่อน

    Nice video brother 👍 🎉🎊✨️💖

  • @lakshmi_midhun
    @lakshmi_midhun 4 หลายเดือนก่อน

    super

  • @kppakara
    @kppakara 8 หลายเดือนก่อน

    Room booking ഏത് app ഉപയോഗിക്കുന്നത്.

  • @Thekeralavallamkali
    @Thekeralavallamkali 8 หลายเดือนก่อน

    August month വായോ വള്ളം കളി കാണാം 😊

  • @muhammedfawas1354
    @muhammedfawas1354 8 หลายเดือนก่อน

    Adipoli 🎉

  • @Freeradical18129.
    @Freeradical18129. 8 หลายเดือนก่อน

    ആലപ്പുഴ ❤

  • @skmedia667
    @skmedia667 8 หลายเดือนก่อน

    അടിപൊളി

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 8 หลายเดือนก่อน

    From കുറ്റിപ്പുറംക്കാൻ ❤

  • @karunsuresh7719
    @karunsuresh7719 8 หลายเดือนก่อน

    ആലപ്പുഴക്കാരൻ ❤

  • @mannanchery-sector
    @mannanchery-sector 8 หลายเดือนก่อน +1

  • @Dhrupad0
    @Dhrupad0 8 หลายเดือนก่อน

    now where are you??

  • @agilr-bt3xz
    @agilr-bt3xz 8 หลายเดือนก่อน

    പൊളി വീഡിയോ

  • @VishnuS-g8p
    @VishnuS-g8p 8 หลายเดือนก่อน

    നാട്🥰❤❤

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 8 หลายเดือนก่อน

    Alleppians 😎

  • @sreyasbr9595
    @sreyasbr9595 8 หลายเดือนก่อน

    Nice bro❤️

  • @TravelCrushByNixon
    @TravelCrushByNixon 8 หลายเดือนก่อน

    I love❤ allaphey

  • @user-mirsan7p
    @user-mirsan7p 8 หลายเดือนก่อน +1

    നാനും ആലപ്പുഴകാരൻ അന്ന് 😁😁

  • @irfansabeersabeer2501
    @irfansabeersabeer2501 8 หลายเดือนก่อน +1

    🥰❤

  • @safalfasal5745
    @safalfasal5745 8 หลายเดือนก่อน

    Alappuzha iepol undo

  • @Crypto_lopz
    @Crypto_lopz 8 หลายเดือนก่อน

    View from alapuzhakaran

  • @sinishaji8997
    @sinishaji8997 8 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിൽ എന്ന് എത്തി

  • @salmanrashid10b43
    @salmanrashid10b43 8 หลายเดือนก่อน

    Nanjum ആലപ്പുഴക്കാരനാണ്

  • @thakkli5669
    @thakkli5669 8 หลายเดือนก่อน

    Family kku room kettumo

  • @sandeepnair8124
    @sandeepnair8124 8 หลายเดือนก่อน

    Thiruvananthapuram .. explore

  • @crazywheels971
    @crazywheels971 8 หลายเดือนก่อน +1

    Bro Alleppey railway stationum Alappuzha railway stationum onn ahno...?

    • @xavier2.027
      @xavier2.027 8 หลายเดือนก่อน

      Yes😊

  • @malluhub6863
    @malluhub6863 4 หลายเดือนก่อน

    Room rate

  • @sajeevkumar1132
    @sajeevkumar1132 8 หลายเดือนก่อน

    Good videos

  • @Samvlogs7206
    @Samvlogs7206 7 หลายเดือนก่อน

    Alappuzhakkaran ❤

  • @nikhilkrishnan5569
    @nikhilkrishnan5569 8 หลายเดือนก่อน

    Next time varkala ❤

  • @nizamkt3569
    @nizamkt3569 8 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @lapxflashsale1011
    @lapxflashsale1011 8 หลายเดือนก่อน

    Lakshadweep povuo

  • @sivaranjk
    @sivaranjk 8 หลายเดือนก่อน +1

    First comment please pin

  • @alibavatk9960
    @alibavatk9960 8 หลายเดือนก่อน

    💚💚💚💚💚💚💚

  • @nijokongapally4791
    @nijokongapally4791 8 หลายเดือนก่อน

    👍🥰

  • @karunsuresh7719
    @karunsuresh7719 8 หลายเดือนก่อน

    ആലപ്പി

  • @shaficochin8380
    @shaficochin8380 หลายเดือนก่อน

    ഇരിവേറ്റി ക്കാരൻ 😂
    നാളെ രാവിലെ പോവാൻ ഉദേശ് 😅