Why People Avoid You | 6 Ways to Deal with Rejection | Malayalam Motivation | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • There is nothing more frustrating than feeling ignored and rejected. If you're feeling certain someone is avoiding you, maybe it is time for you to evaluate your behavior and relationships. Why do people avoid you? It is said that humans are in dire need of strokes. Strokes are gestures that we use to acknowledge the presence of another person. Some strokes are positive, while others are negative. Even if an individual doesn't get positive strokes, he should at least receive negative strokes. Otherwise, the person's chances of survival are low. Because of this state of mind, human beings find it extremely difficult to deal with rejection. Dr. Mary Matilda offers six ways to stay calm when other people reject you in this Malayalam motivational video.
    #rejection #overcomerejection #MaryMatilda #neglected
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 697

  • @jisha849
    @jisha849 2 ปีที่แล้ว +47

    അവഗണകൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് ടീച്ചർ.. അതെനിക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്നു. എന്നില്ലേ കഴിവുകൾ കണ്ടെത്തി ഒരുപാട് എഴുതാൻ എനിക്ക് സാധിച്ചു. Psc എക്സമിനു നന്നായി പഠിച്ചു റാങ്കലിസ്റ്റിൽ ഇടം നേടാൻ സാധിച്ചു. അവഗണകളെ ഞാൻ എനിക്കാനുകൂലമാക്കി മാറ്റി. ☺️☺️

  • @aswathykrishan129
    @aswathykrishan129 ปีที่แล้ว +46

    അവഗണന അനുഭവിച്ച അനുഭവിച്ചു ഇരിക്കുന്ന വരോട് പറയാനുള്ളത് ഒന്നും പ്രതിഷിച്ചു നാം ഇരിക്കരുത് നന്മയുടെ പാതപിൻ തുടരുക 👍

  • @jennyash1048
    @jennyash1048 2 ปีที่แล้ว +20

    ഇപ്പോഴത്തെ അവസ്ഥ ഏകദേശം ഇതാണ്.... വീട്ടുജോലികൾ തീർക്കുക. പിന്നെ മുറിയിൽ വന്ന് എന്റേതായ കാര്യങ്ങളിൽ മുഴുകുക... പാട്ട് കേൾക്കുക.... paint ചെയ്യുക... കുട്ടികളോടൊത്തു കളിക്കുക..... ഞാൻ വളരെ happy.... thankyou maam... ❤️❤️❤️

  • @hasna7159
    @hasna7159 2 ปีที่แล้ว +37

    ഇങ്ങനെ ഓരോ vdeo യുടെ താഴെ ഉള്ള comments കാണുമ്പോഴാ എനിക്ക് മാത്രമല്ല ലൈഫിൽ prblms ഉള്ളത് എന്ന് മനസ്സിലാവുന്നത്..

    • @ontheway2758
      @ontheway2758 2 ปีที่แล้ว

      Hi njan nishad ipo gulfilan gd friendshipin thalpariyem undenkil rply tharu shalliyem cheyyilla ingot chat cheyyumpol mathram reply tharum only gd friendship rply thannal number tharam

    • @duaaaaamariam
      @duaaaaamariam 4 หลายเดือนก่อน

      😂😂

  • @marts2580
    @marts2580 2 ปีที่แล้ว +233

    അവഗണന ക്കുള്ള പരിഹാരം പിന്നെ അവരെ കാണുമ്പോൾ അങ്ങനെ ഒന്ന് നടന്നതായി ഭാവിക്കാതെ മിണ്ടുക എന്നതാണ്. നമ്മൾ ആരിൽ നിന്നും അനാവശ്യമായി ഒന്നും പ്രതീക്ഷിക്കരുത്

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +16

      Great idea❤❤🙏

    • @mahendranvaidyar3023
      @mahendranvaidyar3023 2 ปีที่แล้ว +42

      എല്ലാവർക്കും പറ്റില്ല അങ്ങനെ പെരുമാറാണെന്നുണ്ട് പക്ഷേ സാധിക്കാറില്ല

    • @jaijawan1827
      @jaijawan1827 2 ปีที่แล้ว +13

      Oru thettum cheyyathe angottu cheytha sahayathinu thirich crooramayi vedanippicha eettavum adutha bandhuvinodu enganae nannayi perumaran pattum ?😭😭

    • @marts2580
      @marts2580 2 ปีที่แล้ว +15

      @@jaijawan1827 നമ്മൾ ആരെയെങ്കിലും സഹായിച്ചാൽ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. അപ്പോൾ തന്നെ അത് മറക്കണം.നമ്മളെ സഹായിക്കാൻ ഒരു കൈ തീർച്ചയായും ഉണ്ടാവും.

    • @prasobhp800
      @prasobhp800 2 ปีที่แล้ว +2

      Athinu patunilla ..enth cheyum

  • @carmelandrews5934
    @carmelandrews5934 2 ปีที่แล้ว +18

    മാഡത്തിന്റെ videos വളരെ inspiring ആണ്. എല്ലാ ദിവസവും ഒരെണ്ണമെങ്കിലും കേൾക്കും. ഇനിയും പുതിയ വിഷയങ്ങൾ കാത്തിരിക്കുന്നു 🙏❤🌹.

  • @faseelafulaila9703
    @faseelafulaila9703 2 ปีที่แล้ว +6

    Abdul vahab sir പറഞ്ഞ് കേട്ട പരിചയത്തിൽ vedios കാണാൻ വന്നത്.. ആദ്യം കണ്ട വീഡിയോ...ഒരു രക്ഷയുമില്ല .. വളരെ ഏറെ ഇഷ്ടപ്പെട്ടു 😍😍☺️

  • @christyissack6337
    @christyissack6337 2 ปีที่แล้ว +14

    വേറെ ആരിൽ നിന്നും അവഗണന ഉണ്ടായാൽ സഹിക്കാം പക്ഷേ സ്വന്തം അമ്മ പരിഹസിക്കുവേം പുച്ഛിക്കുവേം ചെയ്യുമ്പോൾ. എങ്ങനെ അത് മാറ്റം അമ്മക്ക് ഒരു രോഗം വന്നാൽ ഞാൻ മാത്രം ഉള്ളു സഹായിക്കാൻ എന്നും അറിയാം എന്നിട്ടും.

  • @Jean-yc9qk
    @Jean-yc9qk 2 ปีที่แล้ว +26

    Avoid ചെയുന്നവരെ അങ്ങോട്ട് ചെന്ന് ഓര്മപ്പെടുത്തിയാലും ഗുണമില്ല. മനഃപൂർവം പക സൂക്ഷിക്കുന്നവരാണ് അവർ. എന്റെ അനുഭവങ്ങൾ അങ്ങനെ ആണ്.. നമ്മൾ അവരെ പലപ്പോഴും ശ്രദ്ധിക്കേണ്ടതിടത്ത് ശ്രദ്ധ കൊടുത്താലും അവരുടെ ഊഴം വരുമ്പോൾ തലക്കനമാണ്.
    ശരിയാണ് inner world ൻറെ പരിശീലനം ഗുണം ചെയുന്നുണ്ട്.

    • @habeelrahman6700
      @habeelrahman6700 2 ปีที่แล้ว +1

      Same to u . Inner world entha Manasilayilla

    • @KeerthuA-bg3lw
      @KeerthuA-bg3lw 3 หลายเดือนก่อน

      Serikkum

  • @SwitzerlandButterfly
    @SwitzerlandButterfly 2 ปีที่แล้ว +24

    ടീച്ചറുടെ ആ പ്രസന്നമായ മുഖത്തോടെ കൂടിയുള്ള ഓരോ അവതരണവും വളരെയധികം ഇഷ്ടപ്പെ പെടുന്നു.
    Regards from Switzerland...🌹🌹💚💚🌹🌹

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thank you very much❤❤🙏

  • @sherlyzavior3141
    @sherlyzavior3141 2 ปีที่แล้ว +144

    ഒരു വിവാഹത്തിന് ചെന്ന എനിക്ക് നന്നായി കിട്ടി. എന്താന്നോ? എന്റെ കൂടെ നിന്ന രണ്ടു പേരോടും , വീട്ടുകാരി സംസാരിച്ചു. ഞാൻ അവരുടെ കൂടെ ഉള്ളത് ആയി പോലും അവർ ഭാവിച്ചില്ല. ഞാൻ ഇളിച്ചു കൊണ്ട് മനസ്സിൽ കരഞ്ഞു കൊണ്ട് അവിടെ നിന്നു. അവസാനം ഞാൻ അവരോട് ചോദിച്ചു എന്നെ കണ്ടില്ലേ. എന്ന്. പിന്നീട് ഒരിക്കലും ഞാൻ അവിടെ പോയിട്ടില്ല. അവർ ഇവിടെ പലതവണ വന്നിട്ടുണ്ട് ഞാൻ ദുർമുഖം കാട്ടിയിട്ടില്ല. എങ്കിലും എനിക്ക് കിട്ടിയഅവഗണന ഇത് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല

    • @shajahanthaj6029
      @shajahanthaj6029 2 ปีที่แล้ว +4

      Ath
      Eangane
      Marakkaan pattum
      Allkoottathil
      Thanichu

    • @harisali7340
      @harisali7340 ปีที่แล้ว +6

      ക്ഷമിച്ചു കൊടുക്കുക... അതിലും ഒരു ലഹരിയുണ്ട്

    • @geethababu8077
      @geethababu8077 ปีที่แล้ว

      Chilar anganeyaanuq

    • @geethababu8077
      @geethababu8077 ปีที่แล้ว +2

      Avarkku vivaramillahjittanu vittekku

    • @aleyammajohn5247
      @aleyammajohn5247 ปีที่แล้ว

      😅😢😂😊❤

  • @amar-anu2490
    @amar-anu2490 2 ปีที่แล้ว +227

    എല്ലാരും ണ്ട്... എല്ലാത്തിനും..... Bt.. Still ആരാലും അവഗണിക്കപ്പെടുന്നതായി തോന്നാറുണ്ട് അധികവും.... ആർക്കും മനസ്സിലാവാത്ത പോലെ,,

  • @minimol3423
    @minimol3423 2 ปีที่แล้ว +75

    ഏകാന്തത എനിക്ക് ഒരുപാട് ഇഷ്ടം 😍😍
    അതിൻ്റെ ഒരു സുഖം വേറെ ഒന്ന് തന്നെയാണ് ♥️♥️
    വളരെ നല്ല അവതരണം 💞

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +6

      എനിക്കും ❤❤🙏

    • @minimol3423
      @minimol3423 2 ปีที่แล้ว +13

      @@MaryMatilda ♥️❤️
      ഞാൻ ഏകാന്തതയിൽ ഇരുന്ന്
      നമ്മുടെ ജീവിതത്തിൽ സംഭവിച്ച സന്തോഷകരമായ നിമിഷങ്ങൾ ഓരോന്നും
      ഓർക്കും , നമ്മുടെ ബാല്യം കൗമാരം , യൗവ്വനം , ഹണിമൂൺ,
      പിന്നെ നമ്മുടെ മക്കൾ കുഞ്ഞായിരുന്നപ്പോൾ ഉള്ള രസകരമായ നിമിഷങ്ങൾ ,
      ഒന്നിച്ചുള്ള യാത്രകൾ , സന്തോഷകരമായത് മാത്രം ഓർത്ത് ഓർത്ത് ആസ്വദിക്കും
      അപ്പൊൾ കിട്ടുന്ന ഒരു പോസിറ്റിവ് വൈബ് എത്ര മനോഹരമാണ് 🥰🥰

    • @shajahanthaj6029
      @shajahanthaj6029 2 ปีที่แล้ว +1

      Athaanu
      Nallath
      Thanks
      All

    • @sumithsatyan6864
      @sumithsatyan6864 2 ปีที่แล้ว +1

      എനിക്കും

    • @jancy.jayaprakashjanamma9870
      @jancy.jayaprakashjanamma9870 2 ปีที่แล้ว

      Same. Sisy

  • @anisha_1999
    @anisha_1999 2 ปีที่แล้ว +7

    3: 45 am
    ഉണരുമ്പോഴും ഉറങ്ങാൻ നോക്കുംമ്പോഴും മനസിനെ തണുപ്പിക്കാൻ ഓരോന്ന് നോക്കി വരും..ഇന്ന് മുതൽ അവസാനിപ്പിക്കാം. എല്ലാവരും ഉണ്ടെങ്കിലും നമുക്ക് കൂട്ടിന് നമ്മൾ മാത്രേ ഉള്ളു എന്നു തിരിച്ചു അറിഞ്ഞാൽ പിന്നീട് മറ്റുള്ളവരുടെ അവഗണന തളർത്തില്ല..
    നഷ്ടമില്ലാത്ത കുറച്ചു നിമിഷങ്ങൾ ☺️👍🏼
    Well presented 🥰
    " How you love yourself is how you teach others to love you"…. ☺️

  • @Annu-Ambili
    @Annu-Ambili 2 ปีที่แล้ว +113

    Loneliness has always helped me know myself more. I enjoy being alone better than being with people.I have been hurt several times. It's better to stay away from people and situations that will cause you pain and discomfort.Afterall peace of mind is very precious.

    • @geethageetha913
      @geethageetha913 2 ปีที่แล้ว +4

      Even myself enjoy being alone better than being with people. I don't know your age . Thank you for sharing your thoughts.

    • @Annu-Ambili
      @Annu-Ambili 2 ปีที่แล้ว +2

      @@geethageetha913 I am a 35 yr old 😊... I have gone through a lot of downs and a .. a few ups in my life... Learning to cherish those few ups 😃Happy to know we have similar thoughts.

    • @geethageetha913
      @geethageetha913 2 ปีที่แล้ว +4

      @@Annu-Ambili Iam 65yr old. My elder daughter is 35now. In birth Iam a Malayali. But I don't know to talk read or to write Malayalam. .Can you understand Tamil. In1974 I finished my SSLC. Don't worry for anything. Read motivational books. We both are traveling in same boat. I don't know much English. See you. Take care of your health.

    • @Annu-Ambili
      @Annu-Ambili 2 ปีที่แล้ว +1

      @@geethageetha913 Hi😊... My mom is 65 yrs old 😃.Listening to music helps me a lot. Listen to happy songs only. Don't listen to sad and emotional songs.whoever you are.. may Guruvaayoorappan bless you with peace... happiness... and good health.Take care... ❤️

    • @prashanthprashanth5765
      @prashanthprashanth5765 2 ปีที่แล้ว +4

      True I do the same..
      Only mingle with people when I go to work out or yoga class.. After that I'm happy to be alone.. 😀🤗

  • @sajithkumarcpsajith4222
    @sajithkumarcpsajith4222 2 ปีที่แล้ว +7

    വളരെ ക്ഷേരിയാണ് പറയൂന്നേ എല്ലാം
    വാക്കുകൾ മനസിന്‌ കുളിർമ്മ തരുന്നത് തന്ന ആണ് 👍🎈

  • @malayalapadam5936
    @malayalapadam5936 2 ปีที่แล้ว +4

    ഭാര്യയും ഭർത്താവും പരസ്പരം അവഗണിക്കുന്ന വിഷയം അത്ര എളുപ്പം പരിഹരിക്കാൻ ആകില്ല മാം..പ്രത്യേകിച്ചും സെക്‌സ് സംബന്ധമായത്.നമ്മുടെ സമൂഹം അതേപ്പറ്റി ഒട്ടും ചിന്തിക്കാറുമില്ല.ഒരുപാട് ഒളിച്ചോട്ടം,കൊലപാതകം,ആത്മഹത്യ ഇതൊക്കെ നടക്കുന്നതിനു ഇതൊരു ആധാരമാണ്

  • @harisali7340
    @harisali7340 ปีที่แล้ว +1

    പ്രശ്നക്കാരെയും, വില്ലന്മാരെയും...ശത്രുക്കളെയും... ചേച്ചിയുടെ എക്സ്പ്രഷൻ വരുന്നത്... മിത്രങ്ങളെ പോലെയാണ്.... എല്ലാവരെയും സ്നേഹിക്കുക സന്തോഷം നൽകുക എന്നും പറയാതെ പറയുന്നുണ്ട് നന്ദി 💕

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +6

    ഒരാൾ നമ്മളെ അവഗണിച്ചാൽ അതിനെ മനസിലിട്ടു നീറ്റരുത് നിങ്ങൾ അല്ലങ്കിൽ വേറെ ആളുണ്ട് പോകാൻ പറയണം

  • @cinisen1743
    @cinisen1743 2 ปีที่แล้ว +30

    ടീച്ചറുടെ അവതരണരീതി ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.ഏതൊരു വിഷയത്തെയുംആഴത്തിൽ അറിഞ്ഞ് ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവ് 👍😊

  • @premlata9125
    @premlata9125 2 ปีที่แล้ว +37

    No words to describe👍 Thanks for your valuable words.... We cannot expect anything from anybody especially from our " Makkals" Now my mind become calm & composed.... Thank you.. very much.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +3

      Happy to hear that❤❤🙏

    • @vijayalakshmi8605
      @vijayalakshmi8605 2 ปีที่แล้ว

      @@MaryMatilda gtff

    • @shanthak1315
      @shanthak1315 ปีที่แล้ว

      Thanks for your valuable information 👍

  • @vijayanath1250
    @vijayanath1250 2 ปีที่แล้ว +3

    അവഗണനയെ എങ്ങനെ മറികടക്കാം എന്നതും
    ക്രിയാത്മകമായി രൂപാന്തരപ്പെടുത്താനും ഉപകരിച്ചു....
    നന്ദി.... ടീച്ചറെ....

  • @sunithadevinandana9121
    @sunithadevinandana9121 2 ปีที่แล้ว +25

    അവഗണയാണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 🤣🤣🤣🤣🤣

  • @thankamanidinesh8747
    @thankamanidinesh8747 ปีที่แล้ว +1

    വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഇനിയും ഇ തു പോലെ ജീവിക്കാൻ ശ്രമിക്കും താങ്ക് സ മാം

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +15

    Be patient, every thing comes to you at the right time, No one is good except God alone , why do you call me good, Dear Respected mam. I heard your voice lot of happiness, spread my face I went away happy because your class is very interesting and meaning full , I feel really appreciated and valued to receive your valuable advice, This is the proud moment of my humble life.you are most blessed person, Go in peace,. I would be responsible but I won't kill myself, we are not going to terrifying fear at present fight against the enimees privataly , Your are a winner and wonderful person I appreciate your concern thank you mam ....

  • @malayalapadam5936
    @malayalapadam5936 2 ปีที่แล้ว +2

    ഒറ്റപ്പെടലിനെ ഏകാന്തതയാക്കി മാറ്റുക....ഏറ്റവും നല്ല നിർദേശം...

  • @seethalakshmiap4009
    @seethalakshmiap4009 2 ปีที่แล้ว +6

    നമസ്കാരം മേഡം മേഡത്തിൻ്റെ ഒരോ വാക്കും നല്ല അറിവുകളാണ്. Thank you'👍👌

  • @balamurali7132
    @balamurali7132 2 ปีที่แล้ว +7

    ഹൃദ്യമായ അവതരണം🌹 നല്ല ശബ്ദം 🙏 ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രമിക്കാവുന്നതാണ്❤ അഭിനന്ദനങ്ങൾ

  • @syamaprakash7718
    @syamaprakash7718 2 หลายเดือนก่อน

    ഗുഡ്മോർണിംഗ് mam🙏🏻 ഇന്നത്തെ വീഡിയോ എനിക്കുള്ളതായി തോന്നി 👌🏻എനിക്കു ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ ഒന്ന് സമാധാനിപ്പിക്കാൻ പോലും നിൽക്കാതെ മാറിപ്പോയി. ആദിയം ഒക്കെ ഞാൻ കുറെ വേദന അനുഭവിച്ചു. ഇപ്പോൾ ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ തുടങ്ങി. എനിക്കു ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയുന്നു. ഇപ്പോൾ ഞാൻ വളെരെ ഹാപ്പി ആണ്.. ആരുടെ മുൻപിലും വിഷമം 🎉😢😂😢കാണിക്കാതിരിക്കുക എപ്പോഴും സന്തോഷമായി രിക്കുന്നു..... താങ്ക്സ് മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @stemming_life6323
    @stemming_life6323 2 ปีที่แล้ว +15

    The best revenge if you've felt you were avoided is to try to move ahead with your life. You may love them or be indifferent to them. Trying to avoide them or trying to seek vengeance are like consuming poison thinking they will die. Life will somehow answer to those who avoided you and you can live your life with people who know you and love you for who you truly are.

  • @narayanannamboodiri2731
    @narayanannamboodiri2731 2 ปีที่แล้ว +2

    Respected Madam, ഗംഭീരം അവതരണം. എന്ത് പറയണം എന്നറിയില്ല. മനോഹരം, മനോഹരം. സന്തോഷം.

  • @Purushothaman-b3u
    @Purushothaman-b3u 20 วันที่ผ่านมา

    മനുഷ്യന് ചിന്തിക്കാനുള്ള കഴിവാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ചിന്തകൾ ഒഴിവാക്കി പ്രവർത്തിക്കുക അതാണ് ജീവിതം

  • @smithalal326
    @smithalal326 ปีที่แล้ว +4

    നമസ്കാരം mam 🙏 നമുക്ക് ജീവിതത്തിൽ വലിയ ഒരു സങ്കടം ഉണ്ടായി, അപ്പോൾ നമ്മുടെ കൂടെ നിൽക്കാതെ, തിരിഞ്ഞു നോക്കാതെ നമ്മളെ അവഗണിച്ചവരോട് നമ്മൾ എങ്ങനെ അവരെ ഉൾകൊള്ളും

  • @francispunnassery5162
    @francispunnassery5162 2 ปีที่แล้ว

    ടീച്ചറുടെ വീഡിയോകൾ കാണാൻ വൈകിപ്പോയി. ഇപ്പോഴാണ് അറിയുന്നത്. നന്ദി. 🙏

  • @janardhanankodanghat1728
    @janardhanankodanghat1728 ปีที่แล้ว +1

    അവഗണനയിൽ ഏറ്റവും ദയനീയമായിട്ടുള്ളത് വയസ്സ് കാലത്തേതാണ്. ഇവിടെ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കുക,
    1, നമ്മുടെ സ്നേഹവും വാത്സല്യവും മറ്റുള്ളവർക്ക് ബാധ്യത ആവാതെ നോക്കുക
    2, സ്നേഹം വെള്ളം പോലെയാണ്. താഴോട്ടു മാത്രമേ ഒഴുകുകയുള്ളു.
    3. ജീവിത സായാഹ്‌നത്തിലെത്തിയ നമ്മെളെക്കാൾ പ്രശ്നങ്ങളും പരാധീ നതകളും മറ്റുള്ളവർക്കുണ്ട്.
    4. ഇന്നത്തെ സാഹചര്യങ്ങളിൽ ഓരോരുത്തരും അവർക്കു ഉപയോഗമുള്ള വ്യക്തികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.
    5. --- തല്ക്കാല ഇതുമതി ---

  • @gangadharananand5256
    @gangadharananand5256 8 หลายเดือนก่อน

    Loneliness into ekantatha ! Beautiful concept ❤ highly appreciated 👏 💐

  • @rajalekshmigopan1607
    @rajalekshmigopan1607 23 วันที่ผ่านมา

    Mam, എനിക്ക് തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു അവഗണന അനുഭവപ്പെട്ടു. ആ വീടിൻ്റെ പാല് കാച്ചൽ ആയിരുന്നു. Night ൽ അവിടെ വിശേഷിച്ച് ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നോട് താഴെ ഇരിക്കാൻ പറഞ്ഞിട്ട് ആ Lady മുകളിൽ കയറി പോയി. പിന്നെ ഇറങ്ങി വന്നില്ല. എനിക്ക് തിരിച്ചു പോകേണ്ടി വന്നു. പിന്നെ വേറൊരു അനുഭവം ഒരു Lady husband ൻ്റെ വീട്ടിൽ വന്നിട്ട് ബാക്കി എല്ലാവരുടേയും മുഖത്ത് നോക്കി സംസാരിക്കുന്നു, എന്നെ avoid ചെയ്യുന്നു.👍👌👏

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 ปีที่แล้ว +2

    ഒരു പാട് ഇഷ്ടമായി മിസ്സേ എൻറ ജീവിതത്തിൽ എന്നെ മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി

  • @ismailva3085
    @ismailva3085 2 ปีที่แล้ว +3

    മക്കളുടെ അവഗണന താങ്ങാനാവുന്നതിലപ്പുറമാ'ണ്. എത്ര ത്യാഗം, വേദന സഹിച്ചാണ് വളർത്തുന്നത്. അഭിമാന ക്ഷതം ഓർത്ത് ആരോടും പറയാനും കഴിയില്ല

  • @varshavenu8961
    @varshavenu8961 2 ปีที่แล้ว +31

    എന്നെ അവഗണിക്കുന്നവരോട് എനിക്ക് ദേഷ്യം തോന്നുന്നു. അങ്ങനെ തോന്നിയാലും പിന്നയും സ്നേഹം തോന്നും 😞😞😞 ഇങ്ങനെ ഉള്ള വിഷമം മാറാൻ എന്താ ചെയ്യാ

    • @sreekalasunil4476
      @sreekalasunil4476 2 ปีที่แล้ว +8

      Don’t get attached with the people who ignore you and hurt you distancing them from all the time will change your life I do that

    • @kmnishan7304
      @kmnishan7304 2 ปีที่แล้ว +1

      Enikkum

    • @Shahnasafeer72
      @Shahnasafeer72 2 ปีที่แล้ว +6

      ആ ഞാനും അങ്ങനാട്ടെ ഇനി ഒരിക്കലും അവരോട് കൂട്ടിന് പോവില്ലാന്നൊക്കെ കരുതും രണ്ടീസം കഴിയുമ്പോൾ അത് മറന്ന് എന്തിനാപ്പൊ ച്ചുമ്മാ എന്ന് കരുതും എന്നിട്ട് മിണ്ടാൻ ചെല്ലും അപ്പൊ അവർ നമ്മൾ ന്തോ ചെയ്തപോലെ mind ഇല്ലാണ്ട് നില്കുംന്നും കാണാം 🤣🤣🤣

    • @shajahanthaj6029
      @shajahanthaj6029 2 ปีที่แล้ว +1

      Prathyekich
      Enthenkilum
      Cheyyanam

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว +1

      Avaghanikunnavar kanumbol matullavar nammea angheekarikunna avasaram avar kanan nammalundakuka

  • @sureshbabu-pp4cr
    @sureshbabu-pp4cr 2 หลายเดือนก่อน

    സൂപ്പർ... ആരും അവഗണിക്കാത്ത വീഡിയോ 👍

  • @babumoscow2814
    @babumoscow2814 2 ปีที่แล้ว +3

    അവഗണനയെ കുറിച്ച് ഇത്രയും വ്യക്തമായൊരു വീഡിയോ യു ടൂബിൽ വേറെ കാണുമെന്നു തോന്നുന്നില്ല thank you so muchu mom🥰🥰🥰🥰🥰

  • @santhinips1576
    @santhinips1576 2 ปีที่แล้ว +3

    ഓരോ ആഴ്ച യിലും വളരെ ഉപകാരമുള്ള വീഡിയോ ആണ് ചെയുന്നത്.. 😀 വളരെ സന്തോഷം

  • @helnapm1717
    @helnapm1717 2 ปีที่แล้ว +1

    ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നന്ദി മാഡം

  • @statuscreations6479
    @statuscreations6479 2 ปีที่แล้ว +20

    ഒരുപാട് വിഷമത്തോടെയാണ് ഞാനീ കമന്റ്‌ ഇടുന്നത്.. അവഗണന.. അതാണ് പ്രശ്നം.. സ്വന്തം ഭർത്താവിൽ നിന്ന്... എന്തെല്ലാം ചെയ്തിട്ടും ഒരു മാറ്റവും ഇല്ല... അവർക്ക് നമ്മളോട് സ്നേഹം ഇല്ലാഞ്ഞിട്ടാവും.. അല്ലേ മാം... സ്നേഹം ഇല്ല.. കരുതൽ ഇല്ല.. അംഗീകാരം ഇല്ല.. 😔

    • @Movieclubz1000
      @Movieclubz1000 ปีที่แล้ว

      Sariyaan

    • @statuscreations6479
      @statuscreations6479 ปีที่แล้ว +6

      @@Movieclubz1000 ഇപ്പോ ഞാൻ second mrg കഴിച്ചു ട്ടോ.. ഹാപ്പി aayi ജീവിക്കുന്നു

    • @binijohn123
      @binijohn123 ปีที่แล้ว

      😢

    • @krishnapriya662
      @krishnapriya662 ปีที่แล้ว +1

      @@statuscreations6479 😊👌

  • @renjinilal688
    @renjinilal688 2 ปีที่แล้ว +3

    Hus nte veetukaril ninnum ennum avagana matram. Orikalum enne avar ulkonditilla.ippool oru family function il ninnum enneyum hus neyum avar avoid cheythu.
    Avarku vendathu panam matram.

  • @valsiwilson5899
    @valsiwilson5899 2 ปีที่แล้ว +6

    Very good speech 👍🌹🙏🏻. I also had from few peoples such kind of behaviour. I reading Holly Bible regularly after that I decided, " what I expect from others , I tried to gave them & ,same time reading books & meditations. I opened my inner Aura and joined with my energy body. 🙏🏻🙏🏻🙏🏻🙏🏻👍🤩

  • @jayasreerajeev8098
    @jayasreerajeev8098 2 ปีที่แล้ว +2

    Ma'am enikk enggana parayanm enn ariyillaa....orupad entta lyfil njan anubhavichattund...avoid cheyunnathintta pain njan orupad anubhavichattund...pakshe ith kettapol oru valya bharam manasil ninn poya polaa........thanku so much ma'am for this beautiful message

  • @rohinivirgo
    @rohinivirgo 2 ปีที่แล้ว +7

    Absolute!! Wud like to add that sometimes its their inferiority complex to pretend to/ignore a person & observe them from a distance.

  • @jayasreerajan4132
    @jayasreerajan4132 2 ปีที่แล้ว +8

    വളരെ ശ്രദ്ധയോടെ ഓരോ വിഷയത്തെയും സമീപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതിന് നന്ദി. തുടർന്നും നല്ല നല്ല വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.🙏🏻🙏🏻

  • @Y2kslays_forever
    @Y2kslays_forever 2 ปีที่แล้ว +6

    If a person has good self confidence ,such neglects can be ignored to a great extent .Isn’t it true ma’am.?

  • @rajusamuel3674
    @rajusamuel3674 2 ปีที่แล้ว +15

    God bless you madam
    Great,you present psychological theory in a very simple way.Highy useful for a common man
    Keep going

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +5

    You have touched upon a most important topic which everyone would have experienced especially from own relationship or children. It hurts when we get it from.those of whom we loved most. More love leads to more hatredness too... If we maintain the limits of this assoication with a person, we won't regret too much if that person ignores us for reasons beyond our comprehension.
    അധികമായാൽ അമൃതും വിഷ മാണല്ലോ
    ടീച്ചർക്ക് സാദര പ്രണാമം 🙏

  • @sanjayachu7640
    @sanjayachu7640 2 ปีที่แล้ว

    ഞാനെപ്പോലും സ്കൈപ് cheythu പോകളായിരുന്നു ഏതു പക്ഷെ ഞാനിന്നലെ മാഡത്തിന്റെ വോയിസ്‌ കേട്ടപ്പോൾ തുടങ്ങി എപ്പോ ഏതു മാത്രം kellkune🥰🥰🥰😘😘🥰

  • @amminiroy7311
    @amminiroy7311 2 ปีที่แล้ว +6

    Teacher Ammaye orupad ishtam
    Stay blessed 😍💕😍💕
    God bless you

  • @stmarysupsmeenadomnorth6938
    @stmarysupsmeenadomnorth6938 2 ปีที่แล้ว +3

    ടീച്ചർ ഏത് പ്രശ്നത്തിനും ശാസ്ത്രീയമായ പരിഹാരം പറഞ്ഞു തരുന്നു thankyou teacher

  • @amruthamanayath4570
    @amruthamanayath4570 2 ปีที่แล้ว +8

    സുന്ദരി ആയിട്ടുണ്ട് ഈ സാരിയിൽ 🥰🥰🥰

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤❤🙏

    • @iamanindian7307
      @iamanindian7307 ปีที่แล้ว +1

      അവഗണനയുടെ opposite ആണ് അമൃതയുടെ കമൻ്റ്

  • @Rahulrasmeeram
    @Rahulrasmeeram ปีที่แล้ว +1

    മാഡം ഞാൻ ഒരു പെണ്ണ് കാണാൻ പോയി. ഞാൻ കുറച്ചു കറുത്തിട്ടാണ് പെൺകുട്ടി നല്ല വെളുത്തിട്ടാണ്. അവിടെ ചെന്നപ്പോൾ അവളുടെ അമ്മയുടെ നോട്ടം കണ്ടപ്പോൾ തന്നെ ഞാൻ നല്ലതായി.അവർ എനിക്ക് ഏതോ രോഗം ഉള്ള രീതിയിലാണ് നോക്കിയത്. ആ കുട്ടിയെ എനിക്ക് കിട്ടിയതും ഇല്ല 😢

  • @QUEPOET
    @QUEPOET ปีที่แล้ว +1

    എന്റെ വീടിനടുത്തു എന്റെ പ്രായത്തിലുള്ള ഒരുപാട് ആളുകൾ ഉണ്ട് അവർക്ക് ഓരോ ഗാങ്ങും ഉണ്ട്. എന്നോട് മാത്രം അവർ മിണ്ടാറുമില്ല ചങ്ങാത്തം കൂടാറുമില്ല. മിണ്ടാൻ ചെന്നാൽ പോലും മൈൻഡ് ചെയ്യാറില്ല. അവരായിട്ട് ഒരു പ്രശ്നവും ഇതു വരെ ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു അവഗണന ഉണ്ടായില്ലായിരുന്നു എങ്കിൽ എനിക്ക് എന്തോരം ചങ്ങായിമാർ ഉണ്ടായേനെ.. 😔 27 ആം വയസിലും ഞാൻ ഒറ്റക്ക്. ഇടക്ക് ആത്മഹത്യ ചെയ്താലോ എന്നാലോചിക്കും പിന്നെ ജീവിതം ഇങ്ങനെയുമാണ് എന്ന ആശ്വാസത്തിൽ ജീവിക്കുന്നു. ഈ ഒറ്റ കാരണത്താൽ കരിയർ പോയി ആത്മവിശ്വാസം പോയി ബന്ധങ്ങൾ പോയി. 😔😔

    • @anithaks6690
      @anithaks6690 ปีที่แล้ว

      ഒറ്റപ്പെടൽ ആണ് നല്ലത് പിന്നെ ആരുടേം പിന്നാലെ നടക്കേണ്ടല്ലോ gang റിലേഷൻ ഓരോ kettupaadukal ആണ് വല്ലവരുടേം ishtathinum samayathinum കാത്തുനിൽക്കേണ്ടി വരും

    • @QUEPOET
      @QUEPOET ปีที่แล้ว

      @@anithaks6690 പറയാൻ ഈസി ആണ്. Practically അത് ശോകമാ dear

  • @sulekhaarjun1944
    @sulekhaarjun1944 2 ปีที่แล้ว +1

    ടീച്ചറുടെ ഓരോ എപ്പിസോടും വളരെ അറിവ് തരുന്നു. എനിക്ക് ടീച്ചറെ വളരെ സ്നേഹമാണ്. GOD BLESS YOU

  • @ammukannan3504
    @ammukannan3504 2 ปีที่แล้ว +3

    സൂപ്പർ... 👍🏻👍🏻👍🏻 നല്ല സംസാരം

  • @minimolkv9597
    @minimolkv9597 2 ปีที่แล้ว +1

    താങ്ക്യൂ മാഡം മാഡം പറഞ്ഞ ആറു കാര്യങ്ങളും കറക്റ്റ് ആണ് അതേപോലെ നമ്മൾ ശ്രദ്ധിച്ചു മുന്നോട്ട് പോകാം എങ്കിൽ ആരിൽ നിന്നും അവളെ ഉള്ളതായി തോന്നാതെ സന്തോഷത്തോടെ ജീവിക്കാം

  • @lalithams4394
    @lalithams4394 2 ปีที่แล้ว +7

    വളരെ മനോഹരം നല്ല അവതരണം മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻നമ്മുടെ സ്പേസ് നമ്മൾ കണ്ടെത്തിയാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ പറ്റും. 🙏🏻🙏🏻🙏🏻

  • @krishnanvadakut8738
    @krishnanvadakut8738 3 หลายเดือนก่อน

    വളരെ നല്ല പ്രയോജനപ്രടം
    തങ്കമണി

  • @vivekiv6696
    @vivekiv6696 2 ปีที่แล้ว

    ഞാൻ ഇ വീഡിയോ കാണുന്നത് ശരിയായ സമയത്ത് ആണ്. Thank you mam

  • @krishnakumargopalan9575
    @krishnakumargopalan9575 2 ปีที่แล้ว +1

    so Nice , thank you Ma'am

  • @dimplequeen3243
    @dimplequeen3243 ปีที่แล้ว +2

    Hii... Njan hostel ninnu padikkunna oru nursing student aahnu.. Enik angane parayaan aayit friends onnum illaarnnu.. But oru 6 months munbh ente class le thanne oru kutti aayit njan nalla friends aayi.. Njan ente ellaa kaaryangalum avalaayit share cheyyumaayirunnu including family problems, relationship ellaam.. Appozhellaam aval enne nalla pole samaathanapeduthum.. Avalod ellaam paranju kazhiyumbo enik nalla relief aayirunnu.. Nerathe njangal ore hostel lu different room lu aayirunnu.. But ippol same roomil aahnu.. Njangal 6 peru indh.. But ippo aval ennod angane mindunnillaah room lu olla vere oru kutti aayittaanu ippo company.. Avaru thammil ellaam share cheyyunnu, orumich food kazhikkunnu ellaam avar orumich cheyyunnu.. Njan avide indh ennpolum aval consider cheyyunnillaah.. Classil njanum avalum oru benchil aanu irikkunne.. But avalu ennod onnum thanne samsaarikkaarillaah njan nthelum chothichaal maathram reply parayum.. Frontilum back lum okke irikkunnavarodu chirichu samsaarikkum.. Enik ee avoiding ottum accept cheyyaan pattunnillaah.. Nearly oru 2 months aayit ingane aahnu.. Idh kaaranam njan full time mood off aayit irikkunnu.. I can't concentrate on my studies.... What can I do now.. Anyone plzzz help me to come out from this situation.. Plzz🙏

    • @raptorgaming2680
      @raptorgaming2680 ปีที่แล้ว

      😶💔

    • @aryathachat
      @aryathachat ปีที่แล้ว +3

      Just ignore her! Show her that you can be happy and active even without her! Focus all your attention on studies and Excel in it, you can see her coming at your back!!

  • @annajohn6002
    @annajohn6002 2 ปีที่แล้ว

    മെറ്റിൽഡയുടെ വാക്കുകളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന പോസിറ്റീവ് എനർജി കൂടിക്കൂടി വരുകയാണ്. അത് പോലെ തന്നെ ആ മുഖത്തെ പ്രസന്നതയും ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുന്നു. ഒത്തിരി സ്നേഹം പ്രിയ സുഹൃത്തിനോട്...

  • @GAMEINGBOY-r6k
    @GAMEINGBOY-r6k 2 ปีที่แล้ว +1

    ഞാൻ ഉള്ളത് പോലെ സാമ്പത്തിക മായി സഹായിക്കും എന്നോട് നല്ല പോലെ പെരുമാറും എന്ത് മോശം കാര്യവും എന്ത് നല്ല കാര്യവും ആദ്യം എന്നെ ആണ് വിളിച്ചു പറയുക.... ബട്ട്‌ ഞാൻ ഇല്ലാത്ത പ്പോ എന്നെക്കുറിച്ചു മോശം ആയി സംസാരിക്കുന്നു... തൊട്ടു പുറകിൽ നിന്ന് ഞാൻ കാണാതെ കേൾക്കാതെ ഒക്കെ മോശം ആയി എന്നെ കുറച്ചു പറയുന്നു.. അത് എനിക്ക് നേരിട്ട് അനുഭവപ്പെട്ട കാര്യം ആണ്... എന്റെ ഭർത്താവിന്റെ പെങ്ങൾ ആണ് ഈ കക്ഷി.. എന്താ ഡോക്ടർ അവർ ഇങ്ങനെ....

  • @ashinjosef2210
    @ashinjosef2210 ปีที่แล้ว +2

    Hon: Teacher,
    This video about the painful condition of neglect was excellent.Neglect from loved ones is a problem that all humans face in life.Most people do not know how to deal with this crisis positively.This video is a good message for those who have experienced the pain of neglect
    Gracias🙏🏼❤️

  • @minimolpn8363
    @minimolpn8363 2 ปีที่แล้ว

    മാമിന്റെ വാക്കുകൾ ശെരിക്കും worthy and useful ആണ് 🙏🏻🥰♥️

  • @dinulekshmis831
    @dinulekshmis831 2 ปีที่แล้ว +6

    What a Beautiful subject and it's presentation point by point. Ur talking like a good tonic of mind and today I think about myself and my mistakes Thanks teacher amma.

  • @aarvind3901
    @aarvind3901 2 ปีที่แล้ว +1

    My parents even today neglect my husband and give more importance to my mothers side relatives, my father is 83 years and Amma is 78 , they are in their own world. But my husband is a gem, he just don’t mind and brushes away this lightly.I am the one getting affected by their attitude

  • @plecibo3669
    @plecibo3669 2 ปีที่แล้ว +3

    When i am alone that time I feel most powerful.

  • @btsarmy-gn7yy
    @btsarmy-gn7yy 2 ปีที่แล้ว +2

    ഇനിയും ഇതുപോലുളള അറിവുകൾ കാത്തിരിക്കുന്നു.

  • @shahnas7606
    @shahnas7606 2 ปีที่แล้ว +3

    I only concentrate on me.. no need of others appreciation

  • @anishashaji702
    @anishashaji702 4 หลายเดือนก่อน +1

    എല്ലാം മറ്റുള്ളവരെ ഉപദേശിക്കാനും പറയാനും എളുപ്പമാണ് ഇത് അനുഭവിച്ചാലേ അതിന്റെ വേദന എത്രത്തോളം ആണെന്ന് അറിയാൻ സാധിക്കുകയുള്ളൂ ടീച്ചർ

    • @MaryMatilda
      @MaryMatilda  4 หลายเดือนก่อน

      എല്ലാവരും ഏതെങ്കിലും തരത്തിൽ അവഗണന അനുഭവിക്കുന്നവരാണ്. വേദനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളല്ലേ.

  • @kalasatheesh3307
    @kalasatheesh3307 ปีที่แล้ว

    Teacher വളരെ ഇഷ്ടമായി, ഉപദേശം

  • @jayasreevazhoorsubramanion4880
    @jayasreevazhoorsubramanion4880 2 ปีที่แล้ว +2

    Good morning ma'am.thank you so much for this .I love you.May god bless you abundantly.you made my day.

  • @jaisygeorge1418
    @jaisygeorge1418 2 ปีที่แล้ว +3

    Your face is similar to my mummy's...I feel like she is talking to me...Thank you ma'am n 💞

  • @BinduRamadas-r7x
    @BinduRamadas-r7x 3 หลายเดือนก่อน +1

    Janichppo thott avaganana Ellarde aduth ninnum kittikkod jeevikkunnu oru kuravumilla. Ettavum kooduthal. Thali charthiya aalil ninnum. Kuttikalkku vendi mathram jeevikkunnu

  • @sara4yu
    @sara4yu 4 หลายเดือนก่อน

    Ma'am, Thank you so much.

  • @BIJITHBL-i6y
    @BIJITHBL-i6y 10 วันที่ผ่านมา

    മാഡം എത്ര രസമായിട്ട് ആണ് അവതരിപ്പിക്കുന്നത് ...🎉

  • @jincymb2177
    @jincymb2177 2 ปีที่แล้ว +1

    Hi mam.Njn innalaya e channel subscribe cheythathu. Ennal Maminte voicum pnna oro contentum kazija 2 days ennil vallathe changes varuthan sahayichu.Tnx Mam
    Iniyum orupad vdos cheyanum athil upari ellarudeyum lyfil sandhosham undakan sadhikatte.once again tnx mam.

  • @soumyayadhu9237
    @soumyayadhu9237 2 ปีที่แล้ว

    ഒരുപാട് അവഗണന ആണ് ഇപ്പൊ കിട്ടി കൊണ്ടിരിക്കുന്നത്.. ഭർത്താവിനിൽ നിന്ന് ന്റെ കൂടെ ഉണ്ടാവില്ല ഒന്നിനും എപ്പോഴും കള്ള് കുടിയും കൂട്ട് കാരും മറ്റു പെണ്ണ് ങ്ങളോട് ഉള്ള ഫോൺ വിളി അങ്ങനെ... ഒരുപാട് aayi ഇങ്ങനെ ഞാൻ... ചില ടൈം ഇഷ്ടം കാണിക്കുന്നു... ജീവിതം മടുത്തു തുടങ്ങി.. ശെരിക്കും... മാറ്റങ്ങൾ വരുത്തി നോക്കി പക്ഷെ... ഇപ്പോഴും ആദ്യത്തെ പോലെ.. തന്നെ മാറി..

  • @ashrafn.m4561
    @ashrafn.m4561 2 ปีที่แล้ว +1

    ടീച്ചർ പറഞ്ഞ കാര്യങ്ങൾ പ്രാക്റ്റീസ് ചെയ്യണമെങ്കിൽ നമ്മൾ മുമ്പോട്ടു പോകുന്നവരുടെ കൂട്ടത്തിൽ പെട്ടവർ ആകണം. അതിനു profession ഉണ്ടായിരിക്കണം മരിക്കുവോളം. You should be earning money and should be engaged with lot of good things. Then only you will have a mind to forgive the world.

  • @Midhun01111
    @Midhun01111 2 ปีที่แล้ว +2

    One week aayellu teacher inte chanaline patti arinjittu
    Enik nalloru motivation aayi teacherinte vakkukal
    Kurachu nerathe kaanendathayirunnu
    Njanipol vallathoru avasthayilaanu 😥
    Teacher inte vakukalanipozhente aswasam 🙏❤️

  • @francimathew6549
    @francimathew6549 ปีที่แล้ว

    എല്ലാ talk um വളരെ നല്ലതാണ്. ഞാൻ എന്നും കേൾക്കും.

  • @vasanthanair1526
    @vasanthanair1526 2 ปีที่แล้ว +4

    Very good information. Thank you Teacher.

  • @munnamunnasuper5416
    @munnamunnasuper5416 2 ปีที่แล้ว +7

    Thank you so much maam for your valuable words😊njanum ummem orumich erunn maam nte Ella videosum kaanarund.nte life aayit orupaad relatable aan maam parayunna oro karyavum..maaminte words 💯valuable aan...once again thank u so much maam😍

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      വളരെ സന്തോഷം. ❤❤🙏

  • @jyothirajagopalan7330
    @jyothirajagopalan7330 2 ปีที่แล้ว +11

    Great explanation. As always you are explaining things very beautifully. Don't expect anything from others. That is the best thing . As much as we could help others without expectation - that way we can get happiness also . Thank you for your advices.

  • @cookwithsheeba9775
    @cookwithsheeba9775 2 ปีที่แล้ว +4

    What a wonderful topic👍🏻✨ thanks a lot Mary❤️🤗🤗

  • @aleenatinto6005
    @aleenatinto6005 15 วันที่ผ่านมา

    Thank you so much mam❤

  • @peesyahmed7040
    @peesyahmed7040 2 ปีที่แล้ว +1

    വളരെ നല്ല അവതരണം ..
    Each & every words , so precious , as well ...

  • @anilvanajyotsna5442
    @anilvanajyotsna5442 2 ปีที่แล้ว

    നല്ല വിഷയം.. ..പ്രായോഗികമായ വഴികൾ ..

  • @chandrikanair9389
    @chandrikanair9389 2 ปีที่แล้ว +2

    if some one avoid reject leave them on their way dont respond show them without you i know to survive and do my things independly remember alone is better than group group talk negative and they are narcissist avoid such people remember they are not giving us food cloth or shelter
    if you live in group then they will know all your details and they will fly in air stay away alone
    adigam friends vekkaruthu than karyam nokki jevikkan padikkanam
    even people tried to avoid me now even if they approch me i say i dont want any WIFI like you
    to get connected

  • @midhunsr3131
    @midhunsr3131 2 ปีที่แล้ว +8

    Great presentation mam...
    Thank you.🙏😊

  • @babysudheendran9919
    @babysudheendran9919 2 ปีที่แล้ว +5

    Teacher, your videos help me as a person alot..thank you teacher for these useful videos ..waiting for next video🙏☺️

  • @hajaraali903
    @hajaraali903 2 ปีที่แล้ว +1

    Very good suggestions....

  • @sivadasnr3293
    @sivadasnr3293 11 หลายเดือนก่อน

    Good explanation