Thanks dear😍😍. എന്റെ dm മനസിലാക്കി കഴിഞ്ഞു ഞങൾ twinflame journey ആണെന്ന്. Ikakku നല്ല ഒരു transformation നടക്കുന്നുണ്ട് എന്ന് എന്റെ intution പറയുന്നുണ്ട്. ഞാൻ spirtualy improve ആയി self loveil concentrate ചെയ്യാൻ തുടങ്ങിയപ്പോ ആദ്യം ഒരു പേടി ആയിരുന്നു ഇക്ക ഇതൊന്നും മനസിലാക്കാതെ എന്നെ വിട്ട് പോകുമോ എന്ന്. എന്നാൽ ഇന്ന് ഇക്ക third party സിറ്റുവേഷൻ എല്ലാം വിട്ട് എന്നിലേക്ക് വരാൻ ഒരു reunion ഉള്ള ഒരുക്കം ആണെന്ന് എന്റെ intution പറയുന്നു. Universe അതിനുള്ള signs കാണിച്ചു തരുന്നുണ്ട്. Thanks univers 🙏🏻
Thank you dear sister. Clear aayi 😇😇😇😇sarikkum ee videoyil paranja pole aanu ippo pokunnath... Njagal samsarichu but randalkkum bayangara problem ayirunnu... Ippo number matti... Aadhyam okk tenshion undayirunnu... Ippol cool aayi varunnu inner work illam nirthiyaarnnu...bayangara ksheenam aan... Meditaion cheyunnu... Vere aareyengilum aano ini varan ullath annu vare chinthikkunnu
ഇതൊരു വല്ലാത്ത journey aanu നേരത്തെ എൻ്റെ lovere chase ചെയ്തിരുന്നു ഇപ്പൊൾ അതില്ല മനസ്സ് happy aayapole no tension ipol നഷ്ടപ്പെട്ടു പോകുമോ എന്ന ഭയവും ഇല്ല
U r right dear. Enik ഇതൊന്നും അറിയില്ലാരുന്നു. പക്ഷെ 1 month ആയി നാൻ ഇതേ രീതി ആണ് follow ചെയ്യുന്നത്. എനിക്ക് സ്പിരിറ്റ് ഗൈഡ്സ് നിർദ്ദേശങ്ങൾ നൽകിയത് ഇതേപോലെ ആണ്. Now are like in separation. But മനസ്സിൽ ഞങ്ങൾക്ക് unconditional lov ആണ്. ഞങ്ങൾ open ആയിട്ട് lov തുറന്നു പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം block ഉം ചെയ്തിട്ടില്ല. നാൻ പിൻവലിഞ്ഞു എന്റെ healing process ചെയ്യുന്നു. അവൻ സ്വയം ഈ relation എന്താണെന്നു കണ്ടു പിടിച്ചു വരുവാണേൽ നാൻ സ്വീകരിക്കും. ഇതുവരെയും എന്നെ hurt ചെയ്തിട്ടില്ല പാവം. നാൻ അവനോട് മിണ്ടാറെ ഇല്ല. എന്റെ dm ഇന് ആണേൽ job, ഫാമിലി related karmic issues ഇൽ പെട്ടു ആൾ അനുഭവിക്കുന്നു എന്നറിഞ്ഞു.അവനു great transformation സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് എന്റെ intution പറയുന്നത്. In an awakened stage. നോക്കാം. 😍
ആത്മാവും ശരീരവും.body and soul അതാണ് ശെരി.മനസ്സ് ആത്മാവിനെ പ്രതിനിധീകരിക്കുന്നു.ഇതെല്ലാം 3 അല്ല.2 ആണ്.ആത്മ്മവിൽ നിന്നാണ് ചിന്ത ഉണ്ടാവുന്നത്.ആത്മാവും മനസ്സും ഒന്ന് തന്നെ.
I respect your belief. But for me if our mind always mirrors soul. Then why people cant live a life without ego? Why all are not in awakening path. Soul is energy. Mind comes from programmings happened in brain.mind is thinking mind.Soul have clarity. Stillness.. Mind will never give u that. For me mind soul -ഇനെ pradhiniteekarikilla. But soul can control mind..if u r that consious. Thanks for your opinion. Malluscope taro welcomes it. God bless you
നല്ല അവതരണം...ഹൃദയം അറിഞ്ഞു പറയുന്നപോലെ.... ഒരു സംശയം ഉണ്ട്... Df തന്നെ അങ്ങോട്ട്ഡിഎം നെ കോൺടാക്ട് ചെയ്യണോ..അത്രയും നാണം കേട്ടിട്ടുണ്ട്.. ഇനിയും വയ്യ.. അതാണ്..
ഒരു കാര്യം ഉറപ്പാണ് മാടം' ഇത് രണ്ടാം ജന്മമാണ് ' കാരണം കഴിഞ്ഞ ജന്മത്തിൽ എന്നെ ആരോ ഒരു പാട് സ്നേഹിച്ചിരുന്നു' ഞാൻ അവരെ തിരിച്ച് സ്നേഹിച്ച് കാണില്ല. അവരുടെ ശാപം ആണ് എനിക്ക് രണ്ടാം ജന്മം നൽകിയതും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദനയും '
IPO seperation aanu..but no tensions and fears... Adhyathe seperation period bayangaramarnnu..tension, fears,deshyam...etc ...IPO cool and calm..df ne orkarind...chase cheyyan thonnarilla...but meditations patunillaa..but just calm and cool..anipo Njan....that means ... . emotions controlled aanu..entha angana???? Hv any pblm???
ചേച്ചി 2 year ayi sapration anu... But എല്ലാം month full moon, noon moon aakuna time just vilikum... പോകും... ഇതാണ് തുടർന്ന് പോകുന്നേ... First ഒക്കെ ഒരുപാട് ആള് മാറി ഇപ്പോൾ ഹാപ്പി ആയി വരുന്നുണ്ടേ...trigger തരാൻ വിളിക്കും എന്നെ വേദനിപ്പിക്കും പോകും ഇതാരുന്നു ithre നാൾ.. But ഇപ്പോൾ എനിക്ക് pain ഒക്കെ കുറഞ്ഞു... വിളിക്കുമ്പോൾ ഞാൻ mind strong ആകും... കുറച്ചുകൂടി എനിക്ക് understand ആയപോലെ... Heal aayapole എന്റെ question? പൂർണമായി ഒരു contact പോലും ഇല്ലാതെ വരുന്ന അവസ്ഥ ആണോ twinflame sepration?
One thing u surrendered to universe fully and accepted this and moved on. If u haven't done any spiritual work and u r not obsessed with DM then he is not your Twinflame.
Mam. Oru doubt chodhichotee....eanik ipol df energy aanenkil...eanik thanne dm energy aavan kazhiyumoo....? Oral thanne 2 face kaanikoo..? Plz reply me . Ithine kurichu oru video cheyavoo..
Chechi ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. Separation phase ൽ ആണെങ്കിൽ DM ന് വേറെ റിലേഷൻ കാണുവോ. അങ്ങനെ വരൂവെങ്കിൽ അതിന്റെ കാരണം എന്താ. നമ്മൾ DM നെ ഒത്തിരി സ്നേഹിക്കുന്നില്ലേ പിന്നെ എന്തിനാ third party വരുന്നത്
U met ur Twinflame is for union. Not for separation. But as it's a divine journey , we shud be spiritually pure. That process is happening in separation. It's not easy to find your own soul.. so it's not easy to find your Twinflame too..simple. the moment you align with ur soul. Ur Twinflame come back. But it's difficult. The moment the insecurities is back they will separate from you. It's complicated but the love is worth.
Vitt pokillado ah energy nammalod kaanum avday aayalum.....marriage cheyyan aan thalparyam ella tf num...karanam nammal nthano ath thanne aan avar...connected aan fully
Chechii നമ്മടെ energy edhanen engane അറിയാം കഴിയും...... Iam a girl in gender bt... Boy ആവണ്ടത്തരുന്ന് തോന്നാറുണ്ട്... Likewise nde opposite one..oru calm like nature ആണ്. Njn pettanu ദേശ്യപെടുന്ന type anu ipo ഉൾട്ട ay🤣... Bt ഞാനാണ് പുള്ളിയെ chase cheythirunath..ipo engotelum pokottenula reethi anu njan... Vere njn kettan പോവുന്നു enula stagilnu njn chindikarund.. Nde manasil oppo ne kurich worry akumomnu അറിയാൻ... Inik ന്താണാവോ patiye🙄😳😳adhpole foot manifwst cheyan marker vare vagi... Bt.. Cheyan thonunila🙄
Panni ennu vilichadhu it's little abusive but you only know his character well. I cannot judge. Kooduthalayi DF pinnale poyal yes they feel hate towards you but thats temperory.
Abhi don't give your energy more to him by texting him, thinking about him... agne cheyunidatholam kaalam they will be in separation... ennu nammal change akunuvo like... varunenkl varate vannilelm no problem... e oru mental state enthanam.... athvare ith igne tanne ayrkm... so love yourself first and do inner work... varan ullath varum... engum pokillaaa
DF എത്രയും പെട്ടെന്ന് DM ൽ നിന്നും ഡിറ്റാച്ഡ് ആയാൽ മാത്രമേ DM നമ്മളുടെ പുറകെ വരുകയുള്ളൂ എന്ന് പറഞ്ഞല്ലോ ചില യൂറ്റൂ മ്പ് ചാനലിൽ DM നെ മാനി ഫെസ്റ്റ് ചെയ്യണം എന്ന് പറയുന്നു. മാനിഫെസ്റ്റ് ചെയ്യുന്നത് DM നെ ഓർത്തിരിക്കുന്നത് പോലെയാവില്ലെ.മാനിഫെസ്റ്റ് ചെയ്യുന്നത് ബലമായി അവരെ നമ്മുടെ പുറകെ വരുത്തുന്നത് പോലയല്ലെ എത്രയും പെട്ടെന്ന് സംശയം തീർത്ത് തരുമോ.DM നെ മറക്കണമെന്ന് പറയുന്നു.പലതവണ ശ്രമിച്ചു നോക്കി ആ സമയത്ത് ഇതെൻ്റെ twinflame അല്ലായിരിക്കുമോ സാധാരണ ബന്ധം മാത്രമായിരുന്നാ എന്ന് തോന്നും പക്ഷേ ഒരു ദിവസം നല്ല മൂഡാണെങ്കിൽ അടുത്ത ദിവസം മുഴുവൻ കരച്ചിലാണ് എന്നെ ബ്ലോക്ക് ചെയ്തിട്ട് ഇപ്പോൾ രണ്ട് മാസമായി .
Your love is dettachable no matter what. U both share energy. U don't need to manifest your Twinflame. Bcz your Twinflame is you and that's it. U always share energy. That itself is manifestation. U can't walk away from them. All u can do is accept and surrender to this connection and let them live as per their wish ( that's the unconditional love ) here u r not forcing to leave him or forget him. Forcing something create resistance.
Thats weird. Even if ur Twinflame died their energy is shared by you. U both have no end. U both will come together in another birth. The first thing evryone should understand is energy never dies and you both are one.
@@anniebaburaj9760 miss cheyyunnundakuvo Ente hope okke ipo kuranjondirikkuva... Ini Ente karyam nokkiyille Njan kuthuvala edukkum ennokke ipo thonnunnu...
Thanks dear😍😍. എന്റെ dm മനസിലാക്കി കഴിഞ്ഞു ഞങൾ twinflame journey ആണെന്ന്. Ikakku നല്ല ഒരു transformation നടക്കുന്നുണ്ട് എന്ന് എന്റെ intution പറയുന്നുണ്ട്. ഞാൻ spirtualy improve ആയി self loveil concentrate ചെയ്യാൻ തുടങ്ങിയപ്പോ ആദ്യം ഒരു പേടി ആയിരുന്നു ഇക്ക ഇതൊന്നും മനസിലാക്കാതെ എന്നെ വിട്ട് പോകുമോ എന്ന്. എന്നാൽ ഇന്ന് ഇക്ക third party സിറ്റുവേഷൻ എല്ലാം വിട്ട് എന്നിലേക്ക് വരാൻ ഒരു reunion ഉള്ള ഒരുക്കം ആണെന്ന് എന്റെ intution പറയുന്നു. Universe അതിനുള്ള signs കാണിച്ചു തരുന്നുണ്ട്. Thanks univers 🙏🏻
Reunion nadannoda
Thank you universe 🙏♥️❣️💫
Correcy timil correct ayitt vannu video ittathinu orupad orupad thanks❤️❤️❤️❤️❤️❤️
ഇപ്പോൾ ആണ് എല്ലാം മനസ്സിൽ ആയത്. Correct tyml ആണ് കണ്ടത് thank u
Entee mansil vanaa doubt ayirunuu contact cheyanoo vendayonu😊...atinuu ullaa answer kitii..❤..thnks chechii...nigal sheriykyum nalaa oru spiritual guide anuu..❤thnkss universe🌗🌍❤
Good information 🙏🏼
Thank you dear sister. Clear aayi 😇😇😇😇sarikkum ee videoyil paranja pole aanu ippo pokunnath... Njagal samsarichu but randalkkum bayangara problem ayirunnu... Ippo number matti... Aadhyam okk tenshion undayirunnu... Ippol cool aayi varunnu inner work illam nirthiyaarnnu...bayangara ksheenam aan... Meditaion cheyunnu... Vere aareyengilum aano ini varan ullath annu vare chinthikkunnu
Nalla message... Thank-you universe 🦋🦋🦋🦋🦋🌈🌈🌈🌈🌈
Thank you sooo much valuable msg (malayalathil ) Thank you🙏🌹
Thank u very much dr❤❤❤
Thank you so much my dear🙏♥️♥️♥️
Good reading thank univers
Thank you universe for all pain love healing all things 💙🙏
Thank you Mam, Thank q Universe❤🙏🙏🙏🙏
Yss , thank you so much for such videos. Njanum ee separation il aanu. Niraye insecurities ayirunnu. Onnu control kittiyapozhek avan vannu thirike. Kurach divasam kazhinjapol veendum poyi. Ipol onnum aake oru blank aya avastha aanu. Sankadavum ella. Meditation cheyyanum thonnunnilla 😇. Ethrayum pettennu thanne sariyavum ennu vicharikkunnu. Avan varumo ellayo enna pedi ipol ella 🥰
Thank you chechi 😍 ippo njanum nte DM um no contact aanu 😌 sherikkum kelkkanda time il thanne aanu ii massage kettath 🥰 thank you universe 💯❤️🙏
ഈശ്വരാ കറക്റ്റ് ടൈമിൽ ഈ വീഡിയോ universe എന്റെ കണ്മുന്നിലെത്തിച്ചു 🙏🙏🙏🙏
ഒരുപാട് ഒരുപാട് സന്തോഷം അതിലുപരി ആശ്വാസം
Thanks universe 🙏
താങ്ക്സ് dr 🥰🙏
Thank you Radhae Krishna 😘😘 Thankyou Universe 😍😍 Thankyou Dear 😘😘
Now subscribed!full positive energy 🌈😍
Thank u universe
Thanks madam....vaya oru samadhanam kittii...
🙏🏻🙏🏻🙏🏻🙏🏻
ഇതൊരു വല്ലാത്ത journey aanu നേരത്തെ എൻ്റെ lovere chase ചെയ്തിരുന്നു ഇപ്പൊൾ അതില്ല മനസ്സ് happy aayapole no tension ipol നഷ്ടപ്പെട്ടു പോകുമോ എന്ന ഭയവും ഇല്ല
Thankyou so much
U r right dear. Enik ഇതൊന്നും അറിയില്ലാരുന്നു. പക്ഷെ 1 month ആയി നാൻ ഇതേ രീതി ആണ് follow ചെയ്യുന്നത്. എനിക്ക് സ്പിരിറ്റ് ഗൈഡ്സ് നിർദ്ദേശങ്ങൾ നൽകിയത് ഇതേപോലെ ആണ്. Now are like in separation. But മനസ്സിൽ ഞങ്ങൾക്ക് unconditional lov ആണ്. ഞങ്ങൾ open ആയിട്ട് lov തുറന്നു പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം block ഉം ചെയ്തിട്ടില്ല. നാൻ പിൻവലിഞ്ഞു എന്റെ healing process ചെയ്യുന്നു. അവൻ സ്വയം ഈ relation എന്താണെന്നു കണ്ടു പിടിച്ചു വരുവാണേൽ നാൻ സ്വീകരിക്കും. ഇതുവരെയും എന്നെ hurt ചെയ്തിട്ടില്ല പാവം. നാൻ അവനോട് മിണ്ടാറെ ഇല്ല. എന്റെ dm ഇന് ആണേൽ job, ഫാമിലി related karmic issues ഇൽ പെട്ടു ആൾ അനുഭവിക്കുന്നു എന്നറിഞ്ഞു.അവനു great transformation സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് എന്റെ intution പറയുന്നത്. In an awakened stage. നോക്കാം. 😍
Great to hear
Thank you
👌👌😘😘🙏🏼🙏🏼
Inn njan dm ne Ella platform ilum block chythu. Athum ente insecurity kond thanne aanu... Epo unblock chyum ennum ariyilla😅 pakshe nilavil nalla mana samadhanam und.
Innu thanne yanu njanum ente dm ne contact list il ninnum maatiyath 💃😄
@@amanarush5322 aha😅
ആത്മാവും ശരീരവും.body and soul അതാണ് ശെരി.മനസ്സ് ആത്മാവിനെ പ്രതിനിധീകരിക്കുന്നു.ഇതെല്ലാം 3 അല്ല.2 ആണ്.ആത്മ്മവിൽ നിന്നാണ് ചിന്ത ഉണ്ടാവുന്നത്.ആത്മാവും മനസ്സും ഒന്ന് തന്നെ.
I respect your belief. But for me if our mind always mirrors soul. Then why people cant live a life without ego? Why all are not in awakening path. Soul is energy. Mind comes from programmings happened in brain.mind is thinking mind.Soul have clarity. Stillness.. Mind will never give u that. For me mind soul -ഇനെ pradhiniteekarikilla. But soul can control mind..if u r that consious. Thanks for your opinion. Malluscope taro welcomes it. God bless you
@@malluscopetaro ചെറുപ്പം മുതൽ spirituality യിലൂടെ വന്ന ആൾ ആണ് .എനിക്ക് കിട്ടിയ അറിവ് ഇവിടെ പങ്കു വച്ചു അത്രേ ഉള്ളൂ.god bless you too🙏
👍
Njan eppol seperation period anu.eppolum twin butterfiles kanum .evide nokkiyalum twin butterflies anu atu pole two birds erikunnatum kanunnund.reunion ayit etinentekilum bandam undo.njn egane kanan tudagiyit 1 month ayi.but union ulla possibilites onnum kanunnnilla.but Twin butterfiles eppilum nte chuttum parannu nadakunnatu kanunnund.plz ariyumenkil atinte meaning onnu paranju tarui
Contact il varan chance high aan
Nadakum..sure.✨Aaa. But paranjille..avide oru negative think vannu stop think negative. ..universel trust cheyoo.namuk positive nadakum eannu. .....be positive. ..reunion soon...
🙂
Thanks dr 💞
മലയാളത്തിൽ മനസിലാക്കി തന്നതിനു നന്ദി
അതേ
♥️ ♥️ ♥️ ♥️
Thanku and unvs. thanks..
Thank u so much....
നല്ല അവതരണം...ഹൃദയം അറിഞ്ഞു പറയുന്നപോലെ.... ഒരു സംശയം ഉണ്ട്... Df തന്നെ അങ്ങോട്ട്ഡിഎം നെ കോൺടാക്ട് ചെയ്യണോ..അത്രയും നാണം കേട്ടിട്ടുണ്ട്.. ഇനിയും വയ്യ.. അതാണ്..
No need. When ur energy is aligned they will come to you
ഒരു കാര്യം ഉറപ്പാണ് മാടം' ഇത് രണ്ടാം ജന്മമാണ് ' കാരണം കഴിഞ്ഞ ജന്മത്തിൽ എന്നെ ആരോ ഒരു പാട് സ്നേഹിച്ചിരുന്നു' ഞാൻ അവരെ തിരിച്ച് സ്നേഹിച്ച് കാണില്ല. അവരുടെ ശാപം ആണ് എനിക്ക് രണ്ടാം ജന്മം നൽകിയതും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദനയും '
God bless you. Don't think negatively
Thanksmam
Df surrender cheythalum idakku mood changes varuvoo pettenu sankadam tension agane okke..
Ayyo ingane varathirikkunnadha nalladhu pokunnavare thirike varathirikkunnadha ithilum nalladhu bhranth pidikkum🙆
tq
vibration engane raise cheyyam ennathine patti oru vedio cheyyo?
Sure
IPO seperation aanu..but no tensions and fears... Adhyathe seperation period bayangaramarnnu..tension, fears,deshyam...etc ...IPO cool and calm..df ne orkarind...chase cheyyan thonnarilla...but meditations patunillaa..but just calm and cool..anipo Njan....that means ... . emotions controlled aanu..entha angana???? Hv any pblm???
ചേച്ചി 2 year ayi sapration anu... But എല്ലാം month full moon, noon moon aakuna time just vilikum... പോകും... ഇതാണ് തുടർന്ന് പോകുന്നേ... First ഒക്കെ ഒരുപാട് ആള് മാറി ഇപ്പോൾ ഹാപ്പി ആയി വരുന്നുണ്ടേ...trigger തരാൻ വിളിക്കും എന്നെ വേദനിപ്പിക്കും പോകും ഇതാരുന്നു ithre നാൾ.. But ഇപ്പോൾ എനിക്ക് pain ഒക്കെ കുറഞ്ഞു... വിളിക്കുമ്പോൾ ഞാൻ mind strong ആകും... കുറച്ചുകൂടി എനിക്ക് understand ആയപോലെ... Heal aayapole
എന്റെ question? പൂർണമായി ഒരു contact പോലും ഇല്ലാതെ വരുന്ന അവസ്ഥ ആണോ twinflame sepration?
Madam oru dought undu... Njanum dm um thammil vazhakkittu sprt akarillarunnu oru karyavumillathe enne vittu pokum kure nal kazhinju onnum ariyathapole varum ... Varumbol njan pottitherikanam ente sankadam parayanam ennoke vicharichu nilkumarunnu.... But onnum undavilla... Onnum samsarikano sankadam parayano onnum pattunnilla.... Veendum avan pokum njan drk nt zone ok kazhinju... Inner wrk thudangiyapo avan veendum vannu... Apo njan ariyathe enthokkeyo paranju njanayittu thanne paranju... Enikini vayya vittittu njan pokuvanennu... Avanum apo ok ennu paranju... Pitte days muthal .... Adhyam undayirunna vishamam ok eniku poyi kitti... Daily njan ente inner wrkil thanne sradhichu thudangi .... Ipo njan spiritualy kurachu dvlp ayapolundu... Ennalum avane marakan pattunnilla ithil ninnum pinmaranum pattunnilla onnum sambhavikathapole jeevikanamennundenkilum nadakkunnilla... Njanayittu ozhivakiyathano ennokke chila samayam thonnum... Vilichalo ennorkum pettannu thanne vndannu vekkum .... Orupadu thavana phoneduthittum nmbr polum search cheyyan pattunnilla....
Njn enthucheyanam ennu ariyathe nilkuva
Chechi ippo enik pandathe pole DM nte energy feel cheyyunnilla disconnect aayapole...DM nodu aadyam indaayirunna pole ulla snehavum obsession onnum illa... Athenthukondaanu ingane indaavuo twinflame journeyil
Pls reply chechi
One thing u surrendered to universe fully and accepted this and moved on. If u haven't done any spiritual work and u r not obsessed with DM then he is not your Twinflame.
Mam. Oru doubt chodhichotee....eanik ipol df energy aanenkil...eanik thanne dm energy aavan kazhiyumoo....? Oral thanne 2 face kaanikoo..? Plz reply me .
Ithine kurichu oru video cheyavoo..
Chechi ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. Separation phase ൽ ആണെങ്കിൽ DM ന് വേറെ റിലേഷൻ കാണുവോ. അങ്ങനെ വരൂവെങ്കിൽ അതിന്റെ കാരണം എന്താ. നമ്മൾ DM നെ ഒത്തിരി സ്നേഹിക്കുന്നില്ലേ പിന്നെ എന്തിനാ third party വരുന്നത്
Karmic debt , lessons to learn for him is more than you.
Karmic debt എന്ന് വെച്ചാൽ എന്തുവാ ചേച്ചി
@@gurusreevb590 avarude karma adikam ayirikum.
Enthukond annu mam Continuesly butterflies kanunnath??Especially Wight and twin butterflies.
Sheriyanu njanum kanunu... enthanavo?? 🤔
Universe nod sign chodikkunnath koodi prnj tharane♥️😍
Sure
Namukku nammude DM ne marriage chyyan patto? DM DF ne vitt powo?
U met ur Twinflame is for union. Not for separation. But as it's a divine journey , we shud be spiritually pure. That process is happening in separation. It's not easy to find your own soul.. so it's not easy to find your Twinflame too..simple. the moment you align with ur soul. Ur Twinflame come back. But it's difficult. The moment the insecurities is back they will separate from you. It's complicated but the love is worth.
Vitt pokillado ah energy nammalod kaanum avday aayalum.....marriage cheyyan aan thalparyam ella tf num...karanam nammal nthano ath thanne aan avar...connected aan fully
@@anniebaburaj9760 Oo😌 pinnem oru doubt 😂ippol njangal Sapretion aan avan thirighe verumenn hope vekkan paadundo ? hope vechal ndhelum kozhapam undo 🙁🙁
@@malluscopetaro ♥️🥺
@@music_.vibezz9541 pullide energy nammalil undakum blk aaki ethra yrs aayalum ayal aarod aayalum ah energy namuk kittum...so hope vekkano enn chothichal venda kurach kazhiumbol automatically manasilakum...njn paraunnathinekal...hope vechal delay aakan chance und...nigal ayale wait cheyyunnath pole aakum so let go chaith surrender chaith nigale vazhik pokuka heal cheyyuka
Twinflame marriage possible If karmic partners present in both of life?
Yes but for that u need to let go of each other. Wanting to be one each other life Life is always uncertain, but the power is always with in us.
Hi chechi.. Separation period le nml DM ne ennum kanune indenkil nmml entha chynde.. Avre ignore chyno?
missed your voice chechi 🙂
Next video will be in voice 🙂
@@malluscopetaro ❤️
🙏🙏Thanku 🥰
Chechii നമ്മടെ energy edhanen engane അറിയാം കഴിയും...... Iam a girl in gender bt... Boy ആവണ്ടത്തരുന്ന് തോന്നാറുണ്ട്... Likewise nde opposite one..oru calm like nature ആണ്. Njn pettanu ദേശ്യപെടുന്ന type anu ipo ഉൾട്ട ay🤣... Bt ഞാനാണ് പുള്ളിയെ chase cheythirunath..ipo engotelum pokottenula reethi anu njan... Vere njn kettan പോവുന്നു enula stagilnu njn chindikarund.. Nde manasil oppo ne kurich worry akumomnu അറിയാൻ... Inik ന്താണാവോ patiye🙄😳😳adhpole foot manifwst cheyan marker vare vagi... Bt.. Cheyan thonunila🙄
Mam oru doutund df etra chase cheythalum avr oru replyum tharille? Eniku thanna reply ithiri kaduthadanu podi panni getlost enn ...avrk verupp thonumo nammalodu?
Panni ennu vilichadhu it's little abusive but you only know his character well. I cannot judge. Kooduthalayi DF pinnale poyal yes they feel hate towards you but thats temperory.
@@malluscopetaro ok mam ... Thankuuu somuch ma'am 💕 Thankuuu Univers 🙏 kshamayude nellipalaka thettiyitanu angne vilichupoyath ...first time anu ingane vilikunad ...ithuvarem mounam palichu blk akuarnu
Abhi don't give your energy more to him by texting him, thinking about him... agne cheyunidatholam kaalam they will be in separation... ennu nammal change akunuvo like... varunenkl varate vannilelm no problem... e oru mental state enthanam.... athvare ith igne tanne ayrkm... so love yourself first and do inner work... varan ullath varum... engum pokillaaa
@@lakshmiparvathy5826 innerworks continue cheyyunund ...but spy cheyyunad nirtheetilla ...ini athum nirthanam🙂
@@abhiramiabhirami9363 nigal chase cheyyathe avarod mindathe ninnalum deshyam varum energy kittathe varumbol...enne blk aaki poyi🤣🤣🤣like Tom & jerry
Hi dear.... എന്തുകൊണ്ട് ആണ് തുടർച്ചയായി mirroring numbers കാണുന്നത്. ഒന്ന് reply തരുമോ
It's universe way of communicating with you. May be u r on right path in your life. Take care.
@@malluscopetaro എനിക്ക് എങ്ങനെ യൂണിവേഴ്‌സുമായി communicate ചെയ്യും എന്ന് അറിയില്ല. പക്ഷെ വളരെ അധികം ആഗ്രഹം ഉണ്ട്
@@malluscopetaro thank u universe 🙏
DF എത്രയും പെട്ടെന്ന് DM ൽ നിന്നും ഡിറ്റാച്ഡ് ആയാൽ മാത്രമേ DM നമ്മളുടെ പുറകെ വരുകയുള്ളൂ എന്ന് പറഞ്ഞല്ലോ ചില യൂറ്റൂ മ്പ് ചാനലിൽ DM നെ മാനി ഫെസ്റ്റ് ചെയ്യണം എന്ന് പറയുന്നു. മാനിഫെസ്റ്റ് ചെയ്യുന്നത് DM നെ ഓർത്തിരിക്കുന്നത് പോലെയാവില്ലെ.മാനിഫെസ്റ്റ് ചെയ്യുന്നത് ബലമായി അവരെ നമ്മുടെ പുറകെ വരുത്തുന്നത് പോലയല്ലെ എത്രയും പെട്ടെന്ന് സംശയം തീർത്ത് തരുമോ.DM നെ മറക്കണമെന്ന് പറയുന്നു.പലതവണ ശ്രമിച്ചു നോക്കി ആ സമയത്ത് ഇതെൻ്റെ twinflame അല്ലായിരിക്കുമോ സാധാരണ ബന്ധം മാത്രമായിരുന്നാ എന്ന് തോന്നും പക്ഷേ ഒരു ദിവസം നല്ല മൂഡാണെങ്കിൽ അടുത്ത ദിവസം മുഴുവൻ കരച്ചിലാണ് എന്നെ ബ്ലോക്ക് ചെയ്തിട്ട് ഇപ്പോൾ രണ്ട് മാസമായി .
Your love is dettachable no matter what. U both share energy. U don't need to manifest your Twinflame. Bcz your Twinflame is you and that's it. U always share energy. That itself is manifestation. U can't walk away from them. All u can do is accept and surrender to this connection and let them live as per their wish ( that's the unconditional love ) here u r not forcing to leave him or forget him. Forcing something create resistance.
Ma'am I had a feeling that my twinflame died
Thats weird. Even if ur Twinflame died their energy is shared by you. U both have no end. U both will come together in another birth. The first thing evryone should understand is energy never dies and you both are one.
Any dm watch this Vedio
Chechi kurach doubts undernnu. Engneya chechiye contact cheya.. mail cheythirunu. But its not valid . Rply tharuo..Thank you
Insta me pls
DM boy Alle?
താൻ tf ജേർണി അല്ലെ.. എത്ര നാളായി സെപ്പറേഷൻ ആയിട്ട്.. റിയൂണിയൻ ആയോ
We are in union.
@@malluscopetaro ❤❤.. ഫാൾസ് tf ആയിരിക്കും നമ്മളെ ആദ്യം awaken ചെയ്യിക്കുക എന്ന് sure ആണോ.. റിയൽ tf awaken ചെയ്യുന്ന കേസ് ഉണ്ടോ. Pls റിപ്ലൈ
@@malluscopetaro experience share cheyyamo?
@@dreamcatcher1172 അങ്ങനെ നിർബന്ധം ഇല്ല... ചിലർക്കു false tf വരാം !!എല്ലാർക്കും വരില്ല
@@preethi5128 ellavarkum same allallo different aan
Nte dm enne block aakiyit poyi😤2 weeks aakan pokunnu☹️ini varulann....
Apo vannitt poyo..... Bagyam idak varunnundallo ninte dm..... Ivide Podi polum kanan illa😒
@@supriyamenon7467 bt ith katta speration aayi poyi☹️☹️enik feel chaithu pne njn vittu....testing und ketta uff
@@anniebaburaj9760mm vittekk veruthe sed avan allathe karyamonnumilla.... Varumbo varatte. Endhayalum ipo kurach samadhanam und. Pandaro paranjapole marakkan sremikkumbo vazhikude pona petti auto kk polum aa alde perannu athpola ipo 😒
@@supriyamenon7467 nammale avar miss cheyyunnond aakum....njn ah tym il orkunnath thanne chilapo mathram
@@anniebaburaj9760 miss cheyyunnundakuvo Ente hope okke ipo kuranjondirikkuva... Ini Ente karyam nokkiyille Njan kuthuvala edukkum ennokke ipo thonnunnu...
Thank you universe🙏🙏🙏
Thank you ❤️ universe ❤️❤️
Thanks🙏🙏🙏
Thanks dear 💞
Thank you
Thank you universe
Thank you❤❤
Thank you❤️❤️❤️
Thank you universe
Thank you universe🙏🙏🙏
Thank you universe