(Malayalam) vid13: Twinflame Union signs. നിങ്ങൾ ചേരാറായി എന്ന് എങ്ങിനെ മനസിലാക്കാൻ സാധിക്കും

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 140

  • @rajanik.v1371
    @rajanik.v1371 ปีที่แล้ว +15

    Intense feelings ൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണു spirituality നെ കൂട്ടുപിടിക്കുന്നത്... എത്ര പരമമായ സത്യം... അതിൽ കുറച്ചു മുൻപോട്ട് പോകുമ്പോഴാണ്.. നമ്മുടെ best version നിലേക്കു വരുന്നത്.. പിന്നീടാണ് മനസ്സിലാവുന്നത് ഇത് നമ്മുടെ well being ന് വേണ്ടിയാണ് എന്ന്.. നമ്മൾ നന്നാവുമ്പോൾ നമ്മുടെ ചുറ്റുമുള്ളതു same effect ൽ Universe നമുക്കും തരും (peace, happines, love) ഇതൊക്കെ അനുഭവിച്ചു തുടങ്ങുമ്പോൾ spirituality യിലേക്ക് കൂടുതൽ അടുക്കും.. Knowledge is power.. 💥✨🙏🏻♥

  • @Aishwarya773
    @Aishwarya773 ปีที่แล้ว +2

    Self love ,belief, confidence, healing, inner work🙏

  • @79784
    @79784 3 ปีที่แล้ว +31

    അപ്രതീക്ഷിതമായി ആയി ആണ് ഈ വീഡിയോ കാണാൻ ഇടയായത്. Thank you❣️

  • @jay-369-i5t
    @jay-369-i5t 2 ปีที่แล้ว +11

    All example are resonet with me thank you so much 🥰🙏🏼3months relationship 3years aayit separation lot of incident are happened with us finally i reached here. Very happy and curious to next videos 🙏🏼🌈 thank you universe

  • @smithachoorakkatt698
    @smithachoorakkatt698 2 ปีที่แล้ว +3

    നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.... 😊താങ്ക്യൂ സോ മച്ച് 🙏🙏🙏🙏🙏

  • @shahibabu5043
    @shahibabu5043 ปีที่แล้ว +1

    Thank you universe 🙏 thank you God 🙏 thank you Angel 🙏 thank you mam 🙏❤️❤️❤️❤️❤️❤️

  • @twinklekv1721
    @twinklekv1721 3 ปีที่แล้ว +7

    I m experienced all these signs..👍

  • @maneejatk9527
    @maneejatk9527 ปีที่แล้ว +2

    Thank u dear vallathoru situationil aayirunnu

  • @user-ui4dw8tm2d
    @user-ui4dw8tm2d 10 หลายเดือนก่อน +3

    നിങ്ങൾ 11:11 എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങനത്തെ ഒന്നും കാണുന്നില്ലല്ലോ എന്ന് വിചാരിച്ച് മൊബൈലിൽ നോക്കിയപ്പോൾ ടൈം 11:11 🤣

  • @Sparkofuniverse1111
    @Sparkofuniverse1111 14 วันที่ผ่านมา

    Ithu kandapp 111 vannu thank ❤

  • @toyraphel3268
    @toyraphel3268 2 ปีที่แล้ว +3

    കറക്റ്റ് ആണ് 🌹👍👍👍ത്ക്സ് യൂണിവേർസ് 👍🌹🙏🙏🌹എന്റെ ജീവിതം ത്തിൽ അവൾ അറിയാതെ വന്നു 3വർഷം ആയി, വീടിന്റെ അടുത്ത് ആണ് 🤣👍👍അവൾ ആണ് ഇങ്ങോട്ട് വന്നത് പക്ഷേ ഇപ്പോൾ, ബ്രേക്ക് അപ്പ്‌ ആയി,എനിക്ക് ഒരു നെഗറ്റീവ് എനർജി വന്നു പിന്നെ എന്താ ചെയ്തതെന്ന് എനിക്ക് ഓർമ്മയില്ല ബ്രേക്ക് അപ്പ് ആയതിനു ശേഷം ഭയങ്കര കരച്ചിൽ ആയിരുന്നുഎന്റെ അമ്മ മരിച്ച ട്ട് ഞാൻ ഇത്രയുംകരഞ്ഞിട്ടില്ലഞങ്ങൾ ടിൻ flame, സോൾമേറ്റ് ആണ് 🤣👍🌹🌹🌹🌹

  • @vsvrinda4134
    @vsvrinda4134 ปีที่แล้ว +1

    After union entha undavuka...we can not being together..both r married...but we are in love...

  • @shruthyv7052
    @shruthyv7052 2 ปีที่แล้ว +2

    Omg Sreenisha, You are Earth Angel !!!!

  • @Itel-q4l
    @Itel-q4l 2 หลายเดือนก่อน

    Ok tks❤

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว +1

    Ufff just alojich... Let go cheythe ulu vedio. Apo vedio kanaunu. 👀❤❤

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 ปีที่แล้ว

    Thank you so much divine ❤🌈🌈🙏

  • @devihari7957
    @devihari7957 ปีที่แล้ว +1

    Thankyou ❤🙏

  • @shamonmohan1878
    @shamonmohan1878 6 วันที่ผ่านมา

    Carmic connection num twin flame um onnano

  • @akhillaajeesh9632
    @akhillaajeesh9632 2 ปีที่แล้ว +1

    ഞാനിന്നു 11.11 കണ്ടു പിന്നെ ബ്ലാക്കിൽ white ഡോട്ട് ഉള്ള buttterfly കണ്ടു ഇതിന്റെ artham

  • @commonman2163
    @commonman2163 3 ปีที่แล้ว +2

    Thank you, thank you, thank you

  • @Ranjithgvr
    @Ranjithgvr 2 ปีที่แล้ว +1

    Thank You Universe 💞

  • @seemasuresh792
    @seemasuresh792 หลายเดือนก่อน +1

    താൻ ആരാണെന്ന് തനിക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക് താനരാണെന്ന്

  • @sindhun1430
    @sindhun1430 ปีที่แล้ว

    നല്ല വീഡിയോ ആയിരുന്നു..🙏❤️

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj ปีที่แล้ว

    Thanku univers

  • @paul3103
    @paul3103 2 ปีที่แล้ว +1

    എനിക്ക് ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട് ഒരു ഞങ്ങൾ ഇപ്പോളും സംസാരിക്കാറുണ്ട് അവൾ എത്ര avoide ചെയ്താലും ഞാൻ അവളുടെ പുറകെ പോവും

  • @anupamal7693
    @anupamal7693 2 ปีที่แล้ว +2

    Enikk arumilla paranju tharan please replay

  • @reshmarenjith9809
    @reshmarenjith9809 3 ปีที่แล้ว +8

    Eppo 1111 kanunnu❤️

    • @79784
      @79784 3 ปีที่แล้ว

      ഞാനും

  • @govindjk
    @govindjk ปีที่แล้ว

    spiritually awaken aakanulla വഴികൾ എന്താ

  • @sabanu8379
    @sabanu8379 3 ปีที่แล้ว +4

    1010 ആണ് ഇന്ന് യാദൃശ്ചികമായി കണ്ടത്

  • @ammu2954
    @ammu2954 2 ปีที่แล้ว

    Thanks mam

  • @prajeeda2345
    @prajeeda2345 2 ปีที่แล้ว

    ഞാൻ തേടി കണ്ടെത്തി 2സ്റ്റേറ്റ് ആണ്. ഒരേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 2പേരും life പോയി നിൽക്കുന്ന വ്യക്തികൾ.ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു അദ്ദേഹം അദ്ദേഹത്തിന്റയും. ഒരു പാട് അനുഭവം പ്രകൃതിയിൽ നിന്ന് ഉണ്ടായി ഭയം പോലും എന്റെ അമ്മോ എന്തായാലും തരണം ചെയ്ത പ്രകൃതി എനിക്ക് കാട്ടി തന്നു

  • @jayeshka7317
    @jayeshka7317 2 ปีที่แล้ว

    Thankyou

  • @taishamaria
    @taishamaria ปีที่แล้ว

    Sathyamayum kadalil mungi swasam muttumpoleyokke thonnunnu onnu ini orikalum normal ayittu jevikan pattille....? But bhayankara sukhamulla oru yathra thanne... Karayanamennundenkilum karayan pattunnilla...

  • @mukeshdeepu971
    @mukeshdeepu971 ปีที่แล้ว

    Union kondu enthanu manassilakendathu

  • @sajuko5119
    @sajuko5119 2 ปีที่แล้ว

    Nammal nammale engane kandupidikkum

  • @taishamaria
    @taishamaria ปีที่แล้ว +1

    Madathinte video njan orennam 3 pravasyamenkilum vechu kandu..... Ethra kandittum eniku veendu m kandondirikan thonnuva

    • @malluscopetaro
      @malluscopetaro  ปีที่แล้ว

      Thanks for your love.. God bless you

  • @UltimateSolution-ex8zn
    @UltimateSolution-ex8zn ปีที่แล้ว

    I want talk with u how possible that

  • @sijokpsijo8426
    @sijokpsijo8426 2 ปีที่แล้ว +2

    Spirtul awakening timilano twin flamene kandumuttunnathe?, allavarkkum spiritul awakening undo?

  • @jyothilakshmi369
    @jyothilakshmi369 2 ปีที่แล้ว +1

    Inner work kurich vedio cheyyoi please 💔🙏

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Ethu manasil ninnu pokan enthu cheyyanam ake vattu pidikkunnathu pole please replay

  • @anakha7503
    @anakha7503 3 ปีที่แล้ว +1

    ❤️❤️❤️

  • @vijivvijayan3748
    @vijivvijayan3748 3 ปีที่แล้ว +1

    👍🏻👍🏻🥰

  • @jithingowtham
    @jithingowtham ปีที่แล้ว

    finally i met her,but she won't communicate.....

  • @vavachi4455
    @vavachi4455 2 ปีที่แล้ว

    Njan twinflam journey കൂടെ പോകുന്നു...ഞാൻ മഴവില്ല് കളർ ആകാശത്തു കണ്ടു.പക്ഷെ അത് കണ്ടു കഴിഞ്ഞു പിറ്റേന്ന് തന്നെ ആൾ എന്നെ ബ്ലോക്ക്‌ ചെയ്തു.no,contact ആയിരുന്നു

  • @anakha7503
    @anakha7503 3 ปีที่แล้ว +1

    Firsteee😍

  • @sreelekshmipn5833
    @sreelekshmipn5833 3 ปีที่แล้ว +7

    Twinflame Similarities endokkeyanenn parayamo.

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +1

      Sure.. will make video

    • @maneeshavarghese8476
      @maneeshavarghese8476 2 ปีที่แล้ว

      @@malluscopetaro twin flame & soulmates difference parayamo??

  • @ajithamartin4812
    @ajithamartin4812 3 ปีที่แล้ว

    Thank u universe

  • @ashamanikandan4020
    @ashamanikandan4020 3 ปีที่แล้ว +5

    Ithrayum naal chase cheythu kondirikkuvayirunnu.but ippo ellam marakkan sramikkuvaanu.number polum phonil ninnum delete aakki. But idakku aa ormakal varunnu.athum manapoorvam mattaan nokkunnund.pinne evde nokkiyalum aa Peru kanunnu.oru film kanuvanenkil polum athil aalude Peru kelkkunnu.purathupokumbol aa perilulla aalkkare kanunnu.arodenkilum samsarichukondirikkumbol avaril ninum aa Peru kelkkunnu.angane eppozhum kaanunnu.

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว

      You are on right path.. shift ur energy. He will be back to you. But don't expect. Universe detect energies jus like that
      U cant hide.

  • @nimishanimisha7646
    @nimishanimisha7646 3 ปีที่แล้ว +1

    Twinflamene avasanam kalyanam kazhikan patuo

  • @jailanifathimafathima7435
    @jailanifathimafathima7435 3 ปีที่แล้ว +8

    Devine masculine eppazhan thirichariyalu mammal twinflam aanu ennulla karyam

    • @haseenasanal6679
      @haseenasanal6679 2 ปีที่แล้ว

      അതേ ഒന്ന് answer പറയാമോ mam

    • @music_.vibezz9541
      @music_.vibezz9541 2 ปีที่แล้ว

      @@haseenasanal6679 yes please reply 🙃

  • @sajuko5119
    @sajuko5119 2 ปีที่แล้ว +1

    Mam union ayo

  • @renjinpr1939
    @renjinpr1939 2 ปีที่แล้ว

    എപ്പോഴും നിന്റെ ചിന്തകള് ഒന്ന് വിളിച്ചാൽ ഒന്ന് കാണാൻ ഒന്നും മിണ്ടാൻ 🥺

  • @vidhyarnair6735
    @vidhyarnair6735 3 ปีที่แล้ว +1

    Personal reading cheyyunnundo

  • @krishnapriyat1436
    @krishnapriyat1436 ปีที่แล้ว

    Chechi twin flamin nammale miss cheyumbo enthelum signs kittumo plz reply

  • @haripriyakr6532
    @haripriyakr6532 ปีที่แล้ว

    Twin flame marrage cheythal prashnam avumo

  • @neethuchakkara3730
    @neethuchakkara3730 2 ปีที่แล้ว

    Chechi nikk pattunila enta energy full pokuna pole njan ipo running energy ayi contact block cheyyanam ennu vicharikkunu nikk onnu ottayk nadakkanam ennu thonunnu

  • @boomerdesigner4371
    @boomerdesigner4371 ปีที่แล้ว

    I get fear dream some time.. some times happy dream.. what the meaning?

  • @rejanimadhavadas4964
    @rejanimadhavadas4964 2 ปีที่แล้ว +1

    Stop cheyyan pattumo

  • @aswa91
    @aswa91 2 ปีที่แล้ว

    Oru vedeo pala situation il kanumbol namuk pala arivu kittunnu.thanks dear

  • @gurusreevb590
    @gurusreevb590 3 ปีที่แล้ว +2

    ഞാൻ ഇന്ന് ഒരു വെള്ള തൂവൽ കണ്ടു അത് positive sign ആണോ. യൂണിയൻ ഉണ്ടാവുമോ

  • @rahulkannan24
    @rahulkannan24 2 ปีที่แล้ว

    👍🏻💖🙏💯

  • @farshap10
    @farshap10 2 ปีที่แล้ว +3

    Nammade twinflaimine waite cheyyano atho mattoru lifilott pono ? Ente twinflaime ennod parajath nee mattoru proposel nokkiko ente twinflaimin orupaad prashnamgal udd enne nokkiyitt karyalla ni vere proposel nokkikko idakkidakk parayum chechi . Athodd ente twinflaime on and off poleya ndha cheyya plzz reply ente twinflaiminum travelling ishttama athupole enikkm . Chechi parajathupole njnentr twinflaime Avante purake chase cheyyudhorum Avan ennil ninn akann povanu.idakk Avan nirthi povum viddum varum ente twinflaime ennod parayum avanillelum jeevikkanam ennum Avan uddavo ennokke ennod parayum neeyum nalloru job vaagi sodham kaalil nikkennokke parayum Avan parayarud njn orupaad maaranuddenn oralude purake poyi Begg cheyyaruthenn.njnm kanarudd chechi 11:11 idakkidakk

  • @kl4732
    @kl4732 2 ปีที่แล้ว +1

    Is it true Twin flame relationship happens in the last birth

  • @SayyidathFathima209
    @SayyidathFathima209 4 หลายเดือนก่อน

    Dear, ഞാൻ ippo അദ്ദേഹത്തെ ബ്ലോക്ക്‌ ചെയ്തു 2 days ആയി.. കാരണം എന്നെ unblock ചെയ്തു.. But messages ഒന്നും read ആക്കുന്നില്ല.. അപ്പൊ എനിക്ക് ഇനിയും വയ്യ വേദനിക്കാൻ.. വരുമ്പോ വരട്ടെ കരുതി.. ഇത് തെറ്റാണോ..

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 3 ปีที่แล้ว

    Nice 👌

  • @Meenuzzz-z5m
    @Meenuzzz-z5m 3 ปีที่แล้ว +3

    1111 eppozhum kanarund

    • @79784
      @79784 3 ปีที่แล้ว +2

      Njanum

  • @praveenkumartp4292
    @praveenkumartp4292 2 ปีที่แล้ว

    Separation kazinje Union ane ethra nale edukkummm

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว +2

    Nammle hurt akunth karmic avoole, twin flamesilm hurt cheat ok kanumo?

    • @dreamcatcher1172
      @dreamcatcher1172 3 ปีที่แล้ว +2

      Cheat ചെയ്യില്ല twinflame.. അങ്ങനെ ചെയുന്നത് karmic ആണ്

  • @Itsme-vl4wy
    @Itsme-vl4wy 2 ปีที่แล้ว +3

    Mam, ഞാൻ ഈയിടെയായി 11.11 എന്നും കാണാറുണ്ട്. ഇപ്പോൾ ഒരുവനെ എനിക്ക് twin flame ആയിട്ട് തോന്നി തുടങ്ങി. അവനെ ഞാൻ എന്നും കാണാറില്ല. But daily ഞാൻ ചിന്തിച്ചില്ലേലും ഡ്രീംമിൽ വരുന്നു. അവനു എന്നേക്കാൾ 3 വയസ് ഇളയത്. എനിക്ക് ആകെ പ്രാന്തായി 🙄....

    • @BeenaKK
      @BeenaKK 2 ปีที่แล้ว

      Age gap is common is Twin flame journey. Nothing to worry. You continue with your inner work... look within

  • @meenakshyreghu8115
    @meenakshyreghu8115 3 ปีที่แล้ว +1

    He is facing lot of health issues one by one.. what will be the reason? Name kandal enthanu mean cheyyunnath?

  • @subashbabupr7240
    @subashbabupr7240 ปีที่แล้ว

    Hi mam df aano eppozhum chase cheyyunnathu. Ente karyathil njan aanu eppozhum chase cheythirunnath. Ayal enne edakku block cheyyum kurachu naal kazhinju unblock cheyyum .athenthanu angane sambhavikkunna the. Appol ethil aaranu dm aaranu df please explain

  • @praveenkumartp4292
    @praveenkumartp4292 2 ปีที่แล้ว

    Block chaythillankilooo.

  • @renjinpr1939
    @renjinpr1939 2 ปีที่แล้ว

    എന്നെ ബ്ലോക്ക് ചെയ്യും രാവിലെ ബ്ലോക്ക് ഓണാക്കും എന്നെ വിളിക്കും പഴയതുപോലെ ഒരു കൺവീനർ എനിക്ക് ഫീൽ ചെയ്യുന്നില്ല

  • @francypolly
    @francypolly 3 หลายเดือนก่อน

    ഞാൻ ഇന്നലെ എല്ലാ അഞ്ചൽ നമ്പർ അടുപ്പിച്ച് കണ്ട് 888,999,444,222,333,777,111 അത് എന്ത് കൊണ്ടാണ്

  • @roopasreerk2193
    @roopasreerk2193 2 ปีที่แล้ว +1

    Twin flame union ayal life partner marichupovum ennu paranju kettu...sathyam ano

  • @saayasum
    @saayasum 3 ปีที่แล้ว +1

    Ee twin flame ennathu ente sisteroo..marichu poya ente sistero okee aayikoode?

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +2

      No. If your a girl ur twin flame can't be ur sister. Your sister can be your soulmate. Bcz twin flames are polarised form of energies.

  • @kalannair9275
    @kalannair9275 2 ปีที่แล้ว

    For 3 days Iam seeing 1111 111 11.01 what's this

  • @rajiraji961
    @rajiraji961 3 ปีที่แล้ว +4

    ഇതു മനസ്സിൽ നിന്ന് പോകാൻ എന്ത് ചെയണം ഒരു സമാധാനം ഇല്ലാ വട്ടു പിടിക്കുന്ന പോലെ

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +2

      Make consious decision that he is not in your life again. When ever you think ur energy is leaking. Focus on other activities

    • @rajiraji961
      @rajiraji961 3 ปีที่แล้ว

      @@malluscopetaro ok thanks

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Entho ethu manasil ninnu pokkunnilla aske vattu pidikkunna avastha please replay

  • @ameenamohammed8492
    @ameenamohammed8492 3 ปีที่แล้ว +1

    Polichu

  • @jishnu282
    @jishnu282 2 ปีที่แล้ว

    Wishing union of twinflame means that it is not twinflame. Twinflame relationship will continue without any union.

  • @vinshinv4629
    @vinshinv4629 3 ปีที่แล้ว +1

    Ee 639 kanunathu nthu kodanu ee video kanunol time athayirunu

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +1

      These three are universal number. U r on correct video...

    • @vinshinv4629
      @vinshinv4629 3 ปีที่แล้ว

      @@malluscopetaro thanks🌹

  • @gopikashynkumar3418
    @gopikashynkumar3418 2 ปีที่แล้ว +1

    Innale njan block cheythu . Online undayittum msg reply thannilla. athanu unblock cheythath. kAALUupidikunnathinu oru kanakille? Pakshe manasil ninnu marakaane pattunilla. Chintha kal koodi varunnu . Verupp thonnunnumilla entha njan cheyyendath

    • @bindukurian2170
      @bindukurian2170 2 ปีที่แล้ว

      Don't block...no use...just let go...

    • @khushisindia9971
      @khushisindia9971 2 ปีที่แล้ว

      @gopika shynkumar be patient, twinflame journey yil athyavasyam vendath kshamayanu.. concentrate on yourself. Twin flame aanenkil theerchayayum thirich varum.

  • @rejanimadhavadas4964
    @rejanimadhavadas4964 2 ปีที่แล้ว +1

    Married anu. Divorcil ethinilkunnu. Enyum tension vayya. King flame journey stop cheyyan pattumo. Athanu tension free akanulla margamennu viswasikunnu. Marakanulla vazhi paranjutharumo

    • @moonchilld9247
      @moonchilld9247 2 ปีที่แล้ว

      Same here...Last year only I got married, right now in edge of divorce...

    • @antonythomas8865
      @antonythomas8865 2 ปีที่แล้ว

      Married lifel twin flame kanumoo

  • @deepapradeep5473
    @deepapradeep5473 3 ปีที่แล้ว +4

    Current feelings of your person എന്നുള്ള വീഡിയോസ് ഒക്കെ കാണുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? പിന്നെ ഈ journey യെ help ചെയ്യുന്ന switch word use ചെയ്യാമോ?

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +1

      No issue. Dettachment from ur Twinflame is needed.

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +1

      Change ur focus. U shud knw how to control ur mind even if u see videos..

    • @deepapradeep5473
      @deepapradeep5473 3 ปีที่แล้ว

      @@malluscopetaro Thank you dear 😍

    • @haseenasanal6679
      @haseenasanal6679 2 ปีที่แล้ว

      Switch word undo

  • @majeednazar5897
    @majeednazar5897 3 ปีที่แล้ว +2

    twinflame journey il butterflies kannunnath enthaa

  • @vsvrinda4134
    @vsvrinda4134 ปีที่แล้ว

    Hi.... Njan 10yrs ayir committed aan.. Njangal thammil nalla understanding, love, peace, happiness ellam und.. Ithuvareyum mattoralodum oru feelings um thonittilla.. But recently, oru married aya ente valare adutha frnd nod enik oru connection thonunnu.. Pulliyude kannukalil enikum ath feel cheyan patunund.. Ithoru premamo lust o onnum aallaa.. But njangal thammil adhikam mindaarilla idapedaarillaa.. Pakshe njangale thammil entho oru connection aduppikkunnu.. Ekadesham charecter and throughts okke njangalude same wave aan.... Pakshe njangalude 2perudeyum committed relationship nalla reethiyil thanne aan pokunnathum.. Pinne enthukondan ee oru intimacy njangalil undakunnath? Iyaal enganum ente twin flame ano?? Njangal maximum controlled aan ..njangaludethaya relationships broken cheyan agrahikkunnilla... Ee oru connection uncontrolled akumo enna pedi enikund... Ningal parayunna signs okke njangl thammil feel cheythitund... But I don't know. Ith njangal agrahichu undayatho expect cheyth undayatho onumalla... No any physical things.. But our eyes are speaking.... Pls hlp me

    • @malluscopetaro
      @malluscopetaro  ปีที่แล้ว

      If u r in a twinflame relationship you cannot control what's happening within you and around you. You just wait .. and see the situations around you are changing or not. I cannot tell this is a Twinflame relationship or not. you only have to tell.. u only know how you feel. But all i can say is if u r Twinflame journey it will progress and which will be out of control. Even if u knw it gives u pain you have no choice, u just activate eachother and everything around you slowly fades. It's something divine.

  • @saayasum
    @saayasum 3 ปีที่แล้ว +1

    Eniku twin flame onum venda...ipo ulla flame mathi....athinay njn prardhikunu....fights okke onu avasanikan...reunion aayi wait cheyunu...

  • @sudheeshpm1017
    @sudheeshpm1017 ปีที่แล้ว

    111 എന്ന നമ്പർ ഒക്കെ എവിടെ കാണുക ഇതൊക്കെ ശരിയാണോ

    • @malluscopetaro
      @malluscopetaro  ปีที่แล้ว +1

      It's sync numbers of universe. A sign from Universe. Universe is communicating with us always but not everyone can see this signs.. if u r seeing u r special and some thing big is happening in ur life. Take care

  • @vinshinv4629
    @vinshinv4629 3 ปีที่แล้ว +3

    Dear ee 69 ntha meening nthanu epozum kanunu

    • @hemanthsenan4469
      @hemanthsenan4469 2 ปีที่แล้ว +4

      Divine musculine in awakening that is the meaning

    • @angel_cheekku_1115
      @angel_cheekku_1115 2 ปีที่แล้ว +2

      ഞാനും എപ്പോഴും കാണുന്നു

    • @Kitty-fx8ei
      @Kitty-fx8ei 2 ปีที่แล้ว

      69 kanditt ippo ntha avastha. Union sambavicho?!!!

  • @nimnaninu6407
    @nimnaninu6407 3 ปีที่แล้ว +1

    Same age il twinflame aavumo

    • @MajuAnju
      @MajuAnju 3 ปีที่แล้ว

      Illa enanu pala vidoesilum njn kettittulathe. But enike ipo athe oru doubt anu. Agane varo?

    • @anniebaburaj9760
      @anniebaburaj9760 3 ปีที่แล้ว +1

      @@MajuAnju age oru prashnam alla enn chilar paraunnu...age gap undakum enn chilar paraunnu....anthayalum universe trust chaith munnot pokuka

    • @MajuAnju
      @MajuAnju 3 ปีที่แล้ว

      @@anniebaburaj9760 ente casil age 3yer different unde.

    • @anniebaburaj9760
      @anniebaburaj9760 3 ปีที่แล้ว

      @@MajuAnju 2 thott aanenn thonnunnu correct arijuda

    • @malluscopetaro
      @malluscopetaro  3 ปีที่แล้ว +4

      Age is not a criteria for soul. Any age we can see.. in some videos they say no. Me and my Twinflame in same age.

  • @aj7musical696
    @aj7musical696 2 ปีที่แล้ว

    Number 7 kanunnundenkil meaning entha

  • @praveenkumartp4292
    @praveenkumartp4292 2 ปีที่แล้ว

    Relation thudangyide 2 year akunnathe ollu

  • @preethabinu9077
    @preethabinu9077 2 ปีที่แล้ว

    Ipo unian venonnu oru agrahom illa

  • @jayeshjayachandran-dw6lg
    @jayeshjayachandran-dw6lg 3 หลายเดือนก่อน

    Thank you 🙏🙏

  • @sreeshnasuresh5823
    @sreeshnasuresh5823 2 ปีที่แล้ว +3

    thank you universe ❤❤

  • @krishnariju7771
    @krishnariju7771 3 ปีที่แล้ว

    ❤❤❤

  • @aneeshkuttani5431
    @aneeshkuttani5431 ปีที่แล้ว

    ❤️❤️❤️

  • @aswathysathyan8811
    @aswathysathyan8811 ปีที่แล้ว

    ❤️