💯... Right person ... Right time🧡.. അവർ life ഇൽ വന്നില്ലായിരുന്നെങ്കിൽ.. ഇന്ന് life ഇൽ കാണുന്ന മാറ്റം ഒന്നും സംഭവിക്കില്ലായിരുന്നു... അവർ ഇന്ന സമയത്ത് നമ്മുടെ life ഇൽ വരും എന്ന് മുന്നേ കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്..... എങ്ങനെ, എപ്പോൾ, എവിടെ, എന്നെല്ലാം മുന്നേ നിശ്ചയിക്കപ്പെട്ടതാണ്... അതു അതിന്റെ ടൈമിൽ നടക്കും. അതു മനസിലാക്കി കഴിഞ്ഞ പിന്നെ karmic prnrso, problemso ഒന്നും പ്രശ്നം അല്ല... എല്ലാം അതിന്റെ വഴിക്ക് വിട്ടു കൊടുക്കുക.... ഓവർ expections ഒന്നും ഇല്ലാതെ മുന്നോട്ട് പോയാൽ tf journy ഒരിക്കലും ഒരു ബുദ്ധിമുട്ട് ആവില്ല.... ബ്യൂട്ടിഫുൾ ആയിരിക്കും..... നമ്മുടെ part നമ്മുക്ക് തിരിച്ചു കിട്ടി..... അവർ നമ്മുടെ കൂടെ ഉണ്ടാകും എപ്പോഴും അതിനു oru mrgnteyo, romantic prtnerspnteyo, cmitmnt venda.... മറ്റെല്ലാവരും ചില cndtns ന്റെ bsil life ഇൽ നിലനിൽക്കും. വേണ്ടന്നും വേണംന്നും വെക്കാൻ നമുക്ക് സാധിക്കും. ബട്ട് നമ്മുടെ soulptnre അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. നമ്മൾ വേണ്ടന്ന് വെക്കാൻ ചിന്തിച്ചു തുടങ്ങുന്നേനു മുന്നേ അവർ നമ്മളെ തേടിവരും.... ഒരിക്കലും വിട്ടുപോവില്ല... എങ്ങനെ പോവും അവരും നമ്മളും ഒന്നല്ലേ.... അവർക്ക് അവരുടെ ലൈഫിൽ ചെയ്യാനുള്ളത് അവരും നമ്മളു ചെയ്തു തീർക്കേണ്ടതു നമ്മളും ചെയ്തു ഒരുമിച്ചു മുന്നോട്ടു പോവാ... അത്രേ ഉള്ളു...❤❤❤അവർ നമ്മളെ കൂടുതൽ മനോഹരം ആകുകയാണ് ചെയ്യുന്നത്. ഭൗതികമായും. മനസീകമായും ആത്മീയമായും 🌹🌹🌹🌹
ഈശ്വരാ എന്താ പറയേണ്ടത് എന്നറിയില്ല നന്ദി നന്ദി നന്ദി 🙏🙏എത്ര ക്ലിയർ ആയിട്ട കാര്യങ്ങൾ പറഞ്ഞത് മനസ്സിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു അതൊക്കെ ഇനിയൊരു സംശയത്തിനും ഇടം കൊടുക്കാതെ എല്ലാം വളരെ വളരെ ക്ലിയർ ആയിട്ടാണ് എല്ലാം പറഞ്ഞത് മനസ് നിറഞ്ഞു താങ്ക് യു ..... താങ്ക് യു യൂണിവേഴ്സ്
Sathyam...ellam sheriiyanu...but now thank full too all ...enne thanne albhudhapeduthi kond ente life change aakiyirikunnnuu.. Athinu reason ee journey thanne aaanu ...thank you universe thank you so much ❤️
100% sathyam njan സ്ഥിരം പോയിരുന്ന route നിന്നും one day vere oru route loode പോയപ്പോ അവരെ kandu..avar um appo e നാട്ടിലേക്ക് re-locate ചെയ്ത് എത്തിയത് ആണ് അതിന് ശേഷം ഞാൻ spiritual ആയി totally changed akki e world ne Kanan patti..20 year ayi pain arnnu ippolum pain now cool mood lekk pokuvane
thank you, i 've a mystifying deep soul connection which is on and off, causing pain and heart break it is really for learning lessons and spiritual development as mentioned by you but we won't realize that thank you Divine and Source
Is it necessary for twin flames to meet in this life time?? What if they are miles apart and chooses different life path and both of them even after realising they are tf they agreed to move on mutually 😓😓😓😓🥲🥲 union is also possible after life isn't it?? They appear in life to remind you to love yourself 🥲so if i live my life as best as i can .i will reunite with my counterpart after life 🥲angannano ...(considering seeing each other in reality is impossible) 😓🙏❓⁉️😫
Twinflame last birthl alle union indavuka..athayath meet cheyth kazhinjal union indavum ennalle..last life ennu paranjal pinneed manushyanayi boomiyilek varillennano
Enne ayal 10 days ayi block cheythirikkuvanu. Enikku bhayankara sankadam anu. 2 days ayittu njan 1010 kanunnu. White feathers ente munpil parannnu veezhunnu. Blue butterfly ente aduthu vannu. Innu white and black mixed butterfly ente right hand il vannirunnu. Enthanu ithinte meaning. Pls reply.
Chechi oru doubt ente lover 2 വർഷമായി no contact aanu relative anu aval adyamokke നല്ലപോലെ യാണ് പോയിരുന്നത് 10 വർഷം മുന്നേ അവളെ കണ്ടിട്ടുണ്ട് ഒരു കല്യാണ function vech pinned 2 വർഷം മുമ്പ് ആണ് പരിചയപ്പെട്ടതും love aayi maari കാര്യങ്ങളൊക്കെ ലാസ്റ്റ് അവളെ കണ്ടതും ഒരു കല്യാണത്തിന് ആണ് ഞാൻ ബ്ലൂ coulor ഷർട്ട് ആയിരുന്നു അന്നിട്ടത് അവളും same colour blue ചുരിദാർ twin flame aano pinne contact ulla സമയത്ത് ചാറ്റ് ചെയ്യുമ്പോൾ ഞാൻ ഒരു movie kandu കൊണ്ടിരിക്കുകയായിരുന്നു aa സമയത്ത് അവളും ഞാൻ കണ്ട സിനിമയെ കുറിച്ച് അവളുടേ കൂട്ടുകാരിയുടെ കൂടെ അതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു ഇത് എന്താ inganokke സംഭവിച്ചതെന്ന് ചിലപ്പോൾ ഓർക്കാറുണ്ട് അവള് ente twin flame Akan വഴിയുണ്ടോ reply തരണേ
Family problems ഒരുപാടു് ഉണ്ട് രണ്ട് പേർക്കും പിന്നെ ഒരുപാട് സന്ദർഭങ്ങളിൽ kandumuttaarund unexpected ആയിട്ട് ഒരിക്കൽ ഞാൻ bikil പോകുകയായിരുന്നു അപ്പോൾ തന്നെ ഒരു കോൾ വന്നു അവള് എന്നെ ബസിൽ പോകുമ്പോൾ കണ്ടിരുന്നുവെന്ന് ഇങ്ങനൊക്കെ സംഭവിക്കുന്നത് എന്ത് കൊണ്ടാണ്
💯... Right person ... Right time🧡..
അവർ life ഇൽ വന്നില്ലായിരുന്നെങ്കിൽ.. ഇന്ന് life ഇൽ കാണുന്ന മാറ്റം ഒന്നും സംഭവിക്കില്ലായിരുന്നു...
അവർ ഇന്ന സമയത്ത് നമ്മുടെ life ഇൽ വരും എന്ന് മുന്നേ കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്..... എങ്ങനെ, എപ്പോൾ, എവിടെ, എന്നെല്ലാം മുന്നേ നിശ്ചയിക്കപ്പെട്ടതാണ്... അതു അതിന്റെ ടൈമിൽ നടക്കും. അതു മനസിലാക്കി കഴിഞ്ഞ പിന്നെ karmic prnrso, problemso ഒന്നും പ്രശ്നം അല്ല... എല്ലാം അതിന്റെ വഴിക്ക് വിട്ടു കൊടുക്കുക.... ഓവർ expections ഒന്നും ഇല്ലാതെ മുന്നോട്ട് പോയാൽ tf journy ഒരിക്കലും ഒരു ബുദ്ധിമുട്ട് ആവില്ല.... ബ്യൂട്ടിഫുൾ ആയിരിക്കും..... നമ്മുടെ part നമ്മുക്ക് തിരിച്ചു കിട്ടി..... അവർ നമ്മുടെ കൂടെ ഉണ്ടാകും എപ്പോഴും അതിനു oru mrgnteyo, romantic prtnerspnteyo, cmitmnt venda.... മറ്റെല്ലാവരും ചില cndtns ന്റെ bsil life ഇൽ നിലനിൽക്കും. വേണ്ടന്നും വേണംന്നും വെക്കാൻ നമുക്ക് സാധിക്കും. ബട്ട് നമ്മുടെ soulptnre അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. നമ്മൾ വേണ്ടന്ന് വെക്കാൻ ചിന്തിച്ചു തുടങ്ങുന്നേനു മുന്നേ അവർ നമ്മളെ തേടിവരും.... ഒരിക്കലും വിട്ടുപോവില്ല... എങ്ങനെ പോവും അവരും നമ്മളും ഒന്നല്ലേ.... അവർക്ക് അവരുടെ ലൈഫിൽ ചെയ്യാനുള്ളത് അവരും നമ്മളു ചെയ്തു തീർക്കേണ്ടതു നമ്മളും ചെയ്തു ഒരുമിച്ചു മുന്നോട്ടു പോവാ... അത്രേ ഉള്ളു...❤❤❤അവർ നമ്മളെ കൂടുതൽ മനോഹരം ആകുകയാണ് ചെയ്യുന്നത്. ഭൗതികമായും. മനസീകമായും ആത്മീയമായും 🌹🌹🌹🌹
Sooperb😍
Awesome ✌️ ❤️💕💕💕 you are correct ☺️
❣️❣️
💞💞💞
ഈശ്വരാ എന്താ പറയേണ്ടത് എന്നറിയില്ല നന്ദി നന്ദി നന്ദി 🙏🙏എത്ര ക്ലിയർ ആയിട്ട കാര്യങ്ങൾ പറഞ്ഞത് മനസ്സിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു അതൊക്കെ ഇനിയൊരു സംശയത്തിനും ഇടം കൊടുക്കാതെ എല്ലാം വളരെ വളരെ ക്ലിയർ ആയിട്ടാണ് എല്ലാം പറഞ്ഞത് മനസ് നിറഞ്ഞു താങ്ക് യു ..... താങ്ക് യു യൂണിവേഴ്സ്
Thank you universe ❤️🙏 har har mahadev ❤️🙏♥️ thank you sis❤
Thank you universe
Sathyam...ellam sheriiyanu...but now thank full too all ...enne thanne albhudhapeduthi kond ente life change aakiyirikunnnuu..
Athinu reason ee journey thanne aaanu ...thank you universe thank you so much ❤️
Correct anne 💓☺️💓
Thankyou,,, ചേച്ചി,, വീഡിയോ,, ചെയ്തതിൽ,,,, ബിഗ്,, thankyou ❤️🧡🧡
100% sathyam njan സ്ഥിരം പോയിരുന്ന route നിന്നും one day vere oru route loode പോയപ്പോ അവരെ kandu..avar um appo e നാട്ടിലേക്ക് re-locate ചെയ്ത് എത്തിയത് ആണ് അതിന് ശേഷം ഞാൻ spiritual ആയി totally changed akki e world ne Kanan patti..20 year ayi pain arnnu ippolum pain now cool mood lekk pokuvane
Nthoru adventure aan💗❤️💗❤️ Thankyou Radhe Krishna 😘 Thankyou Universe 😘 Thankyou Dear😘
How accurate all this is cheachi 😭😭😭😭
thank you, i 've a mystifying deep soul connection which is on and off, causing pain and
heart break
it is really for learning lessons and spiritual development as mentioned by you
but we won't realize that
thank you Divine and Source
thank you ❤️
Next Spiritual awakening nte reason s ne kurich ulla video cheyyamo..?
Right time right vdeo ❤️
Thank you chechi we information thannathinu.njanake confusionilayirunnu ethu kettapol oraswasam thonni.
Ithellam seperation timeil thonniyirunnu ...vendayirunnunn palavattam swayam paranjukondirunnu....but ipol athellam innathe nalladinuvendiyanenn manasilakunnu... Thankuuu Univers 🙏 Thankuu Ma'am 🧡
Ennittenthayi aalevide
@@lskshmipirya6555 aalk alude vazhi ...enikente vazhi...universinte theerumanampole nadakkate...🤗
Orikelum kuttamparayulla lifilil munnerum divine higherself conect cheyunna allanu nammal namme thirichariyikunnavan thanku dm
Thanks🙏🙏🙏 🤝🤝🤝🤝
❤❤❤❤
well said👍🌈🥰❤❤️🔥💞
🙏🏼🙏🏼🙏🏼😘😘
Eee oru caption enod ente dm paranja dialogue ahh ne ente wrong time il ann vanne nn
Purpose nny kurich vedio cheyyoi 🙏😓
ARUMAI NANRI
True...
Twinflame thamil orikkalum marriage nadakillae??
Sathyam sathymai kanmunnil velipedunnu
Chechi nod onn samsarikkan valla options m undho.....lam totally confuse...
Kure nal ayitt 🌈 🦋 angel numbers, mirror numbers ellam kaanunnu.
Enik soul connection thonnunna aal vannum poyim nikunnum und.3rd party ullathkond Aal urappich parayunnu commitment tharan patilla ennum. Pakshe physical attraction nalla reethiyil und .
Still twin flame aano enn confused aayitt irikayaanu. Kazhinja video il paranja pole detached aanu ipo.
Pakshe dreams il varunnu, aalde names, aal paranja karyangal ellam palayidathum kaanunnu.
Aakeppade vatt aayitt irikayaanu.
Enthayi
@@SayyidathFathima209 oru karyom illado.... Still aal vannum poyim iriknnu 😂 but njn annathe pole attached alla.. enik veliv undayi 🤣
Pakka 😓😓😓🥺
Self love കുട്ടികൾ ക്ക് cheyyan പറ്റുമോ..age 14...please replay
Spiritual work entokkeyanu??
Twin flames thammil avasaana janmathile onnikku enn oru video il kettirunnu. Sathyam aano?
എന്തിനാണ് universe ചിലരെ മാത്രം tf ലൂടെ spiritualiti യിലേക്ക് നയിക്കുന്നത്....🙄
Athe...some people r selected for this mission...😊
🥰👍
എങ്ങനാ spritual work chyyunathu pls parayamo
Inner child healing nny kurich vedio cheyyoi 🙏🙏🙏💖 and inner work onnuday elaborate cheyyo
Inner work videos will be uploading one by one soon. It's not a thing that we can do it in one video :-) take care
@@malluscopetaro thanks 🙏
Is it necessary for twin flames to meet in this life time?? What if they are miles apart and chooses different life path and both of them even after realising they are tf they agreed to move on mutually 😓😓😓😓🥲🥲 union is also possible after life isn't it?? They appear in life to remind you to love yourself 🥲so if i live my life as best as i can .i will reunite with my counterpart after life 🥲angannano ...(considering seeing each other in reality is impossible) 😓🙏❓⁉️😫
💜✨️🎯
Twinflame last birthl alle union indavuka..athayath meet cheyth kazhinjal union indavum ennalle..last life ennu paranjal pinneed manushyanayi boomiyilek varillennano
Is it necessary to have instant recognition when meeting our twin flame?
Thanks
Vibration increase cheyyunnath engineyanu?
Spiritual works enthokkeyanu?
Twinflames punarjanamam thanneyano..
TF ne kandu muttiyaalum namuk vere oraale marriage cheyyan kazhiyumo... aa relationship workout aakumo🧐🧐
Yes
Enne ayal 10 days ayi block cheythirikkuvanu. Enikku bhayankara sankadam anu. 2 days ayittu njan 1010 kanunnu. White feathers ente munpil parannnu veezhunnu. Blue butterfly ente aduthu vannu. Innu white and black mixed butterfly ente right hand il vannirunnu. Enthanu ithinte meaning. Pls reply.
Chechi ellarikkum false twin flame indavuo. Pls reply
False twinflame ennonum illa karmic relationship aanu twinflame ath onne ulu ath divinly guided ayirikkum , spiritually develop cheyan sahayikkum ❤
@@myselftrust9471 palarum video ittitt kandittundalo , ee channel l thanne undallo athine kurichulla video 🤔
Number tharo
ഇതിൽ പറഞ്ഞല്ലോ തള്ളുന്ന ഭർത്താവിനെ manifest ചെയ്ത എടുത്തകര്യം. കല്യാണത്തിന് മുൻപ് നമ്മൾ ഇത് രീതിയിൽ ane manifest ചെയ്യേണ്ടത്
രണ്ട് പേരും കല്യാണം കഴിഞ്ഞതാണെങ്കിൽ tf ഒരുമിക്കാൻ
സാധ്യത ഉണ്ടോ.. പിന്നെ എൻ്റെ dm എന്നെ കാളും വളരെ പ്രായത്തിൽ ഇളയത്താണ്..reply തരണേ
Union nadakkum in 3D level, Innerwork cheyua,Marriage nadakanamennilla
Chechi oru doubt ente lover 2 വർഷമായി no contact aanu relative anu aval adyamokke നല്ലപോലെ യാണ് പോയിരുന്നത് 10 വർഷം മുന്നേ അവളെ കണ്ടിട്ടുണ്ട് ഒരു കല്യാണ function vech pinned 2 വർഷം മുമ്പ് ആണ് പരിചയപ്പെട്ടതും love aayi maari കാര്യങ്ങളൊക്കെ ലാസ്റ്റ് അവളെ കണ്ടതും ഒരു കല്യാണത്തിന് ആണ് ഞാൻ ബ്ലൂ coulor ഷർട്ട് ആയിരുന്നു അന്നിട്ടത് അവളും same colour blue ചുരിദാർ twin flame aano pinne contact ulla സമയത്ത് ചാറ്റ് ചെയ്യുമ്പോൾ ഞാൻ ഒരു movie kandu കൊണ്ടിരിക്കുകയായിരുന്നു aa സമയത്ത് അവളും ഞാൻ കണ്ട സിനിമയെ കുറിച്ച് അവളുടേ കൂട്ടുകാരിയുടെ കൂടെ അതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു ഇത് എന്താ inganokke സംഭവിച്ചതെന്ന് ചിലപ്പോൾ ഓർക്കാറുണ്ട് അവള് ente twin flame Akan വഴിയുണ്ടോ reply തരണേ
Family problems ഒരുപാടു് ഉണ്ട് രണ്ട് പേർക്കും പിന്നെ ഒരുപാട് സന്ദർഭങ്ങളിൽ kandumuttaarund unexpected ആയിട്ട് ഒരിക്കൽ ഞാൻ bikil പോകുകയായിരുന്നു അപ്പോൾ തന്നെ ഒരു കോൾ വന്നു അവള് എന്നെ ബസിൽ പോകുമ്പോൾ കണ്ടിരുന്നുവെന്ന് ഇങ്ങനൊക്കെ സംഭവിക്കുന്നത് എന്ത് കൊണ്ടാണ്
Nigal married ano alenkil ithinumnub mattoru relationship undo
Faping vibration kurakumo
Mam number tharuvo
Thank you universe
thank you universe