അന്ന് തുണിക്കടയിലെ തൊഴിലാളി.. ഇന്ന് അറിയപ്പെടുന്ന ബ്രാൻഡിന്റെ ഉടമ; യുവാക്കൾ കണ്ട് പഠിക്കണം സന്തോഷിനെ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024
  • #latestvideo #villagevartha #specialstory #successstories

ความคิดเห็น •

  • @VillageVartha
    @VillageVartha  ปีที่แล้ว +12

    സന്തോഷ് ചേട്ടന്റെ നമ്പർ - 9846977155

    • @uknuk
      @uknuk ปีที่แล้ว

      ഒരുപാടു ഭക്തി സിനിമകൾ കണ്ടിട്ടുള്ള ആളാണ് ഞാൻ പക്ഷെ കണ്ടു കഴിയുമ്പോഴേക്കും അത് മനസ്സിൽ നിന്ന് പോകും പിന്നീട് അവിചാരിതമായി പിൻഗാമി എന്ന സിനിമ കാണാനിടയായി അതിൽ എനിക്ക് ഈശ്വരനെ കാണാൻ കഴിഞ്ഞു ഒരിക്കലും അതൊരു ഭക്തി സിനിമയാണെന്നു ആരും പറയില്ല. പക്ഷെ സത്യം നിരാലമ്പരായിട്ടുള്ള ആളുകളെ എങ്ങിനെ രക്ഷിക്കുന്നു എന്ന് ആ സിനിമ പറഞ്ഞ് തന്നു. ഇദ്ദേഹത്തിന്റെ സംസാരത്തിലെ അൽമാർത്ഥത ഇദ്ദേഹത്തിന്റെ വളർച്ചക്ക് കാരണമാകും. ഒരിക്കലും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥൻ മാരുമായി ഒരുകാര്യവും ഡിസ്കസ് ചെയ്യരുത് കാരണം അവർ നിങ്ങളുടെ വിജയത്തിൽ അസൂയ പൂണ്ട് എന്ത് നെറികേടും ചെയ്ത് നിങ്ങളെ നശിപ്പിക്കാൻ നോക്കും..... Best of luck.....💕💕

    • @vinodmj2433
      @vinodmj2433 2 หลายเดือนก่อน

      വെക്കൻസി ഉണ്ടൊ

  • @Moitu123Kgd
    @Moitu123Kgd ปีที่แล้ว +5

    ചേട്ടൻ അടിപൊളി അപ്പുറത്തേ വീട്ടിലും കറണ്ട് പോയി എന്ന് കേൾക്കുമ്പഴാ ചിലർക്കൊക്കെ സുഖം കിട്ടുക അത് നമ്മുടെ കേരളത്തിന്റെ ഒരു പ്രതേകതയാണ് പറഞ്ഞ് വന്നത്. ഒരുത്തൻ കുത്തുപാളയെടുത്ത് കാണുമ്പഴാണൊരു സുഖം ഇത്തരക്കാരുടെ കണ്ണ് വെട്ടിച്ച് ബിസ്നസ് പച്ചപിടിപ്പിച്ച ചേട്ടൻ ആണ് ഹീറോ

  • @haransnair2683
    @haransnair2683 ปีที่แล้ว +31

    പൊന്നു ചേട്ടാ തെലങ്കാനയിൽ കൂടി ഒരു യൂണിറ്റ് എടുത്ത് ഇട്ടിരുന്നാൽ എപ്പോഴും സന്തോഷവാനായി ഇരിക്കാം, എല്ലാ ഭാവുകങ്ങളും നേരുന്നു......😊😊

  • @sinisaju4373
    @sinisaju4373 ปีที่แล้ว +15

    സന്തോഷ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇത് വളർന്ന് പന്തലിച്ച് വലിയ ഒരു സംരംഭം ആകട്ടെ 👍🙏

  • @Ajith_V_Nair
    @Ajith_V_Nair ปีที่แล้ว +12

    എനിക്ക് വ്യക്തിപരമായും അടുത്ത ബന്ധം ഉള്ള വ്യക്തിയാണ്... ഇത്രയും വിനയം ഉള്ള ചേട്ടൻ ❤❤

    • @Santhoshsignals
      @Santhoshsignals ปีที่แล้ว

      ❤❤❤❤

    • @Santhoshsignals
      @Santhoshsignals ปีที่แล้ว

    • @mh.ashikotteth2016
      @mh.ashikotteth2016 ปีที่แล้ว

      Number തരുമോ

    • @Anurag-nm7nn
      @Anurag-nm7nn ปีที่แล้ว

      സന്തോഷ്‌ തൃശൂർ വാടനാ പ്പള്ളിയിൽ കടയിൽ ഉണ്ടായിരുന്നോ

  • @hars2000
    @hars2000 ปีที่แล้ว +16

    ശെരിക്കും പറഞ്ഞാൽ ആള് സൂപ്പർ ആണ്...ബിസിനസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..

  • @sacredbell2007
    @sacredbell2007 ปีที่แล้ว +2

    വളരെ നല്ല ഡിസൈൻസ്. വിജയത്തിന്റെ കാരണം തേടി വേറെ പോകേണ്ട. യൂനിഫോമുകളും ടി ഷർട്ടുകളും
    ഷർട്ടും ഒക്കെ ''കസ്റ്റമൈസ്‌ '' ചെയ്തും കൊടുക്കണം. ഉദാഹരണത്തിന് ഒരു സ്‌കൂൾ ഗെറ്റ് ടുഗെദറിന് പേരും ബാച്ചും രേഖപ്പെടുത്തിയ ഒരേ നിറത്തിലെ 200 ഷർട്ടുകൾ.

  • @BegoodForever-jp9cy
    @BegoodForever-jp9cy 5 หลายเดือนก่อน +2

    ശെരിക്കും, ശെരിക്കും പറഞ്ഞ ബ്രോക്ക് ശെരിക്കും ഹൃദയം നിറഞ്ഞ വിജയശംസകൾ✌️
    ശെരിക്കും ഹാർഡ്‌വർക്ക് ചെയ്താൽ
    ശെരിക്കും വിജയം നേടാം♥️

  • @shahul3654
    @shahul3654 ปีที่แล้ว +3

    ശെരിക്കും പറഞ്ഞു

  • @MercyT-zg2in
    @MercyT-zg2in ปีที่แล้ว +1

    ഈ ചേരുന്നതാണ് ഞാൻ നിൽക്കുന്ന കടയിൽ ഷർട്ട് കൊണ്ട് വരുന്നത് ( ഏലപ്പാറ, ഇടുക്കി )
    👌👌👌👍👍👍

  • @ShantiSabu-x1m
    @ShantiSabu-x1m ปีที่แล้ว +4

    Amazing....Hope your brand becomes international soon.....

  • @uknuk
    @uknuk ปีที่แล้ว +1

    ഒരുപാടു ഭക്തി സിനിമകൾ കണ്ടിട്ടുള്ള ആളാണ് ഞാൻ പക്ഷെ കണ്ടു കഴിയുമ്പോഴേക്കും അത് മനസ്സിൽ നിന്ന് പോകും പിന്നീട് അവിചാരിതമായി പിൻഗാമി എന്ന സിനിമ കാണാനിടയായി അതിൽ എനിക്ക് ഈശ്വരനെ കാണാൻ കഴിഞ്ഞു ഒരിക്കലും അതൊരു ഭക്തി സിനിമയാണെന്നു ആരും പറയില്ല. പക്ഷെ സത്യം നിരാലമ്പരായിട്ടുള്ള ആളുകളെ എങ്ങിനെ രക്ഷിക്കുന്നു എന്ന് ആ സിനിമ പറഞ്ഞ് തന്നു. ഇദ്ദേഹത്തിന്റെ സംസാരത്തിലെ അൽമാർത്ഥത ഇദ്ദേഹത്തിന്റെ വളർച്ചക്ക് കാരണമാകും. ഒരിക്കലും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥൻ മാരുമായി ഒരുകാര്യവും ഡിസ്കസ് ചെയ്യരുത് കാരണം അവർ നിങ്ങളുടെ വിജയത്തിൽ അസൂയ പൂണ്ട് എന്ത് നെറികേടും ചെയ്ത് നിങ്ങളെ നശിപ്പിക്കാൻ നോക്കും..... Best of luck.....💕💕

    • @Santhoshsignals
      @Santhoshsignals ปีที่แล้ว

      ഈശ്വര വിശ്വാസം എനിക്ക് കൂടുതലാണ് സർ. രാവിലെ എഴുന്നേറ്റാൽ ലോകത്തിലെ എല്ലാവർക്കും വേണ്ടി പ്രാർഥിക്കാറുണ്ട്.

    • @Santhoshsignals
      @Santhoshsignals ปีที่แล้ว

      🥰🥰🥰🥰

  • @afnanrahman1891
    @afnanrahman1891 ปีที่แล้ว

    Hard work വിജയം കാണും

  • @anilpalliyil4774
    @anilpalliyil4774 ปีที่แล้ว +3

    Great. Big salute 🎉

  • @MRP1.1000
    @MRP1.1000 11 วันที่ผ่านมา

    Very good ❤👍

  • @abdulrahman-ci2xb
    @abdulrahman-ci2xb ปีที่แล้ว +1

    ശരിക്കും പറഞ്ഞാ സൂപ്പർ 😅

  • @MRP1.1000
    @MRP1.1000 11 วันที่ผ่านมา

    Very good he gives jobs for 40persons❤👍

  • @ksk4831
    @ksk4831 ปีที่แล้ว +2

    നല്ല variety items 🙏

  • @shinybinoy3861
    @shinybinoy3861 ปีที่แล้ว +1

    പാർട്ടിക്കാർ അറിഞ്ഞോ?... ഇനി കരുതി ഇരുന്നോളു..

  • @Anastvm
    @Anastvm 4 หลายเดือนก่อน

    Fast and precise 👌😍

  • @satharsathar9631
    @satharsathar9631 ปีที่แล้ว +6

    പിന്നെ പറയാം തിരക്കിലാണ്

  • @singhpaulson
    @singhpaulson ปีที่แล้ว +1

    Santhosh chettan pwoli aanu ❤🎉🎉🎉🎉

  • @kochukunhurajan1145
    @kochukunhurajan1145 ปีที่แล้ว +2

    ഇതെവിടാണെന്നും കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ പോലും പറഞ്ഞിട്ടില്ല

  • @sandeepsreeram1168
    @sandeepsreeram1168 ปีที่แล้ว +2

    Congratulations 🎉❤

  • @kcksiyad
    @kcksiyad 11 หลายเดือนก่อน

    നല്ല കളക്ഷൻ

  • @remadeviremadevi4833
    @remadeviremadevi4833 ปีที่แล้ว +2

    Super

  • @sminiekek6461
    @sminiekek6461 4 หลายเดือนก่อน +1

    Wholesale ചെയ്യുന്നുണ്ടോ സന്തോഷേട്ടാ

  • @JamesPanamthottam
    @JamesPanamthottam ปีที่แล้ว +5

    ചേട്ടാ സൂക്ഷിയ്ക്കണം കേരള മാ

  • @AjithaAjitha-z3p
    @AjithaAjitha-z3p 2 หลายเดือนก่อน

    മിനിമം എത്ര ഷർട്ട് എടുക്കണം vittil ഇരുന്നു വിസ്നസ് ചെയ്യാനാ

  • @ShyamsWorlds
    @ShyamsWorlds 4 หลายเดือนก่อน

    online undoo

  • @AshrafAshraf-fu1ns
    @AshrafAshraf-fu1ns 8 หลายเดือนก่อน

    Wery good good job i likes bro ❤❤

  • @viswanathanmktg68
    @viswanathanmktg68 ปีที่แล้ว +1

    Congrats🥰

  • @വീണ-സ5ഭ
    @വീണ-സ5ഭ 3 หลายเดือนก่อน

    ഓൺലൈനിൽ കിട്ടുമോ

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว +1

    👍👍👌👌🌹🌹

  • @mohdmusthafa841
    @mohdmusthafa841 ปีที่แล้ว

    Nalla thall aanallo bro

  • @ksk4831
    @ksk4831 ปีที่แล้ว +3

    ഇത് ഓൺലൈൻ ഇൽ കിട്ടുമോ 🙏

  • @jomishthomas8804
    @jomishthomas8804 ปีที่แล้ว

    Kannur supply undo

  • @gibipramodgibipramod1104
    @gibipramodgibipramod1104 ปีที่แล้ว +1

    Suppar ♥️♥️♥️

  • @susanelizabethpeediyakkan1300
    @susanelizabethpeediyakkan1300 ปีที่แล้ว +3

    ALL this JUKI MACHINE'S available in Kochi. All machines available at K C PAPPU & Sons.

  • @aafamily3392
    @aafamily3392 4 หลายเดือนก่อน

    Good luck

  • @sathyankp2708
    @sathyankp2708 3 หลายเดือนก่อน

    🔥🔥🔥

  • @jafarkk1682
    @jafarkk1682 ปีที่แล้ว

    Hard work ❤

  • @sophykk6015
    @sophykk6015 ปีที่แล้ว

    Brand name

  • @hiltonmenswear9026
    @hiltonmenswear9026 ปีที่แล้ว

    Local prodact kanichu vattikkunno

  • @Rincysebastian-f5k
    @Rincysebastian-f5k 3 หลายเดือนก่อน

    Amazing

  • @pradeepkumar-qd6nl
    @pradeepkumar-qd6nl ปีที่แล้ว

    പുറത്തു സെയിൽ ഇല്ലെങ്കിൽ എന്തിനാ ഈ പരസ്യം

  • @jyotijadhav2405
    @jyotijadhav2405 2 หลายเดือนก่อน

    Sir pls shop name and cont no in English language display in vdo

  • @cheppuk2970
    @cheppuk2970 8 หลายเดือนก่อน

    Sharikum paranhal 😅

  • @nurshadbava5866
    @nurshadbava5866 ปีที่แล้ว

    🥰🥰

  • @SudheerAmbatt
    @SudheerAmbatt 9 หลายเดือนก่อน

    ശരിക്കും പറയുമോ

  • @irfanakc6551
    @irfanakc6551 9 หลายเดือนก่อน

    Great

  • @ajaimangalore8512
    @ajaimangalore8512 ปีที่แล้ว

    Rahasyamayi cheythal mathiyarnnu... CITU kkarum TH-cam kanarundenna kettathu..😂

  • @hiltonmenswear9026
    @hiltonmenswear9026 ปีที่แล้ว

    Allam Lockal machin

  • @santhoshkrishnan2535
    @santhoshkrishnan2535 4 หลายเดือนก่อน

    Pho please

  • @salimsainudheen5189
    @salimsainudheen5189 2 หลายเดือนก่อน

    സർ ഷോപ്പിന്റെ അഡ്രസ്സ് പറയാമോ

  • @vinodmj2433
    @vinodmj2433 2 หลายเดือนก่อน

    നമ്പർ ഉണ്ടോ

  • @jasirpjasir6169
    @jasirpjasir6169 ปีที่แล้ว +5

    ഞാൻ ഇരുപതു വർഷം മുൻപ് textil സെയെൽസ് മെൻ ആയിരുന്നു.. ഇപ്പൊ കൊച്ചിയിലെ ഏറ്റവും വലിയ തുണിക്കടയിൽ സെയിൽസ് മെൻ സാലറി മാസം..12000👺👺👺👺

    • @Santhoshsignals
      @Santhoshsignals ปีที่แล้ว

      Ethanu shop

    • @mohandaspkd3745
      @mohandaspkd3745 ปีที่แล้ว

      ഒരു ലക്ഷത്തി ഇരുപതിനായിരം ആണോ

    • @jasirpjasir6169
      @jasirpjasir6169 ปีที่แล้ว +1

      ഷോപ്പിന്റെ പേര് പറയില്ല.. കാരണം ഉണ്ട ചോറിന്ന് നന്ദി
      ശബളം മാസം പണ്ട്രണ്ട് ആയിരം..4 ഡേ ലീവ്, ഫുഡ്, താമസം... ഒക്കെ ഫ്രീ 👺👺

    • @rijojohnson8036
      @rijojohnson8036 ปีที่แล้ว

      Ethra malayi keritt

    • @hashimoman745
      @hashimoman745 5 หลายเดือนก่อน

      Textile നല്ല profit കിട്ടും സാലറി കൊടുക്കൂല

  • @mohdmusthafa841
    @mohdmusthafa841 ปีที่แล้ว

    699 ullu😢

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 5 หลายเดือนก่อน

    ഓ പിന്നെ പോയ്യി നോക്ക് നക്കി തിരിച്ചു പോണം

  • @ksk4831
    @ksk4831 ปีที่แล้ว +2

    Santhosh ജി കോഴിക്കോട് സപ്ലൈ ഏതു ഷോപ്പ് ആണ്. പേര് parayumo🙏

  • @santhoshtt5580
    @santhoshtt5580 ปีที่แล้ว

    God Jesus Christ Blass you

  • @josecj4458
    @josecj4458 ปีที่แล้ว +4

    10 ഷർട്ട് തരാൻ പറ്റുമോ

  • @Sunilkarthik-kg1os
    @Sunilkarthik-kg1os 5 หลายเดือนก่อน

    എത്ര രൂപയുടെ ഐറ്റം പർച്ചസ് ചെയ്യണം ഞാൻ ബാംഗ്ലൂർ ആണ്

  • @sumessumesh4435
    @sumessumesh4435 10 หลายเดือนก่อน +2

    Number pls

  • @manjushamanju5723
    @manjushamanju5723 ปีที่แล้ว +2

    Contact നമ്പർ തരുമോ

  • @NajmunnissaKt-q3p
    @NajmunnissaKt-q3p 8 หลายเดือนก่อน +2

    Super

  • @nishadkhnishadkh
    @nishadkhnishadkh 10 หลายเดือนก่อน +1

    Number pls