PSC ROTATION CHART (NEW)|EWS പ്രാബല്യത്തില്‍ |RESERVATION ലെഅടിയൊഴുക്കുകള്‍ ശ്രദ്ധിക്കൂ|LDC|EWS

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @PSCGACADEMY
    @PSCGACADEMY  4 ปีที่แล้ว +100

    ജസ്റ്റിസ്‌,കെ,ശശിധരന്‍ നായര്‍ കമ്മീഷനെയാണ് EWS നടപ്പാക്കുന്നത് സംബധിച്ച റിപ്പോര്‍ട്ടിനായി കേരള സര്‍ക്കാര്‍ നിയമിച്ചത്, ഈ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് KS & SSR ഭേദഗതി ചെയ്തിരിക്കുന്നത്.വീഡിയോയില്‍ ജസ്റ്റിസ്‌ കെ.സദാശിവന്‍ നായര്‍ എന്നാണു പറഞ്ഞത്. ഇക്കാര്യം ശ്രദ്ധിക്കുക.പിശക്‌ പറ്റിയതില്‍ ഖേദിക്കുന്നു

    • @manuskumars8963
      @manuskumars8963 4 ปีที่แล้ว +3

      2021 LDC il new reservation kittumo

    • @anjalimalu5172
      @anjalimalu5172 4 ปีที่แล้ว +2

      Hello sir kazhinja Feb il nadana Ktet n enik 88 und ews certificate kittiyal njan pass ano

    • @hari-tq1wp
      @hari-tq1wp 4 ปีที่แล้ว +1

      Central govt. Vere manadhandam allle

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 4 ปีที่แล้ว +3

      ഇതോടെ പിന്നോക്ക ജാതിക്കാർക്ക് കിട്ടുന്ന മാർക്കിനെക്കാൾ വളരെ കുറച്ചു മാർക്കുള്ള മുന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും ജോലി ലഭിക്കും. Plus two മുതൽ MBBS വരെയുള്ള അഡ്മിഷൻ നൂ അതാണ് കണ്ടത്.

    • @amruthaponnu8905
      @amruthaponnu8905 4 ปีที่แล้ว

      @@anjalimalu5172 ys

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +369

    ഞാൻ ഒരു മൂന്നോക്കരിൽ സാമ്പത്തികമായി പിന്നോക്കാനായ വിഭാഗത്തിൽ ഉള്ള ഒരു വ്യക്തിയാണ്.. ഈ തീരുമാനം കേട്ടപ്പോൾ ഒരു സന്തോഷം തോന്നിയിരുന്നു പക്ഷെ ഒരു മറുചിന്തനം നടത്തിയപ്പോൾ ഒരു സംവരണവും ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോളും ഉണ്ട് അവരുടെ സാധ്യത വീണ്ടും കുറയുകയാണ് 50 തിൽ നിന്ന് 40% ആയി കുറയുന്നു.. എല്ലാ രീതിയിലും ഉള്ള സംവരണം എടുത്തുമാറ്റി മാർക്കിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് ജോലി നൽകുന്ന ആ ദിനം സ്വപ്നം കാണുന്നു... സമൂഹത്തിൽ എല്ലാവർക്കും തുല്യ നീതി ഉണ്ടാവുന്ന ഒരു ദിവസം ഒരിക്കലും ഉണ്ടാവില്ല കാരണം ഒരു വിഭാഗത്തോട് കാണിക്കുന്ന നീതി മറ്റൊരുവിഭാഗത്തിനോടുള്ള അനീതി ആയിരിക്കും

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +8

      Exactly 40% 😒😒😒

    • @manumonkrkr7085
      @manumonkrkr7085 4 ปีที่แล้ว +36

      ഗോവയിൽ ആർക്കും സംവരണം ഇല്ല

    • @kingmaker8010
      @kingmaker8010 4 ปีที่แล้ว +9

      Reservation system മാറ്റിയ തീരും but അപ്പോഴും ഇവിടെ scene ആകും....... അത് എല്ലാർക്കും അറിയാല്ലോ...

    • @Ak-fw3ct
      @Ak-fw3ct 4 ปีที่แล้ว +1

      Well said♥️

    • @vaishnavca6432
      @vaishnavca6432 4 ปีที่แล้ว

      @@manumonkrkr7085 44

  • @jithinzzz
    @jithinzzz 4 ปีที่แล้ว +104

    1) സംവരണം വഴി ജോലിയിൽ കയറിയ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പിന്നീട് ആ സംവരണം കൊടുക്കരുത്
    2)പഴയ ജാതി മതംത്തിന്റെ പേരിൽ ഇന്നത്തെ സമൂഹത്തെ കാണരുത്...
    അര്ഹതപ്പെട്ടവന് മാത്രം സംവരണം അല്ലങ്കിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം സംവരണം എന്നത് നപ്പാക്കണം
    (പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാന്നറിയാം. എന്നാലും .......😢)

    • @Aims9514
      @Aims9514 4 ปีที่แล้ว +2

      Yes.. But nammude yokke shabdhom uuarnnittum karyamilla radhtreeyakkar ott kittan veddi thonniyathupole cheyyunnu athra thanne... Ithokke anubhavikkunnath pavapettavarum.... Arhathapettavanu samvsranom illa joli yilla... Arhathapedathavarkk samvaranom vach pettenn joliyum.... Enthoru kashtamanu sathyathil ithokke kanubbo ethrapadichittum mainlistil vannittum joli kittatha oru samoohamudd avarkk ethratholom vishamamakunnudd... Avarude avastha avarkke ariyu.... Mark adisthanathilulla joli aa oru lakshyam sopnaghalil mathre nadakku.... Ellam ivide janichathinte vidhi... Jathiyum mathovum thinte perilulla ividathe aneethi valare kashtamanu... Padd jathisabradhayam nadannu athine ee kalath avasanikkunnathinu pakarom jathiyum mathom paranj verthirich nirthunnu... Chilarkk mathram ella anukulyavum ithuthanne manushyare jathiyudeyum mathathinteyum peril chilare ottapeduthunnathinu thulyamanu... Inghane yulla ee bharanom avasanikkathe enghaneyanu jathi enna perinu pakarom manushyan enna namom uddakunnath.. 😢

    • @DucatiIi-x2x
      @DucatiIi-x2x 3 หลายเดือนก่อน

      Left India athan ettavum nallath njanum pokum 1 yearnullil

  • @sivarajrs2422
    @sivarajrs2422 3 ปีที่แล้ว +53

    സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം ആക്കുക. ആദിവാസി വിഭാഗത്തിനു മാത്രം ജാതി നോക്കി സംവരണം നൽകുക. കാരണം ഇന്ന് എല്ലാ സമുദായറ്റിലും മുന്നാക്കക്കാറുണ്ട്. അതു പോലെ തന്നെ പിണ്ണാക്കക്കാരും.

    • @advocatesajithmanjaly454
      @advocatesajithmanjaly454 ปีที่แล้ว +1

      ജാതി നിരോധിക്കുക സാമ്പത്തിക സംവരണം നടപ്പിലാക്കുക

  • @abk8274
    @abk8274 4 ปีที่แล้ว +374

    സംവരണം മൊത്തം ഒഴിക്കണം..
    മാർക്ക് ന്റെ അടിസ്ഥാനത്തിൽ ജോലി..

    • @YouTubeerrr
      @YouTubeerrr 4 ปีที่แล้ว +49

      സംവരണം കൊണ്ട്‌ വന്നത് ആദ്യം എന്തിനാണ് എന്ന് തിരിച്ചറിയുക. പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയാണ്. രാജ്യസഭാ സീറ്റിൽ കഴിഞ്ഞ 60 വർഷമായി ഒരു ആദിവാസി വിഭാഗക്കാർ പോലും ഇല്ല. ഒരു seat reserve ചെയ്തിരുനെൽ ഒരാളെങ്കിലും വന്നേനെ.

    • @ft.rishikeshhh
      @ft.rishikeshhh 4 ปีที่แล้ว +27

      Samvaranm kitty pinnokkavibagathile booribagavum ippo govt jolikkarane.ini ithokke mattanam

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +14

      @@TH-camerrr reservation system venda merit mathi

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 4 ปีที่แล้ว +10

      എവിടുന്ന് വണ്ടി കേറിയത ടോ....
      ആദ്യം ഇന്ത്യ എന്താണെന്ന് മനസിലാക്

    • @Ak-fw3ct
      @Ak-fw3ct 4 ปีที่แล้ว +54

      @@vyshnavkeezhurpurakkal865 കഷ്ടപ്പെട്ട് പടിക്കുന്നവർക് ജോലി കിട്ടണം... ജാതി മതം ഒക്കെ എടുത്ത് കളയണം... 🤧എല്ലാവരും തുല്യർ ആണു

  • @sarath324
    @sarath324 4 ปีที่แล้ว +81

    അങ്ങനെ സംവരണം 60%ആയി....മെറിറ്റ് ഇവിടാർക്കും വേണ്ടല്ലോ..സംവരണം100%ആകാൻ പോകുന്ന ആ സുദിനത്തിനു അഭിവാദ്യങ്ങൾ ..

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +2

      40% category 😔

    • @bijeshk7599
      @bijeshk7599 4 ปีที่แล้ว +2

      Meritle samvaranakkar thanneyanu ippol orupadu kadannu varunnathu... Eee samvaranm avare orupadu munnottu kondu vannittundu

  • @rosevlog5582
    @rosevlog5582 4 ปีที่แล้ว +87

    ജോലി കിട്ടാൻ വേണ്ടി ജാതി മാറ്റണം എന്നാണ് എല്ലാവരും പറെയുന്നത്. ജോലിയുടെ കാര്യത്തിൽ മാത്രമേ ജാതി മാറ്റി നിർത്തണം എന്ന് എല്ലാവരും പറെയുന്നൊള്ളു. അല്ലാത്തപ്പോൾ എല്ലാവർക്കും ബയെങ്കര ജാതിയതാണ്

    • @prajithkarakkunnel935
      @prajithkarakkunnel935 3 ปีที่แล้ว +2

      Ini samvaranakkaran enna pucham aarkkum vendallo ippo ellavarkkum samvaranam aayi. Aake undaya munnettam,
      bjp ye thangunna oro pinnokka samudayakaranum ithu manasilakkuka.... Ivide enikku rashtreeyam illa ... Oru pinnokka karan enna nilayil paranjathanu......

    • @dassaults925
      @dassaults925 3 ปีที่แล้ว +16

      സംവരണം കിട്ടാത്തവന് മാത്രമേ അതിന്റെ വിഷമം മനസ്സിലാവുകയുള്ളൂ, കിട്ടുന്നവർക്ക് നിങ്ങൾ അവിടെ ജാതി പറഞ്ഞില്ലേ ഇവിടെ ജാതി പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞ് ഇതുപോലെ ന്യായീകരണം നിരത്താം.
      പക്ഷേ ജോലി എന്നൊക്കെ പറയുന്നത് പലരുടെയും ജീവിതമാണ്.

    • @mee5872
      @mee5872 3 ปีที่แล้ว +1

      @@dassaults925 Sathyam😓

    • @mee5872
      @mee5872 3 ปีที่แล้ว +1

      ഈ obc,oc.. oke chernal elarum aayile EWS thannu ennu perum oru upakaravum ila thanum..... പക്ഷേ ജാതി പറയരുത് ട്ടോ😣

    • @joby2150
      @joby2150 3 ปีที่แล้ว

      Kashtom,,,, job de karyathil agilum reservation paadilla,,,,,

  • @sreejithak4236
    @sreejithak4236 4 ปีที่แล้ว +176

    10 % മുന്നോക്ക സംവരണത്തെ എതിർക്കുന്നവർ മനുഷ്യത്വം ഉള്ളവർ അല്ല. ഒരു പ്രത്യേക സമുദായത്തിലോ, വിഭാഗത്തിലോ ജനിച്ചു പോയി എന്ന് കരുതി അവരിലെ ദരിദ്രക്കും പാവങ്ങൾക്കും വളരെ ചെറിയ ശതമാനത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് തെറ്റാണോ? അവരും മനുഷ്യരല്ലേ? അവർക്കുമില്ലേ അവകാശങ്ങൾ?

    • @sreenath8439
      @sreenath8439 4 ปีที่แล้ว +16

      ആരും എതിർക്കില്ല ഇവിടെ prsnm ഓപ്പൺ catagory yil നിന്നും 10% കുറഞ്ഞതാണ് prsnm

    • @sreejithak4236
      @sreejithak4236 4 ปีที่แล้ว +21

      @@sreenath8439 ഇത്രേ കാലം50% open കാറ്റഗറിയിൽ മാത്രം മത്സരിച്ചവരോട് e പറയുന്നത്....!!
      ലേശം ഉള്ളുപ് ആവാം

    • @Listopia10
      @Listopia10 4 ปีที่แล้ว +3

      @ClassTube LeTv വല്ലതും പറയാൻ ഉണ്ടേൽ വ്യക്തമായി പറ

    • @teamcherukunnathu2034
      @teamcherukunnathu2034 4 ปีที่แล้ว

      Oru prathyeka vibhqgathil janichu poi enna kuttathinu thanne alle ivdideyulle dalithareyum pinnokkakareyum maati nirthiyirunnathu.

    • @sajithks6832
      @sajithks6832 4 ปีที่แล้ว +1

      സംവരണം എന്താണെന്ന് ആദ്യം പടിക്ക്...
      Election വരട്ടെ

  • @LIFEISPSCMOTIVATION
    @LIFEISPSCMOTIVATION 4 ปีที่แล้ว +65

    വളരെ കാലമായി കാത്തിരുന്ന വീഡിയോ. തീർച്ചയായും ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദമാണ്. Thank you sir 🙏🙏🙏

  • @mahadevprml5
    @mahadevprml5 4 ปีที่แล้ว +153

    sc/st യേക്കാൾ reservation മുസ്ലിംസ്,ഈഴവ സമുദായത്തിന് ഉണ്ട് എന്നിട്ടും സോഷ്യൽ മീഡിയകളിൽ reservatuon ന്റെ പേരിൽ കുറ്റ പെടുത്തുന്നത് sc/st ക്കാരെ...അവർ പഠിക്കാതെ ജോലി മേടിക്കുന്നവർ എന്ന് മുദ്രകുത്തുന്നു

    • @assiassikolani9480
      @assiassikolani9480 4 ปีที่แล้ว +4

      Nalla ariv ...thnx sir

    • @remyachandran6700
      @remyachandran6700 4 ปีที่แล้ว +29

      സത്യം ആണ് അതുകൊണ്ടാന് sc/st suplyil ninnu polum edukunathu

    • @പോരാളി-ഘ3ഫ
      @പോരാളി-ഘ3ഫ 4 ปีที่แล้ว +35

      മുസ്ലിംമും st യും supply ലിസ്റ്റിൽ നിന്നും വരെ പോകും..പോലീസ് ലിസ്റ്റ് ഞാൻ ഉണ്ട്..എനിക്ക് ജോലി കിട്ടിയില്ല.. എന്നെക്കാൾ 13 മാർക് കുറവുള്ള മുസ്ലിം st എന്നീ കമ്യൂണിറ്റിക്ക് ജോലി കിട്ടി... sc ഇപ്പോൾ പടിച്ചാണ് ലിസ്റ്റിൽ വരുന്നത്

    • @remyachandran6700
      @remyachandran6700 4 ปีที่แล้ว +8

      ഇപ്പോ ഉള്ള ഏത് ലിസ്റ്റിൽ നിന്നാണ് ഈഴവ suppliyil നിന്ന് പോയിട്ടുള്ളെ. njan കണ്ടിട്ടില്ല

    • @പോരാളി-ഘ3ഫ
      @പോരാളി-ഘ3ഫ 4 ปีที่แล้ว +11

      @@remyachandran6700 ഇപ്പോൾ എന്നല്ല വർഷങ്ങളായി ഈഴവ supply ലിസ്റ്റിൽ പോകാറില്ല...oc യേക്കാൾ 20 എണ്ണം മാക്സിമം വ്യത്യസാം വരും..അത്രയേയുള്ളൂ

  • @PSCpredictor
    @PSCpredictor 4 ปีที่แล้ว +163

    Jobs should be for deserved not for reserved..🥰

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 4 ปีที่แล้ว +20

    ഞാൻ ഈഴവ കമ്യൂണിറ്റി ആണ്..ഞങ്ങൾക്ക് നിലവിൽ റീസെർവഷൻ ഉണ്ട്..എന്നിട്ടും 602 പേരെ വിളിച്ചിട്ടും 558 റാങ്ക് ഉള്ള എനിക്ക് കിട്ടിയില്ല..oc 541 ഈഴവ 545 ഉം വിളിച്ചു.. റീസെർവഷൻ ഉണ്ടായിട്ട് ഒരു ഗുണവും ഉണ്ടായില്ല..അപ്പോൾ തോന്നും സംവരണ എന്ന കാര്യം ഇല്ലെങ്കിൽ എനിക്ക് ജോലി കിട്ടിയേനെ

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 ปีที่แล้ว

      സത്യം 100%

    • @abhinmbkadakkal6719
      @abhinmbkadakkal6719 4 ปีที่แล้ว

      sathyammm

    • @diginjose2100
      @diginjose2100 4 ปีที่แล้ว +6

      എന്റെ ഒരു കൂട്ടുകാരനും ഈ അഭിപ്രായം പറഞ്ഞു...പക്ഷെ താങ്കൾക്ക് reservation എന്തെന്ന് കൃത്യമായി അറിവിലാത്ത് കൊണ്ട് പറയുന്നതാണ്...study reservation method correctly...Appo manasil aakum....

    • @പോരാളി-ഘ3ഫ
      @പോരാളി-ഘ3ഫ 4 ปีที่แล้ว

      @@diginjose2100 അതൊക്കെ ശരിയായിരിക്കും .. .പക്ഷെ ഈ അവസ്ഥ വന്നാൽ അങ്ങനെ ചിന്തിക്കും

    • @Pscinonezzchanel
      @Pscinonezzchanel 4 ปีที่แล้ว +1

      10 adivce il ezhavark 7. 5 oc, 2 ezhava angane 7 sadhyatha und
      Athil ulpedan pattathe poyathu ningalude kuzhapam ano ennu parishodhikuka

  • @rosevlog5582
    @rosevlog5582 4 ปีที่แล้ว +34

    എല്ലാവരും പറെയുന്നത് STക്ക് സംവരണം ആണെന്നാണ് ആകെ 2 പേരെയാണ് എടുക്കുന്നത് OBC 11 പേരെയും. ശരിക്കും ഇതിൽ അർക്കാണ് സംവരണം

    • @ebenrenil307
      @ebenrenil307 ปีที่แล้ว +1

      St ക്ക് തന്നെ. കാരണം st ആകെ 2% മാത്രമേ ഒള്ളു. Obc 60% ഉണ്ട്. അവർക്ക് വെറും 25-30% കിട്ടും ഈഴവ മുസ്‌ലിം എല്ലാം കൂട്ടി

    • @atmosphere5005
      @atmosphere5005 4 หลายเดือนก่อน

      Sathyathil ezhavakkum ,muslingalkkum anu kooduthal sathyam 🙌👍..

    • @ramanik3328
      @ramanik3328 4 หลายเดือนก่อน

      😊

    • @philanthropist1582
      @philanthropist1582 2 หลายเดือนก่อน

      St ഒക്കെ supply ലിസ്റ്റിൽ വന്നാൽ പോലും job കിട്ടും. സംവരണം population അനുസരിച്ചണ് കൊടുക്കുന്നത്

  • @ajeshpc7966
    @ajeshpc7966 4 ปีที่แล้ว +26

    ജാതി, മതം etc വിവേചനം പാടില്ല എന്ന് പറയും എന്നാൽ ഇതെല്ലാം അവനവനു ഗുണമായി വന്നാൽ എല്ലാവരും accept ചെയ്യുകയും ചെയ്യും, സംവരണത്തിന്റെ നിയമം എല്ലാം change ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു.
    താങ്ക്സ് സർ

  • @midhunp3011
    @midhunp3011 4 ปีที่แล้ว +110

    എല്ലാവരും മനുഷ്യരാണ് പഠിച്ചവന് പണി കൊടുക്കണം എല്ലാണ്ട് ഒരുമാതിരി.......

    • @musicb7296
      @musicb7296 2 ปีที่แล้ว +2

      Oombikko

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +3

      ഇത് ആ സഹകരണ സ്ഥാപനങ്ങളിലും, ദേവസ്വം ബോർഡ്‌ ലും കൂടി ഒന്ന് ചെന്ന് പറയാമോ

  • @ASHRAFKOTTAPOVVAL
    @ASHRAFKOTTAPOVVAL 4 ปีที่แล้ว +6

    താഴെ ഉള്ള comments വായിച്ചപ്പോൾ
    നിലവിലുള്ള സംവരണം തന്നെ ശരി ആയ രീതിയിൽ നടത്താൻ പറ്റുന്നില്ല..
    അതും കൂടാതെ വീണ്ടും സംവരണം ഏർപ്പെടുത്തിയാൽ ലാഭം ചില രാഷ്ട്രീയ ക്കാരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടും..
    ആദ്യം ചെയ്യേണ്ടത് എങ്ങനെ പിൻവാതിൽ നിയമനം ഒഴിവാകാൻ പറ്റും എന്നതാണ്..
    എന്നാല് തന്നെ ഒരുവിധം പേർക്കും merit അടിസ്ഥാനത്തിൽ ജോലി ലഭിക്കും..
    അപ്പോഴാണ് ശരിക്കും psc ശരിക്കും മെറിറ്റ് സംവരണത്തിന്റെ കാവൽക്കാരൻ ആവുന്നത്

  • @TomCheriankunnel
    @TomCheriankunnel 4 ปีที่แล้ว +21

    60% നു വേണ്ടി ഒരു ലക്ഷം പേരും ബാക്കി 40% നു വേണ്ടി 10-15 ലക്ഷം ആൾക്കാരും ഹോ കേട്ടിട്ട് കുളിരു കോരുന്നു.

  • @abhiiiiyeeee
    @abhiiiiyeeee 2 ปีที่แล้ว +4

    Nalla sambathikam ulla sc st kar chuluvil government joli nedunnu . Ashtiku vakayillatha general category pettavanmar padichu uyarnamarku nediyalm joli illa ,ent koppila samvidanam aanu .pandatha savarna avarna kalagattam onnum alla innu ithu 21 am nootand aanu aarodu pryan aaru kekkan 😑🚶

  • @bhavikrishnan631
    @bhavikrishnan631 4 ปีที่แล้ว +46

    ഇൻഡ്യ യിൽ എന്തിനാണ് reservation കൊണ്ട് വന്നത് എന്ന് ആദ്യം മനസ്സിലാക്കണം. സാമ്പത്തികവും സാമൂഹികവും ആയ്‌ പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ട് വരേണ്ടത് അത്യാവശ്യാണ്. Reservation കളഞ്ഞ് മെറിറ്റ് സിസ്റ്റം കൊണ്ട് വരണം എന്ന് പറയുന്നവൻ ഇപ്പോഴും സമൂഹത്തിൽ തഴയപ്പെട്ട ഒരു വിഭാഗം ജനങ്ങളെ കാണണം. പഠിക്കാൻ അവസരം പണവും സ്വതീനവും ഇല്ലാത്ത ഒരു കൂട്ടർ.. അവസരം കിട്ടിയാൽ അല്ലേ പഠിക്കാനും rank listil വരാനും ബാവർക് കഴിയൂ.. തോട്ടം തൊഴിലാളികളുടെ മക്കളുടെ അവസ്ഥ അതിനു ഉദാഹരണമാണ്.. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത ഒരു കൂട്ടം പാവങ്ങൾ. പട്ടിണിയും ദുരിതങ്ങളും മൊത്തത്തിൽ പരിതാപകരമയ അവസ്ഥ.... അത് കാണാൻ നോർത്ത് വരെ ഒന്നും പോവണ്ട ഇവിടെ Tamil Nadil പോയാല് കാണാം.. കേരളത്തിലെ അവസ്ഥ കുറച്ച് കൂടി മെച്ചപ്പെട്ടു എന്ന് പറയാതിരിക്ക വയ്യ ,അതുകൊണ്ടാണ് കേരളം പറയാത്തത്.. അപ്പോ reservation ഇല്ലെങ്കിൽ അവർഡെ അവസ്ഥ എന്തായിരിക്കും ,article 15 എന്ന ചിത്രം അതിന്റെ നേർക്കാഴ്ച ആണ്.. കണ്ട് നോക്കാം... പക്ഷേ ഇത് ചൂഷണം ചയ്യുന്ന്ന ഒരു വിഭാഗമാണ് ഈ പുണർച്ചിന്തനത്തിനു വഴി വെക്കുന്നത്. മെച്ചപ്പെട്ട അവസ്ഥയുള്ള reservation category ഇൗ സിസ്റ്റം ഇപ്പോഴും ഉപയോഗിക്കുന്നു .. reservation ulla category il പെട്ട അച്ഛനും അമ്മയും സെൻട്രൽ സർവീസ് ഇല്. മകൾക് ഐഎഎസ് reservation seat കിട്ടുന്നു. Reservation ഇല്ലത്ത കൂലിപ്പണിക്കാര ന്റേ മക്കൾ പഠിച്ചിട്ടും ഉള്ള അവസരം പോകുമ്പോൾ വിലപിക്കേണ്ടി വരുന്നു. അത് ആരും കാണാതെ പോകരുത്. ഇനി ews പാസ് ആകിയത്തിൽ കുരു പൊട്ടിയ സമുദായ വാദികൾക്ക് ഓപ്പൺ category il ആണ് 10% മാറ്റി വെച്ചിരിക്കുന്നത്.. അവിടെ കൂടുതൽ അവസരം നസ്റ്റപ്പെട്ടത് സംവരണം ഇല്ലാത്ത ജനറൽ category k കുടി ആണ് ബാക്കിയുള്ളവർക്ക് ഉം ഉണ്ട് താരതമ്യേനെ കുറവാണ്.... പിന്നെ genral category ആയതിന്റെ പേരിൽ അവസരം നസ്റ്റപ്പെട്ട ഒരു കൂട്ടം യുവ ജനത ഇവിടെ ഉണ്ട്.. അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കേണ്ടത് നല്ലതായിരിക്കും. ഇപ്പോൽ ചുരുക്കത്തിൽ പണി കിട്ടിയത് ആ 40% ഇലെ ഒരു സംവരണവും ഇല്ലാത്ത ജനറൽ category k ആണ്..ഇനി എന്റെ കാഴ്ചപ്പടുകൾ പറയാൻ നടക്കാൻ ഉള്ള സാധ്യത തന്നെ ഇല്ലെങ്കിലും പറഞ്ഞെ പറ്റൂ.. reservation system തന്നെ പൊളിച്ച് മാറ്റേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിട്ടുണ്ട് എന്നിട്ട് സാമ്പത്തിക സംവരണം കൊണ്ട് വരണം.. കാരണം സാമ്പത്തികവും സാമൂഹികമായും താഴെ തട്ടിൽ ഉള്ളവരെ ഉയർത്തുക എന്നതാണല്ലോ സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംവരണം കൊണ്ട് അതിനു സാധിക്കും.. അങ്ങിനെ ആണെങ്കിൽ അർഹതപ്പെട്ട വർക് അത് SC ആണെങ്കിലും ST, OBC എതനെകിലും reservation കിട്ടു്ല്ലോ. അർഹത ഇല്ലാത്തവർക്ക് കിട്ടുകയും ഇല്ല.. അർഹതപ്പെട്ടവർക്ക് കിട്ടുകയും ചെയ്യും...അതല്ലാതെ ews കൊടുക്കുന്നതിൽ കുരുപോട്ടുന്നവർ , തങ്ങൾക് കിട്ടണം മറ്റുള്ളവർക്ക് കിട്ടറുത് എന്ന് പറയുന്നത് സങ്കുചിതമായ ചിന്താഗതി കൊണ്ട് മാത്രമാണ്.. അഭിപ്രായങ്ങൾ ആർക്ക് വേണമെങ്കിലും പറയാം.. കാരണം നാം ജീവിക്കുന്നത് ജനാധിപത്യ ഇന്ത്യ ഇിൽ ആണ്..

    • @kingmaker8010
      @kingmaker8010 4 ปีที่แล้ว +2

      Well said brother 😌

    • @aiswaryabk209
      @aiswaryabk209 4 ปีที่แล้ว

      Parnjath okke Sheri aanu.. 👍

    • @aspirantpsc8888
      @aspirantpsc8888 4 ปีที่แล้ว +2

      True.. Ella categoryilum EWS venam..

    • @RoseRose-qk1zt
      @RoseRose-qk1zt 4 ปีที่แล้ว

      You are right

    • @dhananjayan1896
      @dhananjayan1896 3 ปีที่แล้ว +1

      സാമ്പത്തിക സംവരണമാണ് വരേണ്ടത്, (പട്ടികവർഗകാർക്കൊക്കെ പല തരത്തിലുള്ള സംവരണം ഉണ്ട്. എന്തെങ്കിലും പ്രയോജനമുണ്ടോ)അതിലപ്പുറം ഒന്നും പറയാനില്ല

  • @sanithrs
    @sanithrs 4 ปีที่แล้ว +16

    ഇ സിസ്റ്റം എടുത്ത ചവറ്റുകുട്ടയിൽ എടുത്ത് അറിയേണ്ട സമയം കഴിഞ്ഞു.ജോലിക് സംവരണത്തിന്റെ ആവശ്യം ഇല്ല.. വിദ്യാഭ്യാസത്തിനു മാത്രം നൽകുക..നല്ല മാർക്ക് വാങ്ങി കഴിവുള്ള മികച്ച ഉദ്യാഗസ്ഥ വിഭാഗം ഉണ്ടാകട്ടെ.ആർക്കും അവിടെ പരാതി ഉണ്ടാവില്ല

  • @sebzworld5674
    @sebzworld5674 4 ปีที่แล้ว +12

    ഇക്കാലത്ത് psc ക്ക് പഠിച്ചിട്ട് കാര്യമില്ല പകരം രാഷ്ട്രീയക്കാർക്ക് സിന്ദാബാദ് വിളിക്കാൻ പോകണം എന്നാൽ ജോലി കിട്ടും,, എല്ലാം പിൻവാതിൽ നിയമനം ആണ് പിന്നെ ഇങ്ങനെ പഠിച്ചവർക്ക് ജോലി കിട്ടും ടും.

  • @manjukmanjuk9311
    @manjukmanjuk9311 3 ปีที่แล้ว +6

    ഏറ്റവും പിന്നോക്കം നിൽക്കുന്നSTക്കാർക്ക് ഉള്ളതിൽ കുറവ് സീറ്റും 100 പേരെ എടുക്കുമ്പോൾ 2 മാത്രം ,പൊതു വെ ആളുകൾക്കൊരു പറച്ചിലുണ്ട് പത്താം ക്ലാസ് കഴിഞ്ഞാൽ ആദിവാസികൾക്ക് ജോലി ആയെന്ന് ഇവിടെ TTC & BA കഴിഞ്ഞ് KTE TപാസായിLP & UP ഈ കഴിഞ്ഞ Exam എഴുതി കുറഞ്ഞ മാർക്കിൽ പ്രതീക്ഷ കാത്തിരിക്കുന്ന വിഢിയായ ഞാൻ

    • @emil8239
      @emil8239 2 ปีที่แล้ว

      ആദിവാസികൾ 1.8% ആണ് കേരളത്തിൽ. അവർക്ക് ആണ് 2%. അതായത് ജനസംഖ്യയേക്കാൾ അല്പം കൂടുതൽ ലഭിക്കും

  • @mayapillai5065
    @mayapillai5065 4 ปีที่แล้ว +21

    ഈ സംവരണം എടുത്തു മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. റാങ്ക് ലിസ്റ്റൽ വന്നിട്ടുള്ള അനഭവത്തിൽ നിന്നും പറയുകാ OPen കാർ എത്ര മുന്നിൽ നിന്നാലും നമ്മുടെ പുറകിൽ നിന്നും ആൾക്കാർക്കു advice പോകുമ്പോൾ നമ്മുടെ മാനസികാവസ്ഥ ''മാത്രവുമല്ല നമ്മൾ. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ പറയുകയും വേണ്ടാ.

    • @watchwinacademy7499
      @watchwinacademy7499 4 ปีที่แล้ว +3

      ഇങ്ങനെ ഒരു സംവരണം ഉണ്ടാക്കാനുള്ള കാരണം ഉണ്ടാക്കിയത് നിങ്ങളുടേ ഒക്കെ മുൻഗാമികൾ തന്നെയാണ്. അന്ന് എല്ലാവരെയും മനുഷ്യനായി പരിഗണിച്ചിരുന്നെങ്കിൽ ഇന്നൊരു സംവരണവും വേണ്ടി വരില്ല. ഇന്ന് നിങ്ങൾ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ അത് സ്വയം വരുത്തിവച്ചതാണ്. എല്ല കാലവും എല്ലാവരെയും ഭരിക്കാൻ കഴിയില്ല

    • @mayapillai5065
      @mayapillai5065 4 ปีที่แล้ว +4

      @@watchwinacademy7499 athukonte njangaloom athu sahikenam ennano ennayoolm ithinu oru mattem varum no doubt

    • @atmosphere5005
      @atmosphere5005 4 หลายเดือนก่อน +1

      ​​@@watchwinacademy7499oo angane..😂kollam...🙌yennapinne jathivyavstha thudarate..niyoke thana jathi thanne...

  • @itzmegokulg
    @itzmegokulg 4 ปีที่แล้ว +104

    എല്ലാവരുടെയും സംവരണം എടുത്ത് കളയണം
    Mark അടിസ്ഥാനത്തിൽ മാത്രം ജോലി നൽകണം

    • @aparnasivadas11
      @aparnasivadas11 4 ปีที่แล้ว +2

      Sathyam

    • @onceuponabrokengirl9064
      @onceuponabrokengirl9064 4 ปีที่แล้ว

      Athe

    • @gamingwithhadhu6166
      @gamingwithhadhu6166 4 ปีที่แล้ว +1

      Venda

    • @JISHAGNAIR
      @JISHAGNAIR 3 ปีที่แล้ว

      Baki kure samvaranam avarkkundalllo....psc lengilum ee samvaranam eduthu kalanje patth...ethinethire prathikarikenda samagam kazhinju

    • @sumaindulekha5710
      @sumaindulekha5710 ปีที่แล้ว

      Angane oru divasam varumo. Vannal annu ividam nannakum

  • @deepurnair3670
    @deepurnair3670 4 ปีที่แล้ว +161

    ഇതിൽ പിൻവാതിൽ നിയമം നടത്തുന്ന rotation രീതി കൂടി പറയുമോ

    • @vimalmadhu5189
      @vimalmadhu5189 4 ปีที่แล้ว

      🤣🤣

    • @ww4u29
      @ww4u29 4 ปีที่แล้ว

      😄😆🙏

    • @anithama6533
      @anithama6533 4 ปีที่แล้ว

      😂

    • @saranyanarayanan8062
      @saranyanarayanan8062 4 ปีที่แล้ว

      😂😂

    • @Aims9514
      @Aims9514 4 ปีที่แล้ว +1

      Alla.. Inghane poyal ithinekkal bhethom ath thanneya athakubbo jathiyum mathom Nokki job kodukkillolo... Partikarode nilkkunnavarkk jolikodukkum ..😂😂😂..ee pinvathil niyamanom nadannalum ethirkkatha alkkara samvaranom vachappo ethirkkunnath... Ithinekkal bhethom ath thanneya inghanepoyal ellam pinvathilniyamonom thanne nadakkum athil pinne jathiyum illa markum versa😂😂😂😂

  • @jayasreemadathil4158
    @jayasreemadathil4158 ปีที่แล้ว +1

    Sir ee Ews samvaranam njangale polulla pavangalk upakaramakatte. Thanks ❤

  • @samgeorge2335
    @samgeorge2335 4 ปีที่แล้ว +50

    ഏകീകൃത സിവിൽ കോഡ് വരണം അനാവശ്യ സംവരണം പോകണമെങ്കിൽ

    • @kingmaker8010
      @kingmaker8010 4 ปีที่แล้ว

      Yes

    • @keyboard123ful
      @keyboard123ful 4 ปีที่แล้ว +11

      സംവരവും സിവിൽ കോഡ് ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ല

  • @aswanimohan5695
    @aswanimohan5695 4 ปีที่แล้ว +5

    Thank u sir for the information👌🙏

  • @VisakhVsvisakh
    @VisakhVsvisakh 3 ปีที่แล้ว +7

    Pavapetta Nair marum keripotte sare ...nammmalum pavapettavar thannaya...

    • @rahulsdiary5471
      @rahulsdiary5471 2 ปีที่แล้ว +1

      Yes

    • @etcetera2502
      @etcetera2502 ปีที่แล้ว +1

      👍

    • @Masterofindia123
      @Masterofindia123 23 วันที่ผ่านมา

      നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന സൗന്ദര്യവും പ്രൗഡിയും നിങ്ങൾ പഴയ സാധാരണക്കാരായ ചൂഷണം ചെയ്തു ഉണ്ടാക്കിയതാണ്

  • @jithinpvijay9102
    @jithinpvijay9102 4 ปีที่แล้ว +17

    Appol sambathikamayi pinnokam nilkunavark oru pratheeksha indu alle
    😍😍😍

    • @vimalraj3696
      @vimalraj3696 4 ปีที่แล้ว

      But ngane anu ith pscku nammal ariyikendath.sambathikamayi pinnakam anu nn?

    • @jithinpvijay9102
      @jithinpvijay9102 4 ปีที่แล้ว +1

      @@vimalraj3696 apply cheyande date psc pinnedu ariyikum

    • @PSCpredictor
      @PSCpredictor 4 ปีที่แล้ว

      @@vimalraj3696 athinu certificate aakanam.. details pinna varum

  • @anfihani3609
    @anfihani3609 4 ปีที่แล้ว +4

    വിദ്യാഭ്യാസമേഖലയിൽ ഈ സംവരണം നല്ലതാണ്. ജോലി കൊടുക്കുന്ന കാര്യത്തിൽ merit മാത്രമേ പരിഗണിക്കാവൂ. സംവരണത്തിന്റെ പേരും പറഞ്ഞു മികവില്ലാത്തവർക്ക് ജോലി നൽകുന്ന പരിപാടി എടുത്തു കളയണം. EWS വഴി പിൻവാതിൽ നിയമനം എളുപ്പത്തിൽ നടത്താൻ പറ്റിയ വഴിയായിട്ടാണ് ANEXURE III കാണുമ്പോൾ തോന്നുന്നത്

    • @alchemist7412
      @alchemist7412 2 ปีที่แล้ว +1

      Aren't Muslims eligible for minority reservation ? I checked the third rank in reseved category is for Muslim, just because they are in minority. 😊

  • @akhilraj4711
    @akhilraj4711 4 ปีที่แล้ว +38

    sir general category aaya nammuk oke ithoke kanumbo satym paranja nalla reethiyil veshamam varum . aa 50% thil koodi epo 10% eduth kalajalo santhosham und .

    • @ViVith007
      @ViVith007 4 ปีที่แล้ว +15

      Bro don't worry...ningalkum chilappo EWS reservation kittum.. check eligibility....jaathi uyarnnath kond maathram avasaram nashtapedunna orupaad per und..avarude varumaanavum avasathayum valare moshamaanu......ee samvaranam maathram vendannu vekkenda karyamilla...anganeyengil samvaranam motham ozhivaaki rank list orderil niyamanam nadathanam....

    • @arunmohan4546
      @arunmohan4546 4 ปีที่แล้ว +9

      @@ViVith007 well said bro ...eniulla kaalam jathi /Matha sammaranamalla vendathu samoohathil kashtatakal anubhavikkunna ellaperukkum sammaranam athanu vendathu...

    • @prasanthtp3135
      @prasanthtp3135 4 ปีที่แล้ว

      നീ മിക്കവാറും ഇത് വന്നാൽ മാത്രം ജോലി കിട്ടുകയുള്ളു..... വരാൻ പ്രാർത്ഥിക്കട....

    • @vladimirputin1623
      @vladimirputin1623 4 ปีที่แล้ว

      താങ്കളുടെ വീട്ടിലെ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കുറവ് ആണേൽ താങ്കൾക്കും കിട്ടും

    • @RoseRose-qk1zt
      @RoseRose-qk1zt 4 ปีที่แล้ว

      Ha ha ha ha ha

  • @renjithavk4090
    @renjithavk4090 4 ปีที่แล้ว +3

    Thank you Sir for the valuable information 👏👏👏

  • @user-vz6et4tl9o
    @user-vz6et4tl9o 4 ปีที่แล้ว +4

    സാർ പി എച്ച് കാൻഡിഡേറ്റ്സ് കേന്ദ്രസർക്കാർ 4% ആക്കിയിട്ടുണ്ട് അത് എപ്പോഴാണ് നമ്മുടെ പിഎസ്‌സിയിൽ നിലവിൽ വരുന്നത് അതിനെക്കുറിച്ച് ഈ വീഡിയോയിൽ സാർ ഒന്നും പറഞ്ഞില്ല പി എച്ച് ഉദ്യോഗാർഥികളുടെ സംവരണം കൂടി പറഞ്ഞാൽ വളരെ ഉപകാരമായി.

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      psc യില്‍ ഇതുവരെ തീരുമാനമായിട്ടില്ല

    • @Deepthideepu413
      @Deepthideepu413 4 ปีที่แล้ว

      rotationil eppozhokeyanu ippo ph varunnath

  • @dhaneeshgovind4392
    @dhaneeshgovind4392 4 ปีที่แล้ว +12

    ഒരു സംവരണവും വേണ്ട, മാർക്കിന്റെ അടിസ്ഥാനത്തിൽ ജോലി നൽകുക അത്രേ ഉള്ളു..കഴിവുള്ളവർ അപ്പൊ സെർവീസിൽ കയറും. നാട് നന്നാവും.

  • @bindhub6323
    @bindhub6323 4 ปีที่แล้ว +5

    Thanku sir for a very informative class 😊

  • @ak5944
    @ak5944 4 ปีที่แล้ว +30

    2020 ഉദ്യോഗാർത്ഥികൾക്ക് ഒരു തീ പരീക്ഷണം ആണല്ലോ????

  • @in_search_of_awesome
    @in_search_of_awesome 4 ปีที่แล้ว +2

    Reservation ozhuvakuvane Ellarum izhuvakanam,allathe jatide peril kurach perk anukulyam kituvanel1 pinnne indian constitution il all people are equal before law enne ezhutiyekunne eduth kalayanam.
    Pand chilar cheyta tetukalk pakaram ayi niyamam tanne eppol matullavare kond tett cheyipikkunnu.

    • @DucatiIi-x2x
      @DucatiIi-x2x 3 หลายเดือนก่อน

      Yes. All are equal enna portion Eduth matanam. Chumma ezhuthi vechal pora

  • @narayananp4487
    @narayananp4487 4 ปีที่แล้ว +1

    ഒക്ടോബർ 23ന് ശേഷം മൂന്ന് നോട്ടിഫിക്കേഷൻ മാത്രമാണുള്ളത്. 125/20, 126/20, 27/20 ഇത് കുറഞ്ഞ ഒഴിവുള്ള AE യുടെ ഒഴിവുകളാണ് .ഇതല്ലാെതെ ഇതു വരെ മറ്റാരു ഒഴിവിനും മുന്നാക്ക സംവരണം ബാധകമല്ല എന്നാണ്. മനസ്സിലാക്കുന്നത് ' പ്രധാനപ്പെട്ട കൂടുതൽ ഒഴിവുകളിലുള്ള എല്ലാ നോട്ടിഫിക്കേഷനും നേരത്തെ അപേക്ഷ അയച്ചു കഴിഞ്ഞതാണല്ലോ .എനി വരുന്ന നോട്ടിഫിക്കേഷന് മാത്രമെ മുന്നാക്ക സംവരണം അനുവദിക്കുന്നുവെങ്കിൽ എനിയൊരു 5 വർഷം കാത്തിരിക്കണമല്ലോ ഒരാൾക്കെങ്കിലും സംവരണം കിട്ടാൻ

    • @soumyam5627
      @soumyam5627 4 ปีที่แล้ว

      Sathyam.age relaxation onnum illallo.appo age over aakan pokunnavarkkonnum oru benefiuum illa.

    • @narayananp4487
      @narayananp4487 4 ปีที่แล้ว

      @@soumyam5627 ഇതിനൊക്കെ മാറ്റം വരാൻ സാദ്ധ്യതയുണ്ട്. പേടിക്കേണ്ടതില്ല. ഇതിനെപ്പറ്റിയുള്ള എൻ്റെ അറിവും പരിമിതമാണ്.

  • @robink2203
    @robink2203 4 ปีที่แล้ว +32

    General category ഇലുള്ള ആൾകാർക് ജോലി കിട്ടാൻ ബുദ്ധിമുട്ട് ആണ് ആല്ലേ സാർ

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +7

      അങ്ങനെ ചിന്തിക്കേണ്ട

    • @ധനു-ഹ1ല
      @ധനു-ഹ1ല 4 ปีที่แล้ว +7

      50% chance പോലും ഇല്ലാലോ സാർ

    • @albertk7208
      @albertk7208 4 ปีที่แล้ว

      @@PSCGACADEMY sir veedu ethra square feetil kooduthal avan padillann oke unda ews il

    • @bhavikrishnan631
      @bhavikrishnan631 4 ปีที่แล้ว +3

      തീർച്ചയായും ..സമാധാനിക്കാൻ വേണ്ടി വേണമെങ്കിൽ അല്ല എന്ന് പറയാം..

    • @tonyjohnson3155
      @tonyjohnson3155 4 ปีที่แล้ว +1

      @@albertk7208 .. BPL ration card .. 2.5 laks il kuranja yearly income... Ella family members intem include cheyth..
      athinte oru form und .. ath vaagi fill cheyyuka..
      Sslc book, ration card, land tax , adhar, ennibayude copy, oru photo.. enniva village office il kondu poyi koduthal.. avar ezhuthi tharum

  • @AreYouReadyForPscExams
    @AreYouReadyForPscExams 4 ปีที่แล้ว +2

    Informative video 👍 thank you sir

  • @AbdulRaoofM
    @AbdulRaoofM 4 ปีที่แล้ว +14

    അനർഹർ ഒരുപാട് ഉൾപ്പെടും..
    കാരണം 4 ലക്ഷം വർഷം(സർക്കാർ ജോലി ക്കാരുടെ ശമ്പളം മാത്രമല്ലേ രേഖപ്പെടുത്താൻ കഴിയൂ, നാട്ടിലെ പ്രമാണികൾ ബിപിൽ കാർഡ് വെച്ചു റേഷൻ മേടിക്കുന്ന പോലെ)
    2.5 acre സ്ഥലം അല്ലെങ്കിൽ
    75 സെന്റ് ഭൂമി ഇതൊക്കെ കേരളത്തിൽ ആർക്കാണ് ഉള്ളത്.
    മാനദണ്ഡം കുറച്ചു കൂടി കടുപ്പിച്ചു അർഹരായ ആളുകൾക്ക് അവസരം നൽകണം

    • @jayakrishnan56
      @jayakrishnan56 4 ปีที่แล้ว +5

      No Bro, അങ്ങനെ വന്നാൽ ഒരു 100 പേരുടെ ലിസ്റ്റ് PSC ഇട്ടാൽ അതിൽ 70 പേരും EWS ആവും... അപ്പോൾ വ്യാജൻമാരെ പെട്ടെന്ന് പിടികൂടാൻ സാധിക്കും... അർഹതയുള്ളവർ മാത്രമേ EWS സംവരണത്തിന് അപേക്ഷിക്കാൻ ധൈര്യം കാണിക്കൂ...

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 ปีที่แล้ว

      സത്യം

    • @fasilshahidm625
      @fasilshahidm625 4 ปีที่แล้ว

      Fact

  • @pscguidemaster2424
    @pscguidemaster2424 4 ปีที่แล้ว +2

    Thank you sir. 👍👍 കുറച്ച് സംശയങ്ങൾക്ക് ഉത്തരം കിട്ടി

  • @95.kochi_model
    @95.kochi_model 2 ปีที่แล้ว

    കുടുംബത്തിൽ അത്യാവശ്യം സാമ്പത്തികം ഉള്ളവരും ഒരു സംവരണവും ഇല്ലാത്തവരും പകലെന്നോ രാത്രിയെന്നോ നോക്കാതെ കുത്തിയിരുന്നു പഠിച്ച് മാർക്ക് മേടിക്കുന്നുണ്ട് എന്ന് ഓർത്താൽ നന്ന് 😍😍😍 ഒരാളുടെ കഴിവിന് ഈ നാട്ടിൽ അർഹിച്ച വിലയില്ല എന്ന് ബോധ്യപ്പെടുത്തുന്ന ഭരണകൂടത്തിനും നിയമ വ്യവസ്ഥിതികൾക്കും നല്ല നമസ്കാരം 🙏🙏😊😊😘😘

  • @sanumathew95
    @sanumathew95 4 ปีที่แล้ว +3

    Well explained

  • @anoopbabu5164
    @anoopbabu5164 4 ปีที่แล้ว +2

    Professional touch... good presentation & voice

  • @gowrigowri-is1kw
    @gowrigowri-is1kw 4 ปีที่แล้ว +9

    ജാതി തിരിച്ച് nokkathey സാമ്പത്തികം നോക്കി pariganichoodeey

  • @shyleshsankaran2993
    @shyleshsankaran2993 4 ปีที่แล้ว +2

    നല്ല അറിവിന് നന്ദി,,,,,

  • @clintonaj2541
    @clintonaj2541 4 ปีที่แล้ว +4

    Ini varuna rank listukalk kittya mathi aarnu..., notification oke elathinteyum vannile

  • @narayananp4487
    @narayananp4487 4 ปีที่แล้ว +30

    എല്ലാ സംവരണവും എടുത്തുകളയണം. ഇല്ലാത്തവരെ സർക്കാർ സാമ്പത്തികമായി സഹായിക്കട്ടെ.

  • @saraths9836
    @saraths9836 4 ปีที่แล้ว +2

    ഗുഡ് ക്ലാസ്, താങ്ക് യൂ

  • @swathinambiar93
    @swathinambiar93 4 ปีที่แล้ว +3

    General category sammadikanam avar ellaavarekaalum kadinamaai padikunnu , last psc parayunnu kittiyaal kitti poyaal poi

    • @ranjithapranav11
      @ranjithapranav11 4 ปีที่แล้ว

      40/% job kittan 1 St rank vagendivarum

  • @harshanair2754
    @harshanair2754 4 ปีที่แล้ว

    2020 oct 23 muthal ella niyamanagalilum prabalyathil varan agrahikunu. Eniyulla kalayath muzhuvan thasthikayum cast nokathe sambathikam manathandamakkenda kaalam athikramichirikkunu.

  • @notethepointbro
    @notethepointbro 4 ปีที่แล้ว +6

    Thnks sir👍
    Physically handicapped inte reservation engane ennu koodi parayamo ?

  • @sabeenanoor4693
    @sabeenanoor4693 4 ปีที่แล้ว +3

    സർ upSA റിവ്യൂ $ Cut off ഒരു വീഡിയോ ചെയ്യാമോ pls

  • @arunjaganath
    @arunjaganath 4 ปีที่แล้ว +2

    super sir...💜

  • @kingmaker8010
    @kingmaker8010 4 ปีที่แล้ว +9

    This move is really a gud one. some says it is an election gimmick but the fact is kerala dewasom board had already started ews recruitment system from last year....its really a great support for us in this field...

  • @binus5338
    @binus5338 4 ปีที่แล้ว +1

    Sathyam parjhal Indian bharanakhadana. SC and ST Karke vendi konde Vanna reservation avarke upyogam kittiyille,,, bhakhi Ulla OBC ,matte categories thatti konde poyi

  • @sanathani8031
    @sanathani8031 4 ปีที่แล้ว +10

    Very good initiative by modi government.. അടുത്ത election നില് എന്റെ വോട്ട് ബിജെപി ക്ക്..

    • @creeper9650
      @creeper9650 3 ปีที่แล้ว

      അതിന്റെ വോട്ട് മോദിജി ആൾറെഡി വാങ്ങിയല്ലോ..

    • @sanathani8031
      @sanathani8031 3 ปีที่แล้ว

      @@creeper9650 തന്നെ?

  • @sreeragmanappatty7804
    @sreeragmanappatty7804 4 ปีที่แล้ว +3

    Sir,
    Ex-service persons nulla maanadhandangaleyum samvaranatheyum kurich paranj tharumo.......

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว

      detailed വീഡിയോയില്‍ ഉള്‍പ്പെടുത്താം

    • @sreeragmanappatty7804
      @sreeragmanappatty7804 4 ปีที่แล้ว

      @@PSCGACADEMY Thank you sir...

  • @devadaspm9123
    @devadaspm9123 4 ปีที่แล้ว +4

    It is not the capability of the candidate that mattes but it is the caste !!What a secular democracy

  • @Aims9514
    @Aims9514 4 ปีที่แล้ว +1

    Nilavil ithuvareyum ivide sabbathikasamvaranom vannittilla varumennum thonunnilla... Sabbathika samvaranom vannal sabbathikamayi pinnokkom nilkkunna nilavil samvaranom illatha ella vibhagathinum samvaranom labhikkum munnokkom ullavarkk mathramalla ith.. Ennal kedragov jobil mathrame ews vannittullu... Ivide varathirikkan mattullavar sramikkunnath kodd ivide ith sadhyamakumennum thonunnilla........ Sathyathil samvaranom arkkum kodukkeddathilla padikkunnathinte adisthanathil ellavarkkum Joli kodukkonom athanu avasara samathwom... Bharanakhadanayil avasarasamathwom parayunnuddeghilum yatharthathil nadakkunnath athalla 50/100samvaranom kodukkubbol nalla Mark vaghiya general category yilulla candidate ine mattinirthi Mark kuranja candidate ine edukkunnathanu ividathe niyamom.... Mark adisthanathil joli kodukkunna nal enn varo ann ividathe samvaranom kodukkunnu enn parayunna adiyum theerum...

  • @miyack4154
    @miyack4154 4 ปีที่แล้ว +10

    സാർ, വിവാഹം കഴിഞ്ഞ oru പെൺകുട്ടി ews സർട്ടിഫിക്കറ്റ് ലഭിക്കാൻ income പരിഗണിക്കുമ്പോൾ ആരുടെയെല്ലാം income ആണ് പരിഗണിക്കേണ്ടത്? അവളുടെ parentsnte മാത്രം ആണോ? പേരെന്റ്സ്ന്റെയും ഭർത്താവിന്റെയും ആണോ?

  • @dhanyap9690
    @dhanyap9690 4 ปีที่แล้ว

    പ്രതീക്ഷിച്ചിരുന്ന Video... Thanks sir

  • @gokulbalan270
    @gokulbalan270 3 ปีที่แล้ว +3

    Sir,
    Lgs ൽ PH candidates ൻ്റെ turn എങ്ങനെയാണ്??

  • @amruthaspillai6301
    @amruthaspillai6301 4 ปีที่แล้ว +5

    സർ ph കാറ്റഗറി കാരുടെ rotation chart എങ്ങനെ ആണ് ഒന്ന് പറയാമോ സർ

  • @jishnu755
    @jishnu755 4 ปีที่แล้ว +2

    Njn oru nambiar aanu njn ithuvare 8 psc exams ezuthi athil 5 ennthil listil vannu 2 advice vannu ....oru joli ipol chytondu nikunnu....njn ithuvare ulla ente prakadnm edth paryan karnm ente vibagathil petta orupad perk oru mitya darana ind oc yil ullavrk psc kittukaye illa samvarnakark matrame kittukayullu ennu........angne onm illa ......3 ennatthil mark kondm rank kondm njn pirakott aythu kondanu enik advice varenjath ...enna yaatartyate nml manasilakuka......ellate ennakal 200 rankinu pirkil ulla sc/st karm muslimsoke joli kond poi ennittm enik kittyilla enna darnayil pinned varunna examsine sameepichal avrk oriklm joli kittolla......samvarnm oke athinte murak nadakm nml athonm namle badikilla enna daaranyil munnott poyal ellam mangalmakm............

  • @arunnarayanan4891
    @arunnarayanan4891 4 ปีที่แล้ว +20

    ചുരുക്കി പറഞ്ഞാൽ ഞാനൊക്കെ മൂഞ്ചി....😐😐😐😩

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +3

      40% unreserved category

    • @atmosphere5005
      @atmosphere5005 4 หลายเดือนก่อน

      ​@@vipinvnath4011athoke chumma😂

  • @kripaanish7969
    @kripaanish7969 4 ปีที่แล้ว +1

    Pinnokka vibhagathilae monnokkam nilkunna vare mattendathum chinthikkamallo engane enkil?? Padichu joli vanguka.. Ee samvaranum uchaneecha chinthakal eduthu kannikunnathallae?

  • @akshayk418
    @akshayk418 4 ปีที่แล้ว +3

    Lpsa, upsa list നെ കുറിച്ച് ലിസ്റ്റിൽ ഉൾപെടുത്താൻ സാധ്യത ഉള്ള വരുടെ എണ്ണം district wise ഒന്ന് വിവരിക്കാമോ

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว

      അത് Pടc തീരുമാനിക്കേണ്ട കാര്യമാണ്. ഉത്തരകടലാസ്സുകളുടെ വാലുവേഷൻ കഴിഞ്ഞതിന് ശേഷം മാത്രമേ ആ തീരുമാനമുണ്ടാകൂ.

    • @sticky7333
      @sticky7333 4 ปีที่แล้ว

      Upsa ക്ക് E WS കിട്ടാൻ നിരാഹാരം കിടക്കേണ്ടിവരുമോ സർ

  • @akhila.l7160
    @akhila.l7160 4 ปีที่แล้ว +3

    സർ 100 സീറ്റിൽ 50 പിന്നോക്കക്കാർക്കുള്ള സംവരണം കഴിഞ്ഞു ബാക്കിയുള്ള 50 സീറ്റിൽ 10 percentage അതായതു 5 സീറ്റ്‌ അല്ലെ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് കിട്ടു.ഓപ്പൺ merit 50 സീറ്റ്‌ അല്ലെ.അതിന്റെ 10 % അല്ലെ.അതോ സാർ വിഡിയോയിൽ പറഞ്ഞപോലെ 100ഇൽ 10 എണ്ണം EWS ആണോ

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว

      അല്ല. മൊത്തം സംവരണത്തിന്‍റെ 10% ആണ് OC:40 EWS:10 BC:50

    • @ppkarunakaran9426
      @ppkarunakaran9426 4 ปีที่แล้ว +5

      ഇതുവരെ സംവരണം നേടി വിലാസിയവന്മാർക്കു ഒരു കണ്ണുകടി. EWS വിഭാഗത്തിന് സംവരണം കൊടുക്കുമ്പോൾ കുറെ ആൾകാർക്ക് നഷ്ട മുണ്ടാവുമെന്ന് താങ്കൾ പറഞ്ഞു. ഇതേ അവസ്ഥ നേരത്തെ സംവരണം ഇല്ലാത്തിരുന്നപ്പോൾ മുമ്നോക്കക്കാർ അനുഭവിച്ചതാണല്ലോ.

    • @Mkutty6591
      @Mkutty6591 ปีที่แล้ว +1

      @ppkarunakaran yes ews nu savaranam kittiyapol athu valiya chathiyayi poya മട്ടിൽ😂

  • @ReshmachandranK
    @ReshmachandranK 4 ปีที่แล้ว +2

    Thank u sir🙏

  • @bijeshk7599
    @bijeshk7599 4 ปีที่แล้ว +4

    Munkala praballyam undakumo... Age relaxation illa, ozhivukal kudishikayakkilla, allillenkil seat generalinu pokum..

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว

      .ഈ ഓര്‍ഡറിന് 23/10/2020 മുതല്‍ പ്രാബല്യമുണ്ട്.പക്ഷെ ഈ തീയതിമുതലുള്ള എല്ലാ നിയമന ശുപാര്‍ശകള്‍ക്കും ലഭിക്കുമോ,ഇതിനു ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്കാണോ ബാധകമാകുക,അതോ ഈ തീയതിക്ക് ശേഷമുള്ള വിഞാപനങ്ങള്ക്കാ‍ണോ എന്നതിനെ സംബന്ധിച്ച തീരുമാനം PSC യുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.അതിനായി കാത്തിരിക്കുക

    • @alens3682
      @alens3682 4 ปีที่แล้ว

      @@PSCGACADEMY തീരുമാനം ഒരു മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമോ

  • @അമ്മമലയാളം-ഛ9സ
    @അമ്മമലയാളം-ഛ9സ 4 ปีที่แล้ว +3

    Ini 40 percent il irumnnu malsarikkanm🙄

  • @ashao1429
    @ashao1429 2 ปีที่แล้ว

    Adyam jathipperu neekkanam enthina ee uyarnnavanennum thazhnnavanennum ee verthirivu ellavareyum oru jathiyaya manushyajathiyil ulppeduthi sambathika samvaranam kodukkatte . Ennu manushyajathiyennakki mattumo annumathi ee markinte adistanathilulla samvaranam

  • @akshaysuresh4832
    @akshaysuresh4832 4 ปีที่แล้ว +3

    Sir oru ST candidate general standard cut off clear chyythl . Aylk pinne general vacancyil appointment kodukumo ?

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      മെയിന്‍ലിസ്റ്റില്‍ ആണെങ്കില്‍ OC TURN ലും നിയമനം ലഭിക്കും

  • @nanmayullalokam666
    @nanmayullalokam666 4 ปีที่แล้ว +3

    Ews നും age relaxation ഉണ്ടോ?
    എവിടെയും അതു കണ്ടില്ലല്ലോ
    അതെന്തേ അങ്ങനെ ഒരു നിയമം
    ഒബിസി ക്കു a ge relaxation undallo

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว

      Age: relaxation ഇല്ല

  • @beenabalagopal7194
    @beenabalagopal7194 2 ปีที่แล้ว +1

    munnokka samudhayathile sambathikamayi pinnokkam nilkkunnavarkk EWS vannu. athupole SC il sambathikamayi munnokkam nilkkunna aalukalkk iniyum enthinanu ee samvaranam..manassilavunnilla..SC category aayi kittiyal oralpam onnu adwanikkunnundo ennu samshayam vannal avarkk joli vilichu varuthy kodukkunnu..main list il aarum illanjitt supplementary list il ninnu aale thappi pidichu joli kodukkunnu..rando moonno generation kazhinjalenkilum ithonnu nirthikkoode.. aarodu parayan? ennal ST category kk SC category yekkal ethrayo kuravanu samvaranam . samoohathil athrayum thazhe kazhiyunna avark venda yathoru help um pothuve kanunnilla..avarde karyam nokkan aarkkum valya thalparyam illa . njanariunna SC kar aanukoolyangal anubhavichu anubhavichu ethrayo sughakaramayi kazhiyunnu.. forward caste aanennulla otta karanam kondu mark lum munnokkam ..aanukoolyangalil pinnokkam..vallathoru avastha..sambathika samvaranam ellayidathum varikayanenkil nalloru maattam aakum .mark il polum vivechanam..enthu nyayamanu ith..ariyunnilla.

  • @achyuthmadhusoodhanan2335
    @achyuthmadhusoodhanan2335 4 ปีที่แล้ว +7

    ജസ്റ്റിസ് കെ ശശിധരൻ നായർ കമ്മീഷൻ എന്നാണ് സർ

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      ok ശരിയാണ്

    • @nimishap2787
      @nimishap2787 4 ปีที่แล้ว

      Sheeedaran nair commission ithumayi related aano

  • @jayamonsasidharapanicker6767
    @jayamonsasidharapanicker6767 ปีที่แล้ว +1

    Sir exam apply cheyumbo ews claim cheythal certificate download cheyumbo certificate submit cheythile rank list il ninnum purthakumo atho ews catagory il ninnum maathrame purathakatholu

  • @akhildas000
    @akhildas000 3 ปีที่แล้ว +3

    EWS കാർക്ക് നൂറിൽ പത്തു നിയമനം വന്നാൽ അത് ജനറൽ QUOTA യുടെ 20% ആയില്ലേ 🙄🙄?

  • @renjithr9706
    @renjithr9706 4 ปีที่แล้ว +2

    Thnq sir..
    Detailed rotation chart ക്ലാസ്സിനായി കട്ട waiting sir.. 😍❤️

  • @mallumarar4460
    @mallumarar4460 4 ปีที่แล้ว +3

    2021 il union civil code varum pinne endhinane eeee roatation

    • @saraths6093
      @saraths6093 4 ปีที่แล้ว

      Uniform civil code endhanannu chettanu valiya dharana illa alle 😂

  • @in_search_of_awesome
    @in_search_of_awesome 4 ปีที่แล้ว +1

    Article 15 and 16 ews ne vendi bedagati cheytatano kuzhapam, appo e reservation etrabalum kondu tond erunanapol ath kitatavark jadide peril vivechanam anubhavikuvallarunno .
    Paramubo ellam parayanamallo

  • @ViVith007
    @ViVith007 4 ปีที่แล้ว +3

    PHH category yil pettavar evide ninnanu annexure 3 sign cheyth vaangendath?

    • @aneeshmakayiram
      @aneeshmakayiram 4 ปีที่แล้ว +1

      Village office

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +2

      വില്ലജ് ഓഫീസ്

  • @anandanm8102
    @anandanm8102 3 ปีที่แล้ว

    Pinnakkamullavark sambharana seat koduthal ennatha thettu.
    Ore timil veettukaryam nokkanam padatham ,partime joli cheyithu padikkanam . Padikkanullaa nalla soukaryam polum kanillaa avark.
    Pinnakkamullavark sambharana seat vendannu parayunnavar ,avark veetilirunnu padichamathram mathy vere onnum ariyiandaa, roomite veliyil irangandaa...
    Full-time padutham..
    But pinnakkamullavark angneyallaa avarude veetile sahachariyam onnu nokkunnathu nallathayirikkum..

  • @abhijithsurendran99
    @abhijithsurendran99 4 ปีที่แล้ว +4

    Sir suppose ഒരു postinte rank list അവസാനിക്കുമ്പോൾ 80th turn il aanu നിൽക്കുന്നതെങ്കിൽ അതേ പോസ്റ്റിന്റെ പുതിയ rank list വരുമ്പോൾ 1 st turn മുതൽ ആണോ അതോ പഴയ റാങ്ക് ലിസ്റ്റിൽ ഏത് turnil ആണോ അവസാനിച്ചേ അവിടം മുതലാണോ പരിഗണിക്കുന്നത്.

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      .ഈ ഓര്‍ഡറിന് 23/10/2020 മുതല്‍ പ്രാബല്യമുണ്ട്.പക്ഷെ ഈ തീയതിമുതലുള്ള എല്ലാ നിയമന ശുപാര്‍ശകള്‍ക്കും ലഭിക്കുമോ,ഇതിനു ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്കാണോ ബാധകമാകുക,അതോ ഈ തീയതിക്ക് ശേഷമുള്ള വിഞാപനങ്ങള്ക്കാ‍ണോ എന്നതിനെ സംബന്ധിച്ച തീരുമാനം PSC യുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.അതിനായി കാത്തിരിക്കുക

    • @abhijithsurendran99
      @abhijithsurendran99 4 ปีที่แล้ว

      Thank you sir

    • @noufalcs6610
      @noufalcs6610 ปีที่แล้ว

      ​@@PSCGACADEMYSir, any confirmation for this?

  • @vishnuappu3992
    @vishnuappu3992 4 ปีที่แล้ว +2

    Anilkumar... Sir... Great... 😍😍

  • @jinsontv4853
    @jinsontv4853 4 ปีที่แล้ว +4

    Ews വളരെ നല്ലതാണ്

  • @steephen3995
    @steephen3995 4 ปีที่แล้ว +4

    4 ലക്ഷം കുടുബത്തിലുള്ള എല്ലാവരുടെയും വരുമാനമാണോ... വിവാഹം കഴിഞ്ഞവരെയും ഇതിൽ കുട്ടുമോ സർ

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      parents,ഭാര്യ/ഭര്‍ത്താവ്,18 വയസ്സില്‍ വയസ്സില്‍ താഴെയുള്ള മക്കള്‍

    • @alens3682
      @alens3682 4 ปีที่แล้ว

      @@PSCGACADEMY private മേഖലയിൽ ജോലി ഉള്ളവരുടെ വരുമാനം എങ്ങനെ കണക്കാക്കും sir

    • @amarnathtv5099
      @amarnathtv5099 4 ปีที่แล้ว

      Parents um 18 plus ulla candidatum vere vere veedukali anemgilo

  • @soumyamathew5655
    @soumyamathew5655 3 ปีที่แล้ว +2

    സർ.. ഇപ്പോ 5 vacancy ഉള്ള ഒരു എക്സാം (ഫോഴ്സ് district വൈസ് )... അതിൽ ജനറൽ കാറ്റഗറി ഉള്ള oralk 1 st റാങ്ക് കിട്ടിയ മാത്രേ ജോബ് കിട്ടുലോ??? അതിൽ എങ്ങനാ ഈ റിസർവേഷൻ നടപ്പാക്കണേ... അങ്ങനെ ഒരു എക്സാം n ജനറൽ കാറ്റഗറി കാർ പഠിക്കാനോ?

  • @jayakrishnan56
    @jayakrishnan56 4 ปีที่แล้ว +6

    Sir, ഇത് നിലവിൽ വന്നാൽ EWSനു വേണ്ടി ഒരു supplimentary List ഇടില്ലേ.. pls reply sir...

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      അതെ പറ്റി സര്‍ക്കാര്‍ ഉത്തരവില്‍ ഇല്ല.
      PSC തീരുമാനം വരട്ടെ

    • @vladimirputin1623
      @vladimirputin1623 4 ปีที่แล้ว

      എൻഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്, എപ്പോൾ nca ഒഴിവും വരും

    • @jayakrishnan56
      @jayakrishnan56 4 ปีที่แล้ว

      @@vladimirputin1623 NCA എന്ന് പറഞ്ഞ സാധനo EWS ൽ ഉണ്ടാവില്ല, കാരണം ശശിധരൻ നായർ റിപ്പോർട്ടിൽ NCA എന്ന് പറയുന്നു പോലുമില്ല... NSS പറയുന്നതിനനുസരിച്ചല്ല കാര്യങ്ങൾ ചെയ്യുക, Govt has their own style of implenting reservation...

    • @vladimirputin1623
      @vladimirputin1623 4 ปีที่แล้ว

      @@jayakrishnan56 ഈ സര്ക്കാര് ചെയ്യില്ലായിരിക്കും പക്ഷേ അടുത്ത വർഷം രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയാൽ എൻഎസ്എസ് പറയുന്നത് പോലെ ചെയ്യും. വേറെ ഒരു കാര്യം ews ന് nca യുടെ ആവശ്യം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഒരിക്കലും fill ആകാതെ വരില്ല

    • @jayakrishnan56
      @jayakrishnan56 4 ปีที่แล้ว

      @@vladimirputin1623 EWS ന് ഒരുപാട് vacancy വരും...

  • @malayalammalayalam240
    @malayalammalayalam240 4 ปีที่แล้ว

    നിങ്ങൾ ക് അപാരമായ കഴിവാണ്

  • @ViVith007
    @ViVith007 4 ปีที่แล้ว +4

    EWS ipol nadakan pokunna lgs/ldc/police bhadakam aakumo?

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว +1

      psc യുടെ ഇക്കാര്യത്തിലുള്ള തീരുമാനം പുറത്തുവരേണ്ടതുണ്ട്

  • @daviskt4940
    @daviskt4940 4 ปีที่แล้ว +4

    EWS certificate കിട്ടാൻ എവിടെ apply ചെയ്യണം

    • @akhila.l7160
      @akhila.l7160 4 ปีที่แล้ว

      Villege office

    • @PSCGACADEMY
      @PSCGACADEMY  4 ปีที่แล้ว

      VILLAGE OFFICE

    • @sijinsijin7371
      @sijinsijin7371 4 ปีที่แล้ว

      ഇപ്പോൾ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയോ?

  • @harikarthi3906
    @harikarthi3906 4 ปีที่แล้ว

    Samvaranam pade eduttu kalayuka....markkinte base cheyth Joli. .....ee teerumanam nadappakkan ethu govt varano entho. .....

  • @samjohnson462
    @samjohnson462 4 ปีที่แล้ว +3

    സർ, സംസ്ഥാന സർക്കാറിലെ ഒരു പെൻഷനർക്കു ഈ സംവരണം നൽകില്ല എന്നൊരു നിയമമുണ്ടോ? പെൻഷനർ ആണെങ്കിലും നിലവിൽ ഇപ്പോൾ സാർ പറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ പോരെ ?

  • @jintovarghese5277
    @jintovarghese5277 4 ปีที่แล้ว +3

    EWS Certificate അപേക്ഷിക്കുമ്പോൾ
    വീടിന്റെ വിസ്തൃതി (1000 squre feet താഴെ ) എന്ന മാനദണ്ഡം ഉണ്ടോ...
    അതോ പുരയിടത്തിന്റെ (ഹൌസ് plot)
    എന്ന മാനദണ്ഡം ആണോ...?

  • @kurianmc8568
    @kurianmc8568 4 ปีที่แล้ว

    2019 ൽ E WS നിലവിൽ വന്നു 2019 നു മമ്പ് വിദ്യാഭ്യാസ ലോൺ എടുത്തിട്ടുള്ള മുന്നോക്ക സമുദായത്തിലെ സാമ്പത്തീകമായി പിന്നോക്ക നിൽക്കുന്ന എല്ലാ വര്യ ടേയും വിദ്യാഭ്യാസ വായ്പ എഴുതി തള്ളണം.

  • @arjunarj5169
    @arjunarj5169 4 ปีที่แล้ว +7

    സംവരണം പൊളിച്ചെയ്തണ്ട സമയമായി