ആകെ 1 പോസ്റ്റ് മാത്രം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ള PSC പോസ്റ്റുകളിൽ നിയമനം ലഭിക്കുക ആർക്കാണ്? Rotation നിൽ അടുത്തത് വരുന്ന ആൾക്കാണോ? അതോ Low vision ഉള്ള ആൾക്കാണോ? അതോ 1st Rank വന്ന ആൾക്കാണോ?
ഇതിൽ നിന്ന് നമുക്ക് എന്ത് മനസിലാക്കാം... ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് ഈഴവ വിഭാഗങ്ങൾക്കാണ്... അത് സർക്കാറിന്റെ കണക്കുകളും വ്യക്തമാക്കുന്നു.. ശതമാനഅടിസ്ഥാനത്തിൽ ഈഴവവിഭാഗം കൂടുതലാണ് സർക്കാർ ജോലികളിൽ.... അതായത്, ഓപ്പൺ കാറ്റഗറി(കഴിവ് )+റിസർവേഷൻ 14%
Sir special recrutmentil first rank ullavre pariganikkille 2 ozhive ullu emkil athu roteshan vazhi vere poyaal first rank karanu jol8 kittille ente avastha aanu njan entri student aanu 482/2021 first rankanu but adwaice suplimentery listil poi 😢😢
സർ, ഈ ഒരു റാങ്ക് ലിസ്റ്റിൽ TPO ആക്കി വെച്ച വേക്കൻസി ആ റാങ്ക്ലിസ്റ്റ് കാലാവധി അവസാനിച്ചാൽ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ആയിരിക്കുമോ ഫിൽ ചെയ്യുന്നത്.. അപ്പോൾ ലിസ്റ്റിൽ അവസാനം വരുന്നവർ TPO ആയാൽ അവർക്ക് ആ ജോലി കിട്ടാതെ വരുമോ
Hi, Cat no.610&611/2021. same exam arunu. so both ranklist same candidateds ahne. 2 category ilum advice pouvunnunde. but same same alukalkke ahne ayakkunnathe. Ithonne analyse cheyyamo? Eg.rank no.13 got advice from cat 610&611.
Sir trades man masonry kannur dist rank list und, ithil main listil latin illa njan supplimentary listil 1 aanu .kazhinja listil oru TPO lc kanikkunnund enik kittumo
Am attended the common test exam for the Junior health inspector(both general and special recruitment categories).njan randilum ulpedan chance undennu veykuka appol first vilikkunathu special nte aano atho general nte aano? Mathramalla nammude aduthulla phc yil vacancy undenkil.. Avide job kittan psc yodu enik request cheyyan pattuvo? Pattuvenkil engane
Sir njan Kerala Tamil Nadu border il tamasikkunna candidate anuu.tamilnadu adress anuu.but 10th ulppede Pg vare ulla ella certificate um Kerala anuu .eppo address Kerala akki .ezhava category anuu.butt psc office il chodichappo permanent address maatiyaalum reservation kittillennu parayunnuu.enthuu kondanu sir plzz reply
Sir,asst labour officer 126/2018 ranklistനിലവിൽവന്നത്29/10/2022ലാണ്.33പേരെഈoctoberവരെഅഡ്വ്വയ്സ് ചെയ്തു.ഞാൻscആണ്.mainlistilഒരാളേഉണ്ടായിരുന്നുള്ളൂ .supli list ഒരാളെ എടുത്തു.എൻ്റെനമ്പർsl. 3ആണ്റാങ്ക് ലിസ്റ്റ് തീരുന്നതിനു മുമ്പ് എനിക്കും നിയമനത്തിന് ചാൻസ് ഉണ്ടോ Vacancy report ചെയ്യിക്കാൻ ഒഴിവുകൾ ഏത് ഓഫീസുകളിൽ അന്വേഷീക്കണം
Hi സർ, ഒരു ഡൌട്ട് ഉണ്ട് ഞാൻ vfa lgs ldc ഡിഗ്രി എക്സാം എഴുതി, ഞാൻ ജനറൽ കാറ്റഗറി ആണ്, ക്സാമിന് ശേഷം ഈ മാസം ആണ് ews കൊടുത്തത്.ഈ എക്സാംക്കൾക്കു എനിക്ക് റിസർവേഷൻ കിട്ടുമോ? Pls റിപ്ലൈ sir 🙏
Sir ഞാൻ binder grade 2 Kottayam various list ൽ 1St റാങ്ക് കിട്ടിയ ഉദ്യോഗർത്തിയാണ്. എന്നാല് ഈ ലിസ്റ് ൽ 4 TPO കാണിക്കുന്നു. ഇപ്പൊൾ LD CP candidate ന് 1St advise പോയി. പക്ഷേ ഈ പുള്ളി നിലവിലെ റാങ്ക് ലിസ്റ്റ് ൽ ഉൾപ്പെട്ട വ്യക്തിയല്ല. ഞാൻ OC ആണ്. ഇപ്പൊൾ psc site ൽ കാണിക്കുന്നത് Main Rotation stands at MR I 19 OC & SL no. 5 എന്നാണ്...ഇതൊന്ന് വിശദമായി പറഞ്ഞ് തരമോ
Sir ee company board assistant il keltron ok valare salary koravanenn keetu...high ranks il varunna candidates nu idoru disadvantage alle if they get into such companies?...
വയനാട് ജില്ലയിലെ Asm റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ഉദ്യോഗർത്ഥിയാണ് ഞാൻ. റാങ്ക് മെയിൽ ലിസ്റ്റിൽ 53.തിയ്യ വിഭാഗത്തിൽ പെടുന്നു. ലിസ്റ്റിന്റെ കാലാവധി ക്കുള്ളിൽ നിയമന സാധ്യത ഉണ്ടോ?
തിയറി പ്രകാരം താങ്കൾ പറഞ്ഞത് ശരിയാണ്. എന്നാൽ അഡ്വൈസിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ മൊത്തം അഡ്വൈസിൻറെ 70-80% വരെയാണ് OC ലാസ്റ്റ് റാങ്ക്. റിസർവേഷൻ ഒഴിവുകൾ പലപ്പോഴും within OC ആണ് നികത്തപ്പെടുന്നത്. അതായത് 20-30% മാത്രമേ റിസർവേഷൻ എന്ന ഒറ്റ കാരണം കൊണ്ട് കിട്ടുന്നുള്ളൂ. കാലം കഴിയുംതോറും അത് ഇനിയും കുറയും.
Sir ഒരു സംശയം Psc യുടെ advice ലിസ്റ്റിൽ ചില സംവരണ വിഭാഗങ്ങൾക്ക് മുന്നിൽ within oc എന്ന് കാണിച്ചിരിക്കുന്നു. എന്നാൽ എന്ത് കൊണ്ട് അവിടെ supplimentary ലിസ്റ്റിൽ നിന്നും ആളെ എടുക്കുന്നില്ല
👉 forms.gle/PFjsEeTAAtW4CvdD7
നിങ്ങളുടെ PSC സംശയങ്ങൾ ഞങ്ങളുമായി പങ്കുവെക്കൂ. മറുപടി നൽകുന്നതാണ്.
👉👉 forms.gle/mDsiLpUpLkU35oJi6
എൻട്രിയുടെ LDC, LGS, CPO, LSG Secretary, KAS കോഴ്‌സുകളെക്കുറിച്ചറിയാനും, Join ചെയ്യാനും ഫോം ഫിൽ ചെയ്യൂ.
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
ഹോമിയോ dept ൽ ലാസ്റ്ഗ്രേഡ് (oa) അപ്പോയ്ന്റ്മെന്റ് ഓർഡർ ആരാണ് നൽകുക (ജില്ലാ അടിസ്ഥാനത്തിൽ )
Pre primary kollam psc ozhivil ini ethu turn anennu engane kandu pidikkum
ഇത്രയും വ്യക്തമായി ഇക്കാര്യങ്ങൾ അവതരിപ്പിച്ച ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല! സൂപ്പർ!
ഇത്രയും വിശദമായി അവതരിപ്പിച്ച മറ്റൊരു വീഡിയോയും കണ്ടിട്ടില്ല... Thank you Sir...😊
sir nalloru adhyapakanthe quality niranja sarine orupadu abhinandanangal.
ആകെ 1 പോസ്റ്റ് മാത്രം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ള PSC പോസ്റ്റുകളിൽ നിയമനം ലഭിക്കുക ആർക്കാണ്? Rotation നിൽ അടുത്തത് വരുന്ന ആൾക്കാണോ? അതോ Low vision ഉള്ള ആൾക്കാണോ? അതോ 1st Rank വന്ന ആൾക്കാണോ?
pls reply
Reply
റിപ്ലൈ kittiyo
Last rotation evide ninno avide thott start cheyyum
Replay
ഇതിൽ നിന്ന് നമുക്ക് എന്ത് മനസിലാക്കാം... ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് ഈഴവ വിഭാഗങ്ങൾക്കാണ്... അത് സർക്കാറിന്റെ കണക്കുകളും വ്യക്തമാക്കുന്നു.. ശതമാനഅടിസ്ഥാനത്തിൽ ഈഴവവിഭാഗം കൂടുതലാണ് സർക്കാർ ജോലികളിൽ.... അതായത്, ഓപ്പൺ കാറ്റഗറി(കഴിവ് )+റിസർവേഷൻ 14%
Sir special recrutmentil first rank ullavre pariganikkille
2 ozhive ullu emkil athu roteshan vazhi vere poyaal first rank karanu jol8 kittille ente avastha aanu njan entri student aanu
482/2021 first rankanu but adwaice suplimentery listil poi 😢😢
Good information sir,
Thank you......
Sir ipo cpo list ഉള്ളവരുടെ അവസ്ഥ എന്താ ഇങ്ങനെ ആയത്
Clear ayi paranju sir
Kerala bank LGS epozhanu notification vilikkuka age bar ayi 40
Sir special recrutmentil first rank ullavre pariganikkille
2 ozhive ullu emkil athu roteshan vazhi vere poyaal first rank karanu jol8 kittille
Tpo yil different category undenkilo aark adhyam advice pokum
Thank you sir...
Sir,bytransfer listil oru njd vacancy undayal ath thronout aaya aalkku nalkumo
Sir 252/21 boat lascar rank list rotation chart onnu explain cheyyamo
സർ, ഈ ഒരു റാങ്ക് ലിസ്റ്റിൽ TPO ആക്കി വെച്ച വേക്കൻസി ആ റാങ്ക്ലിസ്റ്റ് കാലാവധി അവസാനിച്ചാൽ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ആയിരിക്കുമോ ഫിൽ ചെയ്യുന്നത്.. അപ്പോൾ ലിസ്റ്റിൽ അവസാനം വരുന്നവർ TPO ആയാൽ അവർക്ക് ആ ജോലി കിട്ടാതെ വരുമോ
Same doubt
സാർ LD, തൃശൂർ ... ഇപ്പോൾ 0 C. 217 ആയി Ranklist .. 312.... ആൾക്ക് എത്രനാൾ ആകും ജോലി കിട്ടാൻ
ഹായ് സർ
EWS set off ennal entanenu parayamo?
TPO enthanennu sherikk manasilayi lla
Hi, Cat no.610&611/2021. same exam arunu. so both ranklist same candidateds ahne. 2 category ilum advice pouvunnunde. but same same alukalkke ahne ayakkunnathe. Ithonne analyse cheyyamo? Eg.rank no.13 got advice from cat 610&611.
❤
Sir trades man masonry kannur dist rank list und, ithil main listil latin illa njan supplimentary listil 1 aanu .kazhinja listil oru TPO lc kanikkunnund enik kittumo
ആരാണ് psc ക്കു question ഇടുന്നത്, video ചെയ്യാമോ??
🔥
Subject experts
ഇപ്പോഴത്തെ ചോദ്യം ഒക്കെ കാണുമ്പോ 😅😅 .....
Adhyamaayi PSC nadathunna post il, rotation engane aanu varunnath?
New rotation chart aano follow cheyyendath (including ews)?
Athil PH category kk reservation undo?
Am attended the common test exam for the Junior health inspector(both general and special recruitment categories).njan randilum ulpedan chance undennu veykuka appol first vilikkunathu special nte aano atho general nte aano? Mathramalla nammude aduthulla phc yil vacancy undenkil.. Avide job kittan psc yodu enik request cheyyan pattuvo? Pattuvenkil engane
Sir njan Kerala Tamil Nadu border il tamasikkunna candidate anuu.tamilnadu adress anuu.but 10th ulppede Pg vare ulla ella certificate um Kerala anuu .eppo address Kerala akki .ezhava category anuu.butt psc office il chodichappo permanent address maatiyaalum reservation kittillennu parayunnuu.enthuu kondanu sir plzz reply
Sir
Ee vedio yil paranjirikkunna pole alla rotation fill cheythirikkunnathenkil namukku complaint kodukkan pattumo ,
ഹോമിയോപതി dept ൽ lgs ന്റെ നിയമന ഉത്തരവ് അയക്കുന്നത് ആരാണ് (ഡിസ്ട്രിക്ട് vise)
Sir. Oru doubt. 6 vacancy report cheyyjmbol Scc, deevara ennivayil aal illa ivarude turn il Tpo aakukayalle. Pakaram thazhe ulla aalukale edukkumo
2016 December il kalavadhi kazhinja beverages helper/peon ranklistil nunnum , highcourtil casenu poya 3 ladiesne mathram niyamikkan judgement vannitundu.reservation and rotation onnum nokkathe angane niyamikkan pattumo?
Sir,asst labour officer 126/2018 ranklistനിലവിൽവന്നത്29/10/2022ലാണ്.33പേരെഈoctoberവരെഅഡ്വ്വയ്സ് ചെയ്തു.ഞാൻscആണ്.mainlistilഒരാളേഉണ്ടായിരുന്നുള്ളൂ .supli list ഒരാളെ എടുത്തു.എൻ്റെനമ്പർsl. 3ആണ്റാങ്ക് ലിസ്റ്റ് തീരുന്നതിനു മുമ്പ് എനിക്കും നിയമനത്തിന് ചാൻസ് ഉണ്ടോ
Vacancy report ചെയ്യിക്കാൻ ഒഴിവുകൾ ഏത് ഓഫീസുകളിൽ അന്വേഷീക്കണം
Hi സർ, ഒരു ഡൌട്ട് ഉണ്ട് ഞാൻ vfa lgs ldc ഡിഗ്രി എക്സാം എഴുതി, ഞാൻ ജനറൽ കാറ്റഗറി ആണ്, ക്സാമിന് ശേഷം ഈ മാസം ആണ് ews കൊടുത്തത്.ഈ എക്സാംക്കൾക്കു എനിക്ക് റിസർവേഷൻ കിട്ടുമോ? Pls റിപ്ലൈ sir 🙏
Illa,,, nammal apply cheyyunna time l nthokkeyaano koduthittilluth,,, ath maathre kittu,,
Njan viswakarma obc aanu. Apply cheytha time il non cremiliar certificate kodukkanamayirunno??? Pls reply.
Ezava cut off mark aanu kitiyeth enkil listil varum.. But joli kitumo
Sir ezhava / thiyya ennu paranjal 14 seat equalaai kodukkuvo
Av due on............., vacancy type enthanu???
41 oc il avasanichal ini arka next advice pokune
Sir,2 fresh vaccancy vannal turn,tpo sc kku pokumo?
Sir, dheevara ആലപ്പുഴ ജില്ല ആണ്. ഏത് ജില്ല വക്കുന്നതാണ് നല്ലത് ?
Guruvayur devaswom, hospital attendant grade 2 , kdrb rotation chart paraymo
Sir reply
Sir ഞാൻ binder grade 2 Kottayam various list ൽ 1St റാങ്ക് കിട്ടിയ ഉദ്യോഗർത്തിയാണ്. എന്നാല് ഈ ലിസ്റ് ൽ 4 TPO കാണിക്കുന്നു. ഇപ്പൊൾ LD CP candidate ന് 1St advise പോയി. പക്ഷേ ഈ പുള്ളി നിലവിലെ റാങ്ക് ലിസ്റ്റ് ൽ ഉൾപ്പെട്ട വ്യക്തിയല്ല. ഞാൻ OC ആണ്. ഇപ്പൊൾ psc site ൽ കാണിക്കുന്നത് Main Rotation stands at MR I 19 OC & SL no. 5 എന്നാണ്...ഇതൊന്ന് വിശദമായി പറഞ്ഞ് തരമോ
ഭിന്നശേഷിക്കാരുടെ ജോലിക്കുള്ള സംവരണം വർദ്ധിപ്പിച്ചത് പ്രാബല്യത്തിൽ വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ PSC-യുടെ പുതിയ Rotation ചാർട്ട് അയക്കുമോ
പുതുതായി വന്ന multiple disability catagory മുൻമ്പ് ഏത് വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്, ഏതൊക്കെ തരത്തിലുള്ള disability ഇതിൽ ഉൾപ്പെടും
😇
സാർ ഞാൻ conidential assistant rank listil undu. Rank 12 anu district kollam 18 vacc ancy undu. Eniku joli kittan ethra vaccany venam. Rotation thayyarakki tharamo
516/2021 certificate upload chothichu. but shortlistil vannilla. EWS category anu. ath upload cheyendath 2021 ile anoo?
2019 മുതൽ 4% സംവരണം.. മുൻകാല പ്രാബല്യത്തോടെ കൊടുക്കുമോ?
Obc ku ano ews nu ano more reservation
Psc യുടെ main ലിസ്റ്റിൽ വന്നാൽ age കൂടുതലാണെങ്കിൽ അത് നിയമനത്തെ ബാധിക്കുമോ
Sir Tpo parajhal enthanu
If there is only five vaccancy will ews applicable
30:08 30:08 30:08
Sir അപ്പൊ മാറ്റി വച്ച TPO എപ്പോ അഡ്വൈസ് ചെയ്യും??
Ews വാർഷിക വരുമാനം എത്രവരെ ആകാം
Mark normalisation idan psck patumo atho vere arenkilum ani athine erpeduthne
Hi sir wcpo sc 43 predhishikkamo plz rply sir
Chance unde
Ee 43 loke enthina pone retire avaryile
@@AanjanayaDas 43 age alla
Sir ee company board assistant il keltron ok valare salary koravanenn keetu...high ranks il varunna candidates nu idoru disadvantage alle if they get into such companies?...
Willingness chodikana sampradayam vannal nannayene
@abdullahrafeek7880 adee..bro last time chila departments inu ordarnnunn tonnunu. E.g water authority ok
@@Rollercoasterride123 bro, last time eennu paranjathu rank lstil last ullavare aano??.
Cpo kku advice kitty join aayi pinneed fireman job lek Advice kitty maariyal..ee cpo vacancy athe list il ullavark kittuo...pls reply???
Ozhivu report chaithal Athu oc ku kittum
Sir... Njan Sc category yaane (female)...birth year 1984 aanu..enick plustwo mains bfo (tvm ) 57 & wceo (tvm) -52.34 marksum.. Wcpo 44.34 markum und..list varumpol njan listil vannal age over aakumo ? Physicalinu pokano ennulla confusion und.. Age nte karyathil clarity tharumo.
sir.......
apply cheyyumboo ulla age mathrame avar nokku
വയനാട് ജില്ലയിലെ Asm റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ഉദ്യോഗർത്ഥിയാണ് ഞാൻ. റാങ്ക് മെയിൽ ലിസ്റ്റിൽ 53.തിയ്യ വിഭാഗത്തിൽ പെടുന്നു. ലിസ്റ്റിന്റെ കാലാവധി ക്കുള്ളിൽ നിയമന സാധ്യത ഉണ്ടോ?
Und
100 vacancy ഒണ്ടെങ്കിൽ 40 per ആണ് പഠിച്ച് കേരുന്നുത് ബാക്കി 60 പേര് റിസർവേഷൻ പേരിലും
ഇത് കൊണ്ട് ഓക്കേ ആണ് നാട് നന്നാകത്തത്
തിയറി പ്രകാരം താങ്കൾ പറഞ്ഞത് ശരിയാണ്. എന്നാൽ അഡ്വൈസിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ മൊത്തം അഡ്വൈസിൻറെ 70-80% വരെയാണ് OC ലാസ്റ്റ് റാങ്ക്. റിസർവേഷൻ ഒഴിവുകൾ പലപ്പോഴും within OC ആണ് നികത്തപ്പെടുന്നത്. അതായത് 20-30% മാത്രമേ റിസർവേഷൻ എന്ന ഒറ്റ കാരണം കൊണ്ട് കിട്ടുന്നുള്ളൂ. കാലം കഴിയുംതോറും അത് ഇനിയും കുറയും.
@@kdk342no... Adivce almost 50 percent reservtion nu തന്നെയാണ്
സർ ഓപ്പൺ കാറ്റഗറിയിൽ റാങ്കിന്റെ seniority എന്ന് പറയുമ്പോൾ date of birth അനുസരിച്ചു ആണോ?
Rank
Sir njan ldc ayi vhse il work cheyunnu. MA Bed anu. By transfer vazhi teaching ilekumaramsn ethra samayamedukkum
Sir ഒരു സംശയം
Psc യുടെ advice ലിസ്റ്റിൽ ചില സംവരണ വിഭാഗങ്ങൾക്ക് മുന്നിൽ within oc എന്ന് കാണിച്ചിരിക്കുന്നു. എന്നാൽ എന്ത് കൊണ്ട് അവിടെ supplimentary ലിസ്റ്റിൽ നിന്നും ആളെ എടുക്കുന്നില്ല
സംവരണം ഉണ്ടെങ്കിലും നല്ല മാർക്ക് ഉണ്ടെങ്കിൽ അവർ മെയിൻ ലിസ്റ്റിൽ ഉണ്ടാകും. അവർ open category (oc) ടേണിൽ കയറുന്നു
Sir lsg secretary vilikile?
Sir..Palakkad ld typist (280/2018) 89 oc already filled up anu adutha turn arkayirikkum pariganikkuka..
Onnum കത്തീലാ
Enth thenge ayikkott police rank list il vannavarodu othiri kannichora venonnu parayanam 🥵🥵🥵
Veruthe adine pattiyakkana samskaram anu psc
uni lgs safe mark ethreyakum..?
Exam polum aavaathe ath engane parayanan
Ennit venam exam kazhinjit sir ne ponkala idan 😆