ഓപ്പറേഷൻ ചെയ്യുമ്പോൾ ഒരു അനസ്തേഷ്യ ഡോക്ടറുടെ റോൾ എന്താണെന്നറിയാമോ?

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2023
  • Dr. SARAH JOHNY PINDIS
    Anaesthesiologist
    Amrita Hospital, Kochi
    അനസ്തേഷ്യ നൽകുന്നതിന് മുന്നേ
    എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
    അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്?
    സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക?
    അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാറ ജോൺ പിണ്ടിസ്
    *************************************************
    Greetings from Unlimited Tales Productions!!!
    ആരോഗ്യപ്രശ്നങ്ങൾ ഏറെ നേരിടുന്ന, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഹെൽത്ത് കെയർ ചാനൽ ആണ് Medi Tales.
    ഏതൊരു അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഒക്കെ സാധാരണക്കാരൻ ഇന്ന് ആദ്യം അന്വേഷിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
    ശരിയായ അറിവുകൾ വ്യക്തതയോടെയും, ആധികാരികമായും, പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് Medi Tales
    Unlimited Tales Productions ൻ്റെ ഭാഗമായിട്ടുള്ള മികച്ച ഒരു പ്രൊഫഷണൽ ടീമാണ് Medi Tales ൻ്റെ ഭാഗമായും പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിഷ്വൽ ക്വാളിറ്റിയും മികച്ച കണ്ടൻ്റും ആയിരിക്കും ഈ ചാനലിലൂടെ ലഭിക്കുക.
    നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് ആവശ്യമാണ്. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ഞങ്ങളുടെ വീഡിയോകൾ നിങ്ങൾ കാണുകയും ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുകയും, അഭിപ്രായങ്ങൾ കമൻറുകൾ ആയി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.
    For More Health Care related content do subscribe to our channel.
    Our Contact
    Medi Tales
    Unlimited Tales Productions
    unlimitedtales@gmail.com
    Whatsapp or call on 9846234994
    Follow us on;
    Facebook
    profile.php?...
    Instagram
    medi__tales?utm...
    Threads
    www.threads.net/@medi__tales
    #arogyam #meditales #medicaleducation
    EPI : 13

ความคิดเห็น • 180

  • @RubyRockey435
    @RubyRockey435 2 วันที่ผ่านมา +13

    നന്നായി പറഞ്ഞു മനസിലാക്കി തരാനുള്ള ഡോക്ടറിന്റ കഴിവ് 👌

  • @Ambalathmusthafa
    @Ambalathmusthafa 3 วันที่ผ่านมา +99

    ഞാനൊന്നും അറിഞ്ഞില്ല ഉണർന്നില്ല എന്റെ ആദ്യ സർജറി ഇരുപത് വയസ്സിൽ. പിന്നീട് നീണ്ട വർഷങ്ങൾക്കുശേഷം നാല്പത് ദിവസത്തിനിടയിൽ രണ്ട് സർജറി.. ഈ മൂന്ന് സർജറിക്കും ഓപ്പറേഷൻ തിയ്യറ്ററിൽ കൊണ്ടുപോയി കിടത്തിയതും മാസ്ക് വെച്ചുതന്നതും മാത്രമേ എന്റെ ഓർമ്മയിലുള്ളൂ ഇന്നും.. ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നു. അനസ്തീഷ്യ ഡോക്ടർക്കും സർജറി ഡോക്ടർമാർക്കും സന്തോഷത്തോടെ നന്ദി പറയുന്നു വീണ്ടും.. വീണ്ടും..

    • @sha6045
      @sha6045 3 วันที่ผ่านมา

      Ningalk enthayrnu problem

    • @yogagurusasidhranNair
      @yogagurusasidhranNair 2 วันที่ผ่านมา

      Very usefull in formations ' Thank you Doctor''

    • @anilKumar-dc3kk
      @anilKumar-dc3kk 2 วันที่ผ่านมา +3

      @@Ambalathmusthafa സ്വന്തം ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നന്ദി പറയൂ.... അതിനെ നിയന്ധ്രിക്കുന്ന ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിനും.....ഒരു മിട്ടായി,.. അല്ലെങ്കിൽ ചോറ് ഇതുകഴിച്ചിട്ട് നമ്മൾ ജീവനോടെ ഇരിക്കുന്നത് ജീവൻ ഒരു പാട് കഷ്ടപ്പെട്ടിട്ടാണ്.... മദ്യം ഇല്ലാതെ ജീവിക്കാൻ വയ്യ എന്ന് പറയുന്ന പോലെയാണ്.. താങ്കൾ ഇപ്പോൾ പറഞ്ഞത്.... മദ്യം കഴിച്ചാൽ പെട്ടെന്ന് ആരും മരിക്കില്ല..... അനസ്തീഷ്യ അങ്ങനെയല്ല.... അപ്പൊത്തന്നെ അപകടം സംഭവിക്കാം.....

    • @AncyJose-wx2xw
      @AncyJose-wx2xw วันที่ผ่านมา

      ​@@anilKumar-dc3kkF

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES วันที่ผ่านมา +1

      .....❤stay happy

  • @radhakrishnankodiyankad3959
    @radhakrishnankodiyankad3959 2 วันที่ผ่านมา +15

    കഴിഞ്ഞ ആഴ്ച ഞാനും ഒരു സർജറിക്ക് വിധേയനായി L4 5 (MInimal Invasive Disectomy)രണ്ടു മണിക്കൂർ താൽക്കാലിക മരണം തന്നെ
    താങ്കളെ പോലുള്ള ദൈവത്തിൻ്റെ പ്രതിരൂപങ്ങളായ ഡോക്ടർമാർ വീണ്ടും 'പുതുജീവൻ നൽകുന്നു.
    Thank u doctor for your infomative narration may god bless u

    • @jabbarabdul4075
      @jabbarabdul4075 วันที่ผ่านมา

      പൂർണ്ണ ആരോഗ്യം എത്രയും പെട്ടെന്ന് തിരിച്ചുകിട്ടട്ടേ 🎉🎉🎉
      L4&5 സർജറി എങ്ങനെ ഉണ്ടായിരുന്നു? ഇപ്പോൾ എങ്ങനെ ഉണ്ട്? എന്റെ ഉമ്മയ്ക്കും സർജറി സജസ്റ്റ് ചെയ്തിട്ടുണ്ട്.
      ഏത് ഡോക്ടർ ആണ് ചെയ്തതെന്നും ഏതു ഹോസ്പിറ്റലിൽ ആണെന്നും പറയണെ

    • @radhakrishnankodiyankad3959
      @radhakrishnankodiyankad3959 วันที่ผ่านมา

      @@jabbarabdul4075 surgery കഴിഞ്ഞപ്പോൾ കാലിലെ വേദന മുഴുവൻ മാറി
      wound heal ചെയ്യാൻ ഒരാഴ്ച കൂടി വേണം
      Aster medicity kochi
      Dr.Anup p Nair

    • @radhakrishnankodiyankad3959
      @radhakrishnankodiyankad3959 วันที่ผ่านมา

      Surgery കഴിഞ്ഞു കാലിലെ വേദന മാറി
      Wound heal ആകാൻ ഒരാഴ്ച കൂടി വേണം
      Aster medicity Kochi
      Dr.Anup P Nair

    • @jabbarabdul4075
      @jabbarabdul4075 วันที่ผ่านมา

      @@radhakrishnankodiyankad3959 പെട്ടെന്ന് സുഖം പ്രാപിച്ചു വരൂ

  • @haneefachungathani8947
    @haneefachungathani8947 3 วันที่ผ่านมา +25

    ജോലി , പേര് ഇതെല്ലം അന്വഷിച്ചു , പിന്നെ ഒരുമസ്‌ക് വച്ചു , വേറെ ഒന്നും ഓർമയില്ല ...

  • @sajimathew2772
    @sajimathew2772 3 วันที่ผ่านมา +23

    പറഞ്ഞു മനസ്സിൽ ആകുവാൻ പ്രെതേക കഴിവുള്ള ഡോക്ടർ 👍

  • @leenasjayan1975
    @leenasjayan1975 2 วันที่ผ่านมา +10

    ഈ കഴിഞ്ഞ മാസത്തിൽ എൻ്റെ നാലാമത്തെ സർജറി നടന്നു. ഈ പ്രാവശ്യം ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു മയങ്ങുന്നത് എനിക്ക് ശ്രദ്ധിക്കണം എന്ന്. But as usual surgery കഴിഞ്ഞ് വാർഡിൽ കൊണ്ടുവന്നപ്പോൾ മാത്രമാണ് മയങ്ങിയതും സർജറി കഴിഞ്ഞതും അറിയുന്നത്😂😅. Now am getting better.

    • @rahmansunitha4242
      @rahmansunitha4242 วันที่ผ่านมา

      ഞാനും 4 th operation mayangunnathu nokam but nadannilla needle thottappole urangi

    • @josephmj2329
      @josephmj2329 วันที่ผ่านมา

      What rubbish are you talking.Say it in order in common man's language

  • @saigathambhoomi3046
    @saigathambhoomi3046 4 วันที่ผ่านมา +29

    വലിയ ടാസ്ക് ആണ് അനാസ്തേഷ്യ ❤️❤️❤️❤️

  • @SanthoshTB-qx9kd
    @SanthoshTB-qx9kd วันที่ผ่านมา +5

    എനിക്ക് ബ്രെയിൻ ട്യൂമർ വന്ന് തലയിൽ ഓപറേഷൻ ചെയ്തു ബോധം വന്നപ്പോൾ ശാ സം എടുക്കാൻ ബുദ്ധിമുട്ട് ആയിരുന്നു ശരീരം തളർത്തി ഇട്ട കാരണം എനിക്ക് അനങ്ങാൻ പറ്റുന്നില്ല ഇത് പറയാൻ വായിൽ ട്യൂബ് കാരണം അതിനും പറ്റുന്നില്ല ശരി ക്കും മരണം മുന്നിൽ കണ്ടു ഒരു കാര്യം ശ്രദ്ധി ച്ചാൽ നല്ല ത് ആണ് അനങ്ങാതെ കിടക്കുന്ന കാരണം നെഞ്ചിൽ കബം കൂടുന്നു അത് തൊണ്ട യിൽ തങ്ങി ശാ സം എടുക്കാൻ പറ്റില്ല ഇടക്ക് കബം വലിച്ചു കളഞ്ഞാൽ നല്ല ത് ആണ് എന്റെ മോൻ വെന്റി ല്ലേ റ്ററിൽ ആയി രുന്ന പോൾ ഇത് പോലെ വന്നു അപ്പോൾ ഞാൻ പറഞ്ഞു ഇത് പോലെ ശാസം എടുക്കാൻ പറ്റാത്ത കാര്യം ഡോക്ടർ അപ്പോൾ തന്നെ കബം വലിച്ചെടുത്തു മോൻ രക്ഷപെട്ടു

  • @user-ls7kf8mi9x
    @user-ls7kf8mi9x 2 วันที่ผ่านมา +2

    ഡോക്ടർ എനിക്ക് സർജറിക്ക് ശേഷം കുറേ നാൾ തലവേദന ഉണ്ടായിരുന്നു അതിതീവ്രമായ 😢 കുറേ നാൾ പിന്നെ ഡോക്ടർ കുറേ വെള്ളം കുടിക്കാൻ പറഞ്ഞു
    3 മാസം ഉണ്ടായിരുന്നു 😢
    പിന്നെ മെല്ലെ മെല്ലെ തലവേദന പോയി നല്ല സ്നേഹമുള്ള ഡോക്ടർ ആണ് വളരെ സമാധാനമായി സംസാരിക്കുന്നത് എനിക്ക് അപ്പോൾ 18 വയസ്സ് ആയിരുന്നു ചെറിയ കുഞ്ഞുങ്ങളോട് സംസാരിക്കുന്ന പോലെ ആണ് സംസാരിക്കാറ്
    കുറേ നാൾ hi ബിപി ആണ് 200 കുറേ നാൾ ബിപി ഗുളിക കഴിച്ചു ഓപ്പറേഷൻ കഴിഞ്ഞപ്പോൾ തുടങ്ങിയത് വെറും കരച്ചിൽ എന്തൊക്കെയോ അസൊസ്തഥ

  • @antonylijo5624
    @antonylijo5624 วันที่ผ่านมา +3

    എനിക്ക് സഡക്ഷൻ തന്ന അപ്പോൾ തന്നെ സ്റ്റാക്ടറിൽ ഓപ്പറേഷൻ ടീയറ്ററിലേക്ക് കയറ്റാൻ ഡോർ തുറന്നത് മാത്രമേ ഓർമ ഉള്ളൂ അപ്പോഴേക്കും ബോധം പോയി. പിന്നെ ബോധം വന്നപ്പോൾ തൊണ്ടയ്ക്ക് ചെറിയ വേദന ഒഴിച്ചാൽ വേറെ ഒരു കുഴപ്പവും തോന്നിയില്ല. പിന്നെ ഉണ്ടായ പ്രശ്നം നാല് മണിക്കൂർ കഴിഞ്ഞപ്പോൾ മൂത്രം ഒഴിക്കാൻ പറഞ്ഞു. ഞാൻ മൂത്രം ഒഴിക്കാൻ നോക്കിയിട്ട് എവിടെ പോകാൻ ഒന്നര ലിറ്റർ വെള്ളം കുടിച്ചു മുള്ളാൻ മുട്ടി വയറുവേദന സഹിക്കാൻ പറ്റുന്നില്ല എന്നിട്ടും മൂത്രം പോകുന്നില്ലായിരുന്നു. ഒരു മണിക്കൂറോളം ബലം പിടിച്ചു ആണ് തുള്ളി, തുള്ളി ആയി മൂത്രം ഒഴിച്ച് തീർത്തത്. അത്‌ ശരിക്കും കഷ്ടപ്പെട്ട് പോയി. പിന്നെ ഒരു കാര്യം കൂടി സർജറി കഴിഞ്ഞു ബോധം വന്നു നാല് മണിക്കൂർ വെള്ളം തരില്ല നാവും ചുണ്ടും വരണ്ട് ഉണങ്ങി പോയി അത്‌ ഒരു ദയനീയ അവസ്ഥ ആണ്

  • @suniljoseph7579
    @suniljoseph7579 3 วันที่ผ่านมา +8

    നല്ലൊരു വിവരണം👍

  • @jagannathanpillai4813
    @jagannathanpillai4813 4 วันที่ผ่านมา +12

    Good presentation doctor

  • @geeyen2023
    @geeyen2023 3 วันที่ผ่านมา +5

    നല്ല പ്രസന്റേഷൻ 🙏🌹

  • @radhakrishnankrishnan6939
    @radhakrishnankrishnan6939 3 วันที่ผ่านมา +3

    Great great message Dr. Sir ❤🙏🤗

  • @srriya9190
    @srriya9190 4 วันที่ผ่านมา +4

    Thank u dr. 🌹🌹🌹

  • @arifafaris2921
    @arifafaris2921 4 หลายเดือนก่อน +5

    Use full video

  • @krishnannambeesan3330
    @krishnannambeesan3330 3 วันที่ผ่านมา +12

    എനിക്ക് ഓപ്പറേഷൻ നാലര മണിക്കൂർ ദീർഘിച്ചതായിരുന്നു. മംഗലാപുരം ഹോസ്പിറ്റൽ. കയ്യിൽ ടെസ്റ്റ് ഡോസ് തന്നു പിന്നെ പിന്നെ ഉറങക്കത്തലേക്ക്. ഞാൻ ഇല്ലാതാകുന്നു. ഡോക്ടേസ്🙏🙏❤️❤️

  • @MohanakumarVV
    @MohanakumarVV 2 วันที่ผ่านมา

    നമസ്കാരം ഡോക്ടർ നല്ല വിവരണം താങ്കളെ പോലുള്ള ഡോക്ടർമാർ ദൈവത്തിൻ്റെ പ്രതി രൂപങ്ങൾ എന്നാ ന്നു പറയുന്നത് അനസ്തേഷ്യ നൽകുന്നതിലൂടെ ശരീരത്തിനു മറ്റു ദോഷങ്ങൾ ഉണ്ടോ.

  • @sivap101
    @sivap101 3 วันที่ผ่านมา +2

    Very useful msg

  • @arshyjunu5570
    @arshyjunu5570 2 วันที่ผ่านมา +3

    I had severe throat pain after my surgery few days back and was wondering what the reason was. You cleared my doubt . Thank u

  • @user-nf1lx6bj4l
    @user-nf1lx6bj4l 2 วันที่ผ่านมา

    Dr very good information I understand ❤❤❤❤.

  • @sheelamp1501
    @sheelamp1501 2 วันที่ผ่านมา +1

    Good presentation 👏

  • @rajukumaran6440
    @rajukumaran6440 4 หลายเดือนก่อน +7

    Excellent presentation 👍🏼It gave me more confidence to undergo my operation scheduled on 15/03.thanks

  • @anildas9364
    @anildas9364 2 หลายเดือนก่อน +8

    Excellent explanation Just like lacture class. Even me, a man just know nothing about medicine can be an anesthesiologist 😂😂❤❤by ur narration

    • @MediTales2023
      @MediTales2023  13 วันที่ผ่านมา

      Glad you enjoyed it!

  • @vimalkumar-os1ui
    @vimalkumar-os1ui 2 วันที่ผ่านมา +1

    Excellent information. Expecting such videos Dr

  • @anushaanu195
    @anushaanu195 8 หลายเดือนก่อน +6

    Very good presentation Dr. Sarah

  • @binukumar2022
    @binukumar2022 3 วันที่ผ่านมา +2

    Thank u doctor

  • @josepaul2543
    @josepaul2543 2 วันที่ผ่านมา +2

    Superrr talk, good presentation.❤

  • @gopidasgopidas7674
    @gopidasgopidas7674 3 วันที่ผ่านมา +1

    Thanks

  • @rajanmenon9658
    @rajanmenon9658 18 ชั่วโมงที่ผ่านมา

    Thank you. Recent hernia keyhole surgery has done. I have faced Same experince. 🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178 4 วันที่ผ่านมา +2

    Surgery on me for the first time was in 1972 at MH .... Appedixtomy.....after giving thefirst dose one doc was using a rubber hammer using on my hand finger nails. I remember 5/6 knocks only. But recovery was horrible.... I was in delerium stage seeing black blue immages. No irine wa passing they put a cathdriser(sp?) sec timr hesaid now it has to do naturally...that was in bed only...24 hours to recover... Thank u. Now about an year back I underwnt two...APlasty & prostrate glands Noprblem was rhere.two days hospitlisation only...thank u for information

  • @marypaul9257
    @marypaul9257 8 หลายเดือนก่อน +4

    Smart presentation.👍

  • @lennymathew1683
    @lennymathew1683 8 หลายเดือนก่อน +4

    Superb presentation

  • @renjithj4817
    @renjithj4817 วันที่ผ่านมา +1

    Thank you doctor.. Good breefing

    • @MediTales2023
      @MediTales2023  23 ชั่วโมงที่ผ่านมา

      Thank you 😊

  • @JobyJames-tx9lf
    @JobyJames-tx9lf 20 ชั่วโมงที่ผ่านมา +1

    2large അടിച്ചപോലെ തോന്നും.. ബോധം പോവില്ല, വേദനയും ഉണ്ടാവില്ല.... എന്റെ കാലിൽ steel ഇട്ടപ്പോ അങ്ങനെ ആയിരുന്നു... അത് കഴിഞ്ഞാൽ ഒടുക്കത്തെ വേദന ആയിരിക്കും, തൊണ്ടയൊക്കെ വരണ്ടുപോവും.. ഒരു തുള്ളി വെള്ളം പോലും കുടിക്കാനും തരില്ല...😢

  • @shafeenasajir6234
    @shafeenasajir6234 2 วันที่ผ่านมา +2

    2 cesarean kazhinjittund. 1st Anika 18th yrs ullappozhayirunu.onnum njan arinjilla.pakshe 2nd cesarean Anika ellaam kaanamayirunu.vedana onnum illaa. Athu enthaanenu ariyilla

  • @dr.sunnypappan8491
    @dr.sunnypappan8491 3 วันที่ผ่านมา +2

    Very good information dear Doctor

  • @TERRORBOY-rl6xe
    @TERRORBOY-rl6xe วันที่ผ่านมา

    Supper mole

  • @nizasdreamworld5025
    @nizasdreamworld5025 2 วันที่ผ่านมา +1

    👍

  • @ancyjojo3646
    @ancyjojo3646 2 วันที่ผ่านมา +2

    Good presentation

  • @SurajSR-nk5gf
    @SurajSR-nk5gf วันที่ผ่านมา +2

    എനിക്ക് കണ്ണ് ഒപ്പറേഷൻ സമയത്ത് അനസ്തേഷ്യ തന്നു പക്ഷേ ഞാൻ അപ്പോൾ കണ്ടത് ഞാൻ ഡിഗ്രി മുതൽ നടന്ന കാര്യങ്ങൾ തിരിച്ചാ കണ്ടത് അവസാനം 1 ക്ലാസിൽ എത്തിയപ്പോഴാ ബോധം വന്നത്😂 ഈ മനസ്സിലെ കാഴ്ച കണ്ണിന് തൊട്ട് അടുത്ത് വെച്ചാ നടന്നത് പിന്നെയാ ഞാൻ അറിഞ്ഞത് ഓപ്പറേഷൻ കഴിഞ്ഞ് 2 മണിക്കൂർ കഴിഞ്ഞാ ബോധം വന്നത് എന്ന് 😂 എല്ലാവരും പേടിച്ച് പോയന്ന്

    • @MediTales2023
      @MediTales2023  23 ชั่วโมงที่ผ่านมา +1

      😃

  • @lalyvarghese4676
    @lalyvarghese4676 3 วันที่ผ่านมา +6

    Athe pedi mari❤

  • @mohandas6573
    @mohandas6573 วันที่ผ่านมา +1

    🙏🙏

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 2 วันที่ผ่านมา +1

    Nalla.turanna.nalla.vivaranam..thankyou.verymuch❤😂❤❤❤❤❤❤

  • @poochakutti7762
    @poochakutti7762 17 วันที่ผ่านมา +2

    ❤❤ good information..all did before 15 years for my scissorion ..

  • @sujas8123
    @sujas8123 3 วันที่ผ่านมา +3

    വളരെ നല്ല അവതരണം

  • @VLOGS-td8wf
    @VLOGS-td8wf 19 ชั่วโมงที่ผ่านมา

    🎉🎉

  • @vanampadi7
    @vanampadi7 2 วันที่ผ่านมา

    Goodsar

  • @geetharamanathan7810
    @geetharamanathan7810 8 หลายเดือนก่อน +1

    👌❤

  • @wesolveeasy9011
    @wesolveeasy9011 3 วันที่ผ่านมา +5

    المعرفة كاملة في المعرفة نفسها
    Knowledge is complete in knowledge itself

  • @gopinathanvb2430
    @gopinathanvb2430 4 วันที่ผ่านมา +2

    Thank u doctor ente pedi poyi

  • @jithinmanoj5761
    @jithinmanoj5761 หลายเดือนก่อน +1

    👍🏻

  • @jinisimon398
    @jinisimon398 3 หลายเดือนก่อน +1

  • @zebuadnu6085
    @zebuadnu6085 วันที่ผ่านมา

    ❤❤❤

  • @ejlittleworld4568
    @ejlittleworld4568 2 วันที่ผ่านมา +1

    നാൽപതു വർഷത്തിനുള്ളിൽ ഞാൻ ആകെ ഉറങ്ങിയത് രണ്ട് തവണ അനാസ്തെഷ്യ നൽകിയപ്പോൾ കിട്ടിയ ഏഴോ എട്ടോ മണിക്കൂർ മാത്രം.

    • @kalippan.
      @kalippan. วันที่ผ่านมา +3

      40 വർഷായിട്ട് ഉറങ്ങിയിട്ടില്ലേ?🤔

  • @ajeeshbabu09
    @ajeeshbabu09 2 วันที่ผ่านมา +1

    During surgery why should be nude, may l know ( even head surgery )

  • @shafnasherin9180
    @shafnasherin9180 3 หลายเดือนก่อน +2

    I have problem of shortness of breath. So will it be a problem if Anestheaia is given during surgery?

  • @sruthireji5677
    @sruthireji5677 8 หลายเดือนก่อน +3

    Dr Sarah 👏👏👏❤

  • @saleshms8484
    @saleshms8484 13 วันที่ผ่านมา +1

    Good information

  • @user-ru1bd5hi4z
    @user-ru1bd5hi4z 3 หลายเดือนก่อน +1

    Superb

  • @vinojjohnkurishingal8199
    @vinojjohnkurishingal8199 2 วันที่ผ่านมา

    Namaskaram 🙏
    Pre medication
    2nd psychological support
    General anesthesia 👇
    Glyco
    Midaz
    Fenta
    Propafol
    Scoline
    Then 👇
    Atracurium vecuronium pancuronium
    Then 👇
    Reversal Myopyrulate
    Post Icu pct
    100 ml fluid per hr
    Vomiting emset

  • @maryxavier3254
    @maryxavier3254 19 ชั่วโมงที่ผ่านมา

    If iy is pace inplanted patience how to give anathesia

  • @mindspace8533
    @mindspace8533 3 วันที่ผ่านมา +6

    സർജറി കഴിഞ്ഞ് ബോധം വന്നപ്പോൾ... ബാങ്ക് ബാലൻസ് പൂജ്യം !! കാര്യമെന്താ പ്രൈവറ്റെ?

  • @ramakrishnan1756
    @ramakrishnan1756 2 วันที่ผ่านมา +4

    മേഡം ശരീരം മുറിക്കുമ്പോൾ രക്തം വന്നുകൊണ്ടിരിക്കില്ലേ
    അതിനെന്ത് ചെയ്യും

    • @rajan3338
      @rajan3338 2 วันที่ผ่านมา

      thudachu kondeyirikkum!❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu วันที่ผ่านมา

    👍👍👍👍👍🙏

  • @SanthoshTB-qx9kd
    @SanthoshTB-qx9kd 20 ชั่วโมงที่ผ่านมา

    എന്നോട് ഡോക്ടർ കയ്യ് പൊക്കാൻ പറഞ്ഞു പിന്നെ കണ്ണ് തുറക്കാൻ പറഞ്ഞു കണ്ണ് തുറന്നു പക്ഷെ കൈ അനക്കാൻ പറ്റുന്നില്ല വിരൽ പോലും അനക്കൻ കഴിയുന്നില്ല ശരിക്കും പേടി തോന്നി കാരണം ഓഫ്രഷൻ ചെയ്യുന്നതിന് മുൻപ് സയിൻ ചെയ്യുമ്പോൾ അതിൽ എഴുതി ഇരുന്നു ഒന്നുകിൽ മരണം സംഭവിക്കും ഇല്ല എങ്കിൽ ഒരു വശം തളർന്നു പോകാം എന്ന് അപ്പോൾ ഞാൻ മനസ്സിൽ കരുതി മരിച്ചാൽ കുഴപ്പമില്ല പക്ഷെ തളർന്നു കിടക്കാൻ ഇടവരരുത് എന്ന് പിന്നെ ആകെ അനക്കാൻ പറ്റുന്നത് കാലിന്റെ പെരുവിരൽ മാത്രം ഞാൻ അത് അനക്കി അങ്ങനെ കുറേശെ കാൽ അനക്കി പിന്നെ അങ്ങനെ ശരീരം മൊത്തം ഇളക്കി രക്ഷപെട്ടു 😂

  • @ppgeorge5963
    @ppgeorge5963 2 วันที่ผ่านมา

    പേഷൃന്റിന് ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ ഈ സമയത്ത് മനസ്സ് റിലാക്സ് ആയിരിക്കും ഇല്ലെങ്കിൽ ഇതൊക്കെ ചെയ്യുമ്പോൾ അറ്റാക്ക് വന്ന് പേഷൃന്റ് കാലി പിന്നെ പെട്ടിയിലാക്കിയാൽ മതി

  • @user-qg2vd8zu2z
    @user-qg2vd8zu2z 2 วันที่ผ่านมา

    ACL SURGERY CHEYYUMBOLUM INGNE AANO?

  • @kumaram6189
    @kumaram6189 21 ชั่วโมงที่ผ่านมา

    N2O surgery യിൽ എന്തിനാണ് use ചെയ്യുന്നത് please give reply.Thank you doctor

  • @kalippan.
    @kalippan. วันที่ผ่านมา

    മാസ്ക്ക് മുഖത്ത് വെച്ചത് മാത്രേ ഓർമ്മയുള്ളു, പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് post-op ward എണീറ്റു, tube മൂക്കിൽ ഇട്ടിരുന്നത് ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയപ്പോ നേഴ്സ് മാറ്റി തന്നു. പിന്നെ എല്ലാം പഴയപടിയായി.

  • @user-gh6hn9xw6z
    @user-gh6hn9xw6z วันที่ผ่านมา +2

    എനിക്ക് brest ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ടര മാസം ആയതേ ഉളളൂ. അനാസ്തെഷ്യ എനിക്ക് ഭയമായിരുന്നു. Dr. നോട്‌ ഞാൻ അത് പറഞ്ഞായിരുന്നു. എനിക്ക് ടെസ്റ്റ്‌ ഡോസ് തന്നതുമാത്രേ ഓർമ്മയുള്ളൂ. ഓപ്പറേഷൻ ന് എത്ര സമയം എടുത്തു എന്നുപോലും എനിക്ക് അറിയില്ല. അതൊക്കെ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞാൻ വാർഡിൽ ആണ് 🤔

  • @anoopbalan4119
    @anoopbalan4119 วันที่ผ่านมา

    2001 September 3

  • @ramu9375
    @ramu9375 3 วันที่ผ่านมา +1

    Should be more confident in presenting. Generally good, though.

  • @usmanbapputteybapputtey6308
    @usmanbapputteybapputtey6308 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @sandhyashibu956
    @sandhyashibu956 วันที่ผ่านมา +1

    ഹാർട് പമ്പിങ് കുറവാണു 18 ശതമാനം ഉള്ളു അപ്പൊ അനസ്ഥേഷ്യ കൊടുത്തു സർജറി ചെയ്യാൻ പറ്റുമോ

  • @parissbound8535
    @parissbound8535 วันที่ผ่านมา

    *ചുരുക്കിപ്പറഞ്ഞാൽ രോഗികൾ ഒക്കെ അവിടെയുള നഴ്സുമാര്ക് ഒരു യന്ത്രം തകരാര് വന്നാൽ technician ചെയ്യുന്ന ലാഘവമേ അവര്ക് ഉണ്ടാവൂ,എത്രെയോ ഇടത്തു surgry tools പോലും ശരീരത്തിൽ വെച്ചു സ്റ്റിച്ച് ചെയ്ത കേസ് ഉണ്ട്,അവരുടെ ഭാഗം safe അകാൻ വേണ്ടിയാണ് ആദ്യം ഒപ്പിട്ട് മേടിക്കുന്നതും,ഇനി surgerical തകരാര് മൂലം മരിക്കുന്ന patients നെ ഇന്ന് വരെ ഏതെങ്കിലും doctors or nurse സമ്മതിച്ചിട്ടുണ്ടോ അവരുടെ തെറ്റ്*

  • @rahilasabeer88
    @rahilasabeer88 2 หลายเดือนก่อน +16

    Dr എന്റെ സിസേറിയൻ ചെയ്ത സമയം എന്റെ കുട്ടിയെ പുറത്തെടുത്ത ശേഷം എനിക്ക് വയർ വല്ലാതെ വേദന വന്നു കരയാൻ തുടങ്ങി പിന്നെ അവർ എന്നെ ശെരിക്കും ബോധമില്ലാതെ ആക്കിയതിന് ശേഷം ആണ് സിസേറിയൻ ചെയ്തത് അങ്ങനെ വരുന്നത് എന്ത് കൊണ്ടാണ് അനസ്തീഷ്യ ചെയ്‌താൽ അങ്ങനെ സംഭവിക്കുമോ

    • @georgechacko8063
      @georgechacko8063 4 วันที่ผ่านมา +2

      Kunjine samrakshikkaan....

    • @sivanpilla6762
      @sivanpilla6762 2 วันที่ผ่านมา

      , അഭിപ്രായം പറയാനില്ല കാരണം ഒന്നും മനസ്സിലായില്ല

    • @nadiyak5272
      @nadiyak5272 วันที่ผ่านมา

      Inkum eth pole aayirunnu cheyunnathin ede vedana vannu njan karanju pinne enthokeyo anne injakshion vachu pinne onnum oorma illa

  • @rahmansunitha4242
    @rahmansunitha4242 วันที่ผ่านมา +1

    Ente operations എല്ലാം Paul's hospital ആയിരുന്നു 3 operation Dr paranja pole aayirunnu doctors എല്ലാം daivatthine prathi roopangal

    • @MediTales2023
      @MediTales2023  23 ชั่วโมงที่ผ่านมา

      Thank you 😊

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 วันที่ผ่านมา

    Arkum onum varathe irikkatte

  • @shifnak4492
    @shifnak4492 วันที่ผ่านมา

    3 pravsyam anubavichu ansthyshya

  • @sudhateacherpanchami5082
    @sudhateacherpanchami5082 วันที่ผ่านมา

    എൻ്റെ മോൾ MD അനസ്ത്യേഷ ചെയ്യുകയാണ് ഒന്നര വർഷമായി . ഇനി ഒന്നരവർഷംകൂടി ഉണ്ട് - ബുദ്ധിമുട്ടുകൾ അറിയുന്നുണ്ട് എന്നാലും ഇത്രയും വിവരിച്ചു തന്ന ഡോക്ടറിന് അഭിനന്ദനങ്ങൾ ബോധം വന്നില്ലെങ്കിൽ കുറ്റക്കാർ ഇവരാണല്ലൊ

  • @wandererstories007
    @wandererstories007 หลายเดือนก่อน +3

    Plates and screws faceil nu remove cheyyan local anesthesia or general anesthesia?

    • @anandbanandb5285
      @anandbanandb5285 29 วันที่ผ่านมา

      Bro nthinteya aurgery kazhibje enik adutha azhacha surgery aa thadiyell plate idanonn parnj

    • @wandererstories007
      @wandererstories007 28 วันที่ผ่านมา

      @@anandbanandb5285 jaw surgery

  • @joeanto7802
    @joeanto7802 2 วันที่ผ่านมา

    ആകെ മൊത്തം ആധാരം,,, കൊണ്ട് വരണം,,, ഒരു surgery ,,, ചെയ്യാൻ

    • @kalippan.
      @kalippan. วันที่ผ่านมา

      insured അല്ലെങ്കിൽ മൂടിയും

  • @user-pr4wo8ln2i
    @user-pr4wo8ln2i 19 ชั่วโมงที่ผ่านมา

    തൈറോയ്ഡ് മുഴ സർജറി ചെയ്യാൻ മയക്കുമ്പോ എത്ര ടൈം വേണ്ടി വരും ഡോക്ടർ

  • @sharona2916
    @sharona2916 2 วันที่ผ่านมา

    Thank you very Useful Information video

  • @allvediosmidea5020
    @allvediosmidea5020 วันที่ผ่านมา +1

    Which hospital you are working in?

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 วันที่ผ่านมา

      Amrita 'Hospital It is givenin the video's beginning

  • @ponnuponnu8356
    @ponnuponnu8356 2 วันที่ผ่านมา +1

    Enik onum orma illa oru mask veach thala oru ithil veachath mathram orma ullu എഴുന്നേറ്റപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു 😁😁

  • @preethavrpreethavr2586
    @preethavrpreethavr2586 3 วันที่ผ่านมา +2

    3ടൈം ഈ അവസ്ഥ കടന്നു പോയി

  • @nila7860
    @nila7860 4 วันที่ผ่านมา +10

    Thank you 💕
    ഏതെങ്കിലും Patient സർജറി നടക്കുമ്പോൾ ഉണരുമോ ? അങ്ങനെ ഉണ്ടായാൽ അവർക്ക് വേദന ഉണ്ടാവില്ലേ?

    • @arifaathif8331
      @arifaathif8331 3 วันที่ผ่านมา

      unarum ....njn ende 2nd deliverik kal matre tharichollu ...vedhana sherikkum arinju😢😢😢❤❤❤❤❤

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb 3 วันที่ผ่านมา

      ജനറൽ അനസ്തേഷ്യയിൽ നമ്മൾ ഒന്നും അറിയില്ലല്ലോ...എനിക്ക് രണ്ട് സർജറി കഴിഞ്ഞു. ഒന്നും അറിഞ്ഞില്ല

    • @nilavepoonilave162
      @nilavepoonilave162 3 วันที่ผ่านมา

      😮😢​@@arifaathif8331

    • @Ambalathmusthafa
      @Ambalathmusthafa 3 วันที่ผ่านมา

      എനിക്ക് മൂന്ന് സർജറി കഴിഞ്ഞതാണ്.. ഞാനൊന്നും അറിഞ്ഞില്ല..ചെറിയ വേദനപോലും അനുഭവപ്പെട്ടില്ല..

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 วันที่ผ่านมา

      ഞാൻ ഇടക്ക് ഉണർന്നു. ഹൊ . എൻ്റെ അപ്പോ എൻ്റെ കൈ രണ്ടും കെട്ടിയെക്കുന്നു . Average വേദന ഉണ്ടായിരുന്നു. വായിൽ എന്തോ ട്യൂബ് പോലെ തൊണ്ടയിലേക്ക് ഇറക്കിയെക്കുന്നു. പെട്ടന്ന് ആരോ പറഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു പേടിക്കണ്ട എന്ന്. അത്രേ ഓർമ്മ ഉള്ളു. പിന്നെ എണീക്കുമ്പോൾ റിക്കവറി റൂമിലായിരുന്നു.

  • @sukumarannair3588
    @sukumarannair3588 วันที่ผ่านมา +1

    ചുരുക്കി പറഞ്ഞാൽ മറ്റൊരു ഈശ്വരൻ.. 🙏👌

  • @anilKumar-dc3kk
    @anilKumar-dc3kk 3 วันที่ผ่านมา +25

    വെറുതെയല്ല സർജറിക്കിടെ ആൾകാർ മരിക്കുന്നത്...... ഒരാളുടെ പ്രഷറും ഷുഗറും ഓക്സിജനുമൊക്കെ എപ്പോൾ, എത്ര അളവിലൊക്കെ ആകണമെന്ന് നിങ്ങളാണോ നിശ്ചയിക്കുന്നത്. ഓക്സിജൻ കൊടുക്കുന്ന അളവ് തെറ്റിയിട്ട് എത്രപേർ അപകടത്തിലായിട്ടുണ്ടാവും... എന്നിട്ട് പറയും ഞങ്ങൾ പരമാവധി ശ്രമിച്ചു.... രക്ഷിക്കാൻ പറ്റിയില്ല എന്ന്.... ഗുണവും ദോഷവും പറയൂ.....

    • @MrMathewjohn
      @MrMathewjohn 2 วันที่ผ่านมา

      Vivarakkedu parayathe

    • @rajan3338
      @rajan3338 2 วันที่ผ่านมา

      YES! oru pizhavum pattaruthu.anasthesia kodutha ente ayalkkaar 2 per kure naal bodham illaathe kidannu marichu!

    • @anilkumarv2533
      @anilkumarv2533 วันที่ผ่านมา

      Great work Dr.. 🙏

    • @MrMathewjohn
      @MrMathewjohn วันที่ผ่านมา

      @@anilkumarv2533 njan doc alla.. But ariyillengil vivarakkedu paranjittu kaaryam illa... ellarum orepole alla.. ore pole reaction aakanam enn illa.. anaesthesia illathe vedanichkond keeran pattumo.. Ningal angane vedanich keeran sammathikkumo.. Surgery avoid cheyyan pattatha situation ill enth cheyyumm. Patient marikkatte ennano

  • @mumtazfaizal3948
    @mumtazfaizal3948 2 วันที่ผ่านมา

    മൂന്ന് സർജറി കഴിഞ്ഞ ഞാൻ😂😂😂

  • @vargheseabraham6002
    @vargheseabraham6002 3 วันที่ผ่านมา

    There are several asia in the world, anesthesia, eurasia, west asia, east asia etc

  • @rajuismail986
    @rajuismail986 วันที่ผ่านมา

    എന്ത് സംഭവിക്കാൻ കാർഡിക് അറസ്റ്റ് വന്നു രോഗി ചാവും 😂😂😂

  • @Pen_Tongue
    @Pen_Tongue 3 วันที่ผ่านมา +4

    ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
    (ബൈബിൾ -ഉല്പത്തി 2:21)
    ഇ ബൈബിൾ ഭാഗത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് Dr.James Simpson 1847ൽ ക്ലോറോഫോം അനസ്തെഷ്യക്ക്‌ ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചത്.

    • @jenus-world
      @jenus-world 3 วันที่ผ่านมา +2

      😃😃😃😃😃

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 วันที่ผ่านมา +3

      ആണോ😮. കേട്ടിട്ടില്ല.

    • @mukundanpp7018
      @mukundanpp7018 2 วันที่ผ่านมา

      ചളിയടി

    • @RubyRockey435
      @RubyRockey435 2 วันที่ผ่านมา

      👌👌👍🙏❤️❤️

  • @indianarmymkba9456
    @indianarmymkba9456 2 วันที่ผ่านมา +2

    iam Dr Entha ningal parayunne food vayaril unfengikum nja opration cheyum

  • @unnikrishnans326
    @unnikrishnans326 วันที่ผ่านมา

    💪💪🙋‍♀️🙋‍♀️🙋‍♀️🙏

  • @ashrafmk602
    @ashrafmk602 3 วันที่ผ่านมา

    ഹായ് dr... സിസേറിയൻ ചെയ്യുന്നതും അനസ്തീഷ്യ കൊടുത്തിട്ടാണോ

    • @shree9647
      @shree9647 วันที่ผ่านมา

      അതെ spinal anesthesia നട്ടെലിൽ കുത്തിവച്ച് മരവിപ്പിക്കും അല്ലെങ്കിൽ ജനറൽ അനസ്തേഷ്യ

  • @Feminaek
    @Feminaek 21 ชั่วโมงที่ผ่านมา

    👍👍

  • @Balakrishnan-nh4jx
    @Balakrishnan-nh4jx 2 วันที่ผ่านมา

    Supper mole