Interview Sunil Mathew & Pr.John |വിശുദ്ധിയും സോദോമ്യ പാപവും !

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 117

  • @sebinraju5104
    @sebinraju5104 ปีที่แล้ว +1

    Good message

  • @LuisLuis-oo7rf
    @LuisLuis-oo7rf 2 ปีที่แล้ว +12

    എന്ത് ആധികാരികതയാണ് സഭകൾക്കുള്ളത് ദൈവവുമായി ഇവർക്ക് എന്ത് ബദ്ധം

  • @MABINBABY
    @MABINBABY 2 ปีที่แล้ว +3

    Informative message. Relevant conversation!

  • @sandybrown6610
    @sandybrown6610 2 ปีที่แล้ว +2

    Nice ,advisable and learnable message from the Bible...!!! Pastor John has explained well from inside and outside the Bible....God Bless!!

  • @isacmathew9244
    @isacmathew9244 2 ปีที่แล้ว +3

    Yes sunil sir truth will come to light

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว

      അനീതി ചെയ്യുന്നവൻ ഇനി അനീതി ചെയ്യട്ടെ! അഴുക്കായവൻ ഇനിയും അഴിക്കിൽ തന്നെ കഴിയട്ടെ! നീതിമാൻ ഇനിയും നീതി ചെയ്യട്ടെ! വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കട്ടെ! ഇതാ ഞാൻ വേഗം വരുന്നു. ഒരോരുത്തനും അവന്റെ പ്രവർത്തിക്ക് തക്കവിധം കൊടുക്കുവാൻ പ്രതിഫലം എന്റെ കയ്യിൽ ഉണ്ട് . Revi 22:11 , 12.

  • @penielmusic1149
    @penielmusic1149 2 ปีที่แล้ว +5

    Very good 👍👍👍

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +1

    PR: John 👍🙏Sunil sir 👍

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    നന്മ തിന്മകളുടെ വൃക്ഷഫലം തിന്നരുതു എന്നു ദൈവം കല്പിച്ചിട്ടു ആ വൃക്ഷഫലം തന്നെ സാത്താൻ പാമ്പിലൂടെ വന്നു ചതിച്ചു തീറ്റിച്ചു അതനുസരിച്ചിരുന്നെങ്കിൽ നന്മ അനുഭവിക്കുമായിരുന്നു. അതനുസരിക്കാതതെ ലംഘിച്ചതു കൊണ്ടു നന്മക്കു പകരം തിന്മയായി മാറി. പാപത്തിന്റെ ശമ്പളം മരണം . ഈ മരണത്തിലേക്കുപോയ മനുഷ്യ കുലത്തെ അതിൽ നിന്നു രക്ഷിക്കാൻ ദൈവം കല്പനകൾ കൊടുത്തു. ഈ കല്പനയെ ലംഘിച്ചു മനുഷ്യരെ ക്കൊണ്ടു പാപം ചെയ്യിക്കാൻ സാത്താൻ പ്രവർത്തിക്കുന്നതുകൊണ്ടാണു ആ ദൈവം തന്നെ ഈ ന്യായപ്രമാണത്തിന്റെ കീഴിൽ വന്നു ക്രൂശിലൂടെ മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റതു. ആ യേശു വിന്റെ ആത്മാവു ഒരുവനിലേക്കുവരുമ്പോൾ അവൻ ആദ്യം അവൻ അവന്റെ സ്വന്ത പാപങ്ങൾക്കുവേണ്ടി മരിച്ചു ഉയർത്തെഴുന്നേറ്റവരിൽ മാത്രമേ ദൈവത്തിന്റെ നീതിയായ ക്രിസ്തു ഹൃദയത്തിൽ വന്നു വസിക്കുകയുള്ളു. അവരാണു വചനം കൊടുക്കേണ്ടതു.

  • @babukm2964
    @babukm2964 2 ปีที่แล้ว +1

    തികച്ചും വിബ്ലിക്കൽ 👍

  • @johnsp498
    @johnsp498 2 ปีที่แล้ว +7

    സുനിലിന്റെ വാദങ്ങൾ പൊളിഞ്ഞ ലക്ഷണം ആണ്, അതാണ് വണ്ടി ട്രാക്ക് മാറി ഓടുന്നത്. രണ്ടു പേർക്കും കൂടി ഇനി ഊതി പേരിപ്പിച്ചത് പ്രാക്ടീസ് ചെയ്യാം. അടുത്ത ചർച്ചക്ക് ഉപകരിക്കും.

  • @rachelmathews6062
    @rachelmathews6062 2 ปีที่แล้ว +1

    Waiting for tomorrow

  • @mathews5143
    @mathews5143 2 ปีที่แล้ว +2

    വിവാഹം കഴിക്കുന്നത് നല്ലത് കഴിക്കാതിരികുന്നത് ഏറെ നല്ലത്. ദൈവത്തിന്റെ പ്രവർത്തിയില്ല ജഡത്തിന്റെ പ്രവർത്തി ആത്മാവിനാൽ മരിപ്പിക്കട്ടെ .... ആത്മാവിനാൽ മരിപ്പിച്ച് ജീവികുന്ന എത്രയോ ഭക്തരുണ്ട്

  • @rajupm6037
    @rajupm6037 2 ปีที่แล้ว +4

    Very good talk

  • @anithaeby2014
    @anithaeby2014 2 ปีที่แล้ว +1

    God bless msg

  • @sreekalasreekala5623
    @sreekalasreekala5623 2 ปีที่แล้ว

    Very Good informative vedio

  • @thomaskuttianil
    @thomaskuttianil 2 ปีที่แล้ว +4

    The explanations r okay according to his knowledge ..But it's not deep and clear by biblically and physically ...God is not allowing to merge anybody before marriage ... God created men and women ....And blessed ... Fruitful and multiple...

  • @sarammamathew411
    @sarammamathew411 ปีที่แล้ว

    I am so happy to hear this pastors explanation of sexual sins and victory. of this sin In the church . By living and walking in the Holy Spirit as a new creation and following Jesus as your new Master and not by living and walking in the flesh by following the Satan as your old master.

  • @sampaul8034
    @sampaul8034 2 ปีที่แล้ว

    ഒരു മനുഷ്യനെതിരെ വ്യത്യസ്‌തവും വ്യക്തവും പരസ്യവുമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, അവയ്‌ക്ക് ഉത്തരം നൽകാൻ അദേഹം ബാധ്യസ്ഥനാണ്, കൂടാതെ അവയ്‌ക്ക് ഏറ്റവും വ്യക്തവും തുറന്നതുമായ മറുപടി നൽകണം. എല്ലാ അന്വേഷണവും നിരസിക്കുക എന്നത് അത്തരമൊരു കേസിൽ പ്രായോഗികമായി കുറ്റം സമ്മതിക്കലാണ്, അത് ഏത് രീതിയിലായാലും, മറുപടി നൽകാൻ വിസമ്മതിക്കുന്നതിനെ പൊതുസമൂഹം സാധാരണയായി കുറ്റത്തിന്റെ തെളിവായി കണക്കാക്കുന്നു. കേവലം ശല്യപ്പെടുത്തലുകൾ ആണെങ്കിൽ അവയോട് പൂർണ്ണമായും നിഷ്ക്രിയമായിരിക്കുന്നതാണ് ഏറ്റവും നല്ലത്, എന്നാൽ വിഷയം കൂടുതൽ ഗൗരവതരമായിരിക്കുമ്പോൾ, നമ്മുടെ കുറ്റാരോപിതൻ നമ്മെ പ്രതിരോധത്തിലാക്കുമ്പോൾ, സത്യസന്ധമായ വസ്തുതകളോടെ അവന്റെ ആരോപണങ്ങൾ നേരിടാൻ അയാൾ ബാധ്യസ്ഥരാണ്.

  • @bold7351
    @bold7351 2 ปีที่แล้ว +2

    Well said.

  • @thrissurvlogger6506
    @thrissurvlogger6506 2 ปีที่แล้ว

    👍👍

  • @jessyjohnson5613
    @jessyjohnson5613 2 ปีที่แล้ว

    very good

  • @ttsakaria7966
    @ttsakaria7966 2 ปีที่แล้ว +1

    He has partially explained the situation. No practical solution has been given. What about widows, widowers, who could not get married, couples living in different countries for years?

    • @bijuindubai
      @bijuindubai 2 ปีที่แล้ว

      I agree. He is not dealing with real issues. He is promoting religion and legalism. He is putting heavy yoke over people. Bible talks about a loving God and the commandments given with Love

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 ปีที่แล้ว +2

    ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനേക്കാൾ മരിക്കതന്നെ എനിക്കു നല്ലതു St. Paul. ഇന്നത്തെ ഉപദേശിമാർ ഇത് പഠിച്ചിരുന്നരങ്കിൽ, ശ്രദ്ധിച്ചിരുന്നെങ്കിൽ. Oh God.

  • @selinkk9291
    @selinkk9291 2 ปีที่แล้ว +3

    സഭയിൽ പഠിപ്പിക്കേണ്ടത് പഠിപ്പിക്കുന്നില്ല.വചനം അറിയുകയുമില്ല.നമ്മുടെ മക്കളേ രക്ഷിക്കാൻ സഭാ നേതൃത്വത്തിന് കഴിയണം.

  • @bijovellayil1573
    @bijovellayil1573 2 ปีที่แล้ว

    👍🏻🙏🏻

  • @johnabraham2318
    @johnabraham2318 2 ปีที่แล้ว +6

    ബിഷപ്പുമാരുടെയും മെത്രാമാരുടെയും പാസ്റ്റർമാരുടെയും അടിമനുകത്തിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം പ്രാപിക്കാം

  • @abeydani8794
    @abeydani8794 2 ปีที่แล้ว

    channel rekshapetttuuuu

  • @rachelthomas8583
    @rachelthomas8583 2 ปีที่แล้ว +2

    Pastor John, These false Prophets and Pastors deceive the ignorant believers with the doctrine of HOLY SIN, meaning the immortality among themselves is acceptable to God. But don't do with out siders. This doctrine is from the HELL and SATAN. So well explained Pastor John. Shame on our leaders.

  • @lissythomas99
    @lissythomas99 2 ปีที่แล้ว +4

    KA Abraham and his brother thomas start threatening the lady who said the truth about him and forcing them to take back the video .

    • @jacobthomas3180
      @jacobthomas3180 2 ปีที่แล้ว +1

      Pulliyude kochilley pidichu ennanu paranjathu.kullan.cinema yil poyirunenkil raksha peteney.

    • @lissythomas99
      @lissythomas99 2 ปีที่แล้ว

      @@jacobthomas3180 if he is a really God fearing man means. He can say in my young age it’s happened I am sorry for that.instead he still telling lies and making people fool.and some fools are believed that too. He is very innocent front of people. But his real character is totally different from what we are seeing in video.

  • @SoftMkeys
    @SoftMkeys 2 ปีที่แล้ว +3

    How many times has the Bible been modified?
    Over 30,000 changes were made, of which more than 5,000 represent differences between the Greek text used for the Revised Version and that used as the basis of the King James Version. Most of the other changes were made in the interest of consistency or modernization.

    • @AB-lg6gz
      @AB-lg6gz 2 ปีที่แล้ว +4

      The Bible is not modified🙃😇. The meanings are same, in the old scripture and in the new version.

    • @SoftMkeys
      @SoftMkeys 2 ปีที่แล้ว +1

      It is historically proven many or all of the books in the Bible were edited (revised, rewritten, added to and subtracted from) at later dates. For example, the extensive Council of Nicea biblical edits in the 4th Century AD conducted by the Romans under Emperor Constantine.

    • @albinstanly8711
      @albinstanly8711 2 ปีที่แล้ว +1

      Ya same like Qur'an , Qur'an was modified several times and some pages were even eaten by a goat .......

  • @AaAa-po2gg
    @AaAa-po2gg 2 ปีที่แล้ว +4

    സത്യവചനത്തിന്റെ വെളിപ്പാട്..... ഇതാണ് മാലിന്യമില്ലാത്ത ദൈവവചനം

    • @Jane-yo6ev
      @Jane-yo6ev 2 ปีที่แล้ว

      വെളിപ്പാട് 14:12

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว

      മാലിന്യ മില്ലാത്ത വചനത്തിൽ സുനിൽ ദുർഗന്ധ കൃഷി നടത്തുന്നു

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +2

    Swaya bhogham read in other versions.swavarga bogham ennanu kjv yil.thaan evidethey teacher aanu?

  • @sunojsr1912
    @sunojsr1912 2 ปีที่แล้ว +8

    പാപവും കളങ്കവുംമില്ലാതെ ജനിച്ചതിൽ പിന്നെ യാതൊരു തെറ്റുമില്ലാത്ത അതി വിശുദ്ധനും നീതിമാനുമായ സുനിൽ മറ്റുളളവരെ വിധിക്കരുത് എന്നുളള യേശു വചനം ധിക്കരിച്ച് ലൂസിഫറിന്റ് അരമന ലക്ഷ്യമാക്കി നല് കാലും പറിച്ച് കണ്ണ് കാണാതെ ഓടുന്നു. ഒരിടത്ത് മറ്റൊരുവനെ വിളിച്ചിരിത്തി വചനം പറഞ്ഞ് യേശുവിനെയും കുഞ്ഞാടുകളെ യും സന്തോഷിപ്പിക്കുകയും മറുവശത്ത് യേശുവിൻ വചനം ധിക്കരിച്ച് മറ്റുളളവരിലേക്ക് വിധി. ക്ഷമയില്ലായ്മ, കുറ്റാരോപണം.,പക,ക്രോധം, ദുഷിപ്പ് തുടങ്ങിയ കലാപരിപാടികൾ നടത്തി പരിശുദ്ധനെ ദുഃഖിപ്പിച്ച് വിശ്വസികളുടെ മനസ്സുകളിൽ നിന്ന് ദൈവ കൃപകളെ നഷ്ടപ്പെടുത്തി പരിശുദ്ധാത്മാവിനെ ആട്ടിയോടിക്കുന്നു. ഇതു കണ്ട് ആരെ വിഴുങ്ങണമെന്ന് അലറി കരഞ്ഞു കൊണ്ട് നടക്കുന്ന ഭ്രാന്തൻ കൊല ചിരികൾ നടത്തുന്നു. അങ്ങനെ അന്ത്യകാലത്ത് സകല ജഡത്തിന്റ് മേലും എന്റ് ആത്മാവിനെ പകരണമെന്ന ദൈവത്തിന്റ് ആഗ്രഹത്തെ അതി വിശുദ്ധനായ സുനിലും കൂട്ടരും തല്ലി തകർക്കുന്നു ആദിയിൽ സാത്താനും ശരിയും തെറ്റും കൂട്ടി കലർത്തി ഹവ്വ അമ്മച്ചിയെ ചതിച്ചു .സുനിലിന് വചനം ശരിക്കും അറിയാത്തുകൊണ്ട് മറ്റൊരുവനെ വിളിച്ച് വരുത്തി പറയുന്നു. മറ്റൊരിടത്ത് യാക്കോബ് 4___11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? വചനത്തെ ധിക്കരിച്ചു കൊണ്ട് അലറുന്ന ഭ്രാന്തനെ വിളിച്ച് ജന കൂട്ടത്തെ സൃഷ്ടിച്ച് ദുർഗന്ധ കൃഷികൾ നടത്തി അതി വിശുദ്ധനായ സുനിൽ വരുമാന മുണ്ടാക്കുന്നു.

    • @renjitrajk3863
      @renjitrajk3863 2 ปีที่แล้ว

      യോഹന്നാൻ സ്നാപകൻ തുടങ്ങി സഹലരും അന്ന് സമൂഹത്തിൽ നിന്നിരുന്ന അനീതിക്കെതിരെ സംസാരിച്ചിരുന്നു.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว

      If you are right then Paul judged Corinthian church.

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว

      @@renjitrajk3863 മരു ഭൂമിയിൽ കണ്ട യോഹന്നാൻ പറയുന്നു അവന്റ് ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല. യോഹന്നാനെ അനുകരിക്കാനല്ല യേശു പഠിപ്പിച്ചത് യേശുവിനെ അനുകരിക്കാൻ

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว

      @@renjitrajk3863 യേശുവിൻ വചനം എന്ത് പറയുന്നുവോ അതാണ് ശരി അതാണ് പഠിച്ച് ഗൃഹിച്ച് നടപ്പിലാക്കേണ്ടതും ശരിക്കുളള ആത്മീയർ അങ്ങനെ

  • @letsenjoylife7746
    @letsenjoylife7746 2 ปีที่แล้ว

    ബ്രോ നിങ്ങൾ വേറെ ലെവൽ...ഒരു മത വിശ്വാസി ആയിട്ട് പോലും ഇത്രേം മാനവികമായി സംസാരിക്കാൻ പറ്റുന്നത് amazing ആണ് ❤️

  • @mathews5143
    @mathews5143 2 ปีที่แล้ว +1

    വാടക ഗർഭം പണ്ടേ ഉണ്ട്. സാറ മച്ചി ആകകൊണ്ട് തന്റെ ദാസി ഹാഗാറിനെ വാടകക്ക് എടുത്തു

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +1

    Edo p...
    Pastor john dont think you are a bible teacher.we all are studying all ologies.

  • @sunojsr1912
    @sunojsr1912 2 ปีที่แล้ว +1

    അതി വിശുദ്ധനും നീതിമാനുമായ സുനിൽ താങ്കൾ വിധിക്കരുതെന്നുളള യേശുവിൻ കല്പനയെ ധിക്കരിച്ച് കൊണ്ട് നാല് കാലും പറിച്ച് എങ്ങോട്ടാ ഈ തിടുക്കത്തിലുളള ഓട്ടം ലൂസിഫറിന്റ് അരമനയിലേക്ക് ആണോ??????

  • @thomaslonappan1082
    @thomaslonappan1082 2 ปีที่แล้ว

    എല്ലാ വചനം കച്ചവടക്കാരെ കടലിൽ കെട്ടി താഴ്ത്തണം. വചനം പഠിക്കുവാൻ ആരുടെയും സഹായം ആവശ്യമില്ല ബൈബിൾ വായിച്ചു മനസ്സിലാക്കുവാൻ എല്ലാവർക്കും സാധിക്കും

  • @binukurian3194
    @binukurian3194 2 ปีที่แล้ว

    1 തെസ്സലൊനീക്യർ
    4:3 ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു
    4:4 ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
    4:5 വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
    4:6 ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.
    4:7 ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.
    4:8 ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.

  • @hiranmary4263
    @hiranmary4263 2 ปีที่แล้ว

    സ്വവർഗ വിവാഹം who യും ഗവണ്മെന്റ് ഉം അനുകൂലിക്കുന്നത് ന് കാരണം അങ്ങനെ എങ്കിലും കുറച്ച് ജനസംഖ്യ കുറയുമല്ലോ എന്ന് കരുതിയാണ്.

  • @joseninanninan7988
    @joseninanninan7988 2 ปีที่แล้ว

    പാസ്റ്റർ. ജോൺ നന്നായി ദൈവവജനത്തിൽ കൂടി ഈ വിഷയം നന്നായി പറയുന്നു, ദുർനടപ്പ് നടത്തുന്നവൻ വലിയ പ്രസംഗകൻ ആയാലും ബൈബിൾ കയ്യെൽ എടുക്കാൻ യോഗിനല്ല എന്ന് ഈ പാസ്റ്റർ വചനഅടിസ്ഥാനത്തിൽ പറയുന്നു.

  • @bennettitus90
    @bennettitus90 วันที่ผ่านมา

    ചങ്കൂറ്റമായ പറച്ചിൽ എന്നും കാണണം. സുനിൽ
    നിങ്ങടെ വീട്ടിലും കുടുംബത്തിലും ഒന്ന് ഇറങ്ങി നോക്കു വാർത്തയാക്കാൻ എന്തെങ്കിലും കിട്ടും.

  • @Deepusamvarghese
    @Deepusamvarghese 2 ปีที่แล้ว +1

    Also the core reason as per this pastor is just to have legal sex 😃😃.

  • @vijili2489
    @vijili2489 2 ปีที่แล้ว +1

    Ni poda kirukka sunile

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว

    ഏദനിൽ ഭാര്യയും ഭർത്താവും ഉണ്ടായിരുന്നില്ലെ. എന്നിട്ടെന്തെ പാപം ഉണ്ടായി. Sex ആസ്വാദനത്തിനുള്ളതല്ല. അബ്രഹത്തിനോടു ദൈവം. പറഞ്ഞതു ശ്രദ്ധിക്കുക. ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ, ഭൂമിയിലെ മണൽത്തരി പോലെ തലമുറയെ കൊടുക്കുമെന്ന് പറഞ്ഞു. ഭാര്യയെ ഭർത്താവിനു ആസ്വാദനത്തിനുള്ള വസ്തു ആക്കാൻ പാടില്ല. അവരുടെ ഇടയിൽ ദൈവം, സ്നേഹം, ഉണ്ടാവണം. ദൈവ വചനത്തിന്റെ പൊരുൾ മനസ്സിലാക്കണമെങ്കിൽ പരിശുദ്ധമായ ഒരു ഹൃദയം, പരിശുദ്‌ധാത്മ അഭിഷേകം ആവശ്യമാണ്.😁😎

  • @myinnermanjesus1714
    @myinnermanjesus1714 2 ปีที่แล้ว +1

    10 കല്പന ആണ് പെന്തികോസ്ത്തിന്റെ
    നിയമ അടിസ്ഥാനം..

    • @Jane-yo6ev
      @Jane-yo6ev 2 ปีที่แล้ว +1

      10 കല്പനയോ? നിങ്ങൾക്കോ? അത് ഉണ്ടായിരുന്നെങ്കിൽ ശബത്ത് അനുസരിക്കുമായിരുന്നു. പെന്തകോസ്തുക്കാർക്ക് 9 കല്പനയെ ഉള്ളൂ. ഒന്ന് തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരൻ ആകുന്നു. അത് കൊണ്ട് 9 കല്പന പെന്തകോസ്ത്ക്കാർക്കും 8കല്പന കത്തോലിക്കകാർക്കും 10 കല്പന സെവെന്ത് ഡേ adventist കാർക്കും ആണ്. സത്യത്തിൽ 7th day കാർ മാത്ര മാണ് ബൈബിൾ അനുസരിക്കുന്നത്. വെളിപ്പാട് 14:12 ക്രിസ്തുവിന്റെ വെളിപ്പാട് ആണിത്. ഇത് അനുസരിക്കാത്തവർ ദൈവത്തിനുള്ളവർ അല്ല. അവർക്ക് സ്വർഗ്ഗം അന്യമാണ്.

    • @myinnermanjesus1714
      @myinnermanjesus1714 2 ปีที่แล้ว

      @@Jane-yo6ev 10 കല്പനയും പെന്തിക്കോസ്തിനു ഉണ്ട്. പുതിയ നിയമപ്രകാരം പരിശുദ്ധആത്മാവ് മുഖാന്തരം ശബത്തുമാറി സഭായോഗവും ആചാരം മാറി ആരാധനയും 7ആം ദിവസം മാറി ഒന്നാം ദിവസവും ആക്കി അങ്ങനെ ആക്കാൻ കാരണം ദൈവം യഹൂദനോടാണ് ശബത് ആചരിക്കാൻ പറഞ്ഞത്.. പുതിയനിയമത്തിൽ ശമര്യ സ്ത്രീയോട് (ജാതികളിൽ നിന്ന് യേശുവിൽ വിശ്വസിച്ച കൂട്ടം ആയ പുതിയ നിയമസഭയെ represent cheyyunnu👉താങ്കൾ യെഹൂദൻ ഒന്നും അല്ലല്ലോ ജാതികളിൽ നിന്നുള്ള വ്യക്തി അല്ലെ )സത്യനമസ്‌കാരികൾ പിതാവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കും എന്ന് പറഞ്ഞു...പെന്റിക്കോസ്തുനാൾ വന്നപ്പോൾ (ശബത് നാൾ വന്നപ്പോൾ എന്നല്ല 👈) എല്ലാവരും ഒരിടത്തു കൂടിയിരുന്നു അപ്പോൾ പരിശുദ്ധ ആത്മാവ് 120പേരുടെ മേൽ വന്നു അതാണ്‌ new testment ചർച്ച്..അതായതു 10കല്പന ഉണ്ട് ശബത്ആചാരം മാറ്റി സഭാആരാധന ആയി എന്നേയുള്ളു...❤️👉യേശുക്രിസ്തുവിന്റെ വരവിനു വേണ്ടിയുള്ള ആചാരങ്ങൾ ആയി ആണ് ശബത് നാൾ (ഒരുക്കനാൾ കഴിഞ്ഞു ഉള്ള next day)..പുതിയ നിയമ സഭക്ക് ഉയിർപ്പ്നാൾ കൂടി (അതു ഈ 7ആം ദിവസം കഴിഞ്ഞു വരുന്ന ദിവസം ആണ് )വന്നു..അതുകൊണ്ട് ആണ് ഒരു ചെറിയ change.. ദൈവം പരിശുദ്ധ ആത്മാവിൽ തന്ന കല്പന ഒരു നാണയത്തിന്റെ ഇരുപുറം പോലെ ഒരു പുറം യെഹൂദാനോടും മറുപുറം ജാതികളോടും പരിശുദ്ധ ആത്മാവിൽ കൊടുത്തു..എന്നിട്ട് ദൈവം പറഞ്ഞു " അത് ചെയ്യുന്നവൻ (യഹൂദൻ)അതിനാലും ഇത് ചെയ്യുന്നവൻ ഇതിനാലും ജീവിക്കും...

    • @myinnermanjesus1714
      @myinnermanjesus1714 2 ปีที่แล้ว

      @UCe-4PzXtb7pZ4NWXh1c4lug പുതിയനിയമത്തിൽ ശമര്യ സ്ത്രീയോട് (ജാതികളിൽ നിന്ന് യേശുവിൽ വിശ്വസിച്ച കൂട്ടം ആയ പുതിയ നിയമസഭയെ represent ചെയ്യുന്നു.. 👉Imoprtant : ഇവിടെ ആണ് യെഹൂദൻ👈 അല്ലാത്തവർ എന്തു ചെയ്യേണം എന്ന് യേശു പറഞ്ഞത്...(സത്യത്തിലും ആത്മാവിലും 👉ആരാധിക്കേണം.. അല്ലാതെ ശബത് ആചരിക്കേണം എന്നല്ല )അതുകൊണ്ടാണ് ശിഷ്യന്മാരോട് യേശു പറഞ്ഞത് പിതാവിനോടുള്ള വാഗ്ദാത്തം പ്രാപിപ്പാൻ യരുശലേമിൽ പാർത്തു കൊള്ളേണം എന്ന്...അപ്പോൾ പെന്റിക്കോസ്തു നാളിൽ പരിശുദ്ധ ആത്മാവ് ഇറങ്ങി അവർ സത്യത്തിലും ആത്മവിലും ഉള്ള ആരാധനക്ക് തുടക്കം കുറിച്ചു.... അത് ഒരു ശബത്ദിവസം ആയിരുന്നില്ല.. ആചാരം മാറി ആരാധനയായി...ഒരുക്കനാളിലോ ശബത്തിലോ അല്ല ക്രിസ്തു ഉയർത്തെഴുന്നേറ്റതിനാൽ മൂന്നാം നാൾ അവനെ ആരാധിക്കേണം..കുഞ്ഞാടിന്റെ രക്തത്തിൽ അങ്കി വെളുപ്പിച്ചവർ ക്രിസ്തുവിനോട് കൂടെ ഉയർത്തെഴുന്നേൽക്കുന്നവർ ആണ്‌ പുതിയനിയമസഭ... ആ സഭ പഴയനിയമ സഭയോട് ചേർന്നു ശബത് ആചരിക്കുകയല്ല വേണ്ടത് യേശു പറഞ്ഞപ്രകാരം സത്യത്തിലും ആത്മാവിലും ആരാധിക്കണം എന്തുകൊണ്ട് യേശുക്രിസ്തു മരണത്തെ നമ്മിൽ നിന്ന് നീക്കിയത് കൊണ്ട് അത് മൂന്നനാൾ ആണ്...

    • @Jane-yo6ev
      @Jane-yo6ev 2 ปีที่แล้ว

      @@myinnermanjesus1714 പരിശുദ്ധത്മാവ് വന്നപ്പോൾ ശബത്ത് സഭായോഗവും ആചാരം മാറിയെന്നു താങ്കളുടെ അഭിപ്രായം ആയിരിക്കും. വിശുദ്ധ ബൈബിൾ ആചാരം മാറിയെന്ന് പറയുന്നു. എന്നാൽ ശബത്ത് സഭായോഗവും മാറിയെന്ന് പൗലോസ് പഠിപ്പിക്കുന്നില്ല. എബ്ര 7ന്റെ 12ആം വാക്യം പൗരോഹിത്യന്യായപ്രമാണം മാറിയെന്നു പൗലോസ് പറയുന്നു. സഭായോഗം ഉപേക്ഷിക്കരുത് എന്ന് എബ്ര 10 ന്റെ 24ൽ വ്യക്തമായി പറയുന്നു. സഭായോഗവും സഭാരാധനയും രണ്ടും ഒന്നല്ലേ. ശബത്ത് മാറ്റിയിട്ടില്ലയെന്ന് ക്രിസ്തു മത്തായിൽ പറയുന്നു. അന്ത്യകാലത്തിന്റെ അടയാളം പറഞ്ഞുതരണം എന്ന് പറഞ്ഞപ്പോൾ (മത്തായി 24:20)നിങ്ങളുടെ ഓടിപോക്ക് ശീതകാലത്തിലോ ശബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർഥിപ്പിൻ. ഇന്ന് നാം താമസിക്കുന്ന ലോകത്ത് ശീതകാലം ഉണ്ടെങ്കിൽ ശബത്തും ഈ ഭൂമിയിൽ ഉണ്ടെന്ന് വ്യക്തം. ഈ ഭൂമിയിൽ ശബത്ത് മാറ്റിയിട്ടുയെങ്കിൽ അന്ത്യകാലത്തെക്കുറിച്ച് പറയുമ്പോൾ ശബത്തിനെ കുറിച്ച് മുന്നറിയിപ്പ് കൊടുക്കേണ്ട ആവശ്യമില്ല. യെഹൂദനല്ല ശബത്ത് കൊടുത്തത്. ആദാമിനും ഹവ്വയ്ക്കും ആണ് ആദ്യം കൊടുത്ത്ത്. (ഉല്പത്തി 2:1 മുതൽ 3വരെ ). ദൈവത്തെ അന്വേഷിച്ച അബ്രഹമിന്റെ തലമുറയ്ക്ക് കൊടുത്ത പേരാണ് യെഹൂദൻ. അബ്രഹാമിന്റെ കാലത്തും മനുഷ്യർ(ജാതികൾ )ഉണ്ടായിരുന്നല്ലോ. അവർ ആരും ദൈവത്തെ അന്വേഷിച്ചില്ല, അതിനാൽ തിരഞ്ഞെടുത്തതുമില്ല. പെന്തകോസ്ത് നാൾ എന്നാൽ 50ആം നാൾ. ആഴ്ചന്തോറും എന്തിനാ പള്ളിയിൽ പോകുന്നത്. പെന്തകോസ്ത് നാൾ വന്നപ്പോൾ പരിശുദ്ധത്മാവ് കൂടിയിരുന്നവർ മേൽ വന്നുയെന്നേയുള്ളൂ. പരിശുദ്ധത്മാവിൽ എന്ത് കല്പന തന്നുവെന്ന് ബൈബിൾ പറയുന്നില്ല. 10 കല്പനയിൽ ഒന്ന്(ശബത്ത് )മാറ്റിയെങ്കിൽ 9 അല്ലെ ബാക്കി. ബൈബിളിൽ ഒന്ന് കൂട്ടിയാലും കുറച്ചാലും ദൈവരാജ്യം കടക്കുകയില്ല. (വെളിപ്പാട് 22:18,19) പെന്തകോസ്ത് നാളിൽ കല്പന മാറ്റിയിട്ടുണ്ട് യെങ്കിൽ വന്നത് പരിശുദ്ധത്മാവ് ആയിരിക്കില്ല. ആശുദധാത്മാവ് ആയിരിക്കും ബൈബിൾ പറയുന്നില്ല.(വെളിപ്പാട് 22:18,19). അതേ ഞാൻ ജാതി തന്നെ. പെന്തകോസ്ത് നാൾ കഴിഞ്ഞതി നുശേഷമാണ് പൗലോസിനെ ക്രിസ്തു വിളിച്ചു വേർതിരിച്ചത്. പൗലോസ് ശബത്തിലാണ് പള്ളിയിൽ പോയത് എന്നതിന് തെളിവുണ്ട്.( അപ്പോ 13:42-49) ജാതികൾ ശബത്തിലാണ് കൂടി വന്നതെന്ന് ഇതിൽ കൂടുതൽ തെളിവ് എവിടെനിന്ന് കിട്ടും.46 ൽ ദൈവവചനം ആദ്യം നിങ്ങളോട് പറയുന്നത് ആവശ്യം. എന്നാൽ നിങ്ങൾ അതിനെ തള്ളി നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞാൻ ജാതികളിലേക്ക് തിരിയുന്നു. അവരോട് പറഞ്ഞ വചനം തന്നെ ജാതികളോടും പറഞ്ഞത്. യെഹൂദന് ശബത്തും ജാതിയ്ക്ക് ഞായറാഴ്ച്ചയെന്നും പറഞ്ഞിട്ടില്ല. അവിടെ ജാതികൾക്ക് നിന്നെ വെളിച്ചമാക്കിവെച്ചിരിക്കുന്നുയെന്നെ പറഞ്ഞുള്ളു. മോശയെ യിസ്രയേലിനു വെളിച്ചമാക്കിയപ്പോൾ 10 കല്പന കൊടുത്തു. ജാതികൾക്ക് പൗലോസിനെ വെളിച്ചമാക്കിയപ്പോൾ കല്പന കൊടുത്ത്തായി ബൈബിളിൽ തെളി വില്ല. (അപ്പൊ 15:7-9)പൗലോസിന് ജാതികളുടെ ഇടയിൽ സുവിശേഷം പറയാനേ പറഞ്ഞുള്ളൂ. ഹൃദയങ്ങളെ അറിയുന്ന ദൈവം യെഹൂദന് കൊടുത്തതു പോലെ ജാതികൾക്ക് പരിശുദ്ധത്മാവിനെ കൊടുത്തു കൊണ്ട് വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധികരിച്ചു. പരിശുദ്ധത്മാവിലൂടെ യേശുവിൽ വിശ്വാസിക്കുക യെന്നതാണ് ജാതിയ്ക്ക് വെച്ചിരിക്കുന്നത്. അല്ലാതെ ശബത്തിനെ മാറ്റി ഞായറാഴ്ച്ച ആരാധനദിവസമാക്കി ആരാധിക്കുകയല്ല ചെയ്യേണ്ടത്. നമുക്കും അവർക്കും ഒരു വ്യത്യാസവും വെച്ചിട്ടില്ല. ഞാൻ പറയുന്നതല്ല പൗലോസ് പറഞ്ഞതാണ്. ഹവ്വയെ വഞ്ചിച്ച അതേ ആൾ തന്നെ ക്രിസ്ത്യനിയെ ശബത്ത് പറഞ്ഞു തെറ്റിക്കുന്നത്. ഞാൻ നിങ്ങൾക്ക് എഴുതിയത് ശെരിയാണോ എന്ന് പരിശോധിച്ച് നോക്കുക. സ്വർഗ്ഗത്തിൽ പോകുന്നവർ യേശുവിൽ വിശ്വാസിച്ച് മാറ്റത്ത ശബത്ത് ഉൾപ്പടെ 10ഉം പ്രവർത്തിച്ച് സഹിഷ്ണുതയോടെ നിൽക്ക. (വെളിപ്പാട് 14:12) ആമേൻ

    • @myinnermanjesus1714
      @myinnermanjesus1714 2 ปีที่แล้ว

      @@Jane-yo6ev പരിശുദ്ധ ആത്മവിലൂടെ വിശ്വസിക്ക എന്ന് മാത്രം അല്ല സത്യത്തിലും ആത്മാവിലും ആരാധിക്കേണം എന്നാണ്.. അബ്രഹാമിന്റെ സന്തതികൾ ബഹു ജാതികൾ ആണ്.. അതിൽ യഹൂദനും ഉണ്ട്‌ എന്നുമാത്രം.. എന്നാൽ ബൈബിൾ പ്രീകാരം പഴയനിയമവും പുതിയനിയമവും ബൈബിൾ പ്രകാരം
      ഉണ്ട്‌.. പഴയനിയമത്തിന് വാതിൽഇല്ലാരുന്നു.. പുതിയനിയമം മുഖേനെ ആണ്‌ വാതിൽ ആയ യേശുക്രിസ്തു വന്നത്..ഈ വാതിലിലൂടെ കടക്കണം മൂന്നാം നാൾ.. അതാണ് യേശു ശമര്യസ്ത്രീയോട്(ജാതികളോട് )പറഞ്ഞതിനർത്ഥം.. ശബത്തിന് പരിശുദ്ധ ആത്മാവ് വന്നും പോയും നിൽക്കുന്ന ആ അവസ്ഥ മാറ്റാനാണ് യേശു വന്നത് അത് മാറ്റാൻ കാരണം ഉയിർത്തെഴുന്നേൽപ്പാണ്.. അത്‌ നടന്നത് ശബത് നീങ്ങിപോയിട്ട് വന്ന next day ആണ്.. അതുകൊണ്ടാണ് പരിശുദ്ധ ആത്മാവ് പോലും വന്നത്(എല്ലാവരുടെ മേലും /new സഭക്ക് അകത്തുള്ള വിശ്വസികൾക്ക് )..പൗലോസ് പോയത് ശബത് കൂടാൻ അല്ല
      സഭയോട് ചേർക്കാൻ ഉപദേശം നൽകാനാണ്(ദിവസംപ്രതി ആണ് സഭയോട് ചേർന്നത് (Act 2:46,47)👉പെട്ടന്ന് ഉൾക്കൊള്ളാൻ ഉള്ള പ്രയാസം യഹൂദന്മാരെ സംബന്ധിച്ച് ഉണ്ടായിരുന്നു)..❤️അതുപോലെ സഭായോഗം(യഹൂദന്റെ കൂടിവരവും സഭാആരാധന( നമ്മളും യോഗം എന്ന് പറയും അതുകൊണ്ട് രണ്ടും ഒന്നാണ് എന്ന് വിചാരിക്കരുത് ജാതികളിൽ നിന്നും ഉള്ള വിശ്വാസികളുടെ കൂടി വരവാണു സഭാരധാന )രണ്ടും രണ്ടാണ്..മത്തായി സുവിശേഷം എഴുതിയത് main ആയി യഹൂദനോട് എന്തൊക്കെ പറഞ്ഞു എന്ന് പുതിയ നിയമസഭ അറിയേണ്ടതിനാണ്..എന്നാൽ ലൂക്കോസ് അത്‌ എഴുതിയിട്ടില്ല..ശുദ്ധീകരണം മാത്രം പോരാ ഉയർപ്പ് വേണം.. Simple ആയിട്ടു പറഞ്ഞാൽ 👉ആറാം ദിവസം സൃഷ്ടി, ഏഴാം ദിവസം ശുദ്ധീകരണം.. ഒന്നാം(next day) ദിവസം ഉയർത്തെഴുന്നേൽപ്പ്..യഹോവയുടെ ശബത് ക്രിസ്തുവിന്റെ(സത്യനമസ്കാരം സ്വീകരിക്കുന്നവൻ ) ആരാധന..പിശാചിന്റെ പ്രവർത്തികളെ അഴിക്കുവാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി..ബൈബിൾ കൂട്ടിയുമില്ല കുറച്ചുമില്ല ആചാരം മാറി എങ്കിൽ ദിവസവും മാറി എന്നിട്ട് യഹൂദന് ശബത് യവനന് സഭരാധന എന്നാക്കി പരിശുദ്ധ ആത്മവിലൂടെ നോക്കിയാൽ കല്പന അവിടെ ഉണ്ട്‌ ദൈവം ഉദ്ദേശിച്ചത് എന്താണോ അത്‌..

  • @sajanpanayara4503
    @sajanpanayara4503 2 ปีที่แล้ว

    Ani Jorge pidiku video idhu

  • @eightbeatss
    @eightbeatss 2 ปีที่แล้ว

    അനീഷ് പാസ്റ്ററുടെ ഡിങ്കോടാൽഫി ഒന്നൊന്നര രണ്ട് കൊല്ലമായി ഉത്തരവാദിത്വപ്പെട്ട സർവ്വ പെൻതികൊസ്തു നേതാക്കളും അറിഞ്ഞിട്ടും....
    അദ്ദേഹത്തിന്റെ ഭാര്യ മുൻപേ തന്നെ ഔദ്യോദികമായി ഈ വിഷയം എയർ ചെയ്തിട്ടും ഒറ്റ പെൻതികൊസ് കാരനും ഈ വിഷയം അറിഞ്ഞില്ല....
    ചൂണ്ടിക്കാണിക്കാൻ ഒരുത്തനും ധൈര്യമില്ലായിരുന്നു..
    ഉത്തരവാദിത്വപ്പെട്ട ഒരു ചാനൽ ഔദ്യോദികമായി വാർത്ത കൊടുക്കുന്നതിനു മുൻപേ വരെ
    കാവാലം ഇവർക്ക് ഒരു വിശുദ്ധനായിരുന്നു....
    മറ്റൊന്നും കൊണ്ടല്ല പുറത്തറിഞ്ഞാൽ കുറ്റം ഇല്ലാത്തവർ എന്ന് സ്വയം കരുതുന്ന പദവി കളയേണ്ടി വരുമല്ലോ എന്ന ചിന്ത.
    വാർത്ത പുറത്ത് വന്നതോടെ സർവ്വ പെന്തിക്കോസ് ബ്രദർ മാരും ഓരോ ചാനലുകളും സൃഷ്ടിച്ച് ചാകര കൊയ്യാൻ ഇറങ്ങി.
    ഇവരുടെയൊക്കെ ലക്ഷ്യം ഒന്ന് മാത്രം..
    പ്രകമ്പനം സൃഷ്‌ടിച്ച ഈ വിഷയം
    എയർ ആയതോടെ അനീഷ്‌ കാവാലം എന്ന് ഗൂഗിൾ ചെയ്‌താൽ ലെവന്മാരടെ പെട്ടന്നുള്ള ചാനലുകളിൽ വരെ എത്തി ചേരുന്നു....
    ഈ ഞൊടുക്ക് വഴിയിലൂടെ കാവാലത്തെ കൂടെനിന്ന് ചവിട്ടി കൂട്ടി നൈസായി കൂടുതൽ സബ്സ്ക്രൈബേഴ്‌...അങ്ങനെ യൂട്ടൂബ് വരുമാനം !!!!!!
    യൂട്ടൂബിൽ വരുന്ന സർവ്വ ബ്രദര്മാരും കാവാലം നിരപരാധി ആണ് എന്നറിഞ്ഞാൽ പുള്ളിക്ക് വേണ്ടി വേണ്ടി അമിത് ഷായെ കാണാൻ റെഡ്യായി നിൽക്കുന്നു...

  • @dna2359
    @dna2359 2 ปีที่แล้ว

    LGBTQ....എന്നത് ബൈബിളില്‍ ഇല്ല....എങ്ങനെ വെളുപ്പിച്ചാലും ഇത് വെളുക്കില്ല ....ദയനീയം...

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว

    Gimmicks by denominations to mint wealth 🤑💸 money 🤑🤑 posh life 😉🙂😂🧬😜🤠😜🤠.

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 2 ปีที่แล้ว

    പൗലോസ് മാർ അല്ല മറിച്ച് യോഹന്നാൻ ന്മാർ കേട്ടോ പാസ്റ്ററെ

  • @mathews5143
    @mathews5143 2 ปีที่แล้ว

    കാവലത്തിന് ഭാര്യ ഇല്ലാത്തതിനാലാണോ ?

  • @apostles4072
    @apostles4072 2 ปีที่แล้ว +3

    അങ്ങനെ ക്രിസ്ത്യൻ, പെന്തകോസ്ത് സമൂഹം ദുഷിച്ചു

  • @cherianabraham9120
    @cherianabraham9120 2 ปีที่แล้ว

    Mr. സുനിലിൻ്റെ ശ്രദ്ധക്ക് : ആത്മീയ കാര്യങ്ങളേക്കുറിച്ച് സംസാരിക്കാൻ ഒരു പെന്തിക്കോസ്തുകാരനെ കൂട്ടണ്ട. അവർക്കു എന്തറിയാം. ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവന്മാർ. അവർ ആരാധിക്കുന്ന ദൈവം ആരാണന്നു ചോദിച്ചേ. അവർക്കറിയില്ല. അവർ സുവിശേഷം പറയുന്നൂ എന്ന് അവകാശപ്പെടുന്നു. പക്ഷെ സുവിശേഷം എന്തെന്നു ചോദിച്ചാൽ ഉത്തരം ഇല്ല. മനുഷ്യരെ പേടിപ്പിച്ചു പണം തട്ടാൻ അല്ലാതെ മറ്റൊന്നും അറിഞ്ഞു കൂടാ.

    • @prempraveen3728
      @prempraveen3728 2 ปีที่แล้ว +3

      Sajith nte best fan 😃😀

    • @eaglevisionary2252
      @eaglevisionary2252 2 ปีที่แล้ว +1

      ഉവ്വ താൻ ഏത് സഭയാ പറ

  • @legorgele8884
    @legorgele8884 2 ปีที่แล้ว +1

    Panniku undaya sunil... Thetama... Ne thernu

  • @c.rgopalan2889
    @c.rgopalan2889 2 ปีที่แล้ว +5

    Mr. Sunil , കേരളത്തിൻ്റെ സ്വാസ്ഥ്യവും മതസൗഹാർദ്ദവും തകർക്കുന്ന അനിൽ അയ്യപ്പൻ , അനിൽ കൊടിത്തീട്ടം എന്നിവരുടെ തട്ടിപ്പുകളും ഉഢായിപ്പുകളും പുറത്ത് കൊണ്ട് വരുക. വർഷങ്ങൾക്ക് മുമ്പ് തീവണ്ടിയിൽ കപ്പലണ്ടി വിറ്റും റബ്ബർ ടാപ്പിങ്ങ് നടത്തിയും നടന്നിരുന്ന ഇവർ ഇന്ന് ഏത് ലവലിലാണ് കഴിയുന്നതെന്ന് നോക്കിയാൽ മതി. ഹിന്ദു പുലയൻമാരായ ഇവർ അരക്കിലോ പാൽപ്പൊടിയും ആട്ടയും കണ്ടപ്പോൾ മറുകണ്ടം ചാടിയതാണ്. മുഖ്യധാരാ - സവർണ്ണ ക്രൈസ്തവർ ഇവരെ അംഗീകരിക്കാതിരിക്കയും മുഖ്യധാരയിൽ അടുപ്പിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തപ്പോൾ , ആ അപകർഷതയിൽ നിന്നും രക്ഷപ്പെടാൻ ഇവർ കണ്ടെത്തിയ കുറുക്ക് വഴിയാണ് ഇവരുടെ അന്യമത വിദ്വേഷവും വർഗ്ഗീയ വിഷം ചീറ്റലും.

    • @MABINBABY
      @MABINBABY 2 ปีที่แล้ว +7

      നല്ല വിഷമം ഉണ്ടല്ലേ😂

    • @എണ്ണൂറാൻ
      @എണ്ണൂറാൻ 2 ปีที่แล้ว +6

      ഇത് ഇയാളുടെ മാത്രം വിലയിരുത്തൽ.

    • @anilkr6982
      @anilkr6982 2 ปีที่แล้ว

      Christuvine arkum viswasikam atinu thanikenda kuzhappam thankal indiail arkum eshtamulla viswasathil viswasikam jathiparanju thante soookedenna

    • @biju65
      @biju65 2 ปีที่แล้ว +5

      മേൽപറഞ്ഞത് പോലെ അവരെ അംഗീകരിക്കാതിരിക്കുകയും മുഖ്യധാരയിൽ അടുപ്പിക്കാൻ കൂട്ടക്കാതിരിക്കുകയും ചെയ്തിട്ടുണ്ട് എങ്കിൽ അവർ ചെയ്യുന്നത് തെറ്റെന്നു പറയാൻ പറ്റുമോ

    • @എണ്ണൂറാൻ
      @എണ്ണൂറാൻ 2 ปีที่แล้ว +4

      അവർ മതപരമായ ചില ആരോപണങ്ങൾക്ക് മറുപടി പറയുക മാത്രമാണ് ചെയ്യാറുള്ളത് !

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    നന്മ തിന്മകളുടെ വൃക്ഷഫലം തിന്നരുതു എന്നു ദൈവം കല്പിച്ചിട്ടു ആ വൃക്ഷഫലം തന്നെ സാത്താൻ പാമ്പിലൂടെ വന്നു ചതിച്ചു തീറ്റിച്ചു അതനുസരിച്ചിരുന്നെങ്കിൽ നന്മ അനുഭവിക്കുമായിരുന്നു. അതനുസരിക്കാതതെ ലംഘിച്ചതു കൊണ്ടു നന്മക്കു പകരം തിന്മയായി മാറി. പാപത്തിന്റെ ശമ്പളം മരണം . ഈ മരണത്തിലേക്കുപോയ മനുഷ്യ കുലത്തെ അതിൽ നിന്നു രക്ഷിക്കാൻ ദൈവം കല്പനകൾ കൊടുത്തു. ഈ കല്പനയെ ലംഘിച്ചു മനുഷ്യരെ ക്കൊണ്ടു പാപം ചെയ്യിക്കാൻ സാത്താൻ പ്രവർത്തിക്കുന്നതുകൊണ്ടാണു ആ ദൈവം തന്നെ ഈ ന്യായപ്രമാണത്തിന്റെ കീഴിൽ വന്നു ക്രൂശിലൂടെ മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റതു. ആ യേശു വിന്റെ ആത്മാവു ഒരുവനിലേക്കുവരുമ്പോൾ അവൻ ആദ്യം അവൻ അവന്റെ സ്വന്ത പാപങ്ങൾക്കുവേണ്ടി മരിച്ചു ഉയർത്തെഴുന്നേറ്റവരിൽ ക്രിസ്തു വന്നു വസിക്കുന്നു അവർ മാത്രമേ ദൈവത്തിന്റ വചനം കൊടുക്കേണ്ടതു. അവരെ ലോകം അംഗീകരിക്കാത്തതാണു ഈ പ്രശ്നങ്ങൾക്കു കാരണമായതു. പുതിയ നിയമത്തിൽ അക്ഷരത്തിന്റെ സേവയല്ല ആത്മാവിന്റെ സേവ . തിന്മയെ തള്ളി നന്മയെ തിരഞ്ഞെടുക്കണം. തിന്മയെ നമ്മളോടു കൂടെ ചേർത്ത് വെച്ചാലും തിന്മയോടുകൂടെ നാം പോയിരുന്നാലും നന്മ തിന്മ ആകുകയോ തിന്മ നന്മ ആകുകയോ ചെയ്യുന്നില്ല. അവരവരിൽ ഇതു മാറേണു ദൈവത്തിന്റെ ആത്മാവിനാലു .കൃപയാലും.