യാക്കോബ് 4:6 എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
കഴിഞ്ഞ 38 വർഷമായി ഞങ്ങൾ കർത്താവിന്റെ വേല ചെയ്യുന്നു. വിശ്വാസികൾ ഞങ്ങൾക്ക് മക്കളാണ്. അവരെ എങ്ങനെ ചൂഷണം ചെയ്യാനാകും. അങ്ങനെ ഒരു ചിന്തപോലും ഞങ്ങൾക്കില്ല.അതിനാൽ തട്ടിപ്പുകാരുടെ വാർത്ത മാത്രം അപ്‌ലോഡ് ചെയ്യാതെ സാക്ഷ്യമുള്ളവരുടെ വാർത്തകൾ കൂടെ ഇടയ്ക്ക് അപ്‌ലോഡ് ചെയ്യുക.
ജനങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ മർമ്മ പ്രധാനമായ ഒരു കാര്യമുണ്ട്. ഇത്തരത്തിലുള്ള വചനപ്രഘോഷകരെല്ലാം കാലക്രമേണ അവരുടെ മക്കളെയും അവരും യൂറോപ്പ് അല്ലെങ്കിൽ അമേരിക്കൻ നാടുകളിലേക്ക് ചേക്കേറുന്ന ഒരു പ്രതിഭാസം നാളുകളായി കണ്ടുവരുന്നു. കാരണം ഇവിടുന്ന് തൂത്തുവാരാവുന്ന പരമാവധി തൂത്തുവാരിയിട്ട് അവിടെ സുഖലോഭ ജീവിതം നയിക്കുന്ന അനേകരെ പറ്റി വ്യക്തമായി അറിയാം. ഇത് ഒന്ന് ഓർക്കണം സാധാരണ ജനങ്ങള് വെറുതെ ഇരുന്ന് ചിന്തിച്ചാൽ മാത്രം ഇതിനുപിന്നിലെ യഥാസ്ഥിതി മനസ്സിലാക്കാവുന്ന കാര്യം മാത്രമേ ഉള്ളൂ.
ഈ തീവണ്ടികൾ എല്ലാം അണിയുന്നത് നല്ല വിലപിടിപ്പുള്ള കോട്ടും സ്യൂട്ടും ടൈയും ഷൂസും ഒക്കെ ധരിച്ചാണ് ഇവർ വേലകൾ ചെയ്യുന്നത് ഇതിനെതിരെ ജനങ്ങൾ ഒന്നിക്കണം സൂത്രം സൂത്രം സൂത്രം
ദൈവത്തെ ഒഴിച്ച് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാര്യം .ഇത്രയും സുവിശേഷം പറയപ്പെട്ട ദേശമോ ഭാഷയോ ഇല്ല.അധികമായാൽ അമൃതും വിഷം എന്നത് സത്യമാണ്. ആറ് ദിവസം ജോലി ഏഴാം ദിവസം വിശ്രമം ദൈവകൽപനപ്രകാരം.എത്രകാലം ഇങ്ങനെ ബഹളം വെച്ച് പ്രാർത്ഥിക്കും.
Dont be deceived. If you have no children or if you are sick, pray to the Lord by taking and believing the promises of the Bible. Dont go to such fake preachers looking to loot your money. As a hindu i could not sleep for 2 years. I found few verses in Bible, believed it, spoke to the Lord and i got full healing. I am an evangelist now
So glad to c ur message…. Thats the only best way… Dont trust in anyone or anything , speak out to the lord directly, he will hear u and bless us, these kinds of deceivers are taking the name of Jesus to disgrace.
ഇംഗ്ലണ്ട് അമേരിക്ക ജർമ്മനി ഇവിടെയുള്ളവരെല്ലാം പള്ളി വിറ്റു സ്വന്തമായി വിശ്വാസത്തിൽ ജീവിക്കുന്നു അങ്ങനെ ഇന്ത്യയിലും കേരളത്തിലും വന്നാൽ ജനം രക്ഷപ്പെടും ഇല്ലെങ്കിൽ മതത്തിന്റെ മറവിൽ ഇവർ ജനങ്ങളെ കൊന്നു കൊള്ളയടിക്കും ഇങ്ങനെ വളരെ അപൂർവ്വം ചാനലിൽ കൂടി മാത്രം വളരെ കുറച്ചു വിവരങ്ങൾ ജനങ്ങളിലേക്ക് വരുന്നു ഇതുപോലുള്ള ചാനൽ കൂടി സത്യം വിളിച്ചു പറയുന്നവർ കൂടുതൽ ഉണ്ടാവട്ടെ ജനത്തിനു വെളിവ് വീഴട്ടെ ആമേൻ😢
അന്തൃ കാലത്തു പരിഹാസികൾ ധാരാളം ഉണ്ടാവും എന്നു വചനം പറയുന്നതു എത്ര ക്രത്യം. തന്നെയും സുനിലിനെയും കേൾക്കുമ്പോൾ അതിശയം തോന്നും വചനത്തീൻ്റെ കിറുക്രതൃത ഓർത്തു.
@KvSasi-r2g നല്ലത് ചെയ്താൽ അല്ലേ നല്ലതെന്ന് പറയാൻ പറ്റൂ ഉള്ള കാര്യം സത്യം വിളിച്ചു പറയുമ്പോൾ അതിനനുസരിച്ച് മറുപടി എഴുതി അല്ലാതെ മനപ്പൂർവം ഒന്നും ഉണ്ടാക്കിയിട്ടില്ല 😁😁😁
@KvSasi-r2g വചനം വിറ്റു സമ്പാദിക്കുന്നത് ഇങ്ങനെയാണ് 😆😄 എണ്ണ തേൻ തുണി കാണുന്നതിന് ടിക്കറ്റ് എല്ലാം പൈസ കച്ചവടം ഒരു ആത്മീയ നേതാവ് ചെയ്യേണ്ടത് ദൈവവചനം വെറുതെ കിട്ടിയത് വെറുതെ കൊടുക്കണം അപ്പോൾ അയാളെ കുറിച്ച് നല്ലത് പറയൂ സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ടാവുകയുള്ളൂ ഇത് വെറും ഫ്രോഡ് കച്ചവടം😁😁😁😁
❤️❤️❤️❤️കാര്യം ശരി... മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞ് പറഞ്ഞ് നിങ്ങൾ ക്ഷീണിതനായിരിക്കുന്നു....... വല്ലപ്പോളും പോസിറ്റീവായ ഒരു വീഡിയോപ്രതീക്ഷിക്കുന്നു 😄😄😄😄
Qualifications of an apostle! പ്രവൃത്തികൾ 1:21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം 1:22 ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. 1:23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
ഡോക്ടറാണോ അപ്പോയിൻമെന്റ് എടുത് ടോക്കണെടുത്തും കാണാൻ ഈ വർഷത്തെ വിശ്വസിച്ച് ഇതിന്റെ പുറകെ പോകുന്നവരെ സമ്മതിക്കണം അവനവന്റെ വീട്ടിൽ ബൈബിൾ ഉണ്ട് കർത്താവായ യേശുക്രിസ്തുവിനെ എത്ര സമയം വേണമെങ്കിലും വീടുകളിൽ ഇരുന്ന് നമുക്ക് വിളിക്കാം പ്രാർത്ഥിക്കാം നമുക്ക് മലയാളം അറിയാം ബൈബിൾ ഒക്കെ മലയാളത്തിൽ ആണ് നമ്മുടെ നാട്ടിൽ അല്ലാതെ ഹീബ്രു ഭാഷയിൽ അല്ല ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് കാശാക്കുന്നവരുടെ അടുത്ത് പോയി പറഞ്ഞാൽ മാത്രമേ നമുക്ക് പ്രതിഫലം ഉള്ളോ കൂട്ടായിട്ട് എല്ലാരും ആയിരുന്ന പ്രാർത്ഥിക്കുന്ന ദൈവം കുറെ കൂടെ കേൾക്കും
High level marketing, shadow spirit, real spiritual terror.They are the devilish minded, mentioned in, Judas, Brother of Jacob, Judas, Verse-10.Also, Jacob# Chapter.2 Verse 19. Refer for your spiritual enlightenment. ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു. യുദാസ് 1 : 10
നിങ്ങൾക്ക് ദാനമായി ലഭിച്ചത് ദാനമായി കൊടുപ്പിൻ 7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. മത്തായി 10:7 8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. മത്തായി 10:8 9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും മത്തായി 10:9 10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്‍റെ ആഹാരത്തിന്നു യോഗ്യനല്ലോ മത്തായി 10:10 🙏
Brother... Plz do not criticize Man of God In case If they Utter any unwanted word Call them particularly And advice them It is not good U r publically Rediculing❤
എന്റെ മാതാപിതാക്കൾ പെന്തകോസ്ത്കാരാണ് ഞാൻ എന്തുകൊണ്ട് സൂത്രം വിളിക്കാൻ പോയില്ല വിശ്വാസികളുടെ ജീവിച്ചത് കൊണ്ട് ഉണ്ടായിരുന്ന ദൈവവിശ്വാസം പോയി കിട്ടി യേശുക്രിസ്തു വീണ്ടും വരുമ്പോൾ ഏത് കോസ്തിൽ പോകും യേശു തനി യഹൂധനാണ് വന്നാൽ മട്ടാഞ്ചേരിയിലെ സിനഗോഗിലെ പോകു അല്ലാതെ ഈ കള്ളകോസ്തുകളിൽ പോകില്ല
God does not need money to answer prayers or heal. He does it free. Run from.such money minded evil preachers. Your soul will end up in hell. Whats the use of following these fakes if soul is not saved?
ഒരു ഗ്രൂപ്പ് വിറ്റ് കാശ് ആകുന്നു ഒരു ഗ്രൂപ്പ് പള്ളികള്‍ വെട്ടി pidikan കോടികള്‍ മുടക്കി ഒരു ഗ്രൂപ്പ് വസ്തുക്കള്‍ വാങ്ങി കൂട്ടുന്നു ഒരു ഗ്രൂപ്പ് പള്ളിയില്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ തല്ലുന്നു ഒരു ഗ്രൂപ്പ് വ്യഭിചാരം ചെയുന്നു ഒരു ഗ്രൂപ്പ് ചാരിറ്റി നടത്തി കോടികള്‍ undakunu ഒരു ഗ്രൂപ്പ് പള്ളികള്‍ പണിത് vettikunu ഇതെല്ലാം കര്‍ത്താവിന്റെ പേരില്‍ ഇതൊന്നും അറിയാതെ കര്‍ത്താവ് 😂
ഇദ്ദേഹത്തെ അറിയാത്തതു കൊണ്ട് അഭിപ്രായം പറയുന്നില്ല, ഇവിടാണെ ടിനു പാസ്റ്ററിന് ഗുണം അറിയുന്നത്, കല്യാണം നടത്തി കൊടുത്താലും പണം വാങ്ങില്ല. നാട്ടിൽ നിന്നും ആരോടും പേർസണൽ ആയി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. 3000/4000 പേര് വരുന്ന കൊട്ടാരക്കര സഭയിൽ നിന്നും മാത്രം 8 കോടി പിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?. പണത്തിന്റെ കാര്യത്തിൽ വളരെ ട്രാൻസ്‌പേരെന്റായ വക്തിയാണ്. 100കണക്കിന് പാസ്റ്റർമാരെ വ്യക്തിപരമായി അറിയാം, ആരുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അവരിൽ നിന്നും വത്യസ്തനാണ് ടിനു പാസ്റ്റർ.
പോൾ പറഞ്ഞത് (Ephesians) സഭയിൽ അഞ്ച് തരം ശ്രേഷ്ട്ടന്മാരെ നിയമിച്ചു. ക്രിസ്തു പണിതുയർത്തിയ സഭ ഏതാണ്? തൻ്റെ ശിഷ്യന്മാരെ അപ്പോസ്തോലന്മാരായി നിയമിച്ചു. അവരെ മാത്രം. ഇത് കാലം കാലം കൈമാറ്റപ്പെടും എന്ന് പറഞ്ഞിട്ടില്ല. പോള് പറഞ്ഞത് clear അല്ല. ആദ്യ കാല സഭയെപ്പറ്റിയണോ, അതോ വരാനിരിക്കുന്ന സഭയെ പറ്റിയാണോ എന്ന് അറിവില്ല. അതും സഭ എന്നാണ് പറഞ്ഞിരിക്കുന്നത്, സഭകൾ എന്നല്ല. അങ്ങനെയെങ്കിൽ ഈ കാക്കതൊള്ളായിരം സഭകളിൽ എല്ലാം അപ്പോസ്ഥലന്മാരും പ്രവാചകന്മാരും ഉണ്ടായത് എങ്ങനെ? ഈ രണ്ടു കൂട്ടർക്കും വേണ്ട യോഗ്യതകൾ ഉണ്ട്. അതൊന്നും ഇവർക്കില്ല. പിന്നെ ആർക്കും ഇടയനും, വേലക്കാരും ഒക്കെ ആകാം. അതൊക്കെ ഇപ്പൊൾ ആവശ്യവുമാണ്. ഹാള് നടത്താൻ ആരെങ്കിലും വേണ്ടേ? ആരായാലും, സുനിൽ പറഞ്ഞത് പോലെ വാ തൊഴിലാളികൾ ആണ്, വിശ്വാസികൾ എന്ന വർഗ്ഗം മൊ ണ്ണകളും!!😂 ചുമ്മാ പണം വന്നു കൂടുന്ന മൊണ്ണകൾ ധാരാളം, ഇവരൊക്കെ അതൊക്കെ അടിച്ചോണ്ട് പോകട്ടെ!!😂😂 ഒരു ദരിദ്രന് 10 രൂപാ കൊടുക്കാത്ത ഇനങ്ങൾ ആണ്!
ആത്മീയ കുറുവാ സംഘങ്ങൾ നല്ല പ്രയോഗം👌
😂
😂😂
തമിഴൻ കുറവാ സംഘങ്ങൾ ഇവന്മാരേക്കൾ എത്രയോ ഡീസൻ്റ്. കാരണം അവന്മാർ ദൈവത്തിൻ്റെ പേരിൽ അല്ലല്ലോ കക്കുന്നത്.
എന്റെ അമ്മോ നമിച്ചു 🙏🏼സുനിലേ
ആത്മീയ കുറുവാ സംഘം... പൊളി 💪🏼👌🏼
സുനിൽ മാത്യു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Tanku, Tinu,Shaji ext..........continued Sunil sir, big salt
Tanku cash koduthapo athoke sunil vittu...
I know very well i2i Sunil mathew sir
ഷാജി മോൻസൺ മാവുങ്കൽ മോശയുടെ വടിയും കാനായിലെ കൽഭരണിയും കാണിച്ച് ആൾക്കാരെ പറ്റിച്ചത് പോലെ തുണി കഷണവും എണ്ണയും തേനും ഒക്കെ കാണിച്ച് പറ്റിക്കുന്നു 😊
മോൺസൺ പാവങ്ങളെ പറ്റിച്ചില്ല
എനിക്ക് ഒരു പ്രാർഥന വിഷയം ഉണ്ടു.. ഉക്ക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമോ...
യാക്കോബ് 4:6 എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
കഴിഞ്ഞ 38 വർഷമായി ഞങ്ങൾ കർത്താവിന്റെ വേല ചെയ്യുന്നു. വിശ്വാസികൾ ഞങ്ങൾക്ക് മക്കളാണ്. അവരെ എങ്ങനെ ചൂഷണം ചെയ്യാനാകും. അങ്ങനെ ഒരു ചിന്തപോലും ഞങ്ങൾക്കില്ല.അതിനാൽ തട്ടിപ്പുകാരുടെ വാർത്ത മാത്രം അപ്‌ലോഡ് ചെയ്യാതെ സാക്ഷ്യമുള്ളവരുടെ വാർത്തകൾ കൂടെ ഇടയ്ക്ക് അപ്‌ലോഡ് ചെയ്യുക.
നിലവിൽ ഉള്ള churchil എത്ര വിശ്വാസികൾ ഉണ്ട്???
good opinion 👍
Believers are not your children….they are brothers and sisters in CHRIST
🙌🏻❤
വേല വെക്കുന്നു എന്ന് പറ
Trance... തന്നെ... 👌👌👌
Excellent 👌👌
ജനങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ മർമ്മ പ്രധാനമായ ഒരു കാര്യമുണ്ട്. ഇത്തരത്തിലുള്ള വചനപ്രഘോഷകരെല്ലാം കാലക്രമേണ അവരുടെ മക്കളെയും അവരും യൂറോപ്പ് അല്ലെങ്കിൽ അമേരിക്കൻ നാടുകളിലേക്ക് ചേക്കേറുന്ന ഒരു പ്രതിഭാസം നാളുകളായി കണ്ടുവരുന്നു. കാരണം ഇവിടുന്ന് തൂത്തുവാരാവുന്ന പരമാവധി തൂത്തുവാരിയിട്ട് അവിടെ സുഖലോഭ ജീവിതം നയിക്കുന്ന അനേകരെ പറ്റി വ്യക്തമായി അറിയാം. ഇത് ഒന്ന് ഓർക്കണം സാധാരണ ജനങ്ങള് വെറുതെ ഇരുന്ന് ചിന്തിച്ചാൽ മാത്രം ഇതിനുപിന്നിലെ യഥാസ്ഥിതി മനസ്സിലാക്കാവുന്ന കാര്യം മാത്രമേ ഉള്ളൂ.
Sunil Sir 👍👍👍
എല്ലാത്തിനും വട്ട് ആണ്....
വട്ടല്ല പെട്ടെന്ന് കാഷ് ഉണ്ടാകാനും അയൽവാസികളെ നഷിപ്പികാനും😂
@@azeezaluva7394 Nee nente karyam nokku koya. Islamic Terrorism . 😂😂😂
നിങ്ങൾ പൊളിക്കു മുത്തേ
Valya veed, makkal koren fans
ശാലോം ഷാജിയുട കച്ചവടം കോഴി കച്ചവടം ആയിരുന്നു
ഇപ്പോഴത്തെ കച്ചവടം അതിനെക്കാളും മെച്ചമാണ്
സത്യം ആണ് ചേട്ടാ
Excellent sir
ഈ തീവണ്ടികൾ എല്ലാം അണിയുന്നത് നല്ല വിലപിടിപ്പുള്ള കോട്ടും സ്യൂട്ടും ടൈയും ഷൂസും ഒക്കെ ധരിച്ചാണ് ഇവർ വേലകൾ ചെയ്യുന്നത് ഇതിനെതിരെ ജനങ്ങൾ ഒന്നിക്കണം സൂത്രം സൂത്രം സൂത്രം
ഇതുപോലെയുള്ള അപ്പത്തോലിയൻ ന്മാരെ ഒന്ന് പരിജയപ്പെടുത്തു. ഇവർ ( ഇങ്ങനെ ഉള്ളവർ എന്തിനാണ് കോട്ടും സൂട്ടും അണിഞ്ഞ് പ്രഘോഷണം നടത്തുന്നത്.
അല്ലെങ്കിൽ ഒരു ത്രില്ലില്ല 😊
നാടകം നന്നാകണമെങ്കിൽ വേഷവും നന്നാകണം . 😂😂
Vayattupizhappinu
ദൈവത്തെ ഒഴിച്ച് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാര്യം .ഇത്രയും സുവിശേഷം പറയപ്പെട്ട ദേശമോ ഭാഷയോ ഇല്ല.അധികമായാൽ അമൃതും വിഷം എന്നത് സത്യമാണ്. ആറ് ദിവസം ജോലി ഏഴാം ദിവസം വിശ്രമം ദൈവകൽപനപ്രകാരം.എത്രകാലം ഇങ്ങനെ ബഹളം വെച്ച് പ്രാർത്ഥിക്കും.
ഷാജി ഇയാളെ നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് അമരവിള സി എസ് ഐ കുടുംബാംഗങ്ങൾ ആയിരുന്ന ആളാണ്
If God can send Nathan to David to expose him then these culprits shall not be spared.
Another one !!!... 😇
ജുദ്ധഫൂമിയിലെ പുതിയ ഫടന്‍
കാലി തൊഴുത്തിൽ ജനിച്ചവന്, വേണ്ടി കോടികളുടെ രമ്യ ഹർമ്യങ്ങൾ.......!!!!?????
സത്യം❤❤❤❤
Good words brother
ഇയാൾ ആത്മീയ ഡോക്ടർ... രോഗിയെ കാണുന്നു പ്രോഡക്ടസ് കുറിക്കുന്നു വിൽക്കുന്നു.. കൊള്ളാം.. ആത്മീയ കച്ചവടം.
സുനിൽ നിങ്ങൾക്ക് വിളിച്ചു ഇൻഫർമേഷൻ തരുന്ന ആളുകളുടെ ബാക്ക്ഗ്രൗണ്ട് കൂടെ അന്വേഷിച്ചിട്ടു വേണം വാർത്ത കൊടുക്കാൻ.
CBI സുനിൽ സർ👌❤
Dont be deceived. If you have no children or if you are sick, pray to the Lord by taking and believing the promises of the Bible. Dont go to such fake preachers looking to loot your money.
As a hindu i could not sleep for 2 years. I found few verses in Bible, believed it, spoke to the Lord and i got full healing. I am an evangelist now
So glad to c ur message…. Thats the only best way… Dont trust in anyone or anything , speak out to the lord directly, he will hear u and bless us, these kinds of deceivers are taking the name of Jesus to disgrace.
ഇംഗ്ലണ്ട് അമേരിക്ക ജർമ്മനി ഇവിടെയുള്ളവരെല്ലാം പള്ളി വിറ്റു സ്വന്തമായി വിശ്വാസത്തിൽ ജീവിക്കുന്നു അങ്ങനെ ഇന്ത്യയിലും കേരളത്തിലും വന്നാൽ ജനം രക്ഷപ്പെടും ഇല്ലെങ്കിൽ മതത്തിന്റെ മറവിൽ ഇവർ ജനങ്ങളെ കൊന്നു കൊള്ളയടിക്കും ഇങ്ങനെ വളരെ അപൂർവ്വം ചാനലിൽ കൂടി മാത്രം വളരെ കുറച്ചു വിവരങ്ങൾ ജനങ്ങളിലേക്ക് വരുന്നു ഇതുപോലുള്ള ചാനൽ കൂടി സത്യം വിളിച്ചു പറയുന്നവർ കൂടുതൽ ഉണ്ടാവട്ടെ ജനത്തിനു വെളിവ് വീഴട്ടെ ആമേൻ😢
അന്തൃ കാലത്തു പരിഹാസികൾ ധാരാളം ഉണ്ടാവും എന്നു വചനം പറയുന്നതു എത്ര ക്രത്യം. തന്നെയും സുനിലിനെയും കേൾക്കുമ്പോൾ അതിശയം തോന്നും വചനത്തീൻ്റെ കിറുക്രതൃത ഓർത്തു.
@KvSasi-r2g നല്ലത് ചെയ്താൽ അല്ലേ നല്ലതെന്ന് പറയാൻ പറ്റൂ ഉള്ള കാര്യം സത്യം വിളിച്ചു പറയുമ്പോൾ അതിനനുസരിച്ച് മറുപടി എഴുതി അല്ലാതെ മനപ്പൂർവം ഒന്നും ഉണ്ടാക്കിയിട്ടില്ല 😁😁😁
@KvSasi-r2g വചനം വിറ്റു സമ്പാദിക്കുന്നത് ഇങ്ങനെയാണ് 😆😄 എണ്ണ തേൻ തുണി കാണുന്നതിന് ടിക്കറ്റ് എല്ലാം പൈസ കച്ചവടം ഒരു ആത്മീയ നേതാവ് ചെയ്യേണ്ടത് ദൈവവചനം വെറുതെ കിട്ടിയത് വെറുതെ കൊടുക്കണം അപ്പോൾ അയാളെ കുറിച്ച് നല്ലത് പറയൂ സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ടാവുകയുള്ളൂ ഇത് വെറും ഫ്രോഡ് കച്ചവടം😁😁😁😁
@@KvSasi-r2g പരിഹസിക്കപ്പെടുന്ന തരത്തിൽ ഓരോന്ന് കാട്ടിക്കൂട്ടി വാക്കുകയല്ലേ ഇവന്മാർ??? ഈ കള്ളന്മാർ കാരണം ദൈവനാമം ദുഷിക്കപ്പ്പെടുന്നു....
@@JosephKO-f3q തനിക്കു വൃക്തിപരമായി അറിയാമോ. അറിയുന്നതു ശരിയാണെങ്കിലും ന്യായം വിധിക്കാൻ തനിക്കെന്തു അധികാരം.1 കൊരി മൂന്നാമദ്ധൃയം വായിക്കു ജനങ്ങളുടെ ഇടയിൽ ദൈവദാസൻമാരെ പരിഹാസപാത്രം ആക്കരുത്. മനസ്സിലാക്കിയാൽ നല്ലതു.
മദ്ധ്യസ്ഥത അണയ്ക്കാന്‍ yeshu വേണ്ട..ഈ pastor മതിയല്ലോ 😮
Selling Christ.
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും "ഓരോ ഓരോ' വേലകൾ
Thankale vilicha alinte vivaram ariyuvan lrekhakarkku avakasamundu aa alku akthmeekathil vivechanamilla
Midukkan, kripasanam Shishyan
❤️❤️❤️❤️കാര്യം ശരി... മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞ് പറഞ്ഞ് നിങ്ങൾ ക്ഷീണിതനായിരിക്കുന്നു....... വല്ലപ്പോളും പോസിറ്റീവായ ഒരു വീഡിയോപ്രതീക്ഷിക്കുന്നു 😄😄😄😄
ഈ രാജ്യത്ത് ഇത്തരം തട്ടിപ്പുകളെ നിയന്ത്രിക്കുവാൻ ആരുമില്ലേ
സഹോദര.. ഇത് അന്ത്യ കാലം. ഇനി കൂടി വരികയുള്ളു ഇതെ പോലുള്ള വെക്ത്തി കൾ കൂടി വരുകയ ഉള്ളു
Very good
Qualifications of an apostle!
പ്രവൃത്തികൾ
1:21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം
1:22 ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
1:23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
Super Bro
Ellaam mathathilum athmiya thaddip thanne kodikkal muthal mudakkath bissnas
💯💯💯
Good, , vadodara
Believe only almighty god not humen beings
🙏
ബ്രദറെ... എന്ന വിളി 😜😜🙄
ഡോക്ടറാണോ അപ്പോയിൻമെന്റ് എടുത് ടോക്കണെടുത്തും കാണാൻ ഈ വർഷത്തെ വിശ്വസിച്ച് ഇതിന്റെ പുറകെ പോകുന്നവരെ സമ്മതിക്കണം അവനവന്റെ വീട്ടിൽ ബൈബിൾ ഉണ്ട് കർത്താവായ യേശുക്രിസ്തുവിനെ എത്ര സമയം വേണമെങ്കിലും വീടുകളിൽ ഇരുന്ന് നമുക്ക് വിളിക്കാം പ്രാർത്ഥിക്കാം നമുക്ക് മലയാളം അറിയാം ബൈബിൾ ഒക്കെ മലയാളത്തിൽ ആണ് നമ്മുടെ നാട്ടിൽ അല്ലാതെ ഹീബ്രു ഭാഷയിൽ അല്ല ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് കാശാക്കുന്നവരുടെ അടുത്ത് പോയി പറഞ്ഞാൽ മാത്രമേ നമുക്ക് പ്രതിഫലം ഉള്ളോ കൂട്ടായിട്ട് എല്ലാരും ആയിരുന്ന പ്രാർത്ഥിക്കുന്ന ദൈവം കുറെ കൂടെ കേൾക്കും
ഫസ്റ്റ് യു തിങ്ക് who ഈസ് റിയൽ ഗോഡ് 😁
മതം, കൊണ്ട്, സുഖജീവിതം, ആസ്വദിക്കുന്നവർ, ഇസ്ലാമിലും,
യേശുവിനെ കാണുന്നതിനും ടോക്കൺ എടുക്കണമായിരുന്നോ?
👍🏻👍🏻
Good idea,
Oru daivavyum matham nirmmichittla athu manassilakkiyal janagal rakshppedum
Unqualified psychologists....
God in Kerala, keralam daa
Exciting times in Kerala with such.units mushrooming all over..
ആ സ്ത്രീക്ക് പണി കിട്ടതിരുന്നാൽ മതിയായിരുന്നു. എന്തൊരു ആൽമാർഥത
ആനപ്പറി ആടലോടകം കുതിരപ്പറി കുന്തിരക്കും ഇവ സമം ചേർത്ത് എടങ്ങഴി വെള്ളത്തിൽ നാഴിയായി പറ്റിച്ച് കൊടുക്കുന്നുണ്ട്
WELL EXPOSED .thank you i2i
Sunilsir👍👍👍👍
Policil ariyichalum
കുറേ പാസ്റ്റർ പ്യൂ...... 🎉. റീ മോൻ മാരു
😂😂😂 എല്ലാത്തിലും ഉണ്ട് ഇത് പോലെ മൈറന്മാർ
I was waiting for this unveiling, speak about his son😅
Sthuthi enna pattum
Sir❤❤❤❤
Entho thattipu ok
സൂത്രം സൂത്രം 🤲
തന്നിട്ട് പോയാട്ടെ 🤲
High level marketing, shadow spirit, real spiritual terror.They are the devilish minded, mentioned in, Judas, Brother of Jacob, Judas, Verse-10.Also, Jacob# Chapter.2 Verse 19. Refer for your spiritual enlightenment.
ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
യുദാസ് 1 : 10
😂😂😂😂😂😂😂😂 kashttam.....
Daivathe vittu cash undaakkunna kure ennam, kashtam thanne
പവർ വിഷൻ T. V. ആണ്. ഇവന്മാർക് വളം വെച്ച് കൊടുക്കുന്നത്.
Every channel requires sponsors for running the channel.Surya channel also give time slot
ഇവർക്ക് സ്വന്തം ചാനൽ ഉണ്ട്. മന്ന tv
നിങ്ങൾക്ക് ദാനമായി ലഭിച്ചത് ദാനമായി കൊടുപ്പിൻ 7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
മത്തായി 10:7
8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
മത്തായി 10:8
9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
മത്തായി 10:9
10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്‍റെ ആഹാരത്തിന്നു യോഗ്യനല്ലോ
മത്തായി 10:10
🙏
Mathai 10:34-38😮
ബ്രദർ എല്ലാം ട്രൈനിംഗ് ആണ്
Money is the root of all evil
Brother...
Plz do not criticize
Man of God
In case
If they
Utter any unwanted word
Call them particularly
And advice them
It is not good
U r publically
Rediculing❤
people gets fooled so easily with these sort of self proclaimed god's own men
ചിലർ ആവശ്യമുള്ളവർക്ക് മക്കളോയിലും കൊടുക്കുന്നുണ്ട് 😂😂😂
Athmiya kurava sagham 😂
My god thongal😢😢😢
എന്റെ മാതാപിതാക്കൾ പെന്തകോസ്ത്കാരാണ് ഞാൻ എന്തുകൊണ്ട് സൂത്രം വിളിക്കാൻ പോയില്ല വിശ്വാസികളുടെ ജീവിച്ചത് കൊണ്ട് ഉണ്ടായിരുന്ന ദൈവവിശ്വാസം പോയി കിട്ടി യേശുക്രിസ്തു വീണ്ടും വരുമ്പോൾ ഏത് കോസ്തിൽ പോകും യേശു തനി യഹൂധനാണ് വന്നാൽ
മട്ടാഞ്ചേരിയിലെ സിനഗോഗിലെ പോകു അല്ലാതെ ഈ കള്ളകോസ്തുകളിൽ പോകില്ല
God does not need money to answer prayers or heal. He does it free.
Run from.such money minded evil preachers. Your soul will end up in hell. Whats the use of following these fakes if soul is not saved?
Blessed product 😂😂😂😂😂🙏😜
ടോക്കൺ പാസ്റ്റർ
👌
ഒരു ഗ്രൂപ്പ് വിറ്റ് കാശ് ആകുന്നു ഒരു ഗ്രൂപ്പ് പള്ളികള്‍ വെട്ടി pidikan കോടികള്‍ മുടക്കി ഒരു ഗ്രൂപ്പ് വസ്തുക്കള്‍ വാങ്ങി കൂട്ടുന്നു ഒരു ഗ്രൂപ്പ് പള്ളിയില്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ തല്ലുന്നു ഒരു ഗ്രൂപ്പ് വ്യഭിചാരം ചെയുന്നു ഒരു ഗ്രൂപ്പ് ചാരിറ്റി നടത്തി കോടികള്‍ undakunu ഒരു ഗ്രൂപ്പ് പള്ളികള്‍ പണിത് vettikunu ഇതെല്ലാം കര്‍ത്താവിന്റെ പേരില്‍ ഇതൊന്നും അറിയാതെ കര്‍ത്താവ് 😂
Spiritual fox group
Theno?😮enthonnade ith sherikum preyer thane ano
ഓ my ബ്രദർ 😀
15 varsham aayi shaji ye ariyam.ministry pola pravarthikkunnu.panam onnum aaruda kayyil ninnu nirbandichu vangarilla.
😢😢😢😢
What is going on bloody shaji tholiyan
ഇദ്ദേഹത്തെ അറിയാത്തതു കൊണ്ട് അഭിപ്രായം പറയുന്നില്ല, ഇവിടാണെ ടിനു പാസ്റ്ററിന് ഗുണം
അറിയുന്നത്, കല്യാണം നടത്തി
കൊടുത്താലും പണം വാങ്ങില്ല.
നാട്ടിൽ നിന്നും ആരോടും പേർസണൽ ആയി ഒരു രൂപ പോലും
വാങ്ങിയിട്ടില്ല.
3000/4000 പേര് വരുന്ന കൊട്ടാരക്കര സഭയിൽ നിന്നും മാത്രം
8 കോടി പിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?. പണത്തിന്റെ കാര്യത്തിൽ വളരെ ട്രാൻസ്‌പേരെന്റായ വക്തിയാണ്. 100കണക്കിന് പാസ്റ്റർമാരെ വ്യക്തിപരമായി
അറിയാം, ആരുടെയും പേര്
പറയാൻ ആഗ്രഹിക്കുന്നില്ല.
അവരിൽ നിന്നും വത്യസ്തനാണ്
ടിനു പാസ്റ്റർ.
Churikki paranjal kudukka shaji
നല്ലത് ചെയ്യുന്നവരുടെ വീഡിയോ കൂടി ചെയ്യാടോ. കുറവ് മാത്രം കണ്ട് പിടിക്കാതെ