അവനവൻ നിയന്ത്രിച്ചില്ലെങ്കിൽ...
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official TH-cam channel .
My name is Gopinath Muthukad.
My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
സാറിന്റെ എല്ലാ വീഡിയോകളും ഒരു നല്ല കഥ ഞങ്ങൾക്ക് പറഞ്ഞ് തരുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് സാർ. എന്റെ 13 വയസ്സായ മകളും 5 വയസ്സായ മകളും 3 വയസ്സായ മകളും സാറിന്റെ വീഡിയോയുടെ ഫാനാണ്. സാറിന്റെ എല്ലാ വീഡിയോകളും മക്കൾ ഒരുമിച്ചിരുന്ന് കാണുന്നത്. എന്റെ രണ്ടാമത്തെ മകൾ മാജിക്ക് അങ്കിൾ എന്നാണ് സാറിനെ വിളിക്കുന്നുത്. ഒരു പാട് നന്ദിയുണ്ട് സാർ . സർവശക്തനായ ദൈവം സാറിന്റെ ആരോഗ്യവും ആയുസ്സും നീട്ടി തരട്ടെ ആമീൻ
മനസ് ശരീരത്തിനെ തെറ്റിലേക്ക് വലിച്ചിഴക്കുമ്പോൾ തോറ്റു കൊടുക്കരുത്,, ജീവിതം ഈസി ആയ കാര്യം അല്ല, ജയിച്ചവരേക്കാൾ തോറ്റവർ ആണ് കൂടുതൽ.ജയിക്കണമെങ്കിൽ എപ്പോഴും ശ്രെദ്ധ യോടെ ജീവിക്കണം.
സർ താങ്കളുടെ വീഡിയോ എപ്പോഴും മനസിനു സന്തോഷം തരുന്നതാണ്.നന്ദി സർ
🙏🙏🙏🙏🙏🙏💙🌹🌹🌹
അതെ ദേഷ്യം നിയന്ത്രിച്ചാൽ തന്നെ പകുതി പ്രേശനങ്ങളും ഇല്ലാതാകും. വളരെ കാര്യമാത്ര പ്രസക്തമായ വീഡിയോ. Share and care അതാണ് വേണ്ടത്, അഭിനന്ദനങ്ങൾ സാർ 🙏🙏👍🌹🌹👌
നല്ല മെസ്സേജ് ആണ്.. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
സാർ പറഞ്ഞത് വളരെ അധികം ശരി ആയ കാര്യമാണ്. സ്നേഹം കൊണ്ട് തോപ്പിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല. വിട്ടുവിഴ്ചയിലൂടെ പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല.
Good message
Thank you sir.
സാറിന്‍റെ എല്ലാ വീഡിയോയും വളരെ motivational ആണ് മക്കളെ വളരെ care ചെയ്തു വളര്‍ത്തിയിട്ടും അവര്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്നറിഞ്ഞ് ശാസിച്ചിട്ടും അനുസരണയില്ലാതെ പോയാല്‍ ഏതു മാതാപിതാക്കളും തകര്‍ന്നുപോകും.വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയവുമായി മുന്നോട്ടു പോകുന്ന പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനോ ഒരു ജോലി സമ്പാദിക്കുവാനോ ഉളള അവസരം നഷ്ടപ്പെടുന്നു.പ്രണയത്തിന്‍റെ പേരില്‍ മാതാപിതാക്കളോടുളള അവഗണനയും മറ്റൊന്ന്.ഒരുകാര്യം മനസ്സിലാക്കിയാല്‍ നന്ന്-എന്തും സ്വന്തമാക്കുന്നതു വരെയുളള ആവേശം സ്വന്തമായിക്കഴിഞ്ഞാല്‍ കാണില്ലെന്ന്.മാതാപിതാക്കളെ അവഗണിക്കുന്ന ഇവര്‍ ഈ സ്ഥാനത്തു വരുമ്പോള്‍ മക്കള്‍ തെറ്റു ചെയ്താല്‍ എങ്ങനെ തങ്ങളുടെ മക്കളെ ശാസിക്കും.അവര്‍ തിരിച്ചു ചോദിക്കില്ലേ.പക്ഷെ ഒരു ജീവന്‍ കെടുത്തിയിട്ടു ആകരുതേ പ്രതികാരം.ഒരു തെറ്റു തിരുത്തുന്നതു മറ്റൊരു തെറ്റ് ചെയ്തിട്ടാവരുത്
കേൾക്കാൻ സുഖമുള്ള വാക്കുകൾ ❤️👍
വിജ്ഞാന പ്രദാനം.
പ്രിയപ്പെട്ട ഗോപിനാഥ് സാർ, നന്നായി സാർ. രണ്ടു കാര്യം പറയട്ടെ സാർ. മാതാപിതാക്കൾ ഇന്റർനെറ്റും സെൽഫോണും കൈകാര്യം ചെയ്യാൻ അറിയാത്ത ആളുകളാണ് കൂടുതൽ. കുട്ടികൾ ഇതിൽ വിദക്തന്മാരും. ഇന്നലെ ഞാൻ വയനാട്ടിലെ കുട്ടികളോടൊപ്പം ഇന്ന് അച്ഛനോടൊപ്പം. അഹങ്കാരിയാണെന്ന് കരുതല്ലേ പ്രിയപ്പെട്ട ഗോപി സാർ.
ഒരുപാട് നല്ല വെളിച്ചം ഞങ്ങളുമായി പങ്കുവെയ്ക്കുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏
സർ ന്റെ ഓരോ വീഡിയോയിലും ഒരുപാട് ചിന്തിക്കാനും പഠിക്കാനുമുണ്ട്.... Sir പറഞ്ഞത് വളരെ ശരിയാണ്... 🙏🏼🙏🏼🙏🏼🙏🏼
നല്ല വാക്കുകൾക്ക് നന്ദി. 🙏🏻
പുതുവത്സരാശംസകൾ നേരുന്നു.
👍♥️തോറ്റു കൊടുക്കുക
Great sir
Happy New Year Sir 💐💐💐സാറിനും, കുടുംബത്തിനും, സാറിന്റെ കരുതൽ ഉള്ള കുഞ്ഞുമക്കൾക്കും എല്ലാവർക്കും നന്മയും 🙏🏼സന്തോഷവും 🙏🏼സമ്പൽ സമൃധിയും നിറഞ്ഞതാകട്ടെ പുതിയ വർഷം💐💐💐
അങ്ങ് എല്ലാവരുടെയും എല്ലാഭാഗവും ചിന്തിച്ചാണ് സംസാരിക്കുന്നത്. അങ്ങനെയാവണം sir 👍🏼...
പലപ്പോഴും പലരും പ്രശ്നങ്ങ ളുടെ അവസാനഭാഗം മാത്രം നോക്കിക്കാണുന്നവരാണ്.എല്ലാവർക്കുമുണ്ട് നല്ല ഉപദേശം 🙏🏼🙏🏼🙏🏼
Excellent message
വളരെ നല്ല സന്ദേശമാണ് സർ🙏
Very true 👍 very useful msg.🙏👌
Absolutely right...... 💯💯💯💯
നല്ല ആശയങ്ങൾ. നന്ദി sir
Well said🙏🙏🙏
Very useful message. 🙏🙏🙏
വളരെ പരമാർത്ഥം sir
Good message
Thanks sir👍👍🤝
Very much inspiring talk Sir 👍
Thank you Sir, sir nte oro vakkukalum innathe thalamurra ykkulla nalla padangalanu... 🙏🙏🙏🙏 Sir num familikkum enteyum kudumbathinteyum Happy new year 🎉🎉💐
Jagatheswar pandhinte kroad Enna Hindi essayil undu koabathey kurichulla kaaryangal.athu vaaychaal thanney koabathey kurichulla karyangal ariyaan kazhiyum.
👍👍"Great message"...Thank you sir👍👍
Sir, Great message 🙏🏻🙏🏻
താങ്കളുടെ ഈ വാക്കുകൾ കല്ല് പോലത്തേ എന്നെയും സ്വാധീനിച്ചു ...
Excellent 👍👍👍
Oru famili friendnu omanichu valarthiya makal geevithathil marakatha Pani koduthu vishamam thagathe sir vedo theedivanna Nan 😭😭
Sir, enu first day of 2022. Enu Sir nte video kandu kondu start cheyamenu karuthi. Thanks eniyum orupad videos cheyan kazhiyumarakatte.
Namaskaram Sir 🙏 Thank you so much for your guidance and valuable motivational speech. Stay blessed Sir.🙏🙏 Prayers 🙏
Good motivation
Thankyou Sir 🙏🏼🙏🏼🙏🏼
Thank you sir. Good message
Good message 🙏🏻🙏🏻😍😍
👍🏻🙏Advance Happy New Year സാറിനും സാറിന്റെ കുടുംബത്തിനും 🥰❤
Hope your precious words should reach all our children.
Very good mesege sir 🙏🙏🙏
Good words
Thank you sir very good message.
Thank you sir
Oru teenager enna nilayil enik pattiya thetukal thiruthanm enter achne as mmayeyum santhisipknm abhibhanm koliknm vijayam koinm enm thonipich ee nimishthe nandiparyunu.sir nallath varate oppm kudubhithinm
THNK SIR UR BRILLIANT
Sir, you told about the greatest truth sir. 🙏🙏🙏
Thank you sir for your meaningful words.Thanks a lot
Thank You very much for the timely motivational speech.
Happy new year
Sathyam aanu sir🙏
ആരും ചിന്തിക്കുന്നില്ല സാർ
നമസ്കാരം സാർ 🙏 പുതുവത്സര ആശംസകൾ 🌹🌹
Great message sir Happy New year
Muthukad sir ente kochumone sirnte academyil vitt nalla karysngal padippikkanamnu orupad aagrahichirinnu. Pakshe en te kochumonu athinulla bhagyam kittiyilla. Ini njangal enthu cheyyum. Muthukaf sirnte ee decision valate adhikam vishamippikkunnu. Once in a month enkilum pazhaya classes undayirimnenkil. . . Ente mone midulkankkamayirinu. Avente fate ithayi poyi
Superb sir😊
😍👌👍
👌👌👌🙏🙏🙏
Good video
💖💖💖
Happy new year sir
But e sacrifice...evide engane anne enne chilapol oru idea kitila...
Sir nte speeches and sneham niranja samsaaram nkk orupaadu aswasam thannirunnu. Nte lifil njan orupad problems face cheythukondirikkunna oralanu.sir nod kurach vishamangal parayanamennum aswasa vaakkukal kelkkanamennum agrahich oru divasam sir nte wife nte number anweshichu kandethi athilekku call cheythu. But i was disappointed at that time. Aa chechi paranju sir angane counselling pole onnum cheynillann. Nkk sir nod onn samsaarikkaan pattumo.
So sad to hear every day this kind of news ..
Thank you sir😊
🙋🏻♂️🙏❤❤❤🌹🌹🌹
Yes sir
👍👍👍👍👍👍
മകളാണ് അയാളെ വിളിച്ചു വരുത്തിയതെങ്കിൽ മകളാണ് തെറ്റുകാരി
മകൾ മാത്രം.
👍👍👍
❤️
👌👌👌
🥰🥰🥰🥰👍
❤️❤️👍
😊🌹
👌👌👌🤩🤩🤩
❤❤👍👍🙏🙏🌹🌹
🙏🙏🙏🙏🙏
ക്രോധം ത്യജിക്കണം ബുദ്ധജനം
Sir number onn therumo
Sir number therumo
_alone_
Wathe is dese,,,,,,
☹️
Please support
കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ വീട്ടിൽ അനുവാദം ഇല്ലാതെ കടന്നു വന്നയാളെ ആത്മാഭിമാനത്തിന്റെ പേരിൽ വകവരുത്തിയ ആ അച്ഛൻ ഒരിക്കലും തെറ്റുകാരനല്ല
ഒരു പാമ്പിന്റെ കഥയായിട്ട് മുൻപും ഇത് പറഞ്ഞിരുന്നല്ലോ
അപ്പോൾ ലൈംഗിക സുഖം എങ്ങനെ അറിയും കാമം എന്താണ് എന്ന് എനിക്കു് അനുഭവിക്കണം. ലൈംഗിക ആണ് ജീവിതം അല്ലാതെ ജോലി അല്ല.
🙏ആദ്യം അമ്മമാരെ പഠിപ്പിക്കണം നമ്മുടെ പെൺ മക്കളുടെ ഡ്രസ്സ് എന്തൊരു ബോറണ് ഇത് കാണുമ്പോ ചെറുക്കന്മാർക്ക് എങ്ങനെ കണ്ട്രോൾ തെറ്റാതിരിക്കും 🤔പ
വാടികയിലെ കുട്ടികളുടെ ഡ്രെസ്സിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.... ടൈറ്റ് ജീൻസും tshirt ഉം ഒക്കെ ധരിച്ചോണ്ടാൻ പലരും വരാറ്..രണ്ട് മൂന്ന് പേരുടെ side slit കേറിയിട്ട് ഇടുപ്പ് അടക്കം കാണുന്നുണ്ട് ഇതൊക്കെ എനിക്ക് ചിലപ്പോൾ തെറ്റായി തോന്നുന്നത് ആയിരിക്കാം.....
പക്ഷെ എല്ലാവരുടെയും കണ്ണുകൾ ശരിയല്ല.......
Dress ഇടേണ്ടത് അവനവന്റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് വരുന്നവരോട് ഒന്നേ പറയാനുള്ളൂ.... പണ്ടത്തെ കാലമല്ല ഇപ്പോൾ....
നിങ്ങൾ ഇഷ്ടമുള്ള dress ധരിക്കുമ്പോൾ അത് മറ്റുള്ളവരിൽ പ്രകോപനം ഉണ്ടാക്കുന്നവയക്കരുത് എന്ന അഭിപ്രായക്കാരിയാണ് ഞാൻ
Thanku sir🙏🙏🙏🙏🙏
Thank u Sir❤
Thankyou sir
Happy new year sir
👍👍👍
💯👌🌹🌹🌹
🙏👍
🙏🙏🙏
🙏🏻
🥰❤️
Thank you sir 🙏
❤️