നാളെ എന്താവും ?

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ആകപ്പാടെ ഒരു അനശ്ചിതാവസ്ഥയിലാണ്. ഇത് എന്നു തീരുമെന്നറിയില്ല. ഇനി ഒറ്റ വഴിയേയുള്ളൂ. ഇപ്പൊ, ഇവിടെ ജീവിക്കാൻ പഠിക്കുക ...
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

ความคิดเห็น • 362

  • @shijilank7699
    @shijilank7699 2 ปีที่แล้ว +134

    മനസ്സിൽ എന്തൊക്കയോ സങ്കടങ്ങളും ടെൻഷനും വച്ചിട്ടാണ് ഈ വീഡിയോ ഞാൻ കണ്ടത് വല്ലാത്ത ഒരു പോസിറ്റീവ് എനർജി കിട്ടിയ ഫീൽ tnq sir👍👍

    • @sadiqcorsadiqcor5632
      @sadiqcorsadiqcor5632 2 ปีที่แล้ว +1

      Sersaloot

    • @zakkiralahlihussain
      @zakkiralahlihussain 2 ปีที่แล้ว +1

      Positive energy ഒരു പാടെ കൂട്ടരുതെ കുറച്ചു negative energy യും ആവൂ അല്ലേജിൽ തട്ടി പോവും

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +29

    കഴിഞ്ഞു പോയതും വരാൻ ഇരിക്കുന്നതും അല്ല ഇപ്പൊ എന്താണോ അതിനെ സന്ദോഷത്തോടെ ജീവിക്കാൻ ശ്രമിക്കാം അതാണ് വേണ്ടത് ❤

  • @sreejeshonyoutube3629
    @sreejeshonyoutube3629 2 ปีที่แล้ว +150

    മുതുകാട് സർ ഓരോ ദിവസവും ഒരുപാട് കര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്നു, അതെങ്ങനെ സാധിക്കുന്നു എന്ന് ഒരു കുഞ്ഞു വീഡിയോ ചെയ്യണേ,

    • @fathimathasni9_c116
      @fathimathasni9_c116 2 ปีที่แล้ว +7

      അതെ sr ഒണ് ചെയ്യാമോ?

    • @mydreamiitian_zahra-dream2028
      @mydreamiitian_zahra-dream2028 2 ปีที่แล้ว +3

      Correct

    • @nasrinmajeed6032
      @nasrinmajeed6032 2 ปีที่แล้ว +2

      correct

    • @sudheesh.kumar.mmavila6986
      @sudheesh.kumar.mmavila6986 2 ปีที่แล้ว +4

      നമ്മക്ക് ഒരു പണിയുമില്ല പക്ഷേ സമയം ഒന്നിനും തികയുന്നുമില്ല. രാത്രി 12 മണിയാകും ഉറങ്ങാൻ രാവിലെ 5.30 ക്ക് എഴുന്നേൽക്കും ... എങ്കിലും സമയമില്ല ഒന്നിനും

    • @athira2126
      @athira2126 2 ปีที่แล้ว

      @@sudheesh.kumar.mmavila6986 sathyam

  • @jamalsaifudeen2460
    @jamalsaifudeen2460 2 ปีที่แล้ว +14

    Sir. ഞാൻ ഇന്ന് നല്ല പനി വന്ന് ഹോസ്പിറ്റലിൽ കാണിച്ചു റൂമിൽ കിടക്കുന്ന സമയം ആണ് വീഡിയോ കേട്ടത്. ഞാൻ ഇപ്പൊൾ ഉള്ളത് സൗദിയിൽ ഖോബാർ എന്ന സ്ഥലത്ത് ആണ്. പനി വന്നു ഒറ്റപ്പെട്ടു പോയി എന്ന് ചിന്തിക്കുന്ന അവസ്ഥയിൽ ആണ് സാറിൻ്റെ വീഡിയോ കണ്ടത്. എന്തിനെയും നേരിടുക എന്നതാണ് നമ്മൾ ഇപ്പോഴും ചെയ്യേണ്ടത് എന്ന വാചകം ഇപ്പോഴത്തെ അവസ്ഥക്ക് വളരെ അന്നോർഥം ആണ്... വളരെ നന്ദയുണ്ട് സാറേ താങ്കളുടെ ഓരോ വീഡിയോ കൾക്കും..

  • @vinodcv3411
    @vinodcv3411 2 ปีที่แล้ว +25

    ഒന്നിൽ പിഴച്ചാൽ മൂന്നിൽ തീരുമോ സാർ, പഴംചൊല്ല് സത്യം ആകുമോ 😊. ശരിയാണ് സാർ "പ്രതിസന്ധി പരിഹരിക്കാൻ ഉള്ള മാർഗം അതിനെ നേരിടുക എന്നത് ആണ് "എന്ന് ഒരു മഹാൻ പറഞ്ഞത് എത്ര സത്യം. 🙏🌹🌹🌹👌👌👌👌👌👌🙏🙏👍👍

  • @sindhumadathil2286
    @sindhumadathil2286 2 ปีที่แล้ว +12

    ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ
    ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ..... ശ്രീ.അക്കിത്തത്തിന്റെ ഈ വരികൾ അന്വർത്ഥമാക്കുന്നത് താങ്കളെപ്പോലുള്ള സ്റ്റേഹനിധികളാണ്🙏🙏🙏🙏🙏

    • @sreerajn7973
      @sreerajn7973 2 ปีที่แล้ว +2

      🙏🙏❤🍬🍬🍬🍬🍬🍬🍬🍬

    • @faizallka5713
      @faizallka5713 2 ปีที่แล้ว

      👏👏👏

  • @noufalkottarathil2888
    @noufalkottarathil2888 2 ปีที่แล้ว +3

    മുതുകാട് sir നെ കുറിച്ച് ഞാൻ കേട്ടത് വലിയൊരു മാന്ത്രികൻ എന്ന നിലക്കായിരുന്നു, എന്നാൽ ഇത്രയും വലിയൊരു effective motivational trainer ആണ് എന്നറിയുന്നതിൽ വല്യ സന്തോഷം

  • @mridulanarayanan6873
    @mridulanarayanan6873 2 ปีที่แล้ว +7

    സാറിന്റെ ഓരോ കഥകളും എത്ര ഊർജ്ജസ്വലത ഉള്ളതും ഊർജ്ജം പകരുന്നതുമാണ്. പ്രണാമം സർ.

  • @amrithatheertham
    @amrithatheertham 2 ปีที่แล้ว +30

    ശരിയ്ക്കും സർ ന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി..
    Thank you so much Sir for this thought- revoking talk.... Your words are enough for us to sum up the courage to go ahead 🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @zakkiralahlihussain
      @zakkiralahlihussain 2 ปีที่แล้ว +1

      കണ്ണു തുണി കൊണ്ട് തുടയ്ക്കൂ... തല വേദന വരും

  • @abhilashp.s4596
    @abhilashp.s4596 2 ปีที่แล้ว +2

    ഇ ലോകത്തു sir നിന്നെ പോലെ ഉള്ളവരാണ് ഒരു വിഭാഗത്തിന്റെ രക്ഷ....

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +4

    ഓടിസം ബാധിച്ച 24 വയസുള്ള ഒരു മകന്റെ ഉമ്മ ആണ് ഞാൻ സർ ആഗ്രഹങ്ങളുടെ കാര്യം പറഞ്ഞാപ്പോഴാ എന്റെ വലിയ ആഗ്രഹം മോനു സാധാരണ കുട്ടികളെ പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട് 😔😔 ഒരു ജന്മമല്ലേ ഉള്ളു. നമ്മൾക്കു

    • @shafeequerahmanm2198
      @shafeequerahmanm2198 2 ปีที่แล้ว +3

      സാരല്ല ദൈവം കൈവിടില്ല

    • @shihanashehan860
      @shihanashehan860 2 ปีที่แล้ว +2

      @@shafeequerahmanm2198 😍😍

  • @bijukumar9876
    @bijukumar9876 2 ปีที่แล้ว +1

    സാറിന്റെ വാക്കുകളാണ് ഇപ്പൊൾ എന്റെ ഊർജം. നന്ദി നന്ദി നന്ദി

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 ปีที่แล้ว +2

    ഈ നല്ല വാക്കുകൾക്കു പ്രാധാന്യം കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ കൊടുക്കുക നന്ദി 🙏🙏💐💐💕💕

  • @Jafarchenakkal
    @Jafarchenakkal 2 ปีที่แล้ว +1

    സർ ഒരുപാട് നന്ദിയുണ്ട് നബി സ്വപറഞ്ഞത് ഓർമ്മ വരുന്നു ഉമ്മയുടെ മുഖത്ത് വെറുതെ നോക്കി നിന്നാൽ പോലും നന്മ ലഭിക്കും. എന്ന പോലെ സർൻ്റെ വീഡിയോസ് കാണുമ്പോൾ മുഖത്ത് നോക്കി നിന്നാൽ സമയം മതി വരില്ല💕

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว +4

    കഥ കേട്ട് ഞാൻ കുറെ ചിരിച്ചു അറിയാതെ കുറെ നങ്കുരം അത് പൊളിച്ചു👍

  • @VINEETHMARTINCS-
    @VINEETHMARTINCS- 2 ปีที่แล้ว +4

    ജീവിച്ചിരിക്കുക എന്നത് എത്രയോ വലിയ ദൈവദാനമാണ്🙂

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +6

    അത്രയേയുള്ളൂ, കലക്കി സാർ 👍❤️

  • @anilathuvakkadan2494
    @anilathuvakkadan2494 2 ปีที่แล้ว +9

    Powerful talk 🙏

  • @sweetys9372
    @sweetys9372 2 ปีที่แล้ว +1

    Sir...
    പറയാൻ വാക്കുകളില്ല...
    ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി.. ഒരിറ്റു വെള്ളം കുടിക്കാൻ പോലും വയ്യാതെ ഇരിക്ക ആയിരുന്നു..അപ്പോൾ വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കണ്ണിൽ പെട്ടത്... ഇത് തന്ന ഊർജം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...
    ഒരു വാക്ക് മാത്രം..
    നന്ദി... 🙏

    • @abdul_basith.v
      @abdul_basith.v 2 ปีที่แล้ว

      എന്ത് പറ്റി..?

  • @gauthamsuresh1326
    @gauthamsuresh1326 2 ปีที่แล้ว +4

    സാർ നമസ്കാരം,
    സാർ സാഹചര്യത്തിന്റെ പേര് പറഞ്ഞുകൊണ്ട് മക്കളെ അവരുടെ ആഗ്രഹം അനുസരിച് ഒന്നും ചെയ്യാൻ സമ്മതിക്കാത്ത അച്ഛനമ്മമാർക്കുവേണ്ടി ഒരു വീഡിയോ ചെയ്യാമോ please .
    ഇത് ഒരു request ആയിട്ട് കാണണം

  • @catlytical8814
    @catlytical8814 2 ปีที่แล้ว +4

    ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും നല്ല ഉപദേശം

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 ปีที่แล้ว +2

    ഷാജൻസ്കറിയ കഴിഞ്ഞദിവസം പറഞ്ഞപ്പോൾ താങ്കളുടെ ഉത്തരവാദിത്വം മനസ്സിലായി ❤

  • @arunimag9029
    @arunimag9029 2 ปีที่แล้ว +2

    Innu njan othiri thakarnna avasthayil ayirunnu. Onnum cheyan kazhiyatha avasthayil depressionil thazhnna pokunna avasthayil pakshe sirinte vaaku enik oru kaithangu ayi. Enik oru velicham kandapole. Thank you sir Iswaran anugrahikkatte

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +3

    വെരിഗുഡ് സാർ താങ്ക്യൂ നല്ല അറിവ് സാറിന് റിപ്പബ്ലിക് ആശംസകൾ👍👍👍🙏

  • @rajeeshathayyat6386
    @rajeeshathayyat6386 2 ปีที่แล้ว

    മുത്തുകാട് sir കൂടെ ഉണ്ടെങ്കിൽ മലയാളികൾക്ക് ഒരു വേവലാതിയും ഇല്ല

  • @instructormalayalam
    @instructormalayalam 2 ปีที่แล้ว +8

    എനിക്കും ഇത്പോലെ ഓരോന്ന് പറയാൻ ഇഷ്ട്ടാണ് 😌.... Especially stry telling 🤩... But വ്യൂസ് ഒന്നുമില്ലാതെ D mottivated ആയിട്ടിരിക്കുവാ 😭... Mobile qlarity illatha mattoru reason💔ഒരുപക്ഷെ വെറുമൊരു റീസൺ😊💔..........

    • @jaferpdn6541
      @jaferpdn6541 2 ปีที่แล้ว +3

      എല്ലാം ഒത്തുവന്നിട്ട് നമുക്കാർക്കും എവിടെയും ഒന്നും നേടാൻ കഴിയില്ല. Ini അഥവാ ഒത്തുവന്നാൽ തന്നെ അതിനു യാതൊരു value ഉണ്ടാകില്ല. എന്നാൽ ഒത്തിരി കഷ്ടപ്പെട്ടും കാത്തിരുന്നും നേടുന്ന വിജയം അതിനു മധുരം ഇത്തിരി കൂടുതലായിരിക്കും. താൻ ഉള്ളത് വെച്ച് അങ്ങ് തുടങ്ങേടോ ❤തീർച്ചയായും ഇയാള് വിജയിക്കും👍ALL THE BEST STORY TELLER❤

    • @instructormalayalam
      @instructormalayalam 2 ปีที่แล้ว +1

      @@jaferpdn6541 tnx tnx tnx❤️

    • @jaferpdn6541
      @jaferpdn6541 2 ปีที่แล้ว

      @@instructormalayalam 👍❤welcome bro

  • @salahudeenm8989
    @salahudeenm8989 2 ปีที่แล้ว

    ഒന്നിനൊന്നു ചെറുപ്പമായി വരുന്നു സാർ മെമ്മറി power സൂപ്പർ.

  • @lathap928
    @lathap928 2 ปีที่แล้ว

    ഞാൻ ഇതുപോലെയാണ് മനസ്സിൽ വിചാരിച്ചത്. വളരെ നന്ദി.

  • @richoosvlogs7297
    @richoosvlogs7297 2 ปีที่แล้ว +4

    സാറേ സംസാരം കേൾക്കുമ്പോൾ നല്ലൊരു എനർജി ഫീൽ ആണ്

  • @solovibesinfotainment4883
    @solovibesinfotainment4883 2 ปีที่แล้ว +2

    സർ ന്റെ വാക്കുകൾ വളരെ വില എറിയതാണ് 👌🏻😍

  • @premajak6469
    @premajak6469 2 ปีที่แล้ว +10

    Thank you sir for the motivation. living for others is a joy. Saw the smiling blessed children at the magical park at TVM.Thankyou for the wonderful message.

  • @sindhuss556
    @sindhuss556 2 ปีที่แล้ว +2

    എപ്പോഴും ഞാൻ ബഹുമാനിക്കുന്ന വ്യക്തി.....എനിക്ക് ഭിന്നശേഷിക്കാരെ സഹായിക്കണം.

  • @nixonki5955
    @nixonki5955 2 ปีที่แล้ว +7

    Powerful speech 🙏

  • @remaprem2178
    @remaprem2178 2 ปีที่แล้ว

    മനസ്സിന്റെ അസ്വസ്ഥതകൾ കുറഞ്ഞതുപോലെ തോന്നുന്നു. നന്ദി സാർ

  • @shibinkattodu6074
    @shibinkattodu6074 2 ปีที่แล้ว

    Big salute ♥️ ഭിന്നശേഷിയുള്ള മക്കളെ ചേർത്ത് പിടിക്കുന്നതിന്🥰

  • @hariprakashv7254
    @hariprakashv7254 2 ปีที่แล้ว +13

    Making others happy is the best way to find happiness.👍👍

  • @teleexecutive4884
    @teleexecutive4884 2 ปีที่แล้ว +7

    Inspirational words ... ❤️

  • @pradijapk3748
    @pradijapk3748 2 ปีที่แล้ว +4

    Sir, I am a student of Plus one and a Neet Aspirant too. Though Covid causes huge losses around us. It was a great blessing to me. I get to know and learn my future upgradations so far😇😇😇

  • @shruthicena1459
    @shruthicena1459 2 ปีที่แล้ว +1

    Saarinte oro vaakkukalil ninnum enthoru positive energy aanu feel cheyyunnathu...thank you so much sir🙏🙏🙏🙏🙏❤❤❤❤❤

  • @janam993
    @janam993 2 ปีที่แล้ว +1

    Sir.
    Covid വന്നതോടുകൂടി എല്ലാം നഷ്ടപ്പെട്ട്... ദേശീപാതയോരത്ത് ചെയ്തിരുന്ന കച്ചവടം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അതും നഷ്ടപ്പെട്ട്... നഷ്ട പരിഹാരം കിട്ടിയിട്ടുമില്ല.... എല്ലാം നഷ്ടപ്പെട്ടവൻ്റെ വേദന നഷ്ടപെട്ടവന് മാത്രം അറിയൂ...😥

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +1

    നമ്മൾ നന്മയുള്ള ഇങ്ങനെയുള്ള മനുഷ്യരയാണ് പിൻതുടരേണ്ടത്

  • @remyanair9688
    @remyanair9688 2 ปีที่แล้ว +11

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.

    • @zakkiralahlihussain
      @zakkiralahlihussain 2 ปีที่แล้ว

      Ok..അങ്ങനെ ചെയ്തോളാം.

  • @sajnasalim3584
    @sajnasalim3584 2 ปีที่แล้ว

    സാർ പറഞ്ഞത് ശരിയാണ്.ഒന്നിനേപററിയും ടെൻഷൻഇല്ലാതിരിക്കുക .

  • @nahanmehboob449
    @nahanmehboob449 2 ปีที่แล้ว +3

    Thank you Sir for your immense motivation and optimism. You sure lights up our lives. May God bless you ❤️

  • @anicekurian5256
    @anicekurian5256 2 ปีที่แล้ว +6

    Thank you so much for inspiring us🙏🙏🙏

  • @kunjako
    @kunjako 2 ปีที่แล้ว +4

    Very great 🙏🙏🙏

  • @jayalakshmyssreenivasapai779
    @jayalakshmyssreenivasapai779 2 ปีที่แล้ว +2

    Very good message to human being sir 🙏🙏🌹

  • @kripaindu1787
    @kripaindu1787 2 ปีที่แล้ว +1

    What a beautiful message!
    Thank you so much for the motivation.
    Let the Almighty bless you abundantly through out your life for your selfless acts.

  • @general9966
    @general9966 2 ปีที่แล้ว +1

    Good massage

  • @vineethmuth50
    @vineethmuth50 2 ปีที่แล้ว

    ശരിയാണ് സാർ സാധാരണക്കാരായ ജനങ്ങൾ തകർന്നു

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +2

    ദൈവം ഇല്ല എന്ന്.... ധൈര്യമായി പറയുന്ന മനുഷ്യൻ.. 🌹🌹👍

  • @adhi6530
    @adhi6530 2 ปีที่แล้ว +2

    Yes, ullathkond onam polle, അത്രോള്ളു

  • @salammuttam1733
    @salammuttam1733 2 ปีที่แล้ว +1

    ellam avasanikum.onninum e logath nilanilpilla.adanu sathyam.👍

  • @akhilms3953
    @akhilms3953 2 ปีที่แล้ว +1

    Good message thanks

  • @agimathew6094
    @agimathew6094 2 ปีที่แล้ว +3

    thank you so much and your words are positive energy

  • @rajitharaji9618
    @rajitharaji9618 2 ปีที่แล้ว

    sr bigg salute. Srntea speech kealkumbol. Valarea. Vilamadhikan pattathadhanu aniku life munnitt pokan oru dhairyam anu

  • @bilalbillu6806
    @bilalbillu6806 2 ปีที่แล้ว

    Currect situation nu pattiya nalloru content aarunnu sir ivide discuss cheythath...❤️
    Orupad value ond ithinu 😊
    Tnx 🥰🥰🥰🥰

  • @seenageorge7670
    @seenageorge7670 2 ปีที่แล้ว

    ഒത്തിരി നന്ദി...

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว

    അവതരണം സുന്ദരം

  • @savithrikm6183
    @savithrikm6183 2 ปีที่แล้ว +4

    Thank you sir❤️

  • @priyakp9694
    @priyakp9694 2 ปีที่แล้ว +2

    👍🥰

  • @liyasworld2770
    @liyasworld2770 2 ปีที่แล้ว +2

    Great, powerful words👌👍

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว

    Yes sir,super kathaa ..message super.Thank you sir ..😊❤🌹👌👍

  • @varghesemm1798
    @varghesemm1798 2 ปีที่แล้ว

    Hai endu parayan nalla good message......

  • @fathimashifana1732
    @fathimashifana1732 2 ปีที่แล้ว +1

    Thanku sir👍🏻👍🏻

  • @rintus8275
    @rintus8275 2 ปีที่แล้ว

    Gopi sir samsarikkunnthu nall suvishesham God bless family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethuanish1009
    @neethuanish1009 2 ปีที่แล้ว +1

    Great sir 👌👌👌,,🎊🙏🙏🙏🙏🙏🎊 Thankyou very much

  • @Ak_724
    @Ak_724 2 ปีที่แล้ว +2

    Jeevitham sherikkum maduthu sir💯

  • @geethu7180
    @geethu7180 2 ปีที่แล้ว +1

    Thank you sir for the motivation....... God bless you sir

  • @akshayacrafts3509
    @akshayacrafts3509 2 ปีที่แล้ว

    Sir എനിക്ക് ഡിപ്രഷൻ ഉണ്ട്. എനിക്ക് 42. വയസ്സ്. എന്റെ ഭർത്താവ് മരിച്ചു. എനിക്ക് 2. പെൺകുട്ടികൾ ആണ് 18.17. വയസ്സ്. ഇപ്പോൾ അവർക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ചിന്ത. എനിക്ക് ഒരു മറുപടി തരുമോ സാർ പ്ലീസ് സാർ 🙏🙏

  • @ismylife9365
    @ismylife9365 2 ปีที่แล้ว +1

    Yes sir..I am really down...but I want to overcome all problems

  • @ushat8289
    @ushat8289 2 ปีที่แล้ว +1

    Super words. Amazing thoughts

  • @ananthanas694
    @ananthanas694 2 ปีที่แล้ว +4

    Salute you sir ❤️😘

  • @zaharaviyoutubechannel4782
    @zaharaviyoutubechannel4782 2 ปีที่แล้ว

    Excited and Excellent

  • @kathalsvlog582
    @kathalsvlog582 2 ปีที่แล้ว +1

    ഞാൻ കണ്ടതിൽ ഒരു നല്ല മനുഷ്യൻ

  • @ajuksamuel3030
    @ajuksamuel3030 2 ปีที่แล้ว

    Sir Every day I watch your videos.
    It will give a peace to my mind .

  • @dr.raseenamohammed1499
    @dr.raseenamohammed1499 2 ปีที่แล้ว +1

    Great words... your words r so inspiring...

  • @mvlogsrecipes444
    @mvlogsrecipes444 2 ปีที่แล้ว +1

    Thank you very much 🙏🏻🌹🌹🌹

  • @subbaramanas7830
    @subbaramanas7830 2 ปีที่แล้ว

    Jnanum Mudhukad Sir parayunna polay eeyiday valaray Optimistic ayirikkunnu

  • @susanrajan793
    @susanrajan793 2 ปีที่แล้ว

    Super your speech innovative & guiding all of us who need your valuable information Thank you Sir 🙏🙏

  • @fathimasana5793
    @fathimasana5793 2 ปีที่แล้ว

    Tnx sir nammal eppoyum INNTHE SANthoshthil kayikuka appo happiness undavum

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว

    Best message 3:00

  • @mathewjohn2976
    @mathewjohn2976 2 ปีที่แล้ว

    Very very good motivational speech. Thank u sir.

  • @TheFootballFanatic051
    @TheFootballFanatic051 2 ปีที่แล้ว

    Angaye palarum manasskondu aswathikunath ipozhayirikum,, magic ashcharyavum ahladavum undakumayirikum, pakshe ipo angayude oru vakkukalum orupad perde hridayathilek azhnu chellunund 🙌 orupad nanni

  • @vineethkrishnakrishna452
    @vineethkrishnakrishna452 2 ปีที่แล้ว

    Super sir thanks a lot

  • @preetharajeev2931
    @preetharajeev2931 2 ปีที่แล้ว +1

    Inspirational words🌹🙏

  • @ayshaazeez8940
    @ayshaazeez8940 2 ปีที่แล้ว +1

    Nice speech 👍

  • @julibiju2838
    @julibiju2838 2 ปีที่แล้ว +1

    Big salute sir

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 2 ปีที่แล้ว +1

    Pavanayi

  • @dweepikaananth4072
    @dweepikaananth4072 2 ปีที่แล้ว +2

    Thank you so much for these valuable words sir😍❤️❤️ur words are enough to perform magic in someone's life❤️

  • @minismithan4851
    @minismithan4851 2 ปีที่แล้ว

    Thank you so much for your inspiring words 🙏 ❤ 💗 💖 💜 💛 🙏

  • @rasheedopt2650
    @rasheedopt2650 2 ปีที่แล้ว +1

    Great speech. Very touching, inspirational and motivating.
    All the best. 🙏🙏

    • @claramma3052
      @claramma3052 2 ปีที่แล้ว +2

      Thanks for your talk

    • @rasheedopt2650
      @rasheedopt2650 2 ปีที่แล้ว +1

      @@claramma3052 thanks 💐💐💐💐

    • @rasheedopt2650
      @rasheedopt2650 2 ปีที่แล้ว

      @@claramma3052 hi.
      Thank u once again for your comments which inspired me.
      All the best.
      Keep in touch. 🙏

  • @shyama68
    @shyama68 2 ปีที่แล้ว

    Thank you for lighting up my life this very moment.

  • @soudaibrahim7387
    @soudaibrahim7387 2 ปีที่แล้ว

    Really a true message.God bless you sir

  • @robyverghese8141
    @robyverghese8141 ปีที่แล้ว

    you are great

  • @ajithakumari7134
    @ajithakumari7134 2 ปีที่แล้ว

    🙏നമസ്കാരം സാർ
    നന്ദി സാർ

  • @shamnadvk
    @shamnadvk 2 ปีที่แล้ว +2

    Thank you so much sir❤️

  • @sreejagopipg525
    @sreejagopipg525 2 ปีที่แล้ว

    Sir, thanks

  • @noeltensilofficial
    @noeltensilofficial 2 ปีที่แล้ว +1

    Sir your way of presentation gives us some kind of energy

  • @arjunrnair2570
    @arjunrnair2570 2 ปีที่แล้ว

    Your great🙏🙏🙏