ഇതാണെന്റെ പ്രിയപ്പെട്ട മോള് | Njanum Ente Jeevithavum | Episode 2 | Rajini Chandy | My Daughter.

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 170

  • @shajipk80
    @shajipk80 3 ปีที่แล้ว +13

    എനിക്ക് Mam ൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ .
    1 എപ്പോഴും ഒരു പ്രസന്നതയും , Smart കാത്തുസൂക്ഷിക്കുന്നു.
    2. മറ്റുള്ളവർക്ക് അനുകരിക്കാൻ പറ്റുന്ന charactor. energetic. Self Confidence. ലാളിത്യം . etc
    3. ഇപ്പോഴും എന്തെങ്കിലും verity ചെയ്തു കൊണ്ടിരിക്കാനുള്ള Mood.
    നമ്മൾ കേരളിയർക്ക് ദിവസത്തിൽ മുക്കാൽ സമയവും Kitchen work ലായിരിക്കും time spend ചെയ്യുന്നത്. ഇവിടെ Mam പറഞ്ഞത് കഴിയുന്നതും അടുക്കളയിലുള്ള സമയം കുറയ്ക്കുന്ന പാചക രീതി ചെയ്യുന്നു. എന്നതു് ഒരു ചെറിയ വലിയ കാര്യം തന്നെയാണ്
    Seena

  • @1126
    @1126 3 ปีที่แล้ว +18

    Enikku eattavum inspire cheytha oru person aanu ninghal...karanam oru 40 yrs aakumbozhekkum life theernnu ennu karuthunna sthreekal aanu namukku chuttumullath....athil ninnum different aayitt...life iniyum orupadundu achieve cheyyan ennu prove cheythu ninghal....A big salute my dr👍❤️

  • @BinduZzDreamZz
    @BinduZzDreamZz 3 ปีที่แล้ว +21

    ശരിയാണ്.. തറവാട്ടിൽ ഉള്ള അമ്മയായിമാർ പണ്ട് എത്ര അനന്തരവന്മാരെയും അനന്തരവളുമാരെയുമാണ് സ്വന്തം മക്കളെപ്പോലെ നോക്കിയിരുന്നത്

  • @teressakurian6339
    @teressakurian6339 3 ปีที่แล้ว +15

    അന്നത്തെ കാലത്ത് ബന്ധങ്ങൾക്കുവേണ്ടി ജീവിച്ചു ഇന്നത്തെ മനുഷ്യർ സ്വാർത്ഥതയോടെ പണം മാത്രം നോക്കി മാത്രം ജീവിക്കുന്നു

  • @devanandanp.m8748
    @devanandanp.m8748 3 ปีที่แล้ว +14

    ഞാനും എന്റെ സഹോദരനും എല്ലാ അവധി യുംആഘോഷിച്ചിരുന്നത് അമ്മാവന്റയും അമ്മായിയുടെയും കൂടെ ആയിരുന്നു

  • @sreejagopal3394
    @sreejagopal3394 ปีที่แล้ว

    മോൾ Great 👍
    അമ്മായി exceptional great 👍
    അമ്മായിപോലെ ഇന്ന് കാണാൻ പറ്റില്ല
    എന്നു പറഞ്ഞതിന് മാത്രം ഒരു അഭിപ്രായ വ്യത്യാസം, കാരണം mam തന്നെ പറഞ്ഞു ... അന്നും ആ അമ്മായി മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ... അതാണ് exceptional great എന്നു പറഞ്ഞത്

  • @babynair8825
    @babynair8825 3 ปีที่แล้ว +4

    സത്യം ചേച്ചി ചേർത്ത് നിർതുനവർ കുറവാണ് ഇന്ന് ഞാൻ എൻറെ എന്നെ ചിന്ത വന്നു അതാണ് സത്യം

  • @rincysunil4346
    @rincysunil4346 3 ปีที่แล้ว +16

    ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിലും വെക്കേഷന് കസിൻസ് വരും...ഞങ്ങൾ തന്നെ അഞ്ചു മക്കളായിരുന്നു...എങ്കിലും ആരൊക്കെ വന്നാലും എന്റെ അമ്മ്ച്ചിക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല....വളരെ സന്തോഷമായിരുന്നു....പക്ഷെ ഞങ്ങൾക്ക് അവരുടെ വീടുകളിൽ ആ സ്വാതന്ത്ര്യമോ സന്തോഷമോ ലഭിച്ചിട്ടേയില്ല....ചിലരുടെ ജീവിതം അങ്ങനെയാ....ഇപ്പോൾ അതൊന്നും ആരും ഓർക്കാറേയില്ല....

  • @indira7506
    @indira7506 3 ปีที่แล้ว +12

    ഞങ്ങളുടെ കുട്ടിക്കാലത്ത് വല്ല്യമ്മമാരുടെ വീട്ടിൽ പോയിരുന്ന കാലം ഓർമ്മ വരുന്നു

  • @bindubastin3259
    @bindubastin3259 3 ปีที่แล้ว +14

    I totally agree with you about Molly Ammai. She truly deserves the tribute.

  • @susanverghese3556
    @susanverghese3556 3 ปีที่แล้ว +3

    Dearest Ranjani
    I think u r younger to me. Im 72. That’s y I addressed u by ur name.
    Even I had a v loving ammayi. Her name Ammini. Snehaththinte nirakudam. She loved all of us exactly like she loved her children. We also have sweetest memmories of our child hood and teenage. After that we stopped going there regularly. Cos one by one got married.
    All my ammachans were in mavelikkara. Not real village not big city too. Those days of life we used to live friendly with nature. Those 6 months rain beautiful feelings.
    Wonder whether those days will come back.

    • @remiskariah6767
      @remiskariah6767 ปีที่แล้ว

      I too remember those days. There were so many of us.

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +15

    നല്ല അമ്മയുടെ നല്ല മകൾ 🙏👍😘

  • @aswathybosebose2067
    @aswathybosebose2067 3 ปีที่แล้ว +7

    നല്ല അമ്മയുടെ നല്ല മകൾ 👌👌👌👌👌

  • @mercyantony3322
    @mercyantony3322 ปีที่แล้ว +1

    Great mother 💕 and super great daughter 💕💕 , lovely , admirable and with adorable character and mind - set

  • @ranjitnair203
    @ranjitnair203 3 ปีที่แล้ว +3

    Chechi your video brought old and nostalgic memories of our Kerala visits during our vacations .🤩🤩

  • @ashags1760
    @ashags1760 3 ปีที่แล้ว +6

    God bless you Ragini Aunty, love your personslity😍😍🙏

  • @meenujohny9783
    @meenujohny9783 3 ปีที่แล้ว +11

    I always listens what you say..there are many things to learn..especially how you treat yourself and others happy at the same time..😊

    • @lijisurendran6552
      @lijisurendran6552 3 ปีที่แล้ว

      Yes.. I remember her days in big boss 😂

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว +6

    A good episode with lot of moral values thank you aunty SRUTHI from kannur at thillenkery

  • @ushadevivijayan8494
    @ushadevivijayan8494 3 ปีที่แล้ว +7

    ചേച്ചി, ചേച്ചിയെ എന്റെ റോൾഡ്മോഡൽ ആക്കാൻ തോന്നുന്നു. ചേച്ചിയുടെ മാപ്പിളയോട് നല്ല ബഹുമാനം തോന്നുന്നു.. സൂപ്പർ

  • @arunas855
    @arunas855 3 ปีที่แล้ว +1

    Yes . Aunty super aayirunnu. Pinne husband ne mappila enna visheshanam super. Today's background was superb. Today I subscribed your channel. Mothathil aunty kanan beautiful. I like your hair

  • @ashaaswathy4284
    @ashaaswathy4284 3 ปีที่แล้ว +1

    Pazhaya kariyagal chachi parayumbol anik anta pazhaya kariynglormma varum1978 elullathu othiri eshtami anik eppol53yers und anik super🌹🌹🌹🌹🌹😄😄😄 sherly

  • @quickandhealthy9992
    @quickandhealthy9992 3 ปีที่แล้ว +2

    Were you member and a post holder of Kerala Catholic Union in Mumbai.

  • @difficultdam
    @difficultdam 3 ปีที่แล้ว +2

    Thank you for sharing this, enneyum jeevanu thulyam snehikunna cheriyamma und. Enikku ipo achanum ila, ammayum illa, ente ellam ente cheriyammyaanu. Idhu ketappo enikku ente cheriyammyude orma varunnu.

  • @ansanthomas3254
    @ansanthomas3254 3 ปีที่แล้ว +5

    Super Aunty,love 💕 your inspiring life stories

  • @philipgeorge7753
    @philipgeorge7753 3 ปีที่แล้ว +1

    Your upbringing of your daughter is commendable.

  • @aparnashekhar543
    @aparnashekhar543 3 ปีที่แล้ว +3

    Moleyum familyeyum yenthakanikkanje. Nalla unity kazhinja, yipolum kazhiyunna Aunty kum Aunty de molkum nanmakal nerunnu. 2 side um relatives yojipode pokan bhayakara bhudhimutta. Nigalke Ammakum Molkum aa bhagyam Dyvam thannittulathil santhoshikkuka ❤

  • @sathikrishna294
    @sathikrishna294 ปีที่แล้ว

    Great mother and great daughter. Truely insiperation. 👍👍

  • @saathyypillai3584
    @saathyypillai3584 3 ปีที่แล้ว

    ഇന്നത്തെ കാലത് ഇതൊന്നും നടക്കില്ല. ഇന്ന് എല്ലാവരും സെൽഫിഷ് ആൗി. ഞാൻ ഞാൻ എന്റ എൻറെ എന്നു മാത്രം .പണ്ട് സ്‌നേഹബന്ധങ്ങൾക്കു വില ഉണ്ടായിരുന്നു.ഇന്ന് ബന്ധവും സ്വന്തം ഒന്നും ഇല്ല. എല്ലാം പൈസ പൈസ

  • @aksafariya605
    @aksafariya605 3 ปีที่แล้ว +1

    Enikku enthu parayanam ennu ar yunnilla Aunty athrakku ningale ishttayi athe pole ningale mole yum 🥰🥰🥰🥰🥰🥰🥰🥰🥰

  • @mumthazmc
    @mumthazmc 3 ปีที่แล้ว +2

    Enikkum undaayirunnu angane oru ammayi
    We video kandappol orthu poyi
    Loves your presentation 👍

  • @sujapanicker7179
    @sujapanicker7179 3 ปีที่แล้ว +13

    ഇത്രയും നല്ല മോളെയാണോ ഹോർ സ്റൈഡ് ചെയ്താൽ കൈവിട്ടു പോകുമെന്നു വിചാരിച്ചത്. കഷ്ടം!

  • @arppithanair6934
    @arppithanair6934 3 ปีที่แล้ว +3

    Uncle nu entha joli?please reply.

  • @lillythomas8394
    @lillythomas8394 3 ปีที่แล้ว

    Salute to your ammai I feel like to here more about her God bless also ur daughter also got blessed from ur ammai yes Mam truly it’s proud movement God bless Love ❤️🙏🏻🙏🏻🙏🏻

  • @manjut7852
    @manjut7852 3 ปีที่แล้ว +6

    Such an awesome person! This is great! Love you Ammachi! ❤️

  • @sreeneshharisree7206
    @sreeneshharisree7206 3 ปีที่แล้ว +5

    എനിക്കും ഒരു മക ൾ ആണ് നന്മ ഇൽ വളരണം എന്നു ആഗ്രഹിക്കുന്നു

  • @babynair8825
    @babynair8825 3 ปีที่แล้ว +2

    നന്ദി നമസ്കാരം നല്ലത് വരും

  • @amapunayannar7830
    @amapunayannar7830 3 ปีที่แล้ว +1

    Hi rajini ji. Your talks have been motivational. Thank you.

  • @nirmalaabraham5633
    @nirmalaabraham5633 3 ปีที่แล้ว +10

    Super motivational
    Credit goes to you for the good upbringing of your daughter

  • @nanduchandran9983
    @nanduchandran9983 3 ปีที่แล้ว +2

    മുൻ തലമുറയിലെ ആൾകാർ ചെയ്യുന്ന നന്മകൾ തലമുറകൾ നിലനിൽക്കും എന്ന് പറയൂ ന്നത് എത്ര currect ആണ്

  • @mariammaeapen2798
    @mariammaeapen2798 3 ปีที่แล้ว +1

    Hi sister I like your channel and love you so much your talking, personality.Gof bless you everything in your life.( I am Mariamma Eapen) from USA.

  • @remya.k.g3787
    @remya.k.g3787 3 ปีที่แล้ว +2

    Nalla mol aanu. May god bless her and family

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 3 ปีที่แล้ว +4

    Amma midukii🌟MOL MIDUMIDUKII 👏good 👌god bless u 🥳

  • @sheenaignatius8522
    @sheenaignatius8522 3 ปีที่แล้ว +2

    Keep doing such videos aunty🤗🤗

  • @RobinKurian1986
    @RobinKurian1986 2 ปีที่แล้ว

    Truly inspirational ,my wife’s name is Seena ,just like your daughter ammachi ❤️

  • @shamnasherin1938
    @shamnasherin1938 3 ปีที่แล้ว +8

    ബിഗ് ബോസ് മറക്കില്ല 🙏🙏

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว +1

    Nice talk 💞

  • @sudhapk1280
    @sudhapk1280 3 ปีที่แล้ว +1

    You are really inspiring aunty .love to you ❤️

  • @GreenLandFamily
    @GreenLandFamily 3 ปีที่แล้ว +1

    Chechi husbandinte job position Enthayrunnu

  • @suseelak3254
    @suseelak3254 3 ปีที่แล้ว

    Nalla motivation kittunnundu thaangalude video kanumbol

  • @ahanandahvedsworld2816
    @ahanandahvedsworld2816 3 ปีที่แล้ว +1

    ആലുവ ആണ് എന്റെ അമ്മ, ആങ്ങള ഫാമിലി ഒക്കെ

  • @asmaasmi395
    @asmaasmi395 3 ปีที่แล้ว +8

    Good mother is the best luck for children

  • @annapeter5633
    @annapeter5633 3 ปีที่แล้ว +5

    Yes Madam my mother was like your Ammai (now my mother no more)

  • @thambichacko4663
    @thambichacko4663 3 ปีที่แล้ว +1

    Yes madam I too had an aunt like your ammai. After listening your story if i don't mention her it will be a big mistake on my part. May God bless you.

  • @alexantony6134
    @alexantony6134 3 ปีที่แล้ว +3

    Touching memories 🌹🌹

  • @sibiouseph9489
    @sibiouseph9489 3 ปีที่แล้ว +1

    Like adikkathe vayya Raajini chechi

  • @annugeorgie7036
    @annugeorgie7036 3 ปีที่แล้ว +4

    I really love your episodes.U are so lucky to have such a great loving ammayi.we are all missing that.Expecting more and more interesting episodes from you.God bless you aunty and your family.

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 3 ปีที่แล้ว

    God blessings Madam

  • @fizafiya2772
    @fizafiya2772 3 ปีที่แล้ว

    Valare ishtamakunnu Oro vakkum.njangalku ithokke Oro lesson poleyanu..

  • @elcyjoseph7613
    @elcyjoseph7613 3 ปีที่แล้ว +4

    I Love You My Sister Rajini Chandy.

  • @desire.determine.dedicate
    @desire.determine.dedicate 3 ปีที่แล้ว +10

    മകളെ നമിക്കുന്നു 💞💞🌹🌹🌹🌹

  • @anuanutj4491
    @anuanutj4491 3 ปีที่แล้ว +1

    God bless 🙏 u &family

  • @sara_george
    @sara_george 3 ปีที่แล้ว +3

    That was really nice inspiring one so good.actually felt so good listening to u.great family .God bless you

  • @PBS488
    @PBS488 3 ปีที่แล้ว +4

    Really great God. Bless you

  • @rigvedarahul6113
    @rigvedarahul6113 3 ปีที่แล้ว +2

    Ennilla ennullathu sariyanu. Pandu snehavum bhandavum aduppavum kooduthalanu.

  • @chackopd5783
    @chackopd5783 3 ปีที่แล้ว +2

    പുതിയഅവതാരം

  • @frogartistry
    @frogartistry 3 ปีที่แล้ว +1

    Great dear

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 3 ปีที่แล้ว +1

    We would like to meet u. Enthu parayunnu

  • @Dreamland516
    @Dreamland516 3 ปีที่แล้ว +1

    Good family

  • @ajorajanajorajan2909
    @ajorajanajorajan2909 3 ปีที่แล้ว +5

    Aunty iam proud of u... Ilu..🙏🌹

  • @geethadevi7589
    @geethadevi7589 3 ปีที่แล้ว

    Othiri snehathode ❤️🙏

  • @abbypublic
    @abbypublic 3 ปีที่แล้ว +2

    Aunty, your life tips are inspiring

  • @foodideasbynittu
    @foodideasbynittu 3 ปีที่แล้ว +2

    Bagyam . Last episode polay pulinjikka kandu kandu vellam irakkendallo😛

  • @susybabu9772
    @susybabu9772 3 ปีที่แล้ว

    Good talk

  • @minisimon2740
    @minisimon2740 3 ปีที่แล้ว

    Super anit

  • @sreedeviprakash3675
    @sreedeviprakash3675 3 ปีที่แล้ว +5

    Mam, you should write these life-stories, the walk down ur memory lane...and pls in English too, so Malayalam illiterate like me can read too

  • @chandrikacherukatamayurkal522
    @chandrikacherukatamayurkal522 2 ปีที่แล้ว

    Madam
    What you expressed is cent percent true..now no one can tolerate any guest... pathetic

  • @mohanambikarajesh
    @mohanambikarajesh 3 ปีที่แล้ว

    Super chechi

  • @achu1258
    @achu1258 3 ปีที่แล้ว +2

    Can you please do an episode about your faith and prayer life🙏🙏

  • @lathikavivekananthan788
    @lathikavivekananthan788 3 ปีที่แล้ว

    Like a motivational speech

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 ปีที่แล้ว +1

    Alappuzha 👍

  • @shanavbbiju2608
    @shanavbbiju2608 3 ปีที่แล้ว

    Oh.... Great 😍😍😍😍😍😍

  • @vasilalatheef2293
    @vasilalatheef2293 3 ปีที่แล้ว

    Super mom

  • @arjay7722
    @arjay7722 3 ปีที่แล้ว

    Nalla molutty amma

  • @jaingeorge6411
    @jaingeorge6411 3 ปีที่แล้ว

    Mummy mummyfe prayer lifene patti parayane

  • @gracevarghese1737
    @gracevarghese1737 3 ปีที่แล้ว +2

    Ennu manasukal churungipoyi

  • @vidyasreejith
    @vidyasreejith 3 ปีที่แล้ว

    Great

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 ปีที่แล้ว

    Interesting 😊

  • @rajasekhrannairtv4975
    @rajasekhrannairtv4975 3 ปีที่แล้ว

    So. Sweet

  • @saraphilips9102
    @saraphilips9102 3 ปีที่แล้ว

    great attitude

  • @akshara_._a_r
    @akshara_._a_r 2 ปีที่แล้ว

    😍😘

  • @imranmahmood4841
    @imranmahmood4841 3 ปีที่แล้ว

    👍💚

  • @marypaul2868
    @marypaul2868 3 ปีที่แล้ว

    Super

  • @sumayyaziraj7200
    @sumayyaziraj7200 3 ปีที่แล้ว

    othiri ishtamai

  • @manjadimanikannan5798
    @manjadimanikannan5798 3 ปีที่แล้ว +2

    കേൾക്കാൻ നല്ല രസം

  • @josnathomas2958
    @josnathomas2958 3 ปีที่แล้ว +2

    I love you my sister Raajini♥️

  • @rajithapp7894
    @rajithapp7894 3 ปีที่แล้ว

    👌👌

  • @DILEEP263
    @DILEEP263 3 ปีที่แล้ว +1

    Hello chechi

  • @beenamathew660
    @beenamathew660 3 ปีที่แล้ว

    Very nice

  • @ginyedwin3889
    @ginyedwin3889 3 ปีที่แล้ว

    Nice...

  • @footprints48
    @footprints48 3 ปีที่แล้ว

    Great mother & daughter