ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് മർദിച്ചത് ആളുമാറിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് മർദിച്ചത് ആളുമാറിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് | Pathanamthitta Police Attack | Kerala Police
    #pathanamthitta #keralapolice #24news

ความคิดเห็น • 99

  • @FootKickameen
    @FootKickameen 5 วันที่ผ่านมา +61

    ആളുമാറിയാലും . മർദ്ധിക്കാമോ .
    യെന്ത് നടപടി ഉണ്ടാകും ഇതിനെതിരെ . കുടുംബം കോടതിയിൽ പോയ് പെറ്റീഷൻ കൊടുക്കണം നല്ല കടുത്ത ശിക്ഷ കൊടുക്കണം

    • @prasanthsagar-k2w
      @prasanthsagar-k2w 5 วันที่ผ่านมา

      Mardhikan ulla adhikaram police nu aranu koduthathu ???☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️kodathikal ellam adachu pootatte 😃😃😃

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 5 วันที่ผ่านมา +1

      Oru koppum undakilla

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 5 วันที่ผ่านมา

      ജഡ്ജിക്ക് ഇവരെ ഭയം ആണ്. പിന്നെ പരാതി ആർക്കു കൊടുക്കും.

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 5 วันที่ผ่านมา +42

    കൊല നടത്തിയിട്ടു ആൾ മാറി പറഞ്ഞാൽ കഴിയോ

  • @lijuraju002
    @lijuraju002 5 วันที่ผ่านมา +44

    ആളുമാറി പോലീസിന് ജനങ്ങളും രണ്ടടി കൊടുത്താലോ വല്ല കേസ് ഉണ്ടോ സാറേ

    • @Remil.cRemil.c
      @Remil.cRemil.c 5 วันที่ผ่านมา +2

      ചളി 🤦‍♂️

    • @bharath.m.rbharath.m.r9519
      @bharath.m.rbharath.m.r9519 5 วันที่ผ่านมา +6

      @@Remil.cRemil.c chaliyo than oke ethado ..thirich anel aloichu noku

  • @RapidWorld
    @RapidWorld 5 วันที่ผ่านมา +22

    ഇങ്ങനെയൊക്കെ ചെയ്‌താൽ ഇവന്മാർക്ക് വല്ല വിലയും ജനങ്ങൾ കൊടുക്കുമോ 😡

  • @muhammednoufal6516
    @muhammednoufal6516 5 วันที่ผ่านมา +12

    ഇത്തരക്കാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടണം,അല്ലാതെയുളള നടപടിയില്‍ നന്നാവില്ല

  • @sarath.p.l8367
    @sarath.p.l8367 5 วันที่ผ่านมา +15

    ക്രിമിനൽ case എടുക്കണം

  • @pradeepvm1669
    @pradeepvm1669 5 วันที่ผ่านมา +9

    ആള് മാറിയാലും ഇല്ലെങ്കിലും ഏത് നിയമപ്രകാരം മനുഷ്യനെ അടിക്കാൻ കഴിയും, നിയമം അറിയാതെ ആണോ പോലീസ് ആയത് .

  • @emmanuelmathew6003
    @emmanuelmathew6003 5 วันที่ผ่านมา +12

    ആളുമാറാതെ അവൻ്റെ വീട്ടിൽ കയറി നെരത്തീട്ട് വന്ന് പറഞ്ഞാ മതി

  • @jayasreepradeeppallath1365
    @jayasreepradeeppallath1365 5 วันที่ผ่านมา +13

    കഷ്ടം 😔

  • @rasirasi4308
    @rasirasi4308 5 วันที่ผ่านมา +9

    പോലീസ്. ഫുൾ. വെള്ളത്തിൽ. ആയിരിക്കും. ഓസിന്നു. കിട്ടിയതായിരിക്കും. കേരളത്തിലെ. ഭരണകൂടം. ഉറകുന്നു.

  • @Dare5
    @Dare5 5 วันที่ผ่านมา +5

    യഥാർത്ഥ കുറ്റക്കാരെ തിരിച്ചറിയാൻ കഴിയാത്ത മഹാനെ ഡിജിപി ആക്കണം!😅😅

  • @thomaschacko964
    @thomaschacko964 5 วันที่ผ่านมา +2

    ആളുമാറി ജനങ്ങളും ഇതുപോലെ തിരിച്ചടിക്കണം .ആളു മാറിപ്പോയതാണെന്ന് പറഞ്ഞാൽ മതി .ജനങ്ങൾ പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കണമല്ലോ എപ്പോഴാണ് ആളുമാറി നമുക്ക് അടി കിട്ടുന്നത്

  • @lionAttitude-s
    @lionAttitude-s 5 วันที่ผ่านมา +2

    കേരളാ പോലീസിൽ മുഴുവൻ മാനസിക രോഗികൾ ആണ് ഉള്ളത്😢

  • @Balan.N.K
    @Balan.N.K 5 วันที่ผ่านมา +6

    S യ്ക്ക് സ്ഥാനകയറ്റം കിട്ടും രക്ഷാപ്രവർത്തനം എന്ന് ബിജ്യൻ 😭😭😭😭😭😭😭

  • @vinuthomas92523
    @vinuthomas92523 5 วันที่ผ่านมา +4

    വോട്ട് കൊടുത്തു കിറ്റ് വാങ്ങി തിന്നതിന്റ തല്ലു ആയിരിക്കും

  • @abdullahr1630
    @abdullahr1630 5 วันที่ผ่านมา +3

    അടിച്ചോണ്ട് വീട്ടിൽ കയറി അടിച്ചിട്ട് ആളുമാറി അടിച്ചതെന്ന് പറഞ്ഞു ഇവന്മാരെ സമ്മതിക്കുമോ ഇവിടെ വീട്ടിൽ കയറി ജിമ്മിൽ തീർക്കണം അതാ വേണ്ടത്

  • @raheempayyoli424
    @raheempayyoli424 5 วันที่ผ่านมา +8

    ക്രിമിനലുകൾ ലഹരിയിലായിരിക്കും

  • @saleempalangattu4585
    @saleempalangattu4585 5 วันที่ผ่านมา +2

    Sk തൊപ്പി വിഷയം അല്ല അത് പ്രമോഷനോട് കൂടെ വലിയ തൊപ്പി കിട്ടും ചരിത്രം അതാണ് പാടം ❤❤❤

  • @kassimk.akassim5516
    @kassimk.akassim5516 5 วันที่ผ่านมา +1

    അമേരിക്കയിലും നിൽക്കാൻ പറ്റുന്നില്ലാ... നാട്ടിലും നിൽക്കാൻ പറ്റുന്നില്ലാ.

  • @izmariya3420
    @izmariya3420 5 วันที่ผ่านมา +1

    Vaazha vijayan

  • @sadasivannt6741
    @sadasivannt6741 5 วันที่ผ่านมา +1

    എല്ലാ വിഷയത്തിന് പരിഹാരം ഉണ്ടാകമെങ്കിൽ മുഖ്യൻ്റെ ശശി മാറണം ശശി മാറാൻ മുഖ്യൻ സമ്മതിക്കില്ല എനിക്ക് ശേഷം പ്രളയം സംഭവിക്കണം എന്നാണ് മുഖ്യൻ്റെ ലക്ഷ്യം

  • @MuhammadMusameelu
    @MuhammadMusameelu 4 วันที่ผ่านมา +1

    എന്ത് അസംബന്ധം ആണ് ഇവർ ഈ കാട്ടിക്കോട്ടുന്നത് പിണറായി വിജയൻ എന്ന ആഭ്യന്തര വാഴ ഇറങ്ങിപ്പോയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി

  • @noufalpa9931
    @noufalpa9931 5 วันที่ผ่านมา +1

    അതുതാണ്ട പിണറായി യുടെ പോലീസ് ആർക്കും നീതികിട്ടില്ല

  • @AkhilBinu-fo7lm
    @AkhilBinu-fo7lm 4 วันที่ผ่านมา

    എന്നാൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചിട്ട് സ്ഥലം മാറിപോയെന്നു പറഞ്ഞാൽ കുറ്റമുണ്ടോ. ഇല്ലല്ലോ

  • @salimkureekadu5498
    @salimkureekadu5498 4 วันที่ผ่านมา

    ഇതാണ് പിണറായി പോലീസ്

  • @AskarAli-n4d
    @AskarAli-n4d 4 วันที่ผ่านมา

    കേരള പോലീസിൽ അധികവും കൃമിനലുകൾ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 วันที่ผ่านมา +1

    😂😂 പിണറായി വിജയന്റെ രക്ഷപ്രവർത്തകർ ആണ് അവർക്കു ആള് മാറി മർദിക്കാം.. അത്തരം പോലീസ് ആണ് കമ്മ്യൂണിസ്റ്റ്‌ ഭീകര ഭരണത്തിൽ.

  • @iv7fd
    @iv7fd 5 วันที่ผ่านมา

    സ്ഥലം മാറ്റം party police തന്നെ

  • @jamesjames9528
    @jamesjames9528 5 วันที่ผ่านมา +1

    പിണറായിയുടെ പോലീസല്ലേ... കൊല്ലാതിരുന്നത് ഭാഗ്യം

  • @abhilash.p1518
    @abhilash.p1518 4 วันที่ผ่านมา

    Kerala police ന് full സപ്പോർട്ട്.. എന്നാലും പ്രശ്ന കാര് ആണോ എന്ന് ഉറപ്പ് വരുത്തിയിട്ടു തല്ലി യാൽ മതി ആയിരുന്നു ❤

  • @Narayanankutty-b9e
    @Narayanankutty-b9e 5 วันที่ผ่านมา

    പോലീസ് ലഹരി ഉപയോഗിച്ചിയിരുന്നോ.. അതായിരിക്കും സത്യം...

  • @AlexJoseph-n8z
    @AlexJoseph-n8z 5 วันที่ผ่านมา

    സ്വാഭാവികം. ഒറ്റപെട്ട സംഭവം. 🙏🙏🤣cctv ഡിലീറ്റ് ചെയ്യാൻ സമയം കിട്ടിയില്ലല്ലോ

  • @JayakrishnanNair-g6e
    @JayakrishnanNair-g6e 4 วันที่ผ่านมา

    ഹായ് യുപി! ബെസ്റ് എന്ന് പറഞ്ഞ കുബ മേള

  • @shijinraj9185
    @shijinraj9185 5 วันที่ผ่านมา +9

    ഈ ജിനുവിനെ കഴിഞ്ഞ ദിവസം സ്റ്റാൻഡ് വെച്ച് plus two പഠിക്കുന്ന ചെക്കൻ കാലേ വരി നിലത്തടിച്ചത് 😂😂

    • @Sololiv
      @Sololiv 5 วันที่ผ่านมา

      അന്ന് പയ്യനെ കുറ്റം പറഞ്ഞ്.😂

  • @binduraghavan2624
    @binduraghavan2624 5 วันที่ผ่านมา

    ആള് മാറി അടിച്ചു ഓക്കേ, ആ സംഘത്തിൽ സ്ത്രീ കളും ഉള്ളതല്ലേ,

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO 4 วันที่ผ่านมา

    ഉവ്വ ഞങ്ങളും ചോറാണ് കുവ്വാ തിന്നുന്നത് 🤔🤬

  • @midhunm2632
    @midhunm2632 5 วันที่ผ่านมา

    സസ്‌പെൻഷൻ ആയിരിക്കും 😂😂😂

  • @abdullahr1630
    @abdullahr1630 5 วันที่ผ่านมา +1

    തല വെട്ടി കളഞ്ഞാലും ആളുമാറി എന്ന് പറഞ്ഞാൽ മതിയോ ശുദ്ധ പോക്രിത്തരം അല്ലെ കാണിക്കുന്നേ

  • @aromalchekavar423
    @aromalchekavar423 5 วันที่ผ่านมา

    K പോലീസ്.... നവകേരള ജീവൻ രക്ഷപ്രവർത്തനം 😡

  • @gineshabraham9100
    @gineshabraham9100 4 วันที่ผ่านมา +1

    E avaradhicha sarkar ennu eragipokumo avo?

  • @bijukc150
    @bijukc150 5 วันที่ผ่านมา +1

    😭

  • @odPs-j1w
    @odPs-j1w 4 วันที่ผ่านมา

    ആള് മാറി ഞങ്ങളും ഒന്ന് തല്ലിക്കോട്ടെ?

  • @naseerpa9330
    @naseerpa9330 5 วันที่ผ่านมา +1

    ഇപ്പൊൾ വരും ഊബിയ സസ്പെൻഷൻ

  • @abdulkhaderp9225
    @abdulkhaderp9225 5 วันที่ผ่านมา

    സിജെപി പോലീസ്,, കഷ്ടം

  • @ShyamjithVk
    @ShyamjithVk 4 วันที่ผ่านมา

    Police raksha pravarthanam ayirikum😊😊

  • @shajikumarb2692
    @shajikumarb2692 5 วันที่ผ่านมา

    ആളു മാറിയ അടിക്കാമോ. അവർ ഫാമിലി ആയിരുന്നില്ലേ

  • @royra4554
    @royra4554 5 วันที่ผ่านมา

    Bar owner nte quotation ettu edutha police quotation team 😂😂😂

  • @rahulchandranramani
    @rahulchandranramani 5 วันที่ผ่านมา

    ജിനു ഇതിനു മുൻപ് എങനെ തന്നെ kanichittund

  • @rejinsalim
    @rejinsalim 4 วันที่ผ่านมา

    ആളുമാറി അടിച്ചു എന്നുവച്ചാൽ അടിക്കാൻ ഉദ്ദേശിച്ച ആളുകളെ കിട്ടിയിട്ടില്ല എന്നർത്ഥം😂😂 അപ്പൊ അവർക്കുള്ളത് ഉറപ്പ് 😂😂😂😂😂 നല്ല ബെസ്റ്റ് പോലീസ് 😄😄😄😄😄

  • @arabianvibes554
    @arabianvibes554 5 วันที่ผ่านมา

    അതെന്ന അന്ധൻ പോലീസ് ആണോ 😂😂😂

  • @RasheedRdpk
    @RasheedRdpk 5 วันที่ผ่านมา +2

    എല്ലാം പിണറായി തമ്പ്രാന് വേണ്ടി പണിയെടുക്കുന്നത്

  • @ashokana679
    @ashokana679 5 วันที่ผ่านมา

    എല്ലാ പോലീസ്കാരും
    വെള്ളത്തിൽ ആയിരിക്കും.
    എം ഡി എം അടിച്ചിട്ടുണ്ടാവും.

  • @vasilsalu5921
    @vasilsalu5921 5 วันที่ผ่านมา

    Skn..ithil petta police kaarkk ethire enthu nadapadi eduthu ennu ariyanam..

  • @vijayakumarnanoo612
    @vijayakumarnanoo612 4 วันที่ผ่านมา

    kerala pepatti police

  • @josevarghese3520
    @josevarghese3520 5 วันที่ผ่านมา

    ഇങ്ങനെയൊക്കെ ചെയ്യുന്നത് ഇടയ്ക്കിടയ്ക്ക് പോലീസുകാർ ചവിട്ടിത്തൊലി ഒക്കെ കൊള്ളുന്നത്

  • @majeedmohammedkunju7476
    @majeedmohammedkunju7476 5 วันที่ผ่านมา

    Si അല്ല CI ആണ് അടിച്ചത്...

  • @indirakozhencherryindirakozhen
    @indirakozhencherryindirakozhen 5 วันที่ผ่านมา

    Case yadukkanam

  • @syamkumar98
    @syamkumar98 5 วันที่ผ่านมา +1

    Police gunda raj.....

  • @jeevanandane2802
    @jeevanandane2802 5 วันที่ผ่านมา

    "Angadiyil Thottathinu Ammayodu". Gundakalil Ninnu Bharanakashikalil ninnum Thallu kollunnathinu Sadarakkarkku Mardnam.
    "Ellam Saryakunnudu Bijya😢😢😢".

  • @abhilas-b6z
    @abhilas-b6z 5 วันที่ผ่านมา +2

    Paranaari vijayane ini bharanathil kettaruth....divasavum enthokke preshnangal anu keralathil nadakkunnath... department cheyyunnna oro thantha illaymayum nyayeekarikkunna oru mandri ithinu mump ondayitt illa ...avarude aathmaveeryam chornn pokumenn aanu mandri paranjath...pothujanangale thallannum kollanum okke olla adhikaaram yeppola policekaark kittiyath....
    Swantham partykkaark vare mardhanam elkkunnu...
    Adima Kammikkal aanel yethra kittiyaaalm padikkilla ..

  • @koyaareacod940
    @koyaareacod940 5 วันที่ผ่านมา

    Police stetioanil kall shop thurakado nalla chilavundaaum

  • @Vijayan-p9v
    @Vijayan-p9v 4 วันที่ผ่านมา

    The public should do the same when the public begin to do the same no police man dare to do so shame on the kerala police the police should understand one thing every action has an equal and opposite reaction whenever the public is mad then no one can predict the outcome

  • @royra4554
    @royra4554 5 วันที่ผ่านมา

    Ldf varum..
    Veedinu purathu erangiyal police um quotation gundakal um adichu othukkum...😂😂😂😂

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 4 วันที่ผ่านมา

    Thirich prathikarichaal .... prashnam ondo

  • @jithuvision9826
    @jithuvision9826 5 วันที่ผ่านมา

    Aalu mariyenkil athe thiriche kodukanam... Avar kodukendavarke koduthottey😂

  • @naseemnaseem36
    @naseemnaseem36 5 วันที่ผ่านมา

    മനുഷ്യനെ പച്ചക്ക് അടിക്കുക എന്നിട്ടു ആള് മാറി എന്ന് പറഞ്ഞു തടി ഉരുക നല്ല പരീപാടി

  • @ranjithkallara
    @ranjithkallara 4 วันที่ผ่านมา

    Appo alu mari mardhikkamo??? Criminals inpolice dismiss them

  • @abdujishar9894
    @abdujishar9894 5 วันที่ผ่านมา

    കൊള്ളാം ന്യായീകരികൽ

  • @jayankaithery7164
    @jayankaithery7164 5 วันที่ผ่านมา

    Kashtam aa ci aa vetel kayari adikkanam.oru ci kastam 🤔🤔🤔

  • @prasanthsagar-k2w
    @prasanthsagar-k2w 5 วันที่ผ่านมา

    Mardhikan ulla adhikaram police nu aranu koduthathu ???☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️kodathikal ellam adachu pootatte 😃😃😃

  • @jijukallippara4668
    @jijukallippara4668 5 วันที่ผ่านมา

    Pinarayi😂

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 5 วันที่ผ่านมา

    ജയ് ശ്രീറാം ജയ് ചാവാം. CPM വരും എല്ലാം ശരിയാക്കി😁😜

  • @jineesha.c2405
    @jineesha.c2405 5 วันที่ผ่านมา

    ഇവൻ ആരാ കീരികാടൻ ജോസോ

  • @royra4554
    @royra4554 5 วันที่ผ่านมา

    Etho quotation ettu eduthathu anu...ee swantham thantha ara ennu polum ariyatha kure police uniform etta kundanmar 😢😢😢

  • @aneeshmalu170
    @aneeshmalu170 5 วันที่ผ่านมา

    Alu mari mardhikkan evanara chetta

  • @weedlock
    @weedlock 5 วันที่ผ่านมา

    Alu mariyi ci ne adikanam

  • @salam4043
    @salam4043 5 วันที่ผ่านมา

    Ed Enda mnishyane
    Kittum koduthu thachu
    Kollunno

  • @koyaareacod940
    @koyaareacod940 5 วันที่ผ่านมา

    Avante ammaye adikaan udhesichaayirunnu aalu maariyadha

  • @vasilsalu5921
    @vasilsalu5921 5 วันที่ผ่านมา

    Thayolitharam

  • @JayakumarJayakumar-p4g
    @JayakumarJayakumar-p4g 4 วันที่ผ่านมา

    മർദ്ദനം ആള് മാറി പോയി നാട്ടുകാരേ നിങ്ങൾ സാധാനിക്ക് . അടിച്ചവൻ ടൂട്ടി കഴിഞ്ഞ് വരുംമ്പോൾ ആള് മാറിനിങ്ങൾ അടിക്കരുത് വെള്ളമടിച്ച്‌ ജനങ്ങളുടെ മോത്ത് കയറി ഷേ കാണിച്ചൽ . ഹിറോ എന്ന വിജാരം

  • @prasanthsagar-k2w
    @prasanthsagar-k2w 5 วันที่ผ่านมา

    Mardhikan ulla adhikaram police nu aranu koduthathu ???☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️kodathikal ellam adachu pootatte 😃😃😃

  • @prasanthsagar-k2w
    @prasanthsagar-k2w 5 วันที่ผ่านมา

    Mardhikan ulla adhikaram police nu aranu koduthathu ???☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️kodathikal ellam adachu pootatte 😃😃😃

  • @prasanthsagar-k2w
    @prasanthsagar-k2w 5 วันที่ผ่านมา

    Mardhikan ulla adhikaram police nu aranu koduthathu ???☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️kodathikal ellam adachu pootatte 😃😃😃