😂😂 PR വർക്കിൽ കെട്ടിപ്പൊക്കപ്പെട്ട വിവരം മാത്രം, വിദേശങ്ങളിൽ വൻകിട കമ്പനികളുടെ തലപ്പത്ത് മലയാളികളേക്കാൾ മലയാളികൾ പുച്ഛിക്കുന്ന തമിഴരും ഗുജറാത്തികളും ഒക്കെയാണ് ഉള്ളത്
മറുനാടനെപ്പോലുള്ള ചാനലുകൾ ഇല്ലായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള വൻ ചതികൾ ഒന്നും ജനങ്ങൾക്ക് അറിയുകയില്ല അഭിനന്ദനങ്ങൾ സാർ ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നതിന്
എനിക്ക്1 980 മുതൽ മനോരമ വഞ്ചന പത്രപ്രവർത്തനവും 1998 മുതൽ ക്രൈയിംവീക്ക്കിലിയും (TP നന്ദകുമാറിന്റെ അതേ ക്രൈയിം) ഇതൊക്കെ തന്നെയാണ് വാർത്തകൾക്ക് അടിസ്ഥാനമാക്കിയത് ശ്രീ ഷാജൻ പറയുന്നത് വിശ്വസിക്കാവുന്നത് ആണോ ❓ എന്ന് കൂടി സംശയിക്കുന്നു എന്നേ പറയുന്നുള്ളു ഞാൻ ഒരു വീഡിയോ പോലും വിടാതെ കാണുന്നവനാണ് ദാനം വിളിച്ചു പറയുമ്പോൾ ശ്രദ്ധയോടെ പണവും കൊടുക്കാറുണ്ട് എന്നാലും സംശയത്തോടെ ആണ് കാണുന്നത് മനോരമ എന്നാ തിളച്ച വെള്ളത്തിൽ വീണവനാണ് ഞാൻ
രാജ്യത്തെ എല്ലാ സംവിധാനവുമുള്ള PM ൻ്റെ അടുത്തുവരെ എത്താൻ കഴിഞ്ഞു എന്നതാണ് മനസിലാക്കാൻ കഴിയാത്തത് !! ഇത്രയും പൊതുസമൂഹത്തിൽ നിൽക്കുന്ന ആർക്കും ഒരു സംശയവും ഉണ്ടായില്ല എന്നതും അത്ഭുതപ്പെടുത്തുന്നു ! സാമ്പത്തിക തട്ടിപ്പുകളുടെ വേലിയേറ്റം കുറക്കണമെങ്കിൽ അതിനുള്ള ശിക്ഷ കാഠിനമാക്കുക മാത്രമാണ്.
അതു മിടുക്കാണ്,ഇവിടത്തെ നേതാക്കളാണ് അവൻ്റെ മോഡൽ .....ങകൾക്ക് ഓസിനു പണം കിട്ടും എന്നറിഞ്ഞപ്പോൾ എടുത്ത് ചാടി....പിന്നെ നേതാക്കൾ ചാടിയത് ങകളുടെ മറവിൽ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ എന്ന ധാരണയിലാണ്..... A N രാധാകൃഷ്ണൻ അതെത്ര നല്ല മുതലല്ല....അന്വേഷിച്ചാൽ കഥകൾ കുറെ പുറത്തു വരും....ആർത്തി മൂത്താൽ എന്തു യുക്ത്തി, എന്തു ബുദ്ധി
ഈ പ്രായത്തിലെ അനന്തുന്റെ തലച്ചോറ് കേരളത്തിനുവേണ്ടി ഉപയോഗിക്കണം, ഒന്നുകിൽ ധനകാര്യമന്ത്രി ആക്കണം അല്ലെങ്കിൽ ധനകാര്യ ഉപദേഷ്ടാവ് ആക്കണം. ബാലഗോപാൽ സഖാവ് പണത്തിനുവേണ്ടി തെണ്ടി നടക്കുകയാണ്.
Now your explained clearly. Political parties and enforcement agencies should be watched this type of people. Marunadan you great. Explained things clearly.
എന്ത് തട്ടിപ്പ് തുടങ്ങിയാലും പുറംലോകം അറിയുമ്പോൾ മാത്രം പുറത്ത് വരും അന്വേഷണവും....എന്ത് പ്രസ്ഥാനം തുടങ്ങിയാലും അതേക്കുറിച്ച് തുടക്കത്തിലേ അന്വേഷണം സർക്കാർ നടത്തിയാൽ ഇതുപോലെ ജനങ്ങൾ വഞ്ചിക്കപ്പെടില്ല....എന്തേ ഇത്തരം പരിപാടികൾ അന്വേഷിക്കാൻ ബാധ്യത സർക്കാരനുണ്ട് ......
നേതാക്കൻമാർ ജയിക്കാൻ വേണ്ടി പല വാഗ്ദാനങ്ങളും ജനങ്ങൾക്ക് നൽകി ജയിച്ച് ജനങ്ങളെ പറ്റിക്കുന്നു. ഇപ്പോൾ നേതാക്കൻമാരെ പറ്റിക്കാനും ഒരാൾ വേണ്ടേ? നന്നായി എന്തായാലും
നമ്മുടെ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും ഭരണകർത്താക്കൾക്കും ഒന്നും ഇത് അറിയാനായില്ല. എന്തിനും ചെന്നു തല വയ്ക്കുന്ന മനുഷ്യരെ ഒന്നോർക്കുക ആരും ഒന്നും വെറുതെ തരില്ല
എന്നിട്ട് ഇയാളെ അകത്തിട്ടില്ലേ? ഇയാളെ പോലെ ഉള്ളവരെ ആണ് നാട് കടത്തി തുറുങ്കിൽ അടക്കേണ്ടത്. അയാളുടെ സ്വത്തെല്ലാം തിരിച്ചെടുത്തു പാതി പണം എങ്കിലും തിരിച്ചു നൽകുക.
കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലകളിലും മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയിട്ടുണ്ട് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുവാൻ യാതൊരു സംവിധാനവുമില്ല സംവിധാനവും നിലവിലില്ല ഇതിൽ ജോലിക്ക് കയറുന്ന വരും ശ്രമിക്കുന്നവരും ശ്രമിക്കുന്നവരും ഡെപ്പോസിറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നവരും ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്ന്
ഇവനാണ് മിടുക്കൻ. ഇങ്ങനെ വേണം ആദരിക്കേണ്ടത്. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം എത്ര ബുദ്ധിമാൻ എന്ന് പറഞ്ഞാലും സമ്പന്നൻ എന്ന് പറഞ്ഞാലും പണത്തിന് പുറകെ നടക്കും. 😁😁😁
ആരെയും കൈയൊഴിയാൻ അനുവദിക്കരുത് .. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള കളിയിൽ ഒരാളെ മാത്രം ബലിയാടാക്കി മറ്റുള്ളവർ നല്ല പിള്ളയാകരുത് ..കൂട്ടു പ്രതികളും പിടിക്കപ്പെടണം . ശിക്ഷിക്കപ്പെടണം..
ഇച്ഛാശക്തിയുള്ള ഒരു ഭരണം ഇല്ലാത്തതിനാൽ ജനത്തിന്റെ കൈവശമുള്ള സമ്പാദ്യം നല്ല രീതിയിൽ അവർക്ക് നിക്ഷേപിക്കാൻ സാധിക്കുന്നില്ല അതുകൊണ്ട് വളഞ്ഞ വഴിയിലൂടെ ക്യാഷ് സമ്പാദിക്കുന്ന ആവശ്യത്തിലേക്കായി പ്രവർത്തിക്കുന്നു അവർക്കാണ് ഇപ്പോൾ ഈ ഗതി പറ്റിയിരിക്കുന്നത്. നാട്ടിൽ ഒരു വ്യവസായം തുടങ്ങാം എന്ന് വിചാരിച്ചാൽ അത് പൂട്ടിക്കുന്നതിന് വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും മത്സരിക്കുകയാണ് അതാണ് നമ്മുടെ പ്രശ്നം.
മലയാളികൾ ഒരിക്കലും നന്നാവില്ല. ലാഭം കിട്ടുന്നിടത്തേക്കു ഈച്ച ചക്കപ്പഴാതിൽ എന്നപോലെ ഇരമ്പി അടുക്കും. അതോടെ മുടിയും. എത്രയെത്ര സംഭവങ്ങൾ കണ്മുൻപിൽ നടക്കുന്നു, എന്നിട്ടും പഠിക്കുന്നില്ല. കഷ്ടം !!!
ഷാജാ AN രാധാകൃഷ്ണൻ്റെ നാലാൾപൊക്കത്തിൽ പോസ്റ്റർ വച്ച് സൈക്കിളും സ്കൂട്ടറും കൊടുക്കാൻ വേദികൾ ഉണ്ടാക്കി.സോളാർ സ്ഥാപിക്കുവാൻ കേന്ദ്രം കൊടുക്കുന്ന 78000 രൂപക്ക് പുറമെ 47,000 സൈൻ സബ്സിഡി എന്നപേരിൽ രാധാകൃഷ്ണനും കൊടുങ്ങല്ലൂരിൽ A R ശ്രീകുമാർ എന്ന ബിജെപി നേതാവും മോഡിയുടെ പടം വച്ച് കാശ് പിരിച്ചിട്ടുണ്ട്.ബിജെപി അനുഭാവം കൊണ്ട് അത് ലഘൂകരിക്കല്ലേ ഷാജാ
ഇതെപ്പ ? ഞാനറിഞ്ഞില്ലല്ലാ....! ശ്ശൊ, അറിഞ്ഞിരുന്നേൽ ഒരു 10 കോടി കൊടുക്കാമായിരുന്നു. ഇനി ഈ പൈസ ഞാനെന്തോ ചെയ്യും! ആരെങ്കിലും ഈ പണമൊന്നു വാങ്ങി എന്നെയൊന്നു പറ്റിക്കൂ ...... പ്ലീസ്..... ഞാൻ കാലു പിടിക്കാം ...... ആരെങ്കിലും ആരെങ്കിലും വരൂ..... എനിക്കങ്ങ് പറ്റിക്കപ്പെടാൻ മുട്ടി നിൽക്കുകയാണ്........ പ്ലീസ്.......🙏🙏🙏
വിവരത്തിൽ ഒന്നാമത്, വിവേകം വട്ടപ്പൂജ്യം 😌😌കേരളം നമ്പർ വൺ
😂😂😂😂😂😂😂
😂😂 PR വർക്കിൽ കെട്ടിപ്പൊക്കപ്പെട്ട വിവരം മാത്രം,
വിദേശങ്ങളിൽ വൻകിട കമ്പനികളുടെ തലപ്പത്ത് മലയാളികളേക്കാൾ മലയാളികൾ പുച്ഛിക്കുന്ന തമിഴരും ഗുജറാത്തികളും ഒക്കെയാണ് ഉള്ളത്
@rahimkvayath Very true. Look at the IT and Automobile industry.
😂😂😂🤭😂😂😜
എന്ത് വിവരത്തിൽ ഒന്നാമത്!!!
മറുനാടനെപ്പോലുള്ള ചാനലുകൾ ഇല്ലായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള വൻ ചതികൾ ഒന്നും ജനങ്ങൾക്ക് അറിയുകയില്ല അഭിനന്ദനങ്ങൾ സാർ ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നതിന്
News paper ലും ഉണ്ട് വാർത്തകൾ
എനിക്ക്1 980 മുതൽ മനോരമ വഞ്ചന പത്രപ്രവർത്തനവും 1998 മുതൽ ക്രൈയിംവീക്ക്കിലിയും (TP നന്ദകുമാറിന്റെ അതേ ക്രൈയിം) ഇതൊക്കെ തന്നെയാണ് വാർത്തകൾക്ക് അടിസ്ഥാനമാക്കിയത് ശ്രീ ഷാജൻ പറയുന്നത് വിശ്വസിക്കാവുന്നത് ആണോ ❓ എന്ന് കൂടി സംശയിക്കുന്നു എന്നേ പറയുന്നുള്ളു ഞാൻ ഒരു വീഡിയോ പോലും വിടാതെ കാണുന്നവനാണ് ദാനം വിളിച്ചു പറയുമ്പോൾ ശ്രദ്ധയോടെ പണവും കൊടുക്കാറുണ്ട് എന്നാലും സംശയത്തോടെ ആണ് കാണുന്നത് മനോരമ എന്നാ തിളച്ച വെള്ളത്തിൽ വീണവനാണ് ഞാൻ
😂😂😂
പഴയ അനന്ദ്കുമാർ വീഡിയോ ഇതിൽ തന്നെ കിട്ടും❤
😂😂😂😂😂
പിന്നെയും പിന്നെയും പറ്റിക്കാൻ , പറ്റിക്കപ്പെടാനും മലയാളികളുടെ ജെമ്മം പിന്നെയും ബാക്കി....😂😂😂😂
🤪🤣🥸
അടിപൊളി മെസ്സേജ് 👍
പറ്റിക്കപ്പെടാന് ആളുകൾ തയാറായി നിൽക്കുന്നിടതോളം പറ്റിക്കാനും ആളുകൾ ഉണ്ടാവും!
സത്യം പറഞ്ഞാൽ മലയാളിയുടെ ആർത്തിയാ പലതിനും കാരണം
മലയാളി യ്ക്ക് ഏറ്റവും ഇഷ്ടം പറ്റിയ്ക്കപ്പെടാനാണ്.
😂
രാജ്യത്തെ എല്ലാ സംവിധാനവുമുള്ള PM ൻ്റെ അടുത്തുവരെ എത്താൻ കഴിഞ്ഞു എന്നതാണ് മനസിലാക്കാൻ കഴിയാത്തത് !!
ഇത്രയും പൊതുസമൂഹത്തിൽ നിൽക്കുന്ന ആർക്കും ഒരു സംശയവും ഉണ്ടായില്ല എന്നതും അത്ഭുതപ്പെടുത്തുന്നു !
സാമ്പത്തിക തട്ടിപ്പുകളുടെ വേലിയേറ്റം കുറക്കണമെങ്കിൽ അതിനുള്ള ശിക്ഷ കാഠിനമാക്കുക മാത്രമാണ്.
AN രാധാകൃഷ്ണൻ വഴി😂😂😂😂😂😂😂.
@രാഹുൽ ഗാണ്ടടിയുടെ aduthu🤣എത്തിയത് vd സതീശൻ വഴിയാണോ??eekumarSadasivan-hq1mn
Osin കിട്ടിയാൽ ആസിഡും ആവാം എന്ന ചിന്ത നമ്മൾ മാറ്റണം
Correct 💯
കൈ ഇട്ടു വാരാം എന്ന് ഓർത്തു എല്ലാവരും അവന്റെ ഒപ്പം കൂടി.
ഇടുക്കി ജില്ല ക ട്ടപ്പന മേഖലയിൽ കാർഷിക ഉപകരണങ്ങൾ പകുതി വിലയ്ക്ക് എന്ന പേരിൽ കോടികൾ തട്ടി യിട്ടുണ്ട്
എത്ര പോയി?
ഏയ് അങ്ങിനെ സംഭവിച്ചിട്ടില്ല
@@bittupaul1839 ഭാഗ്യവാൻ.. എന്റെ 15000/- പോയി..
അതു മിടുക്കാണ്,ഇവിടത്തെ നേതാക്കളാണ് അവൻ്റെ മോഡൽ .....ങകൾക്ക് ഓസിനു പണം കിട്ടും എന്നറിഞ്ഞപ്പോൾ എടുത്ത് ചാടി....പിന്നെ നേതാക്കൾ ചാടിയത് ങകളുടെ മറവിൽ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ എന്ന ധാരണയിലാണ്..... A N രാധാകൃഷ്ണൻ അതെത്ര നല്ല മുതലല്ല....അന്വേഷിച്ചാൽ കഥകൾ കുറെ പുറത്തു വരും....ആർത്തി മൂത്താൽ എന്തു യുക്ത്തി, എന്തു ബുദ്ധി
ഒരു പ്രധാനമന്ത്രി ആകാന്‍, സര്‍വ്വധാ യോഗ്യന്‍.
പ്രധാനമന്ത്രി തട്ടിപ്പുകാരൻ ആണെന്നാണോ താങ്കൾ ഉദ്ദേശിച്ചത്.
ഇങ്ങനെ എത്രയെത്ര ആളുകൾ ഇനിയും വരാൻ ഇരിക്കുന്നു പിന്നെ ജനിക്കാനും ഇരിക്കുന്നു...
അനന്തു കൃഷ്ണ നെ അടുത്ത മുഖ്യ മന്ത്രി ആക്കിയാലോ !!!
കേരളത്തിൻ്റെ പകുതി കടം വീട്ടും !!!
😂
ഈ പ്രായത്തിലെ അനന്തുന്റെ തലച്ചോറ് കേരളത്തിനുവേണ്ടി ഉപയോഗിക്കണം, ഒന്നുകിൽ ധനകാര്യമന്ത്രി ആക്കണം അല്ലെങ്കിൽ ധനകാര്യ ഉപദേഷ്ടാവ് ആക്കണം. ബാലഗോപാൽ സഖാവ് പണത്തിനുവേണ്ടി തെണ്ടി നടക്കുകയാണ്.
Yes yes.
I support.
Very 🎉very super idia😂😂
തട്ടിയെടുക്കുക എന്നത് അവന്റെ മിടുക്ക് അതിൽ ചെന്ന് ചാടിയത് അവരുട കഴിവുകേട് !
💯
പിന്നല്ല 😂
ഇതുപോലെ മുൻപുണ്ടായിരുന്നു ഒരു തട്ടിപ്പ് ടോട്ടൽ ഫോർ യു
ഇങ്ങനത്തെതട്ടിപ്പുകാരേ ജീവിതകാലം മുഴുവൻ ജയിലിടാനുള്ളനിയമം ഉണ്ടാക്കിയാൽതീരാവുന്ന പ്രശ്നങ്ങളേയുള്ളു
അതു പോലെ ഒരു തട്ടിപ്പ് ആണ് അക്ഷയ ത്രി തീയ പണ്ട് ഇത് കേരളത്തിൽ ആചരിക്കുന്നില്ലായിരുന്നു 😂😂😂😂😂
മറുനാടൻ സൂക്ഷിക്കണം ഇങ്ങനെ സത്യം വിളിച്ചുപറയുമ്പോൾ ഇവരൊക്കെ ഒരുമിച്ചു നിന്നു തിരിച്ചു പണി തരാൻ സാധ്യത ഉണ്ട് 😌😌😌
ഇത് ED അന്വേഷിക്കണം, National leader's, അധികാരത്തിൽ ഉള്ളവർ, പ്രതിപക്ഷത്തുളളവർ,....ഈ പാർട്ടികളിൽ ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ തുറുങ്കലിൽ അടക്കണം.
Now your explained clearly. Political parties and enforcement agencies should be watched this type of people. Marunadan you great. Explained things clearly.
സാക്ഷരത എന്നു പറഞ്ഞാൽ അക്ഷരം എഴുതാനും വായിക്കാനും ഉള്ള കഴിവ് എന്നേ ഉള്ളു. ബുദ്ധിയും വിവേകവും എന്നർത്ഥമില്ല.
എന്ത് തട്ടിപ്പ് തുടങ്ങിയാലും പുറംലോകം അറിയുമ്പോൾ മാത്രം പുറത്ത് വരും അന്വേഷണവും....എന്ത് പ്രസ്ഥാനം തുടങ്ങിയാലും അതേക്കുറിച്ച് തുടക്കത്തിലേ അന്വേഷണം സർക്കാർ നടത്തിയാൽ ഇതുപോലെ ജനങ്ങൾ വഞ്ചിക്കപ്പെടില്ല....എന്തേ ഇത്തരം പരിപാടികൾ അന്വേഷിക്കാൻ ബാധ്യത സർക്കാരനുണ്ട് ......
നേതാക്കൻമാർ ജയിക്കാൻ വേണ്ടി പല വാഗ്ദാനങ്ങളും ജനങ്ങൾക്ക് നൽകി ജയിച്ച് ജനങ്ങളെ പറ്റിക്കുന്നു. ഇപ്പോൾ നേതാക്കൻമാരെ പറ്റിക്കാനും ഒരാൾ വേണ്ടേ? നന്നായി എന്തായാലും
🤣🤣🤣🤣🤣🤣😂😂😂😂
🙏സത്യം ഇവനെ കേരളത്തിൽ മുഖ്യ മന്ത്രി ആക്കിയാൽ കേരളത്തിന്റെ കടം വീടാൻ ക്യാഷ് ഉണ്ടാക്കാൻ പറഞ്ഞാൽ മതി 😂😂😂
നമ്മുടെ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും ഭരണകർത്താക്കൾക്കും ഒന്നും ഇത് അറിയാനായില്ല. എന്തിനും ചെന്നു തല വയ്ക്കുന്ന മനുഷ്യരെ ഒന്നോർക്കുക ആരും ഒന്നും വെറുതെ തരില്ല
ഒരുമാസം കടന്നാൽ മതി. അവൻ ഇറങ്ങും പാവങ്ങളുടെ കാശും പോയി പ്രതീക്ഷയും
Anathu ഇതു വേണം എല്ലാ രാഷ്ട്രീയക്കാർക്കും താങ്ക്സ് മോനെ 🙏
പാഷൻ ഗോൾഡ്, അൽമുക്തി, ഇതൊരു തുടർക്കഥയാണ്
എന്നിട്ട് ഇയാളെ അകത്തിട്ടില്ലേ? ഇയാളെ പോലെ ഉള്ളവരെ ആണ് നാട് കടത്തി തുറുങ്കിൽ അടക്കേണ്ടത്. അയാളുടെ സ്വത്തെല്ലാം തിരിച്ചെടുത്തു പാതി പണം എങ്കിലും തിരിച്ചു നൽകുക.
PV യെ പിന്നിൽ ആക്കി അനന്തു കൃഷ്ണൻ തട്ടിപ്പിൽ മുന്നേറുന്ന കാഴ്ചയാണ് ഇന്നു നമ്മൾ കാണുന്നത്.
Ithanu soooooper Thattippu.Very good presentation ❤❤❤❤
ഇവനെ കേരളത്തിൻ്റെ ധനകാര്യ മന്ത്രി ആക്കാൻ പറയണം ഷാജൻ :...
സൂപ്പർ അവന് ഒരു രാഷ്ട്രീയഭാവിഉണ്ട് 🫣😁😁😜😜😜😜👍
A bright political future!
A bright political future!
ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് പറ്റിക്കൂ എന്ന് പറഞ്ഞു ക്യൂ നിക്കുവാണ് മലയാളികൾ 😅😄😄
ജെട്ടി പാതി വിലക്ക്
എൻ്റെ കയ്യിൽ അഞ്ചാറുണ്ട് നാലിലൊന്നു വിലയ്ക്കു തരാം
ഹോ എന്തൊരു മറ്റുമാണ് I ഈ കൊച്ചു കേരളത്തില്‍ ലെ....പിണു
മിടുക്കൻ
മുമ്പ് 'TOTAL FOR YOU' എന്നൊരു പ്രസ്ഥാനമുണ്ടാക്കി ഒരുത്തൻ മലയാളികളുടെ കുറേകാശ് അടിച്ചുകൊണ്ടുപോയിരുന്നു🤭
കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലകളിലും മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയിട്ടുണ്ട് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുവാൻ യാതൊരു സംവിധാനവുമില്ല സംവിധാനവും നിലവിലില്ല ഇതിൽ ജോലിക്ക് കയറുന്ന വരും ശ്രമിക്കുന്നവരും ശ്രമിക്കുന്നവരും ഡെപ്പോസിറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നവരും ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്ന്
ഇവനാണ് മിടുക്കൻ. ഇങ്ങനെ വേണം ആദരിക്കേണ്ടത്.
ഒരു കാര്യം നമ്മൾ മനസ്സിലാക്കണം എത്ര ബുദ്ധിമാൻ എന്ന് പറഞ്ഞാലും സമ്പന്നൻ എന്ന് പറഞ്ഞാലും പണത്തിന് പുറകെ നടക്കും.
😁😁😁
Shajan thanks for telling us the modus operandi. ❤❤❤❤it.😅😅😅😅😅
താങ്കളുടെ നേതാവായ രാധാകൃഷ്ണന്റെ പേരും കൂടി ആർജ്ജവമുണ്ടെങ്കിൽ തുറന്നു പറയൂ മിസ്റ്റർ 😢😢😢
എല്ലാ മേഘലയേലും തട്ടിപ്പുകാർ ഉണ്ടു് പക്ഷെ നമ്മുടെ നാട്ടിൽ നേതാക്കൾ വരേ പെട്ടു കസ്റ്റും
ആരെയും കൈയൊഴിയാൻ അനുവദിക്കരുത് .. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള കളിയിൽ ഒരാളെ മാത്രം ബലിയാടാക്കി മറ്റുള്ളവർ നല്ല പിള്ളയാകരുത് ..കൂട്ടു പ്രതികളും പിടിക്കപ്പെടണം . ശിക്ഷിക്കപ്പെടണം..
💯👍
ഏത് രാഷ്ട്രീയ പാർട്ടി എന്ന് നോക്കാതെ ഇതിനെതിരെ നിയമനടപടികൾ എടുക്കണം സാജൻ
ഞങ്ങളും പെട്ടു sir
ആർത്തി ഇല്ലാത്തതിനാൽ ,അവസരം ഉണ്ടായിട്ടും, ഞാൻ പൈസ നിക്ഷേപിച്ചില്ല.
അതൃാർത്തി ആപത്ത്.
മനോഹരമായ ചിരിയും അമിതമായ സംഭാഷണചാതുര്യവുമുള്ളവരെ സൂക്ഷിക്കുക.
Yes 1000000%
പ്രഫുദ്ധ കേരളം. ഇത്രയും വൃത്തികെട്ട മനുഷ്യർ വേറെ എവിടെ ഉണ്ട് 😊
തട്ടിപ്പിൽ നോബൽ സമ്മാനം കൊടുത്തു ആദരിക്കണം...
മറുനാടൻ വൃ
ക്തത വരുത്തി😅 ഇതാണ് സതൃം (അടിപൊളി തട്ടിപ്പു
പറ്റിക്കാനും നല്ല ഫുദ്ധി വേണം ചേട്ടൻമാരെ😂😂
ആദ്യത്തെ മണിചെയ്യാൻ കാരനെ കണ്ടെത്തി ശിക്ഷിച്ചിരുന്നെങ്കിൽ പിന്നെ അത് ആവർത്തിക്കില്ലായിരുന്നു.
ആർത്തി ഒടുങ്ങാത്ത ഒരു വർഗ്ഗം ആണ് മലയാളി എല്ലാവൻ്റേയും പൈസ പോകണം ഒരുത്തനും ഒന്നും തിരിച്ചു കിട്ടരുത്
എന്റെ അഭിപ്രായത്തിൽ BJP, കോൺഗ്രസ് നേതാക്കൾക്ക് എല്ലാം അറിയാമായിരുന്നു.
നീ ഏതാ😡
സിപിഎം കാർകോ
എത്ര പറ്റിക്ക പെട്ടാലും മനസ്സിലാവില്ല
ഓണ സദ്യക്ക് പറഞ്ഞ കിറ്റ്
തട്ടിപ്പ് ആയിരുന്നു!
ഒപ്പീരു തട്ടിപ്പ് പറ്റീരു (OTP)😂
കേരളം ഇത് തുടർന്ന് കൊണ്ടിരിക്കും😅
ഇതിൽ ആരാണ് ഇപ്പോൾ നല്ലവരിൽ ഉള്ളവർ നമ്മുടെ ഭരണകർത്താക്കളും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കുകയല്ലേ എല്ലാവരും ഒന്നുതന്നെ പൊതുജനം വിഡ്ഢികളാക്കുകയാണ്
Mooodi udayippu
Pinarayi akum
@@davisraphael9591pappu, pinki, udaipu
God save this place 🙏
ഇച്ഛാശക്തിയുള്ള ഒരു ഭരണം ഇല്ലാത്തതിനാൽ ജനത്തിന്റെ കൈവശമുള്ള സമ്പാദ്യം നല്ല രീതിയിൽ അവർക്ക് നിക്ഷേപിക്കാൻ സാധിക്കുന്നില്ല അതുകൊണ്ട് വളഞ്ഞ വഴിയിലൂടെ ക്യാഷ് സമ്പാദിക്കുന്ന ആവശ്യത്തിലേക്കായി പ്രവർത്തിക്കുന്നു അവർക്കാണ് ഇപ്പോൾ ഈ ഗതി പറ്റിയിരിക്കുന്നത്. നാട്ടിൽ ഒരു വ്യവസായം തുടങ്ങാം എന്ന് വിചാരിച്ചാൽ അത് പൂട്ടിക്കുന്നതിന് വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും മത്സരിക്കുകയാണ് അതാണ് നമ്മുടെ പ്രശ്നം.
Mr. Sajan you are giving full warning to the public. 👍❤️. But without caring jumbing to well.😂
മലയാളികൾ ഒരിക്കലും നന്നാവില്ല. ലാഭം കിട്ടുന്നിടത്തേക്കു ഈച്ച ചക്കപ്പഴാതിൽ എന്നപോലെ ഇരമ്പി അടുക്കും. അതോടെ മുടിയും. എത്രയെത്ര സംഭവങ്ങൾ കണ്മുൻപിൽ നടക്കുന്നു, എന്നിട്ടും പഠിക്കുന്നില്ല. കഷ്ടം !!!
എന്നെ പറ്റിച്ചോ എന്ന് പറഞ്ഞു നടക്കുന്നവർ ഫ്ലൈറ്റ് പിടിച്ചായാലും തങ്ങളെ തേടി വരും എന്ന ഉത്തമബോധ്യമാണ് തട്ടിപ്പുകാരുടെ മുതൽക്കൂട്ട്.
അത്യാർത്ഥി ആപത്താണ് 😊😊😊
❤️❤️❤️✌️
Namaste shajan ji 🙏🙏🙏🙏🙏
Because this is God's own country.
ഇതിൽ മോദിക്കും, കേന്ദ്ര സർക്കാരിനും, കേരള BJP ക്കും, മറ്റു പാർട്ടികളിലെ പിമ്പുകൾക്കും ഉള്ള പങ്ക് കൂടി അന്വേഷിക്കട്ടെ
മോദിയുടെ പദ്ധതികൾ എന്ന് പറഞ്ഞു ആയിരുന്നു ഇവർ ആളുകളെ ചേർത്തത്.... പാളിപ്പോയി...ഇപ്പോൾ ഉരുണ്ട് കളി
അവൻ മിടുക്കൻ. അവനെ നമിക്കണം.
👌👌👍👍
Super super super super super
🙏
അനന്ത കൃഷ്ണനെ പ്രധാനമന്ത്രി ആക്കണം എത്രയും പെട്ടന്ന്.😂😂😂😂😂😂😅😅😅😅😅☠️☠️👽👽💀💀💀💀💀💀
👌👌👌👌👌
വിദ്യാഭ്യാസം ഉള്ള...പക്ഷെ വിവരം ഇല്ലാത്ത...പണത്തിന് അർത്തി ഉള്ള അടു ..മാഞ്ചിയം... മണി ചെയിൻ..മല്ലു വിൻ്റെ ജൈത്ര തുടരുന്നു.....വിജയകരമായി....😂😂😂
Greed is good
വെള്ള പുശേണ്ടവരെ നൈസ് ആയി വെള്ള പുശണം. നിലനിൽപ്പാണ് പ്രശ്നം.
he can be best finance minister of Kerala...
വിവര ത്തില്‍ അല്ല, തള്ളി ല്‍ ആണ് മലയാളി മുന്നിൽ. വിവേകം ഇല്ല
ഷാജാ AN രാധാകൃഷ്ണൻ്റെ നാലാൾപൊക്കത്തിൽ പോസ്റ്റർ വച്ച് സൈക്കിളും സ്കൂട്ടറും കൊടുക്കാൻ വേദികൾ ഉണ്ടാക്കി.സോളാർ സ്ഥാപിക്കുവാൻ കേന്ദ്രം കൊടുക്കുന്ന 78000 രൂപക്ക് പുറമെ 47,000 സൈൻ സബ്സിഡി എന്നപേരിൽ രാധാകൃഷ്ണനും കൊടുങ്ങല്ലൂരിൽ A R ശ്രീകുമാർ എന്ന ബിജെപി നേതാവും മോഡിയുടെ പടം വച്ച് കാശ് പിരിച്ചിട്ടുണ്ട്.ബിജെപി അനുഭാവം കൊണ്ട് അത് ലഘൂകരിക്കല്ലേ ഷാജാ
ഇവിടെ എന്തും നടക്കും എന്ന് അവനറിയാം.
നമ്മുടെ അടുത്ത മുഖ്യൻ ഇവൻ തന്നെ? ചാനലുകൾക്ക് പരസ്യം, എല്ലാ മാസവും, അവരുടെ മുന്നിൽ 100 അനാധർക്ക് കഞ്ഞി കൂടി വിതരണം ചെയ്താൽ പിന്നെ ഒന്നും ഭയപ്പെടേണ്ട?
Super Modi ji 😊
പണ്ട് ഒരുത്തൻ ഉണ്ടായിരുന്നു total 4 u തട്ടിപ്പ് വീരൻ 18 വയസ്സുള്ള ശബരീ നാത്, ജയിലിൽ നിന്ന് ഇറങ്ങിയോ ആവോ?
He got bail years back
👍
Adipoly; i love it 😅😂
❤
എല്ലാ തട്ടിപ്പും ആദ്യം തിരിച്ചറിയുന്ന മറുനാടൻ പോലും ഇതു തിരിച്ചു അറിയാൻ പറ്റിയില്ല എന്നത് തന്നെ ഈ തട്ടിപ്പിന്റ മോഡൽ വ്യക്തമാകുന്നു 😀
ഇതെപ്പ ? ഞാനറിഞ്ഞില്ലല്ലാ....! ശ്ശൊ, അറിഞ്ഞിരുന്നേൽ ഒരു 10 കോടി കൊടുക്കാമായിരുന്നു. ഇനി ഈ പൈസ ഞാനെന്തോ ചെയ്യും! ആരെങ്കിലും ഈ പണമൊന്നു വാങ്ങി എന്നെയൊന്നു പറ്റിക്കൂ ...... പ്ലീസ്..... ഞാൻ കാലു പിടിക്കാം ...... ആരെങ്കിലും ആരെങ്കിലും വരൂ..... എനിക്കങ്ങ് പറ്റിക്കപ്പെടാൻ മുട്ടി നിൽക്കുകയാണ്........ പ്ലീസ്.......🙏🙏🙏
മുമ്പ് ഏതോ വലിയ തട്ടിപ്പിൽപ്പെട്ടെന്ന് തോന്നുന്നു
ആരെ വിശ്വസിക്കും ? 😂😂😂
എത്ര നാൾ കളിപ്പിക്കും ദൈവം ഒരു നാൾ പിടിക്കും
Quick believers need broad shoulders.
ഇതിൽ ഏതെങ്കിലും സിപിഎം കാരന്റെ ബന്ധുവെങ്കിലും ഉണ്ടെങ്കിൽ മറുനാടൻ ഇന്ന് പൊളിക്കുമായിരുന്നു
പ്രധാനമന്ത്രിയെ വരെ പറ്റിച്ചു..
Eppo
@@shajikannur7829 ഫോട്ടോ കണ്ടിലെ..
We are number one in every section.... and also number one in taking Risky "short cuts".
ഈ കാശ് എവിടെ എന്താ ചെയ്തത് എന്ന് അന്വേഷണം വേണ്ടേ?
1000 crores only 😊