ഇങ്ങനെയാണോ പൊലീസ്? | DYSP| Report
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത് റിപ്പോർട്ട് ചെയ്യ്തതിന് ബിഗ് സല്യൂട്ട് 👍👌🌹
Big salute 🤚
Criminal in Police force 😭
Dismiss from Service 🐕🦺
Don't leave it ❌
അയ്യോ കേരള പാമ്പ്.
സാരമില്ല അയാളെ മുഖ്യമന്ത്രി സംരക്ഷിച്ചോളും
Udayippu Pinnu...?,
ഇരട്ട ചങ്കുള്ള മോന്തായം വളഞ്ഞല്ലെ കിടക്കുന്നതു പിന്നെ കഴുക്കോൽ എങ്ങിനെ നേരെയാവും 😄😄കഷ്ടം 😄
ഓൻ്റെ ആളാണ് എങ്കിൽ ഒന്നുംപേടിക്കാനില്ല 💪🏿💪🏿
സത്യം...
Future DGP 🎉😂
പോലീസുകാർ ഇങ്ങനെ കാണിച്ചാൽ പൊതു ജനം പ്രതികരിക്കും
ഇത്രയും ഗതി കെട്ട ഒരു ഭരണം... വിജയന് ആത്മഹത്യ ചെയ്യാനും തോന്നുന്നില്ലല്ലോ... കഷ്ട്ടം
Hahaha 🤣
😂😂😂😂
വിമൽ സമ്മതിച്ചു നിങ്ങളെ പോലെ ഉള്ളവർ ഇല്ലങ്കിൽ രാഷ്ട്രീയകാരും പോലീസും എന്തൊക്കെ ഈ ലോകത്ത് നടത്തും.
ലൈസൻസ് കട്ട് ചെയ്ത് ജോലിയിൽ നിന്ന് പിരിച്ചുവിടണം
നടന്നത് തന്നെ 🤣🤣
വിമൽ റിപ്പോർട്ടർ 🔥🔥🔥
സർക്കാരിന്റെ 😂ചെലവിൽ 😂അടിച്ചു പൊളിക്ക് 👍👍👍
സർക്കാരിൻറെ ചില അല്ല ജനങ്ങളുടെ കാശാണ്
നേരായി ജോലി ചെയ്യുന്നവർ പുറത്തും കള്ളന്മാർ അകത്തും
ഒട്ടുമിക്ക മേഖലകളിലും അങ്ങനെയാണ് ഈ ന്യൂജൻ കാലത്ത്
ഇതാണ്ട കേരള പോലീസ്,,,good job,,
വിമൽ താങ്കൾക്ക് വലിയ അഭിനന്ദനം . താങ്കളെ പോലെയുള്ളവരെ പേടിച്ചെങ്കിലും ഇതുപോലെയുള്ള നീതികേട് കുറക്കട്ടെ
സാധാരണക്കാരനെ പാഞ്ഞു പിടിച്ച് പിഴിഞ്ഞൂറ്റുന്ന പാർട്ടിയാണ്😮 സ്വന്തം കാര്യമായപ്പോൾ വിട്ടുകളയണമെന്ന് .😮.
പൊലീസ് ജീപ്പ് ദുരുപയോഗം ചെയതതിന് ഇയാൾക്ക് എതിരെ കേസ് എടുക്കണം... അല്ലാതെ പെറ്റി കേസ് ഇട്ട് ഒതുക്കാനുള്ള പരുപാടി ആകരുത്
ഒരു കൊച്ചുകുട്ടി അതിനകത്തുണ്ട് എന്നാണ് പറയുന്നത് ബാലാവകാശ കമ്മീഷനും കേസെടുക്കണം കുടിച്ചിട്ട് ഒരു കൊച്ചുകുട്ടിയും വെച്ച് ട്രാവൽ ചെയ്തത് തെറ്റല്ലേ
Bjp congress verude erikumo pirichu vital
License കട്ട് ചെയ്യുന്ന തിരുമാനം ഒന്നും ഇപ്പോ ഇല്ലെ...?പോലീസ് ആയോണ്ടാകും ലെ...
Big. Salute
പിരിച്ചു വിടാനുള്ള ആർജവം കാണിക്കണം
ആര് ... മുഖ്യ?നോ
പാമ്പ് പോകുന്ന പോലെ അല്ല അത് പാമ്പ് ആയിരുന്നു, പോലീസ്‌കാർ അടിച്ച സല്യൂട്ട് താങ്കൾക്ക് ആയിരുന്നു വേണ്ടത്
അഭിയന്ത്ര വകുപ്പ് പാടെ കുത്തഷിഞ്ഞു
❤❤❤❤❤❤അടിപൊളി ❤❤❤❤❤
ആഭ്യന്തര വാഴ എന്തു പറയുന്നു
O😂😂😂😂
വിമൽ ഇങ്ങനെയാവണം മാധ്യമ പ്രവർത്തനം
ആരേയും കൊല്ലാഞ്ഞത് ആ വഴി അന്നു യാത്ര ചെയ്തവരുടെ ആയുസ്സിന്റെ ബലം ഒന്നു മാത്രം.
കണ്ടിട്ട് തന്നെ ഭയം തോന്നുന്നു 😮😮
5 വയസ്സുള്ള കുട്ടി ഇതിൽ ഉണ്ടായിരുന്നു. കോടിയേരിയുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ട ബാലാവകാശ അവതാരങ്ങൾ എവിടെ
സാരമില്ല പിണറായി പ്രമോഷൻ നൽകി കോളും അതാണ് അനുഭവം കൊലയാളി വെങ്കിട്ടരാമൻ ഇപ്പോൾ എവിടെയാണ് ഉയർന്ന സ്ഥാനത്ത് അത്ര തന്നെ കേരള ജനതക്ക് രണ്ട് നീതി എന്താ ലെ
പോലീസിന് എന്തുമാകാം
വാഴയല്ലേ ആഭ്യന്തരം
ഇതാണ്ടാ 🤣പിണറായി വിജയൻ പോലീസ്,
മാധ്യമങ്ങൾ പോലീസിന്റെ മനോവീര്യം കെടുത്തരുത് 😮
ഇതാണ് കെ - മദ്യം വേണമെന്ന് മന്ദ്രിസഭാ ആവശ്യപ്പെടുന്നത് 🙏 നമസ്കരിച്ച്
Rto ലൈസൻസ് ഒഴിവാക്കണം മറ്റുള്ളവരുടെ കാര്യത്തിൽ നല്ല ഉത്സാഹമാണല്ലോ
ഇതാണ് പത്രപ്രവർത്തനം 🙏🙏🙏
Super bro 👍
റിപ്പോർട്ടർ mass💪💪💪💪
കേസ് എടുക്കേണ്ട കാര്യം ഒന്നും ഇല്ല. ശക്തമായ ഒരു പാർടി താക്കീത് കൊടുത്താൽ മതി.
പിണറായി പോലീസ് നൈസ്..മദദ ർജനം ആന്നോ 😢😮😅😊
നമ്മുടെ ആഭ്യന്തരമന്ത്രിയുടെ ഫോട്ടോ ഇടയ്ക്കിടയ്ക്ക് ഒന്ന് പൊതുജനങ്ങളെ കാണിക്കണം അദ്ദേഹം കേരളത്തിൽ ഇതെല്ലാം കാണുന്നുണ്ടോ കേൾക്കുന്നുണ്ടോഎന്ന് അറിയുവാൻവേണ്ടിയാണ്
കേരള പോലീസ് ഇപ്പോൾ ഇങ്ങനെയാണ് ആരും ചോദ്യം ചെയ്യാനില്ല
റിപ്പോർട്ടർ ക്ക് കൃത്യ വിലോപ്പതിനു കേസ് എടുക്കും... പോലീസിന് പ്രഷർ വന്ന് ഷീണം ഉണ്ടായിരുന്നു മദ്യപിച്ചിട്ടില്ല...😢
😮
പിവി അൻവർ പറഞ്ഞു എത്ര ശരിയാണ് പിണറായിയുടെ പോലീസ് ഇതാണ് സത്യം
ഈ വാർത്ത കോടതി കേൾക്കുന്നില്ലേ
വിമൽ മറ്റ് വേസ്റ്റെടുക്കുന്ന മാപ്രകൾ ഇത് അവരുടെ വാർത്തയായി കൊടുക്കുന്നു.
ലൈസൻസ് റദ്ധ് ചെയ്യുമോ? സാധാരണ അതല്ലെ നിയമം😊
കേരള പോലീസിന്റെ മാനം കാക്കാൻ ഗവർണർക്ക് സാധിക്കും. ഭരണഘടനാ അനുഛേദം 309, 310 അനുസരിച്ച് തന്റേടത്തോടെ തീരുമാനമെടുക്കുക. പിന്നെ ആർക്കും ഇതുപോലെ പാമ്പാക്കാൻ ധൈര്യം കാണില്ല
ഇതൊക്കെ ഒരു പേരിനു വേണ്ടിയാ പാവപ്പെട്ടവന്മാര് അടിച്ചിട്ട് പോയി അന്നേരം പിടിച്ചോണ്ട് പോകും
Pollution 1 day kazhijhal appo adikkum ...
ഇത്രയും ഗൗരവമായ പ്രശ്നം അവതരിപ്പിച്ചപ്പോൾ പോലും അതിൽ രാഷ്ട്രീയം കാണുന്നവന്റെ ദുഷിച്ച മനസ്സ് അപാരം തന്നെ. ..ഹോ. ..ഒരു പിണറായിസ ശക്തി 😂😂😂
നല്ല ഒരു പത്ര പ്രവർത്തനം ❤️
ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തേണ്ടവർ , അഴിമതിയും , ധൂർത്തും, മാസപ്പടിയും വാങ്ങുന്നതിൻ്റെ തിരക്കിലാണ്
ഇതു കേരളമാണ് ഇവിടെ ഇങ്ങനെനടക്കൂ 😂
ഇവർക്ക് സസ്‌പെൻഷൻ അല്ല കൊടുക്കേണ്ടത് എന്റെ ജൂഡിഷ്യറിയെ, ജോലിയിൽ നിന്ന് പിരിച്ചു വിടണം....!!
Big salute Manorama
ഈ പോലീസുകാരന്റെ ലൈസൻസ് കട്ട് ചെയ്ത് ജോലിയിൽ നിന്ന് പിരിച്ചുവിടുമോ എന്നറിയാൻ താത്പര്യമുണ്ട് ?
നാട്ടുകാർ കൈകാര്യം ചെയ്യണം
ഡിസ്മിസ് ചെയൂ പെട്ടന്ന് ഓക്കേ
പുതിയ കേരളം ഇങ്ങനെയാണ് ചേട്ടാ ഓരോ രുത്തർക്കും നിലയും വിലയും അനുസരിച്ച് ഓരോ നിയമമാണ്
കുറ്റം ചെയ്തത് എത്ര വലിയ ആളായാലും ശിക്ഷ നൽകണം
പിണനറിയുടെ പോലീസ്DIG SI, DySP
മദ്യം ഒഴുക്കിയ പിണറായി ഗവ:നെ പറഞ്ഞാൽ മതി!😮
വിമൽ big salute
ഇത്
താൻടാ പോലീസ്
സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ, ഒരു ജീപ്പിൽ രണ്ട് യുവാക്കൾ മദ്യപിച്ചു വണ്ടിയോടിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ പോലീസ് പാഞ്ഞു വന്നേനെ
വെള്ളത്തിൽ പോലീസും മറ്റും
വള്ളത്തിൽ സർക്കാരും......😢
കേസ് എടുത്ത് ല്ലേ 😄😄😄കെട്ട് ഇറങ്ങിയാൽ നാളെ ഡ്യൂട്ടിയിൽ ഉണ്ടാകും അത്രയും സ്‌ട്രോങ് ആണല്ലോ നിയമം 😄😄
റിപ്പോർട്ടർക്കു ഒരു ബിഗ് സല്യൂട്ട്.
ഒരു DYSp ഓക്കേ ഇങ്ങനെ നിയമം ലെങ്കിച്ചു റോഡിൽകൂടി അഫിയാസം നടത്തമോ😅😅😅. കേരളത്തിലെ ഓരോ ദിവസത്തെയും വാർത്തകൾ കേട്ടാൽ തലയിൽ കൈവച്ചു പോകും 😂😂😂🤣🤣🤣.
റിപ്പോർട്ടർ വിമൽ സൂപ്പർ
സല്യൂട്ട് ടു ദി റിപ്പോർട്ടർ
കാരണവർക് അടുപ്പിൽ ആകാം
Congraaaats 🌹👏👏👏
Police ❤❤❤❤❤❤
നല്ല നിയമപാലകർ 😂😂😂
കേരളത്തിൽ ആയത്കൊണ്ട് ഇത് വലിയ സംഭവമൊന്നും അല്ല
Good work
വേലിതനെ വിളവ് തിന്നുന്ന അവസ്ഥ കഷ്ടം തന്നെ
അടുത്ത ഭരണവും വിജയന് കൊടുക്കേണം കഴിഞ്ഞ പ്രാവശ്യം വിജയന് കുത്തിയവർ അടുത്ത പ്രാവശ്യവും മറക്കാതെ കുത്തണം എങ്കിലേ നിങ്ങൾ ഒരു യഥാർത്ഥ കമ്മി ആവുകയുള്ളൂ... 🙏🙏
Big Salute Vimal sir
🔥🔥🔥വിമൽ🔥🔥🔥
കള്ള് ഉണ്ടാക്കുന്ന അപ്പന്റെ മോനല്ലെ അഭ്യന്തരം എങ്ങനെ നന്നാ വും
പിണറായിയുടെ പോലീസ് അല്ലേ ഇങ്ങനെയൊക്കെ ഉണ്ടാവും
Congratulations media team
❤❤reporter
ആഭ്യന്തരം അടിപൊളി പൊളിച്ചടുക്കട്ടെ 😅😅😅
തീ പ്രത കുറഞ്ഞ മദ്യസേവ അരൂർ പോലീസ് Fi Rവരും
ഉന്നത പോലീസുകാരും ഉന്നത ഭരണാധികാരികൾ മദ്യവും സെക്സ് ഇതൊക്കെയാണ് ഇപ്പോഴത്തെ അവന്മാരുടെ ട്രെൻഡ്
പെൻഷൻ പറ്റിയ പോലീസ് കാരും ചെയ്യുന്നത് അത് തന്നെ
ശക്തമായി മുന്നോട്ട് പോകൂ വിമൽ....കേരളം മുഴുവനും താങ്കളുടെ പിന്നിലുണ്ട്....
GREAT REPORTER
കുറുൻതോട്ടിക്ക് വാതം പിടിച്ചാൽ പിന്നെ എന്ത് ചെയ്യും..
ഇങ്ങനെ ആണ് മിക്ക പോലീസ്കാരും, പോലീസ്കാർക്ക് ഹെൽമെറ്റ് വയ്ക്കാൻ പറ്റില്ല, ഹെൽമറ്റ് വയ്ക്കാതെ മദ്യപിച്ചു 4 whealer വരെ ഓടിച്ചു എവിടെ വേണമെങ്കിലും പോകും, ആരും തടയില്ല
Congratulations Manorama
കുറെ റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ ഇതുവരെ എന്ത് നടപടി ആണ് എടുത്തത്. പിന്നീട് വീണ്ടും വീണ്ടും ആവർത്തിക്കുന്നു
😅😅😅😅😅😅😅😅 പോലീസുകാരെ സർവീസിൽനിന്ന് ടെർമിനേറ്റ് ചെയ്യണം
Congrats Vimal. മുക്കിനു മുക്കിനു പോലീസ് നിന്നു പിരിവ് നടത്തുന്ന ഏരിയ ആണത്. പോലിസ് പ്രതി ആയി വന്നപ്പോൾ ആരുമില്ല പിടിക്കാൻ.
ഇങ്ങനെ മദ്യപിച്ച് തോന്നിവാസം കാണിക്കാനാണ് മദ്യശാലകൾ കൂടുതൽ കൊണ്ടുവരുന്നത്
മനോരമ റിപ്പോർട്ടർക്ക് സല്യൂട്ട് 👍
ശ്രീറാം വെങ്കിടിയുടെ അച്ഛൻ !
ഏതെങ്കിലും ഫേസ്ബുക്ക് / യൂട്യൂബ് കോമാളിയായ പോലീസ് / MVI ഉദ്യോഗസ്ഥൻ ഉടൻ ന്യായീകരണവുമായി എത്തും.
ലാൽ സലാം😃
നമ്മുടെ നികുതി പണം കള്ളംമാർ കുത്തടുന്നു സംരഷിക്കാൻ സി.എം
ഇവനെ എതിരെ ഒരു നടപടിയും ഉണ്ടാകത്തില്ല പിണനാറി ഇവനെ ഉടൻ ടp ആക്കി തലസ്ഥാനത്ത് നിയമിക്കും
DISMISS..
ഡ്യൂട്ടിക് ഇടയിൽ hans വരെ വയ്ക്കുന്ന പോലീസ് ഏമാന്മാര് വരെയുണ്ട് ശെരിക്കും അന്നെഷിച്ചാൽ ക്രിമിനൽ നേക്കാളും ക്രിമിനൽസ് പോലീസ് തന്നെയാണ്
Congratulations 🎉🎉 Vimal sir
എന്താണ് കേരള പോലീസിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ല
എത്ര ഉന്നതൻ ആയാലും അയാളുടെ ലൈസൻസ് കട്ട് ചെയ്ത് ജോലിയിൽ നിന്നും പിരിച്ചു വിടണം അതിനുള്ള ധൈര്യം കാണിക്കണം ആഭ്യന്തര മന്ത്രിയും ഗതാഗത മന്ത്രിയും വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ കേൾക്കാമായിരുന്നു ലൈസൻസും പോയി എന്ന് 🤔
വെള്ളമടിച്ച് ഫിറ്റായി ആശുപത്രിയിൽ പോയതാണ് പാവം.കുടിയാൽ വീടിൻ്റെ അടുത്തുള്ള സ്റ്റേഷനിലേക്ക് ഒരു മാറ്റം പണി തീർന്നു...
മനോരമക്ക് അഭിനന്ദനങ്ങൾ
Big salute to Mr. Vimal. Cameraman & -Team of Manorama News.