അടക്കവും ഒതുക്കവും ഇല്ലാത്ത നവദമ്പതികൾക്ക് ഇങ്ങനെയുള്ള ദുർ അനുഭവങ്ങൾ ഉണ്ടാകും. നവദമ്പതികളുടെ വാഹനം എന്താവശ്യത്തിനാണ് ബാറിന്റെ മുന്നിൽ നിർത്തിയത് അതുകൊണ്ടല്ലേ തല്ലു കൊള്ളേണ്ടി വന്നത് ഇനി സഹിക്കുകയേ നിർവാഹമുള്ളൂ സ്വാഭാവികം 1:23
യാതൊരു പ്രകോനവും ഇല്ലാതെ വെറുതെ പോലീസുകാര് എന്തിനാണ് പാവപ്പെട്ടവനെ നെഞ്ചത്ത് കയറുന്നത് എന്ത് അടിസ്ഥാനത്തിലാണ് പാവപ്പെട്ട രണ്ട് സഹോദരിയും സഹോദരിയെയും കയ്യും കാലും തല്ലിയൊടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ സംരക്ഷിക്കുന്ന ഡിജിപിയും ഡിവൈഎസ്പിയും ആണോ ഇവിടുത്തെ ക്രമസമാധാനം ചുമതല നൽകുന്ന പോലീസുകാരൻ നടപടി പോലീസുകാർക്കെതിരെ നടപടി വരുമ്പോൾ ഒരു നടപടിയുമില്ല സാധാരണക്കാരനെതിരെ കേസ് വരുമ്പോൾ ജയിലിൽ അതല്ലെങ്കിൽ റിമാൻഡ് പക്ഷേ പോലീസുകാർക്കെതിരെ നടപടിയില്ല സസ്പെൻഷൻ ഒരു വ്യക്തി ഒന്നും നൽകുന്നില്ല കേസ് മാത്രം വെറും കേസ് കൊണ്ട് കാര്യമില്ല സസ്പെൻഷൻ വേണം
ഇവരാണ് ബാറിൽ കയറിയതെങ്കിൽ അവിടെ CCTVഉണ്ടല്ലോ അത് പരി ശ്ശോദിച്ചാൽ മതി ബാറിൽ നിന്നും പോലീസിനെ വിളിച്ചപ്പോൾ രണ്ട് മിനിറ്റ് കൊണ്ട് എത്തി ഒരു അപകടമോ, സംഘർഷ മോ നടന്നാൽ 2 മണിക്കൂർ കഴിഞ്ഞ് വരും
അങ്ങനെ പറയല്ലേ മാപ്രേ രാവിലെ ഇങ്ങനെ അല്ല പറഞ്ഞത്. അവിടെ നിന്നതെന്തിനാ എന്നുള്ള രീതിയിൽ ആണ് ചോദിച്ചത്. ബാറിൽ പ്രശ്നം ഉണ്ടങ്കിൽ ബാറിൽ തീർക്കണം അല്ലാതെ റോഡിൽ നിൽക്കുന്നവന്റെ പുറത്തല്ല കയറേണ്ടത്
ഇതേ എസ്ഐക്കെതിരെ കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരാരോപണം ഉണ്ടായിരുന്നു ഒരു പന്ത്രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു എന്ന് എന്ന് പക്ഷേ അന്ന് ഒരു നടപടിയും ഉണ്ടായില്ല ഇതേ എസ് ഐ പല ആൾക്കാരെയും വളരെ മോശമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ട് അയാൾക്കെതിരെ ഒരു അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല സത്യം പറഞ്ഞാൽ കൂടുതൽ അന്വേഷിച്ചാൽ എസ്ഐയെ പറ്റിയുള്ള സത്യാവസ്ഥ പുറത്തുവരും
ഇത് സ്വാഭാവികം അവിടെ പോയി രാമായണം ചോദിച്ചു നിൽക്കാനോ രാമായണം പറഞ്ഞു നിൽക്കാനോ പോലീസിന് കഴിയില്ല സംഘർഷാവസ്ഥ ഉള്ളടത്ത് വീശിയല്ലാതെ വേറെ മറുപടി വേറെ ഒന്നുമില്ല നിർവാഹം നിങ്ങളായിരുന്നാലും ഇത് ചെയ്യൂo
6 മാസത്തെ സസ്പെൻഷൻ... അത് കഴിഞ്ഞു SI ക് മുകളിൽ ഉള്ള പോസ്റ്റിൽ നിയമനം 😅
നമ്മുടെ ആശാനും ആഭ്യന്തര വകുപ്പും പൊളിയാണ് 😅
BAR ൽ നിന്ന് വിളിവന്നയുടൻ ഏമാന്മാർ ഓടിയെത്തി,
ചെന്താമരയ്ക്ക് എതിരെ സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും അനങ്ങിയില്ല
ബാറിൽ നിന്ന് ഫോൺ വന്നപ്പോൾ ഏമാൻ എന്ത് പെട്ടെന്ന് ആണ് നടപടി എടുത്തത് 😂😂😂
ബാറിൽ വന്നാൽ എന്താ അവരെ പിടിച്ച് കൊണ്ട് പോയി കേസ് എടുക്കണം അല്ലാതെ വഴിയിൽ കാണുന്ന എല്ലാ ആളുകളെയും തല്ലാൻ എന്ത്
നവോത്ഥാന കേരളം നമ്പർ വൺ കേരളം. ലാത്തിചാർജിനു നികുതി kgst അടക്കേണ്ടിവരുമോ 😄😄
ഇരകളുടെ പേരിൽ കേസ് എടുക്കുമോ 😄😄
'ബാറിൽ നിന്ന് വിളിച്ചാൽ രണ്ട് മിനിറ്റ് കൊണ്ട് എത്തും.
Police station thott aduthan bro.
എമനെ ഉടനെ വിളിച്ചു ആ പൊന്നാട കൊടുത്ത് വീട്ടിൽ കൊണ്ട് വിടാൻ ഉത്തരവ് നൽകാൻ കഴിയട്ടെ
കൈലി ഉടുത്തു ലാത്തിയും എടുത്തു ഓടുമ്പോൾ ഓർക്കണം 😂
അടക്കവും ഒതുക്കവും ഇല്ലാത്ത നവദമ്പതികൾക്ക് ഇങ്ങനെയുള്ള ദുർ അനുഭവങ്ങൾ ഉണ്ടാകും. നവദമ്പതികളുടെ വാഹനം എന്താവശ്യത്തിനാണ് ബാറിന്റെ മുന്നിൽ നിർത്തിയത് അതുകൊണ്ടല്ലേ തല്ലു കൊള്ളേണ്ടി വന്നത് ഇനി സഹിക്കുകയേ നിർവാഹമുള്ളൂ സ്വാഭാവികം 1:23
ദയവു ചെയ്തു പോലീസിന്റെ മനോവീര്യം തകർക്കരുത് ഇനിയും ഇതേപോലെ തല്ലാൻ ഉള്ളതാണ് 😂😂😂
ആ പോലീസുകാരെയും ആള് മാറി വേദനിപ്പിക്കുക 😂
യാതൊരു പ്രകോനവും ഇല്ലാതെ വെറുതെ പോലീസുകാര് എന്തിനാണ് പാവപ്പെട്ടവനെ നെഞ്ചത്ത് കയറുന്നത് എന്ത് അടിസ്ഥാനത്തിലാണ് പാവപ്പെട്ട രണ്ട് സഹോദരിയും സഹോദരിയെയും കയ്യും കാലും തല്ലിയൊടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ സംരക്ഷിക്കുന്ന ഡിജിപിയും ഡിവൈഎസ്പിയും ആണോ ഇവിടുത്തെ ക്രമസമാധാനം ചുമതല നൽകുന്ന പോലീസുകാരൻ നടപടി പോലീസുകാർക്കെതിരെ നടപടി വരുമ്പോൾ ഒരു നടപടിയുമില്ല സാധാരണക്കാരനെതിരെ കേസ് വരുമ്പോൾ ജയിലിൽ അതല്ലെങ്കിൽ റിമാൻഡ് പക്ഷേ പോലീസുകാർക്കെതിരെ നടപടിയില്ല സസ്പെൻഷൻ ഒരു വ്യക്തി ഒന്നും നൽകുന്നില്ല കേസ് മാത്രം വെറും കേസ് കൊണ്ട് കാര്യമില്ല സസ്പെൻഷൻ വേണം
അതിന് അടിച്ച് ഗുണ്ടായിസം അഴിച്ചുവിടുകയാണോ പോലീസ് ചെയ്യേണ്ടത് , നിയമത്തിന്റെ മുന്നിൽ എത്തിക്കുകയല്ലേ പോലീസിന്റെ ജോലി നിയമം കയ്യിലെടുക്കുകയല്ല...
Psc ഇങ്ങനെ ഉള്ളവന്മാരെ തെരെഞ്ഞെടുക്കരുത്
എന്റെ കുടുംബം തകർത്ത 2019 ല് നെന്മാറ si r രജിഷ് ഇപ്പോൾ ci കുറ്റം ചെയുന്ന പോലീസ് ഉന്നത പതവി കഷ്ടം തന്നെ
മാതിയും മത്തായിയും തിരിച്ചറിയത്ത പേപ്പട്ടി പോലീസ് and പിണറായി പോലീസ് കേരളം ഭ്രാന്താലയം തന്നെ!!
മാസ പാടി മേടിക്കുണ്വർക്ക് കുർ കാണിക്കാൻ
No 1 കേരളം..😂😂😂😂
ഇവരാണ് ബാറിൽ കയറിയതെങ്കിൽ അവിടെ CCTVഉണ്ടല്ലോ അത് പരി ശ്ശോദിച്ചാൽ മതി ബാറിൽ നിന്നും പോലീസിനെ വിളിച്ചപ്പോൾ രണ്ട് മിനിറ്റ് കൊണ്ട് എത്തി ഒരു അപകടമോ, സംഘർഷ മോ നടന്നാൽ 2 മണിക്കൂർ കഴിഞ്ഞ് വരും
ആവേശം ലേശം കൂടിപ്പോയി അതാ...
നിയമനടപടി ആവശ്യമാണ്. ഇത് സേവനത്തിൽ നിന്ന് പിരിച്ചുവിടുന്നതിനേക്കാൾ കുറവായിരിക്കരുത്. പിന്നെ അടിക്ക് അടി. അത് അവൻ്റെ വീട്ടിൽ തന്നെ വിളമ്പണം.
മാസപ്പടി കൊടുക്കുന്ന ബാറുകാരോട് കുറു വേണ്ടേ. പാവപ്പെട്ടവരോട് പോലീസുകാർക്ക് എന്തു മര്യാദ
മുക്കം പീഡനകേസിൽ അന്വേഷിക്കതെ അറസ്റ്റ് ചെയ്യാൻ പറ്റുമോ എന്നാണ് dysp ചോദിച്ചത് ഇത് ഇപ്പോൾ ഇങ്ങനെയും ചെയ്യാം അല്ലെ
ഡിസ്മിസ്സൽ must ആണ്
Dismiss cheyinam
അവവന്റെ ഒരു Bar...
കുട്ടിസഖാക്കളെ പോലീസ് ആക്കിയ ഇങ്ങനെ ഇരിക്കും
ബാർ സംരക്ഷണം ഔറപ് വരൂതണം 😂
അങ്ങനെ പറയല്ലേ മാപ്രേ രാവിലെ ഇങ്ങനെ അല്ല പറഞ്ഞത്. അവിടെ നിന്നതെന്തിനാ എന്നുള്ള രീതിയിൽ ആണ് ചോദിച്ചത്. ബാറിൽ പ്രശ്നം ഉണ്ടങ്കിൽ ബാറിൽ തീർക്കണം അല്ലാതെ റോഡിൽ നിൽക്കുന്നവന്റെ പുറത്തല്ല കയറേണ്ടത്
ചിരിക്കാൻ വയ്യാ 😂😂😂😂സിനിമയിൽ കാണുന്ന പോലെ വണ്ടി ഇറങ്ങി അടിക്കുന്നു 😆😆😆😆😂😂
ഇതേ എസ്ഐക്കെതിരെ കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരാരോപണം ഉണ്ടായിരുന്നു ഒരു പന്ത്രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു എന്ന് എന്ന് പക്ഷേ അന്ന് ഒരു നടപടിയും ഉണ്ടായില്ല ഇതേ എസ് ഐ പല ആൾക്കാരെയും വളരെ മോശമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ട് അയാൾക്കെതിരെ ഒരു അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല സത്യം പറഞ്ഞാൽ കൂടുതൽ അന്വേഷിച്ചാൽ എസ്ഐയെ പറ്റിയുള്ള സത്യാവസ്ഥ പുറത്തുവരും
ഷാപ്പിൽ നിന്ന് വിളിച്ചാൽ പിന്നെ എന്ത് ' അച്ചൻ പെങ്ങൾ ഭാര്യാ മക്കൾ സഹോരൻ .അല്ലെ അതിൻ്റെ സുഖം
ഇത് സ്വാഭാവികം അവിടെ പോയി രാമായണം ചോദിച്ചു നിൽക്കാനോ രാമായണം പറഞ്ഞു നിൽക്കാനോ പോലീസിന് കഴിയില്ല സംഘർഷാവസ്ഥ ഉള്ളടത്ത് വീശിയല്ലാതെ വേറെ മറുപടി വേറെ ഒന്നുമില്ല നിർവാഹം നിങ്ങളായിരുന്നാലും ഇത് ചെയ്യൂo
പോലീസ് ക്രിമിനലുകൾ തന്നെയാണ് എന്ന് വ്യക്തമായില്ലേ???
ഓ bar ആയത് കൊണ്ട് si ക്ക് എന്ത് വേഗം cctv കണ്ടാലേ സത്യം അറിയൂ
Police become god in Kerala,
Please show the police person image
Ivanoke aranu adikan thendikal anu police kar full , bribe lobbying crime and all sort of bastard things
That's why we need to maintain EFFECTIVE COMMUNICATION😅,it's the ethics that we use in medical profession...
Mardhikan ulla adhikaram police nu aranu koduthathu ???☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️kodathikal ellam adachu pootatte 😃😃😃direct court case koduku
Suspend cheyanam a police emane
പെണ്ണുങ്ങളും പ്രശ്നമുണ്ടാക്കിയോ, ഇതെന്തു കഥ
ഇവരെ തിരിച്ചുകൊടുക്കുന്നത് ഇതൊക്കെ കൊണ്ടാണ്
Veruthe alla innale oruthan innale chavitt kond marichath
Si yude peru parayan pedi undo
Reservation police
അർഹതയില്ലാത്തവർക്കു അധികാരം കിട്ടിയാലുള്ള അവസ്ഥ.ഗവർമെന്റ് ജോലിക്ക് എല്ലാവിധത്തിലുള്ള സംവരണവും നിർത്തലാക്കുക...
SARKAARINOODE BAR 24/7. AAKKAN PARA VARAUMAANAVUM KOODUM ETHUPOOLE ULLA YUVAAKALE ADIPIDIYUM KURAYUM 😂😂😂😂😂
ഈ വിവാഹ പാർട്ടികൾ മൊത്തം അടിച്ചു ഫിറ്റ് ആയിരിക്കും.😂പോലീസ് നല്ല അടി കൊടുത്ത് അത് നല്ല കാര്യം ❤
ഏത് . സമയത്തും . പോലീസിന്റെ അതിക്രമം ഉണ്ടാവും😁
😡😡😡😡😡😡😡