'ചെറുപ്പത്തിൽ വിഎസിന്റെ പ്രസംഗം കേൾക്കാൻ പോയിട്ടുണ്ട് | Ramesh Chennithala | VS Achuthanandan
ฝัง
- เผยแพร่เมื่อ 13 ต.ค. 2024
- 'ചെറുപ്പത്തിൽ വിഎസിന്റെ പ്രസംഗം കേൾക്കാൻ പോയിട്ടുണ്ട്', വിഎസിന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല | Ramesh Chennithala | VS Achuthanandan
#VSAchuthanandan #RameshChennithala #VSat100
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
പ്രിയപ്പെട്ട സഖാവ് V S ഇനിയും ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ ഇടവരട്ടെ ലാൽസലാം സഖാവെ ... 🌹🌹🌹🌹🌹🌹
അഴിമതിക്കെതിരെ പോരാടിയ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയും എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട vs
അച്ചുതാനന്ദൻ സഖാവാണ്.
ചെന്നിത്തല sir പറഞ്ഞത് ശരിയാണ്, achuthanandan greatest communist ❤️❤️❤️
❤
മൈക്ക് ഇല്ലാത്തത് കൊണ്ട് മാത്രമല്ല അന്നൊക്കെ തൊഴിലാളികൾ വൈകുന്നേരം വരെ ജോലി എടുത്തു തളർന്നാണ് യോഗങ്ങൾക്ക് വരുന്നത്. അപ്പോൾ അവരെ യോഗത്തിൽ പിടിച്ചു ഇരുത്താൻ വ്യത്യസ്തമായ ശൈലി ആവശ്യമായിരുന്നു
CPM നേതാക്കളൊക്കെ കോൺഗ്രസ് നേതാക്കൾക്കു പോലും ആവേശമാണ്. ഭരണത്തിലിരിക്കുമ്പോൾ എതിർത്താലും പിന്നീട് കോൺഗ്രസുകാർ അവരെയൊക്കെ അംഗീകരിച്ചിട്ടുണ്ട്.
❤❤❤❤❤
VS Achuthanandan 🎉Sir
പ്രിയ vs
Very gracious and decent from Chennithala
True
Perfect analysis by Remesh Chennithala MLA.
വ്യക്തി പരമായി വളരെ അടുപ്പം. രാഷ്ട്രീയമായി എതിർപ്പുണ്ടെങ്കിൽ വായിൽ തോന്നുന്നത് പറയും. എനിക്കൊന്നും മനസിലാകുന്നില്ല...😢
മുഖ്യമന്ത്രി രാജിവെക്കണം ❤️😅
😂😂
Well said sir 👍
A real worrier VS
എന്നാലും ചെന്നിത്തല ഇപ്പഴെങ്കിലും നല്ലതു പറഞ്ഞുവല്ലോ ? 😂😂
Sathyam vs aanu
Vs ഉമ്മൻ ചാണ്ടി യെ കുറിച്ച് പറഞ്ഞത് തെറ്റാണു ബാക്കി ഒക്കെ ok
അപ്പോൾ മുരളി പറഞ്ഞതോ? ഈ ലിങ്കിൽ കൊടുത്ത വീഡിയോയുടെ 10.58 മിനുട്ടിൽ മുരളി പറഞ്ഞത് കേൾക്കുക എന്നിട്ട് മുരളിയെ കുറിച്ച് ഉള്ള അഭിപ്രായം പറയുക..
A classic communist VS
അപ്പോ കാരണഭൂതൻ അഴിമതി ഉണ്ടോ😂
പിണറായിയെ മോശക്കാരനാക്കാൻ ഒരുപാട് പാടുപെട്ടു ചെന്നിത്തല. നടക്കൂല
രമേശ് + സതീശൻ = ഒന്നിനും കൊള്ളാത്തവർ
മുഖ്യമന്ത്രിയായിരിക്കുമ്പോൾ
വി എസിനേയും മകനേയും അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിച്ചു നടന്ന ചെന്നിത്തല ഇപ്പോൾ പറയുന്നതു കേൾക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും ?
ലാൽസലാം മൈ sahavea
VS valia thadiyulla aalayirunnilla never.
❤️❤️❤️
❤️