മലയാളിക്ക് ആരാണ് വി.എസ്? | V S Achuthanandan | V S Achuthanandan 100th Birthday

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 209

  • @secularism474
    @secularism474 ปีที่แล้ว +192

    ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളിൽവെച്ചു ഏറ്റവും മികച്ച യഥാർത്ഥ കമ്യൂണിസ്റ്റ് എല്ലാം തികഞ്ഞ വിപ്ലവ രാഷ്ട്രീയക്കാരൻ കേരളത്തിന്റെ മാറ്റങ്ങളുടെ 100വർഷങ്ങൾക്കൊപ്പം സഞ്ചരിച്ചതിന് പ്രീയ വി.എസ് അച്ചുതാനന്ദനു ആശംസകൾ

  • @VYSHNAV-zf5nj
    @VYSHNAV-zf5nj ปีที่แล้ว +101

    സഖാവ് വി.എസ് ❤✊
    "തല നരക്കുകയല്ല എന്റെ വൃദ്ധത്വം....
    തല നരക്കാത്തതുമല്ല എന്റെ യുവത്വം"...
    പുന്നപ്രയുടെ വിപ്ലവനായകന്
    നൂറാം പിറന്നാൾ ആശംസകൾ ...😍❤️✊

  • @speakingtruthsss
    @speakingtruthsss 8 หลายเดือนก่อน +45

    വിഎസ് ആണ് ശരി വിഎസ് തന്നെ ആണ് ശരി.. എന്നും എപ്പോഴും..... ❤️

  • @anilab2473
    @anilab2473 ปีที่แล้ว +49

    ഒരേയൊരു യഥാർത്ഥ കമ്മ്യൂണിസ്ററ്കാരൻ.....
    അങ്ങയെകുറിച്ച് അഭിമാനം മാത്രം 🙏🙏🙏❤❤❤❤

  • @aaraam2019
    @aaraam2019 ปีที่แล้ว +90

    എന്നും എപ്പോഴും VS❤❤

  • @rinuar7414
    @rinuar7414 ปีที่แล้ว +170

    കേരളം കണ്ടതിൽ ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ്

    • @sumithal67
      @sumithal67 10 หลายเดือนก่อน

      No Keralam kanda avasanathe true communist.

  • @ajmalfarveen5225
    @ajmalfarveen5225 ปีที่แล้ว +33

    കണ്ണേ കരളേ വി എ സെ എന്നും ഇഷ്ട്ടം ❤️ലാൽ സഖാവെ

  • @jayeshkunjuAntony007
    @jayeshkunjuAntony007 ปีที่แล้ว +43

    അന്നും ഇന്നും vs❤️❤️

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 หลายเดือนก่อน +8

    നെറിയുള്ള രാഷ്ട്രീയ നേതാവ്.. സാധാരണ ക്കാരുടെ നേതാവ് ❤️❤️❤️❤️ഗ്രേറ്റ്‌ ലീഡർ..

  • @iam-Sanu-3Not7
    @iam-Sanu-3Not7 ปีที่แล้ว +27

    VS ആണ് യഥാർത്ഥ നടൻ മുത്താണ് 😘😘😘

  • @surajsukumaran673
    @surajsukumaran673 10 หลายเดือนก่อน +12

    അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം. കാലമേ നിനക്കിനിയും പിറവി കൊള്ളുമോ ഇതുപോലൊരു ധീര സഖാവിനെ

  • @vishnukv9432
    @vishnukv9432 7 หลายเดือนก่อน +7

    അസ്തമിക്കാത്ത വിപ്ലവനായകൻ.. ഒരായിരം അഭിവാദ്യങ്ങൾ സഖാവേ💪

  • @sh21600
    @sh21600 ปีที่แล้ว +22

    a true firebrand leader🔥

  • @padiyath7173
    @padiyath7173 ปีที่แล้ว +21

    Vs our Rocky bayi❤

  • @krishnakumar.p2511
    @krishnakumar.p2511 11 หลายเดือนก่อน +15

    വി എസ് എന്നും ഇഷ്ടം ❤

  • @shikarishambu3914
    @shikarishambu3914 ปีที่แล้ว +38

    പശു അമ്മ അണെൽ കാള അപ്പൻ അണോ എന്ന് ചോയ്ച്ച vs ആണ് ഹീറോ

    • @shajahanm7288
      @shajahanm7288 2 หลายเดือนก่อน

      എല്ലാം ശരിയാണ് എങ്കിലും കേരളത്തിലെ ആരും കാണാത്ത ലൗജിഹാദിൻടെ ഉപക്ഞാതാവ് കൂടിയാണ് നമ്മുടെ സഖാവ് 😅😅

  • @MedRec201
    @MedRec201 ปีที่แล้ว +51

    VS ആണ് അവസാനത്തെ കമ്യുണിസ്റ്റ്.. ഇന്നത്തെ ആൾക്കാർ കോർപറേറ്റ് കമ്യുണിസ്റ്റുകൾ ആണ്...

  • @santhoshkalarickal5254
    @santhoshkalarickal5254 ปีที่แล้ว +39

    വി എസ് ഇറങ്ങിയാൽ അടുത്ത തെരഞ്ഞെടുപ്പിലും സിപിഎം വിജയിക്കും
    അതാണ് വി എസ് എഫക്ട് 😂😂😂 കേരളത്തിൽ ഉറങ്ങി കിടക്കുന്നു ഇപ്പോഴും

  • @manumohanmohanan6664
    @manumohanmohanan6664 ปีที่แล้ว +11

    Vs ❤️

  • @anandam106
    @anandam106 ปีที่แล้ว +6

    Thanks for a beautiful balanced presentation!

  • @devan9585
    @devan9585 ปีที่แล้ว +11

    Wishing our dear VS health and happiness on this special day 💝🎉🎉

  • @manojthomas9962
    @manojthomas9962 ปีที่แล้ว +10

    V S ❤❤❤

  • @sijothomas4608
    @sijothomas4608 8 หลายเดือนก่อน +2

    VS❤️❤️❤️❤️❤️❤️❤️

  • @Gk60498
    @Gk60498 ปีที่แล้ว +17

    Our own leader ❤❤❤❤

  • @Cheravamsham
    @Cheravamsham ปีที่แล้ว +8

    Vs🔥🔥🔥🔥

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 ปีที่แล้ว +9

    Happy birthday 🙏🙏🙏🎊🎊🎊🎊🎊💐💐💐💐💐

  • @ajithcg2625
    @ajithcg2625 10 หลายเดือนก่อน +5

    Real കമ്മ്യൂണിസ്റ്റ്‌

  • @thrkkunnathcreation
    @thrkkunnathcreation ปีที่แล้ว +10

    vs മുഖ്യമന്ത്രിയാണെങ്കിൽ കാട്ടു കള്ളനായ Mk സക്കീറിനെ PSC ചെയർമാൻ ആക്കില്ലായിരുന്നു ഇപ്പോൾ ദുഃഖിക്കുന്നു

  • @adarshas8634
    @adarshas8634 ปีที่แล้ว +3

    നേതാവ് ❤

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +16

    Happy Birthday Sir 🙏❤😍

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl ปีที่แล้ว +35

    സഖാവ്എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ

    • @arunajay7096
      @arunajay7096 หลายเดือนก่อน

      അതെ ❤

  • @prakashodugatt4039
    @prakashodugatt4039 2 หลายเดือนก่อน

    ഒരച്ഛനെ പ്പോലെ ഇഷ്ട്ടമാണ് ഈ യഥാർത്ഥ കമ്മ്യുണിസ്റ്റ് കാരനെ ❤❤❤🙏🙏🙏👍👍👍

  • @punniyalan3410
    @punniyalan3410 ปีที่แล้ว +7

    Vs🔥

  • @sujeeshkanhirapoil9590
    @sujeeshkanhirapoil9590 ปีที่แล้ว +7

    VS❤

  • @insaasaa1064
    @insaasaa1064 ปีที่แล้ว +3

    Happy Birthday, vs

  • @mohanrajtk1780
    @mohanrajtk1780 2 หลายเดือนก่อน +1

    Lal salam lal salam lal salam....sagavey......❤❤❤❤❤

  • @anandtm19
    @anandtm19 ปีที่แล้ว +5

    VS is not just the only living member who did the council walk out.
    Sankarayyah of Tamil Nadu is still with us.

  • @arunajay7096
    @arunajay7096 หลายเดือนก่อน

    The Last കമ്മ്യൂണിസ്റ്റ്‌ 🙏❤...
    101 Happy birthday സഖാവെ 🙏🙏

  • @Krishnamma-x9y
    @Krishnamma-x9y ปีที่แล้ว +2

    Happy.birthday.Sir🎉❤

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi หลายเดือนก่อน

    ഒരേ ഒരു നേതാവ് , ഒരേ ഒരു സൂര്യൻ , ഒരിക്കലും മങ്ങാത്ത കത്തിജ്വലിക്കുന്ന സൂര്യൻ.. ഇതുപോലെ ജനങ്ങൾ സ്നേഹിക്കുന്ന ഒരുറു കമ്മ്യൂണിസ്റ്റുകാരൻ ആവാൻ പിണങ്ങാറായി നൂറു ജന്മം ജനിക്കണം .. എന്നാലും സാധ്യമല്ല .. സഖാവേ ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ .. ജന്മദിനാശംസകൾ 101 / 100

  • @SooryanS-r1u
    @SooryanS-r1u ปีที่แล้ว +7

    ❤❤❤❤🚩

  • @arstudio3454
    @arstudio3454 ปีที่แล้ว +9

    ലാസ്റ്റ്, ചെയ്ത, പരിപാടി, ശരിയായില്ല, എന്തെന്നാൽ, ഒരു,മുൻ മുഖ്യമന്ത്രി കസേരയിൽ, നിന്ന്, ഭരണപരിഷ്കരണ, കസേരയിലേക്ക്, തരം,താഴരുതായിരു,ന്നു, ജനങളുടെ നികുതി പണം, പാഴാക്കി

  • @littleboyfromwayanad1778
    @littleboyfromwayanad1778 ปีที่แล้ว +8

    Chunk ആണ് VS❤❤❤❤❤

  • @As-bv5vj
    @As-bv5vj 8 หลายเดือนก่อน +2

    ♥️

  • @yathrikan35
    @yathrikan35 2 หลายเดือนก่อน +1

    Comrade ❤

  • @jineshkv3371
    @jineshkv3371 2 หลายเดือนก่อน

    എന്നും എപ്പോഴും വിഎസ്സ്

  • @m.c.venugopalannarayanamen18
    @m.c.venugopalannarayanamen18 3 หลายเดือนก่อน

    Prayers for good health and long live comrade V.S

  • @MalaparambaMonkey
    @MalaparambaMonkey 7 หลายเดือนก่อน +1

    VS 🎉❤

  • @midhunmsanthosh3946
    @midhunmsanthosh3946 ปีที่แล้ว +1

    Vs❤

  • @sujeeshr4200
    @sujeeshr4200 ปีที่แล้ว +4

    ❤❤❤❤

  • @youforus9093
    @youforus9093 2 หลายเดือนก่อน

    ഒരും യാഥാർത സാഖാവ്❤❤❤❤

  • @resal5
    @resal5 ปีที่แล้ว +1

    Abhilash ❤

  • @jomykjoy9205
    @jomykjoy9205 8 หลายเดือนก่อน +1

    Saghav 🔥

  • @VenuS-em1bi
    @VenuS-em1bi ปีที่แล้ว +5

    🚩🚩🚩🚩

  • @AmminiAdhi
    @AmminiAdhi 2 หลายเดือนก่อน

    VS മതി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @beholdmaverick7121
    @beholdmaverick7121 ปีที่แล้ว +3

    The last communist still alive. Long live VS, the real comrade.

  • @pradeepkumar-ww2fn
    @pradeepkumar-ww2fn ปีที่แล้ว +2

    It's a Simple personality for kerela people.LAL SALAM SAHAV

  • @dhaneshkumar1131
    @dhaneshkumar1131 2 หลายเดือนก่อน +1

    നല്ല. ചങ്ക്കോറപ്പുള്ള. സിപിഎംകാരനാണ്. വസ്. അച്യുതാണതാണ്. ലാൽ. Salam

  • @INDIAN-1996.
    @INDIAN-1996. ปีที่แล้ว +12

    മലയാളിക്ക് വർഗീയ വിഷവും അതേ സമയം ഒരു സഖാവുമാണ് vs 👍🏻

    • @jojipetergeorge791
      @jojipetergeorge791 ปีที่แล้ว +15

      Ithu parayan ninak naanamille???

    • @INDIAN-1996.
      @INDIAN-1996. ปีที่แล้ว +1

      @@jojipetergeorge791 സത്യം പറയാൻ നാണം വേണോ

    • @jojipetergeorge791
      @jojipetergeorge791 ปีที่แล้ว +3

      @@INDIAN-1996. suhruthe ...njan adangunna chritianikalilum nee adangunna muslingaliluum communist allaatha ellaarum vargeeyavadikal kaanu.... randu mathavum vackunna asayam separation aanu

  • @krishnankichu2425
    @krishnankichu2425 2 หลายเดือนก่อน

    💥❤️

  • @shajiviswanathen8695
    @shajiviswanathen8695 ปีที่แล้ว +9

    ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റിനു അഭിവാദ്യങ്ങൾ.. ആശംസകൾ. പോരാട്ടം തുടരാൻ ഇനിയും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ssbcutz5855
    @ssbcutz5855 7 หลายเดือนก่อน

    VS ❤🔥💪

  • @prasu2151
    @prasu2151 ปีที่แล้ว +2

    വി എസ് അച്യുതാനന്ദൻ ആരെന്ന് പറഞ്ഞു തരാൻ മാപ്രകൾ, സി പി എം ന് വേറെ ഒരു വഴിയും ഇല്ല

  • @merakimedia2729
    @merakimedia2729 4 หลายเดือนก่อน

    The last cm leader whom I loved ❤

  • @ThusharaShibu-e7z
    @ThusharaShibu-e7z ปีที่แล้ว +13

    മലയാളിയുടെ സ്വന്തം സഖാവ്

  • @sss6879
    @sss6879 8 วันที่ผ่านมา

    Lal salaam sakhave

  • @krishnank3606
    @krishnank3606 2 หลายเดือนก่อน

    എന്റെ സഗാവേ

  • @georgevarghesejipson7341
    @georgevarghesejipson7341 2 หลายเดือนก่อน

    100% കമ്മ്യൂണിസ്റ്റ്‌ ❤️

  • @rohithk3593
    @rohithk3593 5 หลายเดือนก่อน

    💪💪💪

  • @malik.....8659
    @malik.....8659 5 หลายเดือนก่อน +1

    പാർട്ടി യുടെ കുഴി തോണ്ടിയ അമ്മായി അച്ഛനും മരുമോനും.. ഇനി പാർട്ടി തിരിച്ചു വരുമോ

  • @anuragajeev8530
    @anuragajeev8530 8 หลายเดือนก่อน

    Vs💪

  • @ashikva1642
    @ashikva1642 ปีที่แล้ว +3

    കള്ളനെന്ന് പറയുന്നില്ല കള്ളം പറഞ്ഞവനെന്ന് വേണമെന്കില് പറയാം…

  • @CccPrakasan-et5sf
    @CccPrakasan-et5sf 7 หลายเดือนก่อน

    vs തന്നെ വിപ്ലവം അഭിവാദ്യങ്ങൾ

  • @thomascherian1010
    @thomascherian1010 ปีที่แล้ว +13

    A man took kerala development 20 years back. Responsible for closing all factories in Alleppy making Alleppy,the most backward district. All the revenue records in kerala became a complicated one.

    • @abhijithks463
      @abhijithks463 ปีที่แล้ว

      Unpopular opinion. But I joins you 100%

  • @bensilalmahadeve
    @bensilalmahadeve 2 หลายเดือนก่อน

    Vs nte mon

  • @jyothishb-h3k
    @jyothishb-h3k 5 หลายเดือนก่อน

    🎉

  • @nadeemkk9171
    @nadeemkk9171 2 หลายเดือนก่อน

    ഒരു മലപ്പുറം ജില്ലാകാരനായ ഞങ്ങളെ സംബന്ധിച്ചു അസ്സൽ വർഗീയവാദി...മലപ്പുറത്തെ സ്സ്ല്ക് വിജയം മുതൽ മ
    ലൗ ജിഹാദ് വരെ 😊

  • @CM-mw8qd
    @CM-mw8qd ปีที่แล้ว +13

    മലയാളിയുടെ മനസ്സിൽ നിന്നും VS നെ മനഃപൂർവം തുടച്ചു നീക്കുന്നതാർ..

    • @manusabu5839
      @manusabu5839 ปีที่แล้ว +1

      Puli thane.
      Remember his time us cm
      And remember last 7 year and his spending with public money

    • @CM-mw8qd
      @CM-mw8qd ปีที่แล้ว +1

      @@manusabu5839
      യു കുഡ് ടേക്ക് എ സ്റ്റഡി ക്ലാസ്സ്‌ ടു ദി ഫോലോവെർസ് ഓഫ് ദി പാർട്ടി.
      ദേ മേ അണ്ടര്സ്റ്റാണ്ട് യുവർ ലോജിക്.. 🤣🤣

  • @santrajohn44
    @santrajohn44 ปีที่แล้ว

  • @bijuchacko9142
    @bijuchacko9142 ปีที่แล้ว +3

    Vetti Nirathal kaaran...Because of him and others, kerala is 50 years behind....

  • @BaburajEp
    @BaburajEp ปีที่แล้ว +2

    പാവങ്ങളുടെ രാഷ്ട്രീയ പ്രതിനിയായി പക്ഷെ പാവങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു? ചോങ്ങറ ഭൂമി സമരക്കാരെ ഒട്ടുപാൽകള്ളന്മാർ എന്ന് ആക്ഷേപിച്ചു, പാവം ജനങ്ങൾ ഇന്നും അവിടെയുണ്ട്.

  • @JJ-ld3io
    @JJ-ld3io 7 หลายเดือนก่อน

    Mikacha nadan VS🎉🎉

  • @ajayfoloboyz
    @ajayfoloboyz ปีที่แล้ว

    💪🏼VS❤

  • @mahadevasiva7989
    @mahadevasiva7989 ปีที่แล้ว +2

    VS ,kanne karale vs angu 100 year thikacha apoorvam aakkaril oral ❤❤❤❤❤

  • @sunilkum2011
    @sunilkum2011 10 หลายเดือนก่อน +1

    Vs

  • @nasartkc3478
    @nasartkc3478 ปีที่แล้ว +7

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു ജീവി ---

    • @MedRec201
      @MedRec201 ปีที่แล้ว +9

      ചുക്കിനും ചുണ്ണാമ്പിനും കൊള്ളുന്ന ഒരെണ്ണത്തിനെ പേര് പറയാമോ 😂

    • @jojipetergeorge791
      @jojipetergeorge791 ปีที่แล้ว +4

      Sundappi

  • @SurprisedKittens-cm2nj
    @SurprisedKittens-cm2nj หลายเดือนก่อน

    നിങ്ങളൊക്കെ രാഷ്ട്രീയം വളർത്തിയത് ഉള്ളൂ രാജ്യം സംരക്ഷിക്കണം എങ്കിൽ നരേന്ദ്ര മോദി വേണം ആരുന്നു.

  • @RathershMohan
    @RathershMohan 2 หลายเดือนก่อน

    നായനാർ ക്കു ശേഷം one and only കമ്മ്യൂണിസ്റ്റ്‌

  • @JunaidMA
    @JunaidMA ปีที่แล้ว

    1:10 N Sankaraiah jeevichirippund

  • @mochibtsarmygirl2829
    @mochibtsarmygirl2829 ปีที่แล้ว +3

    മലയാളിക്ക് വലിയ ജന നായകനാണ് പക്ഷേ പാർട്ടിക്കാർക്കും പിണറായിക്കും കറിവേപ്പിലയുടെ വില പോലുമില്ല .....

  • @padmakumar6677
    @padmakumar6677 ปีที่แล้ว

    V.S നെ കാണാൻ ഇല്ല. ഇത് പീണുവിന് ഇട്ട് ഒരു താങ്ങ്

  • @springwayworld7174
    @springwayworld7174 ปีที่แล้ว +3

    ആരുമല്ല

  • @raghuraghu2146
    @raghuraghu2146 2 หลายเดือนก่อน

    Arualla

  • @pershiakaran
    @pershiakaran ปีที่แล้ว +2

    📍 ആദ്യമായി ഔദ്യോഗികമായി ഇസ്ലാമോഫോബിയ കേരളത്തിൽ പ്രഖ്യാപിച്ചയാൾ

  • @ajinshaji2347
    @ajinshaji2347 4 หลายเดือนก่อน

    RIP

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 ปีที่แล้ว +3

    മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാണ് എന്ന് പറഞ്ഞ.... വാദി 🙏

  • @JaisalUmami
    @JaisalUmami 2 หลายเดือนก่อน

    കേരളം കണ്ട മുസ്ലിം വിരുദ്ധനായ ഭരണാധികാരി, രാഷ്ട്രീയ നേതാവ്.

  • @prinumarangattil
    @prinumarangattil ปีที่แล้ว +2

    All of his children got government job.

    • @anilab2473
      @anilab2473 ปีที่แล้ว +2

      They are well educated 👍

  • @haseebmohiudheen5825
    @haseebmohiudheen5825 2 หลายเดือนก่อน

    Oru Vargeeya vaadi.

  • @OMVmedia
    @OMVmedia 2 หลายเดือนก่อน

    2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രി... പക്ഷെ ശെരിക്കും ഭരണ ചക്രം കോടിയേരി ബാലകൃഷ്ണൻ്റെ കയ്യിൽ ആയിരുന്നു....പോലീസിനെ ഇത്രകണ്ട് മൃഗങ്ങൾ ആക്കിയത് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു...
    ( ബിനീഷ് കോടിയേരി വിഷയം ഒകെ പോലീസ് നന്നായി മുതലെടുക്കു കയും ചെയ്തു....) K, കരുണാകരൻ പോലീസിനെ ഗുണ്ടകൾ ആക്കുന്നതിൽ തുടക്കമി ട്ടെങ്കിലും അന്ന് അടിയന്തരാവസ്ഥ ആണെന്ന് പറയാം, 2009 ,10,11 കാലഘട്ടം പോലീസ് മൃഗങ്ങൾ ആയ കാലം ആണ്...