"വീട്ടിലേക്ക് ക്ഷണിച്ചു";VS Achuthanandan അന്ന് ചെയ്തത് അത്ഭുതപ്പെടുത്തിയെന്ന് Manjalamkuzhi Ali MLA

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • VS Achuthanandan 100 Birthday : മുൻ മുഖ്യമന്ത്രിയും മുതിർന്ന CPMനേതാവുമായ VS Achuthanandanന്റെ നൂറാം പിറന്നാൾ ആഘോഷമാക്കുകയാണ് കേരളം.
    #vsachuthanandanbirthday #vsachuthanandan #vsat100 #vsachuthanandancpm #malayalamnews #keralanews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 62

  • @muhammadsahl9376
    @muhammadsahl9376 ปีที่แล้ว +26

    Vs ന്റെ കൂടെ നിന്നത് കൊണ്ട് ലീഗിലേക്ക് പോവേണ്ടി വന്നു

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +31

    അലി ഏത് പാർട്ടി ആണെങ്കിലും മണ്ഡലത്തിൽ വികസനം വരും അതാണ് മാറ്റം 👌

    • @feehtal
      @feehtal 11 หลายเดือนก่อน +3

      അങ്ങിനെ LDF വിട്ട അലി പൂച്ച യായി ജീവിക്കുന്നു. ഇടത് പക്ഷ ത്തുള്ള പോൾ അലി പുലി യായിരുന്നു...

    • @sulthanmuhammed9290
      @sulthanmuhammed9290 11 หลายเดือนก่อน +1

      @@feehtal 😁ഇടതു പക്ഷത്തു ആയപ്പോൾ vs ന്റെ കൂടെ നിന്നതിനു പിണറായി പക്ഷം ഒതുക്കി ലീഗിൽ ആയപ്പോൾ മന്ത്രി സ്ഥാനവും വീണ്ടും mlaയും ആക്കി

    • @Fighter2255
      @Fighter2255 11 หลายเดือนก่อน +1

      ​@@sulthanmuhammed9290പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ആ പഞ്ചവടി പാലം പണിഞ്ഞ ചെറ്റ

    • @midlajk7245
      @midlajk7245 11 หลายเดือนก่อน +2

      അങ്ങാടിപ്പുറം പാലം 😆

    • @almarjanfoodstuff1719
      @almarjanfoodstuff1719 11 หลายเดือนก่อน

      ​@@feehtal0:30

  • @sajithkumar3161
    @sajithkumar3161 11 หลายเดือนก่อน +7

    കാലുമാറ്റം ഒരു തൊഴിലാക്കിമാറ്റിയ മഞ്ഞളാംകുഴി അലിക്ക് അഭിനന്ദനങ്ങൾ

  • @sabeenanazimudeen1148
    @sabeenanazimudeen1148 6 หลายเดือนก่อน

  • @sabeenanazimudeen1148
    @sabeenanazimudeen1148 6 หลายเดือนก่อน

    ❤❤❤

  • @hameedbeeran7024
    @hameedbeeran7024 11 หลายเดือนก่อน +11

    മഞ്ഞളാംകുഴി അലി മുസ്ലിംലീഗിലേക്ക് പോയത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം അദ്ദേഹം വിഎസുമായിട്ടുള്ളടപ്പം ഇതിനു മുന്നേയും പറഞ്ഞിട്ടുണ്ട് നല്ലൊരു വ്യക്തിയാണ് മഞ്ഞളാംകുഴി രാഷ്ട്രീയം വേറെ വ്യക്തിജീവിതം വേറെ ഇങ്ങനെയുള്ള അഭിപ്രായങ്ങളിൽ രാഷ്ട്രീയം കാണരുത് ഇതിൽ വന്നിട്ടുള്ള കമന്റ് നെഗറ്റീവ് കമന്റുകൾ വരാൻ പാടില്ലായിരുന്നു

  • @absa3884
    @absa3884 11 หลายเดือนก่อน

    Good

  • @abdullahtk5805
    @abdullahtk5805 11 หลายเดือนก่อน +1

    സ്താനത്ത്ന്ന് വേണ്ടി കല്മാറിയമഞ്ഞൾ നെ ആർക്ക് വേണം

  • @latheefrose8893
    @latheefrose8893 11 หลายเดือนก่อน +2

    മഞ്ഞ ക്കിളി യുടെ മൂളി പാട്ടുണ്ടേ.....

  • @krishnakumarms994
    @krishnakumarms994 11 หลายเดือนก่อน

    👍👍🌹❤❤🙏🙏

  • @ShahulHameed-io6ii
    @ShahulHameed-io6ii 11 หลายเดือนก่อน +3

    ഇത് പോലെ പാണക്കാട് തങ്ങളെ കുറിച്ച് നല്ലത് പറയാൻ ഉണ്ടോ നിങ്ങൾക്

    • @NanohomeTips
      @NanohomeTips 11 หลายเดือนก่อน

      എന്ത് പറയാൻ എന്തെങ്കിലും വേണ്ടേ പറയാൻ ഉണ്ടാവുമ്പോൾ പറയാം

  • @minigigi2303
    @minigigi2303 ปีที่แล้ว

    Happy birthday

  • @kunhayammedtk792
    @kunhayammedtk792 11 หลายเดือนก่อน

    അതിനുള്ള പണി ഇയാള് VS നു ഇയാള് koduthallo

  • @sathyantk8996
    @sathyantk8996 11 หลายเดือนก่อน +1

    രാജ്യത്തിന് എന്ത് മഹത്വമാണ് ചെയ്തത് എന്നുള്ളതാണ് ചോദ്യം

    • @kabeerkalathil9221
      @kabeerkalathil9221 11 หลายเดือนก่อน

      മഹത്തായ എത്രയോ സിനിമകൾ ചെയ്തിരിക്കുന്നു..

  • @radhakrishnnan4223
    @radhakrishnnan4223 11 หลายเดือนก่อน +1

    മഞ്ഞളാം കുഴി അലിക്കറിയാം ഇടതുപക്ഷത്തുനിന്നാൽ വഴിവിട്ടരീതിയിൽ ഒന്നും ഉണ്ടാക്കുവാൻ കഴിയില്ലാ എന്ന് അതാണ് അതിന്റെ ചുരുക്കം !

    • @shihabudeenvp7520
      @shihabudeenvp7520 11 หลายเดือนก่อน

      ബിസിനസ് ആണ് അലി ക്ക എന്നും കൈരളി ചാനലിനു എത്ര കൊടി ഷെയർ കൊടുത്തു എന്ന് നോകില്ല ഒടുവിൽ വിജയൻ മേനോൻ ഇയാൾ vs ഇന്ടെ ഗ്രൂപ്പ്‌ ആയതിനാൽ മന്ത്രി സ്ഥാനം കൊടുത്തില്ല ജലീൽ മാമൻ ഇവരെ പോലെ പിണറായി ഗ്രൂപ്പിൽ പെട്ടില്ല സിപിഎം നേതാതaകൾ പറഞ്ഞു മന്ത്രി ആവാൻ പറ്റിയ ചേരക്കെന്നു.....😮😮

  • @sandrosandro6430
    @sandrosandro6430 11 หลายเดือนก่อน +4

    വി എസിനൊപ്പമെങ്കിൽ പിണറായി കടക്ക് പുറത്തെന്ന് പറയും

  • @muradkerala4621
    @muradkerala4621 11 หลายเดือนก่อน +4

    മന്ത്രി ആകാൻ മണ്ടിയോൻ 🤣🤣അലി സായിവ് 😜😜

  • @achuworlddeepu360
    @achuworlddeepu360 11 หลายเดือนก่อน

    മഞ്ഞളാംകുഴി അലി എംഎൽഎയുടെ വീട്ടിലേക്ക് ഇപ്പോൾ വളാഞ്ചേരി പെരിന്തൽമണ്ണ റോഡിന് വിളിച്ച് വരുത്തിയാൽ വിഎസ് മാമൻറെ കാര്യത്തിൽ തീരുമാനമാകും😂😂

    • @askaralavikp9308
      @askaralavikp9308 11 หลายเดือนก่อน

      ഭരിക്കുന്ന പാർട്ടി കൊടുക്കണം കാശ് റോഡ് നന്നാക്കാൻ. അതിന് ഖജനാവിൽ പണം ഇല്ല. ഭരണ പരാജയം മറച്ചു വെക്കാൻ മണ്ഡലത്തിലെ MLA കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്ത് വികസനം കൊണ്ട് വരുമ്പോളും അതിന് മുമ്പിൽ കൊടിയുമായി ഇറങ്ങും തകർക്കാൻ എന്നാലോ വികസനം വന്നാൽ അത് സ്വന്തം പേരിലുമാക്കും...😊

  • @sambannn1499
    @sambannn1499 11 หลายเดือนก่อน +1

    Y

  • @pnskurup9471
    @pnskurup9471 11 หลายเดือนก่อน

    VS is a nice personality. People of Kerala like him irrespective of Party affiliations.

  • @latheefv7280
    @latheefv7280 ปีที่แล้ว +14

    ഡാ മൂരി
    ഞങ്ങളെ വോട്ടും വാങ്ങി മറുകണ്ടം ചാടിയ പന്നെ
    വലിയ വർത്തമാനം പറയുന്നോ

    • @Neshwaram
      @Neshwaram ปีที่แล้ว +6

      നിങ്ങളെ വോട്ട് കൊണ്ട് തന്നയാണോ ഇപ്പോഴും ജയിക്കുന്നത്.

    • @SabuXL
      @SabuXL ปีที่แล้ว +2

      ​@@Neshwaramഅടിപൊളി ചങ്ങാതീ.അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു.😅

    • @basheerkadayan7716
      @basheerkadayan7716 ปีที่แล้ว +1

      വിവരമില്ലായ്മ ഒരു ആഘോഷം ആക്കരുത് പ്ലീസ്

    • @KrishNan-v3s
      @KrishNan-v3s 11 หลายเดือนก่อน

      ​@@SabuXL6

    • @subairk9887
      @subairk9887 11 หลายเดือนก่อน

      Kt.

  • @narayanannarayanan458
    @narayanannarayanan458 11 หลายเดือนก่อน

    😮😅 0:04

  • @sinuninu777
    @sinuninu777 11 หลายเดือนก่อน

    😂😂😂😂

  • @aboobakerkm-c9p
    @aboobakerkm-c9p 11 หลายเดือนก่อน

    SSLC.k..copiyadinalle.

  • @pookoyathangal6496
    @pookoyathangal6496 11 หลายเดือนก่อน

    അലീ വേറെ വറൈറ്റി ന്യൂസ്‌ വിടൂ. ചിരി വരുന്നു.

  • @shareefk9014
    @shareefk9014 11 หลายเดือนก่อน

    Yennittum ali marukandam Salaminte oppam koodi

  • @Ambili222
    @Ambili222 11 หลายเดือนก่อน

    മലപ്പുറത്തെ ഒരു പാവപ്പെട്ട പാണക്കാരനാണ് അലി. 🤣🤣🤣🤣
    അത്കൊണ്ടാണ് അച്ചുമാമൻ താമസിക്കാൻ ആ വീട് തിരഞ്ഞെടുത്തത് 😂😂

  • @sanalkumar.s8993
    @sanalkumar.s8993 11 หลายเดือนก่อน

    V S നും ഇസ്ലാമിക പ്രീണനം ഉണ്ടായിരുന്നു..

  • @mohammedps875
    @mohammedps875 11 หลายเดือนก่อน

    Mankidi monkan leekkil

  • @basheerkadayan7716
    @basheerkadayan7716 ปีที่แล้ว +4

    വി എസ് എന്ന രാഷ്ട്രീയക്കാരനെ എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ അദ്ദേഹം മലപ്പുറത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചു
    കേരളത്തിലെ ഏറ്റവും നന്മയുള്ള മനുഷ്യർ
    മാതസൗഹാർദം കാത്തു സൂക്ഷിക്കുന്നവർ
    കഠിനദ്വാനികൾ
    അവരെ കുറിച്ച് വളരെ മോശമായ പരാമർശം അദ്ദേഹം നടത്തിയിരുന്നു
    അതോടെ വെറുത്തു ആ നേതാവിനെ

    • @abcd2574
      @abcd2574 11 หลายเดือนก่อน

      Would like to know details of it.
      Its a baseless allegation.

  • @sulfivalan5006
    @sulfivalan5006 11 หลายเดือนก่อน

    Onnu nirthu

  • @ohyderali
    @ohyderali 11 หลายเดือนก่อน

    oru rss karane sredhikkanam

  • @sureshkp6994
    @sureshkp6994 11 หลายเดือนก่อน

    ഗൺമോനാകാൻ ക്ഷണിച്ചതാവാം

  • @shamshadshamshad1299
    @shamshadshamshad1299 11 หลายเดือนก่อน

    VS നല്ല ഭക്ഷണം കഴിച്ച ജില്ല മലപ്പുറം , VS നല്ല സുഖമായി ഉറങ്ങിയ ജില്ല മലപ്പുറം.
    VS ഏറ്റവും വെറുക്കപെടുന്ന ജില്ല മലപ്പുറം മതം ഇസ്‌ലാം അടിപൊളി

  • @mustafakamalgalaxy
    @mustafakamalgalaxy 11 หลายเดือนก่อน

    മലപ്പുറത്തു വീട്ടിൽ താമസിച്ചു പഠിച്ചതിനു ശേഷം ആണ് മലപ്പുറത്തുള്ളവർ കോപ്പി അടിച്ചാണ് വിജയിക്കുന്നത് എന്ന് പറഞ്ഞത് 😄

  • @pookoyathangal6496
    @pookoyathangal6496 11 หลายเดือนก่อน

    യിതു വലിയ വാർത്തയല്ല.

  • @musthafamoosa3710
    @musthafamoosa3710 11 หลายเดือนก่อน

    എ ട നിന്റെ മാ തി രി പ ല ത ന്ത യ്ക്ക് ജ നീ ച്ച വൻ അ ല്ല v. S