നൂറും കടന്ന് വി.എസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നൂറും കടന്ന് വി.എസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #vs #vsachudanandhan #vs100
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 359

  • @jojimathew4982
    @jojimathew4982 11 หลายเดือนก่อน +109

    സഖാവ് എന്ന് നിസംശയം വിളിക്കാൻ പറ്റുന്ന ജീവിച്ചിരിക്കുന്ന വിരളിൽ എണ്ണാവുന്ന സഖാക്കളിൽ ഒരാൾ വി.എസ്❤️❤️❤️

  • @prakashank5537
    @prakashank5537 11 หลายเดือนก่อน +55

    കമ്യൂണിസ്റ്റ് ആയി ജനിച്ചു കമ്യൂണിസ്റ്റ് ആയി ജീവിച്ച ,ഇഎംഎസ്, നായനാർ, അച്ചുതാനന്ദൻ എന്നീ മുഖ്യമന്ത്രിമാരെ ജനങ്ങൾ എന്നും ഓർക്കുന്ന നേതാക്കൾ, സഖാവിന്❤ ജന്മദിന ആശംസകൾ❤

  • @preethadany9989
    @preethadany9989 11 หลายเดือนก่อน +16

    പ്രിയപ്പെട്ട ജയശങ്കർ സർ
    താങ്കളെപോലുള്ള ചിലർ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്നതിന്റെ ബലത്തിലാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ജീവിച്ചുപോകുന്നത്. താങ്കളും ഇതുപോലെ 100 കൊല്ലം ജീവിക്കണം എന്ന് പ്രാർത്ഥിക്കുന്നു സഖാവ് വി. എസ് നു ജന്മദിനാശംസകൾ ❤️

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 11 หลายเดือนก่อน +2

      പരദൂഷണം പറയാനായിരിക്കും

    • @jyothishkumar2886
      @jyothishkumar2886 11 หลายเดือนก่อน

      ​@@everyonetravelauniquejourn8752sathyam parayan

  • @cpjayaraj8648
    @cpjayaraj8648 11 หลายเดือนก่อน +45

    ഞാൻ ഏറ്റവും ബഹുമാനിയ്ക്കുന്ന നേതാവിന് ജന്മദിനാശംസകൾ. അഡ്വക്കേറ്റിനും നന്ദി.,

  • @JayarajKG-zv3dt
    @JayarajKG-zv3dt 11 หลายเดือนก่อน +89

    പരട്ട ചങ്കൻ ആശംസകൾ നേരാതിരുന്നാൽ മതി ഇനിയും നൂറു വർഷം v s ജീവിക്കും

    • @shebaabraham687
      @shebaabraham687 11 หลายเดือนก่อน +1

      എന്തിന് പിണറായി ആശംസിച്ചിട്ടുണ്ട്

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน +4

      Oru വിഷയം ചർച്ച ചെയ്യുമ്പോൾ അതിൽ തോന്നിയ വസം പറയരുത് മുഖ്യ മന്ത്രി ആശംസ അറിയിച്ചിട്ടുണ്ട്. നിൻ്റെ കുടുംബത്തിൽ ആളുകൾ മരിക്കുന്നത് ആരെങ്കിലും ആശംസ പറഞ്ഞിട്ട് ആണോ..വിവര ക്കേട്.. വിളംബര ത

    • @balakrishnankrishnan5214
      @balakrishnankrishnan5214 11 หลายเดือนก่อน +1

      നേർന്നു.. കഴിഞ്ഞു 😂

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน +1

      മലരൻ ജി ഫുണ്ട ആശംസ അറിയിക്കാതിരുന്നാൽ റക്സ്പെട്ടൂ 💯💯💩

    • @shaminmadayi007
      @shaminmadayi007 11 หลายเดือนก่อน +1

      പക്ഷേ ചിലരുടെ ആശംസ ആദരാഞ്ജലി ആയി മാറിയ ചരിത്രം ഉണ്ടേ....

  • @georgeml1966
    @georgeml1966 11 หลายเดือนก่อน +35

    നമ്മൾ എത്ര കാലം ജീവിച്ചു എന്നതിലല്ല അർത്ഥം നമ്മുടെ കഴിവുകൾ അനുസരിച്ച് സമൂഹത്തിനുവേണ്ടി എന്തു ചെയ്തു എന്നതിലാണ് അർത്ഥം.

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน +1

      അതിനു .vs.yogiyan

    • @binilpaulose514
      @binilpaulose514 11 หลายเดือนก่อน

      ​@@jarishnirappel9223എന്നതാ അയാൾ പോസിറ്റീവ് ആയ ചെയ്തത്...

  • @sankarkrishnan407
    @sankarkrishnan407 11 หลายเดือนก่อน +7

    ഇറങ്ങി പ്പോയ 32 നേതാക്കളില്‍ തമിഴ്നാട്ടിലെ 102 വയസ്സുളള എന്‍. ശങ്കരയ്യ കൂടിയുണ്ട്.

    • @shajic5928
      @shajic5928 10 หลายเดือนก่อน

      Pls give detailes

  • @saseendrannaircr6395
    @saseendrannaircr6395 11 หลายเดือนก่อน +22

    അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു .

  • @renjitkc9592
    @renjitkc9592 11 หลายเดือนก่อน +85

    ഇപ്പോഴത്തേ സി പി എമ്മിന്റെ അവസ്ഥ കാണുമ്പോൾ വി എസ്സിനോടുള്ള ബഹുമാനം കൂടി വരുന്നു

  • @manikantannairb
    @manikantannairb 11 หลายเดือนก่อน +14

    നല്ല വ്യക്തിയാണ് പക്ഷേ ഒരു കമ്മ്യുണിസ്റ്റുകാരൻ്റെ എല്ലാ ദോഷങ്ങളും ഉണ്ട് ഒരു വികസനവും കൊണ്ടു വന്നിട്ടുമില്ല ശ്രമിച്ചവരെ അതിന് സമ്മതിച്ചിട്ടുമില്ല വിഴിഞ്ഞം തുറമുഖം അവസാനത്തെ ഉദാഹരണം

    • @Indian1992
      @Indian1992 11 หลายเดือนก่อน +7

      നൂറ് ശതമാനം സത്യമായ കാര്യം

    • @ABM257
      @ABM257 11 หลายเดือนก่อน +3

      ​@@Indian1992👍👍👍

    • @kvs2014
      @kvs2014 11 หลายเดือนก่อน +1

      ...കമ്മ്യൂണിസംതന്നെ ഒരു തട്ടിപ്പു പരിപാടിയാണ്! അതുകൊണ്ട് വ്യക്തിപരമായി എത്രതന്നെ നല്ല ആളായാലും ആ ഇസത്തിൻ്റെ കറ കൂടിയ തോതിലോ കുറഞ്ഞ തോതിലോ കമ്മ്യൂണിസ്റ്റുകളിൽ പുരണ്ടിരിക്കും!

    • @user-hh2ey5rl5f
      @user-hh2ey5rl5f 11 หลายเดือนก่อน +1

      👍

    • @stq90s52
      @stq90s52 11 หลายเดือนก่อน +1

      Congress pinne ippo enth thengaaya kaanikunathe , k rail konde varan srimukinilla , ini naale ivare adhikarathil keriyal aadhyam cheyyan pokunathe ath aakum , veruthe kidanne thallale maashe

  • @maryjuliet5237
    @maryjuliet5237 11 หลายเดือนก่อน +10

    Heartfelt love and gratitude to Adv A Jayashankar Sir who shared his memories on the occasion of Comrade VS Achuthanandan's 100th birthday.🎉🎉🎉🎉

  • @kkuttykallara1698
    @kkuttykallara1698 11 หลายเดือนก่อน +109

    V S കേരളത്തിലെ അവസാനത്തെ കമൃൂണിസ്റ്റു മുഖൃമന്ത്രി .

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน +3

      അത്.നീയല്ല തീരുമാനിക്കുന്നത്.ഈ നാട്ടിലെ വിവരം ഉള്ള.ജനങ്ങൾ.തീരുമാനിക്കും

    • @shajahankattilayilmuhamed1298
      @shajahankattilayilmuhamed1298 11 หลายเดือนก่อน +3

      ഇൻഡ്യയിലെ ഇഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തയാണ് അവസാനത്തെ കമ്യൂണിസ്റ്റ് എന്ന്

    • @reginadapuram7289
      @reginadapuram7289 11 หลายเดือนก่อน

      ​@@jarishnirappel9223കേരളത്തിൽ വിവരം ഉള്ള വോട്ടർ ഉണ്ടെങ്കിൽ രണ്ടാം ഊഴം കിട്ടുമോ 🤔🤔🤔

    • @kkuttykallara1698
      @kkuttykallara1698 11 หลายเดือนก่อน

      @@jarishnirappel9223 വിവരമില്ലാത്ത അടിമ കമ്മികള്‍ .

    • @kishorb1836
      @kishorb1836 11 หลายเดือนก่อน +2

      അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ല അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ആണ് VS

  • @muralimohan6476
    @muralimohan6476 11 หลายเดือนก่อน +4

    ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവു० പ്രായ० ചെന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് നേതാവ്.

  • @Keralaforum
    @Keralaforum 11 หลายเดือนก่อน +3

    ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈

  • @rajeshr-tk4nu
    @rajeshr-tk4nu 11 หลายเดือนก่อน +12

    കണ്ണേ കരളേ VS ❤.. saluting a true കമ്മ്യൂണിസ്റ്റ് 🎉

  • @pradoshkumar5
    @pradoshkumar5 11 หลายเดือนก่อน +4

    Many More Happy Returns of the Day Dear Achuthanandan Sir..
    May God Bless You and your Family

  • @akhileshattappady9337
    @akhileshattappady9337 11 หลายเดือนก่อน +50

    ഇടക്ക് നമ്മുടെ ആരോഗ്യ മന്ത്രി വീണക്ക് ഒരു കുത്ത് കൊടുത്തത് ഇഷ്ടായി വക്കീൽ സാറേ 😂😂

    • @SabuXL
      @SabuXL 11 หลายเดือนก่อน

      😅❤

    • @kvs2014
      @kvs2014 11 หลายเดือนก่อน

      😂🤣😅

    • @sajeevanvm8812
      @sajeevanvm8812 10 หลายเดือนก่อน

      Valiya budhi jeevikalyum saidhandikareyum vakkeel nu valiya ishtam aanu. athukonda..aa.

  • @wailesaugustine379
    @wailesaugustine379 11 หลายเดือนก่อน +3

    സ്വന്തം മക്കളെ പോലും, സ്വന്ത വിശ്വാസം വിശ്വസിപ്പിക്കാൻ കഴിവിയില്ലാത്ത, ഹിപ്പോ ക്രാട്ട്.

  • @kishorb1836
    @kishorb1836 11 หลายเดือนก่อน +8

    കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ് അതാണ് സ VS❤

  • @shajishaji6148
    @shajishaji6148 11 หลายเดือนก่อน +7

    വി എസ് എന്നും നാടിന്റെ നന്മ മാത്രം ആഗ്രഹിച്ച മനുഷ്യ സ്‌നേഹി. ആശംസകൾ ❤️വി എസ് 👌❤️

  • @ajivinayamj6614
    @ajivinayamj6614 11 หลายเดือนก่อน +11

    V S നമ്മുടെ ചങ്ക് ആണ് ... ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും നല്ല മാർഗദർശിയായ സിപിഎം നേതാവാണ് സഖാവ് V S...

  • @santhoshcc5286
    @santhoshcc5286 11 หลายเดือนก่อน +49

    നമ്മുടെ നാട്ടിലെ പ്രതിപക്ഷ നിർഗുണമാരെ ഈ വിജയദശമിയിൽ വി എസ് ന്റെ മുന്നിൽ രാഷ്ടീയ സമരത്തിന്റെ ഹരീശ്രീ കുറിക്കുവാൻ കൊണ്ടുപോകണം.

    • @vishnuprasad9822
      @vishnuprasad9822 11 หลายเดือนก่อน +3

      Nirguna thanthayude makan santhosh

    • @smithakrishnan1882
      @smithakrishnan1882 11 หลายเดือนก่อน +4

      ​@@vishnuprasad9822എന്ന് സംസ്കാര സമ്പന്നനും പ്രബുദ്ധനെന്ന് സ്വയം വിളിക്കുന്നവനുമായ ഒരു ശരാശരി മലയാളി 🤣

    • @SabuXL
      @SabuXL 11 หลายเดือนก่อน +5

      @@smithakrishnan1882 പുള്ളിയെ ശരാശരിയിൽ ഒന്നും ഉൾപ്പെടുത്തരുതേ ചങ്ങാതീ.

    • @unnikrishnang6367
      @unnikrishnang6367 11 หลายเดือนก่อน

      How true!!😡 super comment👍Useless VDS!!

    • @renjiths.9672
      @renjiths.9672 11 หลายเดือนก่อน

      Vs nte samarangal enthinu vendi ayirunnu?

  • @harilakshmi3612
    @harilakshmi3612 11 หลายเดือนก่อน +5

    He is honest and no parallel for him amongst contemporary politicians

  • @KiranMenon-jy2ed
    @KiranMenon-jy2ed 11 หลายเดือนก่อน +14

    സഖാവ് (ഒറിജിനൽ)
    പിണറായിയും മരിച്ച് കഴിഞ്ഞേ സഖാവ് മരിക്കു
    HBD VS😍😍😍

    • @shebaabraham687
      @shebaabraham687 11 หลายเดือนก่อน

      നടക്കാത്ത സ്വപ്നം ആ പുള്ളിക്ക് മരണമില്ല ചിരഞ്ജീവിയാണ്😄

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน

      അതിനു മുന്നേ മലരൻ ജി വടിയാകും, മിത്രമേ 💩

    • @bhriguvb6131
      @bhriguvb6131 11 หลายเดือนก่อน

      ​@@shebaabraham687😂

  • @abhilash9468
    @abhilash9468 11 หลายเดือนก่อน +11

    Vs ന്റെ സ്ഥാനം ജനമനസ്സുകളിൽ.. പിണറായിയുടെ സ്ഥാനം ചവറ്റുകൊട്ടയിൽ...

  • @arithottamneelakandan4364
    @arithottamneelakandan4364 11 หลายเดือนก่อน +1

    നന്ദിസർ ! ഞാൻ അദ്ദേഹത്തെ ശരിക്കും ശ്രദ്ധിയ്ക്കാൻ തുടങ്ങിയത് - സിനിമാലാ- എന്ന പരിപാടിയിലൂടെയാണ് എന്നു പറയാൻ ജാള്യതയുണ്ട്. അദ്ദേഹം പാമോയിൽ ഇറക്കുമതി തടയൽ, പാടത്തു വാഴ നടൽ, മുന്നാർ കൈയേറ്റം ഒഴിപ്പിയ്ക്കൽ എന്നീ നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങി പരാജയപ്പെട്ടപ്പോൾ ഒരുപാടു പേർക്ക് വിഷമമുണ്ടായി. ഈ പിറന്നാൾ ദിവസം വീണ്ടും അതിലൊന്ന് തുടങ്ങുന്നു പാർട്ടി. അങ്ങിനെ തന്നെ അവസാനിക്കുമെന്നും അറിയുന്നു. പിറന്നാൾക്കാരനുവേണ്ടി പ്രാർത്ഥിക്ക തന്നെ !

  • @People_review
    @People_review 11 หลายเดือนก่อน +13

    അവസാനത്തെ കമ്മ്യൂണിസ്റ്റ്‌. 👍🏻. സത്യം വെട്ടിത്തുറന്നു പറയാൻ യാതൊരു മടിയും അദ്ദേഹം കാണിച്ചിട്ടില്ല.ഉമ്മൻ ചാണ്ടി അനിഴം തന്നെയാണ് 😢

  • @malavikamenon4465
    @malavikamenon4465 11 หลายเดือนก่อน +4

    അച്യുതാനന്ദൻ അത്ര നല്ല ഒരു രാഷ്ട്രീയ നേതാവൊന്നുമല്ല..... അദ്ദേഹത്തെക്കുറിച്ച് എല്ലാവരും നല്ലവനാണ് എന്ന് പറഞ്ഞതുകൊണ്ട് ഞാനും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.... പിന്നീട് ഓരോ കാര്യങ്ങളും ശ്രദ്ധിച്ചപ്പോൾ അദ്ദേഹം മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തനായി എനിക്ക് തോന്നിയില്ല.....
    1) കെ കെ രമയെ അദ്ദേഹം ധാരാളം ആശ്വസിപ്പിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്തിട്ട്, ഇലക്ഷൻ പ്രചാരണത്തിന് തൊട്ടുമുമ്പ് കെ കെ രമ തലയ്ക്ക് സ്ഥിരത നഷ്ടപ്പെട്ട ഒരു സ്ത്രീയാണെന്ന് അദ്ദേഹം പറഞ്ഞു, അവരെ അപമാനിച്ചു.... കമ്മ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി....
    2) വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ ഏറ്റവും ശക്തമായ നിലപാടുകൾ എടുത്ത വ്യക്തിയാണ് അച്യുതാനന്ദൻ...... ഒരു തെറ്റും ചെയ്യാത്ത ഉമ്മൻചാണ്ടിയെ കോടികളുടെ അഴിമതി നടത്തുന്നവൻ ആക്കി ചിത്രീകരിച്ചു.... എന്നിട്ട് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയതിന്റെ പിറ്റേദിവസം അയാൾ ആ വിഴിഞ്ഞം കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു..... അപ്പപ്പോൾ കാണുന്നവന് അച്ഛാ എന്ന് വിളിക്കും ഓരോ കമ്മ്യൂണിസ്റ്റ്‌കാരനും
    3) ഇയാൾ കുറെ ഒഴിപ്പിക്കലുകൾ നടത്തി.... സർക്കാർ ഭൂമി കയ്യേറിയ പലരെയും ഒഴിപ്പിച്ചു..... പക്ഷേ അതിൽ ഒന്നും പാർട്ടി ഓഫീസുകളോ പാർട്ടിക്കാരോ ഉണ്ടായിരുന്നില്ല...
    4) ഉമ്മൻചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറ്റവും അശ്ലീലം നിറഞ്ഞ പരാമർശങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉമ്മൻചാണ്ടിയെ ജനമനസ്സുകളിൽ താഴ്ത്തിക്കെട്ടി...... ഉമ്മൻചാണ്ടി അങ്ങനെ ചെയ്യുന്ന ഒരാളല്ല എന്ന് അച്യുതാനന്ദന് നന്നായി അറിയാമായിരുന്നിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി അയാൾ ആ ആരോപണത്തെ എടുത്തു ഉപയോഗിച്ചു.....
    ഒരാളുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ ഇത്രയൊക്കെ പോരേ...... എന്നിട്ടും അയാൾ നല്ലവൻ..... പക്ഷേ പിണറായി വിജയനെക്കാളും നല്ലവൻ തന്നെയാണ് .... അത് സമ്മതിക്കാതിരിക്കാൻ പറ്റില്ല.....

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน +2

      ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽനിന്നു ഇതിലും നല്ല സംസ്കാരം പ്രതീക്ഷിക്കണ്ട..

    • @malavikamenon4465
      @malavikamenon4465 11 หลายเดือนก่อน

      @@bijoypillai8696 സത്യം 😊

    • @binukrishnan1080
      @binukrishnan1080 11 หลายเดือนก่อน

      ഗാലറിയിൽ ഇരുന്ന് കളി കാണാൻ എളുപ്പമാണ്...vs ന് പാർട്ടിയിൽ ഹോൾഡ് ഉണ്ടായിരുന്ന കാലത്തു മുഖ്യമന്ത്രി ആകാൻ പറ്റിയില്ല.... മുഖ്യമന്ത്രി ആയപ്പോൾ പാർട്ടിയിലെ പിടി വിട്ടുപോയി... അല്ലായിരുന്നെകിൽ താങ്കൾക്ക് ഈ പറഞ്ഞ ആരോപണങ്ങൾ ഒന്നും ഉന്നയിക്കേണ്ടി വരില്ലായിരുന്നു... സ്വന്തം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ പറയുന്നതെല്ലാം vs ചെയ്തിട്ടുണ്ട്... കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി vs തന്നെയാണ്. പിണറായി പാര വച്ചില്ലായിരുന്നെകിൽ 2011 ഇൽ vs തന്നെ മുഖ്യമന്ത്രി ആയേനെ

    • @malavikamenon4465
      @malavikamenon4465 11 หลายเดือนก่อน

      @@binukrishnan1080 😊

  • @dilipdivakar2011
    @dilipdivakar2011 11 หลายเดือนก่อน +8

    Nice presentation❤

  • @zachariahmathew8374
    @zachariahmathew8374 11 หลายเดือนก่อน +6

    കമ്മ്യൂണിസ്റ്റുകാരൻ അല്ലാത്ത ഒരു ഇന്ത്യൻ പൗരൻ, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായ സഖാവ് വിഎസ് അച്യുതാനന്ദന് പിറന്നാൾ മംഗളാശംസകൾ നേർന്നു കൊള്ളുന്നു. താങ്കൾ വളരെ വർഷം ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ ഇടയാകണമേ എന്ന് ആഗ്രഹിക്കുന്നു. കാരണം, താങ്കൾ ഈ ലോകത്തിൽ നിന്നും നീക്കപ്പെട്ടതിനു ശേഷം, ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന ചൂണ്ടിക്കാണിക്കാൻ ആരുംതന്നെ ഇവിടെ ഉണ്ടാകുകയില്ല.

    • @geethakumarimp7088
      @geethakumarimp7088 11 หลายเดือนก่อน +2

      കമ്യൂണിസ്റ്റ് അല്ലാത്ത എൻ്റേയും ആശംസകൾ, വി എസ്സ് എന്ന ഉന്നത വ്യക്തിത്വത്തിന്.

  • @omanaroy1635
    @omanaroy1635 11 หลายเดือนก่อน +4

    വളരെ നല്ല ഒരു വിവരണം നന്ദി സാർ

  • @shibusn6405
    @shibusn6405 11 หลายเดือนก่อน +3

    ആകെ ഉള്ളത് ഈസ്വരനും സാതാനുമാണ്... ഏത് വേണമെന്ന് നമ്മളുടെ തീരുമാനം❤.. എല്ലാ കാര്യങ്ങളും വളരെ നന്നായി പറഞ്ഞു തരുന്ന ജയ ശങ്കർ സാർ നമസ്തേ ❤.by chandrika mallika

    • @tmathew3747
      @tmathew3747 11 หลายเดือนก่อน

      നുമ്മ രാഹൂൽ ഈസ്വരൻ കണ്ഠരരെ എടുക്കും.. 👍

  • @arunkumar709
    @arunkumar709 11 หลายเดือนก่อน +6

    ഞാൻ ഒരു വാർഡ് മെമ്പർ ആണ്.. ബിജെപി ആണ് പാർട്ടി... സഖാവ് VS ആശംസകൾ നേരുന്നു... യഥാർത്ഥ സോഷ്യലിസ്റ്റ് 🥰

  • @gireesans3437
    @gireesans3437 11 หลายเดือนก่อน

    സ.. വിഎസ്സിന് അഭിവാദ്യങ്ങൾ

  • @shaylagamanohar2677
    @shaylagamanohar2677 11 หลายเดือนก่อน +2

    കേരളം ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ. ഇനിയും ജീവിച്ചിരിയ്ക്കട്ടേ!

    • @akhil7995
      @akhil7995 11 หลายเดือนก่อน

      Adhey viplavasooryan

  • @suryachadran
    @suryachadran 11 หลายเดือนก่อน +4

    കാരണഭൂതനെ ആശംസയുമായി ആ ഭാഗത്തേക്ക് അയക്കല്ലേ...!

  • @binupjayan4136
    @binupjayan4136 9 หลายเดือนก่อน

    കണ്ണേ കരളേ vs... ധീര സഗാവേ vs... ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു.... എന്ന് ഉറക്കെ ചൊല്ലാൻ പ്രേരിപ്പിച്ച ഒരേ ഒരു സഗാവ് 🙏🙏🙏🙏🙏

  • @anilkumararimmal9998
    @anilkumararimmal9998 11 หลายเดือนก่อน +7

    മനോരമയുടെ മനുഷ്യാവകാശം മനോഹരം തന്നെ😂😂

    • @cyrilvarghese3898
      @cyrilvarghese3898 11 หลายเดือนก่อน

      ദീപിക ആണെന്ന് തോന്നുന്നു,

    • @GeethaKumariR-h3h
      @GeethaKumariR-h3h 11 หลายเดือนก่อน

      ​@@cyrilvarghese3898 manorama thanne 2013 il aayrnnu 125 mathe anniverssery

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 11 หลายเดือนก่อน +2

    Sir ,
    Sri.VS & Sri.N.Shankarayya only two CPM founder leaders are alive .
    Let them lead healthy life as far as possible.
    🙏💐💐💐🙏

  • @akp5980
    @akp5980 10 หลายเดือนก่อน +2

    വിഴിഞ്ഞത്ത് സഖാവ് ആരുന്നു ശരിയെന്നു കാലം തെളിയിക്കും.മുല്ലപ്പെരിയാർ പാട്ട കരാർ പോലെ ഒരു ഒഴിയാ ബാധ ആകും അദാനിയും വിഴിഞ്ഞം കരാറും.

  • @smithakrishnan1882
    @smithakrishnan1882 11 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ എന്തിനാ ഇത്രയും ദീർഘജയുസ്സ്.... കിടന്നു നരകിക്കാൻ.....😮

  • @georgethattil6460
    @georgethattil6460 11 หลายเดือนก่อน +3

    Very beautiful meaningful naration and let me also join with you to pray a peaceful life for V S Achumaman 🎉

  • @maryjuliet5237
    @maryjuliet5237 11 หลายเดือนก่อน +8

    ❤️Happy birthday to former Chief Minister 🔺✨🔺Comrade VS Achuthanandan🔺✨🔺🙏

  • @vasudevan4470
    @vasudevan4470 11 หลายเดือนก่อน +1

    സത്യം - നല്ല മനുഷ്യന്മാരെ - ദൈവം - ആദ്യം - വിളിക്കുമത്രേ..? കമ്മ്യൂണിസ്റ്റ്കാർക്കു ദൈവമില്ല. ദൈവം - - CPM- അനുഭാവി - ഉറപ്പായി..?!!

  • @sarashyderabad8803
    @sarashyderabad8803 11 หลายเดือนก่อน +11

    കേരളത്തെ 25 വർഷം പുറകോട്ടു കൊണ്ടുപോയ മഹാൻ

    • @akhil7995
      @akhil7995 11 หลายเดือนก่อน +1

      Poda oole

    • @stq90s52
      @stq90s52 11 หลายเดือนก่อน +1

      Ippo aara konde pokunathe allavarkum vektham aayi ariyam
      Aare ithra diruthi 😂😂😂

  • @RAVAN_2030
    @RAVAN_2030 11 หลายเดือนก่อน +1

    VS 100 തികച്ചതിൽ ഞാൻ സന്തോഷിക്കുന്നു

  • @JanakiRam-mw2zu
    @JanakiRam-mw2zu 11 หลายเดือนก่อน +1

    ജയശങ്കർ സർ, അമ്പലത്തിൽ അച്യുതാനനന്ദന് വഴിപാട് കഴിച്ചത് കുറെ ആൾക്കാർ എടുത്തു ട്രോളാക്കിയത് കൊണ്ടാണ് എനിക്കും ഇത് സൂചിപ്പിക്കേണ്ടി വരുന്നത്. ഇത് എന്റെ കുടംബക്ഷേത്രം കൂടി ആണ്. അവിടെ ഭാരവാഹി ആയി ഇരിക്കുന്ന ജയതിലകൻ എന്ന ആൾ ആണ് ഇത് പ്രചരിപ്പിക്കുന്നത്. അയാൾക്ക്‌ അതിൽ പല ഗൂഢ ഉദ്ദേശം ഉണ്ട്, ഒന്ന് അയാളുടെ പേര് നാലാൾ അറിയും, കോൺഗ്രസ്കാരൻ അയാൾക്ക്‌ കമ്മ്യൂണിസ്റ്കാർക്കിട്ടു കൊട്ടാൻ കിട്ടിയ ഒരു ചാൻസ്, അമ്പലത്തിന്റെ പേര് അത്യാവശ്യം അറിയപ്പെടുമെങ്കിലും വരവ് അത്രയും ഇല്ല, ഇനി കുറച്ചു പുതിയ ആൾക്കാർ വന്നാൽ അയാൾക്ക്‌ നല്ല ലോട്ടറി ആവും ദൈവത്തിന്റെ പേരിൽ. സത്യം പറയാമല്ലോ, അച്യുതാനന്ദന്റെ കുടുംബക്ഷേത്രം കൂടി ആണ് ഇത്, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ അവിടെ വന്നിട്ടുപോലും ഇല്ല, അദ്ദേഹത്തിന്റെ പെങ്ങൾ അവരുടെ മക്കൾ ഒക്കെ അവിടെ വരാറുണ്ട്, അവർ അവിടെ വഴിപാട് അച്യുതാനന്ദന് വേണ്ടിയും ചെയ്യും, അത് അദ്ദേഹം അറിയതു പോലും ഇല്ല, ഇപ്പോൾ ഇയാൾക്ക് അതിന്റെ പേരിൽ പതിനായിരം കിട്ടിയിട്ടുണ്ടാവും, ഇനി ഇയാളെ പറ്റി അറിയണം എങ്കിൽ ക്ഷേത്രവും ആയി ബന്ധപ്പെട്ട ആരോട് ചോദിച്ചാലും പറഞ്ഞു തരും. ഇത് കേട്ട് ഒരു പത്തു പണക്കാരെങ്കിലും നല്ല പിരിവു കൊടുക്കാൻ ചാൻസ് ഉണ്ട്, ഖദർ ഇട്ടു നടക്കുന്നത് കൊണ്ട് വളരെ മാന്യൻ ചമഞ്ഞു ആർക്കിട്ടും പണി കൊടുത്തോണ്ടിരിക്കൽ ആണ് ജയതിലകൻ എന്ന കോൺഗ്രെസ്സ്കരന്റെ പണി.

  • @praveennavi
    @praveennavi 11 หลายเดือนก่อน

    Well said.. 👏👏Sincere..Really touching words..❤

  • @ajiths3688
    @ajiths3688 11 หลายเดือนก่อน

    Well said, sir. Aayiram red salute Vakkilee ..!!

  • @arthurvarghesec
    @arthurvarghesec 11 หลายเดือนก่อน +9

    He is one of the few Politicans who earns everyone's Respect.

  • @vishnur1501
    @vishnur1501 11 หลายเดือนก่อน +2

    നിർഗുണ പരബ്രഹ്മം

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 11 หลายเดือนก่อน +3

    VS മികച്ച നേതാവ് ആയിരുന്നു..

  • @mathewkj1379
    @mathewkj1379 11 หลายเดือนก่อน +7

    അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു......... എന്നാൽ
    വിജയനും കൂട്ടരും???

  • @sreekumarg2831
    @sreekumarg2831 11 หลายเดือนก่อน +3

    ജീവിച്ചിരിക്കുന്ന ഒരേ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌. 🙏🙏🙏

  • @josephkollannur5475
    @josephkollannur5475 11 หลายเดือนก่อน +1

    ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ
    ഏറ്റവും നല്ല കമ്യൂണിസ്റ്റ്
    അതാണ് VS അച്യുതാനന്ദൻ .
    സഖാവേ ആശംസകൾ.

  • @sajeevanvm8812
    @sajeevanvm8812 10 หลายเดือนก่อน

    He is the GREATEST the all now living politicians.

  • @sobinthomas7035
    @sobinthomas7035 11 หลายเดือนก่อน +1

    പ്രിയ vs ന് ഒരായിരം ആശംസകൾ ....🎉🎁🎂🎉🎁🎂 സന്തോഷകരമായിരിക്കട്ടെ ഇനിയുള്ള ജീവിതം .....

  • @user-et8jw7kk1l
    @user-et8jw7kk1l 11 หลายเดือนก่อน

    Bigsalut vs

  • @UnnikrishnanNair-wv7ch
    @UnnikrishnanNair-wv7ch 11 หลายเดือนก่อน +1

    Can you say one good thing Achuthanandan did to human kind especially to Kerala. He is undoubtedly a destroyer of every thing.

  • @jishnuskrishnan1152
    @jishnuskrishnan1152 11 หลายเดือนก่อน +1

    " സഖാവ് പൊളി തന്നെയാണ്, ജന്മദിനശംസകൾ,😌

  • @muhammedhaneefa6938
    @muhammedhaneefa6938 11 หลายเดือนก่อน +1

    അച്ചുതാനന്ദൻ എന്ത് മഹത്തായ കാര്യമാണ് ചെയ്തത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. CPM നെ കുറച്ച് ബുദ്ധിമുട്ടിച്ചത് ഒഴിച്ചാൽ .

    • @kesavadas5502
      @kesavadas5502 11 หลายเดือนก่อน

      മുതലാളി ത്വവും. ജാതി യും ഇല്ലായ്മ ചെയ്തു

    • @LekhaB-pw5io
      @LekhaB-pw5io 10 หลายเดือนก่อน

      Nee. Kayraleeyn allay vivaradoshy

  • @janardhanankk1563
    @janardhanankk1563 11 หลายเดือนก่อน +1

    ഞാൻ അദ്ദേഹത്തെ വില കുറച്ചു കാണുന്നില്ല. എങ്കിലും സിദ്ധാന്തം ക്യാമ്യുണിസ്റ്റല്ലേ. ആ മൂരാച്ചിത്തരം അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു.

  • @mayachandrathil
    @mayachandrathil 11 หลายเดือนก่อน +10

    വി.എസ്.❤❤❤❤

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 11 หลายเดือนก่อน +3

    @Adv Jayashankar
    It is his 100th Birthday he is entering 101 Birth year, so the first birthday day was 20/10/1924 NOT
    20/10/1923 (Date of Birth is not celebrated as Birthday)

    • @christudasg3651
      @christudasg3651 11 หลายเดือนก่อน +1

      Your openion is working.

  • @prasadtk442
    @prasadtk442 11 หลายเดือนก่อน +3

    ❤❤vs

  • @pvmuralidharan8027
    @pvmuralidharan8027 11 หลายเดือนก่อน

    JAI MAA DURGA 🙏 HAPPY BIRTHDAY VSA AND PRAY TO GOD FOR GOOD HEALTH AND HAPPY LIFE HAPPY BIRTHDAY VSA ❤❤❤❤❤❤❤❤❤

  • @jayakumarpn2142
    @jayakumarpn2142 11 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടിയെ അന്യായമായി വേട്ടയാടിയ ആൾ. ഗൗരിയമ്മയെ വെട്ടി നിരത്തി നേതാവായി വന്ന ആൾ. ജന്മദിനാശംസകൾ

    • @LekhaB-pw5io
      @LekhaB-pw5io 10 หลายเดือนก่อน

      Raashtreeyam. Vivarackkyd

  • @anoopchandran5498
    @anoopchandran5498 11 หลายเดือนก่อน

    സഖാവ് വിഎസിന് അഭിവാദ്യങ്ങൾ

  • @josychirackal2869
    @josychirackal2869 11 หลายเดือนก่อน +1

    Indescent talk and disastorus rule..that was VS

  • @rajuberchmans588
    @rajuberchmans588 10 หลายเดือนก่อน

    Very very happy birthday

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 11 หลายเดือนก่อน +1

    Thank you sir

  • @vijayanc.p5606
    @vijayanc.p5606 11 หลายเดือนก่อน +1

    Oru chalachithra thinte sabdarekha kelkkunnapole, athi manoharam, gambheeram. Jayasankar ji yude vaachakangal.

  • @johnyk5433
    @johnyk5433 11 หลายเดือนก่อน +1

    This is ur best broadcast Thankyou jayasankar sir

  • @unnikrishnanb1237
    @unnikrishnanb1237 11 หลายเดือนก่อน +1

    Well said,Adv.Jayasankar.❤😊 അഭിനന്ദനങ്ങൾ.❤

  • @anilkg8532
    @anilkg8532 11 หลายเดือนก่อน +1

    കൊള്ളാം 👍

  • @shymadileepkumar6491
    @shymadileepkumar6491 11 หลายเดือนก่อน +2

    വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആദർശ ധീരരായ വ്യക്തികളിൽ ഒന്നാമനാണ് വി എസ്സ് അദ്ദേഹം നൂറല്ല 200 വർഷം ആ രോഗ്യവാനായി ജീവിക്കട്ടെ ലാൽ സലാം❤️❤️❤️

  • @ajimadhavan7081
    @ajimadhavan7081 11 หลายเดือนก่อน +1

    സഖാവ് വി എസ് ❤

  • @bharathkumar1794
    @bharathkumar1794 11 หลายเดือนก่อน

    he was one of the best opposition leader in the world !

  • @steffiaugustine5451
    @steffiaugustine5451 11 หลายเดือนก่อน +2

    ❤❤❤ vs ❤❤❤

  • @sharannyaksharannyak7981
    @sharannyaksharannyak7981 11 หลายเดือนก่อน +1

    അദ്ദേഹം മുഖ്യൻ ആയാ മതി ആയിരുന്നു❤❤❤

    • @LekhaB-pw5io
      @LekhaB-pw5io 10 หลายเดือนก่อน +1

      Ee prayathilo

  • @jishnumanu2086
    @jishnumanu2086 11 หลายเดือนก่อน +3

    പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹

  • @explor_e
    @explor_e 11 หลายเดือนก่อน

    Good

  • @shaminmadayi007
    @shaminmadayi007 11 หลายเดือนก่อน

    മാൻഡ്രെക് വിഎസ് ന് ആശംസകൾ നേർന്നിട്ടുണ്ട് ഇനി ഇപ്പോ എന്താവും എന്ന് കണ്ടു കാണാം..........

  • @sajithsagara5794
    @sajithsagara5794 11 หลายเดือนก่อน +2

    ജന്മദിനാശംസകൾ പ്രിയ സഖാവെ🙏

  • @sureshk3283
    @sureshk3283 11 หลายเดือนก่อน

    വഴിപാട് നടത്തിയതിനെ വിമർശിക്കുന്നവർ കോടിയേരി കാടാമ്പുഴയിൽ പൂമൂടൽ നടത്തിയത് അറിഞ്ഞില്ലേ.

  • @valsalakumarmadhavanpillai3233
    @valsalakumarmadhavanpillai3233 11 หลายเดือนก่อน +3

    🙏

  • @narayanangivindan5017
    @narayanangivindan5017 11 หลายเดือนก่อน

    തുലാമാസത്തിലെ അനിഴം പിറന്നാൾ നവംബർ 14 ആണ് എന്നാണു തോന്നുന്നത്. എന്റെയും ജൻമന ദിനം അന്നു തന്നെയാണ്. ശ്രാദ്ധം ആണ് തുലാം 1 എന്ന ഒ ക്ടോബർ 18 എന്ന് തോന്നുന്നു

  • @rajgop-vn9fi
    @rajgop-vn9fi 11 หลายเดือนก่อน +2

    VS❤️❤️❤️ REAL LEADER ❤️❤️❤️ LAST COMMUNIST ❤❤❤ Happy Birthday ❤❤❤

  • @subhashsudarsan
    @subhashsudarsan 11 หลายเดือนก่อน

    ചിങ്ങ മാസത്തിലെ അവിട്ടം ആണു വക്കീലേ മമ്മൂക്കയുടെയും വെള്ളാപ്പള്ളിയുടെയും നക്ഷത്രം

  • @Ng96993
    @Ng96993 10 หลายเดือนก่อน

    1:05 മമ്മൂട്ടി വിശാഖം നക്ഷത്രം ആണെന്നാണല്ലോ അങ്ങേര് തന്നെ പറയുന്നത്.

  • @ajilramachandran3054
    @ajilramachandran3054 10 หลายเดือนก่อน

    WE YES❤️💪🏼

  • @sdeepak2753
    @sdeepak2753 11 หลายเดือนก่อน

    ജയേട്ടൻ ഒരു മിമിക്രികാരൻ കൂടി anuuuuuuuuuuuuuuuueee

  • @joluk1580
    @joluk1580 11 หลายเดือนก่อน

    ദൈവത്തിനു പോലും വേണ്ട

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 11 หลายเดือนก่อน +1

    Please read ...all the under
    comments
    Most of them are against VS
    As an individual
    he may be right
    But...as a leader
    no remarkable performance
    for the state......l

  • @cradhakrishnan5423
    @cradhakrishnan5423 11 หลายเดือนก่อน +1

    V.S.നെ കാണാൻ പിണറായി പേകാതിരുന്നാൽ...V.S.ന് ദീർഘകാലം കൂടി സുഖമായി ജീവിക്കുന്ന ത് നമുക്ക് കാണാം.....

  • @bpi8940
    @bpi8940 11 หลายเดือนก่อน

    10:00 Power 🔥🔥

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 11 หลายเดือนก่อน

    ശാരിയെ പീഠിപ്പിച്ച ആ VIP ആരെന്ന് പറയാൻ പറയൂ താങ്കളുടെ വിശുദ്ധനോട് വക്കീലിന്റെ ഭക്തി കാണുമ്പോൾ പുച്ഛം തോന്നുന്നു കഷ്ടം

  • @prabakaranpalakkal6275
    @prabakaranpalakkal6275 11 หลายเดือนก่อน

    Correctly

  • @pauljoseph2811
    @pauljoseph2811 11 หลายเดือนก่อน +1

    വീയെസ്സിന് പകരം വിളിച്ചത് കാരണഭൂതം പരനാറിയെ ആയിരുന്നു എങ്കിൽ വക്കീലിന്റെ അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ.

  • @MuhammedM-wd4rl
    @MuhammedM-wd4rl 11 หลายเดือนก่อน +2

    മലപുറം ജില്ലയിലെ കോപിയടിയും മലപുറത്തെ ഇസ്‌ലാമിക്സ്റ്റൈയ്റ്റും ഒന്ന് കാണാനുളള ദീർഗായുസ് അദ്ദേഹത്ത്‌നൽകണേ എന്നാ സംശീക്കുന്നു