Foreshadowing Brilliance in Malayalam Movies

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2023
  • We discussed following Movies
    Spoiler Alert
    Godfather
    Manichitrathazhu
    Amen
    Drishyam
    Jaya Jaya Jaya Jaya Hey
    Helen
    Anjaam Pathiraa
    Utharam
    Yavanika
  • บันเทิง

ความคิดเห็น • 162

  • @roby-v5o
    @roby-v5o ปีที่แล้ว +54

    ലൂസിഫർ സിനിമയിൽ പികെ രാമദാസ്‌ മൃതശരീരം കാണാൻ സ്റ്റീഫൻ(ലാലേട്ടൻ) വന്നമ്പോൾ അവിടെ വെച്ചുമുരുകൻ(ബൈജു )മുണ്ട് താഴ്ത്തി ബഹുമാനം കാണിക്കുന്നു.. അതിൽ വ്യക്തമാണ് മുരുകൻ സ്റ്റീഫാന്റെ ആളാണ്.. അവസാനം അത് വ്യക്തമാകുന്നു

  • @donboseco8525
    @donboseco8525 ปีที่แล้ว +28

    പ്രണയവിലാസം എന്ന സിനിമയിൽ അർജുൻ അശോകന്റെ അമ്മ ഫുട്ബോൾ കളി ടീവിയിൽ കാണാറുള്ളതായി കാണിക്കുന്നു
    അവരുടെ പഴയ കാമുകൻ ഒരു ഫുട്ബോൾ player ആയിരുന്നു എന്ന് ക്ലൈമാക്സിൽ കാണാം

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +79

    ഗോഡ്ഫാദർ ഇന്നസെന്റ് ചേട്ടൻ പൊളിച്ചു👍

    • @SPECTRAL_FLAME
      @SPECTRAL_FLAME ปีที่แล้ว +1

      Appo achano

    • @bijuabraham6587
      @bijuabraham6587 ปีที่แล้ว +3

      തേങ്ങ ആണോ ഇന്നസെന്റ്... പൊളിക്കാൻ

    • @sj6977
      @sj6977 ปีที่แล้ว

      ​@@SPECTRAL_FLAME achan penninte chood arinjittundallo

    • @SPECTRAL_FLAME
      @SPECTRAL_FLAME ปีที่แล้ว

      @@sj6977 ath thanneya njanum paranne

    • @harikk1490
      @harikk1490 6 หลายเดือนก่อน

      ​@@sj6977അത് തണുത്തില്ലേ

  • @nandagopan8953
    @nandagopan8953 ปีที่แล้ว +38

    ബിഗ് b യിൽ മമ്മൂട്ടി അനിയനോട് :- അവന്മാർ നിന്നെ കൊല്ലുവേ
    Few scenes later :- ഭായ് ഭായ്

  • @magicmagic2758
    @magicmagic2758 ปีที่แล้ว +21

    ഞാൻ ചെയ്ത പാപങ്ങൾക്കു എന്റെ ജീവൻ എടുത്തു കൊള്ളൂ -- ബാഹുബലി രമ്യാ കൃഷ്ണൻ
    എന്റെ മകളുടെ ജീവൻ എങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഞാൻ എല്ലാം ക്ഷമിക്കുമായിരുന്നു - കൗരവർ മമ്മൂട്ടി

    • @blackcats192
      @blackcats192 ปีที่แล้ว +1

      Ath sharikkum kiduvan..

  • @______karadi______
    @______karadi______ ปีที่แล้ว +15

    ഇല വീഴാ പൂഞ്ചിറ എന്ന സിനിമയിൽ സുധി കോപ്പയുടെ കഥാപാത്രം ഇറച്ചി കറി കഴിക്കുന്ന സമയത്ത് അത് നോക്കി നിന്ന സൗബിൻ്റെ കഥാപാത്രം ശർധികുന്നതും കാണിക്കുന്നുണ്ട് . പക്ഷേ എന്തിനായിരുന്നു ആ സീൻ എന്ന് ക്ലൈമാക്സിൽ മനസ്സിലാകും.

  • @DB-rl6ql
    @DB-rl6ql ปีที่แล้ว +27

    5:35
    Charlie സിനിമയിൽ നിന്ന് മറ്റൊരു Fact
    Climaxil Charlie സ്വയം inroduce ചെയ്യുമ്പോ മാത്രമാണ് Charlie എന്ന പേര് സിനിമയിൽ ഉച്ചരിച്ചു കേൾക്കുന്നത് അതുവരെ അവൻ ഇവൻ എന്നൊക്കെയാണ് പറയുന്നത് വേറാരും അയാളെ പേരെടുത്തു വിളിക്കുന്നതും ഇല്ല

  • @skylightmedia555
    @skylightmedia555 ปีที่แล้ว +19

    01:43 ആ സമയത്ത് നകുലൻ തിരിഞ്ഞ് നോക്കിയിരുന്നു എങ്കിൽ കാണുന്ന ആ ഭീവത്സ ദൃശ്യം ഒന്നോർത്ത് നോക്കിക്കേ 🤭😅 ദേവ്യേ 🤯

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +42

    Bro daddy - ഒരേ സമയം പ്രിത്വി അച്ഛനും സഹോദരനും ആവുന്ന കഥ, പിന്നെ ആ ടൈറ്റിലിൽ തന്നെ ബ്രില്ലൈൻസ് ഉണ്ട് 😄
    2) അഞ്ചാം പാതിരാ സിനിമയിൽ സൈക്കോളജിയെ കുറിച്ച് ക്ലാസ് എടുക്കുന്ന ചാക്കോച്ചൻ, സിനിമയുടെ അവസാനം കൊലയാളി ആയി വരുന്നവൻ എഴുതിയ പുസ്തകം കയ്യിൽവെച്ച് അയാളുടെ പേര് വിദ്യാർത്ഥികളോട് ഓർത്തു വെക്കാൻ പറയുന്നുണ്ട്... ഒരു ഒന്നൊന്നര foreshadowing ആണിത്. മാത്രമല്ല അത് ഒരു 4th ചുമര് ബ്രേക്കിങ് കൂടി ആണ്.

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +74

    മണിച്ചിത്രത്താഴിൽ നകുലനും ഗംഗയും ഉറങ്ങുന്ന റൂമിൽ ആരോ വന്ന് മുട്ടുന്നൊരു സീൻ ഉണ്ട്. ഒറ്റ മുട്ടിൽ തന്നെ ഗംഗ കണ്ണ് തുറന്ന് നോക്കുന്നുണ്ട്. ഗംഗയുടെ കണ്ണുകൾ ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും, ആ നിമിഷം ഗംഗ നാഗവല്ലി ആണെന്ന്...
    Foreshadowing... 😊

  • @josephpendleton4927
    @josephpendleton4927 ปีที่แล้ว +10

    Malayalam film Vichithram (2022) cleverly applies foreshadowing elements in the beginning of the film which is actually revealed at the end of the film. In Malayalam film Keedam (2022), "Muthumani" is a word that is used which later becomes an important word at the climax of the film.

  • @roby-v5o
    @roby-v5o ปีที่แล้ว +19

    ലേലം സിനിമയിൽ വിജയ് കുമാർ കഥാപാത്രം തുടക്കത്തിൽകൂരിശ് പള്ളിയിൽ വെച്ചു ഒരു പെണ്ണിന് മോശപെട്ട രീതിയിൽ പെരുമാറുമ്പോൾ അയാൾ ചതിയനാണ്indirect വ്യക്തമാകുന്നു.. എന്നാൽസിനിമയുടെ അവസാനം direct മനസ്സിലാകുന്നു

    • @jrjtoons761
      @jrjtoons761 ปีที่แล้ว +2

      Vijayakumar chathiyana ennu aarka ariyathath. 😂. Dubail ente calculation theti he was a good person

    • @blackcats192
      @blackcats192 ปีที่แล้ว +1

      ​@@jrjtoons761 vijayakumar kur marunna first filman lelam..😂😂

  • @mihraj___
    @mihraj___ ปีที่แล้ว +41

    വരത്തൻ എന്ന സിനിമയിൽ ഫഹദിന്റെ കഥാപാത്രം അവരുടെ വീട്ടിൽ ക്ലൈമാക്സിൽ ഉപയോകിക്കുന്ന തോക്കും ഗ്ലാസും ആദ്യത്തിൽ തന്നെ കാണുന്നുണ്ട്. ഇത് "ചെക്കോസ് ഗൺ തിയറി"ക്ക് ഉദാഹരണമാണ്

    • @aneeshc.s.2700
      @aneeshc.s.2700 ปีที่แล้ว +4

      JOJI also

    • @mihraj___
      @mihraj___ ปีที่แล้ว +1

      @@aneeshc.s.2700 yes❤💙

  • @s.o.d6666
    @s.o.d6666 ปีที่แล้ว +8

    the gun scene in varatham at the beginning of the movie were aishwarya tell fahad it's her father's and later at the climax we can see that thing having a big importance..

  • @netra2.023
    @netra2.023 ปีที่แล้ว +19

    അപ്പോകാലിപ്റ്റോ തുടക്കം ഒരു കെണി ആണ്.. Climax ൽ അതെ കെണി യാണ് കാണിക്കുന്നത്

    • @shaayishahira
      @shaayishahira ปีที่แล้ว

      Avsanam aa ke ni vechanu villaine kollune

  • @richardmartin2216
    @richardmartin2216 ปีที่แล้ว +4

    Adipoli, nalla observation

  • @dhanushsagarmethil4926
    @dhanushsagarmethil4926 ปีที่แล้ว +7

    Nandhanam cinemeyil
    Unni ettane adhyam kanikunna scenil oru ayalvasi aane enne parayununde
    Guruvayur kshethrathe aane unni ettan udheshichadh

  • @SiddarthNambiar-df8ff
    @SiddarthNambiar-df8ff 11 หลายเดือนก่อน +3

    In Christian brothers there is a mystery that who killed Suresh Krishna and in the scene where Dileep with Suresh Gopi gone to Home Minister's house Mohanlal character appeared in the house . In That if we closely look Dileep's eyes we can see the tears which describe that dileep knows mohanlal's innocence in killing his sister and also which make us to divert how come he know that Obviously Suresh krishna told him and killed him
    Starting movie scene shows that kavya's dissaperence reason was dileeep

  • @kichukichu6781
    @kichukichu6781 ปีที่แล้ว +7

    ഗോഡ്ഫാദറിന്റെ കാര്യം കുറേ നാൾ മുൻപേ വേറെ ചാനലുകളിൽ കാണിച്ചിട്ടുണ്ട്

  • @blueeyesmedia5129
    @blueeyesmedia5129 ปีที่แล้ว +5

    In ghost house filim thudangumbol animation reethiyil ellam kanikkunnund filimil varanirikkunnathellam

  • @advsuhailpa4443
    @advsuhailpa4443 11 หลายเดือนก่อน +2

    3:56 സിനിമ പേരിൽ🤼
    4:14 ഹെലൻ (ഉറുമ്പ് )
    6:35 സിനിമ - ആദ്യ ഡയലോഗ്

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +15

    യവനിക, ഉത്തരം, ഈ കണ്ണികൂടി ഇവയൊക്കെ മലയാളത്തിന്റെ കിടുക്കാച്ചി ത്രില്ലറുകൾ.... ❤️

  • @amaljoy5336
    @amaljoy5336 ปีที่แล้ว +1

    Masss bro

  • @_dm__photography__
    @_dm__photography__ ปีที่แล้ว +6

    Mr butler movie dileepettante intro scninu munb gopalakrishnan sir ellam odour cheyyunathayi kanikkunnu
    Aa movie irangunna samayathu dilepattante original name aya gopaalakrishnan ennu aanu
    Athepole thanne vettathilum athe incident aanu

  • @anandhu.p8528
    @anandhu.p8528 ปีที่แล้ว +7

    Bro, malayalam movies ill vare language songs okke ille eg (Lucifer ille Tamil,Hindi songs)athpole vare language padathil eg (Telugu) Hindi Tamil Malayalam songs okke undo,ithine Patti video cheyammo?

  • @livinvincent6661
    @livinvincent6661 ปีที่แล้ว +5

    sugamano bro innocent scene polichu

  • @ShanilMythrys
    @ShanilMythrys ปีที่แล้ว +5

    ഒരുപാട് മലയാള സിനിമകളില്‍ ഇതര സംസ്ഥാന സീനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതര സംസ്ഥാന സിനിമകളിലെ കേരള, മലയാള സാന്നിദ്ധ്യം അപൂര്‍വമായിരിക്കും അതുപൊലെയുള്ള സിനിമകളെ കുറിച്ച് അറിയാന്‍ ആഗ്രഹം ഉണ്ട്.. വരും ഗട്ടങ്ങളില്‍ നോട്ട് ചെയ്യുമല്ലോ...

    • @blackcats192
      @blackcats192 10 หลายเดือนก่อน

      Satyam anikkum ariyanam..

  • @DB-rl6ql
    @DB-rl6ql ปีที่แล้ว +8

    3:45 ഇതിനെ ക്കുറിച്ച് ഒരു Anchor Basilnod ചോയ്ക്കുന്നുണ്ട് അത് കാല് അല്ലെന്നു
    അല്ല അത് Sanitizer ആണ് Corona കാലത്ത് നടക്കാൻ ഇരിക്കുന്ന ഒരു story ആണ് ഇത് എന്ന് Basil തിരിച്ചു പറയുന്നുമുണ്ട്
    Spoil ആക്കാതിരിക്കാൻ വേണ്ടിയാണു അങ്ങനെ പറഞ്ഞത്

    • @anilmk901
      @anilmk901 ปีที่แล้ว

      അങ്ങനെ ആണോ

    • @vineethav1920
      @vineethav1920 ปีที่แล้ว

      Sathyam paranja njn ath nokkyapo sanitizer aytt thonnyath pinne ithil kaal anenn paranjapo oh athayrnno nn vicharich

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +7

    ഗോഡ്ഫാദർ പൊളിച്ചു

  • @georgeabhijith3509
    @georgeabhijith3509 ปีที่แล้ว +1

    ഉത്തരം 🔥🔥🔥🔥

  • @suniljoy8194
    @suniljoy8194 ปีที่แล้ว

    Super

  • @SPECTRAL_FLAME
    @SPECTRAL_FLAME ปีที่แล้ว +2

    Bro my great grandfather movie il jayaram baburajinte mudi parichedukkunna scene und but ath usual talk ayitte pokunnullu but last an manasilakunnath ath baburajinte mol an ennum mudiparichath dna test in an ennum

  • @krishnank7300
    @krishnank7300 ปีที่แล้ว

    good 👍👍👍

  • @rolex_suriya
    @rolex_suriya ปีที่แล้ว +2

  • @naushadlals
    @naushadlals ปีที่แล้ว +4

    Iratta movie yile patti ball kondu pokunna scene

  • @abhijiths1389
    @abhijiths1389 ปีที่แล้ว +1

    poli

  • @siddeeqsiddee3323
    @siddeeqsiddee3323 ปีที่แล้ว +2

    Joji movie le tittle l athinte main event detail cheyyunund

  • @azharazharudheen3107
    @azharazharudheen3107 ปีที่แล้ว +4

    കുറച് repeat varunna കോമഡി scene നെ പറ്റി പറയാം .ആവർത്തന വിരസത മാത്രം ..
    ഈ അവനോ അവളോ പാവമാട എന്ന് പറയുമ്പോൾ സ്പീഡ് ൽ പറയുമ്പോൾ പാവാട എന്ന് പറയും ..അതിനെ കോമഡി ആക്കി വാത്കരിച്ചു പാവാടയോ എന്ന് ഉൾപ്പെടുത്തുന്ന ഒരു repeat കോമഡി 4 സിനിമയിൽ note ചെയ്യപ്പെട്ടു
    1. Salt and pepper
    2. തല്ലുമാല
    3. പുള്ളിക്കാരൻ സ്റ്റാറാ..
    4. ഒരു അടാർ ലൗ

  • @mr.justin3839
    @mr.justin3839 ปีที่แล้ว

    🔥🔥

  • @dhanushsagarmethil4926
    @dhanushsagarmethil4926 ปีที่แล้ว +5

    Pandipada cinemayil dileep vadi thalle padikunna samayathe
    Prakash rajinte munde edukunde
    Adhe reethi upayogichane climaxil dileep prakash rajine tholpikunnathe

  • @vishvajithjyothish1627
    @vishvajithjyothish1627 ปีที่แล้ว +2

    Churuli - introil Spider on a web scene

  • @_mullas17
    @_mullas17 ปีที่แล้ว +2

    Foreshadowing in Asghar Farahadi movies 🔥

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +16

    റൺവേയിൽ പരമശിവം തന്റെ അലാറം അടിക്കുന്ന വാച്ച് അനിയനായ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന് കൊടുക്കുന്നുണ്ട്. പിന്നീട് ക്ലൈമാക്സിൽ പരമശിവം അനിയനെ അന്യക്ഷിച്ചു മുരളിയുടെ അടുത്ത് പോകുമ്പോൾ ആ വാച്ചിൽ അലാറം അടിക്കുന്നത് കേട്ട് അനിയൻ അവിടെയാണെന്ന് പരമശിവത്തിനു മനസ്സിലാകുന്നുണ്ട്.

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว +46

    Cid മൂസയിൽ മുരളി ഒരാൾ കൊല്ലാൻ തുനിഞ്ഞിറങ്ങിയാൽ ആർക്ക് രക്ഷിക്കാൻ കഴിയും
    പിന്നത്തെ ഷോട്ടിൽ ദിലീപ്

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว +16

      അത് foreshadowing നെക്കാൾ ഒരു intro boosting പോലെയാണ് ചെയ്തിരിക്കുന്നത്...

  • @psc4u774
    @psc4u774 ปีที่แล้ว +10

    കാലന്റെയും വക്കീലിന്റെയും കോട്ടിന്റെ കളർ ഒന്നാണ് , എവിടെ
    ശിഷ്യയെ ദ്രോഹിക്കുന്ന ഗുരുവിന് ശിക്ഷയില്ലേ ?

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +28

    ഫോർഷാഡോയിങ്ങ് അല്ല, പക്ഷെ ചെക്കോവ്സ് ഗണ്ണിന്റെ ഒരുഗ്രൻ ഉദാഹരണം മലയാളത്തിൽ ഉണ്ട്...
    CID ഉണ്ണികൃഷ്ണൻ BA B.Ed എന്ന സിനിമയിൽ ജനാർദ്ദനന്റെ കഥാപാത്രം ഒരു തീപ്പെട്ടികൊള്ളി എറിയുന്ന പ്രയോഗം ജയറാമിനെ പഠിപ്പിക്കുന്നുണ്ട്. അത് പക്ഷെ അയൽക്കാരന്റെ വൈക്കോൽ കൂന കത്തിപോകുന്ന ഒരു കോമഡി സീൻ ആയാണ് കാണിച്ചിരിക്കുന്നത്...
    പക്ഷെ സിനിമയുടെ ക്ലൈമാക്സിലേക്ക് വരുമ്പോൾ നായികയായ രോഹിണിയുടെ സ്വത്തുക്കൾ വില്ലന്മാർക്ക് കിട്ടാതിരിക്കാൻ ഇതേ തീപ്പെട്ടികൊള്ളി പ്രയോഗം ആണ് ജയറാം ഉപയോഗിക്കുന്നത്. ഒരു ചെറിയ കോമഡി സീൻ എന്ന് തോന്നിച്ച സാധനം വളരെ പ്രധാനപ്പെട്ടൊരു കാര്യമായി വരുന്നു... 😊😊

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +3

      Super

    • @alhubal6321
      @alhubal6321 ปีที่แล้ว +1

      അയിന് ആ സീൻ തന്നെ വലിയ ഒരു തെറ്റ് ആണ്. കടലാസ് പെട്രോളിൽ മുക്കിയാൽ കുറച്ച സമയം കൊണ്ട് പെട്രോൾ ആവി ആയി പോവും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞ എങ്ങനാ കടലാസ്സ് പെട്രോൾ ഒഴിച്ച പോലെ കത്തുന്നത്

    • @alhubal6321
      @alhubal6321 ปีที่แล้ว

      Don't delete my comment 😀😀😀
      അയിന് ആ സീൻ തന്നെ വലിയ ഒരു തെറ്റ് ആണ്. കടലാസ് പെട്രോളിൽ മുക്കിയാൽ കുറച്ച സമയം കൊണ്ട് പെട്രോൾ ആവി ആയി പോവും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞ എങ്ങനാ കടലാസ്സ് പെട്രോൾ ഒഴിച്ച പോലെ കത്തുന്നത്

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว

      @@alhubal6321 അതിപ്പൊ ലോജിക് നോക്കണ്ട ബ്രോ. എല്ലാരും എന്തിനാ ഇതിന്റെയൊക്കെ scientific accuracy തപ്പി പോകുന്നത്..?

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว +3

      @@alhubal6321 PS: ഞാനല്ല ബ്രോ കമെന്റ് ഡിലീറ്റ് ചെയ്തത്...

  • @______karadi______
    @______karadi______ ปีที่แล้ว +12

    മിന്നാരം സിനിമയുടെ title names ശ്രദ്ധിച്ചാൽ ചുവപ്പ് നിറത്തിൽ കാണാം . ഇത് ശോഭനയുടെ കഥാപാത്രത്തിൻ്റെ അസുഖത്തെ mention ചെയ്യുന്നു.

  • @introversionmedia1767
    @introversionmedia1767 ปีที่แล้ว +3

    Another eg: Ramji rao speaking.

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +13

    ചെക്കോവ്സ് ഗണ്ണിനെ പറ്റി ഒരു വിഡിയോ ചെയ്യണം. കുറേ examples ഉണ്ട്...
    CID ഉണ്ണികൃഷ്ണൻ
    പാച്ചുവും അത്ഭുതവിളക്കും - പെപ്പർ സ്പ്രേ...
    കമ്മട്ടിപ്പാടം - അലൻസിയറിന്റെ ഫോണിന്റെ റിങ്ടോൺ...
    ദൃശ്യം 2 - ജോർജ്കുട്ടി സുഹൃത്തുക്കൾ ആക്കി വയ്ക്കുന്ന ആൾക്കാർ...
    സേതുരാമയ്യർ സിബിഐ - ഡയറി മറന്ന് പോകുന്ന സീൻ...
    റൺവേ - ഇന്ദ്രജിത്തിന് ദിലീപ് കൊടുക്കുന്ന വാച്ച് കാരണം ഇന്ദ്രജിത്തിനെ കണ്ടുപിടിക്കാൻ പറ്റുന്നു...
    ഫോറെൻസിക് - സീറ്റ്ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർബാഗ് വർക്ക്‌ ആകില്ല എന്ന് പറയുന്നു. സീറ്റ്‌ബെൽറ്റ്‌ unbuckle ചെയ്ത് ലാസ്റ്റ് വില്ലനെ കൊല്ലുന്നു...
    വരത്തൻ - ഒരു പാട്ടിൽ ഫഹദ് ഒരു നൈറ്റ്‌ വിഷൻ ഗോഗിൽ ഇടുന്നത് കാണിക്കുന്നു. ലാസ്റ്റ് അതുപയോഗിച്ച് വില്ലന്മാരെ തോൽപ്പിക്കുന്നു...
    കിംഗ് ലയർ - ഒരു സീനിൽ ഡ്രെസ്സിന്റെ നിറം മാറ്റുന്ന ഒരു മാജിക്ക് ഷോ കാണിക്കുന്നു. ക്ലൈമാക്സിൽ ഈ ട്രിക്ക് ഉപയോഗിച്ചാണ് ദിലീപ് ആശാ ശരത്തിനെ പറ്റിക്കുന്നത്...
    CID മൂസ - കാറിലെ തുള ഒരു തമാശ പോലെ കാണിക്കും പക്ഷെ അത് ക്ലൈമാക്സിൽ തോക്കെടുക്കാൻ നായകനെ സഹായിക്കുന്നുണ്ട്...
    കോമാളി (തമിഴ്) - തേൻമൊഴി കനിമൊഴി ഇളമൊഴി ജോക്ക്...
    HIT 2 (തെലുങ്ക്) - വിസിൽ അടിക്കാൻ പഠിക്കുന്നത് നായകന്റെ ജീവൻ രക്ഷിക്കുന്നു...
    അത്തടു (തെലുങ്ക്) - പഴയൊരു തോക്കിൽ വല്ലതും കുടുങ്ങിയാൽ അത് റിവേഴ്‌സിൽ പൊട്ടും എന്ന് പറയുന്നു. കുട്ടികൾ കളിച്ചതിൽ ഒരു ഗോട്ടി കുടുങ്ങി പോകുന്നു, അത് കാരണം വില്ലൻ മരിക്കുന്നു...

    • @jrjtoons761
      @jrjtoons761 ปีที่แล้ว +3

      mallu analyst pand cheythitund

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว +4

      @@jrjtoons761 എന്റെ പൊന്നോ വേണ്ട... 😅

  • @VineethNarayanan
    @VineethNarayanan ปีที่แล้ว +8

    മഹേഷിൻറെ പ്രതികാരം സിനിമയുടെ തുടക്കത്തിൽ മഹേഷ് തൻെ ചെരുപ്പിനെ വളരെ സമയമെടുത്ത് വൃത്തിയാകുന്നതായി കാണാം. താൻ ആശ്രയ സ്നേഹിക്കുന്ന ചെരിപ്പിനെയാണ് അയാൾ ഉപേക്ഷിക്കുന്നത്

    • @harigovindhsreekumar950
      @harigovindhsreekumar950 ปีที่แล้ว

      അതേ ഇൻട്രോയിൽ ഒരു അടിവസ്ത്രം കഴുകി പിഴിഞ്ഞ് വച്ചിരിക്കുന്നതും കാണാം. ജിംസൺ തല്ലി മഹേഷിന്റെ മുണ്ട് പറിക്കുമ്പോൾ അതേ അടിവസ്ത്രം ആണ് ഇട്ടിരിക്കുന്നത്...

    • @blackcats192
      @blackcats192 11 หลายเดือนก่อน

      ​@@harigovindhsreekumar950😂😂

  • @blackcats192
    @blackcats192 ปีที่แล้ว +2

    Film name oarma illa kunchako boban bijumenon pratap pothan narain okke abinayicha film .Narain suspense villanan ennal narainte thudakkathile oru scenil thanney naraine enikk samshayam undayirunnu aa scene officil vech chackochan monte photo kanich avar poya shesham Narain oru pucha bavam kanikkunnund appozhe anikk thonniyirunnu aal villanan enn..

  • @harishankarag1342
    @harishankarag1342 ปีที่แล้ว +1

    CBI 5 il anoop menonte ig character satyadasine casil nin maatan parayunund, climaxil anoop menone kanukunna villain characterine aan ith soochipikunath

  • @jaleeshaifthikar264
    @jaleeshaifthikar264 ปีที่แล้ว +7

    എനിക്ക് തോന്നുന്നത് ഏറ്റവും മനോഹരമായ അവതരിപ്പിച്ചത് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലാണ്. ആ സിനിമയിൽ പൊറിഞ്ചു നായക്ക് ഇറച്ചി കൊടുക്കുന്ന സീനുണ്ട്.. അപ്പോൾ വിജയരാഘവൻ റെ കഥാപാത്രം പറയുന്നുണ്ട് അവൻ അതൊന്നും കഴിക്കില്ല എന്ന്.... ശ്രദ്ധിച്ചാൽ മനസ്സിലാക്കാം ആ സിനിമയുടെ കഥാതന്തുവിനു അതുമായി ബന്ധമുണ്ട്

    • @AlbincJoy
      @AlbincJoy ปีที่แล้ว +2

      Please explain

  • @aswanthachu9522
    @aswanthachu9522 ปีที่แล้ว +1

    Minnal murali title posteril villante roopam kaanikkunund..

  • @user-zn3hq6ck8q
    @user-zn3hq6ck8q 10 หลายเดือนก่อน +1

    Manichithrathazhil Dasappan parayunnundu_ Maru Shock kodthal sariyakumennu.Climaxil ithanu sambavikkunnathu

  • @Ak_724
    @Ak_724 ปีที่แล้ว

    Foreshadow veroru method name?

  • @blackcats192
    @blackcats192 ปีที่แล้ว +1

    Nadiya kollappetta ratri enna moviyil kavyayude veetil ninn cray broters enna book kanunnathum avar ath oru pradanyavum illatha poley eduth kond pokunna scene pinneed valiya twistakunnund..

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 ปีที่แล้ว +1

    Chekov's gun orupadu moviesil undu

  • @blackcats192
    @blackcats192 ปีที่แล้ว +1

    Masters enna moviyil pallilachanumayi samsarichu kazhinn shashikumarinte phone vannappo pritvi aswastanayi samsarikkunnath ( ath varey close friendinod samsarikkunna reetiyil alla appo samsarikkunnath)..

  • @blackcats192
    @blackcats192 ปีที่แล้ว +1

    Tiger enna moviyil allavarum saikumarineyan musafirayi samshayichat enn parayarund.ennal saikumar nallavan enn suchippikkunna scene cinemayil und hospitalil gopikaye rakshikkan sramikkunnatinidayil akramiyude vedi kollunna scene aarum shraddikkatha director brilliance ..

  • @haryjosep4557
    @haryjosep4557 ปีที่แล้ว

    Mariyam vannu villakuthi enna moviede story padathinu first il thane oru story narration ayii parayunundu

  • @blackcats192
    @blackcats192 8 หลายเดือนก่อน +1

    7th day enna moviyil pala scenilum pritviyude abinayathil kritrimatvam feel cheyyum ennal film muzhuvan kandu kazhinnal manassilakum aa charrectorum act cheyyunnu enn. ..

  • @blackcats192
    @blackcats192 ปีที่แล้ว

    Vazhunnore enna moviyil firstile samooha vivaha chadang athil janardante prasangam nf inte wife kann thudakkunna scene kanikkunnund.pinneedan avarey ath poloru samuha vivahathil ninnan aa kudumbathil athiyath enn parayunnund ithum oru brilliance..

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +1

    Dq duppscooter odikunnatu😅😅😅

  • @blackcats192
    @blackcats192 10 หลายเดือนก่อน +1

    Mumbai police enna moviyil pritviyude ullil oru villataram und enn aadyame manassilakum kolacase anveshikkunnatinidayil oru pennine pidikkunna scene und.. nanma niranna nayakan alla enn director aa oru scenilude namukk kattithannu.ath poley firstil stagil kayarumbo jayasurya ant kond pritvitod chirikkunnilla ( flashbackil nalla suhrithukkalayit) enna samshayavum thudakkathil nammude ullil undakunnund...

  • @blackcats192
    @blackcats192 8 หลายเดือนก่อน +1

    Veendum chila veetukaryangal enna moviyil thilakan car workshoppilekk poyath jayaramine makalude vivahakkaryam areekkanan enn full movie kandavarkk manassilakum..

  • @blackcats192
    @blackcats192 ปีที่แล้ว +1

    Toharihar nagar enna moviyil avasanathe fightinidayil gundakalude kutathile oruthanod ashokan
    sorry enn parayunnund.. aadyam namukk manassilavilla pinneedan ashokante nadakamayirunnu allam enn manassilavuka....

  • @novauyir
    @novauyir ปีที่แล้ว +2

    3:22 അത് ഇപ്പോൾ example 2018 movie ഒരാൾ അതിൽ കാൽ കുരുങ്ങി മരിക്കുന്നത് വരെ കാണിക്കുന്നുണ്ട് 🙂

  • @Johnettann
    @Johnettann ปีที่แล้ว +2

    Firsttttt

  • @vishalmuraleedharan954
    @vishalmuraleedharan954 ปีที่แล้ว +1

    ലൂസിഫർ സിനിമയിൽ സ്റ്റീഫന്റെ ഇൻട്രൊഡക്ഷൻ സീനിൽ പി കെ ആർ നെ കാണാൻ വരുന്ന രംഗത്തിൽ മുരുകൻ വളച്ചുപൊത്തിയ മുണ്ടിന്റെ കുത്ത് അഴിച്ചിടുന്നതായി കാണിക്കുന്നുണ്ട്
    അതുപോലെ രാമദാസിന്റെ പ്രസംഗത്തിന്റെ അവസാനവും ബൈജുവിന്റെ ഒരു ക്ലോസ് ഷോട്ട് കാണിക്കുന്നുണ്ട്
    ഇത് രണ്ടും മുരുകൻ സ്റ്റീഫന്റെ ആളാണെന്നു കാണിച്ചു തരുന്ന ഒരു ബ്രില്ലിൻസ് ആണ്

  • @dreamshore9
    @dreamshore9 ปีที่แล้ว +5

    Fazil മോഹൻലാൽ ശോഭന കൂടി പറയണം ശോഭന ഇല്ലേൽ ആ പടം തന്നെ നിൽക്കില്ല

  • @blackcats192
    @blackcats192 ปีที่แล้ว

    Traffic enna moviyil chirich kutukaranod samsarichu kondirunna chackochan hospitalil ninn senior doctors vilikkunna timil aake tentionayitum ath poley hospitalil vannappozhum aake mood offil kanam pinneed athin ulla karanam baryayum kutukaranum thammil ulla avihitam kandethiyatanenn parayunnund .

  • @blackcats192
    @blackcats192 ปีที่แล้ว +1

    Robinhood enna moviyil pritviraj bank kollayadikkan karanam bijumenon aanenn aadyame manassilakum..( pritvi bijuvinte tv interview kanunna scene)..

  • @lion8264
    @lion8264 ปีที่แล้ว

    👍.. 👹

  • @Thisismyvoice12
    @Thisismyvoice12 ปีที่แล้ว +5

    അപ്പോ പെണ്ണിൻ്റെ ചൂട് അറിയാതെ അഞ്ഞൂറാൻ എങ്ങനെ 4 മക്കളുടെ അച്ഛൻ ആയി 🤔
    എനി വല്ല AC റൂമിൽ നിന്നാണോ ചൂട് അറിഞ്ഞത്....

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      test tube kids, dhasaradham prequel 😂

  • @mohamedsadilentertainment
    @mohamedsadilentertainment ปีที่แล้ว

    Ayalvashi cinemayil cinemayil kanikkatha
    Pakshe Parayunna karyangal eg- Yatheemanu, Ithane kettichappol veed poyi ithellam title credits kanikunnund

  • @rajeshvr6232
    @rajeshvr6232 ปีที่แล้ว +2

    ആ സെക്യൂരിറ്റി ആയിട്ടുള്ള സീൻ അന്നാ ബെന്നിന്റെ റിയൽ incident aan

  • @bineeshjohn3921
    @bineeshjohn3921 ปีที่แล้ว +1

    ഇരട്ട എന്ന സിനിമയിൽ ജോജുവിൻ്റെ മകളെ ആദ്യം കാണിക്കുന്നത് പിന്നീട് അത് ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് ആയിരുന്നു

  • @fz_rider_96
    @fz_rider_96 ปีที่แล้ว +13

    1:02 പെണ്ണിന്റെ ചൂട് അറിയാതെ ആണോ അഞ്ഞൂറാന് 4 മക്കൾ ഉണ്ടായത് 😂😂

    • @Mazha_mukil.
      @Mazha_mukil. ปีที่แล้ว +3

      🤣🤣🤣🤣🤣

  • @mr-heart691
    @mr-heart691 ปีที่แล้ว +1

    തുടക്കത്തിൽ വലിച്ചെറിയുന്ന ആയുധങ്ങൾ പിന്നീട് കൊല്ലാൻ ഉപയോഗിക്കുന്നുണ്ട്

  • @blackcats192
    @blackcats192 ปีที่แล้ว

    Tohariharnagar enna moviyil aakanta chandrika enna patile oru scenil ashokanum lakshmi rayiyum thammil oru notam und avarude plannukal vijayikkunnu enna bavathil atra per ath shraddichu enn areela director brilliance....

  • @blackcats192
    @blackcats192 11 หลายเดือนก่อน

    Bigbyude climaxil villanum aalukalum vahanathil varumbo villante dialogue ket kudeyulla aalukal oru aakkiya chiriyund aadyam namukk manassilavilla ennal climax kanumbo manassilakum avarokke bilalinte aalukalayit ea villane kollan povunnatinte suchanayan enn...

  • @blackcats192
    @blackcats192 10 หลายเดือนก่อน

    Classmates enna moviyil narain pat padumbol rasiyayude face kanikkunnund athil ninn thanney manassilakum avar thammil ishtathilanenn..pinney matoru scenil rasiya pritviyude shareerathil kutiyidichappo pritvi vazhakk parayumbo narain samsaricha shesham vaa nadakk enn rasiyayod parayunna scenum director brilliancayi parayam...

  • @indrajithkannan8738
    @indrajithkannan8738 ปีที่แล้ว +2

    Om shanthi oshaneyiley wine🔥

    • @alhubal6321
      @alhubal6321 ปีที่แล้ว

      Athinu entha pratyekatha

  • @Ak_724
    @Ak_724 ปีที่แล้ว

    Utharam movie not clear

  • @blackcats192
    @blackcats192 10 หลายเดือนก่อน

    Mr. Butler enna filmil aadyamonnum dileepinte oru sentimentsum illa fully halpiyayit kanikkunnu ennal addehathinte budakalathil orupad vishamangal anubavicha aalanenn liftil vech nayikayod parayunna oru dialogilude suchanakal tharunnund ath inganeyan ante kadayil comediyund sentiments und.. comedy innocentumayulla rangangalanennum sentiments dileep kalyanam kayicha ann penn matoruthante kudey poya rangaluman uddeshichat enn manassilakkam..

  • @salim_rolex
    @salim_rolex ปีที่แล้ว +1

    മറിയം വന്നു വിളകൂതി അതിലും ഉണ്ട്

  • @adheera_
    @adheera_ ปีที่แล้ว +5

    വരത്തൻ - climax ൽ അവൾ പൊട്ടിക്കുന്ന തോക്കിനെ ആദ്യമേ focus ചെയ്ത് കാണിക്കുന്നത്.
    Iyyobinte pusthakam - പൂച്ച പ്രതിമ, സഹോദരനെ കൊല്ലാൻ ഉപയോഗിക്കുന്നത്.
    Vikrant Rona - pt sir ന്റെ ഭിത്തിയിലെ കംസവധം photo. Climax ൽ സഹോദരങ്ങൾ ശത്രുക്കളെ കൊല്ലുന്നത് main twist.
    ഭക്ഷണം വാങ്ങി കൊണ്ട് വരാൻ constable നോട് Vikrant Rona പറയുമ്പോൾ അയാൾ ഒന്നേ കൊണ്ടുവരുന്നുള്ളു. നായകൻ ഒരണ്ണമേ ഒള്ളോ എന്ന് ചോദിക്കുന്നു. എന്നാൽ climax മകൾ അവന്റെ തോന്നലാണ് എന്ന് movie, twist reveal ചെയ്യുന്നു. ഇത് ആദ്യമേ പറഞ്ഞ brilliance ആരുന്നു അത്.

  • @anandhubabu4684
    @anandhubabu4684 ปีที่แล้ว

    വെടികെട്ട് സിനിമയിൽ തുടക്കം കാണിക്കുന്ന ഡയലോഗ് ഇന്റെ പ്രധാനം അവസാനം ആണ് മനസിൽക്കുന്നെ

  • @blackcats192
    @blackcats192 ปีที่แล้ว

    The truth enna moviyil murali villananenn suchippikkunna scene .mammokka vanna caril bomb vechat athinte thotadutha scenil murali imotionally mammukayod casil ninn pinmaran parayum ..aarum evideyum parayatha director brilliance..

  • @saranyan3401
    @saranyan3401 ปีที่แล้ว +2

    ഉത്തരം മൂവി ലെ എനിക്ക് ക്ലിക്ക് ആയില്ല, ആരെങ്കിലും പറഞ്ഞു തരാമോ

    • @aiswaryakt5436
      @aiswaryakt5436 ปีที่แล้ว +2

      ആക്രി പെറുക്കാൻ വന്ന കുട്ടിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ശങ്കരാടി വരുന്നത്. ആ കുട്ടി സുപർണയുടെ കുട്ടിയാണ് ( പീഢിപ്പിക്കപ്പെട്ട് ജനിച്ച കുട്ടി) അവൻ തന്റെ പേരു൦ മറ്റും പറയുമ്പോൾ ആണ് സുപർണ ആ കാര്യം തിരിച്ചറിയുന്നത്. അത് കാരണം അവർ ആത്മഹത്യ ചെയ്യുന്നു. ഈ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സുപർണയുടെ ഭർത്താവിന്റെ സുഹൃത്തായ മമ്മൂട്ടി വരുന്നു.

  • @arunmathew5149
    @arunmathew5149 ปีที่แล้ว +1

    ചാർളി സിനിമയിൽ ടെസ്സ ലിഫ്റ്റ് ചോദിച്ച് പോകുന്നത് ദുൽക്കർ അല്ല അത് മാർട്ടിൻ പ്രക്കാട്ട് ആണ്😊

    • @mr-heart691
      @mr-heart691 ปีที่แล้ว +5

      Ath hakkim shajahan anenn oru interviewil paryunnund

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    3:31 ആ നടിയുടെ പേര് ആദ്യമേ ദ൪ശന എന്നാണോ?
    അതോ ഹൄദയത്തിലെ പാട്ടിലൂടെ famous ആയതോ🤔

    • @Anju_30
      @Anju_30 ปีที่แล้ว +2

      Real name ahn

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว +2

    ഹിറ്റ്ലർ സിനിമയിൽ കോമ്പാറ എന്ന വീട്ട് പേര്

    • @blackcats192
      @blackcats192 10 หลายเดือนก่อน

      Manassilayilla anta uddeshichat

  • @issacjoseph9656
    @issacjoseph9656 ปีที่แล้ว +1

    Kazhinja videosile thettukal enthokkeyannu kanichilla but why 😂😂😂

    • @KHANMAX
      @KHANMAX  ปีที่แล้ว +3

      അത് ആ സീരിസിന്റെ അടുത്ത Partലാണ് പറയുക

    • @issacjoseph9656
      @issacjoseph9656 ปีที่แล้ว

      @@KHANMAX thanks broo

  • @cutepsycho2653
    @cutepsycho2653 ปีที่แล้ว

    First scene il ullath dulkarinte dupe aayrnnu ath

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +1

      സിനിമയിൽ ആ ഡ്യൂപ്പിനെ കാണിക്കുന്നത് ദുൽഖർ അവതരിപ്പിച്ച ചാർലി ആയിട്ടാണല്ലോ. അപ്പോൾ ടെസ്സ ചാർലിയുമായി ആദ്യമേ ഒരുതവണ ഒന്നിച്ച് സ്‌ക്രീനിൽ വന്നു എന്ന് പറയാമല്ലോ.

  • @ganabhooshanamgirishkochin
    @ganabhooshanamgirishkochin ปีที่แล้ว +4

    ഇരട്ട മൂവിയിൽ ആ റേപ്പ് സീൻ ക്ലൈമാക്സിൽ ഒരു disturbing ട്വിസ്റ്റ്‌

    • @Rolex.174
      @Rolex.174 ปีที่แล้ว +3

      Sathyam Padam kandapol thanne ee twist manasilayi pakshe kanikumbol Njan maravichu irunnu poi

  • @birbalbirbal2958
    @birbalbirbal2958 ปีที่แล้ว

    1:12 ഒരു ചെറിയ തിരുത്ത്. സ്വാമിനാഥൻ വിവാഹിതനാണ് എന്നല്ല, പെണ്ണിന്റെ ചൂട് അറിഞ്ഞിട്ടുള്ള, അഥവാ ഒരു സ്ത്രീയുമായി ശാരീരിക ബന്ധം പുലർത്തിയ വ്യക്തിയാണ് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതിന് വിവാഹം വേണ്ടല്ലോ. പിന്നീടാണല്ലോ ആ സ്ത്രീ അയാളുടെ ഭാര്യയാണ് എന്ന് വ്യക്തമാക്കുന്നത്.

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว +5

    മായാവിയിൽ മനോജ്‌ കെ ജയൻ വില്ലൻ ആണെന്ന് ആദ്യ സോങ്ങിൽ തന്നെ കാണിക്കുന്നുണ്ട്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      എങ്ങനെ?

    • @blackcats192
      @blackcats192 ปีที่แล้ว +3

      Manoj bankile cash mukkiyan avide athiyath enn parayunnund ath kudate amma aniyante chikilsakk cash aavishyappedumbol purath undayirunnenkil anganeyelum kurach cash undakkamayirunnu ennum parayunnund athil ninnokke manassilakkam panathin vendi antum cheyyan Madi illathavananenn...songil aath bagaman uddeshichat manassilayilla..

    • @abbaspeechani3369
      @abbaspeechani3369 ปีที่แล้ว +6

      സോങ്ങിൽ എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന സീനിൽ. മനോജിന്റെ ചോറിൽ മുടി ഉണ്ടായിരുന്നു. അപ്പൊ നൈസ് ആയി മനോജ്‌ മമ്മുക്കാക്ക് കൊടുത്ത ഭക്ഷണവും മനോജിന്റെ പ്ലേറ്റും തമ്മിൽ ചേഞ്ച്‌ ചെയ്യുന്നുണ്ട്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      @@abbaspeechani3369 ok

  • @AbbasPeechani
    @AbbasPeechani 6 หลายเดือนก่อน

    മായാവിയിൽ മനോജ്‌ k ജയൻ വില്ലൻ ആണെന്ന് ആദ്യ സോങ്ങിൽ തന്നെ ഷാഫി കാണിക്കുന്നുണ്ട്.
    എബ്രഹാമിന്റെ സന്തതികളിൽ സീരിയൽ കില്ലർ കൊലചെയ്ത ശേഷം നമ്പർ എഴുതുന്ന രീതിയിൽ. പുള്ളിയുടെ കൊലപാതകത്തിൽ കാണിക്കുന്ന കൈയക്ഷരം വേറെ ആണെന്നും കില്ലേറെ മമ്മുക്ക തീർത്തതാണെന്നും ഷാജി പാടൂർ ബ്രിലിൻസ് ആണ്