Star Kids And Their Father References In Malayalam Movie Scenes

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • Some of malayalam star kids and their fathers #mohanlal #mammootty #sureshgopi References in Malayalam movies
    0:00 Intro
    0:24 Prithviraj Sukumaran
    1:03 Dulquer Salmaan
    2:23 Pranav Mohanlal
    3:42 Gokul Suresh
    4:50 Vineeth Sreenivasan
    5:36 Outro
  • บันเทิง

ความคิดเห็น • 81

  • @abhijithkrishna2459
    @abhijithkrishna2459 ปีที่แล้ว +115

    ഹൃദയത്തിൽ 'പോരുന്നോ എൻറെ കൂടെ ' എന്ന തേൻമാവിൻ കൊമ്പത്ത് മൂവിയിലെ ലാലേട്ടന്റെ ഡയലോഗ് പ്രണവ് പറയുന്നുണ്ട്.

  • @npskmedia3963
    @npskmedia3963 ปีที่แล้ว +109

    2022 ൽ പുറത്തിറങ്ങിയ സിനിമയാണ് 'സൂപ്പർ ശരണ്യ'. അതിൽ അർജുൻ അശോകന്റെ കഥാപാത്രം walking in the moonlight എന്ന് പാടി അതിന്റെ മലയാള അർത്ഥവും പറയുന്നുണ്ട്. ഇതേ വരികൾ 2001 ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന ചിത്രത്തിൽ ഹരിശ്രീ അശോകനും പറയുന്നുണ്ട്.

  • @edwinkt6316
    @edwinkt6316 ปีที่แล้ว +63

    അരവിന്ദൻ്റെ അതിഥികൾ എന്ന സിനിമയിൽ തന്നെ നടോടികാറ്റ് ലെ ദാസനും വിജയനും ഓർമിപ്പിക്കുന്ന രംഗങ്ങൾ ഉണ്ട് 🙌

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +77

    അരവിന്ദന്റെ അതിഥികളിലെ ഒരു ഡയലോഗ് ഉണ്ട്...
    മാധവേട്ടൻ (ശ്രീനിവാസൻ) കമ്പ്യൂട്ടർ നോക്കുന്നത് കണ്ടോണ്ട് വരുന്ന അരവിന്ദൻ (വിനീത്)...
    അരവിന്ദൻ: എന്താണ് മാധവേട്ടാ, ബിറ്റ് കാണുവാണോ..?
    മാധവൻ: ബിറ്റ് കാണുന്നത് നിന്റച്ഛൻ...
    😅🔥

    • @jackdaniels1757
      @jackdaniels1757 ปีที่แล้ว +2

      😂😂😂

    • @SALMAN_KANHIRAPPALLY
      @SALMAN_KANHIRAPPALLY ปีที่แล้ว +5

      avide thanne online booking nadathanam ac vekkanam ennokke paranju dasanum Vijayan um refference aaha enthu manoharamaaya nadakkaatha swapnam

  • @dileep_fan_boy
    @dileep_fan_boy ปีที่แล้ว +38

    ആ രേഖ എന്റെ കയ്യിലുണ്ട്❤️😌

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +19

    ആദിനാട് ശശി ദുൽകറിനെ കണ്ട് ചോദിക്കുന്നു അസ്സൽ മമ്മുട്ടിയെപോലെ അത് പൊളിച്ചു👍

  • @athulsathya913
    @athulsathya913 ปีที่แล้ว +6

    സൂപ്പർ ശരണ്യ മൂവി അർജുൻ അശോകൻ ഞാൻ നിന്നെ പറ്റി ചിന്തിച്ചിരിക്കുകയാണ് dailouge ഈ പറക്കും തളിക ഹരിശ്രീ അശോകൻ ഡയലോഗ്

  • @ziyad4719
    @ziyad4719 ปีที่แล้ว +44

    സത്യം പറഞ്ഞാൽ അച്ഛമ്മാരുടെ ഡയലോഗ് മക്കൾ പറയുമ്പോ.. മക്കൾ അവരുടെ അടുത്ത് പോലും എത്തുന്നില്ല.. ചിലതൊക്കെ ക്രിഞ്ച് അടിക്കുന്നും ഉണ്ട് 😂

    • @arshadmohammed5540
      @arshadmohammed5540 ปีที่แล้ว +12

      Sathyam 💯 prethyekich 21 am nootandil pranav parayunnath

    • @dreamer3088
      @dreamer3088 ปีที่แล้ว +10

      Satyam 💯 prethikkichu pranav nte 21-)o nootanoodd dialogue athu mohan lal parannallle Sheri avulluu

  • @jacktracker1265
    @jacktracker1265 ปีที่แล้ว +13

    Sreenivasan sir inte aa smile um nottavum 🥰

  • @jobinjose1586
    @jobinjose1586 ปีที่แล้ว +21

    ഹൃദയം മൂവിയിൽ പ്രണവ് കല്യണിയോട് പറയുന്നുണ്ട് പോരുന്നോ എന്റെ കൂടെ എന്ന്...

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +16

    പാപ്പൻ സിനിമയിലെ ഒരു സീനിൽ ഗോകുൽ സുരേഷ്, സുരേഷ് ഗോപിയുടെ മുന്നിൽ വച്ച് തന്നെ പുള്ളിയെ അനുകരിക്കുന്നുണ്ട്. ട്രൈലറിൽ ഈ സീൻ ഉണ്ട്...
    കസിൻസ് സിനിമയിൽ ഒരു ഫൈറ്റ് സീനിന് മുൻപ് ഇന്ദ്രജിത് അച്ഛനായ സുകുമാരനെ അനുകരിക്കുന്നുണ്ട്... 😊

  • @rajmonraju2640
    @rajmonraju2640 ปีที่แล้ว +10

    മുത്തശ്ശികഥ സിനിമയിൽ വിനീത് ശ്രീനിവാസൻ character (പാവം പാവം രാജകുമാരൻ -ശ്രീനിവാസൻ charecter യുമായി resemblence ഉള്ള പോലെ ആണ് ചിത്രീകരിച്ചിരിക്കുന്നത്..)

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +13

    കഴിഞ്ഞ കൊല്ലം റിലീസ് ആയ പാപ്പൻ സിനിമയിലും ഉണ്ട് ഇതുപോലെ റെഫെറൻസ്

  • @halseff2250
    @halseff2250 ปีที่แล้ว +2

    Romancham moviyil Arjuna ashokan eliye erinju kollumbol soubin parayunnundu "athu avan Achanu kodutha vaakanu" ennu, ithu ee parakum Thalika cinemayile ashokante reference aanu

  • @karunhari72
    @karunhari72 ปีที่แล้ว +12

    Cousins indrajith sukumaran voice

  • @abmathew6273
    @abmathew6273 ปีที่แล้ว +13

    പാപ്പൻ പടത്തിലും ഗോഗുൽ റഫറൻസ് ഉപയോഗിച്ചിട്ടുണ്ട്‌

  • @harikrishnans2193
    @harikrishnans2193 ปีที่แล้ว +6

    Cousins എന്ന പടത്തിൽ ഇന്ദ്രജിത് സുകുമാരന്റെ ഡയലോഗ് പറയുന്നുണ്ട്.

  • @nirupamav4698
    @nirupamav4698 ปีที่แล้ว +8

    Pranav Mohanlal de debut film, Aadi IL aale introduce cheyyinnath Manjil Virinja poove enna song vechittanu.. Aa song Lalettante debut movie, Manjil Virinja Pookal IL ninn aanu.. Angene oru Lalettan reference avde varunnund..

  • @HKEntertainments
    @HKEntertainments ปีที่แล้ว +8

    മാസ്റ്റർപീസ് സിനിമയിൽ നീയാരടാ സുരേഷ് ഗോപിയോ? എന്ന് ചോദിക്കുന്നു ഷാജോൺ ചേട്ടൻ ഗോകുൽ ചേട്ടനോട്

  • @athulsathya913
    @athulsathya913 ปีที่แล้ว +9

    മഹാൻ മൂവിൽ druv vikram അതുക്കും മേലെ dailouge പറയുന്നുണ്ട് Vikram മൂവീസ് I and 10 Endrakthukulla, Iru mugam same dailouge അതുക്കും മേലെ

  • @SanathSureshKathalimattathil
    @SanathSureshKathalimattathil ปีที่แล้ว +1

    Romacham film il arjun ashokan ealiye kollumbo soubin parayunna dialogue..... "athu avan avande achanu kodutha vaaka.."
    Parakum thalika sundharan...

  • @bgmrockz6471
    @bgmrockz6471 ปีที่แล้ว +5

    Mammootyude masterpiece enna moviyil gokul sureshnte bike thadayunna scenil suresh gopiyude reference und. 😊

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 ปีที่แล้ว +3

    3:50 ithanu ollathil pwoli

  • @user-wp7wb5gf2l
    @user-wp7wb5gf2l ปีที่แล้ว +7

    ഇത് എന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌

  • @nikhilworld482
    @nikhilworld482 ปีที่แล้ว +11

    സൂത്രക്കാരൻ എന്ന സിനിയിലും ഗോകുകൾ സുരേഷിന്റെ എൻട്രിയിൽ സുരേഷ് ഗോപിയെ പറ്റി പറയുന്നുണ്ട്.

  • @akarshanilal428
    @akarshanilal428 ปีที่แล้ว +2

    Memories filmil 'bench kudumba swathalla' ennu miayod parayunna dialogue, sukumarante oru filmilm und

  • @unnimusic007
    @unnimusic007 ปีที่แล้ว +4

    സംഗതി പോളി 👍🏼👍🏼👍🏼

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +3

    Good video bro

  • @adithyabinduprasad
    @adithyabinduprasad ปีที่แล้ว +2

    'Cousins' movieyil holi celebrationl stunt scenenu thottu munne Sukumarane imitate cheyyunnund Indrajith

  • @vimalvgopalgopal9282
    @vimalvgopalgopal9282 ปีที่แล้ว +5

    Masterpiece സിനിമയിൽ ഷാജോൻ ഗോകുലിനോട് നീ ആരാടാ സുരേഷ്‌ഗോപിയോ മസിൽ ഒക്കെ ഉണ്ടല്ലോ
    എന്നു ചോദിക്കുന്നുണ്ട്

  • @TanushUdyawar
    @TanushUdyawar ปีที่แล้ว +7

    In June( not sure about movie) in one scene where arjun ashokan sits near a wall and in wall there was a dialogue written like 'khaana, nahi n Parajna nahi, chapati nahi chor chor' something like that & that was a reference from malayalam movie Punjabi house where harishree ashokan says such dialogue.
    If anybody know the movie and scene , please comment below

  • @Leoajjumalayalam
    @Leoajjumalayalam ปีที่แล้ว +7

    Georgeeettans pooraththilund:- chemban vinod parayyunnunnd kabbadi bhayankara simple aanu powerful aanu premam reference ❤️

    • @akshayabhaskar4111
      @akshayabhaskar4111 ปีที่แล้ว +4

      Chemban vinodhinte achanano vinay fort😂😂😂

  • @dreamgirlscreations3858
    @dreamgirlscreations3858 ปีที่แล้ว +4

    Pranav Ratheeshinte Theeram movieil Ratheesh reference ind.

  • @milkyway-id7uc
    @milkyway-id7uc ปีที่แล้ว +1

    Super

  • @athulsathya913
    @athulsathya913 ปีที่แล้ว +4

    Gokul suresh ഒന്ന് വിട്ടുപോയി സൂത്രധാരൻ സിനിമയിലെ ഓർമ്മയുണ്ടോ മുഖം dailouge

    • @dreamer3088
      @dreamer3088 ปีที่แล้ว +2

      Pappan film ind pulli yude munpil vechu thannee

  • @nithinm7391
    @nithinm7391 ปีที่แล้ว +1

    Sudheer karamana in Pavada.. Similiar to Karamana's role in Shadikam

  • @ajmalajmalachu2133
    @ajmalajmalachu2133 ปีที่แล้ว +2

    ❤️❤️😘

  • @darkhold5950
    @darkhold5950 ปีที่แล้ว +12

    'Happy sardar' എന്ന സിനിമയിൽ ജയറാമിനെ പറ്റി പറയുന്ന scene unde

  • @VinayVWarrier
    @VinayVWarrier ปีที่แล้ว +3

    Bro aravinthande ... movieil vere uru reference kudi undu. Vineeth SAYS 2 srinivasan "Yendu manoharam aya nadakatha" when Sreenivas says he wants to relaunch the lodge. Which is directly taken from Srenivasan % Mohanlal movie (I dont remember the exact name) where they play Das & Vijayan I guess the 1st movie in the series. Check it out

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +3

    First comment

  • @bgmrockz6471
    @bgmrockz6471 ปีที่แล้ว +3

    Gokul masterpiece lum achante reference upayokichittund

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +1

    Vineet srenivasan
    Indavertise ment
    Srevasana anukarikkunnu
    Paviyamalli song

  • @achuprasad1162
    @achuprasad1162 ปีที่แล้ว +4

    DQ

  • @malumvs658
    @malumvs658 ปีที่แล้ว +1

    Vineeth is outstanding, dulquer also done a good job pranav is Good only in hridayam

  • @jimeshmurukesan8840
    @jimeshmurukesan8840 ปีที่แล้ว +1

    Muddugavvu padathil 'I' cinemayile athukkum mele enna dialogum Gokul parayunnaundu

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +2

    ഉസ്താദ് ഹോട്ടലിലെ കാര്യം ഞാൻ മുൻപ് കമന്റ്‌ ചെയ്തിരുന്നു..

  • @soorajcomrade3581
    @soorajcomrade3581 ปีที่แล้ว +1

    ore bgm pala movies lum use cheythittille . try that

  • @sandeeps8345
    @sandeeps8345 ปีที่แล้ว +1

    Paappan filmil gokul sureshgopiye imitate cheythu kanikkunnund

  • @radhas6767
    @radhas6767 ปีที่แล้ว +2

    ഹൃദയത്തിൽ കല്യാണിയോട് പ്രണവ് പോരുന്നോ എന്റെ കൂടെ എന്ന് ചോദിക്കുന്നുണ്ട്

  • @shanbabu.p.mehaboob6986
    @shanbabu.p.mehaboob6986 ปีที่แล้ว

    Arjun Ashokan with harisree Ashokan dialogue in super saranya

  • @dhanushsagarmethil4926
    @dhanushsagarmethil4926 ปีที่แล้ว +3

    Oru cinemayil theatreil poyi Mattoru cinema kanunna video cheyyu
    Vadakkunikiyanthram
    Chithram movie kanikununde
    Manasinakkare narasimham kanikununde
    Malsaram movie narasimham
    Kunjikoonan meesa madhavan

    • @HKEntertainments
      @HKEntertainments ปีที่แล้ว +1

      Best actor മൂവിയിൽ Dasavatharam (Kamal Hassan sir movie) സ്വപ്നം ഒരു ചാക്ക് എന്ന പാട്ടിൽ

  • @athulsathya913
    @athulsathya913 ปีที่แล้ว +2

    Chunkzz cinimal ഷമി തിലകൻ ബ ബ ബ അല്ല ഡയലോഗ് സ്പടികം തിലകൻ ഡയലോഗ്

  • @______karadi______
    @______karadi______ ปีที่แล้ว +2

    Paapan സിനിമയിൽ സ്വന്തം മകൻ അല്ലെങ്കിലും sureshgopi ഗോകുൽനോട് ചോദിക്കുന്നുണ്ട് " നിനക്ക് ഞാൻ നിൻ്റെ അച്ഛൻ ആണെന്ന് സംശയം ഉണ്ടോടാ"" എന്ന്

  • @abinabraham8485
    @abinabraham8485 ปีที่แล้ว +1

    Padmasree doctor sarojkumar

  • @HKEntertainments
    @HKEntertainments ปีที่แล้ว +1

    Bro. നമ്മൾ തമ്മിൽ എന്ന സിനിമയിൽ രാജു ഏട്ടനും ഇന്ദ്രജിത്ത് ഏട്ടനും അനിയനും ഏട്ടനും ആണെന്ന് പറയുന്നു ഗീതു ചേച്ചി

  • @time_traveler_from_2050
    @time_traveler_from_2050 ปีที่แล้ว

    ABCD yil dq parayunund "ee mon vannath chumma angu pokan alla ennu"

  • @anandhuappoozz7608
    @anandhuappoozz7608 ปีที่แล้ว +1

    Gokul paapan സിനിമയിൽ സുരേഷ് ഗോപി യുടെ ആക്ഷൻ കാണിക്കുന്നുണ്ട്

  • @fayadhmohd4813
    @fayadhmohd4813 ปีที่แล้ว

    Cousins ഫിലിമിൽ ഇന്ദ്രജിത്ത് അച്ഛൻറെ സൗണ്ട് സംസാരിക്കുന്നുണ്ട്

  • @sandeepkkky9694
    @sandeepkkky9694 ปีที่แล้ว

    "മുന്നറിയിപ്പ് " cinimaയിൽ മമ്മൂട്ടി ദുൽകറിനേ കുറിച്ച് പറയുന്ന ഭാഗം

  • @MultiSudhy
    @MultiSudhy ปีที่แล้ว

    ഗുണ്ടാ എന്ന സിനിമയിൽ സ്പടികം ജോർജിന്റെ മകൻ അഭിനയിക്കുണ്ട് ..പുള്ളിയോട് സാർ ആരാ സ്പടികത്തിലെ കുറ്റിക്കാടൻ ആണോ എന്ന് ചോദിക്കുന്ന സീൻ ഉണ്ട്

  • @MultiSudhy
    @MultiSudhy ปีที่แล้ว

    5:04 ഷമ്മി തിലകൻ ആദ്യമായി നായകൻ ആയി അഭിനയിച്ച kl 7 97 നോർത്ത് എന്ന സിനിമയിൽ തിലകൻ ഒരു ഗസ്റ്റ് റോൾ ചെയ്യുണ്ട് അതുകഴിയുമ്പോൾ കൂടെയുള്ള ഷമ്മിതിലകന്റെ കൂട്ടുകാർ നിങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഛായാ ഉണ്ടെന്നു പറയുന്ന സീൻ ഉണ്ട്

  • @ahamedbaliqu9118
    @ahamedbaliqu9118 ปีที่แล้ว +8

    കാളിദാസ് ജയറാമിന് ഇങ്ങനെ ഒരു റഫറൻസ് ഇല്ലെന്നു തോന്നുന്നു

    • @rubanjacob8151
      @rubanjacob8151 ปีที่แล้ว +4

      Und.... Happy Sardar enna movie il... Sreenath Basi parayunna oru dialogue il

    • @ahamedbaliqu9118
      @ahamedbaliqu9118 ปีที่แล้ว +1

      @@rubanjacob8151 സിനിമ കണ്ടിട്ടില്ല

  • @nsyentertmenrs6223
    @nsyentertmenrs6223 ปีที่แล้ว +3

    ഒരു പഴയ ബോംബ് ക്കഥ യിലും ഗംഗ അങ്ങോട്ട് പോകട

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +3

    ഇതൊക്കെ ഈ നടന്മാരുടെ മക്കൾ തന്നെയാണോ സുഹൃത്തേ...???

  • @gokul7053
    @gokul7053 ปีที่แล้ว +1

    bro തീർപ്പ് ഒരു സവർണ്ണമുസ്ലിമിൻ്റെ കദനകഥ അല്ലെ ഒരു മരക്കാർ അങ്ങേരുടെ സ്വത്ത്ക്കൾ എല്ലാം ഹിന്ദുക്കൾ തട്ടി എടുക്കുന്നു മരക്കാർ തെരുവിലാകുന്നു ആര്യനിലെ മോഹൻലാൽ vision2 ഒരു pfi പടം അല്ലെ

  • @akhilak2751
    @akhilak2751 ปีที่แล้ว +4

    Oru parttum miss cheythitillaa❤️❤️❤️❤️

  • @itchygonads
    @itchygonads ปีที่แล้ว

    Ndhoru koora ppdy aan ith. These star kids can never stay away from the image created by their fathers.