How to Make Water level indicator + Alarm |ഇനി ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാം!!

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2021
  • www.pcbway.com/
    Therefore, case you want your own PCB, you can obtain through this link on PCBWay.com. You can also order good quality PCBS from PCBWay.com at low cost. In addition to the standard pcbs, we could also support advanced Pcbs, FPC/rigid -flex Pcbs, rapid-rpototyping and other related services that could meet your needs to the most extent.
    Click Here👇
    www.pcbway.com/
    waterlevel indicator
    water tank full alarm
    electronics projects
    uln2003
    #howtomake #waterlevelindicator #diy
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 112

  • @paul-gm8ss
    @paul-gm8ss 2 ปีที่แล้ว +1

    Do you sell the Final product ??

  • @user-ym8ly1ru9u
    @user-ym8ly1ru9u 9 หลายเดือนก่อน

    I want one same this. How will i get

  • @Eranakulam7446
    @Eranakulam7446 2 ปีที่แล้ว

    Thank you broo👍💅🙏

  • @CATips
    @CATips 2 ปีที่แล้ว +2

    കിടുക്കി മുത്തേ ♥️👌

  • @onetwomedia4149
    @onetwomedia4149 2 ปีที่แล้ว

    He is back😍

  • @imperiaelectronics74
    @imperiaelectronics74 2 ปีที่แล้ว +2

    Circuit diagram kode kodukamayerunnu

  • @rajannarayanan2759
    @rajannarayanan2759 10 หลายเดือนก่อน

    Very good expline thanku

  • @techstream1370
    @techstream1370 ปีที่แล้ว

    220ohm resistor vekkan kazhiyo ithil?

  • @Human4com
    @Human4com 2 ปีที่แล้ว

    ഞമ്മൾ വന്നല്ലോ.. മുത്ത്.. 👍👍

  • @hariks9019
    @hariks9019 ปีที่แล้ว +1

    ബാറ്ററിക്കു പകരം ട്രാൻസ്‌ഫോർമർ ഉപയോഗിച്ചു 9v ചാർജ് കൊടുക്കാമോ.??

  • @abdurahman1259
    @abdurahman1259 7 หลายเดือนก่อน

    But gew days later all indicator is blinking allways why

  • @emmanuel5837
    @emmanuel5837 2 ปีที่แล้ว +2

    Can i use 5v mobile adopter Replace of 9v. Pls reply

  • @SAJI81328
    @SAJI81328 หลายเดือนก่อน

    കൊള്ളാം, സൂപ്പർ.

  • @raheemka
    @raheemka 28 วันที่ผ่านมา

    ആയിരം ലിറ്റർ ടാങ്കിൽ ഇത് ചെയ്യാൻ പറ്റുമോ?
    പ്രോബും സർക്കീട്ടും തമ്മിലുള്ള ദൂരം 13 മീറ്റർ ആണെങ്കിൽ വർക്ക് ചെയ്യുമോ?
    അങ്ങനെയാണെങ്കിൽ എത്ര ഗേജിലുള്ള വയർ ഉപയോഗിക്കണം?

  • @user-un6rf4qx6t
    @user-un6rf4qx6t หลายเดือนก่อน

    Wow super

  • @jithintinu4395
    @jithintinu4395 2 ปีที่แล้ว

    Bro oru doubt ചോദിച്ചിട്ട് oru replyum kittiyilla

  • @sayoojks781
    @sayoojks781 2 ปีที่แล้ว +1

    👍👍

  • @deadkilleryt5455
    @deadkilleryt5455 2 ปีที่แล้ว +1

    Poli bro 💥

  • @rahulvlogzzzz
    @rahulvlogzzzz 2 ปีที่แล้ว +2

    Polii broo nice

  • @parthibanb4583
    @parthibanb4583 ปีที่แล้ว

    അടിപൊളി ബ്രോ paka 👍

  • @panchalchandu512
    @panchalchandu512 2 ปีที่แล้ว +4

    Language I don't know, but I feel this video is best on water level indicator

  • @shibilshadshibil26
    @shibilshadshibil26 2 ปีที่แล้ว

    Circuit kittunnilla bro

  • @lishadck5136
    @lishadck5136 2 ปีที่แล้ว

    സൂപ്പർ

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว

    ഞാൻ പുതിയ സബ്സ്ക്രൈബർ 😀😍🌹👍👌

  • @anaskuttippulakkalmoideen3499
    @anaskuttippulakkalmoideen3499 2 ปีที่แล้ว +2

    4LedyumBazarum 9voltinuThangumo?

    • @maneeshms660
      @maneeshms660 2 ปีที่แล้ว

      1 led 1. 5 v =6 v bakki ic resister bazar pettann charg theerum

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว

    👌 പൊളിച്ചടുക്കി ബ്രോ സൂപ്പർ ഐഡിയ, വളരെ നന്നായി നിർമ്മാണം പൂർത്തിയാക്കി 👌, ബാറ്ററി എത്ര ദിവസം നിൽക്കും ? ഒരു 9 v rectifier with regulator വെച്ചാൽ നേരിട്ട് എ.സി ആക്കിക്കൂടേ

    • @vipingopal9696
      @vipingopal9696 4 หลายเดือนก่อน

      ഒരു പഴയ Nokia ചാർജർ മതി.

  • @shemeeramb1492
    @shemeeramb1492 หลายเดือนก่อน

    Ic nomber uln 2003 A ആണോ

  • @aboobackerkaka9638
    @aboobackerkaka9638 ปีที่แล้ว +4

    ബാറ്ററിക്ക് പകരം 9 വാട്ടിന്റെ അടാപ്റ്റർ ഉപയോഗിച്ചാലും മതി മൂന്നു വർഷം മുബ് ഞാൻ ഇതുണ്ടാക്കി ഉപയോഗിക്കുന്നുണ്ട് പലർക്കും ഉണ്ടാക്കി നൽകുകയും ചെയ്തിട്ടുണ്ട്

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  ปีที่แล้ว

      👍

    • @droptips7994
      @droptips7994 ปีที่แล้ว

      5v adapter pattumo

    • @puthurgokul
      @puthurgokul ปีที่แล้ว

      4.5v adapter use cheyan patumo

    • @francisgeorge4721
      @francisgeorge4721 5 หลายเดือนก่อน

      12 v 6 v ൽ ഇതു ഉപയോഗിക്കമോ?

    • @aboobackerkaka9638
      @aboobackerkaka9638 5 หลายเดือนก่อน

      വോൾട് കുറഞ്ഞ അടാപ്റ്റർ വച്ചാൽ ബസറിന്റെ സൗണ്ട് കുറഞ്ഞു പോകും

  • @SatanFromFarEast
    @SatanFromFarEast หลายเดือนก่อน

    Electrolysis നടന്നു metal വെള്ളത്തിൽ കലരും ….. അൾട്രാസൌണ്ട് പോലെ കൺറാക്ട്ലെസ്സ് method ആണ് കുടിവെള്ള ടാങ്കിന് നല്ലത്, കുടിക്കാൻ ഈ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നില്ല എങ്കിൽ നോ പ്രോബ്ലം.

  • @manojp6641
    @manojp6641 7 หลายเดือนก่อน +1

    Vechitu podaaa
    Valila tankil vechu kaanikuu...
    Glasil aanow..undakunnathuu

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  7 หลายเดือนก่อน

      Nee ethdaaa

    • @manojp6641
      @manojp6641 7 หลายเดือนก่อน

      Joli cheyithu jeeviku..
      Udayipu enthinaa

    • @maimoonamuneer6639
      @maimoonamuneer6639 หลายเดือนก่อน

      Workk avvum bro. Athinaan aa ic.

    • @manojp6641
      @manojp6641 หลายเดือนก่อน

      @@maimoonamuneer6639 sorry brow🙏🏻🙏🏻

  • @shameerkunnummal7856
    @shameerkunnummal7856 ปีที่แล้ว

    Link eviday

  • @petershine2069
    @petershine2069 2 ปีที่แล้ว

    👍👌❤

  • @sandeepjoseph7115
    @sandeepjoseph7115 ปีที่แล้ว

    Pwoli 😃👌👌

  • @hyderparappil5928
    @hyderparappil5928 2 ปีที่แล้ว

    Good

  • @valtersouzaribeiroribeiro9534
    @valtersouzaribeiroribeiro9534 2 ปีที่แล้ว +1

    Parabéns muito bom

  • @yedusmangalath381
    @yedusmangalath381 ปีที่แล้ว

    How can i contact you

  • @kulsurahman4314
    @kulsurahman4314 ปีที่แล้ว

    വളരെ വ്യക്തതയോടെയുള്ള വിവരണം, താങ്ക്സ്. എവിടെ വാങ്ങാൻ കിട്ടും.

    • @bijukumar12345
      @bijukumar12345 10 หลายเดือนก่อน

      Bro njan undaakki kodukunund

  • @user-oe1rs5hd3p
    @user-oe1rs5hd3p 2 หลายเดือนก่อน

    ഒരെണ്ണം ഉണ്ടാക്കി അയച്ചു തരാൻ പറ്റുമോ .

  • @clementmj7377
    @clementmj7377 2 หลายเดือนก่อน +1

    മോനെ ..ആ ഐ സി യുടെ അടുത്തടുത്ത ലെഗ്ഗില്‍ കൂടുതല്‍ LED കള്‍ connect ചെയ്യാന്‍ പറ്റുമോ ...കൂടുതല്‍ wire ഉണ്ടെങ്കില്‍ ??? ഞാന്‍ പണ്ട് ഉണ്ടാക്കിയത് ട്രന്സിസ്ടര്‍ ഉപയോഗിച്ചാണ്‌ ...പക്ഷെ ഓരോ LED yum ഓഫ്‌ ആകു മ്പോള്‍ തൊട്ടടുത്ത് ഉള്ളത് ചെറുതായി ..അത്യാവശ്യം bright ആയി കത്തുന്നു ..അതെന്താ ....പറയാമോ ..ഈ ic ആ പ്രശ്നം പരിഹരിക്കുമോ ?

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  2 หลายเดือนก่อน

      Yes bro, 7 led upayokikkam

    • @SatanFromFarEast
      @SatanFromFarEast หลายเดือนก่อน

      @@CREATIVESONEMALAYALAM അദ്ദേഹം നിങ്ങളെ മോനെ എന്ന് വിളിച്ചെങ്കിൽ മകന്റെ പ്രായം പരിഗണിച്ചാവണം. ട്രാൻസിറ്റർ ഉപയോഗിച്ച് സർക്യൂട്ടുകൾ ഉണ്ടാക്കിയ ആളുകൾ ic ക്ക് മുന്നേ നടന്നവർ ആണ്. മറുപടിയിൽ ആ മര്യാദ കാണിക്കുക

  • @subhashsasidharan4793
    @subhashsasidharan4793 ปีที่แล้ว

    Kidu

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +1

    അടിപൊളി,

  • @alexjohn8651
    @alexjohn8651 ปีที่แล้ว

    Oru 5 volt /12 volt പവർ സപ്ലൈ കൊടുത്തു ഇത് പോലെ ഒന്നുണ്ടാക്കാൻ ഉള്ള കമ്പോണേന്റ്സ് ഒന്ന് വാല്യൂ share ചെയ്യാമോ pls urgent

  • @partypets4658
    @partypets4658 2 ปีที่แล้ว +2

    Poli

  • @sibishibu2112
    @sibishibu2112 2 ปีที่แล้ว

    Vellam nirayumbol buzzer kednnu adichondirikoole

  • @dashamolamdamu
    @dashamolamdamu ปีที่แล้ว +1

    Bc 547 വെച്ച് ചെയ്യാം. Ic യാണോ bc 547 ആണോ നല്ലത്.

  • @sharaftaatthanikkal5569
    @sharaftaatthanikkal5569 ปีที่แล้ว +1

    അടിപൊളി

  • @pareethji
    @pareethji หลายเดือนก่อน

    മാഷേ, ഇത് ഒരെണ്ണം ഉണ്ടാക്കി തരുമോ pls, എനിക്ക് കൈ വിറ ഉള്ളത് കൊണ്ട് സോൾഡ്രിങ് പറ്റില്ല . ക്യാഷ് എത്ര എന്ന് പറഞ്ഞാൽ മതി gpay ചെയ്യാം pls

    • @maimoonamuneer6639
      @maimoonamuneer6639 หลายเดือนก่อน

      Bro nj undakki theram. Cheriya chilave ollu. Ente veetting nj upayokikkunnummund.

  • @swalihcheekode8084
    @swalihcheekode8084 2 ปีที่แล้ว +2

    5v adaptor പറ്റുമോ

    • @mrd798
      @mrd798 2 ปีที่แล้ว +1

      9v adapter pattum

  • @49sayandhk20
    @49sayandhk20 2 ปีที่แล้ว

    Yaa monjan..

  • @zubairkalathingal4722
    @zubairkalathingal4722 ปีที่แล้ว

    DC ആയത് കൊണ്ട് വയറിന്റെ അറ്റം ക്ലാവ് പിടിച്ച് പ്രവർത്തനം നിലക്കില്ലെ?

    • @abdurahman1259
      @abdurahman1259 7 หลายเดือนก่อน

      illa... connect mobile charger with AC power give better result

  • @remesanpilla8599
    @remesanpilla8599 ปีที่แล้ว +1

    ഇതിന് ആവശ്യമായ സ്പെയർ പാഴ്സ് എഴുതിയ ലിസ്റ്റ് ഇടാമോ.

    • @maimoonamuneer6639
      @maimoonamuneer6639 หลายเดือนก่อน

      Unl2003 ic
      5 led
      4 1k resistors
      9v battery
      Battery connecter

  • @mohammednizar6304
    @mohammednizar6304 2 ปีที่แล้ว

    ഈ ഉപകരണം നിർമ്മിച്ചു തരുമോ എത്ര കാശ് വേണം പറയുക Phone നമ്പർ അയച്ചുതരുക

  • @srlikes3306
    @srlikes3306 2 ปีที่แล้ว

    suppr

  • @tkrtech6373
    @tkrtech6373 ปีที่แล้ว +1

    Super bro valthukel any solar home video expecting 👏👌

  • @nishadk5565
    @nishadk5565 2 ปีที่แล้ว +2

    വയറിൻ്റെ വലിപ്പം കൂടുംമ്പോൾ ബാറ്ററി ചാർജ് കുറയുമോ.....

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  2 ปีที่แล้ว

      La

    • @anoofchappangathil3192
      @anoofchappangathil3192 2 ปีที่แล้ว

      Nope. But use the Network Cable for better performance. Network Cable has Low Resistance.

    • @sree4820
      @sree4820 2 ปีที่แล้ว

      @@anoofchappangathil3192 Bro Network cable enthaan sadanam....Normal shopil vangan kittumo...Pinne etra meter range expect cheyyam....Tankum motor switch vachitulla roomum thammil atyavasham distance und...atreyum range kittan sadyatha undo...Also 9v batterykk pakaram mobile charger adapter use cheyyan patumo...

    • @abdurahman1259
      @abdurahman1259 7 หลายเดือนก่อน

      10 parrellel ₹45 in electronic shop

  • @AbdulMajeed-ve1xf
    @AbdulMajeed-ve1xf 7 หลายเดือนก่อน

    ഇതിന്റെ ic Number

  • @Ideas1255
    @Ideas1255 2 ปีที่แล้ว

    Nice video's bro contact number.
    Automatic filling machine video cheyyamo

  • @saleemselikattuparambil6788
    @saleemselikattuparambil6788 2 ปีที่แล้ว +2

    വില്പനയ്ക്ക് ഉണ്ടോ ?

  • @pvshaankrd8690
    @pvshaankrd8690 2 ปีที่แล้ว

    Link evide

    • @moolummal
      @moolummal 2 ปีที่แล้ว

      ഇത് കൂടുതൽ സൗണ്ട് ഉള്ളത് Ac യിൽ കണക്ട് ചെയ്യാൻ പറ്റുന്നത് ഒരെണ്ണം എത്തി ചുതരാമോ

    • @moolummal
      @moolummal 2 ปีที่แล้ว

      എല്ലാം നല്ല വൃത്തിയിൽ സെറ്റ് ചെയിട്ടുണ്ട് സൂപ്പർ

  • @saidalavisaidalu6726
    @saidalavisaidalu6726 2 ปีที่แล้ว

    ഇത് ഓൾറെഡി വാങ്ങിക്കാൻ കിട്ടുമോ

    • @aboobackerkaka9638
      @aboobackerkaka9638 ปีที่แล้ว

      9 vatinte അടാപ്റ്റർ കൊടുക്കൂ എന്നാൽ ബാറ്ററി വേണ്ട മൂന്നു വർഷമായി ഞാൻ ഇത് ഉണ്ടാക്കി ഉപയോഗിക്കുന്നൂ പലർക്കും ഉണ്ടാക്കി നൽകുകയും ചെയ്തിട്ടുണ്ട്

    • @abdullaceekay4378
      @abdullaceekay4378 ปีที่แล้ว

      @@aboobackerkaka9638 aamazonil kittum. 900രൂപ വില

  • @anaskuttippulakkalmoideen3499
    @anaskuttippulakkalmoideen3499 2 ปีที่แล้ว

    ഫോൺ നമ്പർ പറയൂ

  • @kunhammadchirakkalchirakka7820
    @kunhammadchirakkalchirakka7820 ปีที่แล้ว +1

    ബാഫറിന്റെ പവർ മോട്ടോർലൈനിൽ നിന്ന് കൊടുത്താൽ പ്രതേകം ഓൺ ഓഫ് ചെയ്യേണ്തില്ല

  • @CURRENT-KAMPANY
    @CURRENT-KAMPANY 2 ปีที่แล้ว +1

    Sabu again

  • @ideaokl6031
    @ideaokl6031 ปีที่แล้ว

    🤔🤔🤔🤔🤔🤔🤔👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻👌👌👌👌✊🏻✊🏻✊🏻✊🏻🙏🙏🙏

  • @_tentacion_i23
    @_tentacion_i23 2 ปีที่แล้ว +1

    Kure naalayello kandittu

  • @thahiworld5410
    @thahiworld5410 2 ปีที่แล้ว

    അപ്പോൾ ഇതിന്ടെ ബാറ്ററി ചാർജ് തീരില്ലേ

    • @abdurahman1259
      @abdurahman1259 7 หลายเดือนก่อน

      Connect mobile charger

  • @FaisalAli-sk5uj
    @FaisalAli-sk5uj 2 ปีที่แล้ว +1

    👍👍

  • @_Arjunrs_
    @_Arjunrs_ 2 ปีที่แล้ว

    Poli