How To Make Water tank Alarm Using Old Mobile Charger | ഇനി ടാങ്ക് നിറഞ്ഞ് പോവില്ല...

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2021
  • www.pcbway.com/
    Therefore, case you want your own PCB, you can obtain through this link on PCBWay.com. You can also order good quality PCBS from PCBWay.com at low cost. In addition to the standard pcbs, we could also support advanced Pcbs, FPC/rigid -flex Pcbs, rapid-rpototyping and other related services that could meet your needs to the most extent.
    Click Here👇
    www.pcbway.com/
    electronics circuit
    mobile charger reused ideas
    electronics project
    diy ideas
    creatives one malayalam
    best out of waste
    Music used :-
    Song: Jerico - Landscape (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Video
    Song: Jerico - Island (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Video
    Song: Ikson - Do It (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Video
    #Diy #mobilecharger #howtomake
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 211

  • @CREATIVESONEMALAYALAM
    @CREATIVESONEMALAYALAM  2 ปีที่แล้ว +6

    Nalla mobile Adaptors use cheyyan nokkaneee...

    • @musthafacherkala9057
      @musthafacherkala9057 2 ปีที่แล้ว +1

      8 v ഷോക്ക് ഉണ്ടാകുമോ

  • @vipingopal9696
    @vipingopal9696 4 หลายเดือนก่อน +2

    18++ വർഷം കഴിഞ്ഞു ഞാൻ Nokia charger ഉപയോഗിച്ച് , Fossil വാച്ചിന്റെ പെട്ടിയിൽ ഇത് Set ചെയ്തിട്ട്. മോട്ടോർ സ്വിച്ചിൽ നിന്നു direct ആയിട്ടാണ് Power നൽകിയത്. ഇന്നും ഒരു കുഴപ്പവും ഇല്ല.
    school കാലഘട്ടത്തിൽ ഉണ്ടാക്കിയതാണ്. ഇപ്പോ എന്റെ മകൻ ചോദിക്കും - ഇതെങ്ങനെയാണെച്ഛാ ശബ്ദം വരുന്നതെന്ന് .. 😃💕
    പതിറ്റാണ്ടുകൾ പലത് മാറിയാലും, മാറാത്ത ചിലത്..💕

  • @CATips
    @CATips 2 ปีที่แล้ว +7

    വളരെ സിംപിൾ ആയി അവരിപ്പിച്ചു......ഇതുപോലെ ഉള്ള ഇടിവെട്ട് വീഡിയോ വീഡിയോ ഇനിയും ചമ്പുക 👌♥️♥️✌️✌️✌️☀️☀️☀️💪💪💪

  • @premalathas7662
    @premalathas7662 ปีที่แล้ว

    Super this type setup available in market?. Or otherwise I want one alarm for payment.

  • @AnverSultan
    @AnverSultan หลายเดือนก่อน +1

    അടിപൊളി.
    ഇഷ്ട്ടപ്പെട്ടു.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว +1

    Adipoli.... Thanks

  • @vipinrajm8706
    @vipinrajm8706 2 ปีที่แล้ว +1

    Power failure buzzer circuit indakkumo

  • @parvathiaradala3999
    @parvathiaradala3999 ปีที่แล้ว

    Very nice. Good job

  • @ntk1824
    @ntk1824 2 ปีที่แล้ว +3

    നല്ല അവതരണം അഭിനന്ദനങ്ങൾ 👍എല്ലാം വിശദമായി പറഞ്ഞു കാണിച്ചു തന്നതിന് .

  • @santhoshkumar-ss3ku
    @santhoshkumar-ss3ku 2 ปีที่แล้ว +1

    Good , useful , super

  • @krishnanaknda7923
    @krishnanaknda7923 2 ปีที่แล้ว +2

    ഷോക്ക് അടിക്കുല എന്നുമനസിലായി. നല്ല കണ്ടുപിടുത്തം. ഗുഡ് 👍👍👍

  • @49sayandhk20
    @49sayandhk20 2 ปีที่แล้ว +1

    Chekkan 😍🔥🔥

  • @avasaravadi
    @avasaravadi 2 ปีที่แล้ว +1

    very nice idea... and very useful.

  • @saleemmakhdoomi6032
    @saleemmakhdoomi6032 2 ปีที่แล้ว +2

    Good Work.Bro..keep it up...

  • @anokhautomation4453
    @anokhautomation4453 2 ปีที่แล้ว +1

    Nice and simple useful project bro👍👌

  • @krishnanaknda7923
    @krishnanaknda7923 2 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട്. ഉണ്ടാക്കി വിപണിയിൽ ഇറക്കുമോ. 👍👍👍👍👍👍👍👍👍

  • @shahulbavu1112
    @shahulbavu1112 2 ปีที่แล้ว +1

    18 മീറ്റർ ദൂരത്ത് ടാങ്ക് ഉള്ളതെങ്കിൽ ഇത് ശബ്ദമുണ്ടാവുമോ?, അത്ര പവർ ഇതിനുണ്ടോ?

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 ปีที่แล้ว +2

    നല്ലാ അവതരണം കെട്ടതിൽ സുപ്പർ

  • @shahsoort6635
    @shahsoort6635 2 ปีที่แล้ว

    Broo patichath ath course anne pls replay

  • @sobhastanly
    @sobhastanly หลายเดือนก่อน

    Orennam nirmich tharumo. smart work

  • @08.akshayak50
    @08.akshayak50 2 ปีที่แล้ว +2

    Techno master is back💥💥

  • @bijalinsworld
    @bijalinsworld 2 ปีที่แล้ว +3

    *Wow 💖 useful*

  • @muhammadismail2785
    @muhammadismail2785 2 ปีที่แล้ว +2

    Tea മെഷീൻ വെള്ളം low ആകുമ്പോൾ അലാറം അടിക്കാൻ എന്തു ചെയ്യണം tank full ഇരുമ്പ് ആണ്

  • @febinforu
    @febinforu 2 หลายเดือนก่อน

    nice one

  • @Aswinyttech
    @Aswinyttech 2 ปีที่แล้ว

    Bro oru cherya security camara undakkunna video cheyooo

  • @mehrinameh6
    @mehrinameh6 2 ปีที่แล้ว +2

    സമ്മതിച്ചു ഇത് ഒരു ഈസിഐഡിയ തന്നേ യാണ്

  • @dd_servicezz
    @dd_servicezz 2 ปีที่แล้ว +2

    ടോർച്ച് ഞാനുണ്ടാക്കീട്ടോ സൂപ്പർ

  • @AnverSultan
    @AnverSultan หลายเดือนก่อน

    ഇത് ഒരു pc അയച്ചുതരാൻ പറ്റുമോ

  • @aghilasokchayichan7844
    @aghilasokchayichan7844 2 ปีที่แล้ว +2

    bro adaptor nu motor switch il thanne supply kittunna pole set cheythal kurachude better alle 😊

  • @rasilbinjafar5911
    @rasilbinjafar5911 2 ปีที่แล้ว

    Adipoli

  • @fromnaturetonature6424
    @fromnaturetonature6424 2 ปีที่แล้ว +1

    Good one...

  • @musthafacherkala9057
    @musthafacherkala9057 2 ปีที่แล้ว +1

    8 v ഷോക്ക് ഉണ്ടാകുമോ?

  • @ashrafaqib6876
    @ashrafaqib6876 2 ปีที่แล้ว +1

    കലക്കി ബ്രോ

  • @sayoojks781
    @sayoojks781 2 ปีที่แล้ว +2

    👌

  • @abnvcreationzz8371
    @abnvcreationzz8371 2 ปีที่แล้ว +1

    Nice work

  • @subairkaliyadan1107
    @subairkaliyadan1107 6 หลายเดือนก่อน

    Good

  • @noyelthomas498
    @noyelthomas498 2 ปีที่แล้ว

    Can u do a video on,
    How to connect a mic 🎤 to normal amplifiers like car amplifier or home amplifier or home theater

  • @diyworld2691
    @diyworld2691 2 ปีที่แล้ว +1

    Powli broskii

  • @alexdevasia3601
    @alexdevasia3601 2 ปีที่แล้ว +2

    അടിപൊളി

  • @fayis3vlog
    @fayis3vlog 2 ปีที่แล้ว +1

    Super👍👍👍

  • @_Arjunrs_
    @_Arjunrs_ 2 ปีที่แล้ว +3

    Super bro😍

  • @nk99955
    @nk99955 2 ปีที่แล้ว +1

    Bazaar in pagalum cut out relay kudukku

  • @shijoea9827
    @shijoea9827 2 ปีที่แล้ว +1

    Thanks bro👏

  • @rajitha5098
    @rajitha5098 2 ปีที่แล้ว +1

    Ariyaathe namal a vellam thottaal shock adikyo 🤔

  • @ShahulHameed-eb8hj
    @ShahulHameed-eb8hj 2 ปีที่แล้ว +1

    ഇത് ഒരാണ്ണം തീർത്ത് തരുമോ

  • @rendezjnaath3943
    @rendezjnaath3943 ปีที่แล้ว +1

    Super

  • @akhilsivadasan9922
    @akhilsivadasan9922 2 ปีที่แล้ว +1

    Vellam niranju kazhinju moter off akanam vellam pakuthiyil thazhe akumbol moter on akanam athinulla vazhi kandupidik bro

  • @narayanaiyermahadevaiyer7164
    @narayanaiyermahadevaiyer7164 2 ปีที่แล้ว +3

    ഇതിന്റെ കൂടെ മോട്ടോർ ഓഫും ഓണും ചെയ്യാൻ ഉള്ള സജീകരണവും കൂടി ചേർക്കാൻ പറ്റൂലെ. അപ്പോൾ ഫുൾ ഓട്ടോമാറ്റിക് ആകുമല്ലോ? 🤔

  • @sojan.philip
    @sojan.philip 2 ปีที่แล้ว +2

    resistor 1k alle 100 ohms allallo

  • @jumailatht2585
    @jumailatht2585 2 ปีที่แล้ว +1

    👍👌Super

  • @babythomas2902
    @babythomas2902 ปีที่แล้ว +2

    ഒരു Circuit diagram കൂടി വരച്ച് display ചെയ്താൽ നന്നായിരിക്കുമെന്നു . തോന്നുന്നു. ഇനിയുമുള്ളതിൽ ശ്രദ്ധിക്കുക.

  • @abhinavnk5425
    @abhinavnk5425 2 ปีที่แล้ว +2

    Nice

  • @shanavasshanu4121
    @shanavasshanu4121 2 ปีที่แล้ว +1

    സൂപ്പർ

  • @manojmp4212
    @manojmp4212 2 ปีที่แล้ว +1

    Led yum resistansum veanamennundo bro

  • @__hanaah____
    @__hanaah____ 2 ปีที่แล้ว

    ചിലവ് എത്രയാകും

  • @madhavpujari7391
    @madhavpujari7391 ปีที่แล้ว +1

    👌👍

  • @nikhilullattil4072
    @nikhilullattil4072 2 ปีที่แล้ว

    ബ്രോ എന്റെ വീട്ടിൽ കിണറിൽ വെള്ളം കുറവാണ്. അപ്പൊ മോട്ടോർ ഒറ്റ തവണ മോട്ടോർ ഇട്ടാൽ ടാങ്ക് നിറയില്ല. കിണറിൽ വെള്ളം കുറഞ്ഞാൽ ഓൺ ആവുന്ന അലാറം സെറ്റ് ചെയ്യാൻ പറ്റോ?
    Plz റിപ്ലൈ

  • @basheerpoykaiyl5907
    @basheerpoykaiyl5907 2 ปีที่แล้ว +1

    Super Super Super Super Super Super Super

  • @mrlcosmoslensmen17
    @mrlcosmoslensmen17 2 ปีที่แล้ว +1

    Bro pvc extension board ondakkuna video upload chiayamo ... Ee videoil use chiythathu....😁😁😁😁

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว +2

    🌹

  • @user-me3ml5io6s
    @user-me3ml5io6s 2 ปีที่แล้ว +2

    Ee parts okke enthinaanu use cheyyunnath ennu parayamo bro?

  • @jithinrajan4464
    @jithinrajan4464 ปีที่แล้ว

    Charger complaint ayal direct 240v tankil pokille?

  • @mkrmedia615
    @mkrmedia615 2 ปีที่แล้ว +1

    ബ്രോ ഈ buzzer ഒന്നും കൂടി സൗണ്ട് കൂടിയത് വെക്കാൻ കഴിയുമോ ❓️അതിന് എന്താ ചെയ്യുക

    • @santhoshmichael-yj5de
      @santhoshmichael-yj5de 9 หลายเดือนก่อน +1

      😮 വലിയ ബസർ വാങ്ങാൻ കിട്ടും!

  • @ahammedkutty9076
    @ahammedkutty9076 2 ปีที่แล้ว +2

    മോട്ടർലൈനിൽതന്നെബസർകോടുക്കണം

  • @valtersouzaribeiroribeiro9534
    @valtersouzaribeiroribeiro9534 2 ปีที่แล้ว +1

    Good good

  • @babythomas2902
    @babythomas2902 ปีที่แล้ว +2

    മോട്ടോർ Switch ൽ നിന്ന് Adaptor Connection എടുത്താൽ ഒന്നിച്ച് Work ആയിക്കൊള്ളില്ലേ?

  • @abinsebastian1500
    @abinsebastian1500 2 ปีที่แล้ว +1

    Bro. Blootooth amp available ano?

  • @mathewdixon9549
    @mathewdixon9549 2 ปีที่แล้ว +2

    12v Buzzer ഉപയോഗിക്കാൻ പറ്റുമോ

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  2 ปีที่แล้ว +2

      Bro indicator buzzer anno udheshichath? Ath patillatto, aa buzzer use cheyyanamengil 12v adaptor use cheyyendi varum

    • @mathewdixon9549
      @mathewdixon9549 2 ปีที่แล้ว +1

      @@CREATIVESONEMALAYALAM Ok

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 ปีที่แล้ว +2

    മോട്ടോർ ഓഫാക്കുമ്പോ തന്നെ ബസർ ഓഫാവുന്ന തരത്തിൽ സെറ്റ് ചെയ്താൽ മതി. ഒറ്റ സിച്ച്

  • @ashkarta2961
    @ashkarta2961 2 ปีที่แล้ว +2

    Bro shock adikkathath endukonda?

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  2 ปีที่แล้ว

      5v dc yilan work cheyyunnath ,100℅ safe ann😍

    • @ashkarta2961
      @ashkarta2961 2 ปีที่แล้ว +1

      @@CREATIVESONEMALAYALAM bro adyam cheytha water tank alarm il battery use aan cheyyunath.. Athin pakaram ee adpter vekkamo

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  2 ปีที่แล้ว +1

      Yes

  • @georgemg8760
    @georgemg8760 ปีที่แล้ว +1

    5 v Recharge Batt ഉപയോഗിച്ച് കരണ്ട് ഇല്ലാത്തപ്പോൾ പ്രവർത്തിക്കാമല്ലോ?

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  ปีที่แล้ว

      Athe

    • @shamsudheenkoyaparambil7469
      @shamsudheenkoyaparambil7469 ปีที่แล้ว

      5വോൾട്ടിൽ വെള്ളം അടിക്കാൻപറ്റില്ല 😀😆

    • @georgemg8760
      @georgemg8760 ปีที่แล้ว

      @@shamsudheenkoyaparambil7469 തെറ്റി -
      ഉപകരണം പ്രവർത്തിക്കാൻ
      5 വോൾട്ട് റീ ചാർജ്ജ് ബാറ്ററി മതിയാകില്ലേ?

    • @georgemg8760
      @georgemg8760 ปีที่แล้ว

      @@shamsudheenkoyaparambil7469 തെറ്റിയത് ഡിലീറ്റ് ചെയ്തേക്കൂ.

    • @georgemg8760
      @georgemg8760 ปีที่แล้ว

      @@shamsudheenkoyaparambil7469 വെള്ളം അടിച്ചിട്ടുണ്ടോ .?

  • @msmediaworld2913
    @msmediaworld2913 2 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @hilupkl123
    @hilupkl123 2 ปีที่แล้ว +1

    Poli

  • @antonyjose8828
    @antonyjose8828 ปีที่แล้ว +1

    അസാപ്ട്ടാറിന് പകരം വേറെ എന്ത് ഉപയോഗിക്കാം ?

  • @sirajabdulmajeed2473
    @sirajabdulmajeed2473 2 ปีที่แล้ว +3

    ഇത്‌ ട്രാൻസ്ഫർ അടാപ്റ്റർ മാത്രമേ ഷോക്ക് ഇല്ലാതിരിക്കൂ
    പുതിയ മോഡൽ അടാപ്റ്റർ ഉപയോഗിച്ചാൽ എല്ലാ വാട്ടർ ടാപ്പിലും ഷോക്ക് വരാൻ സാധ്യത ഉണ്ട് ഇത്‌ എന്റെ ഒരു അഭിപ്രായം മാത്രം

  • @anvrshanu712
    @anvrshanu712 2 ปีที่แล้ว +1

    സുഹൃത്തേ ഒരു ഐഡിയ കൂടി ഞാൻ പറഞ്ഞ് തരാം ആ മോട്ടർ സ്വിച്ചിൻറെ ഔട്ട് പോകുന്ന ലൈനിൽ അഡാപ്റ്റർ കണക്ട് ചെയ്താൽ ഒറ്റ സ്വിച്ച് കൊണ്ട് രണ്ടും ഓഫ് ആവും

  • @srlikes3306
    @srlikes3306 2 ปีที่แล้ว +1

    Sippr

  • @abhishekseena4876
    @abhishekseena4876 2 ปีที่แล้ว +1

    Bro current will pass through bad water 😂

  • @nishadnishu2879
    @nishadnishu2879 2 ปีที่แล้ว +1

    1988-ലെഞാൻ ചെയ്തു നോക്കിയതാ

  • @rahulvlogzzzz
    @rahulvlogzzzz 2 ปีที่แล้ว +2

    Good job man good job

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว

    2:08 നൂറല്ലല്ലോ 1k അല്ലെ വച്ചത്

  • @MaharoofMrf-zi4hd
    @MaharoofMrf-zi4hd 2 ปีที่แล้ว +2

    ബ്രോ മെയിൽ റ്റു പിൻസോക്കറ്റിൽ വെള്ളം വെള്ളം കയറി ഫുൾ സമയം അലാറം അടിയും
    മെയിൽ റ്റു പിൻസൊക്കെട്ട് വയറോടെ കൂടിവരുന്നത് success ആവൂ

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  2 ปีที่แล้ว

      👍ഈ പിൻ ഇതുവരെ issue ഉണ്ടായിട്ടില്ല.. നല്ലത്‌ sealed pin ആണ്

  • @biltrick5553
    @biltrick5553 2 ปีที่แล้ว +4

    ബ്രോ ഇതിന് ഉപയോഗിച്ച സാധനങ്ങളുടെ പേര് കമന്റ് ബോക്സിൽ പിൻ ചെയ്തു വെച്ചാൽ കടയിൽ പോയി പെട്ടെന്ന്സാധനം വാങ്ങാമായിരുന്നു❤❤

  • @abilashkumar7664
    @abilashkumar7664 2 ปีที่แล้ว

    General and video denotification online

  • @royaji9502
    @royaji9502 2 ปีที่แล้ว +1

    ആളില്ലെങ്കിൽ തനിയെ ഓഫ് ആവുന്ന സെൻസർ ലൈറ്റ് ഉണ്ടാക്കുന്നത് വീഡിയോ ചെയ്യാമോ

    • @Pixel_Tech
      @Pixel_Tech 2 ปีที่แล้ว

      ടാങ്കിലേക്കിട്ട പിൻ നു പകരം ഒരു PIR Module സെറ്റ്‌ ചെയ്താൽ മതി.

  • @adithas5103
    @adithas5103 2 ปีที่แล้ว +1

    Appol vellam nerayumbol athu adinjindu erikkillee

    • @abdurahman1259
      @abdurahman1259 2 ปีที่แล้ว

      Chance und...ithellam temprery ideas

  • @kuthubuvilayil4780
    @kuthubuvilayil4780 ปีที่แล้ว +1

    Aloii kakkoi

  • @paul-gm8ss
    @paul-gm8ss ปีที่แล้ว

    Kindly sell these items . Use courier service. Everyone can’t build such things.

  • @abdullaceekay4378
    @abdullaceekay4378 2 ปีที่แล้ว +1

    മൊബൈൽ ചാർജർനു pakaram 9 volt ബാറ്ററി upayogikkamallo

  • @manoharanarts3530
    @manoharanarts3530 ปีที่แล้ว +1

    👍👍👍👍👍👍

  • @shineebeauty8354
    @shineebeauty8354 2 ปีที่แล้ว +1

    Circuit മാത്രം അയച്ചു തരുമോ..

  • @abilashkumar7664
    @abilashkumar7664 2 ปีที่แล้ว

    Chat video notification

  • @empireofkings995
    @empireofkings995 2 ปีที่แล้ว +1

    Stand name ?
    How much?

  • @rajanlukose7344
    @rajanlukose7344 2 ปีที่แล้ว

    Naila charger ayirikanam

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 2 ปีที่แล้ว +2

    മോട്ടറിൻ്റെ സ്വിച്ച് മായി കണക്ട് ചെയ്താൽ ഒരുപ്പിച്ചും ഒരു പ്ലഗ് പോയിൻ്റു.പ്രത്യോകം of f/on ഉം ഒഴിവായി കിട്ടുമായിരുന്നു.
    എന്നാലും good

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 2 ปีที่แล้ว +1

    മോട്ടോറിന്റെ സ്വിച്ചിൽ തന്നെ അടപ്റ്ററും കണക്ട് ചെയ്തു കൂടെ

  • @rajanlukose7344
    @rajanlukose7344 2 ปีที่แล้ว

    Orannam vannam urgent

  • @naveenk8488
    @naveenk8488 2 ปีที่แล้ว +1

    വെള്ളം കഴിയാൻ ആകുമ്പോൾ അലാറം വരുന്ന രീതിയിൽ ആക്കാൻ പറ്റുമോ

  • @hashirtm3053
    @hashirtm3053 2 ปีที่แล้ว +1

    Sond ഉണ്ടാകുമോ

  • @malayilnatarajan
    @malayilnatarajan ปีที่แล้ว +1

    Circuit വരച്ചിട്ടാൽ എളുപ്പം മനസ്സിലാക്കാൻ കഴിയും