How To Make Water Level Indicator + Alarm At Easy | ഇനി വെള്ളം പായാവില്ല..👌

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2020
  • PCBWay prototype for $5
    www.pcbway.com
    Components List ,👇
    1) Battery 9 Volt
    2) BC547 - Transistor
    3)220 Ohm - Resistor
    4)LED -3 Nos
    5)Buzzer 9 Volt
    water level indicator Malayalam
    Creatives one malayalam
    water tank alarm malayalam
    Song: Jim Yosef - Link [ NCS release]
    Music provided by NoCopyrightSounds
    Video Link: • Jim Yosef - Link | Hou...
    #Watertankalarm #Watertankindicator #Savewater #Creativesonemalayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 387

  • @joffinmj5594
    @joffinmj5594 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി. 12v adapter ഉപയോഗിച്ച് 5 LED വെച്ചാണ് ചെയ്തത്. നന്നായി വർക്ക്‌ ചെയ്യുന്നുണ്ട്. Thank you for sharing this Valuable Information.

  • @haneefaac4381
    @haneefaac4381 ปีที่แล้ว +1

    ഹായ് bro. വളരെ രസകരമായി അവധരിപ്പിച്ചു. എനിക്ക് എലെക്ട്രോണിക്സിൽ താല്പര്യം ഉള്ളത് കൊണ്ട് ഫുൾ കണ്ടിരുന്നു. But ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട് സിംപിൾ ആയിട്ട്.20രൂപ മാത്രം ചിലവ്. ഒരു ബോട്ടലിൽ മുക്കാൽ വെള്ളം മറ്റൊന്നിൽ അതിലും കുറവ്. ഒരുകയർ കെട്ടി ടാങ്കിൽ ഇട്ടാൽ മതി. അടുക്കളയിൽ അറിയാം. Full, half, zero.... ചുമരിൽ അടയാളപ്പെടിത്തിയാൽ മതി... (നിരുത്സാഹ പെടുത്തുക അല്ലാട്ടോ. ഞാൻ പലതും ചെയ്യാറുണ്ട്. കപ്പാസിറ്റിർ പൊട്ടി പോളിയറും ഒക്കെ ഉണ്ട് )

  • @geoma6413
    @geoma6413 4 ปีที่แล้ว +1

    Bro. very nice and helpful. Is it possible to reverse the circuit.I mean use in well or sump so that light and buzzer come.on when water level.is just about to reach foot valve level.so as to prevent motor from pulling.air, if possible can you let me know how the circuit will be thanks

  • @prabeesh.bprabu2364
    @prabeesh.bprabu2364 4 ปีที่แล้ว +2

    Thankil vellam theeranagubol automatic aayi motor ON aavunna cirute koodi paraumo

  • @nikhilraj9826
    @nikhilraj9826 4 ปีที่แล้ว +2

    Ithil 12 v adapter use cheyyan pattumo

  • @josephva8660
    @josephva8660 2 ปีที่แล้ว +2

    . താങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും ഇതു പോല ത്തെ ഒരു വാട്ടർ ലെവൽ ഇൻഡിക്കേറ്റർ ഉണ്ടാക്കി. അത് നല്ലതായി പ്രവർത്തിക്കുന്നുണ്ട്. ഈ വീഡിയോയിൽ കൂടി ഇതിന്റെ . നിർമ്മാണ കാര്യങ്ങൾ വളരെ ലളിതമായി വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് എന്റെ അഭി തനന്ദനങ്ങൾ

  • @linelall
    @linelall ปีที่แล้ว +1

    ഇതു കൊണ്ട് ഈ ചൂടുകാലത്ത് ഒരു ഉപകാരം ഉണ്ട് ഇതിൽ നോക്കി ആവശ്യത്തിന് മാത്രം വെള്ളം ടേങ്കിൽ നിറച്ചാൽ കുളിക്കാൻ നല്ല തണുത്ത വെള്ളം കിട്ടും വെള്ളം ചൂടായി കിടക്കുന്നത് ഒഴിവാക്കാം

  • @SunilKumar-et4rt
    @SunilKumar-et4rt 2 ปีที่แล้ว

    Transister matti buzzerlakku 12 volt koduthu chayan pattumo

  • @bhadranks4632
    @bhadranks4632 3 ปีที่แล้ว +6

    ഇത് വളരെ ചിലവ് കുറഞ്ഞ ഒരു പ്രൊജക്ട് ആണ്. അഭിനന്ദനങ്ങൾ .വീണ്ടും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @gannugood
    @gannugood 2 ปีที่แล้ว +1

    Love they way your work is so neat. There are other designs without a resistor and transistor. Can you please explain why you require a resistor and transistor in this design?

  • @abithappu2007
    @abithappu2007 2 ปีที่แล้ว

    How using resistance for each ied and transistor? We can use a resistance for this circuit.

  • @levinbiju4374
    @levinbiju4374 3 ปีที่แล้ว +1

    Chettan...Nan sambhavam undakki pakshe airill contact cheyubha ledum buzzerum adipolli ayii with com contact cheyumba Bright avunde..Pakshe tankille water eduba.. Buzzerum led work cheyunillla led less bright avunu 😫 kurannookki no rakashaa Nan single led change eppa kittuna 3 strip led cheythu nokkii anittum set ayillla..12v adapter try cheythu 9-0-9V transformer use cheythu anittum no reksha please help me as soon as possible..

  • @austincbaby9468
    @austincbaby9468 3 ปีที่แล้ว

    Bro..solder cheyyithath aaa oru sadhaa wire vechano

  • @jhonfrancis7739
    @jhonfrancis7739 3 ปีที่แล้ว

    Thanks brother ❤️
    Ee 9v battery etra days backup indakum

  • @vnnavaneethan2525
    @vnnavaneethan2525 3 ปีที่แล้ว +2

    Br. Your presentation and compact hoousing gets great applause👏 very use full and will curtain waste of 💧Water

  • @anuppra5ad
    @anuppra5ad 3 ปีที่แล้ว

    It's working fine with 9v DC battery but when I connect mobile charger the LEDs emits low light even when the wires are disconnected or not in water. Any idea?

  • @abdulsaleem5020
    @abdulsaleem5020 3 ปีที่แล้ว

    Nalla vedio
    Ithil adpter cancusoin chayyan pattumo

  • @babythomas2902
    @babythomas2902 3 ปีที่แล้ว +19

    Hallo.full tank water ഉള്ളപ്പോൾ എല്ലാLed യും. ബസ്സറും ഒന്നിച്ചു work ആയി.കാൽ ഭാഗം അര ഭാഗം Full ഇതു് കാണിക്കാൻ ആPipe വെളിയിലേക്ക് ഉയർത്തിയാൽ മതിയായിരുന്നു. പിന്നീട് പതിയെ താഴ്ത്തുക. കാൽ ഭാഗം എത്തുമ്പോൾ First LED കത്തും. താഴ്ത്തും തോറും ഓരോന്ന് കത്തി ബസ്സർ അടിക്കുന്നതും കാണിക്കാമായിരുന്നു.

  • @j.d.soundarrajan3761
    @j.d.soundarrajan3761 4 หลายเดือนก่อน

    Super and very simple circuit and excellent and clear description. Thank you.

  • @nidhin9395
    @nidhin9395 3 ปีที่แล้ว

    *bro 12 v adapter use cheytha work cheyyumo*

  • @tibinroy4275
    @tibinroy4275 3 ปีที่แล้ว +1

    Vellam kurayumbol alaram adikkan ennethelum cheyyan pattumo

  • @santhoshcherukat4180
    @santhoshcherukat4180 3 ปีที่แล้ว

    Great ideas from you explained very well all good wishes

  • @thesolorider7880
    @thesolorider7880 4 ปีที่แล้ว +1

    5 volt supply engane kodukkam. 9 volt battery pettannu charge povunnu

  • @snehagp9758
    @snehagp9758 2 ปีที่แล้ว +1

    Channel pipe inte rate ethra

  • @dimitrz2000
    @dimitrz2000 3 ปีที่แล้ว

    Hi
    nice concept, I have some questions , is there any way to contact you ?

  • @sainukujippa5420
    @sainukujippa5420 2 ปีที่แล้ว

    നല്ല അവതരണം Very usable things.

  • @subintm3255
    @subintm3255 ปีที่แล้ว

    Bro battery pakaram chrger 5v mathiyo

  • @xjwostselva
    @xjwostselva ปีที่แล้ว

    Nice project fory grandson in improving creativity.

  • @jamesgeorge1821
    @jamesgeorge1821 3 ปีที่แล้ว

    1k ohms upayogikaan pattumo bro plzz replay

  • @jkmisastar
    @jkmisastar 3 ปีที่แล้ว +3

    bro i came across your channel yesterday, from yesterday night on i was watching all your videos, your content is very good and informative. all the very best wishes, hope to see you reach 1 lakh subscribers by the end of this month

  • @yasinkhanyasinkhan2347
    @yasinkhanyasinkhan2347 2 ปีที่แล้ว

    നന്ദി നമസ്കാരം എനിക്ക് സംശയം പറയാനുണ്ട് അത് ശ്രദ്ധിച്ചു കേൾക്കണം എന്നുവച്ചാൽ ഒരു കപ്പാസിറ്റർ 25 വോൾട്ട് ആണെങ്കിൽ അതിൻറെ ഫാരഡേ എത്രയായിരിക്കണം

  • @abhijithcs3196
    @abhijithcs3196 3 ปีที่แล้ว

    Broii...ethinte working koode cheruth ayit paranj theramo

  • @swabirlabeebk2706
    @swabirlabeebk2706 3 ปีที่แล้ว

    Resistor 220 ohm
    തന്നെ വേണോ വേറെഏതെങ്കിലും
    Resistor മതിയോ 100 ohmm

  • @vanyousif
    @vanyousif 2 ปีที่แล้ว

    why you use transistor can you explain ?

  • @sudhin.p215
    @sudhin.p215 4 ปีที่แล้ว

    Bro led etra volt ndeya

  • @wilsonjoseph3589
    @wilsonjoseph3589 3 ปีที่แล้ว +2

    This is really true

  • @thekkemavila
    @thekkemavila 2 ปีที่แล้ว

    9v battery യിൽ എത്ര Led കണക്ട് ചെയ്യാൻ കഴിയും

  • @MohammedIbrahim-yo2td
    @MohammedIbrahim-yo2td ปีที่แล้ว

    ഞാൻ ഒരു പത്തെണ്ണം ഉണ്ടാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പിടിപ്പിച്ചു. 100 രൂപ വീതം ചെലവ് വന്നു. വയറിൻറെ കോളിറ്റിക്കനുസരിച്ച് വേറെ ചെലവും.

  • @deepakjayaram3893
    @deepakjayaram3893 4 ปีที่แล้ว

    What’s the wire size ? Diameter

  • @shoukathalihamza617
    @shoukathalihamza617 2 ปีที่แล้ว +1

    Bro. Superb. Great and easy explanation. Keep up the good work.

  • @vinodvaranasi
    @vinodvaranasi 2 ปีที่แล้ว

    Good video, nice presentation!

  • @sivaflowers3502
    @sivaflowers3502 4 ปีที่แล้ว +3

    it is very usefull....i already made it...thanks for sharing

  • @wilsonjoseph3589
    @wilsonjoseph3589 3 ปีที่แล้ว +9

    ഇതു വർക് ചെയുന്നുണ്ട്

  • @roshharsh8480
    @roshharsh8480 3 ปีที่แล้ว +1

    ഇങ്ങനെയുള്ളവരെയാണ് സപ്പോർട്ട്
    ചെയ്യേണ്ടത്

  • @baijusebastian1019
    @baijusebastian1019 4 ปีที่แล้ว +1

    Kurachu dhivasam kazhiyumpol comen wire clavupidich vittupokum.

  • @yedusmangalath381
    @yedusmangalath381 2 ปีที่แล้ว

    Low akumbo alarm adikunath set cheyan patuvo

  • @Creativity75
    @Creativity75 3 ปีที่แล้ว

    1k resister aayal kuzappam undo

  • @princzainzain5201
    @princzainzain5201 3 ปีที่แล้ว +7

    വളരെ നന്നായി എല്ലാവർക്കും മനസ്സിലാകുന്ന വിധം വിഡിയോ പിശദീകരിച്ചു തന്നു ഒപ്പം കംപോണൻ സിൻ്റ വിലയു അടിപൊളി അഭിനന്ദനങ്ങൾ

  • @jasnajasi9025
    @jasnajasi9025 2 ปีที่แล้ว

    Vere transistor pattumo

  • @abhijithas4542
    @abhijithas4542 4 ปีที่แล้ว

    Mobile charger ithill work akumo

  • @bolgatty1274
    @bolgatty1274 4 ปีที่แล้ว +1

    Super 👌

  • @ashiqueash7599
    @ashiqueash7599 4 ปีที่แล้ว +11

    ഇജ്ജ് പോളിയാണ് മുത്തെ 👍👍👍

  • @nikhilv9975
    @nikhilv9975 3 ปีที่แล้ว

    A connector evde kittum link undo

  • @jacobthomas8346
    @jacobthomas8346 3 ปีที่แล้ว

    Hallo brother, when I put the switch on the buzzer is making a low sound and light is getting on, not on full brightness , is it because of loose connection

    • @jithintinu4395
      @jithintinu4395 2 ปีที่แล้ว

      Bro did you got the solution for this problem

  • @vibishnvarghese8495
    @vibishnvarghese8495 4 ปีที่แล้ว

    ഇതുൽ റ്റൻസിസ്റ്റർ ഇല്ല താ ചെയ്തു തൽ കുഴപ്പം ഉണ്ടൊ എന്നാൽ/

  • @RM-jz6ft
    @RM-jz6ft 3 ปีที่แล้ว +1

    താങ്കളുടെ ഐഡിയ നല്ലതാണ് . വിവരണും ചെയ്ത രീതിയും നന്നായിട്ടുണ്ട് .

  • @rejiths1634
    @rejiths1634 3 ปีที่แล้ว +1

    Can you suggest one best online electronics components site.
    Delivery available in Kerala.

  • @nebilmuhammedsha
    @nebilmuhammedsha 3 ปีที่แล้ว +1

    Aa sadhanam vellatthil irakki vechathin shesham circuit complete aavumbo vellaththil thotta current adikkan chance undo!?
    Aa tank ll ninn puratthekk pokunna 4 wire engane ulla wire aan... Wiring n switch board il ninnokke kodukkan upayogikkunna wire aano ath.. atho vannam kuranja kunj wire aano ath..!???

  • @vaishus5946
    @vaishus5946 3 ปีที่แล้ว +1

    അടിപൊളി

  • @ajinkthejo3248
    @ajinkthejo3248 3 ปีที่แล้ว +1

    9v batterykke pakaram 12v alenkil 7.4 v adapter use cheyan patto?

    • @tianazar
      @tianazar 2 ปีที่แล้ว

      ഇതിൽ തന്നെ കിണറ്റിൽ വെള്ളം ഉണ്ടോ എന്ന് അറിയാൻ കൂടി ഒരു സജ്ജീകരണം ഉണ്ടായാൽ നന്നായിരുന്നു. ടാങ്കിൽ വെള്ളം ചാടുമ്പോൾ ഈ ബോർഡിൽ ഒരു led കത്തി ആയാലും മതി

  • @unboxingdude1787
    @unboxingdude1787 2 ปีที่แล้ว +1

    ഞാൽ ചെയ്തു അതിൽ ബസ്റ്ററിന്റെ എല്ലീടി മാത്രം കത്തിയില്ല ബാക്കി കത്തി ബസ്സർ അലാറവും അടിയുന്നില്ല ഞാൻ നാല് വയറിൽ ഒരു വയർ വയറിങ്ങിന്റെ വയറാണ് കൊടുത്തത് അത് കോണ്ടാണോ അലാറവും ഒരു എല്ലീടിയും കത്താത്തത്???????????? ഉത്തരം വേഗം അയക്കൂ ....

  • @ajithjr3887
    @ajithjr3887 4 ปีที่แล้ว +1

    Super

  • @mufasilmuthu745
    @mufasilmuthu745 3 ปีที่แล้ว +2

    ഏകദേശം എത്ര ചിലവ് വരും

  • @ratheeshraghavan7306
    @ratheeshraghavan7306 3 ปีที่แล้ว +5

    ബ്രോ, 3 led yil കൂടുതൽ കണക്ട് ചെയ്യാൻ കഴിയില്ലേ? അതായതു 10%20%,50%, 80%,90% 100%( ടോട്ടൽ 6 led ) ട്രാൻസിസ്റ്റർ BC 337 പറ്റുമോ?

  • @nisarpv799
    @nisarpv799 3 ปีที่แล้ว

    Thanks 👍👍

  • @swalihcheekode8084
    @swalihcheekode8084 3 ปีที่แล้ว +1

    Help Ful

  • @siyadkk6682
    @siyadkk6682 3 ปีที่แล้ว

    Bro motham etra roopa chilavaayi

  • @saidkiliyangat1146
    @saidkiliyangat1146 ปีที่แล้ว

    നല്ല അവതരണം

  • @jison007
    @jison007 3 ปีที่แล้ว

    Nice
    Keep going

  • @SAJI81328
    @SAJI81328 2 หลายเดือนก่อน

    Super bro

  • @sivakumarnatrajan3311
    @sivakumarnatrajan3311 4 ปีที่แล้ว +1

    Nice video brother it's very clear I try it

  • @ansabk9009
    @ansabk9009 3 ปีที่แล้ว

    Bro buzzer sound kuravanu, resistor series ayi vakkumbol, led K parallel ayi connect cheyyan pattumo?

  • @krishnanaknda7923
    @krishnanaknda7923 ปีที่แล้ว

    വാണിജ്യ അടിസ്ഥാനത്തിൽ ഉണ്ടാക്കി കൂടെ. അഭിനന്ദനങ്ങൾ. 👍👍👍👍👍

  • @justforubyzs3608
    @justforubyzs3608 3 ปีที่แล้ว +1

    Same circuit il 100% maathram vech cheyyan pattuo. Tank full avumbol maathram buzzer work cheyyille...?

  • @FaisalAli-sk5uj
    @FaisalAli-sk5uj 2 ปีที่แล้ว

    Supper...👍👍👍

  • @melvinsanthosh5154
    @melvinsanthosh5154 3 ปีที่แล้ว +1

    Ithu kalakki

  • @arunnm8603
    @arunnm8603 3 ปีที่แล้ว

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം

  • @jjtech356
    @jjtech356 2 ปีที่แล้ว

    Bro base ill resistor kodukanda

  • @kl8vloger678
    @kl8vloger678 3 ปีที่แล้ว +2

    ഞാൻ ചെയ്തു. സംഭവം അടിപൊളിയാ

  • @kmfhussaintgi
    @kmfhussaintgi 3 ปีที่แล้ว +1

    Bro... emitter legilaanooo collector legilaanooo kodukkendadh enn onn vyakthamaakkaaamoooo plzzz

  • @Tips4U11
    @Tips4U11 หลายเดือนก่อน

    ഇത് ഉണ്ടാക്കണം എന്നുണ്ട് പക്ഷെ സോൾഡറിങ് അയേൺ കംപ്ലയിന്റ് ആണ്. റെസിസ്റ്ററും കപ്പാസിറ്ററും ഒക്കെ സോൾഡർ ചെയ്യാതെ insulate ചെയ്ത് യൂസ് ചെയ്യാൻ pattto ആരെങ്കിലും പ്ലീസ് റിപ്ലേ

  • @henryjohn112233
    @henryjohn112233 4 ปีที่แล้ว

    Nice job.....What distance can the tank be from your indicator?

    • @vinxyahh
      @vinxyahh 10 หลายเดือนก่อน +1

      This is how tchrs ask in science fair

  • @fayis3vlog
    @fayis3vlog 4 ปีที่แล้ว +2

    Super 👍

  • @rafipayyanurwindowscompute1391
    @rafipayyanurwindowscompute1391 4 ปีที่แล้ว +1

    Good video Automatic motor off akunnathum fully automatic item
    Fully automatic
    Motor automatic on and off system akkn pattumo

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 3 ปีที่แล้ว

    Verinice.job

  • @sabuggangadharan3650
    @sabuggangadharan3650 ปีที่แล้ว +1

    കൊള്ളാം വളരെ നന്ദി

  • @user-ee7pj3ln4q
    @user-ee7pj3ln4q 3 ปีที่แล้ว

    Bro PCB eantha

  • @the__geekboy
    @the__geekboy 4 ปีที่แล้ว +3

    Kollam Adipoli 😍

  • @ajmalajmal6627
    @ajmalajmal6627 3 ปีที่แล้ว +1

    Heeyyy useful video brooo..kalakiii👍😍👍😍 pakshee nan ethil oru 6 led light um oru buzzer um vech ann cheyan udeshikuneeee appo athin 9v battery matiyakumoo

  • @kkvishwanath8278
    @kkvishwanath8278 9 หลายเดือนก่อน

    Very goodg

  • @suneeshkumar5448
    @suneeshkumar5448 8 หลายเดือนก่อน

    Onnu undakki thatumo

  • @abdurahimankunnathil1144
    @abdurahimankunnathil1144 4 ปีที่แล้ว +8

    Very good
    "ഴ" ഏഴാം തീയതി ഏഴ് പഴുത്ത വാഴപ്പഴം പുഴുങ്ങി കഴിച്ചു.

  • @musthafap8573
    @musthafap8573 3 ปีที่แล้ว +1

    Very good, വളരെ ഉപകാരപ്രദം, നല്ല അവതരണം... Good luck..

  • @moideennp6262
    @moideennp6262 4 ปีที่แล้ว +1

    സംഭവം അടിപൊളിയാ കേട്ടോ

  • @pranavvengad3272
    @pranavvengad3272 4 ปีที่แล้ว

    Nice

  • @fayisak9118
    @fayisak9118 4 ปีที่แล้ว +1

    👍👌👌

  • @basheeraboo5135
    @basheeraboo5135 3 ปีที่แล้ว +1

    കൊള്ളാട്ടോ നന്നായി

  • @Tracks777
    @Tracks777 4 ปีที่แล้ว +2

    nice video

  • @yousufkc2786
    @yousufkc2786 3 ปีที่แล้ว

    Good

  • @muhammedsalim8738
    @muhammedsalim8738 3 ปีที่แล้ว

    പൊളി