ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം? How to visit Lakshadweep? Permit, PCC, Flight, Boat, Itinerary etc

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം? Lakshadweep Travel Guide | Permit, PCC, Flight, Boat, Itinerary etc #techtraveleat #lakshadweep
    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadwee...
    A trip to Lakshadweep! Lakshadweep is an archipelago full of beautiful beaches and natural beauty. Lakshadweep can definitely be chosen to enjoy a good vacation with family. Lakshadweep is only a few hours from Kerala, but there are some hurdles to cross to get there. But with the visit of Prime Minister Narendra Modi, tourism in Lakshadweep has started to grow in a very good way. Best travel packages to Lakshadweep are available today. In this video you can know more about various packages and information about Island permit, police clearance, flight, boat, accommodation, food, network etc.
    ലക്ഷദ്വീപിലേക്ക് ഒരു യാത്ര! മനോഹരമായ ബീച്ചുകളും, പ്രകൃതി സൗന്ദര്യവും വേണ്ടവിധമുള്ള ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ഫാമിലിയോടൊപ്പം നല്ലൊരു വെക്കേഷൻ ആസ്വദിക്കുവാനായി തീർച്ചയായും ലക്ഷദ്വീപ് തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിൽ നിന്ന് മണിക്കൂറുകൾ മാത്രമേ ലക്ഷദ്വീപിലേക്ക് ഉള്ളൂ എങ്കിലും അവിടെ എത്തപ്പെടാൻ ചില കടമ്പകൾ കടക്കേണ്ടതുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലെ ടൂറിസം നല്ല രീതിയിൽ വളരുവാൻ തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് മികച്ച ട്രാവൽ പാക്കേജുകൾ ഇന്ന് ലഭ്യമാണ്. വിവിധതരം പാക്കേജുകളെക്കുറിച്ചും ദ്വീപ് പെർമിറ്റ്, പോലീസ് ക്ലിയറൻസ്, ഫ്ലൈറ്റ്, ബോട്ട്, താമസം, ഭക്ഷണം, നെറ്റ്‌വർക്ക് തുടങ്ങിയ വിവരങ്ങളുമെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം
    00:00 Intro
    01:36 Kochi to Agatti in Alliance Air
    06:19 Agatti Island
    16:40 Ferry to Kavaratti Island
    22:32 Exploring Kavaratti Island
    23:07 Resort we stayed in Kavaratti
    24:36 How to visit Lakshadweep?
    29:29 Private Beach in Kavaratti
    31:46 Dinner
    32:18 Next Day Morning
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 548

  • @TechTravelEat
    @TechTravelEat  หลายเดือนก่อน +88

    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadweep/experience/?category=tour&

    • @Shafee12372
      @Shafee12372 หลายเดือนก่อน +1

      Ithu വളരെ ഉപയോഗം,,, വേറെ ഏത് രാജ്യത്തിൽ പോയാലും അതിന്റെ detyles add ചെയുക, കാണുന്നവർക്ക് ഉപകാരം ആകും

    • @sreekumaranmkd5938
      @sreekumaranmkd5938 หลายเดือนก่อน

      നിങ്ങളുടെ മോൻ അടിപൊളി എവിടെ പോയാലും കുടുംബത്തെ കൂടെ കൊണ്ടുപോകാൻ കാണിക്കുന്ന വലിയ മനസ്സിന് നന്ദി - Back Ground music Super' നല്ല വീഡിയോ. Anyway super Bhakta '❤❤

    • @vimalasr4289
      @vimalasr4289 หลายเดือนก่อน

      Super 🙏 Thanks a lot ❤

    • @RAVIKIRAN118
      @RAVIKIRAN118 หลายเดือนก่อน

      വേറെ ആരും ഇല്ല pvt ബീച് പോലെ

  • @subinrajls
    @subinrajls หลายเดือนก่อน +46

    കവരത്തി എന്ന് കേക്കുമ്പോ തന്നെ ഓർമ്മ വരുന്നത് അനാർക്കലി movie ആണ് 😍💎

  • @pranavthe_rideventure3064
    @pranavthe_rideventure3064 หลายเดือนก่อน +164

    ഋഷികുട്ടനെ സമ്മതിച്ചു.. ഞൻ ഒകെ ഈ പ്രായത്തിൽ മുകളിൽ കൂടെ ഫ്ലൈറ്റ് പോണതെ കണ്ടിട്ടുള്ളു.. അത് ഏതു കമ്പനിയുടെ ആണെന്നോ ethu മോഡൽ ആണെന്നോ onnu അറിയില്ലായിരുന്നു ഒരു വിമാനം അത്രേ ഉള്ളു... അവനെ ഈ ചെറിയ പ്രായത്തിൽ തന്നെ ഇതൊക്കെ പഠിപ്പിച്ച കൊണ്ടുവരുന്ന സുജിത്തേട്ടനും ചേച്ചിക്കും.. Pinne അഭികും ബിഗ്സല്യൂട്ട്.... ഒരു അടിപൊളി യാത്ര വിഷ് ചെയ്യുന്നു 💋💋🥰🥰🥰🥰🥰🥲🥰

    • @sreejith2373
      @sreejith2373 หลายเดือนก่อน +1

      Aa mukaliloode ponathu vimanam.thanne anonnu samshayam ayrnnu enik

    • @AmitShaji69836
      @AmitShaji69836 20 วันที่ผ่านมา +1

      മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ 😅?

  • @dayanuzantony503
    @dayanuzantony503 หลายเดือนก่อน +123

    Anarkali movie കണ്ടപ്പോൾ തൊട്ട് ആഗ്രഹം ഉള്ള ഒരു place ആണ് ലക്ഷ്ദീപ് ❤️😍❤ഒരിക്കൽ പോകണം ❤️

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +9

      ❤️👍

    • @renjithkumar4657
      @renjithkumar4657 หลายเดือนก่อน

      How much expenses

    • @lekhalekha6504
      @lekhalekha6504 หลายเดือนก่อน

      എന്റയും വലിയ ആഗ്രഹം ആണ്

  • @Abinshan29
    @Abinshan29 หลายเดือนก่อน +382

    ഋഷികുട്ടൻ ഫാൻസ്‌ 😽💗

    • @shyjusebastian6681
      @shyjusebastian6681 หลายเดือนก่อน +3

      ❤❤❤

    • @shanoof4731
      @shanoof4731 หลายเดือนก่อน +1

      റി

    • @sarammaaji4230
      @sarammaaji4230 หลายเดือนก่อน +1

      rlshi aanu.irshi alla. Happy journey Sujith and Shweta Rishikutta

    • @Abinshan29
      @Abinshan29 หลายเดือนก่อน

      @@sarammaaji4230 chettan poi athyam ezhuthanum vazhikyanum padich vaa

    • @user-cg7cg9ix4f
      @user-cg7cg9ix4f หลายเดือนก่อน +1

      ❤❤❤

  • @sreelathasreekumar2534
    @sreelathasreekumar2534 หลายเดือนก่อน +39

    ശ്വേതയും ഋഷി കുട്ടനും ഉണ്ടല്ലോ കൂടെ സുജിത്തേ എല്ലാ പ്രാർത്ഥന കളും ദൈവം അനുഗ്രഹിച്ചു എല്ലാ നന്മകളും ഉണ്ടാകട്ടെ ഒത്തിരി ഒത്തിരി സ്നേഹത്തോടെ🎉🎉🎉🎉❤❤❤❤

  • @kRL1223
    @kRL1223 หลายเดือนก่อน +35

    Rishi got many information. Its good for him for future

  • @statuscorner4062
    @statuscorner4062 หลายเดือนก่อน +20

    എന്റെ ഈ പ്രായത്തിൽ ഞാൻ biscuit nn ആയിരുന്നു കരയുന്നത് 😅

  • @pranavbaburaj17
    @pranavbaburaj17 หลายเดือนก่อน +53

    Rishi smart aayi samsarikkan thudangi😍

  • @athulkrishna6087
    @athulkrishna6087 หลายเดือนก่อน +31

    ഒര് air asia മേടിച്ചു ഇട് അണ്ണാ

    • @arunms2227
      @arunms2227 หลายเดือนก่อน

      😂😂

  • @nandithanandakumar
    @nandithanandakumar หลายเดือนก่อน +22

    Rishikuttante samsaram kelkaan vendi maathram ee vdo kananm😍😍😍 true rishikuttan fan😌

  • @resmiviswanath6581
    @resmiviswanath6581 หลายเดือนก่อน +3

    Rishi കുട്ടൻ 🥰🥰. Beautiful, very informatic video 👍👍🙏❤️

  • @pablooo742
    @pablooo742 หลายเดือนก่อน +23

    നല്ല പോലെ അടിച്ച് പൊളിച്ചു ജീവിക്ക് Sujith etta🥂👪👌🏻

  • @prashobthomas8264
    @prashobthomas8264 หลายเดือนก่อน +16

    Superb Sujith bro, nice to see 4k video 🙏, sad you couldn't capture the visuals outside the aircraft, Enjoy your trip with family!

  • @ranimathew8456
    @ranimathew8456 หลายเดือนก่อน +10

    Air Asia കണ്ടാൽ ഋഷിക്കുട്ടന് free ആയി ticket കൊടുക്കും... പാവം Rishikuttan... ഞാൻ Rishikuttan ഫാൻ ആണേ ❤️

  • @LP-ff8fk
    @LP-ff8fk หลายเดือนก่อน +5

    Looks like Rishi knew that the plane would be dirty 😂...beautiful lakshadweep is a hidden gem...❤

  • @MuhammedJaseem-qi4qc
    @MuhammedJaseem-qi4qc หลายเดือนก่อน +1

    ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ എല്ലാം ടെൻഷനുകളും മാറികിട്ടും❤so thanks sujith eeta

  • @lak_dweepian4246
    @lak_dweepian4246 6 ชั่วโมงที่ผ่านมา

    I'm one of lakshadweepian who is fan of your volgs❤️

  • @user-pq1gw1xe3q
    @user-pq1gw1xe3q หลายเดือนก่อน +1

    Hey! You mentioned you don't have any police case under your name right? What about that forest issue? Is it resolved now?

  • @sarathsr101
    @sarathsr101 หลายเดือนก่อน +11

    You are inspiration for who are working in marketing and business fields. Your strategies are just awsome😁

  • @Unicornvibes.
    @Unicornvibes. หลายเดือนก่อน +11

    Please teach your child manners in a flight. Kure flight il yathra cheythitulla alalle piller inagne kari vilichal ath ellarkum bhudhimuttanen ariyalo so nammde piller angane avathirikan nokka. Oru pad karygal criticize cheyuna allale apo ithum manasil karuthum enn thonnunu. Take it as a positive mind 😊

    • @Naziya_Hameed
      @Naziya_Hameed หลายเดือนก่อน

      Bro, he is a kid and kids throw tantrums. I've seen many grown-ass people throwing tantrums to a greater extent. So let's be more patient people than judgemental.

    • @Vasuki-janaki
      @Vasuki-janaki หลายเดือนก่อน

      വിവരം തീരെ ഇല്ല അല്ലെ..അത് ഒരു കുഞ്ഞാണ് അല്ലാതെ ഇയാളുടെ പ്രായം അല്ല

  • @halimasadik2034
    @halimasadik2034 หลายเดือนก่อน +3

    Loving Frome Lakshadweep

  • @celeenanoble312
    @celeenanoble312 หลายเดือนก่อน +16

    ❤❤❤എല്ലാ trip കാണുബോ അവിടെ പോയത് പോലെ തോന്നുന്നു ❤❤❤❤thank you dear ❤❤❤God bless you and your family

  • @saneerms369
    @saneerms369 หลายเดือนก่อน +9

    Awesome thanks ❤

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      You're welcome 😊

  • @nunumol103
    @nunumol103 หลายเดือนก่อน +3

    Sujit bro now started indigo
    Ccj via cok to agatti Daily flight ✈️✈️✈️✈️

  • @mohamnedfayaz6001
    @mohamnedfayaz6001 หลายเดือนก่อน +3

    Lakshadweepian ❤

  • @justussukithrani5001
    @justussukithrani5001 หลายเดือนก่อน +10

    Very nice to see you with family and expecting wonderful videos coming days.

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +1

      Thank you so much 🙂

  • @zaingameryt5367
    @zaingameryt5367 หลายเดือนก่อน +7

    Rishi big fan big fan

  • @sailive555
    @sailive555 หลายเดือนก่อน +34

    Lakshadweep യാത്രയുടെ perfect itinerary vlogലൂടെ കിട്ടി... 😄Rishi കുട്ടനെ Air Asia brand ambassador ആക്കണം.. ❤️😊

    • @kRL1223
      @kRL1223 หลายเดือนก่อน

      Ok sir.

  • @user-tl5go1vo3z
    @user-tl5go1vo3z หลายเดือนก่อน +3

    First❤❤❤❤

  • @bhavanaprasanth
    @bhavanaprasanth หลายเดือนก่อน +15

    After a very long time family trip🎉❤. So nice to see you guyss ❤❤

  • @srzlive
    @srzlive หลายเดือนก่อน +2

    Dji osmo action 4 adipowli

  • @Acetolgaming
    @Acetolgaming หลายเดือนก่อน +2

    Finally 4k vedio ❤❤

  • @naitcst
    @naitcst หลายเดือนก่อน +1

    I definitely want to see Rishi meet Sam Chui or Josh Cahill.

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน +1

    ❤❤❤ ദ്വീപ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു ഋഷിക്കുട്ടൻ്റെ കൊഞ്ചലുകൾക്കായും ചക്കരയുമ്മ❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 หลายเดือนก่อน

    അടിപൊളി എക്സ്പീരിയൻസ് 👏🏻👏🏻👏🏻ആശംസകൾ 🥰🥰🥰

  • @akhilmannar
    @akhilmannar หลายเดือนก่อน

    What would be a rough budget required per person for a Lakshadweep visit

  • @rajathbnaik6199
    @rajathbnaik6199 หลายเดือนก่อน +3

    proud to see the development

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +2

      🥰👍

    • @Shamil405
      @Shamil405 หลายเดือนก่อน

      Are you from Lakshadweep?

  • @user-xf1sp9ed6x
    @user-xf1sp9ed6x หลายเดือนก่อน +4

    ഞാൻ എന്നും Rishi കുട്ടൻ fan ആണ്

  • @chemistrydaily3286
    @chemistrydaily3286 หลายเดือนก่อน +1

    മോൻ സൂപ്പർ ആണല്ലോ 😍❤️❤️❤️

  • @christynscreations8004
    @christynscreations8004 หลายเดือนก่อน +2

    First comment👍

  • @stevewithnojob
    @stevewithnojob หลายเดือนก่อน +4

    Most people know you through INB trip. But I started watching you during your Lakshadweep expedition with Manukka. Miss him

  • @babithamolebabu7174
    @babithamolebabu7174 หลายเดือนก่อน

    Enikku enthannariyatha oru ishttamanu swetha chechiyodu,❤

  • @time968
    @time968 หลายเดือนก่อน +1

    Is alliance air cheaper than other airlines? I havent seen this much bad flight

  • @hridhyam7023
    @hridhyam7023 หลายเดือนก่อน +8

    Adipolli Vlog 💗✨

  • @scenicvoyager
    @scenicvoyager หลายเดือนก่อน +5

    Finally I get to see my favourite TH-camr doing his content in 4K …. Glad hope you continue doing it this way ❤❤❤❤ Lovely to see everything you make in 4K 😊

  • @Jeon_ara_
    @Jeon_ara_ หลายเดือนก่อน

    I was eagerly waiting to sujith sir and family come to Lakshadweep n meet....but unfortunately I couldn't b there when uu guyzzz cm.....feeling 😢

  • @jastinjohn2613
    @jastinjohn2613 หลายเดือนก่อน +8

    Good Sujith Sir you went for 4K videos was waiting for this, please continue in future vlogs as well. Love from Mumbai

  • @143nimz
    @143nimz หลายเดือนก่อน

    Rishi is superb. Love to watch him n his cute presentation .
    Swetha please remove nazar of his. As all loves him ❤

  • @sharathbabu5960
    @sharathbabu5960 หลายเดือนก่อน +1

    Waiting for your world road trip with fortuner

  • @YadhuKrishna-eh9ve
    @YadhuKrishna-eh9ve หลายเดือนก่อน +1

    Sujith chettan polliyalle ❤

  • @t4travel448
    @t4travel448 หลายเดือนก่อน +3

    Rishi is a Gifted child

    • @beenafrancis4706
      @beenafrancis4706 หลายเดือนก่อน +1

      Every child s a gods gift 😊

  • @sajithachandran3709
    @sajithachandran3709 หลายเดือนก่อน +2

    Njan alpam munp koodi ente aetanodu choichathee ulluuu lakshadweep engane pogaaam ennnn very haaaappyyyy to c the vlog❤❤❤❤

    • @Mohammedrouf14
      @Mohammedrouf14 หลายเดือนก่อน

      Enthe ingott varaan plan undo

    • @nomadicsha
      @nomadicsha หลายเดือนก่อน +1

      @@Mohammedrouf14yes.. bro avdeyano

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +1

      🥰

  • @k.c.thankappannair5793
    @k.c.thankappannair5793 หลายเดือนก่อน +2

    Happy journey 🎉

  • @jojigeorgetl6880
    @jojigeorgetl6880 หลายเดือนก่อน

    Hi speed vessel mattacheery El ഉണ്ടോ?

  • @beenajayaram7387
    @beenajayaram7387 หลายเดือนก่อน +1

    ❤ ഞാനും കുടുവും വെസൽ കയറുന്ന പാലത്തിൽ നിൽപ്പുണ്ട് ഞങ്ങളും അന്ന് അഗത്തിയിൽ ഉണ്ടായിരുന്നു ....

  • @abhishekkarmar5497
    @abhishekkarmar5497 หลายเดือนก่อน +1

    Rishi smart ann ❤

  • @divyajinu5347
    @divyajinu5347 หลายเดือนก่อน +4

    Hi Rishikutta😘❤

  • @TravelBugss
    @TravelBugss หลายเดือนก่อน +1

    Kozhikodunnu puthiya service thudangunnund ennu kettu sariyanooi?

  • @benzaasworld8082
    @benzaasworld8082 หลายเดือนก่อน +1

    Plz try to explore local village and forest areas too. Still knows u dislike forest

  • @AfsalMytheen
    @AfsalMytheen หลายเดือนก่อน +1

    Rishi smart aayi

  • @althafkalloorkal571
    @althafkalloorkal571 หลายเดือนก่อน +1

    May 1 muthal Indigo Kochi - Agatti route il operate cheyyum.

  • @sureshek6356
    @sureshek6356 หลายเดือนก่อน

    Hi Sujith. A suggestion to do a andaman Trip also.

  • @Hskhann
    @Hskhann หลายเดือนก่อน +3

    ഒരിക്കലും Flight ൽ പോവരുത്...ലക്ഷദ്വീപ് യാത്രയുടെ ഏറ്റവും important and Highlight ഷിപ്പിലെ യാത്രയും ഭക്ഷണവും ഒക്കെയാണ്

  • @user-ex9nt2de5q
    @user-ex9nt2de5q หลายเดือนก่อน

    Hrishikuttan cute an ❤❤😘

  • @hemainechristie8171
    @hemainechristie8171 หลายเดือนก่อน +6

    It's a refreshing change to see Sweta,Rishi and you as a family once again on a short trip❤you are very much a family person dividing your time and attention between parents and family ❤God bless you 🙏

  • @jaleelak
    @jaleelak หลายเดือนก่อน

    Sujith bro..Approximate oralk ethra chilav varum Through Tripuntold

  • @user-rg8vg2ti9c
    @user-rg8vg2ti9c หลายเดือนก่อน

    Very good mon super family tour sujith bhaķthan beautiful place beautiful scene wondrfool looking sùper happy enjoy God bless you family rishi baby good boy super video super story happy enjoy all family God bless you

  • @sooryalekshmi3977
    @sooryalekshmi3977 หลายเดือนก่อน

    I LOVE THIS FAMILY ❤ LOVE YOU SUJITH ETTA❤❤❤❤

  • @Rijovlogs.
    @Rijovlogs. หลายเดือนก่อน

    Sujith , Dress kollamm. Online Order chyan pattumo ?

  • @sangeethsdas8867
    @sangeethsdas8867 หลายเดือนก่อน +1

    sujithetta may 02 muthal kozhikode- agathi indigo flight varrunnd

  • @tin55949
    @tin55949 หลายเดือนก่อน +1

    Sujit its not correct , we dont get boarding pass on Alliance Aircraft . Same flight we got it used it for Digi Yatra too.

  • @sini_ster
    @sini_ster หลายเดือนก่อน +2

    Rishiii❤❤❤❤❤😘😘😘😘😘 Love uuuu

  • @mohammedajmal9419
    @mohammedajmal9419 หลายเดือนก่อน +2

    Adipoli ❤❤😊

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +1

      Thank you ❤️

  • @Footballpopclub
    @Footballpopclub หลายเดือนก่อน

    Lakshadweep fans ❤

  • @nihalkprakash8070
    @nihalkprakash8070 หลายเดือนก่อน

    Great video

  • @ashlymolshaiju154
    @ashlymolshaiju154 หลายเดือนก่อน +1

    Hi chetta... Last month njn blr to cok vannath alliance airlinil anu. Ee videoyil ettan parayunnilee very bad and very sad enn. Enikk ann boarding gateil vech undaya avastha valare unfair ayirunnu.. It has been subject to unfair treatment, cheating and misrepresentation which has resulted in financial loss. I experienced bad service from the airline and from their employees.
    My flight was delayed that day and the staff told us to book another ticket promising to refund this flight ticket amount, they informed us that there was no alternative flight. So some of us booked another ticket on the same day. They said they arranged alternative flight after completing the booking. We suffered a lot that day because of their miscommunication with their colleagues.
    Because of them I had lost my precious hours and money.
    Thought to share this to you chetta, after watching your video.
    Thank you❤

  • @fliqgaming007
    @fliqgaming007 หลายเดือนก่อน +5

    Lakshadweep യാത്ര വെയ്റ്റിംഗ് ആയിരുന്നു 😍 അടിപൊളി ❤️ റിഷി 🥰

  • @anjusarath682
    @anjusarath682 หลายเดือนก่อน +1

    Super video 🔥

  • @malummianu5933
    @malummianu5933 หลายเดือนก่อน

    Good video ❤

  • @anna_._irwin
    @anna_._irwin หลายเดือนก่อน +2

    Rishi is too wise for his age. All credits to you sujithetta. Avane pusthakam kaanich padippikaathe , kond nadann ellaam kaanich padippichathin. He's going to be great in the future. Touchwood 🧿❤️

  • @37.musammilm52
    @37.musammilm52 หลายเดือนก่อน +7

    Air asia market value 🔥🔥🔥🔥

  • @DenizMonkz
    @DenizMonkz หลายเดือนก่อน

    Please don't promote politics
    We are hearing your route recordes .. love your trip..

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน

    Can oci card holders visit lakshdeep?

  • @abhilashasabhi1412
    @abhilashasabhi1412 หลายเดือนก่อน +1

    Sujith bro❤

  • @thoufeerhsabith
    @thoufeerhsabith หลายเดือนก่อน +4

    സുജിത് ബ്രോ... Agatti ഒന്ന് നന്നായി explore ചെയ്യണം.. കവരത്തിയേക്കാൽ നല്ല tourist destination ആണ് Agatti. അഗത്തിക്ക് അടുത്ത് Bangaram, Thinnakara, Kalpitty എന്ന ദ്വീപുകളിൽ ഒക്കെ ഒരു ദിവസം പോയി കണ്ട് വരാം അത് നല്ല ഒരു അനുഭവം ആണ് പക്ഷേ 1 മണിക്കൂർ ബോട്ടിൽ വേണം ഈ പറഞ്ഞ ദ്വീപുകളിലേക്ക് പോകാൻ, ഈ ചൂടത്ത് മോനെകൊണ്ട് പോകാൻ ബുദ്ധിമുട്ട് ആകും എന്നാലും ശ്രമിക്കു. Bangaram resort ഒക്കെ ഉള്ള ഒരു ആൾതാമസം ഇല്ലാത്ത ദ്വീപ് ആണ്. ഞാൻ കഴിഞ്ഞ മാസം agatti ഉണ്ടായിരുന്നു 1 week. മാത്രമല്ല എൻ്റെ fatherൻ്റെ നാട് Kalpeni island ആണ് my 2nd home 🤗🤗 .. പിന്നെ snorkelling,scuba diving ഒക്കെ ചെയ്യണം. Swetha ചേച്ചിയോടും water sports activities ചെയ്യാൻ പറയണം. അവിടത്തെ ഭക്ഷണം എല്ലാം കഴിച്ച് നോക്കണം.. പിന്നെ മോനെ കടലിൽ കുളിപ്പിക്കണം🥰.. അഗത്തിയിലോ കവരത്തിയിലോ എന്തെങ്കിലും ആവശ്യം വന്നാൽ ധൈര്യം ആയി പറയാം ❤️🥰

    • @Anusha-rq6vc
      @Anusha-rq6vc หลายเดือนก่อน

      Bro oralk ethra cash avum Kerala to agatti travlyth onn explore cheyth varan... Ship il anel

    • @thoufeerhsabith
      @thoufeerhsabith หลายเดือนก่อน +1

      @@Anusha-rq6vc പാക്കേജ് എടുത്ത് വേണം പോകാൻ.. അഗത്തി ആണെങ്കിൽ between 20k - 22k കുറഞ്ഞത് ആകും.. 5 days and 4 night. ഈ പൈസയിൽ തന്നെ താമസം ഭക്ഷണം ,sightseeing, മറ്റ് ചിലവുകൾ എല്ലാം ഉൾപെടും. Scuba diving പോലെത്തെ water sports activities separate പൈസ ആകും എക്സ്ട്രാ

    • @Anusha-rq6vc
      @Anusha-rq6vc หลายเดือนก่อน

      Permit package edutha agency cheyth tharuo ithepole 3 month okke waityano

    • @thoufeerhsabith
      @thoufeerhsabith หลายเดือนก่อน +1

      @@Anusha-rq6vc yes permit okke agency ചെയ്ത് തരും... 3 മാസം ഒക്കെ depends ആണ്.. ചിലപ്പോൾ 1 മാസം മതിയാകും.. ഇപ്പൊ season aayond ആണ് ഈ തിരക്ക്

  • @user-es5hi1mj3i
    @user-es5hi1mj3i หลายเดือนก่อน +2

    Very informative ❤ thank you😃

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +2

      Glad it was helpful!

  • @Nireekshakan007
    @Nireekshakan007 หลายเดือนก่อน

    Do we still need passport to visit lakshadweep?

  • @thrillingtraveller
    @thrillingtraveller หลายเดือนก่อน +1

    Next visit Andaman with Rishi ❤

  • @Mellowmelod123
    @Mellowmelod123 หลายเดือนก่อน

    Rishi super ❤

  • @kadalumnilavum
    @kadalumnilavum หลายเดือนก่อน +3

    Welcome to lakshadweep😊 if you can visit Kalpeni island please come ❤

  • @malummianu5933
    @malummianu5933 หลายเดือนก่อน

    Good video ❤😊

  • @josephjohncheeramban
    @josephjohncheeramban หลายเดือนก่อน +1

    Super

  • @user-ic5uq2rs4r
    @user-ic5uq2rs4r หลายเดือนก่อน +1

    Ist like❤️😁

  • @dr_tk
    @dr_tk หลายเดือนก่อน

    Bangalore ➡️Calicut ➡️Kochi ➡️ Lakshadweep flight service start aavunnund enn kettu
    Ethaa service enn ormmayilaa
    Indigo aayirikkum mikkavaarum

  • @malummianu5933
    @malummianu5933 หลายเดือนก่อน

    I love lakshadweep

  • @JayaprabhaRaja
    @JayaprabhaRaja หลายเดือนก่อน

    Beautifulplace

  • @jophy02
    @jophy02 14 วันที่ผ่านมา

    If we want more tourists to visit Lakshadweep, the local government should make it easier to get permits and other necessary paperwork. Not sure why government impose so much formalities.

  • @manuprasad393
    @manuprasad393 หลายเดือนก่อน

    woww adipoli

  • @aswathisajeevan6585
    @aswathisajeevan6585 หลายเดือนก่อน

    Nice video ❤Rishi🥰