Well said Sajith..... മനോധൈര്യത്തെ കുറിച്ച് പലരും വാ തോരാതെ സംസാരിക്കാറുണ്ട്, നിങ്ങൾ അത് ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു.... Go ahead for better than the best in life🥰👍
Sajith is my good friend ! Avante ammaye pole thanne avante friendsum avane nallavannam nokkiyittund. We met from a marriage function ath kazhinj avante friends avane eduth clubilottum ella sthalathum kond vannirunnu. He is a very strong man !! Willpower aanu avan ippo eneett nadakkunne !! He is my hero
എല്ലാവരും മനോധൈര്യം എന്ന് പറഞ്ഞു ഒയിയുമ്പോൾ ഞാൻ ചോതികുന്നത് സജിതിനെ ഈ നിലയിൽ ആകിയവരുടെ കാര്യം ആണ്...അതിൻ്റെ കാര്യം വീഡിയോയിൽ പറഞ്ഞില്ല... തമ്പിൽ അല്ലാതെ....
ആ ബഹുമാനം അങ്ങയോടും ഉള്ളത് കൊണ്ട് ഇതിന് മറുപടി നൽകട്ടെ, ഈ ഇന്റർവ്യൂ മുഴുവൻ 57mnt ഷൂട്ട് ആണ് , അപ്പ്ലോഡ് ലിമിറ്റ് ഉള്ളതിനാൽ നിങ്ങൾ വീക്ഷിച്ചത് എഡിറ്റഡ് ഫയൽ ആണ്
@sajiharidas K thankal bhagyavan anu ellam ok aakum 1️⃣0️⃣0️⃣percent,3varsham nattil pett njan corona kaanam pinne thirichu keriya company anenkil valare mosham bagyam illathawan one year kazhinju oru varsham koodi kazhinjaal agriment theerum nirthi poranam nalla papper kittiyal veendum shramikkum
@@sajiharidask2473 driver with salesman postil vannathaanu njan misrikal anu main onninum kollilla chumma itt kalippichu one year enthu cheyyaan vidhi one leave eduthaal 5 day yude salary cut cheyyum😅 visakk nattil 2lakh rupees chilavaayi
Shareeram thalarnalum manasu thalarunnathu vare ivane aarkum thalarthan pattilla enna kaaryam njan oru 5 min sajithinod samsarichappol enik manasilayathanu.. Maranathil ninnum thirichu vannittundenkil athu sajithinte vijayamanu.. You are now here for a reason.. All the best
Well said Sajith..... മനോധൈര്യത്തെ കുറിച്ച് പലരും വാ തോരാതെ സംസാരിക്കാറുണ്ട്, നിങ്ങൾ അത് ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു.... Go ahead for better than the best in life🥰👍
അതിനായി സർവ്വേശ്വരൻ ഒരു അവസരം തന്നപ്പോൾ അത് ന്യായമായി ഉപയോഗിച്ചൂ
അൽഹംദുലില്ലാഹ്.... 🤲🤲🤲🤲അല്ലാഹുവേ.... നീ തന്ന ജീവന്.... നീ തന്നെ തുണ 🤲🤲🤲🤲
അമ്മ ഒരു മുത്താണ്.. വീട്ടുകാരുടെ പരിചരണം കൂടിയായപ്പോൾ സജിത്ത് ഭായിയുടെ ആരോഗ്യം മെച്ചപ്പെട്ടു. സർവ്വേശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ.. 🤲🤲🤲
Sajith sir , Really proud of you 😍
Hat's off you madam
നല്ലതു മാത്രം ഇനി മോന്റെ ജീവിതത്തിൽ സർവേശ്വരൻ നൽകട്ടെ 🙏🙏🙏
Sajitheetta.. Ur "Will power", ur fight towards your adversities.. Great respect for u.. U r living inspiration to many... Good life ahead 🙏❤️
It's just a part of the game 😊
ഇത് എന്ത് സംഭവിച്ചതാ? ആക്സിഡന്റാണെന്ന് പറഞ്ഞു. അവയവ മാഫിയ, ജോസഫ് സിനിമ.... ഒന്നും മനസ്സിലായില്ല.
അദ്ദേഹത്തിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു 🤲🤲🤲
❤
Monukkaaaa eee video orupadu sangadamundakunu,eee ponnumonu etrayum vegam pazhayapole ayitheeran Allahu anugrahikate.Ellareyum sarvasakthanaya Allahu kathu rakshikateeeeeee
Manikkuttaaa.. you are great...and your parents are extreme...
💐💐💐
മനസിന്റെ ശക്തിയാണ് സജിത്ത് നിന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
Iam proud of u
God blessu
Strong boy
God's grace 🙏
Being different is not bad right?
Proud of you my Friend
God bless bro & family
♥️♥️
Sajith is my good friend ! Avante ammaye pole thanne avante friendsum avane nallavannam nokkiyittund. We met from a marriage function ath kazhinj avante friends avane eduth clubilottum ella sthalathum kond vannirunnu. He is a very strong man !! Willpower aanu avan ippo eneett nadakkunne !! He is my hero
Hero is jst a zero
അവയവ മാഫിയയെ കുറിച്ചൊന്നും പറയുന്നില്ലല്ലോ 🤔🤔🤔🤔
To know about organ trafficking you could google it
Allah. Subhana Allah. 🤲
സജിത്ത് ❤❤
Power full man,,,,nice mom 🥰🥰🥰🥰
എല്ലാവരും മനോധൈര്യം എന്ന് പറഞ്ഞു ഒയിയുമ്പോൾ ഞാൻ ചോതികുന്നത് സജിതിനെ ഈ നിലയിൽ ആകിയവരുടെ കാര്യം ആണ്...അതിൻ്റെ കാര്യം വീഡിയോയിൽ പറഞ്ഞില്ല... തമ്പിൽ അല്ലാതെ....
🚒🚒🚑🚑🚑🚑🚑🚚🚌
Athanne njanum karuthiyath
👍👍🌹
My best 🥰🥰
👍
🙏🙏🙏
Theerchayayum ningal oru super hero anu bro...... 👍👏👏👏
Mother is a grate
Great dear❤❤❤❤❤
Proud of you my friend... Thalarathe munnottu povanulla sakthi daivam tharatte...
God bless you and we will surely pray for you
പതുക്കെ നടന്നാൽ മതി കേട്ടോ.... അമ്മക്ക് ഒരു 🙏🙏🙏🙏...
താങ്കളുടെ കരുതലിന് നന്ദി🙏🏻
ഇപ്പോൾ തന്നെ വളരെ പതുക്കെ ആണ് ചേട്ടാ, ഇനി ഓടി പിടിച്ചിലെകിൽ ഞാൻ ഒരുപാട് പുറകിൽ ആയി പോകും..
Looks like jayasoorya
Anyway thankyou for your comments brother,
🙏
👌💪💪👍👍👍👍👍
Proud of you friend❤️
മനസ്സ്, അത് മാത്രം, 🤝🏼
❤️
Hats off you sajith💜
Being human that's all
Sajith brode veedevideya.... Neril kanan agrahamund. Contact no. Kittyalum mathiyayirunnu. Plz🙏
God bless you Sajith
മനോ ദൈര്യം 👍
അവയവ മാഫിയയെ പറ്റി ഒന്നും പറഞ്ഞില്ല, വാലും തുമ്പും ഇല്ലാതെ വീഡിയോ ഇടരുത്, സജിതിനോട് അങ്ങേയറ്റം ബഹുമാനം.
Paranjallo.. friend kalyanm kayikendiyirunath etho vipyude makaleyanenn
ആ ബഹുമാനം അങ്ങയോടും ഉള്ളത് കൊണ്ട് ഇതിന് മറുപടി നൽകട്ടെ, ഈ ഇന്റർവ്യൂ മുഴുവൻ 57mnt ഷൂട്ട് ആണ് , അപ്പ്ലോഡ് ലിമിറ്റ് ഉള്ളതിനാൽ നിങ്ങൾ വീക്ഷിച്ചത് എഡിറ്റഡ് ഫയൽ ആണ്
Mafiya സംഘം എന്താ തട്ടിക്കൊണ്ടു പോയത് ന്നു പറഞ്ഞില്ല.. 😔🙄
ഒന്നും കൊണ്ടുപോയില്ല
👍👍👍👍
Vegam sugam prabikyatee
Nalla mon ayas kodukate
മൊയ്‌നുക്ക നമസ്കാരം 🌹🙏🏻മനോധൈര്യം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ സാധിക്കും 🌹🥰🥰🥰🤝അഭിനന്ദനങ്ങൾ മുത്തേ 🥰🌹❤
വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🤝
Nammuday naattyil enthokkaya nadakkunnath
Ithokkay kaanumpol driving chayyan peadi aakunnu
Bro thaankalk dhaivam nalla oru jeevitham tharum
Fenix pakshy polay uyarchyil varattay praarthanayil apolum bro undakum
Ammanayum daivam anugrahikkattay
😻😻😻😻
വലിയ ഒരു സന്ദേശമാണ് താങ്കൾ
He is my friend(classmate)
ഇത് വിവരിച്ചു ഒരു വീഡിയോ ചെയ്യോ
പൊന്നു മാഷേ ഈ ഇന്റർവ്യൂ തന്നെ ടോട്ടൽ 57mnt ഷൂട്ട് ആണ്
ഏത് ഹോസ്പിറ്റലിൽ ആയിരുന്നു
5,6 ഹോസ്പിറ്റൽ കിടന്നു
@sajiharidas K thankal bhagyavan anu ellam ok aakum 1️⃣0️⃣0️⃣percent,3varsham nattil pett njan corona kaanam pinne thirichu keriya company anenkil valare mosham bagyam illathawan one year kazhinju oru varsham koodi kazhinjaal agriment theerum nirthi poranam nalla papper kittiyal veendum shramikkum
@@apsmystylemylife3971 hope for the best brother ❤️
@@sajiharidask2473 driver with salesman postil vannathaanu njan misrikal anu main onninum kollilla chumma itt kalippichu one year enthu cheyyaan vidhi one leave eduthaal 5 day yude salary cut cheyyum😅 visakk nattil 2lakh rupees chilavaayi
@@apsmystylemylife3971 ഇതൊന്നും താങ്കളെ തകർക്കാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസം മുന്നോട്ട് നയിക്കും🤲
Shareeram thalarnalum manasu thalarunnathu vare ivane aarkum thalarthan pattilla enna kaaryam njan oru 5 min sajithinod samsarichappol enik manasilayathanu.. Maranathil ninnum thirichu vannittundenkil athu sajithinte vijayamanu.. You are now here for a reason.. All the best
Let's see Brother 🤗
മൊയ്നൂക്ക.....
Paavam ethrayum pettannu sugamavatte😢
😭
😥😮😫😫😫😫😫😫😥😥😥😥😥😥😥😥😥😥😥😥😥😥😮😮😮😮😮😮😮😮😮😮😮😮😮😮😥😥😫😫😫😥😥😮😮😮😭😭😭😭😢😢😭😭😢😢😢😭😭😭😢😢😢😢😢😢😢😢😢😢😩😩😩😢😭😭😭😢😢😢😩😩
ധീരൻ തന്നെ
ജീവിതം അല്ലേഡോ...
Enikku ariyam sajithne
👍👍
Padachone pavam mon..
👍🏻