'ഈ നമ്പർ പ്ലേറ്റു മാറ്റണം. ഇതിനകത്തെ ലൈറ്റ് എല്ലാം അഴിച്ചോണം; പരിശോധന ശക്തം|Mvd |Bus

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 3.5K

  • @BROTHERSILLATH678
    @BROTHERSILLATH678 ปีที่แล้ว +1821

    ഇതൊക്കെ ഒരാഴ്ച കാണും അത് കഴിഞ്ഞാൽ വീണ്ടും പണ്ടത്തെ പോലെ തന്നെ ആവും 😂

    • @joybs1
      @joybs1 ปีที่แล้ว +36

      Exactly! Just a show for few days only!!

    • @rafimuhammed3042
      @rafimuhammed3042 ปีที่แล้ว +18

      One week alla bro.. Adutha oru news kitunnath vare😂😂😂e evanmark aarkkanu athmarathaullath

    • @siyadsn4324
      @siyadsn4324 ปีที่แล้ว +10

      Porottu nadakam

    • @hishamroshan3837
      @hishamroshan3837 ปีที่แล้ว +6

      സത്യം....

    • @rahul555ization
      @rahul555ization ปีที่แล้ว +10

      അതേ അതേ കുറേ കണ്ടതാ

  • @RS-VLog
    @RS-VLog ปีที่แล้ว +1892

    ഒരു അപകടം ഉണ്ടായതിന് ശേഷം ആരെയൊക്കെയോ ബോധിപ്പിക്കാൻ ആയിട്ട് ഇതൊന്നും ചെയ്യരുത്, നിരന്തര പരിശോധനകൾ അനിവാര്യം. അധികാരികൾ അവരുടെ കടമ നിർവഹിക്കുക, നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം.

    • @krishnakrish2751
      @krishnakrish2751 ปีที่แล้ว +29

      എവിടന്നു.. കുറെ കഴിയുമ്പോൾ പഴയപോലെ തന്നെ..

    • @priyeshkrishnan1014
      @priyeshkrishnan1014 ปีที่แล้ว +27

      തൽക്കാലത്തേക്ക് ആണെങ്കിലും ചെയ്യുന്നത് നല്ല കാര്യം തന്നെ ആണ്...

    • @anojkallat2722
      @anojkallat2722 ปีที่แล้ว +6

      ഹെൽമെറ്റ് പിരിവ് പോലേ ഇതൊക്കെ once in a week ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ... ഇപ്പ ഉണ്ടായ അപകടം വീട്ടുകാർക്കും നാട്ടുകാർക്കും കെട്ടവർക്ക് പോലും സഹിക്കാൻ കഴിയില്ല..

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം

    • @Musthaf-gs4yy
      @Musthaf-gs4yy ปีที่แล้ว +18

      ലൈറ്റും ഹോണും അഴിപ്പിച്ചിട്ട് എന്തുണ്ടാക്കാന. വല്ലാത്തൊരു നിയമ നിർമാണം തന്നെ....

  • @blyz77
    @blyz77 ปีที่แล้ว +44

    എന്ത് നല്ല വെക്തതയോടെ ആണ് ആ പോലീസ്‌കാരൻ പറഞ്ഞു കൊടുത്തേ ❤️

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 ปีที่แล้ว +1521

    മനോരമ അവതരിപ്പിക്കുന്ന പുതിയ നാടകം.... എം വി ഡി യുടെ പ്രഹസനം തുടരുകയാണ്

    • @sreemonbabu116
      @sreemonbabu116 ปีที่แล้ว +8

      well said

    • @rajimathew2327
      @rajimathew2327 ปีที่แล้ว +38

      ഒറ്റ ദിവസം ഇത്ര വണ്ടി പിടിച്ചു..... അപ്പോൾ ഇ വകുപ്പ് എന്ത് ഉമ്പാൻ.... മനസിൽ ആകുന്നില്ല.... നാടകം നിർത്തി വീട്ടിൽ പോകു.... Ksrtc ഇതിൽ കുറ്റക്കാരൻ തന്നെ... അറിയാഹാരം തിന്നുന്നവന് അറിയാം

    • @nsnsns5786
      @nsnsns5786 ปีที่แล้ว

      മനോരമ അല്ലടാ ഊളെ കേരളം ഭരിക്കണത് അത് ഒരു വാഴയാണ്

    • @vazhayilathefoodexplorers2416
      @vazhayilathefoodexplorers2416 ปีที่แล้ว +3

      @@rajimathew2327 കറക്റ്റ് ബ്രൊ

    • @ajitheappen4879
      @ajitheappen4879 ปีที่แล้ว +5

      Manorama kku pandu oru standard ondarnnu, ippo Manorama annu lokathe velya uddayipu teams.। Naatile varthakal vallachodikanum, prahasanam nadathanum Manorama kazhinje verre aal ollu.

  • @bijojose2342
    @bijojose2342 ปีที่แล้ว +644

    കേരളത്തിൽ MVD വീണ്ടും ജനിച്ചു. 9 എണ്ണം മരിക്കുന്നത് വരെ കേരളത്തിൽ MVD എന്ന ജീവി ജീവിച്ചിരുന്നില്ല. ഈ ബസുകൾ കേരളത്തിലും പുറത്തും തലങ്ങും വിലങ്ങുമായി ഓടുമ്പോൾ MVD ഗർഭാവസ്ഥയിൽ തന്നെ ആയിരുന്നു. ഇത്രയും ബസ്സുകൾ ഇത്രയും നാൾ ഈ നാട്ടിൽ ഓടിയത് MVD എന്ന ജീവി ഇന്നലെ മാത്രം ജനിച്ചത് കൊണ്ടാണ്. ഇനി മുതൽ രണ്ടു ദിവസത്തേക്ക് ഈ ജീവി റോഡുകളിൽ കാണപ്പെടും. പിന്നെ അകാരണമായി മരണപ്പെടും, അടുത്ത കൊലപാതകം നടക്കുന്ന വരെ

    • @alliku3178
      @alliku3178 ปีที่แล้ว +8

      അടച്ചോ 250
      ഇനി കണ്ടാൽ ഇരട്ടി ഫൈൻ ,കുടുംബം വിൽക്കേണ്ടി വരും പാവം അണ്ണാച്ചി പേടിച്ചു പോയി ....

    • @RajeshKumar-fs3si
      @RajeshKumar-fs3si ปีที่แล้ว +1

      കൈക്കൂലി

    • @butterflysworld5178
      @butterflysworld5178 ปีที่แล้ว +1

      Wat a akshepahasyam🙈good

    • @Stunt_In
      @Stunt_In ปีที่แล้ว +2

      Guys njangale MVD chathichu guys njangal keralam kathikkum😂😂🥴

    • @happyhappy-zu1ws
      @happyhappy-zu1ws ปีที่แล้ว +1

      🤣🤣🤣

  • @fousiyapk7981
    @fousiyapk7981 ปีที่แล้ว +85

    ഒരു അപകടം ഉണ്ടായാൽ മാത്രമേ നിയമവും നിയമപാലകരും ഉണരുകയുള്ളു ... എന്തൊരു കഷ്ടമാണ് നമ്മുടെ നാട്

  • @Vismayaworld
    @Vismayaworld ปีที่แล้ว +515

    ഭയങ്കരം 🥶🥶🥶ഈ ബസ്സുകളെല്ലാം ഇന്നലെ ആകാശത്തുനിന്നു ഇറങ്ങിവന്നതാണോ .... 😬😬വർഷങ്ങളോളം റോഡിൽ ഓടിക്കൊണ്ടിരുന്നപ്പോൾ ഇരുട്ടായിരുന്നുവോ 🥶🥶

    • @aliparelaali1545
      @aliparelaali1545 ปีที่แล้ว +5

      Porattaa naadakam😜🤣

    • @redwine1786
      @redwine1786 ปีที่แล้ว +2

      Evanmarokke sarkainde shambalam vangi edhuvare yendhu cheyyokayayirunnu

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം

    • @rijos01
      @rijos01 ปีที่แล้ว +1

      Avanmarude kannil karad poyi...9 alkar marichapol karad elaki poyi unarnatha

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      മറ്റ് സംസ്ഥാനങ്ങളെക്കാളും മികച്ച സംസ്ഥാനം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും പറയുന്ന കേരളത്തിൽ ഇത് തന്നെയാണ് അവസ്ഥ. നിയമം കൃത്യമായി നടപ്പിലാക്കില്ല. ഒരു അപകടം സംഭവിക്കുമ്പോൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഒരു പരിശോധന 🥴🥴🥴🤣 അത് പോലെ തന്നെ ക്രൂരമായ കുറ്റം ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകാതെ അഞ്ചോ പത്തോ വർഷം തടവുശിക്ഷ. ഇത് കൊണ്ട് ഒരു കാര്യവുമില്ല കുറ്റങ്ങൾ കൂടും എന്നല്ലാതെ. കഠിന ശിക്ഷ എന്നുവച്ചാൽ കുറ്റം ചെയ്തവനെ കെട്ടിയിട്ട് തല്ലണം. അല്ലെങ്കിൽ ഇത് പോലെ കഠിനമായ വേറെ ശിക്ഷ നൽകണം

  • @mallumotive_kl
    @mallumotive_kl ปีที่แล้ว +315

    ഒരാഴ്ചകൊണ്ട് ഈ നാടകം അവസാനിക്കും അതിനുശേഷം വാരിക്കോരി കൈക്കൂലി മേടിക്കും പ്രശ്നങ്ങൾ സോൾവാകും

    • @joybs1
      @joybs1 ปีที่แล้ว

      True!!😂

  • @adnanmk9458
    @adnanmk9458 ปีที่แล้ว +10

    Nice officer ,, 👏🏼 he makes everything clear to evryone 😊👏🏼🙏

  • @craftworld576
    @craftworld576 ปีที่แล้ว +241

    എന്തു പ്രദർശനമാണ്.... ഡ്രൈവർ ശിക്ഷ കൊടുക്കുന്നതു പോലെ തന്നെ ഈ ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കണം 🙏🙏🙏

    • @prabupradheep6285
      @prabupradheep6285 ปีที่แล้ว +2

      ,,

    • @thomasj6506
      @thomasj6506 ปีที่แล้ว +1

      Ethu Registration vandi aanennu nokki athe RTO officile MVI suspend cheyyanam!

  • @moideenkuttykk569
    @moideenkuttykk569 ปีที่แล้ว +71

    നല്ല സിനിമ, എല്ലാവരും അവരവരുടെ റോളുകൾ നന്നായി അഭിനയിച്ചു

  • @Willys_vlogz
    @Willys_vlogz ปีที่แล้ว +30

    KSRTC BUS പരിശോധിക്കണം RTO💯

  • @jamsheedc8943
    @jamsheedc8943 ปีที่แล้ว +138

    എല്ലാ ലൈറ്റ് &ഹോൺ എല്ലാം അഴിച്ചു വെച്ചാൽ അപകടം കുറയുമോ. 🤔🤔. എല്ലാ bus ഡ്രൈവേഴ്സിനുഎല്ലാ ജില്ലയിലും ബോധവത്കരണ ക്ലാസ്സ്‌ അല്ലെ വേണ്ടത്..💕

    • @jayas4656
      @jayas4656 ปีที่แล้ว +6

      മുതലാളിമാർക്ക് അല്ലേ സത്യത്തിൽ ബോധവൽക്കരണം വേണ്ടത്

    • @hashirkovval
      @hashirkovval ปีที่แล้ว +6

      ആദ്യം റോഡ് നേരേ ഉണ്ടാവണം 😅

    • @athulprakash1152
      @athulprakash1152 ปีที่แล้ว +5

      എല്ലാം അഴിച്ചു വെച്ചാൽ സ്പീഡ് കുറയും എന്നാണ് പുതിയ കണ്ടുപിടിത്തം...

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 ปีที่แล้ว +98

    എല്ലാം ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രം ഇതൊക്ക നമ്മൾ എത്ര കണ്ടതാ RTO, MVD യുടെ പോക്കറ്റിലേക്ക് ഗാന്ധി വീണാൽ പിന്നെ എല്ലാം ഗോവിന്ദ...

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

    • @happyhappy-zu1ws
      @happyhappy-zu1ws ปีที่แล้ว

      🤪

    • @thomasj6506
      @thomasj6506 ปีที่แล้ว +1

      100% Correct ! Ithokke Verum Prahasanam maathram!

    • @user-nk6ly8er2d
      @user-nk6ly8er2d ปีที่แล้ว +1

      അത് sheriya

    • @shabishabeeb6872
      @shabishabeeb6872 ปีที่แล้ว +1

      Angane parayarudh 100yennathil onn madhi yellarem mooshakkaranaakan

  • @aneeshr130
    @aneeshr130 ปีที่แล้ว +1

    Sir മാർ ഉണർന്നു....ചൂട് പിടിച്ചു... എത്ര ദിവസത്തേക്കാണ് ആവോ എന്തായാലും പതിവുപോലെ ആദമ്പരമായി ...ഡ്യൂട്ടി തുടങ്ങിയിട്ടുണ്ട്....ഉന്നതൻമാരുടെ കോൾ വരുന്ന വരെ ....ഇത് ഉണ്ടാകുന്നതാണ്....ഇപ്പോഴും എല്ലാ നിയമങ്ങളും ...ഇതേ 🔥 ആകട്ടെ...ജയ് Hind.

  • @sijothomas6317
    @sijothomas6317 ปีที่แล้ว +55

    കാണുന്ന എല്ലാവർക്കും മനസ്സിലായി പരിശോധന ശക്തം

  • @truthseeker9522
    @truthseeker9522 ปีที่แล้ว +33

    മാസപ്പടി കൃത്യമായി എത്തും.. ഇത് ബെരും കണ്ണി പൊടിയിടൽ

  • @anandsp009
    @anandsp009 ปีที่แล้ว +3

    എന്ത് പ്രഹസനം ആണ് സജി.....എത്ര നാളത്തേക്ക്

  • @jamsheerkallan1522
    @jamsheerkallan1522 ปีที่แล้ว +184

    അടിപൊളി അഭിനയം എല്ലാവരും തകർത്തു 👍

    • @EBULLJET_SHORTS
      @EBULLJET_SHORTS ปีที่แล้ว +2

      😂

    • @thomasj6506
      @thomasj6506 ปีที่แล้ว

      Camerakku munpil Upadesham! Camera mattikazhiyumbol, kittanullathu kitti kazhinjal sthalam vidum... athreye ollu!

    • @lazylifegermany
      @lazylifegermany ปีที่แล้ว

      🤣🤣

  • @sangeethkp9479
    @sangeethkp9479 ปีที่แล้ว +518

    നല്ല പോലെ വണ്ടി ഓടിച്ചാൽ ഒരു അപകടവും വരില്ല... ഇതൊക്കെ ഊരി വെച്ചിട്ട് ഒരു 100 km സ്പീഡിൽ ഓടിച്ചാലും ഇനി ഒരു അപകടവും സംഭവിക്കില്ല... Well done...

    • @Frozen...........693
      @Frozen...........693 ปีที่แล้ว +5

      🤣

    • @sihabathrappulliyil5370
      @sihabathrappulliyil5370 ปีที่แล้ว +11

      Ningal paranjath sathyamaan Njan aagrahikkunnathum athaaan pakshe angane ksrtc pole aakki ittal valla tourinnum piller vilikkumenn thonnunnu do .. innale oru bus ownerude interview ndaaayirunnu 210%sathyamaaan ayaal paranjath... Oru valiya shatahamaanam vilikkunnavar koodi theerumaanikkanam angane.. ith lightum hornum lookum okke nokkiya vandi ealppikkunnath .. drivinginide abhyasam kaanikkunna driversum aaakanam ingane okke ndenkile ippozathe piller keru...

    • @mubarissanu3320
      @mubarissanu3320 ปีที่แล้ว

      🤣

    • @bheemusu
      @bheemusu ปีที่แล้ว

      @@sihabathrappulliyil5370 angane ulla pillerude chekala adichupolikkanam.vandi chodikkan varumbole policil ariyikkanam

    • @roshinparameswaran4817
      @roshinparameswaran4817 ปีที่แล้ว +20

      @@sihabathrappulliyil5370 എല്ലാ ബസിലും ഇത് അഴിച്ചു വച്ചാൽ, അപ്പൊ പിള്ളേർ ടൂർ പോകത്തില്ലായിരിക്കും.
      ഇതൊക്കെ ഫിറ്റ്‌ ചെയ്തു കാണിച്ചു കൊടുത്തതും ഈ ബസ് മുതലാളിമാർ അല്ലെ. അല്ലാതെ ഒരു ദിവസം പൊട്ടിമുളച്ചതല്ലല്ലോ.

  • @younusyounus7751
    @younusyounus7751 ปีที่แล้ว +82

    ഇതൊന്നല്ല കാരണം ശ്രദ്ധിച്ചു വണ്ടി ഓടിച്ചാൽ ഒരുപ്രശ്നവും ഉണ്ടാകില്ല 👆🏻

    • @peterjames3068
      @peterjames3068 ปีที่แล้ว +6

      അതാണ്. ഇവരെ വെറുതെ വേട്ടയാടുന്നു. നിയമ പ്രകാരം വേഗതയില്‍ വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം ഒന്നും സംഭവിക്കില്ലായിരുന്നു

    • @mallumovies7203
      @mallumovies7203 ปีที่แล้ว

      നമ്മടെ നാട്ടിൽ ഒരു റൂൾസ്‌ ഉണ്ട്, എണിറ്റു നിന്ന് ഓടിക്കുന്ന വിഡിയോ വന്നു... അതെല്ലാം പോട്ടെ, താങ്കൾക് വണ്ടി ഉണ്ടോ, ഉണ്ടെങ്കിൽ ഇതുപോലെ സൗണ്ട് സിസ്റ്റം ലൈറ്റ് നിർത്തണം

    • @mallumovies7203
      @mallumovies7203 ปีที่แล้ว +1

      @@peterjames3068... വണ്ടി ഓടിയത് നിയമ പ്രകാരം ആണോ ചേട്ടാ?

    • @ss-je4cc
      @ss-je4cc ปีที่แล้ว

      Orupaadu light and high volume music okke driverumaarude sradda kalayaaan chance und... Vandikk ullile light mattu vaahanangalile driversinum discomfort undaakkum.

    • @sunnyjoseph3961
      @sunnyjoseph3961 ปีที่แล้ว

      Ksrtc കാരനും അത്ര nalla👍പുള്ളി അല്ലെ കാരണം ക്യാമറ കണ്ടു പെട്ടന്ന് ബ്രേക്ക് ചെയ്തു കാർ വെട്ടിച്ചു മാറ്റി ഈ ബസ് കാരന് കഴിഞ്ഞില്ല ksrtc ഡ്രൈവർ എന്ത് എങ്കിലും സിഗ്‌നൽ കാണിച്ചു വെങ്കിൽ ചെലപ്പോൾ ഈ അപകടം ഒഴുവാക്കുമായിരുന്നു 🙏🙏🙏🙏

  • @shynilean7431
    @shynilean7431 ปีที่แล้ว +2

    Tour bus horn aanu sahikkan pattathath..manushan nenju idikum night oke roadil koode drive cheythu pokumbol...it's very horrible

  • @binduraghavan2624
    @binduraghavan2624 ปีที่แล้ว +20

    😃😃😃😃😃അയ്യോ, എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല, നാളെ ഈ ഫൈൻ അടച്ചതിന്റെ പത്തിരട്ടി അടച്ചാൽ ആ ലൈറ്റ് ഒക്കെ പഴയ സ്ഥാനത്തു വരും

    • @dhanyaanilkumar485
      @dhanyaanilkumar485 ปีที่แล้ว +1

      100% correct 👍

    • @jd__x__boy
      @jd__x__boy ปีที่แล้ว

      Chiri nirthan vayyengil umbedi myre🤬 ithoke kanumbol enik deshyam nirrtan pattunnilla driver mar nannayal Mathi allathe eee puran mvd venda🤬

  • @shabeer-mi4uw
    @shabeer-mi4uw ปีที่แล้ว +68

    ഉള്ളിലെ കാര്യങ്ങൾ കൊണ്ട് അപകടം ഉണ്ടാവില്ല, അപകടം അശ്രദ്ധ കൊണ്ടും ഓവർ സ്പീഡ് കൊണ്ടുമൊക്കെയാണ്

    • @funjoy9590
      @funjoy9590 ปีที่แล้ว +7

      Pandu oru passenger nu nenju vedhana vannu, pakshe paattu okke kaaranam ayale aarum notice cheythilla.....angane ayalu marichu, athinu shesham aanu ee sound system restriction vannathu

    • @sneha6338
      @sneha6338 ปีที่แล้ว +1

      Athanne ithonnm azhichu maatiyit oru kaaryavum illa. Nalla driversine vechaal mathy speed korakanam

    • @nidhin133
      @nidhin133 ปีที่แล้ว +6

      ഓവർ soundil പാട്ട് ഇട്ടിരിക്കുന്നത് danger ആണ് ഡ്രൈവറിന്റെ ശ്രെദ്ധ മാറാൻ സാധ്യത ഉണ്ട്....

  • @padmagirish8485
    @padmagirish8485 ปีที่แล้ว +6

    സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം അപകടങ്ങൾ ഒഴിവാകും

  • @visakh3053
    @visakh3053 ปีที่แล้ว +189

    എന്ത് പ്രഹസനമാണ് സജിയെ.. 🥱

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq ปีที่แล้ว

      Ente dailouge adichu mattiya...koppe

    • @satheeshkumar6840
      @satheeshkumar6840 ปีที่แล้ว

      ഈ വാഹനങ്ങൾ ആദ്യമായിട്ടാണ്ല്ലൊ റോഡിൽ ഇറങ്ങുന്നത്. പാവം ഓഫീസർമാർ.

    • @harikaimal2601
      @harikaimal2601 ปีที่แล้ว

      നല്ല ഭാഷയിൽ പാവം മനുഷ്യൻ പറഞ്ഞു കൊടുത്തു.

    • @sharjah709
      @sharjah709 ปีที่แล้ว

      എന്നാ നീ പോയി ഉണ്ടാക്കെടാ, 😬

  • @hemandkp6381
    @hemandkp6381 ปีที่แล้ว +7

    എല്ലായ്പോഴും പരിശോധന വേണം. നിയമലംഘകരെ ശിക്ഷിക്കണം

    • @akshai_raj
      @akshai_raj ปีที่แล้ว

      ഊമ്പിയ നിയമങ്ങൾ 🥴🍆

  • @kavithagokul5
    @kavithagokul5 ปีที่แล้ว +23

    ഒരു അപകടം നടന്ന് കഴിയുമ്പോള്‍ പൊടിയും തട്ടി വരും ഒരോ പ്രഹസനങ്ങള്‍ 🥳🥳

  • @safgapy6468
    @safgapy6468 ปีที่แล้ว +43

    എല്ലാം ഇനി ഒരു വീക്ക്‌ കൈഞ്ഞിട്ട് വെച്ചോളൂ. ഇപ്പോൾ ഞങ്ങളെ സഹകരിക്കുക. ഇതെക്കെ ഉണ്ടാവുമ്പോഴാ ഞങ്ങൾക്ക് എപോയങ്കിലും നാക്കാ പിച്ച കിട്ടുക 👍

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

  • @rajeshsrajeshmayannur1732
    @rajeshsrajeshmayannur1732 ปีที่แล้ว +2

    ഇതെല്ലാം ഒരു പ്രഹസനം മാത്രം ഇത് പോലെ എല്ലാ കാര്യത്തിലും എന്നും ഉണ്ടായൽ മതി

  • @abi_kl20
    @abi_kl20 ปีที่แล้ว +176

    എന്ത് കോപ്പ് മാറ്റിയില്ലെങ്കിലും Sound ഹോൺ അടിച്ചു പൊട്ടിക്കുക 🙏🙏😍 മുന്നിൽ ബൈക്കിൽ പോകുന്നവരും റോഡ് സൈഡിൽ നിൽക്കുന്നവരുടെയും ചെവി പൊട്ടി കേൾവി ശക്തി പോകും

    • @user-ix4iz9lt4l
      @user-ix4iz9lt4l ปีที่แล้ว +3

      💯💯

    • @antonywilson4306
      @antonywilson4306 ปีที่แล้ว

      At ore nalla kunna aa

    • @klkaaran2912
      @klkaaran2912 ปีที่แล้ว +28

      ബൈക്ക് ആണേൽ അതിൽ നിന്നും വരുന്നത് കുയിൽ നാദം ആണോ 😅.. വലിയ വണ്ടികൾക്ക് വലിയ സൗണ്ട് വേണം.. എന്നാലേ ഒരു വളവിൽ നിന്നും വരുന്നവന് അത് ഏത് തരം വാഹനം ആണെന്ന് മനസ്സിലാവൂ..

    • @bangtanboy6082
      @bangtanboy6082 ปีที่แล้ว +2

      @@klkaaran2912 😅😅😅🤣

    • @abi_kl20
      @abi_kl20 ปีที่แล้ว +3

      @@klkaaran2912 സ്ഥിരം കേട്ട് കേട്ട് പടക്കം പൊട്ടിച്ചാൽ പോലും കേൾക്കാത്ത അവസ്ഥ ആകും

  • @freddyjphilip7230
    @freddyjphilip7230 ปีที่แล้ว +51

    📌കുറച്ചുനാൾ മുൻപ് ഒരു കുട്ടി സ്കൂൾ ബസിൽനിന്ന് വീണു മരിച്ചു. ആ സംഭവത്തിന് ശേഷം, കേരളത്തിലുള്ള എല്ലാ സ്കൂൾ വണ്ടികളിലും കേറി നിരങ്ങി പ്രഹസനം.
    പണ്ടൊരു കുഞ്ഞിന് സ്കൂളിൽ പാമ്പു കടിയേറ്റു മരിച്ചു, പിന്നെ ഒള്ള സ്കൂളുകളിൽ മുഴുവൻ പ്രഹസനം.
    ഇപ്പൊ ബസിന്റെ കേസിലും.. ഭയങ്കരം തന്നെ.
    ഇതൊക്കെ എന്തിന് വേണ്ടി, ആരെ കാണിക്കാൻ. മനുഷ്യന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കണോ ഉത്തരവാദിത്യങ്ങൾ നിറവേറ്റാൻ.. കഷ്ട്ടം. Reactive അല്ല Proactive സംവിധാനങ്ങൾ ആണ് വേണ്ടത്.

  • @Kiran16743
    @Kiran16743 ปีที่แล้ว +2

    എന്തൊരു showയാടെ നമിച്ച്‌ അണ്ണാ 😂🙏🏻

  • @saniltvm5491
    @saniltvm5491 ปีที่แล้ว +166

    കുറച്ചുകാലം ഉണ്ടാകും ഈ പ്രകടനം അതുകഴിഞ്ഞാൽ ഇവരുടെ കൂടെ ഉള്ളവർ തന്നെ കാശ് വാങ്ങി എല്ലാത്തിനും അനുമതി കൊടുക്കും.....

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..എം

    • @thomasj6506
      @thomasj6506 ปีที่แล้ว

      100% Correct ! Ithokke Verum Prahasanam maathram!

  • @lalulalu2950
    @lalulalu2950 ปีที่แล้ว +28

    How many days? എത്ര നാളേക്ക് കാണും പരിശോധന? പിന്നെയും ശങ്കരൻ തെങ്ങേൽ തന്നെ ആവില്ലേ ?

  • @mangomango270
    @mangomango270 ปีที่แล้ว +17

    നല്ല പോലെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥൻ പൊളി 👍

    • @NOT_GOKUL
      @NOT_GOKUL ปีที่แล้ว +2

      പ്രഹസനം. Camera അല്ലെ മുൻപിൽ irikkunne😮‍💨

    • @mangomango270
      @mangomango270 ปีที่แล้ว

      @@NOT_GOKUL 🤣🤣

  • @ziyadekp
    @ziyadekp ปีที่แล้ว +1

    10 മനുഷ്യൻ മരിച്ചാൽ 10 day checking അതാണ് നമ്മളെ കേരളത്തിന്റെ നിയമം

  • @SS-rx7pd
    @SS-rx7pd ปีที่แล้ว +77

    നാടകമേ ഉലകം, എല്ലാ ടുറിസ്റ്റ് വണ്ടികളും ഒരായ്ച്ചത്തേക്ക് എല്ലാം അയിച്ചു വെച് വീണ്ടും ഫിറ്റ് ചെയ്യും.

  • @ajmalauto342
    @ajmalauto342 ปีที่แล้ว +18

    ആരെ ബോധിപ്പിക്കാനാ... പോയവർക്ക് പോയി കൊടുക്കാൻ പറ്റുമോ അവർക്ക് പറ്റിയ നഷ്ടത്തിന് പകരം.... 😔

  • @user-mr8kr1go1u
    @user-mr8kr1go1u ปีที่แล้ว +104

    അളെ കാളിക്കൽ ഷോ നിർത്തണം. അപകടം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പരിപാടി നിർത്തണം. MVD ഉദ്യോഗസ്ഥർ ഏവിടെ ആയിരുന്നു ഇത്രയും കാലം

    • @thomasj6506
      @thomasj6506 ปีที่แล้ว

      Ayoo.. Chodyangal chodichu kuzhappikkalle !

  • @solomalayali7171
    @solomalayali7171 ปีที่แล้ว +2

    MVD നന്മ മരങ്ങൾ ❤❤❤ഒരു അപകടം വേണ്ടി വന്നു ഈ മരങ്ങൾ ഒന്ന് കിളിർത്തു വരാൻ...

  • @narutohinata4765
    @narutohinata4765 ปีที่แล้ว +12

    റോഡ് ഒന്ന് ഉണ്ടാക്കി തരുവോ, ബാക്കിയെല്ലാം കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടല്ലോ 🤦🏻‍♀️

  • @lookatme6113
    @lookatme6113 ปีที่แล้ว +83

    1.എവടെ വിനോദ്ധതിനു പോയാലും ഫസ്റ്റ് rto യെ വിവരം അറിയിക്കണം ഫിറ്റ്നസ് ഉറപ്പാക്കണം
    2 നല്ല ഡ്രൈവർസിനെ വെയ്ക്കണം
    3. സ്പീഡ് limit വെയ്ക്കണം
    4. കൂടുതൽ സേഫ്റ്റി വണ്ടികളിൽ ചെയ്യണം
    അല്ലാതെ modification അഴിച്ചു മാറ്റുകല്ല വേണ്ടത്.
    ഏറ്റവും main നല്ല ഡ്രൈവർസിനെ ഇതുപോലെ ഉള്ള ബസുകളിൽ അനുവദിക്കുക ✌️( പ്രേത്യേകിച്ചു ഒരു ലഹരിയും use ചെയ്യാത്തവരെ)

    • @ajithsebastian797
      @ajithsebastian797 ปีที่แล้ว +2

      True

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

    • @swathy6441
      @swathy6441 ปีที่แล้ว +2

      Trip pokunthinu munp driver ok aano ennu check cheyyanam

    • @safnasalim2155
      @safnasalim2155 ปีที่แล้ว +5

      Athe.. അല്ലാതെ രാത്രിക്ക് 9 മണിക്ക് ശേഷം bus ഓടിച്ച accident നടക്കുള്ളു അതോകൊണ് രാത്രി ഓടിക്കണ്ട എന്നല്ല പറയണ്ടേ

    • @chappanangadionline3029
      @chappanangadionline3029 ปีที่แล้ว +4

      RTO യെ അറിയിക്കൽ online ആക്കണം. അല്ലെങ്കിൽ അവിടെ പോയി കാത്ത് നിന്ന് വലയും. പിന്നെയും കൈകൂലി യിൽ ആവും

  • @calvinbabu2954
    @calvinbabu2954 ปีที่แล้ว +3

    എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലേ ഇവന്മാർ ഇതിനൊക്കെ ഇറങ്ങിത്തിരിക്കു എന്ന അവസ്ഥ ആണിപ്പോൾ

  • @mydremtravel
    @mydremtravel ปีที่แล้ว +2

    നമ്പർ പ്ലേറ്റും മോഡിഫിക്കേഷൻ ഉം ഒന്നുമല്ല അപകടങ്ങൾ ഉണ്ടാകുന്നത് അമിതമായ സ്പീഡ് ടയറിന് തേയ്മാനവും എൻജിൻ പ്രശ്നങ്ങളും ആണ് എന്ന് തിരിച്ചറിയണം
    മോഡിഫിക്കേഷൻ ചെയ്യാൻ പറ്റില്ലെങ്കിൽ എന്തുകൊണ്ടാണ് മോഡിഫിക്കേഷൻ ചെയ്യുന്ന സാധനങ്ങൾ വിൽക്കുന്നത് ഇത് വിൽക്കുന്നതിന് യാതൊരു കുഴപ്പവുമില്ല
    കസ്റ്റമർ ഇതെല്ലാം tax കൊടുത്തു വാങ്ങുന്നു ഇത് വാങ്ങിയിട്ട് പിന്നെ എന്ത് ചെയ്യാനാ
    ഇതെന്തൊരു നിയമം

  • @praveenkkpraveenkk978
    @praveenkkpraveenkk978 ปีที่แล้ว +84

    പോക്കറ്റിൽ നിറയെ ക്യാഷ് കൊടുക്കും.... വണ്ടിക്കാർ... പ്രഹസനം 🤩🤩🤩

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

    • @thomasj6506
      @thomasj6506 ปีที่แล้ว +1

      Camerakku munpil Upadesham! Camera mattikazhiyumbol, kittanullathu kitti kazhinjal sthalam vidum... athreye ollu!

  • @sheryissac3647
    @sheryissac3647 ปีที่แล้ว +11

    തെരുവുനാകൾക്ക് ഇനി ഒരു relaxation ആയി

  • @WackyWorld7
    @WackyWorld7 ปีที่แล้ว +2

    ഇതുപോലെ വേട്ടക്ക് എന്നും ഉണ്ടായാൽ നന്നാവും നാട്

  • @Irondome40
    @Irondome40 ปีที่แล้ว +44

    വാഹന ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് രണ്ടു നാല് ദിവസം ശക്തമായ പരിശോധന ഉണ്ടാകും. അത് കഴിഞ്ഞ് അടുത്ത അപകടം നടക്കുന്നത് വരെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും നിയമലംഘനം നടത്താം.

    • @hakkims7
      @hakkims7 ปีที่แล้ว

      അത് കഴിഞ്ഞാൽ ഞങ്ങൾ കരയും....അപ്പൊ mvd പിന്മാറും

  • @AmalKK
    @AmalKK ปีที่แล้ว +71

    ഞങ്ങൾ ടൂറിന് പോയത് അത്യാവശ്യം ലൈറ്റും സൗണ്ട് സിസ്റ്റം ഒക്കെ ഉള്ള ബസ്സിൽ ആണ്... പക്ഷേ driver ചേട്ടൻ safe ആയിട്ട് ആണ് വണ്ടി ഓടിച്ചത്... ഞങ്ങളും ഒരു കുഴപ്പവും ഇല്ലാതെ പോയി വന്നു

    • @emptyaccount8415
      @emptyaccount8415 ปีที่แล้ว +2

      Tour venda

    • @y4akshay569
      @y4akshay569 ปีที่แล้ว +2

      ഇനീപ്പോ ഇതൊക്കെ ബസിന്റെ പ്രശനം ആണ്... ന്ന് പറഞ്ഞു അങ്ങ് തീർക്കാം നമുക്ക്...
      10 ദിവസം 7-8 bus ന്റെ ലൈറ്റ് ഉം സൗണ്ട് സിസ്റ്റം ഉം അഴിപ്പിക്കുന്ന news ൽ കൂടെ നാട്ടുകാരെ കാണിപ്പിക്കുമ്പോ...
      ഇതു അങ്ങ് കെട്ടടങ്ങും....
      ഡ്രൈവർ കാണിച്ചു കൂട്ടിയത് ഒക്കെ
      അതിനടിയിൽ ആവും 👏

    • @AmalKK
      @AmalKK ปีที่แล้ว +1

      @@emptyaccount8415 Driver over speedil vandi odichathinu tour endh pizhach

    • @emptyaccount8415
      @emptyaccount8415 ปีที่แล้ว +2

      @@AmalKK enikku tour ishtamilla chumma behalam athalle ividuthe tour

    • @emptyaccount8415
      @emptyaccount8415 ปีที่แล้ว

      @@AmalKK ivarodu vazhide veethi koottan para enikku vazhiyil vandi odikkan sugam illa jeevitha nilavaravum avashyam anu bro ingane pettu perukiyal vazhiyal vandi odikkan sthalam kittilla

  • @trilchffficl1961
    @trilchffficl1961 ปีที่แล้ว +1

    തമിഴ്നാട് വണ്ടി പിടിച്ച അണ്ണൻ ⚡️

  • @devilcarlos4370
    @devilcarlos4370 ปีที่แล้ว +7

    Plz go and check ksrtc bus also.athile break light undonnum koode ariyilla.

    • @lohidhashanlohi8808
      @lohidhashanlohi8808 ปีที่แล้ว

      Ksrtc ke endh kopum avam. e abakadam undayatginte peril oral cheyytha theattine nattill ulla ella bus jeevana kareyum drohikunna mvd . stikeroo lighto soundo alla abakadam undakunne. Nashicha niyamam aaaa nammude keralathil athaa marandee

  • @donygarvasis
    @donygarvasis ปีที่แล้ว +5

    A 1-week Comedy Skit conducted by RTO Department on the next day of any accident.

  • @kktubemalayalam3188
    @kktubemalayalam3188 ปีที่แล้ว +1

    വന്നുവന്ന് കേരളം ഇപ്പോൾ നോർത്ത് കൊറിയ ആകുവാണല്ലോ

  • @prasupr4254
    @prasupr4254 ปีที่แล้ว +15

    എന്ത്യേ ..ഇത്രയും കാലം ഇവർ എവിടായിരുന്നു.. എന്തൊക്കെ ആയാലും ഇപ്പോൾ ചെയ്തതിൽ സന്തോഷം

    • @thejasbijoy1622
      @thejasbijoy1622 ปีที่แล้ว

      ithu cheythathu kond enganaa bro accident maarunee.
      eethellam mattiyittu speedil poyal apakadam undakilleee

    • @prasupr4254
      @prasupr4254 ปีที่แล้ว

      @@thejasbijoy1622വേഗപ്പൂട്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്യണമായിരുന്നു എല്ലാവാഹനങ്ങളുടെയും..ആ ബസ്സ്97കീ.മി യിൽ ആ ഓടിയത്.. ഇതൊക്കെ പരിശോധിക്കാനാ സർക്കാർ വലിയ ശമ്പളവും കൊടുത്ത് ഈ ഉദ്യോഗസ്ഥരെ നിർത്തിയത്

    • @thejasbijoy1622
      @thejasbijoy1622 ปีที่แล้ว

      @@prasupr4254mvd ippol koore lighttum soundum azhichu maatuunnnuu

  • @namo4974
    @namo4974 ปีที่แล้ว +16

    ഇതൊക്കെ എത്ര നാൾ 🙏🙏🙏

  • @vishnuks3958
    @vishnuks3958 ปีที่แล้ว +88

    😊ഇങ്ങനെയെങ്കിലും.. മോട്ടോർ വാഹന വകുപ്പിന് ഒരു ജോലി ആകട്ടെ...... എന്നും പറഞ്ഞ് മുതലെടുക്കല്ലേ സജി...😁

    • @hakkims7
      @hakkims7 ปีที่แล้ว

      ഒരാഴ്ച കാണും...അത് കഴിഞ്ഞാൽ ജനങ്ങള് പിന്നെ പൊലീസിനേയും mvd യെയും കുറ്റം പറയും...ജീവിക്കാൻ സമ്മതിക്കുന്നില്ലേ എന്ന് പറഞ്ഞു..

  • @justinjustin6019
    @justinjustin6019 ปีที่แล้ว +1

    അപകടങ്ങൾ മാത്രം ഉണ്ടാകുമ്പോൾ ഉണർന്നു പ്രേവർത്തിക്കുന്ന വർഗ്ഗങ്ങൾ.

  • @zifrazworld3172
    @zifrazworld3172 ปีที่แล้ว +15

    എന്തൊരു പ്രഹസനമാണ് mvd 😂എത്ര ദിവസം കാണും ഈ പരുപാടി 🙏

    • @sharjah709
      @sharjah709 ปีที่แล้ว

      എന്നാ പിന്നേ നീ പോയി ഉണ്ടാക്കെടാ എല്ലാം, എന്ത് ചെയ്താലും കുറ്റം പറയുന്ന നീ 😬

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +15

    വല്ലാത്തൊരു ആത്മാർത, ഇനി ഒരു ആഴ്ച എന്തൊക്കെ കാണേണ്ടി വരും, പാവം മരിച്ചവരുടെ കുടുംബങ്ങൾക്ക് തീരാ നഷ്ടം

  • @crazyyymad9762
    @crazyyymad9762 ปีที่แล้ว +1

    കൈക്കുലി മേടിച്ചു ഇവർ തന്നെ യാണ് ഇതിനു വല്യ നാശം വരുത്തുന്നത്

  • @subairkarumalloor6254
    @subairkarumalloor6254 ปีที่แล้ว +28

    അപകടം വരുപോൾ നോക്കുന്ന ജോലി സിരമായി നോക്കിയാൽ എല്ലാം ശരിയാകും 🙏🙏

  • @AK.creation2175
    @AK.creation2175 ปีที่แล้ว +15

    നല്ല മാന്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന സാറിന് സല്യൂട്ട് ❤❤❤

    • @metallizer_me
      @metallizer_me ปีที่แล้ว +1

      camera effect aarikkum.

    • @thomasj6506
      @thomasj6506 ปีที่แล้ว

      Camerakku munpil Upadesham! Camera mattikazhiyumbol, kittanullathu kitti kazhinjal sthalam vidum... athreye ollu!

  • @sainukunnummal9085
    @sainukunnummal9085 ปีที่แล้ว

    Verygood officers bigsalute

  • @sajikeral
    @sajikeral ปีที่แล้ว +47

    ഇ വണ്ടി കണ്ടിട്ട് നിയമപ്രകാരം ഉള്ളത് മാത്രം അഴിച്ചെടുത്തിട്ടു വണ്ടിയുടെ രൂപത്തിൽ അസംബിൾ ചെയ്യാൻ പറഞ്ഞാൽ പോരെ . അതെല്ലേ എളുപ്പം

    • @nakshatracollection2029
      @nakshatracollection2029 ปีที่แล้ว

      😃😃

    • @geethadevi8961
      @geethadevi8961 ปีที่แล้ว

      😅😅😅

    • @georgeantony3383
      @georgeantony3383 ปีที่แล้ว

      Ellam ottayadikku mattichal naleyum udyogastharkku enthengilum Peruparang kollayadikkan pattumo?

    • @sajikeral
      @sajikeral ปีที่แล้ว +2

      @@georgeantony3383 മുന്ന് നാലു വര്ഷം മുൻപ് ബോട്ടപകടം നടന്നപ്പോൾ ബോട്ടു കാരായിരുന്നു വേട്ടമൃഗം . ഇപ്പോൾ ബസ് . ഇനി ആരാണാവോ

  • @shanavas130
    @shanavas130 ปีที่แล้ว +12

    എത്ര ദിവസം ഈ ഷോ ഉണ്ടാകും സാറുമാരുടെ. ഇത് കഴിഞ്ഞിട്ട് വേണം സ്ഥിരം കൈകൂലി പണി തുടരാൻ

  • @mj4truth246
    @mj4truth246 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഒന്ന് ഉപകാരപ്പെടട്ടെ

  • @afnadali5029
    @afnadali5029 ปีที่แล้ว +14

    MVD ഉദ്യോഗസ്ഥർ നിയമ പരമായി എന്തേലും ചെയ്താലും കുറ്റം ...ചെയ്തില്ലെലും കുറ്റം ..എത്ര നല്ല രീതിയിൽ നിയമം നിർവഹണം നിർവഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട് ... ഞനൊക്കെ ഈ ജോലിക്ക് വേണ്ടി സ്വപ്നം കണ്ടു പ്രീപറേഷൻ ചെയ്ത നടക്കുവാണ് ....

    • @mallumovies7203
      @mallumovies7203 ปีที่แล้ว +1

      ഇതൊക്കെ അല്ലെ, ജനങ്ങൾ കാണുന്നത്,

    • @anilcellworx7631
      @anilcellworx7631 ปีที่แล้ว

      @Afrnad - എന്ന് പേര് മാറി പൂട്ടി ഇടാൻ വന്ന RTO യൂണിയൻ നേതാവ്

    • @butterflysworld5178
      @butterflysworld5178 ปีที่แล้ว +1

      Joli kitiyal nannayi pravarthikuka

    • @afnadali5029
      @afnadali5029 ปีที่แล้ว

      @@anilcellworx7631 സുഹൃത്തേ നല്ല ചിന്താഗതിയിൽ ചിന്തിച്ചൂടേ...ആരെയും പുട്ടി ഇടേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല ...ഉദ്യോഗസ്ഥർ കണ്ണിൽ പൊടിയിടാൻ കാണിക്കുവാണേൽ അത് ആ ഉദ്യോഗസ്ഥന്റെ ജോലിയോടുള്ള ആത്മാർത്ഥത വിശ്വാസം ഇല്ലാത്തത് ...തെറ്റ് കണ്ടാൽ പ്രതികരിക്കുക...ഞനും ഒരു സാധാരണ പൗരൻ തന്നെയാണ് ..10 വര്ഷമായി ഈ ജോലി സ്വപ്നം കാണാൻ തുടങ്ങിട്ട് ഇവര് വാങ്ങുന്നതിലും 2 ഇരട്ടി സാലറി വാങ്ങുന്ന സാലറി വിട്ടിട്ട് ഈ ജോലി കിട്ടിയാൽ കേറാണെമെന്നു ആഗ്രഹിക്കുന്നത് നാട്ടുകാർക്ക് ഈ നിയമത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു ഓരോരുത്തരെയും ശ്രദ്ധാലുക്കളായി കരുതലോടെ ജീവിക്കാൻ പഠിപ്പിക്കണമെന്ന് വിചാരിച്ചിട്ടാണ് ..നിങ്ങളൊക്കെ ഈ ഡിപ്പാർട്ടമെന്റ്
      ഉദ്യോഗസ്ഥരൊയക്കെ അടച്ചു ആക്ഷേപിക്കുമ്പോൾ വിഷമം കൊണ്ട് പ്രതികരിച്ചുപോയതാണ് ..
      നല്ല തലമുറ വളരണമെങ്കിൽ ഒരാൾ ഒറ്റക്ക് ചെയ്താൽ പോരാ ..ജനങ്ങളും നല്ലതിന് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ..

    • @afnadali5029
      @afnadali5029 ปีที่แล้ว

      @@butterflysworld5178 sure aayit.

  • @currentupdation8250
    @currentupdation8250 ปีที่แล้ว

    High way limitedstop busukal speed control cheyyanam pattuo

  • @faisalbossbossfaisal3157
    @faisalbossbossfaisal3157 ปีที่แล้ว +6

    എന്തൊരു ആത്മാർത്ഥത 😄

  • @jishnudevadas
    @jishnudevadas ปีที่แล้ว +6

    നന്നായി എന്നും ഇങ്ങനെ വേണം 👌👍

  • @ajucreations3108
    @ajucreations3108 ปีที่แล้ว +1

    Ullilulla light ayichal apakadam kurayunna vidhya nannayittunde 🥲

  • @msw9018
    @msw9018 ปีที่แล้ว +4

    എന്തെങ്കിലും അപകടം നടക്കുമ്പോൾ മാത്രമുള്ള പ്രഹസനം,,, 😄😄

  • @traveltaxi9466
    @traveltaxi9466 ปีที่แล้ว +19

    എന്തൊരു പരിശോധന എന്തൊരു ആത്മാർത്ഥ. ഇത് പോലുള്ള ഉദ്യോഗസ്ഥർ ഉള്ളതാണ് നമ്മുടെ നാടിന്റെ ഭാഗ്യം

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +7

    ബസ്സിലെ സാധങ്ങൾ എല്ലാം അഴിച്ചു മാറ്റിയിട്ടും ഒരു ഫലവും ഇല്ല... ഡ്രൈവർ മാർക്ക് നല്ല രീതിയിൽ ഉള്ള ബോധവൽക്കരണ ക്ലാസ്സ്‌ കൊടുത്താൽ ഒരു പരിധി വരെ വലിയ അപകടങ്ങൾ ഒഴിവാക്കാം..

  • @rahulkoottappara6140
    @rahulkoottappara6140 ปีที่แล้ว +5

    ഇപ്പോൾ എല്ലാം റെഡി ആകില്ലേ.... MVD ഉപദേശിക്കാൻ കാത്തിരിക്കുവാരുന്നു. ബസ് കാരെല്ലാം നന്നാവാൻ

  • @ajayphilipsabu
    @ajayphilipsabu ปีที่แล้ว +9

    അതേ സൂർത്തുക്കളെ.... ലൈറ്റ് ഇട്ടത് കൊണ്ടാണ് അപകടം ഉണ്ടായത് എന്ന പുതിയ നാടകം ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു... ഇനി ഫൈൻ അടി, പെറ്റി അടി... അങ്ങനെ കാഷ് കൊടുത്ത് ഇത് ഇങ്ങനെ ആക്കിയ മുതലാളി കുത്തുപാള എടുക്കുന്നതോടെ എല്ലാം ശുഭം.

  • @reghuram2201
    @reghuram2201 ปีที่แล้ว +1

    ഇവരിനെ എന്തിനാടോ sir എന്ന് വിളിക്കുന്നത് അതുകൊണ്ടാ ഇവർ തലയിൽ കേറുന്നത്

  • @BND1
    @BND1 ปีที่แล้ว +8

    *വളരെ നല്ല എംവിഡി* 😌😁

    • @samj7ul21
      @samj7ul21 ปีที่แล้ว

      അസാമന്യ ബുദ്ധിരാക്ഷസന്മാർ
      പലതു അഴിച്ചുമാറ്റി
      ബ്രേക്ക
      സ്റ്റിയറിങ്ങ് മുതലായവ
      എനി അപകടം ഉണ്ടാവില്ല
      ബേഷ്

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +5

    എന്ത് പ്രഹസനം ആണ് സജീ.......😂😂🤣🤣🤣🙏🙏🙏🙏🙏

  • @vipulragnor8095
    @vipulragnor8095 ปีที่แล้ว +1

    EvAre athra ayimathi ulla vere vakupilla, sorry village officeum, but his explanation is quite good

  • @afzalrahim3709
    @afzalrahim3709 ปีที่แล้ว +4

    Seasonal job ano?

  • @Yasirvavad
    @Yasirvavad ปีที่แล้ว +13

    എന്തൊക്കെയായാലും നമ്മുടെ റോഡ് അങ്ങനെ തന്നെ വേണം. അത് നന്നാക്കിപ്പോവരുത്. സ്ട്രീറ്റ് ലൈറ്റും വെക്കരുത്. അതിലൂടെ പോവുന്ന കാര്യങ്ങൾക്ക് എന്തൊക്കെയുണ്ട് എന്ന് നോക്കി നടക്കും. ഇതേ നോട്ടം നമ്മുടെ റോഡിലേക്ക് നോക്കരുത്

  • @kabeer5971
    @kabeer5971 ปีที่แล้ว +213

    ഉദ്യോഗസ്ഥന്മാരെ ഒരു വർഷോപ്പ് കാരനെയും കൂടെ കൂട്ടുന്നതാണ് നല്ലത്

    • @shennyjose3028
      @shennyjose3028 ปีที่แล้ว +5

      Automobile diploma min kanum

    • @user-jg8fb6kp9i
      @user-jg8fb6kp9i ปีที่แล้ว

      @@shennyjose3028 ark

    • @rajimathew2327
      @rajimathew2327 ปีที่แล้ว +6

      നാളെ തിരിച്ചു ഫിറ്റ്‌ ചെയ്യാൻ ഉള്ള സാധനം അല്ലെ... നടക്കട്ടെ

    • @abhijithraj2127
      @abhijithraj2127 ปีที่แล้ว

      @@user-jg8fb6kp9i mvd ക്ക്

    • @user-jg8fb6kp9i
      @user-jg8fb6kp9i ปีที่แล้ว +1

      @@abhijithraj2127 epozum out dated aya sylubus padicha alkar alle

  • @-WindowtotheWorld
    @-WindowtotheWorld ปีที่แล้ว

    എത്ര നാൾ കാണും ഈ കണ്ണിൽ പൊടിയിടൽ ചെക്കിങ്?????

  • @sajans8291
    @sajans8291 ปีที่แล้ว +1

    പറക്ക പറക്ക പിടിക്കിത്.. പഴയ രണങ്ങൾ പുടിക്കിത്...❤❤❤

  • @madhukgm9178
    @madhukgm9178 ปีที่แล้ว +4

    ഇതൊക്കെ ഒരുപാട് തവണ കണ്ടതല്ലേ നമ്മൾ

  • @litouchriver
    @litouchriver ปีที่แล้ว +4

    ഇപ്പോ കാണിക്കണ ഈ ആവേശം MVD. നേരത്തെ കാണിച്ചിരുന്നെങ്കിൽ 9 ജീവനുകൾ പൊലിയില്ലാർന്നു.

  • @abeeshvs5405
    @abeeshvs5405 ปีที่แล้ว +1

    പരിശോധന നിരന്തരം വേണം

  • @Rajeesh.kurumbathur
    @Rajeesh.kurumbathur ปีที่แล้ว +10

    ആ കുട്ടികളുടെ 16 കഴിഞ്ഞാൽ വീണ്ടും ഇതുതന്നെയല്ലേ അവസ്ഥ.... ഈ പരിശോധന എല്ലാ വണ്ടികൾക്കും ഒരു വർഷം നടപ്പിലാക്കുമോ..? എങ്കിൽ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....

  • @shilpamahesan4975
    @shilpamahesan4975 ปีที่แล้ว +34

    ഇതിന്റെ കൂടെ സ്കൂൾ കുട്ടികൾക്ക് കൂടി ഒരു ബോധവൽക്കരണം കൊടുക്കണം.ഇങ്ങനെയുള്ള ബസ്സുകളിൽ മാത്രമേ നമ്മുടെ കുട്ടികൾ യാത്ര പോകൂ... ജീവിനേക്കാൾ വലുതാണ് അവർക്ക് ആഘോഷം

    • @arbcmediacgm1858
      @arbcmediacgm1858 ปีที่แล้ว +3

      Nammal jeevikkunnath thanne jeevitham aaghoshikkanum aaswadhikkanum alle . Allathe jeevithakaalm marikkathe oru roomil nilkkan aarkkum thalparyam undakillallo . Ithokke oru enjoymentintte bhagamanu ..

    • @wulfyGaming
      @wulfyGaming ปีที่แล้ว +2

      Alla appo eee KSRTC alle kooduthal accident avuna ...ennik athil poovanda enn arum parayunilalllo

    • @Wazzzim__
      @Wazzzim__ ปีที่แล้ว +1

      Dancum paatum lightum ondengil engane aan mama accident patune?.. Driver kanicha kazhapin pilere paranjit karyam ila.... Lightum dancum oke tourinte oru bhaagam aan..... Keto mama... Driver aan maryadhak vandi odikandath

    • @abhi_shikth5101
      @abhi_shikth5101 ปีที่แล้ว

      @@arbcmediacgm1858 correct bro💯..

    • @abhi_shikth5101
      @abhi_shikth5101 ปีที่แล้ว

      @@Wazzzim__ athe ee lightum subum urivechitt accident ozhivakkan pattuo .. ivarde ee kalikandal thonnum subinte vibration konda bus veenathenn

  • @seyon440
    @seyon440 ปีที่แล้ว +1

    ഈ ചൂടിൽ റോഡുകൾകുടി നന്നാക്കണം സാറേ... 🙏🤪

  • @Jithu14304
    @Jithu14304 ปีที่แล้ว +13

    എല്ലാ വമ്പൻ മാരുടെയും വണ്ടി അഴിച്ചങ്ങു പണിയട്ടെ മൊത്തം വെള്ള പെയിന്റ് അടിപിക്കു മത്സരം നിൽക്കട്ടെ 🙏🙏🙏🙏🙏

  • @mumujameela6670
    @mumujameela6670 ปีที่แล้ว +6

    പ്രഹസനം...സർവ്വം പ്രഹസനം...

  • @abdurahman8636
    @abdurahman8636 ปีที่แล้ว +1

    ഇത് വരെ ബസ് മാളത്തിൽ കൂടി യായിരുന്നു ഓടിയിരുന്നത് അല്ലേ അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാർ മാളത്തിലായിരുന്നോ

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 ปีที่แล้ว +4

    പോവേണ്ട ആളുകൾ പോയ് ഇനി എന്തെല്ലാം ചെയ്തിട്ടും അവരുടെ ജീവൻ തിരിച്ചു കുട്ടുമോ? ഇത്രയും നാൾ എവിടെ ആയിരുന്നു. മാങ്ങ പറിക്കാൻ പോയോ!😡😡

  • @shekkypnd
    @shekkypnd ปีที่แล้ว +1

    Movie Name plz 🙏, full time link kittuo? 😜

  • @ashiqtp4433
    @ashiqtp4433 ปีที่แล้ว +22

    ആരും പേടിക്കേണ്ട ഈ ഷോ വെറും ഒരാഴ്ച മാത്രം.....സഹകരിക്കുക

  • @GaneshKumar-ii2wk
    @GaneshKumar-ii2wk ปีที่แล้ว +3

    അഭിനന്ദനങ്ങൾ മോട്ടോർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ 👍👌🙏

  • @songblock4612
    @songblock4612 ปีที่แล้ว

    ഇതെന്തൊരു കേരളം നമുക്ക് സ്വന്തമായിട്ട് നമ്മളെ വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ പറ്റില്ല😮😮😮