പരിശോധനകൾ കർശനമാക്കി ഗതാഗത വകുപ്പ്; റോഡ് സുരക്ഷ ഓർമിപ്പിച്ച് ട്വന്റിഫോർ

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 60

  • @mrrouts3918
    @mrrouts3918 20 ชั่วโมงที่ผ่านมา +31

    സർക്കാർ വാഹനം കൂടി തടയണം....അത് പറ്റുന്നില്ല.അതാണ് പ്രശ്നം

  • @MdAbdulla-m4b
    @MdAbdulla-m4b วันที่ผ่านมา +13

    നല്ല പോലീസ്കാരൻ.. കൃത്യമായി നല്ലരീതിയിൽ പറഞ്ഞു കൊടുത്തു

    • @psyvale
      @psyvale 23 ชั่วโมงที่ผ่านมา +5

      Camera de munnil ayathkonf

    • @sinansinu689
      @sinansinu689 16 ชั่วโมงที่ผ่านมา

      😂😂​@@psyvale

  • @saddamsaddu1965
    @saddamsaddu1965 วันที่ผ่านมา +16

    ശെരിയാണ് ഇത്‌ എല്ലാം നല്ലത്‌ ആണ് അതിന്റെ ഇടക്ക് government വാഹനങ്ങൾ Ksrtc കൂടെ ചെക്കിങ് ചെയ്യതാൽ ഉഷാർ ആവും

    • @krishnakarthik2915
      @krishnakarthik2915 15 ชั่วโมงที่ผ่านมา

      അവർക്കു സമയം പരിമിതി ഉണ്ട് മറ്റു വാഹനങ്ങൾ അങ്ങനെ അല്ല

  • @ArunDas-jv8tp
    @ArunDas-jv8tp 15 ชั่วโมงที่ผ่านมา +3

    ആദ്യം റോഡിന്റെ സൈഡിൽ വേസ്റ്റ് കൊണ്ട് പോയി ഇടുന്ന കടക്കാരെ പിടിക്ക് ...അപ്പോൾ തന്നെ റോഡ് വൃതിയാവും ..❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Visan321
    @Visan321 17 ชั่วโมงที่ผ่านมา +3

    പരിശോധന കർശനമാക്കണം. പക്ഷേ സാധാരണക്കാർക്ക് മാത്രം. ചകാക്കൾക്ക് ബാധകമല്ല

  • @anilvarughese6073
    @anilvarughese6073 22 ชั่วโมงที่ผ่านมา +7

    എൻ്റെ സാറേ ഇത് ഒത്തിരി കണ്ടിട്ടുള്ളതാണ്. 4 ദിവസ്സം കഴിയുമ്പോൾ എല്ലാം ശൂ.... ശൂ പിന്നെ ഇവിടുത്തെ സർക്കാർ വാഹനങ്ങൾ ഒക്കെ ഒന്ന് ചെക്ക് ചെയ്. KSRTC , പോലീസ് വണ്ടികൾ ഉൾപ്പടെ.

    • @jayakumar5128
      @jayakumar5128 21 ชั่วโมงที่ผ่านมา

      😂😂😂 vijayan

    • @tomshaji
      @tomshaji 21 ชั่วโมงที่ผ่านมา +1

      Maryadak vandi odikendat namal ahn chetta, police oke oru limit ile

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 17 ชั่วโมงที่ผ่านมา +3

    ആദ്യം നല്ല വീതിയുള്ള റോഡ് നിർമ്മിക്കടോ, എന്നിട്ട് ഉണ്ടാക്കാം...

  • @SajiCJohn
    @SajiCJohn 10 ชั่วโมงที่ผ่านมา

    ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന വൃദ്ധൻമ്മാരെ വരെയുള്ള ബൈക്ക് വീരൻമ്മാരെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി ഉണ്ടാകുമോ ഗതാഗത വകുപ്പേ.......😢

  • @antonykl7351
    @antonykl7351 19 ชั่วโมงที่ผ่านมา +3

    ഇനി മുതൽ ട്രാഫിക് കുറ്റത്തിന് പിഴ ഒഴിവാക്കുക പകരം ഒരുമാസം, രണ്ട് മാസം, മുന്ന് മാസം, ആറു മാസം അങ്ങിനെ ജയിൽ ശിക്ഷ കൊടുക്കുക

    • @arunkumartc5237
      @arunkumartc5237 19 ชั่วโมงที่ผ่านมา

      ശരിയാണ്...ട്രാഫിക്ക് നിയമലംഘനം കുറയ്ക്കാനുദ്ദേശിക്കുന്നെങ്കിൽ ഒരു ദിവസം, 5 ദിവസം, ഒരു മാസം എന്നിങ്ങനെ ജയിൽ ശിക്ഷ കൊടുത്താൽ എല്ലാം പെട്ടെന്ന് കുറയ്ക്കാം... നിലവിലെ ഫൈൻ ഒരു പ്രശ്നമല്ലാതത താണ് കാരണം.. ട്രാഫിക്ക് നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.... പാർപ്പിക്കാൻ സൗകര്യവും ഒരുക്കണം...
      അങ്ങനെ വരുമ്പോൾ... ഫണ്ട് ഒന്നും കിട്ടില്ല എന്നത് ഒരു ഘടകമാണ്..

  • @gokul6041
    @gokul6041 14 ชั่วโมงที่ผ่านมา

    തീർച്ചയായും ശെരിയാണ്. താങ്കളും ഞാനും ഉൾപ്പടെ ആരും 100% നിയമം റോഡിലെന്നുമാത്രമല്ല നിയമങ്ങൾ പലതും പാലിക്കാറില്ല. അല്ലയോ സുഹൃത്തേ താങ്കൾ ഇത് റിപ്പോർട്ട് ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് മറക്കരുത്.
    (ii) A driver of a motor vehicle shall not park his vehicle -- (i) at or near a road crossing, a bend, top of a hill or a humpbacked bridge.
    ഇനി താങ്കളുടെ വാദം. വണ്ടിയിൽ അല്ല നിൽക്കുന്നത് എന്നാണെങ്കിൽ. കാൽനടയാത്രക്കാർക്കും മേൽപാലത്തിലൂടെ നടക്കാനുള്ള അനുമതി ഇല്ല.
    മേൽപറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് എനിക്ക് കൃത്യമായി പറഞ്ഞുതരണം. അക്ഷരതെറ്റുകൾ ക്ഷമിക്കുക.

  • @gopakumarkk5960
    @gopakumarkk5960 17 ชั่วโมงที่ผ่านมา

    😀😀😀
    കട്ടിങ്ങിന് ടച്ചിങ്‌സ് പോലെ...
    സ്‌മോളിന് സോഡാ പോലെ...
    നല്ല ഐക്യം!😀

  • @samarth4054
    @samarth4054 10 ชั่วโมงที่ผ่านมา

    ടിക്-ടോക് വകുപ്പ്😂

  • @HidenHiden-b6v
    @HidenHiden-b6v 18 ชั่วโมงที่ผ่านมา +1

    100%👍👍👍👍👍👍👍👍❤️❤️❤️❤️❤️ മുന്നോട്ട് നയിക്കേണ്ട ആനയെ പുറകോട്ട് നയിക്കുന്ന ആളുകൾ ന്യൂജനറേഷൻ മാത്രമെന്ന് കരുതി പക്ഷേ തെറ്റ് പറ്റി ഓൾഡ് ജനറേഷനും ഉണ്ട് 🙏🙏🙏🙏🙏🙏🙏

  • @MdAbdulla-m4b
    @MdAbdulla-m4b วันที่ผ่านมา +2

    നിയമം കർക്കഷണം ആക്കണം

    • @jayakumar5128
      @jayakumar5128 21 ชั่วโมงที่ผ่านมา

      Rod😂😂😂

  • @Hsihtar862
    @Hsihtar862 19 ชั่วโมงที่ผ่านมา +1

    Good police officer... Salute sir

  • @Gireeshkumar-q4f
    @Gireeshkumar-q4f 12 ชั่วโมงที่ผ่านมา

    പാവം പിടിച്ച ടൂവീലർ ആൾക്കാരെ മാത്രമല്ലേ ഉള്ളൂ ഒരു നോക്കുന്നത്

  • @krishnakarthik2915
    @krishnakarthik2915 15 ชั่วโมงที่ผ่านมา

    വണ്ടിയുമായി സ്പീഡിൽ പൊകുബോൾ വീട്ടിൽ ഉള്ളവരെയും ഒന്ന് ഓർക്കുക 🙏🙏🙏🙏🙏🙏

  • @bijuthomas8330
    @bijuthomas8330 17 ชั่วโมงที่ผ่านมา

    നൂൽ റോഡുകളും നിറഞ്ഞു കവിഞ്ഞു വെള്ളം പോലെ വാഹനങ്ങളും പരിഹാരം കാണുക ആദ്യം

  • @sanjayp6263
    @sanjayp6263 21 ชั่วโมงที่ผ่านมา +1

    Ideally MVD should do the road checkings alone. But they are having staff shortage. Police have law and order duties. Government should fix staff shortage in MVD. Or else both law and order along with accidents will increase.

  • @johnmc9385
    @johnmc9385 15 ชั่วโมงที่ผ่านมา

    വെറും ബൈക്കും കാറും മാത്രം പിടിക്കാതെ സർക്കാർ വാഹനങ്ങളും പ്രൈവറ് ബസ് ടിപ്പർ മുതലായവ പരിശോധിക്കണം

  • @Wanted_Hippie
    @Wanted_Hippie 18 ชั่วโมงที่ผ่านมา

    അപ്പോ ഞങ്ങടെ റോഡ് ഞങ്ങകൾ തന്നെ റെഡി അകന്മായിരിക്കും അല്ലെ

  • @kannanvsk5829
    @kannanvsk5829 13 ชั่วโมงที่ผ่านมา

    അവർ നോക്കുന്നത് led light ഉണ്ടോ സ്റ്റിക്കർ ഉണ്ടോ എന്നാണ് അല്ലാതെ അപകടകരമായി ഡ്രൈവ് ചെയ്യുന്നവരെ അല്ല നോക്കുന്നത്

  • @arunkumartc5237
    @arunkumartc5237 19 ชั่วโมงที่ผ่านมา

    ട്രാഫിക്ക് നിയമലംഘനം കുറയ്ക്കാനുദ്ദേശിക്കുന്നെങ്കിൽ ഒരു ദിവസം, 5 ദിവസം, ഒരു മാസം എന്നിങ്ങനെ ജയിൽ ശിക്ഷ കൊടുത്താൽ എല്ലാം പെട്ടെന്ന് കുറയ്ക്കാം... നിലവിലെ ഫൈൻ ഒരു പ്രശ്നമല്ലാതത താണ് കാരണം.. ട്രാഫിക്ക് നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.... പാർപ്പിക്കാൻ സൗകര്യവും ഒരുക്കണം...
    അങ്ങനെ വരുമ്പോൾ... ഫണ്ട് ഒന്നും കിട്ടില്ല എന്നത് ഒരു ഘടകമാണ്..

  • @samarth4054
    @samarth4054 10 ชั่วโมงที่ผ่านมา

    കണ്ണൂരിലെ ബസ്സുകളിൽ യൂനിഫോമില്ല ലൈസൻസില്ല ചെവിതുളക്കുന്ന പാട്ടുകൾ..ആരാണ് Enforcement RTO 😁 നാണമില്ലാത്ത വകുപ്പ് ..ഇപ്പോൾ മഞ്ഞ ഫോഗ് ലൈറ്റും ഫിറ്റാക്കി ബസ്സുകൾ..

  • @MPV9486
    @MPV9486 21 ชั่วโมงที่ผ่านมา +4

    നിയമം ലെങ്കിക്കുന്നവരുടെ ലൈസൻസ് സസ്പെൻസ് ചെയ്യുക. 6മാസത്തേക്ക്. വീണ്ടും ലെങ്ങാനമാണെങ്കിൽ വീണ്ടും 6മാസം.വീണ്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ redh ചെയ്യുക. അപ്പോൾ പാടം പഠിക്കും

    • @HidenHiden-b6v
      @HidenHiden-b6v 18 ชั่วโมงที่ผ่านมา +1

      100% വളരെ ശരിയാണ്👍👍👍

  • @aravindsv5849
    @aravindsv5849 23 ชั่วโมงที่ผ่านมา +1

    Ee maasathe police/ mvd taarget oppikuuuum 😂😂

  • @johnykulangara2820
    @johnykulangara2820 12 ชั่วโมงที่ผ่านมา

    എന്ത് കാര്യം ആദ്യം പാതയോരത്തെ പരസ്യങ്ങൾ മറ്റു

  • @johnykulangara2820
    @johnykulangara2820 12 ชั่วโมงที่ผ่านมา

    ഒരു സർക്കാർ വാഹനം പോലും ചെക് ചെയ്യില്ല, ഡ്രൈവർമാർ യുണിഫോം ഇടില്ല, കാരണം ഡ്രൈവർ കമ്മിയാണ് ബ്രോ,

  • @jaleelmadathil3943
    @jaleelmadathil3943 13 ชั่วโมงที่ผ่านมา

    Veendum..mistake anenkil.10000..fine akkika..ennal..80%ok.akum..❤❤❤

  • @Gireeshkumar-q4f
    @Gireeshkumar-q4f 12 ชั่วโมงที่ผ่านมา

    എല്ലാ വണ്ടിയുടെ സ്പീഡ് ലിമിറ്റ് 20 ആക്കിയിരുന്നെങ്കിൽ

    • @shaness-m5u
      @shaness-m5u 2 ชั่วโมงที่ผ่านมา

      Then there will be no accident

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 16 ชั่วโมงที่ผ่านมา

    Ksrtc bus check cheyyanam

  • @lifewithvinuz9484
    @lifewithvinuz9484 9 ชั่วโมงที่ผ่านมา

    Aapol toll medikunna road il light undo?

  • @aneeshkumar6957
    @aneeshkumar6957 14 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് ധൈര്യം ഉണ്ടോ ksrtc ബസുകൾ ചെക്ക് ചെയ്യാൻ

  • @astro2456
    @astro2456 8 ชั่วโมงที่ผ่านมา

    I have been to major cities of the world, avide okke motor rules are proportional the infrastructure.
    Ivide not everyone is rich, not everyone has new vehicles and public transport is really bad,
    What else do you expect?
    Thiruvanathapurath pala left signal signal is not working or confusing for a visitors
    What do you expect?
    To avoid accidents, do something about highbeams and ksrtc special lane.

  • @prathikmohan1832
    @prathikmohan1832 20 ชั่วโมงที่ผ่านมา +1

    Roadinde avastha koodi nallathaavanam,athonum parayilla....fine tharaan munnil aan

  • @jaleelmadathil3943
    @jaleelmadathil3943 13 ชั่วโมงที่ผ่านมา

    Ithil.ninnum 15 days kayinchal.veendum check cheyyukka..3..ath check akkiyitum..mattamillenkil..5000.vech fine iduka..ennal..40%kurayum..❤❤❤❤

  • @FFG8G
    @FFG8G 13 ชั่วโมงที่ผ่านมา

    Camera ondayond sir mar manyamai perimari 😂

  • @SakariyaBeevi
    @SakariyaBeevi วันที่ผ่านมา +1

    Line traffic,signal use,palarkum epoolum ariyilla saaksharatha keralam ennu paranjittu kaaryamilla

  • @Riyasvk-i7p
    @Riyasvk-i7p ชั่วโมงที่ผ่านมา

    Roadilllulla kuyi adakkan kudi evar ee response kanichal nallathayorunu

  • @jaleelmadathil3943
    @jaleelmadathil3943 13 ชั่วโมงที่ผ่านมา

    Ennittum .mattamillenkil.licence 3.masathekk.thadanch vekkuka..ennal..60%success akum❤❤❤try..

  • @arunlal8634
    @arunlal8634 22 ชั่วโมงที่ผ่านมา

    Ee news okke nallatha.. pakshe avasanam kalnada nirodhichittull , vandikal cheeri payunna thakaraparamb overbridge il keri report chythu enthu santhesham aanu janangalkk kodukkunath ennu koodi vekthamakkanam 😊

  • @MuhammedAdhil-k5i
    @MuhammedAdhil-k5i 13 ชั่วโมงที่ผ่านมา

    Adyam ni road nannak enitt indankk

  • @cenimaetech9301
    @cenimaetech9301 18 ชั่วโมงที่ผ่านมา

    Kayil kondu nadekendallo kanikkam

  • @shymonparappilly4016
    @shymonparappilly4016 14 ชั่วโมงที่ผ่านมา

    Ellaayidathum camera uund. Enit entha roadil nadakunath. Bikukalil pokuna aalukal helmat upayokikaarilla, car seet belt no. Enthoru keralam enthoru niyamam

    • @shaness-m5u
      @shaness-m5u 2 ชั่วโมงที่ผ่านมา

      Seat belt and helmet are not disturbing other vehicles.Please understand that.😅😅😅😅

  • @aravindsv5849
    @aravindsv5849 23 ชั่วโมงที่ผ่านมา

    Nammal malayalikal maryadha bakiyullavaril ninnalle eattu vangarullu. 😅

  • @tomshaji
    @tomshaji 21 ชั่วโมงที่ผ่านมา

    Avante koppile indicator, ntin evanmar inkane chyunnu

  • @williamjoseph432
    @williamjoseph432 23 ชั่วโมงที่ผ่านมา +1

    Maranapaachil nadathuna ksrtc, private bus, high beam itu vandi odikuna mattu drivers, thonumpole tiriyuna auto drivers, evare koodi thangalude parishodanakalil ulpedutuka.. allate helmet matram pidichal pora...

  • @Narayanankutty-b9e
    @Narayanankutty-b9e 16 ชั่วโมงที่ผ่านมา

    എല്ലാ വാഹനങ്ങളും വെള്ള കളർ അടിച്ചാൽ അപകടം ഉണ്ടാവില്ല.. ടൂറിസ്റ്റ് ബസുകൾ ഇപ്പോൾ ആക്സിഡന്റ് ഇല്ല... ഇത് ഗണേഷ് കുമാർ ശ്രദ്ധിക്കണം 😂😂