Pavithram Promo || 15-01-2025 || Episode 23 || Asianet

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 116

  • @kalluzzworld8923
    @kalluzzworld8923 8 ชั่วโมงที่ผ่านมา +217

    വേദയെ കാണുമ്പോതന്നെ ഒരു positivity ഉണ്ട് 😊❤

  • @kalluzzworld8923
    @kalluzzworld8923 8 ชั่วโมงที่ผ่านมา +129

    ഞങ്ങൾ അംഗീകരിച്ചു അത് മതി മാഷേ 😂😂❤❤❤ വേദ❤വിക്രം

  • @mubeenashahul4810
    @mubeenashahul4810 7 ชั่วโมงที่ผ่านมา +100

    എങ്ങനെയെങ്കിലും വിക്രമിനെ നേർവഴിയിലാക്കാൻ നടക്കുന്ന വേദയും താൻ കാരണം വേദയുടെ ജീവിതം നശിക്കരുതെന്നു കരുതുന്ന വിക്രമും ❤️❤️രണ്ടു പേരും അടിപൊളി ❤️❤️

    • @GayathriKm-j2t
      @GayathriKm-j2t 6 ชั่วโมงที่ผ่านมา +4

      Super♥️♥️

    • @suryasinkar8871
      @suryasinkar8871 5 ชั่วโมงที่ผ่านมา +3

      Correct da

  • @mubeenashahul4810
    @mubeenashahul4810 7 ชั่วโมงที่ผ่านมา +116

    വേദയുടെ മാസ്സ് ഡയലോഗ് ❤️❤️❤️ഇനി വിക്രമിനെ നേർവഴിയിലാക്കാൻ വേദക്ക് മാത്രമേ കഴിയൂ മാഷേ ❤️❤️

    • @GayathriKm-j2t
      @GayathriKm-j2t 6 ชั่วโมงที่ผ่านมา +5

      അതെ

    • @jaseelanavas-pn4nv
      @jaseelanavas-pn4nv 6 ชั่วโมงที่ผ่านมา +4

      ❤❤❤

    • @shajeelasulthan561
      @shajeelasulthan561 6 ชั่วโมงที่ผ่านมา

      വിക്രമിനെ നേരെയാക്കാനുള്ള നിയോഗമാണ് വേദയുടെ കഴുത്തിൽ വീണ താലി...

  • @aryasankari
    @aryasankari 5 ชั่วโมงที่ผ่านมา +36

    ആരോടാണെങ്കിലും ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന വേദ 🙌 എന്തായാലും വേദ ഇനി ഒരു കലക്ക് കലക്കും 😌

  • @shajeelasulthan561
    @shajeelasulthan561 5 ชั่วโมงที่ผ่านมา +28

    വിക്രമിനെ നന്നാക്കി എടുക്കുക എന്നതാണല്ലോ വേദയുടെ അവതാര ലക്ഷ്യം ❤👍🏻👍🏻
    അതു കാണാൻ വെയ്റ്റിംഗ് 😊❤👍🏻

  • @GayathriKm-j2t
    @GayathriKm-j2t 6 ชั่วโมงที่ผ่านมา +33

    കുറച്ചു കഷ്ട്ടപെട്ടാണെങ്കിലും വേദ വിക്രമിനെ നന്നാക്കിയെടുക്കും.... അടിപൊളി ഇന്നത്തെ എപ്പിസോഡ്...... കാണാൻ waiting.....

    • @mubeenashahul4810
      @mubeenashahul4810 5 ชั่วโมงที่ผ่านมา +4

      ആ കഷ്ട്ടപ്പാട് കാണാനും ഉണ്ട് ഒരു രസം ❤️

  • @krishnatg5318
    @krishnatg5318 8 ชั่วโมงที่ผ่านมา +40

    Mass performance... Veda vikram... Super combo...👌👌👌

  • @Nabeel-u7s
    @Nabeel-u7s 8 ชั่วโมงที่ผ่านมา +45

    Vedha performance super ❤ Mass heroine lovely combo

  • @athirakt3576
    @athirakt3576 7 ชั่วโมงที่ผ่านมา +96

    ഈ സീരിയൽ ഒരുപാട് ഇഷ്ടമായത് കൊണ്ട് ചോദിക്കുവാ ഡയറക്ടർ സാറേ ഇത് 1മണിക്കൂർ ആക്കാമോ 😍വിക്രം ❤️❤️❤️വേദ ❤️❤️❤️

    • @JayanthiAlbert
      @JayanthiAlbert 5 ชั่วโมงที่ผ่านมา +9

      1 മണിക്കൂര്‍ ഇല്ലെങ്കിലും ellathivasavum വെച്ചാല്‍ mathiyaayirunnu 😊😊😊2 days പോലും wait ചെയ്യാൻ ‍pattunnilla അത്രയ്ക്കും ഇഷ്ട്ടമാണ് ellavarkum ഈ സീരിയല്‍ 🥰🥰🥰

    • @Adi_is_here
      @Adi_is_here 5 ชั่วโมงที่ผ่านมา +5

      ഇല്ലെങ്കിൽ time മാറ്റണം 7.30അല്ലെങ്കിൽ 8.30,7pm ഒക്കെ നല്ലതാ

    • @RatheeshP-vi5jt
      @RatheeshP-vi5jt ชั่วโมงที่ผ่านมา

      🤣

    • @athirakt3576
      @athirakt3576 ชั่วโมงที่ผ่านมา

      @@JayanthiAlbert സത്യം അങ്ങനെ ആണെങ്കിലും മതിയായിരുന്നു 👍🏻👍🏻

  • @Sk-sree223
    @Sk-sree223 8 ชั่วโมงที่ผ่านมา +262

    മനസ്സിന് നല്ല സന്തോഷം തരുന്നുണ്ട് ഈ സീരിയലും ഇതിലെ കഥാപാത്രങ്ങളും. വിക്രം ♥️വേദ 🔥

    • @GayathriKm-j2t
      @GayathriKm-j2t 6 ชั่วโมงที่ผ่านมา +12

      കാണാതിരിക്കാൻ പറ്റുന്നില്ല ഇവരെ.... വിക്രം and വേദ..... 🥰🥰🥰🥰

    • @shajeelasulthan561
      @shajeelasulthan561 6 ชั่วโมงที่ผ่านมา +7

      ശരിയാ...

    • @mubeenashahul4810
      @mubeenashahul4810 5 ชั่วโมงที่ผ่านมา +6

      അതെ. ഇപ്പൊ ഒരുപാട് ഹാപ്പി ❤️❤️❤️

    • @Niranjan-f8b
      @Niranjan-f8b 5 ชั่วโมงที่ผ่านมา +6

      കുറച്ചു കഴിഞ്ഞു മാറ്റി പറയരുത് 😂 അമ്മായിയമ്മ മരുമകൾ പോര് ഒക്കെ വരാൻ കിടക്കുവാണ് അപ്പോഴും ഇതൊക്കെ പറയോ 😅😂

    • @shajeelasulthan561
      @shajeelasulthan561 5 ชั่วโมงที่ผ่านมา +5

      @Niranjan-f8b ബോറ് ആകുംബോ ബോറ് എന്ന് പറഞ്ഞാൽ പോരേ... ഇപ്പോൾ നല്ല ഹാപ്പിയാണ്... Interesting ആണ് 😍👍🏻

  • @JJ-pc7xx
    @JJ-pc7xx 6 ชั่วโมงที่ผ่านมา +31

    എനിക്ക് അറിയില്ല എന്തോ എനിക്ക് ഇത് കാണാതെ ഇരിക്കാന്‍ പറ്റില്ല 😊 ശ്രീയെയും സുരഭിയെയും ഇഷ്ടമാണ് അതാവും കാരണം ❤ വിക്രമാദിത്യന്‍ ❤ വേതാളം ❤ നന്നായി മുന്നേറുക ❤

    • @divyaallu5282
      @divyaallu5282 6 ชั่วโมงที่ผ่านมา +3

      Eanikum kanathirikan pattunilla addict aayi poyi ❤❤❤❤

    • @riykhalid2273
      @riykhalid2273 6 ชั่วโมงที่ผ่านมา +3

      Athikam addict akanda😂

    • @mubeenashahul4810
      @mubeenashahul4810 5 ชั่วโมงที่ผ่านมา +2

      എനിക്കും

  • @akhilprasannan9350
    @akhilprasannan9350 8 ชั่วโมงที่ผ่านมา +46

    Super acton serial. വേദ പുലികുട്ടിതന്നെ. വിജയസ്രീലാളിതയായി വേദയുടെ mass നടത്തം.Cid വേദ🔥. ഇനി വേദയുടെ cid കാലം. വേദ💙 വിക്രം

  • @shahanass2470
    @shahanass2470 6 ชั่วโมงที่ผ่านมา +15

    Vedha enna character e kalakatathile penkuttyigal engane avanam prathikarikendath enuu kanichu tharunna role super👍

  • @addhinaaddhina805
    @addhinaaddhina805 5 ชั่วโมงที่ผ่านมา +8

    Venda angeekarikkanda..... Ellam nokitt pathuke mathi angeekaram bodikkumenkil maathram..... Njn ivide thanne undallo🥰 veda❤

  • @suryasinkar8871
    @suryasinkar8871 5 ชั่วโมงที่ผ่านมา +9

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു... ഇതിൽ രണ്ടു ടോം and jerry ഉണ്ട്... വിക്രം & വേദ, വേദ & നന്ദിനി ഏട്ടത്തി... രണ്ടും പൊളി ആണ്... നാളത്തെ പ്രോമോ അതിലും super ആണ് കെട്ടോ.....

    • @Hermonie_Granger
      @Hermonie_Granger 5 ชั่วโมงที่ผ่านมา +2

      Vedha & nandini Tom & Jerry 😂adipoli

    • @mubeenashahul4810
      @mubeenashahul4810 5 ชั่วโมงที่ผ่านมา +2

      Yes❤️ഒരാളും കൂടെ ഉണ്ട് രാധ 😄

    • @resmikv4244
      @resmikv4244 51 นาทีที่ผ่านมา +1

      തുടക്കം മുതൽ ഈ സീരിയൽ സൂപ്പർ ആണ്

  • @SindhuT-gy3ii
    @SindhuT-gy3ii 7 ชั่วโมงที่ผ่านมา +17

    Vedha on 🔥🔥🔥

  • @nneethur8190
    @nneethur8190 8 ชั่วโมงที่ผ่านมา +16

    Vikram Vedha🥰🔥🔥

  • @shahirausman8409
    @shahirausman8409 5 ชั่วโมงที่ผ่านมา +5

    വേദനയും വിക്രമും അടിപൊളി

  • @aparnna.s6265
    @aparnna.s6265 7 ชั่วโมงที่ผ่านมา +16

    this serial is better than remake👍🏻

  • @shajeelasulthan561
    @shajeelasulthan561 5 ชั่วโมงที่ผ่านมา +20

    വിക്രം ❤വേദ 👍🏻👍🏻
    ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു 🥰🥰

  • @riykhalid2273
    @riykhalid2273 5 ชั่วโมงที่ผ่านมา +5

    Vikram achan 🔥🔥🔥🔥🔥vedhas dialogue 🔥🔥🔥🔥🔥

  • @sanikasani4339
    @sanikasani4339 6 ชั่วโมงที่ผ่านมา +10

    Le Vedha: eyal appo clgil poyinjo Gunda aanekhilum educated aanu.😅 Vedha ❤🔥. waiting Vikram flashback

  • @riykhalid2273
    @riykhalid2273 6 ชั่วโมงที่ผ่านมา +7

    Vikram vedha ❤❤❤❤❤❤

  • @Bindu-id8hs
    @Bindu-id8hs 6 ชั่วโมงที่ผ่านมา +13

    വേദവിത്രം എന്തു നല്ല ജോടി ഈ സിരിയൽ ശനിയും ഞായറും അക്കമ രണ്ടു ദിവസം ഭയങ്കര വിഷമം ആണ് വെള്ളി ആയാൽ തിങ്കൾ വരെ കാത്തു ഇരിക്കണം അതുകൊണ്ട് ശനിയും ഞായറും ആക്കണം o ഈ സിരിയാൽ

  • @athira9556
    @athira9556 6 ชั่วโมงที่ผ่านมา +15

    Nalla positivity തരുന്ന സീരിയൽ, ഓരോ episod kaanan kooduthal aakaamksha und

  • @NichuNichzz
    @NichuNichzz 8 ชั่วโมงที่ผ่านมา +18

    Ithil achamma varunna epsodes adipoli aanu hallikidskunna vedhaku vikaraminte roomil promotion kittum Achammayude munnil ivar nalla cuples aayi abinayikum tamizihil e scene okke nalla funny aanu abinaya❤vetry acting tom and Jerry fightum 😂 kidilam aanu😂

    • @haadihaami
      @haadihaami 7 ชั่วโมงที่ผ่านมา +1

      Ipothanne vikraminte rumil aayille appo🤔

    • @NichuNichzz
      @NichuNichzz 7 ชั่วโมงที่ผ่านมา +3

      E siriyal kanarille kidapu hallelujah aanu vikaram illathapol a muriyil keri enne ullu 😂 ithil eni epol ingottu maarum ennu ariyilla njan tamil story aanu parnjathu appatha varumbol payum eduthu vikaraminte muriyileku pokum vedha😂 avarku sathiyangal onnum ariyillallo

    • @haadihaami
      @haadihaami 7 ชั่วโมงที่ผ่านมา +4

      @@NichuNichzz.. Oohk👍🏼ഇന്നത്തെ പ്രോമോ യിൽ കണ്ടപ്പോ കരുതി ഇന്ന് റൂമിൽക് ഷിഫ്റ്റായായിട്ടുണ്ടാകുമെന്ന്..

    • @AbdulharisKm-z3x
      @AbdulharisKm-z3x 2 ชั่วโมงที่ผ่านมา

      Thamizhil name entha

  • @AkhinaManoj-e9v
    @AkhinaManoj-e9v 35 นาทีที่ผ่านมา +1

    Vikram vedha❤️✨🔥

  • @riykhalid2273
    @riykhalid2273 2 ชั่วโมงที่ผ่านมา +2

    ❤❤❤❤vedha vikram❤❤❤❤

  • @varshavishnuprasad143
    @varshavishnuprasad143 8 ชั่วโมงที่ผ่านมา +17

    1 hr ആക്കാമോ

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 8 ชั่วโมงที่ผ่านมา +15

    Vedha iyal collegil okke poyit undo 😂

  • @munthasmumtha6775
    @munthasmumtha6775 5 ชั่วโมงที่ผ่านมา +4

    Adipoli serial. Oro episodum kazhiyumbol nale enthaayirikkum enna aakaamsha. Pattumenkil oru manikkoor aakaan pattumo director maama. Allenkil monday to sunday enkilum aakumo. Ishtam kondalle parayane. Kaaryam aayitt edukkane abipraayam 😊

  • @asharajesh4251
    @asharajesh4251 2 ชั่วโมงที่ผ่านมา +3

    Ente veettil searil kanikkilla pakal mobile anu kanunnath kollam nalla searil anu arum mattathirunnal mathi❤❤❤

  • @sumathinair5762
    @sumathinair5762 7 ชั่วโมงที่ผ่านมา +5

    Being a school teacher what a great thinking. Keep it up teacher.
    Here school teacher not accepting vikram as his son.
    Other side justice not ready to support veda
    What a great thinking
    Great personalities.
    Keep it up.

  • @RashidasirajRashii
    @RashidasirajRashii 8 ชั่วโมงที่ผ่านมา +12

    Super waiting vikedha moments♥️adipoli couple❤

  • @DevshanM-n8i
    @DevshanM-n8i 5 ชั่วโมงที่ผ่านมา +2

    വിക്രം❤ വേദ❤👍❤

  • @riykhalid2273
    @riykhalid2273 6 ชั่วโมงที่ผ่านมา +2

    Vikram vdha❤❤❤

  • @sudheeshkk4653
    @sudheeshkk4653 3 ชั่วโมงที่ผ่านมา +2

    Time മാറ്റൂ പ്ലീസ് എല്ലാ ദിവസവും വേണം

  • @LibinLibin-ku5sw
    @LibinLibin-ku5sw 7 ชั่วโมงที่ผ่านมา +8

    V❤V

  • @Hermonie_Granger
    @Hermonie_Granger 5 ชั่วโมงที่ผ่านมา +2

    Waiting for Vikram flashback scenes❤️

  • @Niranjan-f8b
    @Niranjan-f8b 5 ชั่วโมงที่ผ่านมา +4

    വിക്രം ഇനി തെറ്റ് ചെയ്താൽ ഇതേ വേദ തന്നെ ശിക്ഷിക്കുകയും ചെയ്യും 😅 Wait and watch 😅 അപ്പോൾ ആണ് അമ്മായിയമ്മ മരുമകൾ പോരിന് തുടക്കമാവുന്നത് 😂

    • @riykhalid2273
      @riykhalid2273 4 ชั่วโมงที่ผ่านมา +1

      Ethil angine local poronnum ella situation kond ammak deshyam varunnatha athu maarukayum cheyyum

  • @gopikagopz2396
    @gopikagopz2396 5 ชั่วโมงที่ผ่านมา +1

    Vikedha ❤❤

  • @RINJUL-u9e
    @RINJUL-u9e 6 ชั่วโมงที่ผ่านมา +6

    ❤️❤️❤️❤️❤️

  • @ajishasree2342
    @ajishasree2342 3 ชั่วโมงที่ผ่านมา +2

    Waiting ❤️❤️❤️

  • @jaseelanavas-pn4nv
    @jaseelanavas-pn4nv 6 ชั่วโมงที่ผ่านมา +3

    Adipoli serial

  • @Ganga90359
    @Ganga90359 5 ชั่วโมงที่ผ่านมา +2

    Adipoli ❤

  • @riykhalid2273
    @riykhalid2273 6 ชั่วโมงที่ผ่านมา +1

    Super promo katta waiting ❤❤❤❤❤❤

  • @afiachu821
    @afiachu821 3 ชั่วโมงที่ผ่านมา +2

    വിക്രം വിദ്യാഭ്യാസം ഉള്ള ആളായത് നന്നായി... വേദക്ക് അങ്ങനെ എങ്കിലും ചേരുമല്ലോ....

  • @anjalisunil5324
    @anjalisunil5324 5 ชั่วโมงที่ผ่านมา +1

    Super....casting... Making... Acting... Pavithram team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedevikm5541
    @sreedevikm5541 6 ชั่วโมงที่ผ่านมา +4

    ഏത് ചാനലിൽ,, ഏത് സീരിയലിനു ആണ് കഥമൂല്യം ullathu എന്നിട്ടും എല്ലാവരും കാണുന്നു,,, എന്തായാലും മൂല്യം ഇല്ലെങ്കിലും കാണുന്നുഉണ്ട് എല്ലാവരും,,,

  • @ayishaansar1102
    @ayishaansar1102 3 ชั่วโมงที่ผ่านมา +3

    full episode എങനെയാ കിട്ടു ക

    • @Gwen_stacy143
      @Gwen_stacy143 3 ชั่วโมงที่ผ่านมา +1

      Hotstar

    • @riykhalid2273
      @riykhalid2273 2 ชั่วโมงที่ผ่านมา +1

      Tvyil kannu pls

  • @muralidas6015
    @muralidas6015 8 ชั่วโมงที่ผ่านมา +6

    ❤❤

  • @sahasranamambhagavatheeshw4703
    @sahasranamambhagavatheeshw4703 2 ชั่วโมงที่ผ่านมา

    Second best serial of Asianet. Congrats.

    • @resmikv4244
      @resmikv4244 50 นาทีที่ผ่านมา +1

      First ആർക്കാണ്

    • @riykhalid2273
      @riykhalid2273 46 นาทีที่ผ่านมา

      😂

  • @riykhalid2273
    @riykhalid2273 4 ชั่วโมงที่ผ่านมา +1

    Tvyil thanne kanunavar ellavarum try cheyyu tvyil vekkan plz

  • @aishpnair4997
    @aishpnair4997 7 ชั่วโมงที่ผ่านมา +6

    I thinks it's an remake of the tamil serial, Thendral vanth ennai thodum

    • @-Anjali-
      @-Anjali- 7 ชั่วโมงที่ผ่านมา

      Yes

    • @NichuNichzz
      @NichuNichzz 7 ชั่วโมงที่ผ่านมา

      Yes 👍

  • @RoyalEnfieldxxx
    @RoyalEnfieldxxx 8 ชั่วโมงที่ผ่านมา +28

    ഇനി വേദ പെട്ടിയും പായയും എടുത്ത് vikram ന്റെ roomilek shift ചെയ്യും 😂😂❤❤

    • @mubeenashahul4810
      @mubeenashahul4810 7 ชั่วโมงที่ผ่านมา +6

      എന്ന പൊളിക്കും 😄

    • @NichuNichzz
      @NichuNichzz 7 ชั่วโมงที่ผ่านมา +6

      Athu ippol illa vikaraminte achamma varumbol achammaye pedichu avideku marum vikarathinu ishatta pedilla avide randum kudi tom and Jerry fight aanu tamizihil ingane aanu 😂

    • @haadihaami
      @haadihaami 7 ชั่วโมงที่ผ่านมา +3

      ​@@NichuNichzzinnathe episodil vikraminte rumik allea kaanikkunne

    • @NichuNichzz
      @NichuNichzz 7 ชั่วโมงที่ผ่านมา +3

      ​@@haadihaamiathinu a roomil vikaram illathapole alle kayariyathu thamasam marunnthu appatha varumbol aanu tamizihi angane aanu ithil eniku ariyilla

    • @haadihaami
      @haadihaami 6 ชั่วโมงที่ผ่านมา

      @NichuNichzz 👍🏼

  • @resmikv4244
    @resmikv4244 4 ชั่วโมงที่ผ่านมา +3

    എന്താ വേദ എപ്പോഴും നിലത്തിരിക്കുന്നത്

    • @riykhalid2273
      @riykhalid2273 4 ชั่วโมงที่ผ่านมา +1

      Avide anu vedaku achan place koduthekkunne

    • @resmikv4244
      @resmikv4244 53 นาทีที่ผ่านมา

      ആഹാ അങ്ങനെയാണോ

  • @ananthanak368
    @ananthanak368 7 ชั่วโมงที่ผ่านมา +9

    എന്ത് കലാ മൂല്യമാണ് ഈ സീരിയലിൽ ഉള്ളത് 🤔

    • @JJ-pc7xx
      @JJ-pc7xx 6 ชั่วโมงที่ผ่านมา +3

      പിന്നെ 😅😅😅😅 ഇറങ്ങുന്ന എല്ലാ സിനിമകള്‍ക്കും ഭയങ്കര കലാ മൂല്യം ആണല്ലോ 😂😂😂😂😂

    • @riykhalid2273
      @riykhalid2273 6 ชั่วโมงที่ผ่านมา

      Vannoo kandillallo pinne Asianet ethu serial nanu kadamoolyam avihitham anatha garbam ethonnum ethil ella athano vishayam 😂😂😂😂😂

    • @riykhalid2273
      @riykhalid2273 6 ชั่วโมงที่ผ่านมา

      ​@@JJ-pc7xxfilim enthina Asianet vere ethu serialinu ano avo kadhaoolyam 😂😂😂😂evanu kudhumb anu atha pavam vannu ettitt porteeee

    • @mubeenashahul4810
      @mubeenashahul4810 5 ชั่วโมงที่ผ่านมา +1

      തനിക് ഒരു മൂല്യവും കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇത്ര കഷ്ട്ടപെട്ടു കാണുന്നത്

    • @munthasmumtha6775
      @munthasmumtha6775 5 ชั่วโมงที่ผ่านมา

      Kalaa moollyam okke pnneed vannolum😂. Movie kanditt naatilulla ellaavarum nannaayallo. Adh pole kalaa moolyam ulla movie aanello irangunne.

  • @sumathinair5762
    @sumathinair5762 7 ชั่วโมงที่ผ่านมา +8

    Radha too much over.

  • @ananthu9270
    @ananthu9270 7 ชั่วโมงที่ผ่านมา +4

    നിലവാരമില്ലാത്ത story

  • @adarshdiaries7584
    @adarshdiaries7584 3 ชั่วโมงที่ผ่านมา +1

    Local serial 😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 ชั่วโมงที่ผ่านมา +2

    ❤❤❤

  • @mubisana4423
    @mubisana4423 5 ชั่วโมงที่ผ่านมา +3

    ❤❤❤