ഇന്ന് ഇമ്പോര്ടന്റ്റ് സീൻ കട്ട് ചെയ്യാത്തത് കൊണ്ട് makers ന് special thanks 🎉🎉. Ashthy❤️സീൻ eni cut ചെയ്യരുതേ makers. #asianet promo നേരത്തെ idoo waiting ആണ്
ഏഷ്യാനെറ്റ് നല്ല രീതിക്ക് EJK യുടെ റേറ്റിംഗ് കുറയ്ക്കാൻ പരിശ്രമിക്കുന്നുണ്ട് കാരണം ഏഷ്യാനെറ്റിന്റെ Favourite സീരിയലുകൾ ആയ മൗനരാഗത്തിനും പത്തരമാറ്റിനും സാന്ത്വനത്തിനും പോലും ഇല്ലാത്ത views likes ആണ് ഈ സീരിയലിന് ഉള്ളത്
ഇതുപോലെ തന്നെയാണ് കാതോട് കാതോരത്തിനും ഗൗരിശങ്കരത്തിനും സംഭവിച്ചത്. ബിഗ്‌ബോസ് വന്നതോടെ തീർന്നതാണ് gs ന്റെ ഭാവി 😢 വീണ്ടും വരുന്നുണ്ട്, പുതിയൊരു സീരിയലും ഉണ്ട്.. ഇനി ഏതിനാണ് പൂട്ടിടാൻ പോവുന്നത് അറിയില്ല
2:30 മൗനരാഗം 6:00 മാളികപ്പുറം 6:30 പത്തരമാറ്റ് 7:00 ചെമ്പനീർ പൂവ് 7:30 പവിത്രം 8:00 ഇഷ്ടം മാത്രം 8:30 ഏതോ ജന്മകല്പനയിൽ 9:00 സ്നേഹക്കൂട്ട് 9:30 ജാനകിയുടെയും അഭിയുടെയും വീട് 10:00 ചന്ദ്രകാന്തം 10:30 ഗീതഗോവിന്ദം നല്ല സീരിയലുകൾക്ക് Prime time slot കൊടുക്കണം ഇപ്പോൾ ഏഷ്യാനെറ്റിന്റെ നിലവാരം കുറഞ്ഞു വരികയാണ് Remake ചെയ്യുന്ന പല സീരിയലുകളും ഒറിജിനാലിന്റെ വില കളഞ്ഞ് Flop ആകുന്നു പിന്നെ ആ മൗനരാഗം ഒക്കെ എന്നെ അവസാനിപ്പിക്കേണ്ട സീരിയൽ ആണ് എന്നിട്ട് റബ്ബർ band പോലെ വലിച്ചു നീട്ടുന്നു എന്തിന് വേണ്ടി ഒന്നെങ്കിൽ ആ സീരിയൽ അവസാനിപ്പിക്കുക അല്ലെങ്കിൽ ഉച്ചക്ക് ആക്കുക എന്നിട്ട് ഈ സീരിയലിന് ഒക്കെ നല്ല time കൊടുക്കുക ഏഷ്യാനെറ്റ് ഈ സീരിയലിന്റെ റേറ്റിംഗ് എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കാൻ ഏഷ്യാനെറ്റ് നോക്കുന്നുണ്ട് ഈ സീരിയലിന് റേറ്റിംഗ് കൂടുന്നതോ Fans കൂടുന്നതോ ഈ സീരിയലിന്റെ Promos ഒക്കെ trending വരുന്നതോ ഏഷ്യാനെറ്റിന് പിടിക്കുന്നില്ല
ഈ വാതിൽ വേണ്ടായിരുന്നു Glass door ആണ് വേണ്ടത് അശ്വിന് ശ്രുതിയെ കാണാൻ പറ്റണം പിന്നെ ഈ സീരിയലിനെ ഏഷ്യാനെറ്റ് എത്ര avoid ചെയ്തിട്ടും കാര്യമില്ല കാരണം ഇത് Iss pyaar ko kya naam doon സീരിയലിന്റെ remake ആണ്
എടോ... ആ ഒരു concept തന്നെ television ൽ ആദ്യമായി കൊണ്ട് വന്നത് ഇതിന്റെ ഹിന്ദി version "iss pyar ko kya naam doon" 2011 ൽ ആണ്..... അതിനെ copy അടിച്ചിട്ടാണ് ഇന്നുള്ള എല്ലാ serials ഉം വരുന്നത്.... 💯
@@by.miniscreenfilms Appo Kulasthree / Avihitham / Ammayyi Amma marumakal poru / Tom and Jerry Combo / Love Combo / Liver kidney content / Paayum thalavanayum / Toxicity at peak ohkk yeth Channel & Serial aanu First kond vannath 😂😅 ???
0:21 ഓ പിന്നെ പിന്നെ 🤣ഒന്ന് പോ അശ്വിനെ 🙃കൊറച്ച് കഴിയുമ്പോൾ ശ്രുതിയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും 🤣ഈ പുലി(asr) ഇനി എലി ആകുന്ന ഒരു കാലം വരും 🤣😅ശ്രുതിയുടെ dubbing change ചെയ്താൽ നല്ലതാണ്..ഒരു cute voice കൊടുക്ക്..പണ്ട് കൊറേ പറഞ്ഞതാണ്💔 ആര് കേക്കാൻ 🥹..
5 years ആയി ആ മൗനരാഗം വലിച്ചു നീട്ടി വെറുപ്പിക്കുന്നു അത് അവസാനിപ്പിക്കാതെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന കാതോട് കാതോരവും ഗൗരിശങ്കരവും അവസാനിപ്പിച്ചു ഇപ്പോൾ ഏഷ്യാനെറ്റിന്റെ അടുത്ത ഇര ഈ സീരിയൽ ആണ് ഈ സീരിയലിന്റെ views and റേറ്റിംഗ് കുറക്കാൻ ഏഷ്യാനെറ്റ് നല്ല രീതിക്ക് പരിശ്രമിക്കുന്നുണ്ട്
നല്ല scn ഒന്നും clip ഇടരുത് കേട്ടോ.... എങ്ങാനും views കൂടിയാലോ അല്ലേ 😂😂 ശ്രുതിയെ എടുത്തിട്ട് room ൽ കൊണ്ടുവരുന്ന scn,കമ്മൽ കുടുങ്ങുന്ന scn,അശ്വിൻ പുതപ്പ് കൊടുക്കുന്ന scn ഒന്നും ഇന്ന് ഇടില്ല എന്നറിയാം 😂🤣 Btw ഇന്നത്തെ അടിപൊളി episode ❤️❤️❤️
@@mariapaul7082ഞാൻ ആ scns clip ഇടാത്ത കാര്യമാ പറഞ്ഞേ 😂😂 പിന്നെ bgm ഇന്ന് കുഴപ്പമില്ലായിരുന്നല്ലോ ചേച്ചി ... 🤔 Last ലെ ആ female പ്രണയമേ ഒഴിച്ച് ബാക്കി ഒക്കെ നല്ലതായിരുന്നു😂❤️ Kyun dard play ചെയ്താൽ തന്നെ ഒരു ഒന്നൊന്നര feel ആണ് 🔥🔥
@@ArnavkhushiLover2 അല്ലപിന്നെ😂🔥 ഇന്ന് അശ്വിൻ കമ്മൽ പിടിച്ച scn ൽ ഇവർ എന്തിനാ ചേച്ചി ASR ന്റെ bgm ഇട്ടത് 😂🤣🤣 ശ്യാമിനോട് dialogue അടിച്ചപ്പോ പോലും ആ bgm ഇട്ടിട്ടില്ല 😂😂
Ejk de old oru episodil as❤️ nte, oru scene il oru cheriya pool saide kaanichirirunnu 😌 but pinned ulla pool nte pala impotent episodesil kaanichila why 🤧 Capstion ath ivar inno innalayo thudagiyathala kanda naal muthal thudagiyatha.. 😂 vishamikenda sruthy ippol 😢 ahwin igane okay parayum pinned Nigalil oraal illathe matte aalk jivikkan pattilla enn. Avasta varum . 💯💔 nalethe ep🙆♀️.. Ith Aishu chechi de original wedding saree aanalo chechiye kaanan nalla bhangi und 😊🙌
Illa ...avide pool indedo.. Mehandi ide episode ill Sruthy ASR ine kaanalle ennu paranju varunna scene ille , avideya aa pool side ..ini aa veettukar use aakkan sammadhikathath aano...aaarkkariyam
ഏഷ്യാനെറ്റ് worst ചാനൽ ആണ് Thoovalsparsham and daya ഒക്കെ നല്ല സീരിയലുകൾ ആയിരുന്നു പക്ഷെ ആ സീരിയലുകൾക്ക് നല്ല time പോലും കൊടുത്തില്ല but ആ പത്തരമാറ്റും മൗനരാഗവും negative മാത്രം കാണിക്കുന്ന സീരിയലുകളാണ് അതിനൊക്കെ നല്ല time കൊടുത്തിരിക്കുകയാണ്
Nalathe saree look aiswarya chechi Kanan cheeru pole 😅....korachude ornaments oke et setup aku makers ..khushide ela lookum adipoli ayirunu..ath pole evideyum angne aku makers 🎉😅
Asianet is doing injustice towards EJK fan's this is not time to criticize other we will show our fan power please everyone watch in tv as per ur time available they will play a cheap game but we will not defeat it
ഈ സീരിയൽ ഒക്കെ കൊള്ളാം ഇപ്പൊ ഒന്നിനും കൊള്ളാത്തത് chempaneerpoov ആണ് ആ റബേക്കയെ അതിലേക്ക് വലിച്ചിട്ടത്തോടെ അത് ഒന്നിനും കൊള്ളാതായി അവളാണെങ്കി ഒടുക്കത്തെ നന്മ മരം ഒരു സീരിയലിലും കാണാത്ത ഒരു അമ്മായിയമ്മയും ദുഷ്ട എന്ന് പറഞ്ഞ ഭൂലോക ദുഷ്ട്ട ആ റബേക്ക പൊട്ടിയോ അതോ ഭൂലോക തോൽവിയാണ് അവളെ ഒന്ന് മാറ്റിയാൽ ആ സീരിയലും നന്നാവും
ഈ സാരിയിലും ലുക്കിലും ശ്രുതി വളരെ ക്യൂട്ട് ആയിരിക്കുന്നു❤
wedding saree aanu Aishwarya yude
Athe
എത്രയും പെട്ടെന്ന് സ്വിമ്മിംഗ് പൂൾ ഉള്ള ഒരു വീട് കണ്ട് പിടിക്ക് makers 😊ആ സീനൊക്കെ മറക്കാൻ പറ്റാത്തതാണ്❤❤❤❤
ഇന്ന് ഇമ്പോര്ടന്റ്റ് സീൻ കട്ട് ചെയ്യാത്തത് കൊണ്ട് makers ന് special thanks 🎉🎉. Ashthy❤️സീൻ eni cut ചെയ്യരുതേ makers. #asianet promo നേരത്തെ idoo waiting ആണ്
Ashthy❤❤❤സൂപ്പർ എപ്പിസോഡ് ആയിരുന്നു.
എന്തായാലും കമ്മൽ കുടുങ്ങുന്ന Scene cut ചെയ്തില്ലല്ലോ സന്തോഷമായി❤. ഇനിയും ഇങ്ങനെ തന്നെ അടിപൊളി ആയി എടുക്കണം Makers❤❤🎉..Waiting for next episodes
നല്ല എപ്പിസോഡ്❤❤❤
നാളത്തെ episodeനു Waiting❤😂
#ashthy
ശ്രുതിയുടെ look ഇഷ്ടപ്പെട്ടവർ indo
ഉണ്ട്
Yes❤❤
ഏഷ്യാനെറ്റ് നല്ല രീതിക്ക് EJK യുടെ റേറ്റിംഗ് കുറയ്ക്കാൻ പരിശ്രമിക്കുന്നുണ്ട് കാരണം ഏഷ്യാനെറ്റിന്റെ Favourite സീരിയലുകൾ ആയ മൗനരാഗത്തിനും പത്തരമാറ്റിനും സാന്ത്വനത്തിനും പോലും ഇല്ലാത്ത views likes ആണ് ഈ സീരിയലിന് ഉള്ളത്
Satyam 😢😢
Correct👍
True
Sathyam, nallathine support cheyilla
ഇതുപോലെ തന്നെയാണ് കാതോട് കാതോരത്തിനും ഗൗരിശങ്കരത്തിനും സംഭവിച്ചത്. ബിഗ്‌ബോസ് വന്നതോടെ തീർന്നതാണ് gs ന്റെ ഭാവി 😢 വീണ്ടും വരുന്നുണ്ട്, പുതിയൊരു സീരിയലും ഉണ്ട്.. ഇനി ഏതിനാണ് പൂട്ടിടാൻ പോവുന്നത് അറിയില്ല
Today Episode was Super and Special Thanks to the makers for not cutting important scenes...❤️ Keep going...🥰
#Ashthy
aswin sruthi Scence super ayirunnu......❤
ആ മൗനരാഗം ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയൽ 9:30ന് ആക്കണം നല്ല സീരിയൽ ആണ് Ejk
No
Ys useless mounaragam nirthukayo tym mattugayo venm
No
Ejk oro divasam kazhiyum thorum ratingum koodunnund🔥❤️
Athupole Asianet athu kuraykkanum nokkunnund
@@by.miniscreenfilms mammal vittt kodukkarud
2:30 മൗനരാഗം
6:00 മാളികപ്പുറം
6:30 പത്തരമാറ്റ്
7:00 ചെമ്പനീർ പൂവ്
7:30 പവിത്രം
8:00 ഇഷ്ടം മാത്രം
8:30 ഏതോ ജന്മകല്പനയിൽ
9:00 സ്നേഹക്കൂട്ട്
9:30 ജാനകിയുടെയും അഭിയുടെയും വീട്
10:00 ചന്ദ്രകാന്തം
10:30 ഗീതഗോവിന്ദം
നല്ല സീരിയലുകൾക്ക് Prime time slot കൊടുക്കണം ഇപ്പോൾ ഏഷ്യാനെറ്റിന്റെ നിലവാരം കുറഞ്ഞു വരികയാണ് Remake ചെയ്യുന്ന പല സീരിയലുകളും ഒറിജിനാലിന്റെ വില കളഞ്ഞ് Flop ആകുന്നു പിന്നെ ആ മൗനരാഗം ഒക്കെ എന്നെ അവസാനിപ്പിക്കേണ്ട സീരിയൽ ആണ് എന്നിട്ട് റബ്ബർ band പോലെ വലിച്ചു നീട്ടുന്നു എന്തിന് വേണ്ടി ഒന്നെങ്കിൽ ആ സീരിയൽ അവസാനിപ്പിക്കുക അല്ലെങ്കിൽ ഉച്ചക്ക് ആക്കുക എന്നിട്ട് ഈ സീരിയലിന് ഒക്കെ നല്ല time കൊടുക്കുക ഏഷ്യാനെറ്റ് ഈ സീരിയലിന്റെ റേറ്റിംഗ് എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കാൻ ഏഷ്യാനെറ്റ് നോക്കുന്നുണ്ട് ഈ സീരിയലിന് റേറ്റിംഗ് കൂടുന്നതോ Fans കൂടുന്നതോ ഈ സീരിയലിന്റെ Promos ഒക്കെ trending വരുന്നതോ ഏഷ്യാനെറ്റിന് പിടിക്കുന്നില്ല
@@joshimon7100. Namal etra thavana ayi parayunu...evaru kelukulalo..
Ningal ithu Kazhiyunnathilum kooduthal share cheythu pottanmarude sredhayil peduth... Asianet inu cash mathi
അടിപൊളി
❤
Njan innaleya ee serial kanduthudangiyath. Love you dears Ashwin ❤ Shruthi❤❤❤❤❤
Episode nice ayitund❤🥰👌 A❤S adipoli avunund🎉😊
Mounam sammadam asianet pluss undayirnnu iss pyarko de dubbing malayalam supper anu glass door swimming pool😍😍
Balam vidu kumaretta😂🤣 Ashwine mone njngal kure kandthaa 😂
😂🤭
Ashwin ❤️Sruthi
Promo evide athine ini ethra neram wait cheyyanam aavo
ഈ വാതിൽ വേണ്ടായിരുന്നു Glass door ആണ് വേണ്ടത് അശ്വിന് ശ്രുതിയെ കാണാൻ പറ്റണം പിന്നെ ഈ സീരിയലിനെ ഏഷ്യാനെറ്റ് എത്ര avoid ചെയ്തിട്ടും കാര്യമില്ല കാരണം ഇത് Iss pyaar ko kya naam doon സീരിയലിന്റെ remake ആണ്
സത്യം
ഹിന്ദിയിൽ നിന്നും കുറച്ചു മാറ്റം വരണ്ടേ. ഈ സീരിയലിന് വേണ്ടി മരത്തിന്റെ വാതിൽ അടിച്ചപൊളിച് ചില്ല് വാതിൽ ഘടിപ്പിക്കണോ 😂
സത്യം
Yes
🔥🔥
Onn promo eduo. Nale mng vare wait cheynm😼
Inni promo ku vendi wait cheyyanam... Allekilum athe Wednesday and Friday EJK promo idenda samayathu uploader mammanu engumillatha oru thiraku...🥴
Innu undo promo?
@@akhilapa851yes thusday Fri epi promo 😊
Super episode
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. ഏതോ ജന്മകല്പനയിൽ തകർക്കാൻ ആവില്ല മക്കളെ. 😍😍😍
Yes❤️👍 power of ipkknd❤️🔥
Yess 💗
Ath Athre Olu🔥
@@gopikagopika5464 yasss
A❤️S
സൂപ്പർ
സൂപ്പർ എപ്പിസോഡ് ❤️
എല്ലാ സീരിയലിലും 6 മാസത്തെ കരാറിൽ വിവാഹം😂😂😂😂
എടോ... ആ ഒരു concept തന്നെ television ൽ ആദ്യമായി കൊണ്ട് വന്നത് ഇതിന്റെ ഹിന്ദി version "iss pyar ko kya naam doon" 2011 ൽ ആണ്.....
അതിനെ copy അടിച്ചിട്ടാണ് ഇന്നുള്ള എല്ലാ serials ഉം വരുന്നത്.... 💯
Pakshe Avihitham kulasthree okke Asianet inte prime time Ile serials ine ullu ...ennath vaasthavam alle..😂
@@nandanashajan2215 Appo Kulasthree / Avihitham / Ammayyi Amma marumakal poru / Tom & Jerry Combo / Love Combo / Liver kidney content/ Paayum thalavanayum Toxicity at peak ohkk yeth Channel & Serial aanu First kond vannath 😂😅 ??
@@by.miniscreenfilms Appo Kulasthree / Avihitham / Ammayyi Amma marumakal poru / Tom and Jerry Combo / Love Combo / Liver kidney content / Paayum thalavanayum / Toxicity at peak ohkk yeth Channel & Serial aanu First kond vannath 😂😅 ???
@@ChrisvinVarghese-t3p guruji options please 😹
Daivathe orth Sruthiye idayk mathrem saree uduppichal mathy...Veruthe saree valichu chuttanda.. marriage kzhinjh 1st day thanne Mrs.ASR inte look adipoli aayirunnu...Asianet ile kulasthree marumakkal cheyyunnapole thyaagam , kanneer , kidney dhaanam..main aayi saree chuttal onnum venda...
Athuthane nammude sruthy agane aavenda
❤❤❤❤❤
❤❤❤
0:21 ഓ പിന്നെ പിന്നെ 🤣ഒന്ന് പോ അശ്വിനെ 🙃കൊറച്ച് കഴിയുമ്പോൾ ശ്രുതിയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും 🤣ഈ പുലി(asr) ഇനി എലി ആകുന്ന ഒരു കാലം വരും 🤣😅ശ്രുതിയുടെ dubbing change ചെയ്താൽ നല്ലതാണ്..ഒരു cute voice കൊടുക്ക്..പണ്ട് കൊറേ പറഞ്ഞതാണ്💔 ആര് കേക്കാൻ 🥹..
😂🤣🤣 sathym
എടാ അത് അർണവ്.. പറയുന്ന ഒരു പാർട്ട് ഉണ്ടാലോ ശോ.. അപ്പോഴേക്കും ഇവർ സ്റ്റോറി മറ്റുമെന്ന് ഓർക്കുമ്പോൾ ദേഷ്യം വരുന്നു 🤧
@@Sbi-f9sആ മറ്റേ first nightill😉മാറ്റല്ലേ 🥹.. അയ്യേ story മാറ്റിയ മൊത്തം കൊളം ആകും 💔
@@ArnavkhushiLover2atheda
😂❤❤❤
Promo evide
Promo ideeee
Aswin sruthite adukkuna Patt short akki ekkilum edrnnuu...Sruthi ayit churidhar edunnatha nallath edakk oke saree ym promoyil jimikki okke ettapo cheeru ne pole ayyi😁 Sruthi athrakk cherunilla
Waiting funny cute moments 😊😅❤🔥🤌
5 years ആയി ആ മൗനരാഗം വലിച്ചു നീട്ടി വെറുപ്പിക്കുന്നു അത് അവസാനിപ്പിക്കാതെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന കാതോട് കാതോരവും ഗൗരിശങ്കരവും അവസാനിപ്പിച്ചു ഇപ്പോൾ ഏഷ്യാനെറ്റിന്റെ അടുത്ത ഇര ഈ സീരിയൽ ആണ് ഈ സീരിയലിന്റെ views and റേറ്റിംഗ് കുറക്കാൻ ഏഷ്യാനെറ്റ് നല്ല രീതിക്ക് പരിശ്രമിക്കുന്നുണ്ട്
Vasianet nu toxicity anu estam... Mounaragam onum arum kanula epo....etreyum paranjitum oru karyam ela.. Anudinam Valarunna Athmabendam anatre😂.. prekshakarude abhiprayam manikunila oru channel
Maunaragam thudaviyittu 6 varsham ayyi
Iy serial samaym matt pls nagal kanan pattunila😢
നല്ല scn ഒന്നും clip ഇടരുത് കേട്ടോ....
എങ്ങാനും views കൂടിയാലോ അല്ലേ 😂😂
ശ്രുതിയെ എടുത്തിട്ട് room ൽ കൊണ്ടുവരുന്ന scn,കമ്മൽ കുടുങ്ങുന്ന scn,അശ്വിൻ പുതപ്പ് കൊടുക്കുന്ന scn ഒന്നും ഇന്ന് ഇടില്ല എന്നറിയാം 😂🤣
Btw ഇന്നത്തെ അടിപൊളി episode ❤️❤️❤️
Athokke undallo but bgm matram pora. Athudi aayirunnel vere level aayene. Pinne innu Asthy ye kanan nalla bangjiyund ❤❤❤❤❤
Views already koduthal ആണല്ലോ 🤣അത് ഇനി അവർ എന്ത് കാണിച്ചാലും മാറാൻ പോകുന്നില്ല 😅ippknd story aano... Appo veiw undakum😅❤️
@@mariapaul7082ഞാൻ ആ scns clip ഇടാത്ത കാര്യമാ പറഞ്ഞേ 😂😂
പിന്നെ bgm ഇന്ന് കുഴപ്പമില്ലായിരുന്നല്ലോ ചേച്ചി ... 🤔
Last ലെ ആ female പ്രണയമേ ഒഴിച്ച് ബാക്കി ഒക്കെ നല്ലതായിരുന്നു😂❤️
Kyun dard play ചെയ്താൽ തന്നെ ഒരു ഒന്നൊന്നര feel ആണ് 🔥🔥
@@ArnavkhushiLover2 അല്ലപിന്നെ😂🔥
ഇന്ന് അശ്വിൻ കമ്മൽ പിടിച്ച scn ൽ ഇവർ എന്തിനാ ചേച്ചി ASR ന്റെ bgm ഇട്ടത് 😂🤣🤣
ശ്യാമിനോട് dialogue അടിച്ചപ്പോ പോലും ആ bgm ഇട്ടിട്ടില്ല 😂😂
@@nivisruthi8957 mass aakiyatha🤣🤣🤣idanda sthalathu onnum idukayum illa🤣🤣.. Edaa ente video poyii night idannu ortha.. Kandekane😅🤣
♥️♥️♥️♥️♥️♥️♥️❤🥰🥰
Ejk de old oru episodil as❤️ nte, oru scene il oru cheriya pool saide kaanichirirunnu 😌 but pinned ulla pool nte pala impotent episodesil kaanichila why 🤧 Capstion ath ivar inno innalayo thudagiyathala kanda naal muthal thudagiyatha.. 😂 vishamikenda sruthy ippol 😢
ahwin igane okay parayum pinned
Nigalil oraal illathe matte aalk jivikkan pattilla enn. Avasta varum . 💯💔 nalethe ep🙆♀️.. Ith Aishu chechi de original wedding saree aanalo chechiye kaanan nalla bhangi und 😊🙌
Illa ...avide pool indedo.. Mehandi ide episode ill Sruthy ASR ine kaanalle ennu paranju varunna scene ille , avideya aa pool side ..ini aa veettukar use aakkan sammadhikathath aano...aaarkkariyam
@@by.miniscreenfilmsatheda idak okay rand moone vattam kaanichirirunnu pinned ivar ath kaanichila
Prmo nerthe edu
ഏഷ്യാനെറ്റ് worst ചാനൽ ആണ് Thoovalsparsham and daya ഒക്കെ നല്ല സീരിയലുകൾ ആയിരുന്നു പക്ഷെ ആ സീരിയലുകൾക്ക് നല്ല time പോലും കൊടുത്തില്ല but ആ പത്തരമാറ്റും മൗനരാഗവും negative മാത്രം കാണിക്കുന്ന സീരിയലുകളാണ് അതിനൊക്കെ നല്ല time കൊടുത്തിരിക്കുകയാണ്
What the😂
Hindi eth ethreya episode 😢
Kalyanam kazhinja divasam thanne ithra vendairunnu ashwin sre ram.angane ningal allathe vere arum cheylla
Nalathe saree look aiswarya chechi Kanan cheeru pole 😅....korachude ornaments oke et setup aku makers ..khushide ela lookum adipoli ayirunu..ath pole evideyum angne aku makers 🎉😅
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Asianet is doing injustice towards EJK fan's this is not time to criticize other we will show our fan power please everyone watch in tv as per ur time available they will play a cheap game but we will not defeat it
@@jishavm9108 yes 🙌🙌
Pls glass door akan patumo 😢..enal ale ashwinu eni nadakan pona kalaparupadikal marydak kanan patu😂😂
Door അടക്കാതിരുന്നാലും മതി 😂❤️
ശ്രുതി balcony ൽ ഇരുന്ന് കാട്ടികൂട്ടുന്നത് room ൽ ഇരുന്ന് അശ്വിൻ കാണുന്നപോലെ edit ചെയ്യണം 😁😁
@nivisruthi8957 satyam..ethipo orumathiri kanumbo oru satisfaction ela . But enalum kozpila.. nalathe adipoli ayirikum 😂
Nk agottu poy🙄
Endhayalum aa ravilathe eduthu pokkak seen kat aakkillallo samathanam pake hindiyil able avdenneduthu roomilekku kaleduthu vakkumbozhekkum avl. Kuthari chadille but ithil avlu roomilekkethittum kuthri chadilla pinneya nilavilikkunne hidyil. Lesham kanikkunna seensokke ithil kooduthal kanikkum athil. Kooduthal neram kanichirikkunna seence ithil korevum kanikkum🤦♀️
@@Adhiopiamstudent ath crct 🤣..elam opposite cheyuna makers 😼
@jyothikav3927 alla ikkariyathivar neram pole. Ithinte hindi kandittille aanavo
ന്നാലും ആ പാൽ ചിന്തില്ല
😂 Iss pyar ko kya naam do . Hindi serial mottattil copy adich vecheekkua . Aarkkum manassilaavullaann vichaarichaa 😀
Hindi old serial copy 🤣🤣 athum ithum annayum urumbum ulla vethyasam ,
Mavunnam sammathamm serial atheee copy
ഈ സീരിയൽ ഒക്കെ കൊള്ളാം ഇപ്പൊ ഒന്നിനും കൊള്ളാത്തത് chempaneerpoov ആണ് ആ റബേക്കയെ അതിലേക്ക് വലിച്ചിട്ടത്തോടെ അത് ഒന്നിനും കൊള്ളാതായി അവളാണെങ്കി ഒടുക്കത്തെ നന്മ മരം ഒരു സീരിയലിലും കാണാത്ത ഒരു അമ്മായിയമ്മയും ദുഷ്ട എന്ന് പറഞ്ഞ ഭൂലോക ദുഷ്ട്ട ആ റബേക്ക പൊട്ടിയോ അതോ ഭൂലോക തോൽവിയാണ് അവളെ ഒന്ന് മാറ്റിയാൽ ആ സീരിയലും നന്നാവും
A❤S
❤❤❤
😍😘😚🫂😙🥰🦋🤌🏻
❤❤❤
❤❤❤
❤❤😊