ഹൃദയം നിറയെ ഈമാൻ നിറക്കാൻ ഈ ക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും fabulous dheen with aina

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • • സ്വപ്നങ്ങൾ യാഥാർത്ഥ്യം...
    എന്താണ് ജേണൽ.. എങ്ങനെ എഴുതാം
    • ഹൃദയം നിറയെ ഈമാൻ നിറക്...
    അല്ലാഹുവിനോട് അടുക്കാൻ
    Islamic journal 💙
    • നോമ്പു നോൽക്കാൻ പറ്റാത...
    റമദാനിലെ ആർത്തവതിലും നോമ്പു നോറ്റ കൂലി നേടാം
    നമസ്കാരത്തിൽ ശ്രദ്ധ ലഭിക്കാൻ
    • നമസ്കാരത്തിൽ ശ്രദ്ധ ലഭ...
    റമദാനിൽ ഫോളോ ചെയ്യാൻ oru routine
    • ramadan daily routine ...
    റമളാനിൽ ചെയ്യേണ്ട 25 കാര്യങ്ങള്
    • റമദാനിനെ വരവേൽക്കാം ഒര...
    റമദാനിലെ പുണ്യം നേടിത്തരുന്ന കാര്യങ്ങള് part 2
    • റമദാൻ പുണ്യം വാരി എടുക...

ความคิดเห็น • 296

  • @peacefulworld7340
    @peacefulworld7340 4 ปีที่แล้ว +142

    വാ അലൈകും സലാം. ആദ്യമായ് അഭിനന്ദിക്കുന്നു. കാരണം മറ്റുള്ള യൂട്യൂബർസ്‌ ഒക്കെ ഭക്ഷണം ഉണ്ടാക്കലാണ് റമദാൻ എന്ന് കാണിച്ചു തരുമ്പോൾ അതിൽ നിന്നും വ്യത്യസ്താമായി ഇബാദത്തിനും അള്ളാഹു വി നും വേണ്ടിയുള്ള താനെന്ന് കാണിച്ചു തരുന്നു. അല്ല അൽ ഹംദുലില്ലാഹ് ഇരു ലോകത്തു ഉം അള്ളാഹു നിങ്ങളെ വിജയി പ്പിക്കട്ടെ.

  • @jamshikadavathjk9598
    @jamshikadavathjk9598 4 ปีที่แล้ว +15

    വാ അലൈകും സലാം ഇത്താടെ ഓരോ ടിപ്സും ഇബാദത് ചെയ്യാൻ കൂടുതൽ ഉന്മേഷം കിട്ടുന്നതാണ് നമ്മൾക്ക് എല്ലാർക്കും ഈമാൻ നിലനിർത്താൻ പടച്ചോൻ തൗഫീഖ് നൽകട്ടെ 😊

  • @semigafoor5165
    @semigafoor5165 4 ปีที่แล้ว +32

    അൽഹംദുലില്ലാഹ്, എനിക്ക് ഇങ്ങനെ ഒരു ചാനൽ പരിചയപെടുത്തി തന്നല്ലോ

  • @faizanameen7228
    @faizanameen7228 4 ปีที่แล้ว +13

    അസ്മഹുൽ ഹുസ്‌നയെ കുറിച് വീഡിയോ ഇടണം ഇതാ പ്ലീസ്.

  • @daisypathrose4005
    @daisypathrose4005 4 ปีที่แล้ว +25

    ഒരുപാട്, ഒരു പാട് നല്ല വി ഡിയോ. ഞാൻ Converted Musilm ആണ്

  • @ummusalma2430
    @ummusalma2430 2 ปีที่แล้ว +2

    ആദ്യം ഈ ചാനൽ എന്റെ ശ്രദ്ധയിൽ പെടുത്തിയതിന് അൽഹംദുലില്ലാഹ്.. Really useful meaningful words.. Barakallah

  • @bushraasker4894
    @bushraasker4894 4 ปีที่แล้ว +14

    വ അലൈക്കുമുസ്സലാം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്. നിങ്ങൾ പറഞ്ഞപ്പോൾ ഒന്നുകൂടി മോട്ടിവേഷൻ കിട്ടി. കത്ത് എഴുതുന്ന കാര്യം പറഞ്ഞില്ലേ ഞാനും എഴുതിയിട്ടുണ്ട് .
    കുട്ടികളെ അടിച്ചപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി റൂമിൽ കയറി വാതിലടച്ച് ഒരു കത്തെഴുതി കാരുണ്യവാനായ റബ്ബേ നീ എനിക്ക് മുന്നിൽ ഒരു തടസ്സമല്ല എങ്കിൽ ഞാൻ എന്തൊക്കെ ചെയ്തു പോകും എന്ന് എനിക്ക് തന്നെ അറിയില്ല. നിന്നെ മുൻനിർത്തിയാണ് ഞാൻ എല്ലാ തെറ്റുകളിൽ നിന്നും പിന്മാറുന്നത്. നിൻറെ കാരുണ്യം എന്ന മഹാ നാമം കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു എന്നിലും ഒരുപാട് കാരുണ്യം നിറയ്ക്കേണമേ ഇതായിരുന്നു ഞാൻ അന്ന് എഴുതിയ കത്തിന് ഒരു ചെറിയ രൂപം. അതിനുശേഷം ഞാൻ കുട്ടികളെ അടിക്കാറില്ല. വളരെ അത്യാവശ്യത്തിനു മാത്രം.

    • @bushraasker4894
      @bushraasker4894 4 ปีที่แล้ว +4

      സഹോദരിമാരെ നിങ്ങളെല്ലാവരും തഫ്സീർ എടുത്ത് വായിക്കണേ. ഇന്ന് ഞാൻപ്രത്യേകം ശ്രദ്ധിച്ച് ഒരായത്ത് നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹേ മനുഷ്യ ഉദാരനായ നിൻറെ രക്ഷിതാവിൻറെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞത് എന്താണ്. സൂറത്തുൽ തക്വീർ

    • @fabulousdheenwithaina9086
      @fabulousdheenwithaina9086  4 ปีที่แล้ว

      Masha allah Alhamdulillah 😍😍😍😍😍😍😍😍😍😍😍😍

    • @itsallaboutahomemaker
      @itsallaboutahomemaker 4 ปีที่แล้ว

      Masha allah 😍😇😇😇

    • @sajinams650
      @sajinams650 4 ปีที่แล้ว

      Masha Allah

    • @shabnach8992
      @shabnach8992 4 ปีที่แล้ว

      Masha Allah

  • @shameenakunnathodi1056
    @shameenakunnathodi1056 4 ปีที่แล้ว +2

    Assalamualaikum wa Rahmatullah..
    Deeninte karyathil enne sahayikkunna friend ainayanu.Alhamdulilla...
    Nhanum ainayeppole pole chinthikkunnayalanu .ente rabb enikk ettavum nallathe Tharu..ennu.
    Enthu prayasam vannalum ,ethrayelle ullu... Alhamdulillah...ennu parayan kazhiyarundu.rabb nilanirthatte...Aameen..
    Pinne,nammal enthu karyavum rabbinod thavakkal cheithal theerchayayum labhikkum.lnsha Allah..enikk orupaad anubhavangal undu.

  • @flowersmaking5300
    @flowersmaking5300 4 ปีที่แล้ว +5

    ഒരുപാട് ഉബകാരം ഉള്ളവിഡിയോ🤗🤗👌 എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു എന്ത് ചെയ്യണം എങ്ങനെ ചെയ്യണം അറിയില്ലായിരുന്നു അൽഹംദുലില്ലാ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരുപാട് ആശ്വാസം പോലെ പറഞ്ഞ പോലെ ചെയ്യണം നാഥൻ 👌തുണക്കട്ടെ

  • @itsallaboutahomemaker
    @itsallaboutahomemaker 4 ปีที่แล้ว +6

    2nd tip ഇതുവരെ try ചെയ്തിട്ടില്ല insha allah... ജേർണലിൽ add cheyyanam... ഓരോ വീഡിയോ കേൾക്കുമ്പോഴും എന്തെകിലും ഒക്കെപുതിയ അറിവും ഐഡിയ യും കിട്ടാറുണ്ട്... ജസാകല്ലാഹു ഖൈർ 😇😍.... എന്റെ ബക്കറ്റ് ലിസ്റ്റിൽ അയ്നയെ ഒരിക്കൽ നേരിൽ കാണണം എന്നുകൂടി ഉണ്ട് ട്ടോ 😍😇😇😇🥰

  • @abithsumayya2591
    @abithsumayya2591 3 ปีที่แล้ว +1

    2021 l aan njan eth kanunnath.
    Kazhinja varsham kandilla
    Ee varshm kandallo,Alhamdulillah
    Aina sooper.Masha Allah

  • @fousiyasuneer6029
    @fousiyasuneer6029 4 ปีที่แล้ว +4

    Alhamdhulilllah.. Ente eeman koottan sahayichathil valiya oru panku Ainayude chanalinund.......

  • @itsmemarjanfaisal3075
    @itsmemarjanfaisal3075 4 ปีที่แล้ว

    അൽഹംദുലില്ലാഹ്.. ഞാൻ അധികവും യു ട്യൂബിൽ ബ്യൂട്ടി ടിപ്സ് അല്ലകിൽ കുക്കിംഗ്‌ ചാനൽ ഒകെ ആണ്.. മാഷാ അല്ലാഹ് എന്റെ ഒരു ഫ്രണ്ട് വഴിയാണ് എനിക്ക് ഈ ചാനൽ പരിചയപ്പെടാൻ സാധിച്ചത്.. മാഷാ അല്ല്ലാഹ്

  • @lufsinasamseer6347
    @lufsinasamseer6347 4 ปีที่แล้ว +1

    Alhamdulillah. ഇങ്ങനെ ഒരു channel തുടങ്ങിയതിനു.

  • @shibisalushibisalu7042
    @shibisalushibisalu7042 4 ปีที่แล้ว +1

    വാഹലൈകും മുസ്സലാം. ഹായ് ഇത്താ. എന്താ വിശേഷം എല്ലാം വർക്കും സുഖം അല്ലെ. ഇത്താ യോടുള്ള ഇഷ്ടം ഒന്നും കൂടി കൂടി യഥേ ഉള്ളു. ഈ തിരക്കിനിടയിലും മറ്റുള്ളവർ ക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യാൻ മനസ്സ് കാണിക്കുന്ന ഇത്താ ക്ക് ഒരു ബിഗ് സല്യൂട്ട്. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. വീഡിയോ കണ്ടപ്പോ ഈമാൻ ഒന്നും കൂടി വർധിച്ചു. താങ്ക്യൂ ഇത്ത.

  • @shoukathaliali8206
    @shoukathaliali8206 4 ปีที่แล้ว +5

    ഇങ്ങനെ ഒരു ചാനൽ കണ്ടത് ഭാഗ്യം....

  • @Salam702
    @Salam702 4 ปีที่แล้ว +7

    Aina, ramzanil busy aavum ennariyam..enkilum vedio vegam vegam edanee...atrakkum useful aanu oro vedio yum🥰

  • @Salam702
    @Salam702 4 ปีที่แล้ว +4

    Walikumussalam..aina etra adhikaham notification vanno ennu nokki erunna vere oru channelsum ella...atrakkum njan wait cheyyayirunnu..
    Eeman kurayunnath pole thonniyal appol thanne nammale vedio kanum..veendum eeman charge aavum...
    Alhamdulillah..enik enagane oru siss ne thannathinu...insha Allah ee vedio yum life le oru change aayirikkum...
    Duayil ulppedutanee...ee ramzanil starting muthal aina koodi ullath kond nalla samadanam und....jazakallah hayr dear...😘😘🥰🥰🥰🥰😙

    • @fabulousdheenwithaina9086
      @fabulousdheenwithaina9086  4 ปีที่แล้ว

      Masha allah Alhamdulillah ya allah..
      Enik എന്നും video ചെയ്യാൻ പറ്റിയെങ്കിൽ എന്ന് കൊതി തോനുന്നു.. ഇതൊക്കെ കേൾക്കുമ്പോൾ😍☹️😘

    • @happylife6640
      @happylife6640 4 ปีที่แล้ว

      😍😍😍

  • @jinusvlog8470
    @jinusvlog8470 ปีที่แล้ว

    Nalla padanam. Uyarchayil etthan nadhan thunakkate

  • @rasiabdulla5865
    @rasiabdulla5865 4 ปีที่แล้ว +1

    Ith polulla koodthal videos pratheekshiknu

  • @shabnach8992
    @shabnach8992 4 ปีที่แล้ว +2

    Eniyum munnotpovan Allah thoufeeq nalgatte.. Aameen

    • @shibisaheer267
      @shibisaheer267 4 ปีที่แล้ว

      അൽഹംദുലില്ലാഹ്.... ജീവിതത്തെ എങ്ങനെ മികവുറ്റതാക്കാം എന്നു പറഞ്ഞു തന്നതിൽ.... നന്ദി.... അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ....

    • @suharabasheer6926
      @suharabasheer6926 4 ปีที่แล้ว

      Aameen yarabbel aalameen🤲🏻

  • @mubisiraj2785
    @mubisiraj2785 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഒരുപാട് നല്ല ഉപകാരമുള്ള വീഡിയോ

  • @shazanashaheer.m8936
    @shazanashaheer.m8936 4 ปีที่แล้ว +4

    Mashallah😍i am waiting for ur more videos...realy ur videos gives many goodchanges in me 😍😍and now in this ramadhan i can feel more happy and i would increased my emaan☺😍 i include u in my dua every day

  • @alhamdulillah3523
    @alhamdulillah3523 4 ปีที่แล้ว +3

    Love u ainaaa...a lot..... പറയാൻ വാക്കുകളില്ല.. അത്രമേൽ....

  • @ayshuabdulrehman4620
    @ayshuabdulrehman4620 4 ปีที่แล้ว +1

    Jazakallahu khair..
    Ningalode dua yil yenneyum ulpeduthanam..endelllam problems nd..

  • @jasadhiworld8446
    @jasadhiworld8446 4 ปีที่แล้ว

    Enik Oru pad use full aayirikkum iee chanal ...umrak pokan agraham und Dua cheyyanam. life pokunnath sangadangaliloode ane but ithil avasanam parayunnath kettappol Oru cheriya sandhoshavum samadhanavum thonni .nammalk ellarkum Allah khair nalkatte

  • @sruthisarath2847
    @sruthisarath2847 4 ปีที่แล้ว

    E videos oro alukalk avarde gvtha visvasabgalumay cherth vech nokavunnathanu...God bless you Aina...dhyvathinte theranjedukkapetevar ennathil nigalude perum undakum theerchayanu..e video kekumbol E karyangal oke njn nte visvasangil cherth vech kurekudi nte dhyvathilek ene adupikan sahayikunnu... Thanks Aina..

  • @sinjukt8499
    @sinjukt8499 ปีที่แล้ว

    Dheen with ainayil new vedeos pratheekshikkunnund ketttooo😅❤

  • @aneesaanee8806
    @aneesaanee8806 6 หลายเดือนก่อน

    Vaalikkumussalam njaan aagrahikkunna vedio aan manassarinj idunnath thanx❤❤❤❤❤

  • @rahmathnoor4456
    @rahmathnoor4456 3 ปีที่แล้ว +1

    Allah nammale hidayathilakatte ,nallavedio ane ,masha allah ,haramil ,Ramadan kittiyitum ath upakarapredamakan pattiyilla ,ath enthukondanenn manassilayath ithayude vedios kandapozhan thank you ,assalamu alaikum 🧕👭💖

  • @a.r.nowfia934
    @a.r.nowfia934 4 ปีที่แล้ว

    Assalamu alaikum...some tips regarding writing a Quran journal ---1. S-scripture (write the scripture (ayat) in your comfortable language).2 .O- observation (observe and write the thoughts about the ayat) 3.A -Application (think how you can apply this ayat in your life) 4.P-Prayer (write a simple prayer which you can relate with the ayat which you want in your life)..I hope and pray that Allah swt accepts all are efforts and do the good deeds only for His sake....aameen

  • @barirahabeeb2320
    @barirahabeeb2320 4 ปีที่แล้ว +1

    Alhamdhulilla.kore video chyyan samayathil barakath tharatte

  • @ranaranu6416
    @ranaranu6416 3 ปีที่แล้ว

    madiyillate namaskarikkan veandi oru video cheyyamo plzz

  • @saadiyyanasreen_17
    @saadiyyanasreen_17 3 ปีที่แล้ว

    Mashaallah... jazakallah... Barakallah.
    Reaily helpful....
    Ainutha😍
    Inkk Sawalath onnum വിചാരിച്ച പോലെ Pathivaakkaan kazhiyunnilla😢
    Dua cheyyanee ...🤲🏻

  • @nahidhanahidha6848
    @nahidhanahidha6848 4 ปีที่แล้ว

    Njan ippozhanu ee videos kanunnathu valare santhosham. E punya masathil itharathil ulla vedios cheythathaninu rabbinte angarahm ennum undavatee jeevidhathil iniyum ramadan kazhinjalum itharathil ulla vedios cheyyan nadan anugrahikkatte

  • @mubasheeramubashi236
    @mubasheeramubashi236 ปีที่แล้ว +1

    Mashallah, alhamdulillah really motivating plz upload vedios it's encouraging mi to be good

  • @abdulgafoor7665
    @abdulgafoor7665 4 ปีที่แล้ว

    വഅലൈകും മുസ്സലാം അൽഹംദുലില്ലാഹ് നല്ല വീഡിയോ ഇനിയും പ്രദീഷിക്കുന്നു അല്ലഹ് തുണക്കട്ടെ ആമീൻ

  • @navasambalathnavas5987
    @navasambalathnavas5987 4 ปีที่แล้ว

    Aina...ningal paranja karyangal..nyanum cheydhirnnu....oru diary yenikkud....pinne edh Mallory motivation vdo anu to...may Allah bless u....

  • @sherijalal7656
    @sherijalal7656 4 ปีที่แล้ว

    Good video dear
    Ethupoleyulla video ninghalkum njanghalkum erulokathum upakarappedum Insha Allah

  • @bismibismi5189
    @bismibismi5189 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🥺🥺 വളരെ സന്തോഷം ❤❤ നല്ല മോട്ടിവേഷൻ 🥰

  • @kochoosharis6312
    @kochoosharis6312 4 ปีที่แล้ว

    Assalamu......... Orupad nanniyuntt... Kuttide video kantapol muthal oru vallatha aveshaman enikk ee masathod thonnith..... Allahu anugrahikkate... Ainayude kudumpathine... Lokajanathayeyum

  • @a3s2creation85
    @a3s2creation85 3 ปีที่แล้ว

    Ningalod orupaad kadapaadund ....athu kevalam oru comment iloode paranjariyikkaan avaathathaan..انشاالله ente prarthanayil njan ningaleyum ulpeduthum ...ingane oru nanma cheyyaan bagyam cheytha ningalum athu kelkkaan bagyam undaya enikum الله eemaanode jeevich marikkaan bagyam nalkatte...امين

  • @anihaneef7156
    @anihaneef7156 4 ปีที่แล้ว +1

    Masha Allah nalla video.... ithil parayunna ella pointsum supera Allah sadipicherattee

  • @binthsulthan3356
    @binthsulthan3356 4 ปีที่แล้ว +1

    Masha Allah..
    Your way of thinking is very beautiful.. heart filling thoughts.. ..💕

  • @nasiramannil9211
    @nasiramannil9211 ปีที่แล้ว

    Ainaa Assalamualikum wr
    Ramadaninte pudya motivation class idanam tto wait cheyyukayan

  • @Irshadirshad-ej8qn
    @Irshadirshad-ej8qn 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @shaziyariyaz3339
    @shaziyariyaz3339 2 ปีที่แล้ว +1

    Updates please....dear.. Waiting 4 new videos

  • @sfdesingnerspot6595
    @sfdesingnerspot6595 4 ปีที่แล้ว +1

    സത്യം ഒരു പ്രശ്നം തന്നിട്ട് ഉണ്ടെങ്കിൽ അതിനു solve ഉം ഉണ്ട്

  • @kamarunnisarafi6724
    @kamarunnisarafi6724 4 ปีที่แล้ว

    Annweshichal nammal kandethum.. Innanu njan ee channel kandethiyath. Allahu anugrahikkatte.

  • @sheryshahul4808
    @sheryshahul4808 3 ปีที่แล้ว

    Aina ee channelil kuduthal videos idanam insha allahu

  • @kadeejathushameema3810
    @kadeejathushameema3810 4 ปีที่แล้ว +1

    Ma sha allah.... a fabulous vlog... may allah bless u n ur family.... keep going.... 👍👍👍👍
    N may allah guide u in recharging every1 of us....

  • @fathimapathu9599
    @fathimapathu9599 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. Yu r a grt wmn. ഒരു best thafseer aapp paranju tharuooo

    • @fabulousdheenwithaina9086
      @fabulousdheenwithaina9086  4 ปีที่แล้ว

      Lalithasaaram aan njan use ചെയ്യുന്നേ

    • @SuperFsw
      @SuperFsw 4 ปีที่แล้ว

      Amaani Thafseer best aanu

  • @muhammedaslam812
    @muhammedaslam812 4 ปีที่แล้ว +3

    Itta ennik umrhak povann poothi yannu..... bua cheyooo... by ponnu

  • @roshnaraheem4236
    @roshnaraheem4236 4 ปีที่แล้ว +1

    Saramilla അവരുടെ sound ഒരു alankaramanu

  • @saleelabasheer6551
    @saleelabasheer6551 4 ปีที่แล้ว

    Masha allah super.. .Valare adikam ishtapettu. Karyangal pettennu paranju theerthu. Ellam nalla tips...

  • @fareedabeegam7204
    @fareedabeegam7204 4 ปีที่แล้ว

    Masha Allah... Aagrahicha vedio.. جزاك الله خير

  • @zakwanmohammed5644
    @zakwanmohammed5644 4 ปีที่แล้ว +1

    May Allah accept from you ameen...ol Ur pure hearted efforts in sha allah

  • @mohammadashraf3444
    @mohammadashraf3444 2 ปีที่แล้ว +2

    Jazakallah ....💚

  • @Fathima.S641
    @Fathima.S641 4 ปีที่แล้ว

    Good video aina👍👍keep going but oro video cheyumpozhum nannayi padichitu venam cheyan because deenite karyathil nammal athrem sookshamatha palikanam Illenkil athu aahirathil chodyam cheyyapedum...I hope u will take my suggestion in a positive manner

  • @a.r.nowfia934
    @a.r.nowfia934 4 ปีที่แล้ว +3

    May Allah reward u for all the efforts.... Aameen

  • @kfamliyvlog5423
    @kfamliyvlog5423 4 ปีที่แล้ว

    Aina .nannayittund.kure. Vedios kandu.Ellam.enikk upakaramyitt thonni.eniyum nalla vedios predeeshikkunnuduhayil ulppeduthenee.....😘😘😘

    • @kfamliyvlog5423
      @kfamliyvlog5423 4 ปีที่แล้ว

      Are kurechum fithna parayatha .areyum fithna kelkkatha .person aavanam

  • @febi4231
    @febi4231 4 ปีที่แล้ว +1

    Alaikum wasalaam....a motivating video that everyone can follow in daily life...may allah bless you and your family abundantly for this attempt...

  • @abdnrk
    @abdnrk 4 ปีที่แล้ว

    Ninghalude nombukalathe routinepatty oru vedio cheyyyu

  • @safvanafayiz366
    @safvanafayiz366 4 ปีที่แล้ว

    Alhamdulillaa... masha Allaah... nalla useful vedio... 👍 thank u ainaa...

  • @jameelafareed2488
    @jameelafareed2488 4 ปีที่แล้ว

    Assalamu alaikum nalloru paripadi allahu hairil athikatey ameen

  • @sajithafisal1717
    @sajithafisal1717 4 ปีที่แล้ว +2

    Masha allah

  • @ayshazubair7399
    @ayshazubair7399 3 ปีที่แล้ว

    Jane orupad thavana ee video kandittunde
    Eppo chanalil yantha video edathe
    Eniyum etupolitha video's edanea

  • @drsiyana5636
    @drsiyana5636 4 ปีที่แล้ว

    Correct alllah.nte ellla planummm.. beautiful ane ...

  • @shananasrin4944
    @shananasrin4944 4 ปีที่แล้ว +1

    Thank u aina 😍this is wonderful😍അള്ളാഹു സ്വീകരിക്കട്ടെ

  • @zellaskitchenzella8643
    @zellaskitchenzella8643 4 ปีที่แล้ว +1

    Vedio weit cheyyukayaayrunnu ainuuuuuu🌹🌹😘😘😘😘😘😘

    • @hasna1724
      @hasna1724 4 ปีที่แล้ว

      ❤❤❤

  • @shahnasnadeem7475
    @shahnasnadeem7475 4 ปีที่แล้ว

    Ma sha Allah
    New Information thanku

  • @manuanusworld5970
    @manuanusworld5970 4 ปีที่แล้ว +1

    Alhamdulillah
    Well said dear...

  • @safisafeena1914
    @safisafeena1914 4 ปีที่แล้ว

    Masha allah.. alhamdulillah .inganoru channel thannathinum.nalloru frndne thannathinum. Very good msgs dear.good bless you and your family...

  • @sherinreemu9124
    @sherinreemu9124 4 ปีที่แล้ว

    Thx ethaaa
    Orupadee uparakarapedunaa video 😍😍😍

  • @alhmdulill.3913
    @alhmdulill.3913 4 ปีที่แล้ว +1

    Va alikumussalam... 1000 jazakkllah.... 🥰 May I see u like a best friend..? Love u a lot dear sis.... Ee channel orikyalum stop cheyyarudhto ithaaa.......iniyum more islamic related videos cheyyanee....... Rlly useful to everyone... 👍👍🌹❤️

  • @chinjupichinju2070
    @chinjupichinju2070 4 ปีที่แล้ว

    Orupaad thanks... allah bless u... 🌹alhamdhullillah

  • @raihanarayyu2021
    @raihanarayyu2021 4 ปีที่แล้ว +1

    Alhamdulillah ala kulli haal...

  • @sinjukt8499
    @sinjukt8499 ปีที่แล้ว

    Puthiya dheen vedeos onnum idarillallo ippo😔....❤ Pratheekshikkunnu

  • @fidanmarfin5246
    @fidanmarfin5246 3 ปีที่แล้ว

    Thank you good motivation

  • @richurichoos2084
    @richurichoos2084 4 ปีที่แล้ว

    Masha allah, allah bharkath tharette

  • @nashwaneshunashwaneshu8442
    @nashwaneshunashwaneshu8442 4 ปีที่แล้ว

    Walikium ssalam ....good video itha

  • @mubashirak.a2732
    @mubashirak.a2732 4 ปีที่แล้ว +1

    Njn 3 4 varshm ezhthiyirunnuuuu

  • @tabsheerack9301
    @tabsheerack9301 4 ปีที่แล้ว

    Good... Va alaikumussalaam varahmathullaahi vabarakaathuhu..

  • @nisarnisar7030
    @nisarnisar7030 2 ปีที่แล้ว

    Asßsalmualik alikum ente peru hiba daily video chayooo please weekil engilum enik valare help akumayirunnnnuu ente request anu

  • @mademe4145
    @mademe4145 4 ปีที่แล้ว +3

    എനിക്ക് ഖുർആൻ meaning ;full വായിച് മനസ്സിലാക്കണമെന്നുണ്ട് .bt ഞാൻ രണ്ട് മൂന്ന് app downlidaki നോക്കി .bt അത് വായിച്ചിട് എനിക്ക് ശരിക് മനസിലാവുന്നില്ല ....ഞാൻ എന്താണ് ചെയ്യേണ്ടത് .....ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരുമോ ...(.app allangil വാങ്ങിക്കണ ഖുർആൻ ഇങ്ങനെ എങ്ങനയങ്കിലമായാലും )

    • @fabulousdheenwithaina9086
      @fabulousdheenwithaina9086  4 ปีที่แล้ว

      Lalitha saaram playstoril കിട്ടും വായിച്ച് നോക്കൂ..

    • @fouziyaziya-bx2wv
      @fouziyaziya-bx2wv 4 ปีที่แล้ว

      Thafheemul Qur'an app.. Nallath aanu... Playstore il nnu download cheytha mathi

  • @4kboys423
    @4kboys423 4 ปีที่แล้ว +2

    Jazaak allah

  • @allenmotive9204
    @allenmotive9204 4 ปีที่แล้ว

    Edu kelkan enik patty.alhamdulillah

  • @diyasworld9445
    @diyasworld9445 3 ปีที่แล้ว

    Vlalaiku mussalam aina so help full 👍 Alhamdurrila

  • @najmahussain5967
    @najmahussain5967 4 ปีที่แล้ว

    Thanks itha.....

  • @faazifaash616
    @faazifaash616 4 ปีที่แล้ว

    Wa alaikumussalam .. Warahmathullahi wabarakatuhu aina♥ masha allah ... Masha allah .... Very helpful 😍jazakallah khair😍🙌

  • @archanacs657
    @archanacs657 4 ปีที่แล้ว

    Ella thavanayum... prarthanayode onno rando nomb njanum edukarunde....😍

  • @shareefaa1711
    @shareefaa1711 4 ปีที่แล้ว +1

    Thanks aina

  • @abdulfathahfathah4682
    @abdulfathahfathah4682 4 ปีที่แล้ว

    Your husband is a lucky man

  • @Mywouldismyheavrn
    @Mywouldismyheavrn 4 ปีที่แล้ว

    Nalla information

  • @asnathasni5379
    @asnathasni5379 4 ปีที่แล้ว

    Nice video.thank u aina😀

  • @muhsinmoosi4020
    @muhsinmoosi4020 4 ปีที่แล้ว +1

    Nice video

  • @shermiriyas2849
    @shermiriyas2849 4 ปีที่แล้ว

    Alhamduliah
    Nice 👍🏻

  • @sumsuu1305
    @sumsuu1305 4 ปีที่แล้ว

    Sister jazakalllah

  • @asiyaasiyaa254
    @asiyaasiyaa254 3 ปีที่แล้ว

    Mashallah adipoli vedeo😍

  • @fabzanworld1841
    @fabzanworld1841 4 ปีที่แล้ว

    താങ്ക്സ് aina💯💯💯