Q and A video part 3 . live to the fullest . fabulous Life by Aina Malayalam motivational channel.

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 214

  • @CertifiedCoachAina
    @CertifiedCoachAina  2 ปีที่แล้ว +7

    th-cam.com/video/n3GynH8lNKQ/w-d-xo.html
    How to talk to anyone...
    ആരോടും ധൈര്യത്തോടെ സംസാരിക്കാം
    th-cam.com/video/3w-NG28wSbw/w-d-xo.html
    ഭർത്താവിൻറെ സുഹൃത്താവാൻ
    th-cam.com/video/2W_Rrfdzoco/w-d-xo.html
    മക്കളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടിപ്പിടിക്കാൻ
    th-cam.com/video/CDFywf9AhLE/w-d-xo.html
    പോസ്റ്റ് പാർട്ടം ഡിപ്രഷൻ മറികടക്കാം
    th-cam.com/video/CJ_UuNiOqu0/w-d-xo.html
    സ്വന്തത്തെ സ്നേഹിക്കാം
    th-cam.com/video/cMYGCuBlp38/w-d-xo.html
    നിങ്ങളിലുള്ള പോസിറ്റീവ് എനർജി കണ്ടുപിടിക്കാം
    th-cam.com/video/1gBf_OFEKfQ/w-d-xo.html
    മനക്കരുത്ത് നേടിയെടുക്കാം
    th-cam.com/video/2ypYJ-2j44c/w-d-xo.html
    ഇച്ഛാശക്തി നേടിയെടുക്കാം
    th-cam.com/video/uFdFW7DIagE/w-d-xo.html
    രണ്ടാമത്തെ കുഞ്ഞു വന്നത് മുതലുള്ള
    ആദ്യത്തെ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ നേരിടാം..
    Relationship strong
    💪💖 ആക്കാൻ വേണ്ടിയുള്ള കുറച്ച് fabulous links ഇവിടെ കൊടുക്കുന്നുണ്ട് ആവശ്യമുള്ളത് നിങ്ങൾക്ക് പെട്ടെന്ന് ടച്ച് ചെയ്ത് kaanalo 😍
    th-cam.com/video/24ayFLzFgOQ/w-d-xo.html
    സ്ത്രീകളെ പുരുഷന്മാർ സ്നേഹിക്കണം ഇങ്ങനെ.✨
    th-cam.com/video/uX2ZSG0O1ig/w-d-xo.html
    പ്രവാസി ഭർത്താവ് മനസ്സ് തുറന്ന് സംസാരിക്കാൻ
    നിങൾ പറയുന്നത് ഭർത്താവ് അനുസരിക്കാൻ😉
    th-cam.com/video/ipvN3pfpFaQ/w-d-xo.html
    ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഇങ്ങനെ പെരുമാറി നോക്കൂ വീട് സ്വർഗമാക്കാം
    th-cam.com/video/1eZSXCbeoiA/w-d-xo.html
    Couple bucket list
    തമ്മിൽ പ്രണയിക്കാം
    th-cam.com/video/TgfyTP_-QhE/w-d-xo.html
    പ്രവാസി ആണെങ്കിലും പരസ്പരം പ്രണയം നില നിർത്താൻ കുറച്ച് ടിപ്സ്
    th-cam.com/video/wTMOEJc9_w8/w-d-xo.html
    ഭാര്യാ ഭർത്താക്കന്മാർ ഇടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സൂത്രം
    th-cam.com/video/gK18HWr6QXU/w-d-xo.html
    ഭർത്താവിനെ ആകർഷിക്കാൻ
    th-cam.com/video/K1v5A1L9blY/w-d-xo.html
    നിങ്ങളുടെ ചങ്ക്‌ നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കാൻ
    th-cam.com/video/ep-zv_jhbKQ/w-d-xo.html
    th-cam.com/video/Pkxw5mOwoGg/w-d-xo.html
    എപ്പോഴും അവഗണിക്കുന്ന നിങ്ങളുടെ ഭർത്താവ് നിങ്ങളെ പരിഗണിക്കാൻ
    💖ഭർത്താവും ആയുള്ള നിങ്ങളുടെ communication / ബന്ധം സ്ട്രോങ്ങ് ആക്കാൻ
    th-cam.com/video/_3_VmAXsPT0/w-d-xo.html
    ഭർത്താവിന്റെ വീട്ടുകാരെ കയ്യിലെടുക്കാൻ
    th-cam.com/video/AC2qzoI6hpE/w-d-xo.html
    നിങ്ങളുടെ പ്രിയപ്പെട്ടവരെ പുകവലി കുടി തുടങ്ങിയ അഡിക്ഷനിൽ നിന്ന് രക്ഷിക്കാൻ
    th-cam.com/video/Bjp0CP3ALBc/w-d-xo.html
    ഭർത്താവിന്റെ മൊബൈൽ ഭ്രാന്ത് അവസാനിപ്പിക്കാൻ
    th-cam.com/video/zBMynoDdje0/w-d-xo.html
    ഭർത്താവിന് നിങ്ങളുടെ സ്നേഹം മിസ്സ് ചെയ്യാൻ
    th-cam.com/video/7nzBpEox1QU/w-d-xo.html
    ഭർത്താവിന്റെ സ്നേഹം മുഴുവൻ നേടി എടുക്കാൻ
    th-cam.com/video/nwVeuLf0MgI/w-d-xo.html
    നെഗറ്റീവ് ചിന്താഗതി ഉള്ള ഭർത്താവിനെ കൈകാര്യം ചെയ്യാൻ
    th-cam.com/video/zZV8qJbKQgM/w-d-xo.html
    Fabulous Life by aina 🌹

  • @shineshine176
    @shineshine176 2 ปีที่แล้ว +5

    ഇന്നലെ വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല 😢 ഒരു ഫാമിലിയിലേക്ക് കടന്നു വന്നത് പോലെ. ഇവിടെ സന്തോഷവും സമാധാനവും എന്തന്ന് അറിയാൻ കഴിയുന്നു Aina Q&A ചെയ്തപ്പോൾ അത് കൂടുതൽ പ്രകടമാകുകയായിരുന്നു 🥰😊
    നമുക്ക് ഒരു ചലഞ്ച് ചെയ്താലോ🤔 ജീവിതത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയാതെ നിൽക്കുന്ന നമ്മുടെ ഈ ഫാമിലിയിൽ ഉള്ള എല്ലാവർക്കും ഒരു താങ്ങു ആകും 🙏എനിക്കും 😊
    Thanks Dear🥰

  • @hussnasadhic6001
    @hussnasadhic6001 7 หลายเดือนก่อน

    മോൾടെ വീഡിയോസ് ഇപ്പോളാണ് കേട്ടുതുടങ്ങിയത് കുറെ കേട്ടു എല്ലാം നല്ലത് ❤❤❤🤲🤲🤲

  • @ummuayman9764
    @ummuayman9764 2 ปีที่แล้ว +3

    നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടു എന്റെ കുട്ടിക് ഇങ്ങളുടെ പേര് ആണ് ഇടാൻ വിചാരിച്ചിരിക്കുന്നു.. aina... ഒരുപാട് ഇഷ്ടം ആണ്

  • @jinusvlog8470
    @jinusvlog8470 ปีที่แล้ว +1

    ഈ ചാനൽ ജീവിത ത്തിന്റെ നല്ലൊരുഭാഗം ❤

  • @fi_na_beena
    @fi_na_beena 5 หลายเดือนก่อน +3

    2024 il videos kaannunna aarengilum undo??

  • @unique..........4042
    @unique..........4042 2 ปีที่แล้ว +18

    U r a relief to lots of women
    May Allah bless you 😊

  • @surprisingevents4977
    @surprisingevents4977 2 ปีที่แล้ว +2

    Thanku dear. ഇതിൽ എല്ലാം ആയി.😘

  • @hashimbasheer6933
    @hashimbasheer6933 2 ปีที่แล้ว +2

    Assalamu alikum എനിക്കു ഒരു പാടിഷ്ടമാണ് aina ടെ videoes ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @shreyaachu905
    @shreyaachu905 2 ปีที่แล้ว +2

    ചേച്ചിയുടെ tips കേട്ട് എനിക്ക് ഒത്തിരി mattom വന്നു. Thank u chechi . Thank u so much🥰

  • @saadiyyanasreen_17
    @saadiyyanasreen_17 2 ปีที่แล้ว +3

    Madrasa 4th വരെ പഠിച്ച നിങ്ങൾ Islamic അറിവുകൾ നേടിയത് എങ്ങനെയാണ്?! പുസ്തകങ്ങൾ/Islamic channels/Articles...??

  • @himanambiarparanthatta4244
    @himanambiarparanthatta4244 2 ปีที่แล้ว +1

    Sadharana oru q n a pole alla...Ainathayude q n a ilum orupaad tipsum knowledge um ok ind... Valare open aya samsaram... God bless u 😍

  • @tmworld8335
    @tmworld8335 2 ปีที่แล้ว +2

    എനിക്ക് 35 വയസുണ്ട് . 4 കുട്ടികളുടെ ഉമ്മയാണ്.
    അടുത്തടുത്തുള്ള പ്രസവങ്ങളായിരുന്നു. കാലിൽ അന്നു തന്നെ വെരിക്കോസ് വെയിൻ ഉണ്ടായിരുന്നു. ഗർഭിണിയാവുമ്പോഴുള്ള ക്ഷീണവും വിഷമവും കുട്ടികൾ ചെറുതായിരുന്നതിനാൽ അവരെ നോക്കുന്ന ബുദ്ധിമുട്ടും ഒക്കെ കാരണം ഞാൻ നാലാമത്തെ പ്രസവത്തിൽ സിസേറിയൻ ചെയ്ത് പ്രസവവും നിർത്തി. തടി എന്നും കൂടുതൽ ആയിരുന്നു. ഹസ്ബന്റിന്റെ കെയറിംഗ് ഒട്ടും ഉണ്ടായിരുന്നില്ല. അവർക്ക് അന്നൊക്കെ മറ്റൊരു റിലേഷൻ ഉണ്ടായിരുന്നു. മാനസികമായും ഞാൻ വല്ലാതെ തളർന്ന് പോയിരുന്നു. ഇപ്പോൾ അതൊക്കെ നിർത്തി എന്ന് പറയുന്നു എന്നാലും നിസ്കാരം ഒക്കെ വല്ലപ്പോഴും ആണ് .അതൊക്കെ എന്നെ അലട്ടുന്നു. ചെറിയ മോൾക്ക് 8 വയസ് കഴിഞ്ഞു ഇപ്പോൾ . വെരിക്കോസ് വെയിൻ കൂടി കാലിൽ മുറിവാകുന അവസ്ഥ ആയിട്ടുണ്ട്. വെയിറ്റ് 107 kg ആയിട്ടുണ്ട്. അത് കുറക്കാൻ പറ്റുന്നില്ല. ഹസ്ബന്റ് ശരിയാവുന്നില്ല എന്ന വിഷമവും ഉണ്ട് . എപ്പോഴും അശ്ലീല ചിത്രങ്ങളും മറ്റും കാണുകയാണ് അവരുടെ ഹോബി. വിവാഹം കഴിഞ്ഞ കാലം തൊട്ട് അത് ഉണ്ട് . തിരുത്താനാവുന്നില്ല. 19 വർഷമായി വിവാഹം കഴിഞ്ഞിട്ട് . ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. Please Help me

    • @ameenmohammed2475
      @ameenmohammed2475 2 ปีที่แล้ว +2

      Paraspara poruthathilula jeevithamakan allahuvod manassarinju duaa cheyyuka vittuveeychakal cheyyuka ellam sheriyakum

    • @rifutricks4387
      @rifutricks4387 2 ปีที่แล้ว +1

      Bushra anvar

    • @rifutricks4387
      @rifutricks4387 2 ปีที่แล้ว +1

      Allahuvinod duha cheyyam tto ellam allhu seriyakki tharum Insha allha🤲

    • @thusharajtthusharashibu5948
      @thusharajtthusharashibu5948 2 ปีที่แล้ว

      @@rifutricks4387 prarthikkuva

  • @FathimaFathima-hq1xu
    @FathimaFathima-hq1xu 2 ปีที่แล้ว +6

    ഹായ് ഇത്ത
    ഞാൻ എന്റെ ഒരു best friend ആയിട്ടാണ് ഇത്തയെ കാണുന്നത്
    നല്ലൊരു daily routine ചെയ്യാമോ അതുപോലെ 2022 one year planner തയ്യാറാക്കാമോ

  • @muhsimuhammedmuhammed3429
    @muhsimuhammedmuhammed3429 2 ปีที่แล้ว +1

    Inn kure wait cheydhu...insha allah itha swoukaryam pole video cheydha madhi...still waiting😍

  • @farisafasi7479
    @farisafasi7479 2 ปีที่แล้ว +1

    Notification kaaanunbole manassinoru samadhana
    Orupaad ishtam

  • @_____myways_____302
    @_____myways_____302 2 ปีที่แล้ว

    മനസ്സറിഞ്ഞു ഇത്താക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് ട്ടോ.... love u ഇത്താ ❤️

  • @Aleenaanju111
    @Aleenaanju111 2 ปีที่แล้ว +3

    Thank you so much ainaitha for your positive, beautiful, inspiring video ❤️ Love you ❤️God bless you ❤️

  • @anishaalex6909
    @anishaalex6909 2 ปีที่แล้ว

    Energetic feeling aanu ningalude vaaku kelkumbol.thanks aina💐

  • @shineshine176
    @shineshine176 2 ปีที่แล้ว +1

    2022 ഒരു ചലഞ്ച് ചെയ്തു തുടങ്ങാം 😊

  • @marwashahnasshahnas1887
    @marwashahnasshahnas1887 2 ปีที่แล้ว +3

    Ainakutty....q and a video polichu.....questions and answers are very valuable... I got lots of insights from this....thank you all...Aina your videos are great 👍. Luv you Dea.. heartly may God bless you and us

  • @shehnafathima.b3838
    @shehnafathima.b3838 2 ปีที่แล้ว

    Thatha Over Thinking control chaiyyan video chaiyyoo plzz
    Matured person aavanulla video koodi..

  • @preejarajesh6877
    @preejarajesh6877 2 ปีที่แล้ว

    Thank u aina videos kandindu ente lifeil nalla change und

  • @wishmediy3234
    @wishmediy3234 2 ปีที่แล้ว

    Kurach vaiki, ente questions answer cheythathinu thankzzz

  • @RIO-jw5nx
    @RIO-jw5nx 2 ปีที่แล้ว

    Aina ella vediosum kanarund othiri Eastham God bless you 🥰🥰

  • @walkwithdarsh806
    @walkwithdarsh806 2 ปีที่แล้ว

    താങ്ക്സ് ഐന എനിക്ക് ഉത്തരം തന്നതിന്.. ബി.എഡ് പഠിക്കുന്നതിന് ഒപ്പം ഒരു പേപ്പർ ചിൽഡ്രൻസ് സൈക്കോളജി ചെയ്തിരുന്നു..ഈശ്വര അനുഗ്രഹത്താൽA+..ഉണ്ട്.. ഉണ്ടായിരുന്നു ..ഇപ്പൊ കുറെ ബുക്സ് വായിച്ചു,ഉപബോധ മനസിന്റെ ശക്തി തുടങ്ങി.. അപ്പൊ വീണ്ടും പഠിക്കാൻ ആഗ്രഹം..

  • @bijinashibibijina1001
    @bijinashibibijina1001 2 ปีที่แล้ว

    Hi ഇത്ത പുതിയ വർഷത്തെ വരവേൽക്കാൻ. അല്ലെങ്കിൽ പുതിയ ഒരു മാറ്റത്തിന്. പുതിയ ഒരു പ്ലാൻ തയ്യാറാക്കാൻ ഒരു വീഡിയോ ചെയ്യുമോ. ദേഷ്യം ഒഴിവാക്കാനും. ക്ഷമ പഠിക്കാൻ ഉള്ളത് കൂടെ അതിൽ add ചെയ്യണേ pls🙏🏻 😍❤️

  • @rejaniratheesh9875
    @rejaniratheesh9875 2 ปีที่แล้ว +11

    ഇന്ന് എന്റെ b'day ആണ്. ഐനയുടെ ഒരു video വന്നെങ്കിൽ എന്ന് നല്ലോണം ആഗ്രഹിച്ചു.അത് സാധിച്ചു.ഒരു പാട് ഒരുപാട് ഒരുപാട് നന്ദി🙏🙏❤️❤️❤️❤️

    • @hAfSa.66
      @hAfSa.66 2 ปีที่แล้ว

      Happy b'day💐💐

    • @CertifiedCoachAina
      @CertifiedCoachAina  2 ปีที่แล้ว +4

      😍 ആരോഗ്യവും സന്തോഷവും ദീർഗായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ🫂❣️

    • @rejaniratheesh9875
      @rejaniratheesh9875 2 ปีที่แล้ว

      @@heidi3090 Thanks Dear❤️❤️

    • @zeeshanzarasworld2496
      @zeeshanzarasworld2496 2 ปีที่แล้ว

      HppY B daY ❤❤❤

    • @rejaniratheesh9875
      @rejaniratheesh9875 2 ปีที่แล้ว

      @@hAfSa.66 🙏🙏❤️❤️

  • @soniyajineesh3485
    @soniyajineesh3485 2 ปีที่แล้ว +1

    Hai aina love you so much njanum BA psychology padican IGNOU il admission eduthu lD edukanam vannitud ette aim leke njan ettiyath aina karanam annu njan munb paranjitud thanks aina god bless you and your family love you so much

  • @naseerapattathil8572
    @naseerapattathil8572 4 หลายเดือนก่อน

    ❤naseera.s.aameen❤❤

  • @ameenmohammed2475
    @ameenmohammed2475 2 ปีที่แล้ว

    ainakk iniyum munnott vazhikattiyakan allahu thunakkatte aameen

  • @rahmaunaismt5072
    @rahmaunaismt5072 2 ปีที่แล้ว

    Innale kure wait cheythu... Video innu kanaan kurachu lateaayi.. Now I am happy to see u🥰🥰🥰

  • @neethulins6888
    @neethulins6888 2 ปีที่แล้ว

    Hai dear aina ... videos ellam nalla motivation nalkunnu 🥰 Tnq so much dear 🥰🥰

  • @binthsulthan3356
    @binthsulthan3356 2 ปีที่แล้ว +1

    assalamualaikum ithuusee
    🌷🌷🌷
    Waiting aayirunnu
    🌼🌼🌼

  • @renjini2114
    @renjini2114 2 ปีที่แล้ว +1

    Waiting for Monday resolution vedio

  • @wishmediy3234
    @wishmediy3234 2 ปีที่แล้ว +1

    Ainatha face kanikko plss...
    Ippo Athyavashyam goals achieve cheythille appo iniyenkilum kanikko plss athrem aagraham und..
    Ainathene instelum facebookilum okke nokki pakshe kanan pattiyilla,,,, ippo valare vishamathilanu ainathede face kananjitt. Eathenkilum oru videoil cheruthayittenkilum kanikkk, oru 5 second enkilum plssss ainathaa plsssss
    Athrem aagraham ullathondalle.
    Ente lifinte oru bagamaya aale kanan ethratholam aagraham undavum enikk. Plssss ainatha eathenkilum oru videoil 5 second enkilum face kaanichal mathi. Plsss.
    Rply pratheekshikkunnu

  • @selmashafiselma889
    @selmashafiselma889 2 ปีที่แล้ว

    Valare athmarthathathayode sumsarichu

  • @christeenakjohny5728
    @christeenakjohny5728 2 ปีที่แล้ว +1

    Thankuuu ithaa very useful video

  • @ansihaseem7629
    @ansihaseem7629 ปีที่แล้ว

    ഇത്താ എന്റെ കല്യാണം കഴിഞ്ഞിട്ട് ഏഴുവർഷമായി കുഞ്ഞുങ്ങൾ ഒന്നുമില്ല എനിക്ക് നടുവേദനയാണ് ഡിസ്കസ് പ്രശ്നമുണ്ട് നല്ല ഇതിനെക്കുറിച്ച് ഈ രോഗത്തിനെ മനസ്സിനൊട്ടും ധൈര്യം ഇല്ല ഒരു വിശ്വാസവുമില്ല വേദന മാറുമെന്നുള്ള വേദനയെപ്പറ്റി എപ്പോഴും വിഷമമാണ് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @mijishashabil611
    @mijishashabil611 2 ปีที่แล้ว

    Barthavinod endokke samsaarikkam endokke samsaarikarud oru vedio cheyyuo

  • @me.sherin651
    @me.sherin651 2 ปีที่แล้ว

    Nannayi samsarikkan... How to influence friends and people.. Enna book enne orupad help cheytittund

  • @jaseelajaseela4612
    @jaseelajaseela4612 2 ปีที่แล้ว +4

    Degree level study cheyyumbol depression avva study cheyyan pettunilla enn ithade study experience onn q and a question idumo supply aa

  • @futureme5999
    @futureme5999 2 ปีที่แล้ว

    Ellarum itha ithusee ennokkeya aina chechine vilillane, njnum ini itha enn vilikkam❤️❤️.
    Ella pointum second mention cheyth copy cheyth vechittundayirunnu, ippo note cheyyan vannatha.
    Love u ithaa❤️❤️❤️

  • @sidhak8616
    @sidhak8616 2 ปีที่แล้ว +1

    Aina telegram il oru channel thudangumo .you can earn from that.ainaudey positive talks voice message ayi ahare cheythal nannayieunnu

  • @JJ-up4xt
    @JJ-up4xt 2 ปีที่แล้ว +1

    Eganeya chechi books download cheyune

  • @aashaash2016
    @aashaash2016 2 ปีที่แล้ว

    السلام عليكم
    Thanichanu enna feeling varumbo thanna njan ainayude vdos vannu kaanum. Kure mumpe kandathanenkilum pnneyum pnneyum kaanum. Love uuu dear.... ❣❣🍁🍁

  • @respectvideos5884
    @respectvideos5884 2 ปีที่แล้ว

    Islamic paramaya karyanghal paraju thannal nammal kabarilkidakumpol

  • @babufahad7397
    @babufahad7397 2 ปีที่แล้ว +2

    Masha allah❤❤

  • @sharonazachariah7545
    @sharonazachariah7545 11 หลายเดือนก่อน

    Hi Aina love you so much

  • @fathimaansar6523
    @fathimaansar6523 2 ปีที่แล้ว

    Hi Aina sis❤️
    Thankyou answering my question 🥰🥰

  • @neelima424
    @neelima424 2 ปีที่แล้ว

    Life routine aanu😊😊

  • @MRBOSS-yf1hx
    @MRBOSS-yf1hx 2 ปีที่แล้ว +1

    Thanks so much ithaa 😍🦄😍

  • @fouziyajafer6006
    @fouziyajafer6006 2 ปีที่แล้ว

    Hi dear🌹🌹
    കാത്തിരിക്കുകയായിരുന്നു 🥰

  • @shirhanaa2700
    @shirhanaa2700 2 ปีที่แล้ว

    Hi aina supr video booknnea Malayalam kittumo plz

  • @fasla3323
    @fasla3323 2 ปีที่แล้ว +1

    Hi ithaa
    Modern psychology l itha patholam cheriya course cheydhu nn paranjille
    Aa course ne kurich ulla oru detail video cheyyaamo ithaa
    Adhinte duration,university,fees ellaam explain cheyyaavou ithaa

  • @shahanashaan8670
    @shahanashaan8670 2 ปีที่แล้ว +1

    Booksoke enganeya itha download cheyynee

    • @CertifiedCoachAina
      @CertifiedCoachAina  2 ปีที่แล้ว

      Google E books..
      Book nte same payment നടത്തണം..
      ഫോണിൽ വായിക്കാം

  • @rafazabdullah5334
    @rafazabdullah5334 2 ปีที่แล้ว

    നല്ല ബുക്കിനെ kurich ഒരു വീഡിയോ ചെയ്യാമോ

  • @Yasramaryam878
    @Yasramaryam878 2 ปีที่แล้ว

    All tips are helpful

  • @anwarzain2634
    @anwarzain2634 2 ปีที่แล้ว

    Nammude goals marathe onnil thanne urachunilkkan ntha vendathu pls reply?

  • @hasanathrauf9439
    @hasanathrauf9439 2 ปีที่แล้ว

    Adipoli sound

  • @afeefafeef236
    @afeefafeef236 2 ปีที่แล้ว

    Very interesting love you aina

  • @naseerapattathil8572
    @naseerapattathil8572 4 หลายเดือนก่อน

    Thnkeyouainaeethaa

  • @fousiyasuneer6029
    @fousiyasuneer6029 2 ปีที่แล้ว +1

    Love you Ainaaa😍😍😍😍

  • @libraryofelectronics
    @libraryofelectronics 2 ปีที่แล้ว

    Heyyyyyy.... She read my comment❤️❤️😘😘😘😘😘

  • @shezinvk5779
    @shezinvk5779 2 ปีที่แล้ว +1

    Ente 7and half years old son bhayankara lazy aan. Endu karyam cheyyan paranjaalum neetti neetti kondupokum. Enikk avane engane active aakkam pattum? Oru remedy parayamo pls...Eppozhum enikk tension aan...pls suggest, how should I manage him?

  • @faseelapoovakkoth1441
    @faseelapoovakkoth1441 2 ปีที่แล้ว

    Hi Aina
    Consistency nilanirthan help cheyyunna video cheyaamo pls.

  • @nadhafathima8471
    @nadhafathima8471 2 ปีที่แล้ว

    Pls do 2022 routine

  • @shanuummachi3342
    @shanuummachi3342 2 ปีที่แล้ว

    Ainatha enda vishesham 🤩🤩

  • @rajinashakkeer820
    @rajinashakkeer820 2 ปีที่แล้ว

    Use full vedeos thank you dear

  • @futureme5999
    @futureme5999 2 ปีที่แล้ว

    Njn innale kore nokki inn vannuleee❤️❤️❤️thankyouuuu

  • @jasirarafeek9798
    @jasirarafeek9798 2 ปีที่แล้ว

    Assalamualaikum
    Puthiya no.msg ayachittu read cheithillallo.pls reply...

  • @divyaanoop1947
    @divyaanoop1947 2 ปีที่แล้ว

    Chechi... Oru help venam
    Chechi evidunna NLP padiche?? Course details and fees parayuo..
    Certified course edukkan anu

  • @sharonazachariah7545
    @sharonazachariah7545 11 หลายเดือนก่อน

    Iam forty two years old women

  • @shahanasanallakkandy6122
    @shahanasanallakkandy6122 2 ปีที่แล้ว

    Hw to join your life coaching classes..

  • @resheeda3018
    @resheeda3018 2 ปีที่แล้ว

    Itha NLP online padikkaamo.enganaya online aay padikuka

  • @jazizeenath2244
    @jazizeenath2244 2 ปีที่แล้ว

    അസ്സലാമു അലൈക്കും, Focus kitunnilla, exam aanu entha cheyyua, can you give me some tips

  • @sijisubi6487
    @sijisubi6487 2 ปีที่แล้ว

    Hai Aina ,my best friend

  • @sameerak8448
    @sameerak8448 2 ปีที่แล้ว

    Enth course aina padippikkunne

  • @nigibenny4902
    @nigibenny4902 2 ปีที่แล้ว

    Love you so much😍😍😍😍
    Everything you say is in my life🙏🙏🙏

  • @geethakrishnan635
    @geethakrishnan635 2 ปีที่แล้ว

    Aina eee book okke malayalattilum oondo

  • @mohammedashiqu5348
    @mohammedashiqu5348 2 ปีที่แล้ว

    Ente monu 5year aayi ukg yil padikkunnu. Veettunnu samsarikkum but school il poyaal aarodum samsarikkilla frdz nodu onnum ssarikkilla. Ithu maatti edukkan entha cheyyendathu

  • @Sun-et3xt
    @Sun-et3xt 2 ปีที่แล้ว

    Same routine ❤️

  • @meghamk4366
    @meghamk4366 2 ปีที่แล้ว +1

    Love ❤️ you aina

  • @learnwithmefromthebasics850
    @learnwithmefromthebasics850 2 ปีที่แล้ว

    Thank you
    We r ill
    Include us in your prayers

  • @KYC-s5u
    @KYC-s5u 2 ปีที่แล้ว +1

    Mashaallha

  • @sonihareendranath7104
    @sonihareendranath7104 2 ปีที่แล้ว

    Hi Aina! Your videos are very useful. Can you please tell how to become a life coach? Would like to help others lead a better life. Thank you!

  • @zuharavk9889
    @zuharavk9889 2 ปีที่แล้ว

    Wow.superb🥰

  • @varshamolep7834
    @varshamolep7834 2 ปีที่แล้ว +2

    Hi Aina, njn Aina nde ella videosum kaanarundu, video idan late aagumbol sad aagum, Eniku childhood muthalulla goal ah teacher aavanullathu, msc padikumbol njn 2nd child pregnant aayirunu 8 am masathila exam vanne athum eniku kore distance aayitta center ittathu tamilnadu ah, njn ah timl organized aayi ellam complete cheythu mon prasavich moonam naal result vannu first class undayirunu, avanu randu vayasayapo eniku aduthu oru schoolil job kitti, pakshe njangade valiya family ah evidathe paniyum makkale nokalum ellam njnum husbandum manage cheythengilum veettukaaru athinu ethirayirunu epo njn job upeshichu sangadam onnum thonila makkalkku vendiyalle ennu thoni, pakshe edaku disturbed aagum kashttapettu kittiyathu thattikalanjapole......inganulla situation engana overcome cheyya dear..

  • @farsananishad3469
    @farsananishad3469 2 ปีที่แล้ว

    Entha eppo padikunath

  • @thabsheerak166
    @thabsheerak166 2 ปีที่แล้ว

    Interesting vedio❤️❤️❤️

  • @husnaashath5543
    @husnaashath5543 2 ปีที่แล้ว

    hi.ningal evideyan pg cheyyunnath .distance anooo

  • @nishat.l.4015
    @nishat.l.4015 2 ปีที่แล้ว

    Love you Aina..❤️ Thank You..Soo much ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @haseenak6370
    @haseenak6370 2 ปีที่แล้ว

    Maashaallah
    Alhamdulillah 💚💚💚👐👌

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว

    Best 💓👍👌🙏

  • @JJ-up4xt
    @JJ-up4xt 2 ปีที่แล้ว +1

    Attitude is everything edu authorinte anu vaayiche.. im seeing books of many authors on amazon.. i enjoy your videos

  • @amnuameenu2641
    @amnuameenu2641 2 ปีที่แล้ว

    Itha ipol endanu padikkunne plz rpl

    • @CertifiedCoachAina
      @CertifiedCoachAina  2 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞിരുന്നല്ലോ dr

  • @futureme5999
    @futureme5999 2 ปีที่แล้ว

    Aina chechiii

  • @neemawilson5279
    @neemawilson5279 2 ปีที่แล้ว

    ainayr mariage cheyth kond vanna sthalam evideya

    • @CertifiedCoachAina
      @CertifiedCoachAina  2 ปีที่แล้ว

      😄Njan എവിടെയും പോയില്ല sis Njan kannur ആണ്.. so swantham veettil nilkaam.. Njan omanil aan

  • @salihaaboobaker989
    @salihaaboobaker989 2 ปีที่แล้ว

    Super

  • @lovelymoli8413
    @lovelymoli8413 2 ปีที่แล้ว

    Hai inakutta 🥰