15 :18 എൻ്റെ ചോദ്യമാർന്നു. ചോദ്യത്തിനു പ്രസക്തി അല്പം ഉണ്ട് ചേട്ടാ. അതുകൊണ്ടാണ് പണ്ട് കൈരളിയിലെ e4 elephant പരിപാടി ആ വിഷയത്തിൽ ഒരു full episode ചെയ്തത്. അതിൽ ഒരുപാട് പാപ്പാൻമാർ പറയുന്നുണ്ട് കണ്ടുനിക്കുന്നവർ എന്തേലും ചെയ്തിരുന്നേൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നുവെന്ന്. സുനിയേട്ടനും അത് പറഞ്ഞല്ലോ. ചോദ്യം ചോദിച്ചതിൽ സന്തോഷം. 👍🏽
കായംകുളം ശരത്തേട്ടൻ ന്റെ പകരം രഞ്ജു വന്നപ്പോൾ... രഞ്ജുവിനെ എതിരെ ഒരുപാട് പേർ ദേഷ്യം മൂലം വന്നു......അത് രഞ്ജുനെ ഇഷ്ട്ടം അല്ലാതെയല്ല ശരത്തേട്ടന്റെ പകരം വന്നപ്പോൾ ഉള്ള മാനസിക വിഷമം..... M
@@rahulthampi8547 രഞ്ജുചേട്ടൻ കയറിയ ആനകളിൽ കർണ്ണൻ,ധ്രുവൻ, ജഗ്ഗനാഥൻ ഈ ആനകൾ മാത്രമേ ചെരിഞ്ഞിട്ടുള്ളു.... പിന്നേ... രഞ്ജുചേട്ടൻ ചുമതല ഉള്ളപ്പോൾ ചെരിഞ്ഞത് ജഗ്ഗനാഥൻ ആണ്.അത് രഞ്ജുചേട്ടൻ കൊന്നതല്ലല്ലോ ആനക്ക് വയറിൽ അണുബാധ ആയിരുന്നില്ലേ .ബാക്കി ആനകൾ വേറെ ചട്ടക്കാർ ഉള്ളപ്പോൾ ആണ് ചെരിഞ്ഞത്... രഞ്ജുചേട്ടൻ കയറിയ ആനകൾ ഇപ്പോഴും ഉണ്ടല്ലോ....
കർണ്ണനെ രഞ്ജുചേട്ടൻ അഴിച്ചു 1 season ഭംഗിയായി പരുപാടി എടുത്തിട്ട്. അടുത്ത season ൽ പാറശ്ശേരി മഹേഷേട്ടൻ ആണ് അഴിച്ചത് പിന്നെ ആണ് അജയൻചേട്ടൻ ചുമതലഏറ്റത്. വെറുതെ രഞ്ജുചേട്ടനെ കുറ്റം പറയാതെ. യുവതലമുറയിലെ നല്ലൊരു ചട്ടക്കാരൻ ആണ് രഞ്ജുചേട്ടൻ ❤️
അത് പറഞ്ഞു ഉണ്ടാക്കാൻ കാരണം മറ്റൊന്നുമല്ല ഒരു ഇരട്ടചങ്കൻ അഴിച്ച ആന പിന്നെ മൂന്നു ദിവസം കഴിഞ്ഞു ഒഴിഞ്ഞു ഇപ്പോൾ രഞ്ജു ആണ് അഴിച്ചത് അത് കൊണ്ട് തന്നെ പറഞ്ഞുണ്ടാക്കുന്നത് ആകാം ഒന്നു ചിന്തിച്ചു നോക്കിയാൽ മതി അപ്പോൾ തന്നെ മനസ്സിലാവും ആരുടെ ബുദ്ധിയാണ് എന്ന്
@@vishnukannan3872 അതെ 💯 അങ്ങനെയും ചില നാറികൾ..... മിക്ക്യ ചട്ടക്കാർക്കും അഴിക്കാൻ ആഗ്രഹം ഉള്ള ആനയായിരുന്നു കർണ്ണൻ.... പക്ഷെ രഞ്ജുചേട്ടന് ഈ പ്രായത്തിൽ തന്നെ അങ്ങനെ ഒരു ഭാഗ്യം കിട്ടി... അവർക്ക് അത് കിട്ടിയില്ല അതിന്റെ അസൂയ ഉണ്ടാകുമല്ലോ... പിന്നേ രഞ്ജുചേട്ടന് കർണ്ണനെ അഴിക്കാൻ ഭാഗ്യം കിട്ടിയത് അത് ആൾടെ ഗുരുത്വം..
@@anilaramakrishnan3563 അതിനു മുന്നേ ഒന്നും ആനക്കൊരു കുഴപ്പം ഉണ്ടായിരുന്നു അല്ല വയർ സ്തംഭനം അണുബാധ എരണ്ടക്കെട്ട് പാപ്പാന്മാർ നൽകുന്ന ആഹാരത്തിൽ നിന്നാണ് ഉണ്ടാകുന്നത് അങ്ങനെ എന്തെങ്കിലും പ്രശ്നം ആനക്ക് ഉണ്ടായാൽ ആദ്യം തിരിച്ചറിയേണ്ടത് പാപ്പാന്മാർ അതുപോലെതന്നെ അത് ചികിത്സിക്കാനുള്ള കഴിവും നാട്ടു മരുന്നുകളിൽ പ്രാവീണ്യം വേണ്ടതും ആണ് ഒരു പാപ്പാനെ ആനയെ കാണുമ്പോൾ അതിന്റെ വയസ്സ് നിർണയിക്കാനുള്ള കഴിവ് മർമ്മ സാധനങ്ങൾ കൃത്യമായി അറിയേണ്ടതും പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളെ തിരിച്ചറിയാനും അത് ചികിത്സിക്കാനും ഉള്ള കഴിവ് ഉണ്ടാവേണ്ടത് പുതിയ തലമുറയിലെ ആന ക്കാർക്ക് അറിയില്ലാത്ത കാര്യവും അതാണ് ആറേഴു വർഷക്കാലയളവിൽ ആയിരത്തോളം വരുന്ന നാട്ടാനകൾ ഇപ്പോൾ നേർപകുതിയായി കുറഞ്ഞെങ്കിലും അതും കാരണം അനുഭവസമ്പത്ത് കുറവ് തന്നെയാണ്
@@Manikandan-ke4wf Kandassankadavu കണ്ണൻ ചേട്ടനെ കുറിച്ച് കൂടുതൽ ചോദിക്കുമോ? സുനി ചേട്ടന് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധ്വത ഉണ്ട് കാരണം കണ്ണൻ ചേട്ടന്റെ വീടിന്റെ അടുത്താണ് സുനി ചേട്ടന്റെ വീട് കണ്ണൻ ചേട്ടൻ വളരെ നല്ല ആനക്കാരനായിരുന്നു (പെരുമാറ്റം, അഴിച്ച ആനകൾ, ശിശ്വൻ മാർ)എന്നീ കാര്വങ്ങൾ കണ്ണൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ?
ആര്യനന്ദൻ ആനയിൽ വരുമ്പോളാണ് രഞ്ജു എന്ന ആനക്കരനെ പരിചയപ്പെടുന്നത്... അതിനു മുൻപ് കണ്ടിട്ടുണ്ടെങ്കിലും പരിചയം ഉണ്ടായിരുന്നില്ല... അന്ന് ഒരു പരിപാടിക്ക് നന്ദപ്പനുമായി നാട്ടിൽ വന്നപ്പോൾ അയാളെ കുറെ മനസ്സിലാക്കി... ആനയെ വളരെ നന്നായി നോക്കുന്ന ഒരു ആന്നക്കരനാണ് അങ്ങേര്... ആനകൾ ചെരിയുന്നത് അതിൻ്റേതായ കാരണം ഉണ്ട്... ജഗൻ ചേരിഞ്ഞപ്പോളും കുറെ ഊളകൾ രെഞ്ജുവിനെ പറ്റി അഭവാധങ്ങൾ പറഞ്ഞിരുന്നു....
ഇപ്പോൾ ഒള്ളരി ആന നിൽക്കുന്ന സ്ഥലത്തിന്റെ അടുത്താണ് അയ്‌ന്നൂർ ബിനുചേട്ടന്റ വീട് 300 മീറ്റർ ഉള്ളോ...... ഞങ്ങളുടെ ബിനുചേട്ടൻ മനസ്സിൽ മരിക്കാതെ ❤
❤️❤️
Binu chettan shankarankulangara ayyapan aaana .. Cheytha marikkunne
@@vishnuprasad856 ആണ്
Ayinoor അടുത്ത് ആണോ ആന nilkunne
@@shidhinapoos111 ആണലോ
എത്ര കണ്ടാലും മതിവരാത്ത episodes ആയിരുന്നു സുനി ചേട്ടൻ്റെ ❤️
Thanks AGK 💞
തൃത്താല ആശാന്റെ പവർ 💕😘
ആശാൻ പങ്കു വെക്കുന്നത് നല്ല അറിവുകളും അനുവങ്ങളും ആണ് ,ആശാനെ വിടരത് ഇനിയും ഒരു പാട് അറിവുകൾ പുറത്ത് കൊണ്ട് വരണം❤❤❤❤❤
❤️
എന്റെ ചോദ്യം ചോദിച്ച AGKക്കും ധനേഷേട്ടനും നന്ദി🙏🙏 കൊള്ളാം നല്ല എപ്പിസോഡ്😍😍👌👌👍👍
15 :18 എൻ്റെ ചോദ്യമാർന്നു. ചോദ്യത്തിനു പ്രസക്തി അല്പം ഉണ്ട് ചേട്ടാ. അതുകൊണ്ടാണ് പണ്ട് കൈരളിയിലെ e4 elephant പരിപാടി ആ വിഷയത്തിൽ ഒരു full episode ചെയ്തത്. അതിൽ ഒരുപാട് പാപ്പാൻമാർ പറയുന്നുണ്ട് കണ്ടുനിക്കുന്നവർ എന്തേലും ചെയ്തിരുന്നേൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നുവെന്ന്. സുനിയേട്ടനും അത് പറഞ്ഞല്ലോ. ചോദ്യം ചോദിച്ചതിൽ സന്തോഷം. 👍🏽
കായംകുളം ശരത്തേട്ടൻ ന്റെ പകരം രഞ്ജു വന്നപ്പോൾ... രഞ്ജുവിനെ എതിരെ ഒരുപാട് പേർ ദേഷ്യം മൂലം വന്നു......അത് രഞ്ജുനെ ഇഷ്ട്ടം അല്ലാതെയല്ല ശരത്തേട്ടന്റെ പകരം വന്നപ്പോൾ ഉള്ള മാനസിക വിഷമം..... M
രഞ്ജു ന് എന്താ ഒരു കുറവ്... Sharathine maattiyathalle
Yes
രഞ്ജു കയറിയ ആനകളിൽ ഭൂരിഭാഗവും ഇപ്പോൾ ജീവനോടെ ഇല്ല.. അത് കൊണ്ടാകും അങ്ങനെ പറയുന്നത്
@@rahulthampi8547 രഞ്ജുചേട്ടൻ കയറിയ ആനകളിൽ കർണ്ണൻ,ധ്രുവൻ, ജഗ്ഗനാഥൻ ഈ ആനകൾ മാത്രമേ ചെരിഞ്ഞിട്ടുള്ളു.... പിന്നേ... രഞ്ജുചേട്ടൻ ചുമതല ഉള്ളപ്പോൾ ചെരിഞ്ഞത് ജഗ്ഗനാഥൻ ആണ്.അത് രഞ്ജുചേട്ടൻ കൊന്നതല്ലല്ലോ ആനക്ക് വയറിൽ അണുബാധ ആയിരുന്നില്ലേ .ബാക്കി ആനകൾ വേറെ ചട്ടക്കാർ ഉള്ളപ്പോൾ ആണ് ചെരിഞ്ഞത്...
രഞ്ജുചേട്ടൻ കയറിയ ആനകൾ ഇപ്പോഴും ഉണ്ടല്ലോ....
നല്ലയൊരു മനുഷ്യൻ ❤🔥
കഴിഞ്ഞ എപ്പിസോഡിലെ ഡയലോഗ് വച്ചു ചെക്കന്റെ അടുത്ത സ്റ്റാറ്റസ് വീഡിയോ ഇറങ്ങിട്ടുണ്ട്.. പൊളി സാനം 🥰✌️
😍😍😍⚡
Anchor is very good to ask the questions. Also good knowledge for him about elephants.
ശിവസുന്ദറും പാമ്പാടിരാജനും തമ്മിലുള്ള ദിഫ്ഫെരെന്റ്റ്
കാവടി ആശാന്റെ വീഡിയോ wating.....
സുനി ഏട്ടന്റെ എപ്പിസോഡ് കണ്ണാം തന്നെ ഒരു വെറൈറ്റി ആണ് 🥰
Suni chettan super 🔥🔥
തണ്ണീർമുക്കം ഷാജി ചേട്ടൻ ആള് മരിച്ചു 🙏 നല്ലൊരു തൊഴിൽക്കാരൻ ആയിരുന്നു
എന്റെ അയൽവക്കം ആയിരുന്നു😭😭😭😭
കർണ്ണനെ രഞ്ജുചേട്ടൻ അഴിച്ചു 1 season ഭംഗിയായി പരുപാടി എടുത്തിട്ട്. അടുത്ത season ൽ പാറശ്ശേരി മഹേഷേട്ടൻ ആണ് അഴിച്ചത് പിന്നെ ആണ് അജയൻചേട്ടൻ ചുമതലഏറ്റത്. വെറുതെ രഞ്ജുചേട്ടനെ കുറ്റം പറയാതെ. യുവതലമുറയിലെ നല്ലൊരു ചട്ടക്കാരൻ ആണ് രഞ്ജുചേട്ടൻ ❤️
അത് പറഞ്ഞു ഉണ്ടാക്കാൻ കാരണം മറ്റൊന്നുമല്ല ഒരു ഇരട്ടചങ്കൻ അഴിച്ച ആന പിന്നെ മൂന്നു ദിവസം കഴിഞ്ഞു ഒഴിഞ്ഞു ഇപ്പോൾ രഞ്ജു ആണ് അഴിച്ചത് അത് കൊണ്ട് തന്നെ പറഞ്ഞുണ്ടാക്കുന്നത് ആകാം ഒന്നു ചിന്തിച്ചു നോക്കിയാൽ മതി അപ്പോൾ തന്നെ മനസ്സിലാവും ആരുടെ ബുദ്ധിയാണ് എന്ന്
@@vishnukannan3872 അതെ 💯 അങ്ങനെയും ചില നാറികൾ..... മിക്ക്യ ചട്ടക്കാർക്കും അഴിക്കാൻ ആഗ്രഹം ഉള്ള ആനയായിരുന്നു കർണ്ണൻ.... പക്ഷെ രഞ്ജുചേട്ടന് ഈ പ്രായത്തിൽ തന്നെ അങ്ങനെ ഒരു ഭാഗ്യം കിട്ടി... അവർക്ക് അത് കിട്ടിയില്ല അതിന്റെ അസൂയ ഉണ്ടാകുമല്ലോ... പിന്നേ രഞ്ജുചേട്ടന് കർണ്ണനെ അഴിക്കാൻ ഭാഗ്യം കിട്ടിയത് അത് ആൾടെ ഗുരുത്വം..
@@anilaramakrishnan3563 പക്ഷേ ജഗനാഥൻ ആനക്കുട്ടി 🤦♂️
@@vishnukannan3872 ജഗന്നാഥന് വയറിൽ അണുബാധ ആയിരുന്നില്ലേ... അല്ലാതെ രഞ്ജുചേട്ടൻ കൊന്നതല്ലല്ലോ. രഞ്ജുചേട്ടന് ഏറ്റവും ഇഷ്ടമുള്ള ആനയായിരുന്നു ജഗന്നാഥൻ💔😔
@@anilaramakrishnan3563 അതിനു മുന്നേ ഒന്നും ആനക്കൊരു കുഴപ്പം ഉണ്ടായിരുന്നു അല്ല വയർ സ്തംഭനം അണുബാധ എരണ്ടക്കെട്ട് പാപ്പാന്മാർ നൽകുന്ന ആഹാരത്തിൽ നിന്നാണ് ഉണ്ടാകുന്നത് അങ്ങനെ എന്തെങ്കിലും പ്രശ്നം ആനക്ക് ഉണ്ടായാൽ ആദ്യം തിരിച്ചറിയേണ്ടത് പാപ്പാന്മാർ അതുപോലെതന്നെ അത് ചികിത്സിക്കാനുള്ള കഴിവും നാട്ടു മരുന്നുകളിൽ പ്രാവീണ്യം വേണ്ടതും ആണ് ഒരു പാപ്പാനെ ആനയെ കാണുമ്പോൾ അതിന്റെ വയസ്സ് നിർണയിക്കാനുള്ള കഴിവ് മർമ്മ സാധനങ്ങൾ കൃത്യമായി അറിയേണ്ടതും പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളെ തിരിച്ചറിയാനും അത് ചികിത്സിക്കാനും ഉള്ള കഴിവ് ഉണ്ടാവേണ്ടത് പുതിയ തലമുറയിലെ ആന ക്കാർക്ക് അറിയില്ലാത്ത കാര്യവും അതാണ് ആറേഴു വർഷക്കാലയളവിൽ ആയിരത്തോളം വരുന്ന നാട്ടാനകൾ ഇപ്പോൾ നേർപകുതിയായി കുറഞ്ഞെങ്കിലും അതും കാരണം അനുഭവസമ്പത്ത് കുറവ് തന്നെയാണ്
സുനിയേട്ടൻ്റെ വിശേഷങ്ങൾ അടിപൊളിയാണേ.... ❤അതു പോലെ ഫാൻ ബോയ് ചെക്കൻ പൊളിയാണ്....🥰
അടുത്തത് ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ എപ്പിസോഡ് ആണോ ⚡️⚡️⚡️💥💥💥
നല്ല എപ്പോസോഡ് 👏👏👏👏👏👏👏👏👏
അക്കികാവ് ആനകുട്ടി യുടെ ഒരു വീഡിയോ ചെയ്യു
നല്ല ഒരു മനസ്സിൻ്റെ ഉടമയണ് നമിക്കുന്നു ഇനിയും ഏട്ടാൻ നല്ല നല്ല ആനകളേ അഴിച്ച് കേറണം ഏട്ടാൻ്റ അഗ്രങ്ങൾ നടത്തികൊടുക്കണേ ദൈവമേ
സുനി ചേട്ടൻ, മ്മടെ വാടാനപ്പള്ളിക്കാരൻ ❤️❤️
ഓരോ പാപന്മാരുടെ പേര് പറയുമ്പോഴും സൈഡിൽ അവരുടെ ചെറിയ ഫോട്ടോ വെക്യോ 🙏🙏agk
🥰🥰🥰AGK
സൂപ്പർ എപ്പിസോഡ് 🥰🥰🥰🐘🐘🐘
Adipoliiii 👍
📸agk❤
Onakkoor ponnan chettanekurich chothikkumo
Pwli I love you akg power
കാട്ടക്കാമ്പാൽ സതിഷേട്ടനെ കുറിച്ച് ചോദിക്കാമോ കണ്ടപുളിയിലെ ആനകളെ അഴിച്ച ആളാണ്
കണ്ടംപുള്ളി ആനകൾ അല്ല ഈ തലമുറയിലെ വല്ല്യാന വരെ കേറിയ ആളല്ലേ സതീശേട്ടൻ...🥰 കാട്ടകാമ്പാലിൻ്റെ ആനക്കാരൻ....🔥
കാണാൻ വൈകിപ്പോയി പക്ഷെ വീഡിയോ 🔥🔥🔥🔥
Thumbnail ulaa sreenivasanee kanumbo avantee size ayaakalath oru anaakum undavilaa
എരിമയൂർ മണി ആശാനേ പറ്റി ചോദിക്കാവോ
Chetta binu chettane kurich ariyaaan.. Onnnude kure aariyan aaaagrahamund
Waiting for next viedo 😍😍😍♥️♥️♥️
, ചങ്ങാതീ ചോദിക്കുമ്പോ ഈ mobi നോക്കി ചോദിക്കുമ്പോ അതിൻെറ ഭംഗി പോകും , ബാക്കി നല്ലതു തന്നെ
Agk❤️
ദേവീദാസൻ 💥💥💥💥💥💥
Thanks for the video agk
ബാലാജി ചേട്ടൻ്റെ interview എടുക്കാമോ
Poli😍😍
1st💥
Kaladi binu chettan ❤️
Kappiri baby chettante interview cheyyamo
അംബി ആശാൻറെ വീഡിയോ ചെയ്യുമോ
Agk ഇഷ്ട്ടം 😍😍😍
Cherpulassery Parthane kurich onnu chodikamayirinnu....
Mambi ashande interview cheyyuvoo
തിരുമേനി യുടെ ഒരു ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു....AGK 💥
Super 👌
😍❤️
തണ്ണീർമുക്കം ഷാജി ചേട്ടൻ കഴിഞ്ഞ വർഷം മരിച്ചു. 🙏🙏🙏
💐💐
😭😭😭😭
രഞ്ജു ഏട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ
Agk 💥
Manissery rajendrante visheshagal onnu kanikkuvooo
നിബു ഏട്ടന്റെ വീഡിയോ ചെയ്യോ 😊
AGK 🥰
👍👍
തണ്ണീർമുക്കം ഷാജി എന്ന പാപ്പാൻ മരണപ്പെട്ടു
Super njan pampadyde video cheythittundu
തൊട്ടിയുടെ ഉപയോഗവും അത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തടിയും പിന്നെ വടികമ്പിനായി ഉപയോഗിക്കുന്ന ചെടികളെയും അതിൽ ഉപയോഗിക്കുന്ന ചുറ്റുകളെയും പറ്റി ചോദിക്കാമോ?
ഇപ്പൊ meenad ആനയിൽ നിൽക്കുന്ന renju ചേട്ടൻ suni ചേട്ടന്റെ ശിഷ്യൻ ആണോ.
Athe
Appo saratheettan ozhinjoo
@@vipinraj644 അപ്പൊ മാച്ചൻ ഈ ലോകത്തൊന്നും അല്ലെ...🙄🤦🏻
Enthupatti
നിബു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യൂ പ്ലീസ്
Parashari chamiattan video idumo
Thayamkavu manikandhane kurich video cheyyamo
മ്മടെ അക്കികാവ് ആനകുട്ടിയുടെ വീഡിയോ ചെയ്യാമോ?
Super
ചെക്കന്റെ വീഡിയോ ലിങ്ക് ഉണ്ടോ..
Plz send...
സൂപ്പർ epicod
Ranju chettan nalla oru manushan anu... Veruthe kuttam parayaruth... Ranju chettan uyir💥💥🥰
Alla pinne rejuettan nanayi annene nanayi nokkum ubhadravikilla
Thanks AGK & ധനേഷേട്ടൻ എന്റെ ചോദ്യം ഉൾപെടുത്തിയതിന് 😍❤️
💪❤️
രാമൻ 🔥
Mambi enna M orikalum edh Poole prayilla ellavarudeyum aashan avanairikum
ചേട്ടാ അതെ കണ്ണു ആശാൻ വീഡിയോ chayo
Aashan
Ranju chettandae video edukk polikum🔥
ബാക്ഗ്രൗണ്ട് നോയിസ് കുറക്കാൻ ശ്രദ്ധിക്കുക...
ചേട്ടാ എനിക്ക് പന കേറാൻ അറിയില്ല പക്ഷെ എനിക്ക് കായങ്കുളം ശരത്തേട്ടന്റെ കൂടെ പണിക്ക് നിക്കണം എന്നുണ്ട് അതിനു വല്ല വഴിയും ഉണ്ടോ
ആദ്യം ശരത്തേട്ടൻ എവിടേലും ഒരു മാസം തികച്ച് ഒരാനയിൽ താമസിക്കട്ടെ
@@basiljoykurisingal9606 😂
Aa ഒരു ആഗ്രഹം എനിക്കും ഉണ്ട് ❣️
Firsteeee
😍❤️
തൃത്താല രാമചന്ദ്രൻ ആശാന്റെ വീഡിയോ ചെയ്യുമോ
രെഞ്ചു ചേട്ടനെയും ചേർത്ത് വീഡിയോ ചെയോ...
🔥 Rametan🔥
ചെമ്പുത്ര ദേവീദാസൻ ❤❤❤
Thiruppathi raja ende veedinde bhakathiu vachanu cherianathu
🔥🔥
ആശാൻ ❤️❤️❤️🫰🫰🫰
അഫ്സൽ ഇക്കയുടെ ബാക്കിയുള്ള വീഡിയോ ചെയ്യണേ
Chetta kayamkulam sharathinem meenad vinayakanem patty onn choyikuo pulliyod 🤣
😃😃
Chothichatte unde parayum
ഹരിപ്പാടൻന്റെ ഒരു വീഡിയോ ചെയ്യുവോ🙏
💖💖💖
ആറന്മുള മോഹൻദാസ് ഏട്ടനെ കുറിച്ച് ചോദിക്കുമോ?
ചോദ്യം ചോദിച്ചിട്ട് ഫോണിൽ നോക്കി ഇരിക്കരുത് അത് കണുബോൾ 😁
Renjuchettan nalory Anakarnn Chettan orikkalum Aneyekolila
Ethe varshamayirunnu Pambady anel
❤️
ചോദ്യം ചോദിച്ചിട്ട് ഫോണിൽ നോക്കിക്കൊണ്ടിരിക്കരുത് ബ്രോ.. കുറച്ച കഴിഞ്ഞിട്ട് ക്വിസ്റ്റിൻ നോക്കിയാൽ പോരെ. ചോദിച്ചതിന് ഉത്തരം പറഞ്ഞു കഴിയട്ടെ...
❤❤🥰🥰
Kandassankadavu കണ്ണൻ ചേട്ടനെ കുറിച്ച് കൂടുതൽ അറിയണം എന്ന് ആഗ്രഹം ഉണ്ട് .
Plzz ???
കുഞ്ചു ആനയിൽ ഉണ്ടായിരുന്ന അല്ലെ ബ്രോ...രണ്ടു മാസം മുന്നേ AGK യുടെ ഇന്റർവ്യു യിൽ സുനിയേട്ടൻ പറഞ്ഞിട്ടുണ്ട്.....ലിങ്കിൽ നോക്കിയാൽ കാണാം....
@@Manikandan-ke4wf Kandassankadavu കണ്ണൻ ചേട്ടനെ കുറിച്ച് കൂടുതൽ ചോദിക്കുമോ?
സുനി ചേട്ടന് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധ്വത ഉണ്ട്
കാരണം കണ്ണൻ ചേട്ടന്റെ വീടിന്റെ അടുത്താണ് സുനി ചേട്ടന്റെ വീട്
കണ്ണൻ ചേട്ടൻ വളരെ നല്ല ആനക്കാരനായിരുന്നു
(പെരുമാറ്റം, അഴിച്ച ആനകൾ, ശിശ്വൻ മാർ)എന്നീ കാര്വങ്ങൾ
കണ്ണൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ?
കൊഴികലൻ ഷിബു ചേട്ടൻ്റെ വീഡിയോ ചെയ്യാമോ
ഭാരതി ബാലനാരയണെ കുറിച്ച് ചോദിക്കാമോ
ആര്യനന്ദൻ ആനയിൽ വരുമ്പോളാണ് രഞ്ജു എന്ന ആനക്കരനെ പരിചയപ്പെടുന്നത്...
അതിനു മുൻപ് കണ്ടിട്ടുണ്ടെങ്കിലും പരിചയം ഉണ്ടായിരുന്നില്ല...
അന്ന് ഒരു പരിപാടിക്ക് നന്ദപ്പനുമായി നാട്ടിൽ വന്നപ്പോൾ അയാളെ കുറെ മനസ്സിലാക്കി...
ആനയെ വളരെ നന്നായി നോക്കുന്ന ഒരു ആന്നക്കരനാണ് അങ്ങേര്...
ആനകൾ ചെരിയുന്നത് അതിൻ്റേതായ കാരണം ഉണ്ട്...
ജഗൻ ചേരിഞ്ഞപ്പോളും കുറെ ഊളകൾ രെഞ്ജുവിനെ പറ്റി അഭവാധങ്ങൾ പറഞ്ഞിരുന്നു....
തൃത്താല രാമചന്ദ്രൻ നായരുടെ ഒരു ഇന്റർവ്യൂ വക്കാമോ
Jagath Natan marikkan Karanam renju aanennu parayunnundu atukondu tanne pulli azhikan povunna aanakalude post varumpo atinte avasanam ennu parayunnundu
Jaggu marikkan Karanam renju de anubava sampathu kuravayatanennu nanum karutiyarnnu
Ayinnor binu chettane kurich choikkamo.. Plse .. Kelkaaan.. Kaathoorthirikkuva. Plse agkk.