നല്ല അറിവും പക്വതയുമുള്ള നല്ലൊരു തൊഴിൽ കാരൻ... അറിവും അനുഭവസമ്പത്തും പരിചയമുള്ള ഈ തൊഴിൽ കാരനെ എന്തുകൊണ്ടാണ് ഇന്നും ആനകേരളം മറന്നു പോയി എന്നൊരു ചോദ്യം എനിക്കുണ്ട്. എന്തായാലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിനും തൊഴിലും എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നിങ്ങൾ ശ്രേദോച്ചിട്ടുണ്ടോ എന്ന് അറിയില്ല.. ഏതൊരു ആനക്കാരനെയും intetview എടുത്താൽ അദ്ദേഹം പറയുന്ന വാക്കുകളിൽ ഒന്നാണ് ഞാൻ ഇനിയും പണി പഠിച്ചിട്ടില്ല പഠിച്ചുകൊണ്ട് ഇരിക്കുന്നു.... ഞാൻ വലിയവൻ എന്ന് ഒരാളും പറയുന്നില്ല അതാണ് ആനപണിയിലെ മഹത്വം
കുറച്ച് ദേവസയലോ കണ്ടിട്ട്😹❤️ ആനപണിയിലെ അഗ്രകണ്യന്മർ കടുവ ആശാൻ, രാമേട്ടൻ 🥰 ⚡ ആനകേരളത്തിൽ നഷ്ടമായ രണ്ട് നട്ടണചന്തവും , ഇന്ന് ഉണ്ടായിരുന്നെങ്കിൽ മുൻപന്തിയിൽ ഉണ്ടാവുന്ന രണ്ട് കിടിലോസ്‌കി ആനകൾ 💔😿
Lovely interview with saji chettan. We r very happy to know more about Velayudhan Assan. Please continue with him so that we come to know more about pazaya anakal and a akkar.
കടുവ ആശാന്റെ പേര് പറഞ്ഞപ്പോ തന്നെ രോമം എഴുന്നേറ്റു ❤️❤️❤️
വേലായുധേട്ടൻ ആ പേര് കേക്കുബോൾ രോമാഞ്ചം അന്തസ്സ് ❤❤❤❤❤❤
ഒരു ആനക്കാരന്റെ സൗണ്ട് കേട്ടു തരിച്ചു പോയിട്ടുള്ളത് പൈങ്കുളം അപ്പുവേട്ടൻ 🔥🔥🔥.. പവർ 🔥🔥🔥
എന്നെ ഒരു ആന പ്രേമി അകിയത് ഞങ്ങളുടെ വേലായുധൻ മാമൻ അ ഞങ്ങളുടെ കടുവ മാമൻ miss u🥰🥰🥰🥰
നല്ല അറിവും പക്വതയുമുള്ള നല്ലൊരു തൊഴിൽ കാരൻ... അറിവും അനുഭവസമ്പത്തും പരിചയമുള്ള ഈ തൊഴിൽ കാരനെ എന്തുകൊണ്ടാണ് ഇന്നും ആനകേരളം മറന്നു പോയി എന്നൊരു ചോദ്യം എനിക്കുണ്ട്. എന്തായാലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിനും തൊഴിലും എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
എന്റെ ഓർമ്മയിൽ ഞാൻ തിരുവമ്പാടി ശിവസുന്ദർ. തിരുവമ്പാടിയിൽ വന്നിട്ട്. കൂട്ടുനിന്നു കണ്ടത്. പത്മനാഭന് മാത്രമാണ്. നെന്മാറ വേലയ്ക്ക്
ഒരു രക്ഷയില്ലാത്ത ഒരു ആനക്കാരൻ 🔥🔥
💯🔥🔥
@@agkelephantgallery1180 ⁰⁰⁰⁰⁰⁰0
കടുവ വേലായുധൻ ആശാൻ 🔥❤️
വേലായുധേട്ടൻ.❤ കാണാൻ കഴിയാതെ പോയ മാണിക്യം 10 കൊല്ലത്തിനു ശേഷവും ആളുകൾടെ മനസിൽ😭
നിങ്ങൾ ശ്രേദോച്ചിട്ടുണ്ടോ എന്ന് അറിയില്ല.. ഏതൊരു ആനക്കാരനെയും intetview എടുത്താൽ അദ്ദേഹം പറയുന്ന വാക്കുകളിൽ ഒന്നാണ് ഞാൻ ഇനിയും പണി പഠിച്ചിട്ടില്ല പഠിച്ചുകൊണ്ട് ഇരിക്കുന്നു.... ഞാൻ വലിയവൻ എന്ന് ഒരാളും പറയുന്നില്ല അതാണ് ആനപണിയിലെ മഹത്വം
💯
അറിയും തോറും പഠിച്ചു കൊണ്ടു ഇരിക്കുന്ന തൊഴിൽ ആണ് ആനപണി. ഓരോ ആനകൾക്കും. ഓരോ രീതി. ആവില്ല. അപ്പോൾ കൂടുതൽ അവരെ കുറിച്ച് പഠിക്കുക.
നല്ലൊരു തൊഴില്ക്കാരൻ 😘🧡 ആശാൻ മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
എന്ത് രസമാണ് കേട്ടിരിക്കാൻ,നാളെ കമ്പ്യൂട്ടർ കേടാവല്ലേ.. ഈശ്വരാ... 🙏🏽
😂😂😂🙏
വേലായുധൻ ചേട്ടൻ.. മറക്കാൻ പറ്റില്ല
ഈ കാലഘട്ടത്തിലെ സൂപ്പർ പണിക്കാരൻ കല്ലേറ്റുംകര സജി...
AGK മ്യൂസിക് സൂപ്പർ...... AGK സൂപ്പർ..... അനനച്ചന്തമുള്ള ചാനൽ...... AGK 👌
Nenmara രാമേട്ടൻ എന്റെ വീടിta adutha
THE LEGEND "KADUVA VELAYUDHAN"
എന്റെ പൊന്നോ..... കാത്തിരുന്ന എപ്പിസോഡ് 🔥🔥🔥♥️♥️♥️♥️♥️♥️
കാത്തിരുന്നു മടുത്തു എന്തായാലും വന്നാലോ ❤️
🙏🙏❤️
നല്ല ഒരു തോഴിലുകരൻ നേരെ വാ നേരെ പോ അടിപൊളി വീഡിയോ
നല്ലൊരു ബ്ലോഗ് ആണ് ,എനിക്ക് വളരെ ഇഷ്ടപെട്ടിരുന്നു
Shiva&Ayyappan😍😚😚😚😍😚😍😚😍
ചേട്ടാ എല്ലാദിവസവും വീഡിയോസ് വേണം 😊
സജിക്ക പൊളിയാണ്... ❤❤❤😂😍😍
ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു ❤️💯
🙏🙏🙏
Saji Chettan is a Professional. He is an asset to any Aana owner. He knew how to handle Aanakal.
കടുവ വേലായുധൻ ചേട്ടൻ 😍
Sajiyettan vijayane kond nadakumpol vijayananade purath keran bhagyam labichu❤️sajiyettan poli aanu committy karodulla sahakaranam❤️
കാത്തിരിക്കുവായിരുന്നു ,പൊളി വീഡിയോ 👌👌👌🥰🥰🥰🥰🥰💖💖💖💕💕💕💕🐘🐘
Pevr pevr 💥💥
🔥
കുറച്ച് ദേവസയലോ കണ്ടിട്ട്😹❤️
ആനപണിയിലെ അഗ്രകണ്യന്മർ കടുവ ആശാൻ, രാമേട്ടൻ 🥰 ⚡
ആനകേരളത്തിൽ നഷ്ടമായ രണ്ട് നട്ടണചന്തവും , ഇന്ന് ഉണ്ടായിരുന്നെങ്കിൽ മുൻപന്തിയിൽ ഉണ്ടാവുന്ന രണ്ട് കിടിലോസ്‌കി ആനകൾ 💔😿
ഇത് ഒക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നോ
വേലായുധൻ ആശാൻ 😔🙏
ദിവസവും നോക്കും പുതിയ വീഡിയോ വന്നോ എന്ന്. ഒടുവിൽ വന്നല്ലോ 😍😍😍
We miss you😘😘😘 velayudhan chettan
അടിപൊളി എപ്പിസോഡ്... അടുത്ത episode katta waiting 🔥🥰🥰🥰
കട്ട വെയിറ്റിംഗ് ആയിരുന്നു
സന്തോഷം 🧡🧡
സൂപ്പർ വീഡിയോ ഏട്ടാ 🔥🔥🔥😘😘😘😘
നല്ല നല്ല അറിവുകൾ ആശംസകൾ 👌🏻🧡
മമ്പിയുടെ ഒരു ഇന്റർവ്യൂ വേണം ❤🥰
AGK 👌👌♥️
🔥🔥🔥man🔥🔥
Kongadante pappan nearly 25 to 30 years with Same elephant.......parassery pappamarude gramam....parassery mohanan 25 years with Kongadan
കടുവ 🔥
Thanks bro ...saji bhai adipoli intervew
Oduvill vannu alle❤❤❤
സജി ചേട്ടൻ 🔥👍🏻
Chettan vera level aaannu pinna Appuss😘😘😘🙌🙌😆😆😆
Well experienced person... interesting video 👍📸
Superb 😍👍👌 waiting for next 😍😍
Katta waiting aayirunnu....❤️❤️❤️❤️
കൊല്ലങ്കോടൻ ഇന്റർവ്യൂ ചെയ്യു
AGK super
Notification കണ്ട് വന്നതാ .. 😀😍
❤❤❤❤❤❤❤
😍❤️
Sundar menon puthiya ആനയെ വാങ്ങുന്നുണ്ടോ
Lovely interview with saji chettan. We r very happy to know more about Velayudhan Assan. Please continue with him so that we come to know more about pazaya anakal and a akkar.
*Ipozhathe chirackal kalidhasante aanakaran Trikariyoor vinod ettante vedio cheyamo😁*
1st like
Great episode.. Sorry for delaying to see.. Happy xmas...
കടുവ ❤❤❤🔥🔥🔥
☺👌💙
❤❤❤
😍❤️
കടുവ ആശാൻറെ ഫോട്ടോ ഞാൻ എടുത്തതാണ് കൂടെ ഇരിക്കുന്നത്
ശിവൻ 💔😥
പവറെ 🔥🔥🔥🔥🔥
ധനീഷ് ഏട്ടാ ❤
*Chetta Onakoor ponnan chettante onn edukavo.. Ningalk interview kittiyal bhagyam athrak variety aaya oru manushyane. Kaduva velayudhsn, ramettan ellam ok pakshe e pulli korch puli thanneya . Plzz onn shremikanam.*
Ente veetil adhyam ath vanna anyanu adiyat Ayyappan...cherupathile....
Naattil evd aanu
❤️❤️❤️
@@kl8479 kodakara... Thrissur
Kollankod chandrettante onn cheyyaamo dhanesh ettaa
😍😍😍😍
Ithithanam binuchettante ..... 🙏🙏🙏
Agk💕💕💕
പച്ച പാവം മനുഷ്യൻ സജി ചേട്ടൻ
Mankalamkunnu Karnan Revenge 2 !! 😱😱🔥🔥
Video link 👇👇
th-cam.com/video/5LTjI6ZZKGM/w-d-xo.html
🔥🔥🔥🔥🔥💯💯
Onakkoor ponnAn chettane kurichu chothikkuvo plss
Nice video bro... Good.. Dislike panna naaika yethuku da video pakanum??
Agk elephant gallery soon this channel will reach 1m subscribers...
Never End Elephant filed
പാമ്പാടിയുടെ വിശേഷങ്ങൾ പറഞ്ഞില്ലല്ലോ.. അടുത്ത എപ്പിസോഡിൽ ഉണ്ടാകുമോ
❣️❤️
കടുവ ശിവേട്ടൻ ഇപ്പൊ ഉണ്ടോ
🔥🔥🔥
പ്രശാന്തിൻ്റെ (മൊട്ട) യുടെ വീഡിയോ എടുക്കുമൊ
😍❤🔥
Agk🥰🤩⚡️💥
Kuttikode narayan chettane kurich ariyaan aagrahamund.. Plse.. Agk
Kalletumkara sudhi ne review edk
👌
ഇനി നാളെ വരെയും വെയ്റ്റിംഗ് 😞...
😍😍😍❤️❤️❤️
Agk♥️📸
എവിടാരുന്നു ഭായ് ❤
Great vedieo
🙏🙏🙏💕💕💕
💕💕💕
Kaavadi aashante video venam tto
💝💝💝💝
❤️🙏
Sivan💔ayyappan