ഞാൻ ഒരു 5 th കുട്ടിയാണ് ഞാൻ. ഈ കവിത നിങ്ങൾ പോസ്റ്റ് ചെയ്തിട്ട് 5 വർഷം ആയിട്ടാണ് ഞാൻ ഈ പാട്ട് കണ്ടിട്ട് പഠിച്ചു. സ്കൂൾ കലോത്സവത്തിന് പാടി. ഈ പാട്ട് നൽകുന്ന സന്ദേശം ഈ ലോകത്തെ തന്നെ മാറ്റിമരിക്കും. ഈ കവിത എഴുതിയ കവി സുഭാഷ് ചേർത്തല മാഷിനും ആലപിച്ച വ്യക്തിക്കും ഒരുപാട് നന്ദി. എനിക്ക് ഈ കവിത പാടി എനിക്ക് U. P വിഭാഗത്തിൽ വച്ചു ഒന്നാം സ്ഥാനം കിട്ടി. നിങ്ങൾ ഏവരും ഒരു കവിത പാടൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കവിത തന്നെ പഠിക്കണം ഇത്രെയും പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി.
ഞങ്ങളുടെ സ്കൂളിലെ കലോത്സവത്തിന് പാടാൻ പോകുന്നത് ഇതാണ് നല്ല ഫീൽ സോങ് അമ്മ ദൈവത്തിനു തുല്യമാണ് I love you too mom അമ്മ കഴിഞ്ഞിട്ട് ഈ ഭൂമിയിൽ എന്തും ഉള്ളൂ സൂപ്പറായി പാടി നല്ല കവിത നല്ല ഫീലിംഗ്സ് വലിയ കവിതയാണെങ്കിലും നല്ല ഫീലിംഗ്സ് ഉണ്ട് ഈ കവിത എനിക്ക് വലിയ ഇഷ്ടമായി super❤😂 ഈ കവിത കേട്ടാൽ ആരും അമ്മയെ ഓർത്ത് പോകും കരഞ്ഞും പോകും super❤😂🙏🙏🏿❤️🥰😍🤩😘😇
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ...അമ്മയാണ് എല്ലാം...ഹൃദയസ്പർശിയായ കവിത. വരികളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള കവിതകൾ എഴുതുക. ...
രണ്ട് അക്ഷരമുള്ള ഒരു ചെറിയ വാക്കല്ല അമ്മ. ഒത്തിരി ത്യാഗത്തിന്റെയും സഹനത്തിൻറേയും അങ്ങനെ ഉള്ള പല പല ഗുണങ്ങളുടെയും ഉറവിടവും പര്യായവുമാണ് അമ്മ. ഒരിക്കലും വാക്കുകൾ കൊണ്ട് വിശദീകരിക്കുവാൻ കഴിയാത്തതാണ് അല്ലെങ്കിൽ കുറച്ച് വാക്കുകളിലൊതുങ്ങുന്നതല്ല അമ്മ എന്ന ജീവന്റെ മഹത്വം. പൊക്കിൾകൊടിയിൽ തുടങ്ങുന്ന ബന്ധം, ആരോടും താരതമ്യം ചെയ്യാനും അല്ലെങ്കിൽ ആരാലും പകരാൻ വയ്ക്കുവാനും കഴിയാത്ത ബന്ധവും സ്നേഹവുമാണ് അമ്മ. ചില ഇടത്തെങ്കിലും നടക്കുന്ന കാര്യം വ്യക്തമായി ഈ കവിതയിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒന്നും ആവർത്തിക്കാതിരിക്കാൻ ഉള്ള അറിവ് നേടാൻ ജഗദീശ്വൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ...
സമുദ്രം പോലെ അറ്റം കാണാൻ കഴിയാത്തത്ര സ്നേഹം ആണ് ഓരോ അമ്മയ്ക്കും മക്കളോടുള്ളത്.... അത് മനസിലാക്കാതെ പോവുന്ന ഓരോ മക്കളും ഓർക്കുക നിങ്ങൾക്കും വരും ഒരുനാൾ..... അപ്പോൾ മനസിലാകും അമ്മയുടെ സ്നേഹ എത്ര വലുത് ആയിരുന്നെന്നു...... ❤️❤️🙏🙏🙏🙏🙏🙏🙏🙏
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
എന്റെ മോൾക്ക് ഈ പാട്ടു പാടി A Grade കിട്ടിയിട്ടുണ്ട്. സബ് ജില്ലയിലും ഇത് നല്ല പാട്ട് ആയതുകൊണ്ട് ഇത് തന്നെയാണ് പഠിപ്പിച്ചത്.❤HEART touching song. I love you amma.... Iniyumithupole Ulla Nalla pattukal kalakaran mark azuthan sathikatte. നല്ല അർത്ഥമുള്ള വരികൾ....
Heart touching recitation aan ith njan schoolil kavita paadunna oru kutti aan next oru progaram und so ente amma paranju ee kavita paadan njan itherem keeta kavitakalil vach enik eetavum ishtapetta oru kavita aan ith❤🎉
ഞാൻ ഒരു 5 th കുട്ടിയാണ് ഞാൻ. ഈ കവിത നിങ്ങൾ പോസ്റ്റ് ചെയ്തിട്ട് 5 വർഷം ആയിട്ടാണ് ഞാൻ ഈ പാട്ട് കണ്ടിട്ട് പഠിച്ചു. സ്കൂൾ കലോത്സവത്തിന് പാടി. ഈ പാട്ട് നൽകുന്ന സന്ദേശം ഈ ലോകത്തെ തന്നെ മാറ്റിമരിക്കും. ഈ കവിത എഴുതിയ കവി സുഭാഷ് ചേർത്തല മാഷിനും ആലപിച്ച വ്യക്തിക്കും ഒരുപാട് നന്ദി. എനിക്ക് ഈ കവിത പാടി എനിക്ക് U. P വിഭാഗത്തിൽ വച്ചു ഒന്നാം സ്ഥാനം കിട്ടി. നിങ്ങൾ ഏവരും ഒരു കവിത പാടൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കവിത തന്നെ പഠിക്കണം ഇത്രെയും പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി.
5 മിനിറ്റിനുള്ളിൽ തീരുമോ
Aa theerum
@@RaviK-hr2rsmusic vannath kondanu 6mintin adhikam vanne
Thank you
നാനും padi നോക്കട്ടെ kaloolsavathin കേട്ടോ entho
ചേര്‍ത്തലക്കാരന്റെ രചന ആണല്ലോ 😍 ഞാനും ഒരു ചേര്‍ത്തലക്കാരിയാണ്. ഒത്തിരി ഇഷ്ടായി ഈ കവിത. വരികളും ആലാപനവും ഒരുപോലെ കിടു 👌🏻 👌🏻 👌🏻 👌🏻 അമ്മ എന്ന പേരില്‍ എനിക്കും ഉണ്ടൊരു കവിത. 👇👇👇👇
മാനത്തുദിച്ചുയർന്നീടുന്ന
മാമനെ കാട്ടുന്ന ദേവതയമ്മ
മാമൂട്ടും നേരത്ത് ഇല്ലാക്കഥകൾ തൻ
മായകൾ തീർക്കുന്നതമ്മ.
നോവുമെന്നറിവോടെയെങ്കിലും
ഒരുതരി നോവാതെ സൂക്ഷിച്ചതമ്മ
പാൽരുചി മാത്രമറിയുന്ന നാവിനും
ആദ്യത്തെ പാലാഴി അമ്മ.
ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച നേരത്ത്
ആദ്യമായ് നോവിച്ചതമ്മ
വടി തന്ന വാക്കിന്റെ പിന്നിലെ നോവുന്ന
ഹൃദയത്തിൻ നാമമതമ്മ
ഇമചിമ്മിടാതെയെന്നരികത്തിരുന്നങ്ങ്
എരിയുന്ന മെഴുതിരിയമ്മ
സ്നേഹദുഗ്ധത്തിന്റെ അമൃതം
ചൊരിയുന്ന പുണ്യ നദിയുമാണമ്മ.
പുലരി തൻ പ്രഭയാകും സൂര്യനെ പോലെയും
നീലാമ്പൽനിശയുടെ പൗർണ്ണമി പോലെയും
കാട്ടരുവി തൻ മാധുര്യ സംഗീതം പോലെയും
വീട്ടിൽ നിറയും വെളിച്ചമാണമ്മ
എത്ര കിണഞ്ഞു ശ്രമിച്ചാലും ഈ
ഏടിൽ തീരാത്ത അറിവാണ് അമ്മ
അനന്തമീ വിജ്ഞാനസാഗരത്തിൻ
തീരത്തലയുന്നൊരു പുഴു ഞാനേ!
.....................................അതുല്യ 😎
Eee kavitha 2024 kannuna arekilum undoo
Unde 😁😁
Unde
😂ys
Yes
Yes 😂
മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും?
നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞുപോയി
അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല
ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു...
ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ
നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു
ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം
ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ
കൈനീട്ടി നിന്നു കരഞ്ഞു പൈതൽ അന്യയായമ്മൂമ്മ നൊന്തു നിൽക്കെ
വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം
എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും അമ്മയും എന്തു നേടി മക്കളെയോർക്കുക
തീരാത്ത ദുരിതമായ് നിങ്ങളെ ചൂഴുന്ന താപമായ് തീരുമീ മാതൃശാപം
ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ നോവുപോലമ്മ പക്ച്ചു നിന്നു
പോകാനിടമില്ലയെന്നൊരു ദുഖമല്ലമമതൻ നെഞ്ചിൽ തിളച്ചതപ്പോൾ
മഴയിലും പൊളളുന്ന പകലിലും മക്കൾക്കായ്
ഓടിത്തളർന്നൊരാ അച്ചന്റെ രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ ഉള്ളം തപിച്ചു കൊതിച്ചുപോയി
അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ പിൻപേ കിടങ്ങൾ മറന്നുപോയി
നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും
നാലുവരിൽ വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ്
ആശകൾ പിന്നെയും ബാക്കിയാക്കി പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ
ഓർമ്മയിലമ്മ പിടഞുവീഴെ കൈപിടിച്ചാരോ നടത്തി ആ അമ്മയെ
ശരണാലയത്തിൻ കവാടം വരെ ഏകയായ് തീർന്നൊരീയമ്മതൻ
നെഞ്ചിലെ തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും പോരുമോ മക്കളെ
ഈവഴിയിൽ പ്രതിക്രിയയായ് വന്നു കൂട്ടിയാലും
തീരുമോമക്കളെ നിങ്ങളെ പോറ്റിയ പെറ്റവയറിന്റെ തീരാകടം?
പെറ്റവയറിന്റെ തീരാകടം?
JR Media l
ഇയാൾ എഴുതിയിരിക്കുന്ന ലിറിക്‌സ് കുറെ ഏറെ തെറ്റുകൾ ഉണ്ടല്ലോ.. പാട്ടിന്റെ കൂടെ കാണിക്കുന്ന ലിറിക്‌സ് അങ്ങനെ തന്നേ പകർത്തി എഴുതൂ
What a sweet poem
good
JR Media super
ഞങ്ങളുടെ സ്കൂളിലെ കലോത്സവത്തിന് പാടാൻ പോകുന്നത് ഇതാണ് നല്ല ഫീൽ സോങ് അമ്മ ദൈവത്തിനു തുല്യമാണ് I love you too mom അമ്മ കഴിഞ്ഞിട്ട് ഈ ഭൂമിയിൽ എന്തും ഉള്ളൂ സൂപ്പറായി പാടി നല്ല കവിത നല്ല ഫീലിംഗ്സ് വലിയ കവിതയാണെങ്കിലും നല്ല ഫീലിംഗ്സ് ഉണ്ട് ഈ കവിത എനിക്ക് വലിയ ഇഷ്ടമായി super❤😂 ഈ കവിത കേട്ടാൽ ആരും അമ്മയെ ഓർത്ത് പോകും കരഞ്ഞും പോകും super❤😂🙏🙏🏿❤️🥰😍🤩😘😇
അമ്മ ആണ് എല്ലാം അടിപൊളി ❤😂😅
അർത്ഥമുള്ള കവിത വളര നന്നായിട്ടുള്ള സൂപ്പർ കേട്ടാൽ തന്ന സങ്കടം വരും❤
ജീവിച്ചിരിക്കുമ്പൾ അമമയെ സ്നേഹിക്ക
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ...അമ്മയാണ് എല്ലാം...ഹൃദയസ്പർശിയായ കവിത. വരികളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള കവിതകൾ എഴുതുക.
...
Yes
Pinne
Yes
Yes 🙂🙂
റിദ
Nth parynmnn ariyilaa athryoum heart cheyya oroo variyoum..love you this song .❤🥺💓
രണ്ട് അക്ഷരമുള്ള ഒരു ചെറിയ വാക്കല്ല അമ്മ. ഒത്തിരി ത്യാഗത്തിന്റെയും സഹനത്തിൻറേയും അങ്ങനെ ഉള്ള പല പല ഗുണങ്ങളുടെയും ഉറവിടവും പര്യായവുമാണ് അമ്മ. ഒരിക്കലും വാക്കുകൾ കൊണ്ട് വിശദീകരിക്കുവാൻ കഴിയാത്തതാണ് അല്ലെങ്കിൽ കുറച്ച് വാക്കുകളിലൊതുങ്ങുന്നതല്ല അമ്മ എന്ന ജീവന്റെ മഹത്വം. പൊക്കിൾകൊടിയിൽ തുടങ്ങുന്ന ബന്ധം, ആരോടും താരതമ്യം ചെയ്യാനും അല്ലെങ്കിൽ ആരാലും പകരാൻ വയ്ക്കുവാനും കഴിയാത്ത ബന്ധവും സ്നേഹവുമാണ് അമ്മ.
ചില ഇടത്തെങ്കിലും നടക്കുന്ന കാര്യം വ്യക്തമായി ഈ കവിതയിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒന്നും ആവർത്തിക്കാതിരിക്കാൻ ഉള്ള അറിവ് നേടാൻ ജഗദീശ്വൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ...
O
Correct 😭😭😭😭😭
സത്യം
th-cam.com/users/AmmoosAviyal
Yes
Correct😭😭😭😭😭
ഞാൻ പാടി ഒരു വേദി കിട്ടിയപ്പോൾ first with A ഗ്രേഡും കിട്ടി. മനസ്സിനെ അത്രയും സ്പർശിച്ച കവിത ആയിരുന്നു ഇത്
Ara kavi ethinte
Suppar😋😋
Enikkum kittiyittund
Fffhgt
Ghvjggttygcdytrgc
ഞാൻ എന്റെ മുഴുവൻ ബുദ്ധിയും ഉപയോഗിച്ച് ഫസ്റ്റ് പ്രൈസ് നേടും❤❤
നല്ല കവിതയാണിത് ഈ കവിത കേട്ടപ്പോൾ സങ്കടം വരുന്നു😢😢 I love you amma❤
വളരെ നല്ല അർത്ഥം ഉള്ള വരികൾ. Good👍
പാടണം എനിക്കും ഈ വരികൾ കണ്ണും മനസും നിറച്ച ഈ വരികൾ
അർത്ഥമുള്ള കവിത. അടിപൊളി. അമ്മയാണ് എല്ലാം...
Aksharamala
Yes
Yes
💞
Correct
ഞാൻ ഈ കവിത പാടി സ്കൂൾ തലത്തിലും ഉപജില്ലയിലും 1 st കിട്ടിയിട്ടുണ്ട്. ഹൃദയ സ്പർശിയായ കവിത ആണ് ഇത് 🙏❤️❤️❤️
നോക്കിയിട്ടാണോ ചൊല്ലിയത്
വേറെ ഒന്നും അല്ല എനിക്ക് ചൊല്ലാനായിരുന്നു ഒരു day ഒള്ളൂ പ്രോഗ്രാം മിനു പഠിച്ചു എത്തില്ല അതുകൊണ്ട് ചോദിച്ചതാ
Naan e kavitha paadyappoll enik a grade kitti tanks❤❤❤❤
സമുദ്രം പോലെ അറ്റം കാണാൻ കഴിയാത്തത്ര സ്നേഹം ആണ് ഓരോ അമ്മയ്ക്കും മക്കളോടുള്ളത്.... അത് മനസിലാക്കാതെ പോവുന്ന ഓരോ മക്കളും ഓർക്കുക നിങ്ങൾക്കും വരും ഒരുനാൾ..... അപ്പോൾ മനസിലാകും അമ്മയുടെ സ്നേഹ എത്ര വലുത് ആയിരുന്നെന്നു...... ❤️❤️🙏🙏🙏🙏🙏🙏🙏🙏
Super song❣️
Jillayil pokunbol njan padunna pattan ❤
👍🏻👍🏻all the best...
Ijjathi feel💟
Njanum ith oru stagil padi First kitti.... 🎧athra feeling aan☺️
Ariyathe Karanj povum😢
ഞാനും പാടി എനിക്ക് 1st കിട്ടി കലോത്സവത്തിന് ഇനി കുണ്ടറ സബ്ജിലയിൽ പകെടുകൻ പൊവുവ ❤🙏
Writer's name entha
Subash chrthala
All the Best 10:26
Subhash cherthala
Heart touching lyrics, കേൾട്ടാലും മതിവരാത്ത വരികൾ. 😍
Nalla kavitha, Nalla inam thalam.
കേൾക്കുമ്പോളും പാടുമ്പോളും കരഞ്ഞ് പോകുന്നു 😢😢😢😢😢😢😢
Njan ith nale padunnu prarthikk first kittan🤗🤗🤗😢😢😢✨️
Sathyam 😢
Yes🥺🥺🥺
I Love this poem and this is also a heart touching poem👍🏻👍🏻🥰🥰🥰
ഞാൻ എന്റെ മൂന്നാം ക്ലാസ്സിൽ പാടി first prize കിട്ടിയിട്ടുണ്ട്. മനസ്സിനെ അത്രയും സ്പർശിച്ചിട്ടുണ്ട് നല്ല കവിതയാണ് 😘🖤💝💝
കവി ആരാന്നു പറഞ്ഞു തരുമോ
തുടക്കം എങനെയാ പറഞ്ഞത്
@@sreyasuresh4812സുഭാഷ് ചേർത്തല
😢 😢😢😢😢😢😢😢😢നല്ല അർഥമുള്ള ഒരു കവിതയാണ്😢😢😢😢😢😢😢😢😢
@@sreyasuresh4812Subhash Cherthala
Beautiful poem and nice beautiful voice 🤩🤩🌹
ഞാൻ കരഞ്ഞു പോയി അത്രയ്ക്ക് ഫീൽ ആയിരുന്നു
Athe sabeena
Mm njanum
❤❤❤❤❤amma
എത്ര അർത്ഥമുള്ള വരികൾ .. എത്ര തവണ കേട്ടാലും മതി വരില്ല ... കണ്ണു നിറയിച്ച ഒരു കവിത ...
enik ee varsham malayalam recitationil 1st kitti aarengilum ee video kanunundo like cheyyu
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
കേൾക്കുന്നവർ കരഞ്ഞു പോകും. വളെരെ മനോഹരം. അമ്മ ആണ് എല്ലാം.
Karanjupoyi njaan
Ante Amma poyit 25 day aavunnu☹️
Orupadu thavanakal kettalum mathivaratha varikal ,miss u acha but we promise you amma will be happy and safe with three of us ,love you acha
Njan ethu padiyappol enikku first kitti. Thankyou 🥰🥰. By mithraja. K on 4th class .
❤❤
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ഫീൽ ദി സോങ്
അമ്മക്ക് പകരം വെക്കാൻ.
ഈ ലോകത്ത് വേറെ വാക്കുകൾ ഇല്ല...... അമ്മ.... ഇപ്പോഴും നെഞ്ചിലെ അണയാത്ത തീ ആണ്.....❤❤❤❤❤❤❤
3🙏🏻
എനിക്ക് വളരെ അധികം ഇഷ്ടപെട്ട കവിതയി ലോന്നാണ് ഇത് ❤️
Ethra bangiyaya pachayaya varikal....suprb sirrrr....and singer spr nannaytund
എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ട കവിതയിൽ ഒന്നാണ് ഇത് 💖
th-cam.com/video/NxceZ0E4Bp0/w-d-xo.html
Nalla kavitha❤❤❤അർത്ഥമുള്ള വരികൾ.. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ തട്ടുന്നു 💔
Yes
😢❤
എന്റെ മോൾക്ക് ഈ പാട്ടു പാടി A Grade കിട്ടിയിട്ടുണ്ട്. സബ് ജില്ലയിലും ഇത് നല്ല പാട്ട് ആയതുകൊണ്ട് ഇത് തന്നെയാണ് പഠിപ്പിച്ചത്.❤HEART touching song. I love you amma.... Iniyumithupole Ulla Nalla pattukal kalakaran mark azuthan sathikatte. നല്ല അർത്ഥമുള്ള വരികൾ....
അമ്മ 🥺🥺
ആരുടെ രചനയാണ് പറയാമോ
വളരെ മനോഹരമായ കവിത.
1:06
കണ്ണ് നിറഞ്ഞു പോയി. 👌👌🌹🌹
സൂപ്പർ കവിത
🥰
🫴🫴
സൂപ്പർ കവിത ❤️❤️❤️❤️😘😘🥰😍
O 34
Heart touching 💔
I love u amma ❤😘
അമ്മ തന്നെയാണ് ആദ്യത്തെ ദൈവം ഓർക്കുക👍
❤️
💕
Nalla arthamulla Kavitha . Heart touching
Unlike അടിച്ചവർ ഒക്കെ ഇതിലും സുന്ദരമായ കവിതകൾ എഴുതുന്നവർ ആവും അല്ലെ?
അല്ല ഇവരൊക്കെ അമ്മമാരെ ശരണാലയത്തിൽ തള്ളി വിട്ടവരാകാം
Aa
അമ്മ ദൈവത്തിനു തുല്യം
അല്ല ദൈവം തന്നെയാ
അപ്പൊ അച്ഛനോ
@@vishnudas7336 മാതാ പിതാ ഗുരു ദൈവം.
Yes
Kavitha super 😊👌
നല്ല താളലയവും അർത്ഥവത്തായതുമായ കവിത👌👌👌
പറയാൻ വാക്കുകൾ ഇല്ല..... കണ്ണുനിറഞ്ഞു പോയതുകൊണ്ട് എഴുതാനും പറ്റുന്നില്ല.., കവിഹൃദയമേ..... നന്ദി... നന്ദി.. നന്ദി... നമിക്കുന്നു.... നമിക്കുന്നു.... ❤❤❤❤🙏🏿🙏🏿🌹🌹🌹🌹🌹
Arum orikkalum ee kavithakku pakaram like adikkanam👍adikku like
Ok
Heart touching recitation aan ith njan schoolil kavita paadunna oru kutti aan next oru progaram und so ente amma paranju ee kavita paadan njan itherem keeta kavitakalil vach enik eetavum ishtapetta oru kavita aan ith❤🎉
ഇത് ഞാൻ ഒരുപാട് തവണ കേട്ടു. Ellapravisyavum ഞാൻ കരഞ്ഞു.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല കവിത.. 😣😣😣
Sathyam😢
അടിപൊളി കവിത
ഹൃദയസ്പർശിയായ കവിത. വരികളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള കവിതകൾ എഴുതുക.
Ee Kavitha ketaal sagadam 😢😢
I love my അമ്മ a lot.....................................
I love you Amma......
Me to
ഞാനും ഈ കവിത പാടി എനിക്കും first with A ഗ്രേഡ് കിട്ടി 😍😍
Amma endhanennu....ee kavitha parayunnu....aa mahathuam......🙏🙏🙏
I love this Kavitha 🥰
അമ്മ തന്നെ എല്ലാം അർത്ഥമുള്ള കവിത 👍👌👌
SUPPER❣️❣️
Kavitha super i like ❤
Super Song എനിക്ക് നല്ല ഇഷ്ട്ടമായി
Super recitation.it's so heart touching recitation 😊
Super kavitha 👌👌👏
സോറി,കവിക്ക് അഭിനന്ദനങ്ങൾ!!!
ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ച കവിത ..... അമ്മ ❤️🫂🤗🤗
സൂപ്പർ🎉🎉 എനിക്ക് ഇത് വളരെ ഇഷ്ട്ടപെട്ടു❤🎉
Beautiful song njan layichu poyi
Amma marichaloo enn orthitt njan rathri ennum karayum 😢 feeling 🎵 song 😢😢
ഞാൻ ഇതു പാടി second കിട്ടി 🥳🥳🥳😊😊😊😊
മനസ്സിന് സുഖം തോന്നുന്നുനല്ല ഒരു പാട്ട്👍🌹👏👌🥰👍
Amma. Nammude dyivam 🙏🙏🙏🙏🙏
Good
great feeling about my mother
നല്ല കവിതയാണ് അമ്മ❤❤❤
അമ്മ തന്നെ ആണ് എല്ലാം
പാട്ട് കേൾക്കാൻ തോന്നുമ്പോ ആദ്യം ഓർമയിൽ വരുക ഈ സോങ് ആണ് പൊളി സോങ് 👌👌ഈ പാട്ട് padiyi
Sooper. 😍😍😊😊👌👍
Wonderful❤
Heart touching lyrics
Miss u ammaaaa❤❤❤
എത്ര തവണ കേട്ടു എന്നറിയില്ല.. ഓരോ വട്ടവും കേൾക്കുമ്പോൾ നെഞ്ചിലെ വിങ്ങൽ കണ്ണുനീരായി മാറുന്നു...
Super duper way to get first prize in malayalam recitation 😊
I love you acha&amma☺☺
Ente mon palathavanna cholli First prize kittiya Kavitha yanu
Tq
Love u umma
ഇത്രയും ഫീൽ ആയ കവിത......... സൂപ്പർ
മനസ്സിനെ സ്പർശിച്ച കവിത.... love you Amma...😗☺☺
❤❤❤❤❤ super
Super!!!👌👌
Heart touching!!!🥲🥲😥
I got 1st prize for singing this poem in my school .🥇🥇🥇
Thank you so much.😊😊
Kavi aaranennu ariyumo
Oru mothers day venda makkalkk ammaye oorkkan. Super kavitha. Makkale vendaatha ammamare kurichum venam oru nalla hridayasparsiyaaya kavitha
Poli song 😍
നല്ലൊരു പാട്ടാണിത് കണ്ണുനിറയ വെള്ളം ഒഴുകുന്നു.നല്ല അടിപൊളി പാട്ട്. ഈ പാട്ടു കേൾക്കാൻ കണ്ണുനിറഞ്ഞു.👌👍🌹🙏
Feel ulla song super❤️👌
❤️❤️❤️❤️🥺❤️😔😔😭
Supper🎉🎉kavitha❤
Amma uyir ❤❤❤