അതി ഗംഭീരം കേട്ടു കഴിഞ്ഞാലും മനസ്സിലും ചുണ്ടിലും ആ പാട്ടിന്റെ വരികൾ നമ്മളറിയാതെ പാടി പോകുന്നതിനെയാണ് നല്ല പാട്ടായി ഞാൻ വിലയിരുത്താറുള്ളത്. അത് ഈ പാട്ടിനുണ്ട്. ആദ്യ വരികൾ അറിയാതെ പാടി പോകുന്നു. ശ്രീജിത്ത് മാഷിനും , വിനയൻ മാഷിനും , പ്രവീജിനും ആശംസകൾ
അതിർ വരമ്പുകളില്ലാത്ത ബാല്യകാല സൗഹൃദങ്ങൾ , വീണ്ടുമൊരു തിരിച്ചു പോക്കു സാധ്യമായെങ്കിൽ ..... മറവിയുടെ പുകമറയ്ക്കുള്ളിലായിപ്പോയ ആ കാലഘട്ടത്തിലേക്ക് വീണ്ടുമെത്തിയതു പോലെ . കവിതയും ,ആലാപനവും എല്ലാം മനോഹരംഎല്ലാവർക്കും അഭിനന്ദനങ്ങൾ.
എ൯െറ മക൯ സ്കൂളിൽ ഈ കവിത ചൊല്ലിയിട്ട് ഫസ്റ്റ് കിട്ടി.ഒരുപാട് സന്തോഷ൦.എന്തോ ഈ കവിത കേട്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി. രചനയു൦ ആലാപനവു൦ വളരെ നന്നായിട്ടുണ്ട്.ഇനിയു൦ കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.❤
ജാതി മത ലിംഗ രാഷ്ട്രീയ ഭേദങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്കെല്ലാമുള്ള ഒരു സമർപ്പണമാണീ കവിത....സന്ദേശം മനസ്സുകളിലേക്കെത്തിക്കാനുള്ള ഊർ ജ്ജം പകരുന്ന വരികൾ....വരകളും വരികളും..ആലാപനവുമെല്ലാം..അതി ഗംഭീരം..💐💐
ഒരു നനുത്ത വേദന നിറഞ്ഞ, മഞ്ഞ് പുതച്ച ഓർമയിൽ, മങ്ങിയ കാഴ്ചകൾ, അല്പാല്പം തിളങ്ങി മുന്നിൽ വന്നു നിന്നു എൻ്റെ പഴയ കാലം.... കവിതയും, ആലാപനവും വളരെ നന്നായരിക്കുന്നു.
വേദനയുടെ ലോകത്ത് എല്ലാം മറക്കാനുള്ള തണൽ ആയി മാറട്ടെ ഓരോ സൗഹൃദവും. വരികളെ വര കൊണ്ട് മനോഹരമാക്കിയ കവിക്കും ആലാപന മികവ് കൊണ്ട് വരികൾക്ക് ജീവൻ നൽകിയ വിനയൻ മാഷിനും അഭിനന്ദനങ്ങൾ.💐💐💐💐💐
Ayyapan pranja pole ayi ...sambathika adithra ellekill aniyanum Ella pengalumm Ella kootukarum Ella .....anubavam .........,kootukarku vendi jeevichu .eniku vendi jeevichilla
ഈ കവിതയായിരുന്നു മോൻ കഴിഞ്ഞ വർഷം പാടിയിരുന്നത് അവന് ഫസ്റ്റ് കിട്ടി . പിന്നീട് ആകാശവാണിയിലും പാടാൻ കഴിഞ്ഞു . അതിലേറെ സന്തോഷമായത് ശ്രീജിത്ത് സാറിനും പാടിയത് കേൾപ്പിക്കാൻ കഴിഞ്ഞു. അദ്ധേഹം മോന് നന്നായി പ്രോൽസാഹിപ്പിച്ചു. ഒരുപാട് നന്ദിയുണ്ട് സാർ . ഇനിയും ഇതു പോലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏❤️❤️❤️
ഇതിനു dislike അടിച്ചവർ friendship ന്റെ വില അറിയാത്ത അരസികന്മാർ ആവും.... ശരിക്കും ഞാൻ എന്റെ നല്ല കൂട്ടുകാരെ ഓർത്തുപോയി.... പല മതത്തിലും പെട്ട ആ നല്ല friendsനെ ഒക്കെ ഞാൻ ഈ കവിത കേട്ടപ്പോൾ ഓർത്തുപോയി.... Thanks for gifting such a poem sreejith sir....
ഹൃദയസ്പർശിയായ വരികൾ.... ആലാപനവും വളരെ നന്നായി..👏👏👏 ഈ ഒരു സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച.. പ്രിയപ്പെട്ട കൂട്ടുകാർക്ക്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🥰🥰🥰👏👏👏🙏🙏🙏
നല്ല സൗഹൃദങ്ങൾ ഒരു ഭാഗ്യമാണ്..... അത് നമുക്ക് നൽകുന്ന ആശ്വാസം, ആനന്ദം എല്ലാം വാക്കുകൾക്കതീതം......മനോഹരമായ വരകളിലൂടെ, വരികളിലൂടെ കവി ഹൃദയത്തെ തൊട്ടു..... ആലാപനവും ഏറെ ഹൃദ്യം..... അഭിനന്ദനങ്ങൾ....
മരുപ്പച്ചയായ്, നറുസ്നേഹത്തിന്നുറവയായ് മനസ്സിലേക്കെത്തി നിറഞ്ഞ നേരുള്ള നല്ല കുറച്ചു സൗഹൃദങ്ങളുടെ ഓർമ്മകൾ... അവ സമ്മാനിച്ച കവിയ്ക്കും ഗായകനും ഹൃദയഭാഷയിൽ നന്ദി 🙏.. വരികളും ഒറ്റവരചിത്രങ്ങളും വേറിട്ട ശൈലിയായിട്ടുണ്ട്.. ധാരാളം എഴുതുവാനും വരയ്ക്കുവാനും നല്ല പ്രചോദനമാകുവാനും കഴിയട്ടെ.. 🙏 ഈണവും ആലാപനവും ഏറെ മികച്ചതാണ്..🙏
സൗഹൃദത്തെ വളരെ മനോഹരമായി വരകളിലൂടെയും വരികളിലൂടെയും ആവഷ്കരിച്ച ശ്രീജിത്ത് സാറിന് ഇനിയും ഒരുപാട് നല്ല കവിതകൾ രചിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥰🥰🙏🙏🙏🙏🙏
സൌഹൃദത്തിന്റെ അഘാധതയിലേക്ക് ഊളിയിട്ട് ഹൃദയ നൊമ്പരത്തേ തഴുകി തലോടിയ ഈ കവിത രചിച്ച് അതി മോനോഹരമായി ആലപിച്ച താങ്കൾക്ക് ഒരായിര൦ നന്ദി ❤❤❤🙏🙏🙏 എനിക്കു൦ ഉണ്ടായിരുന്നു അക്ഷരാർത്ഥത്തിൽ ഈ ഒരു ആത്മാർകൂട്ടുകാരൻ കാലയവനികക്കുള്ളിലേക്ക് അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ ഏക കൂട്ടുകാരൻ 🌹🙏
കാലിക പ്രാധാന്യമുള്ള കവിത. ശരിയാണ് കെട്ട കാലമാണിത്. വേദങ്ങളും ജാതിയും മതവും വർണ്ണവും പ്രത്യയ ശാസ്ത്രവും എത്ര തന്നെ അതിർ വരമ്പുകളിട്ടാലും ചങ്കായ ചങ്ങാതിമാർ ഇനിയും ഉണ്ടാവട്ടെ..'' കൊടികളുടെ നിറമല്ല, ചങ്ങാത്തത്തിന്റെ സുവർണ്ണ നിറത്തിൽ കൂട്ടുകാർ ഒന്നിച്ചു നിൽക്കണം. ചങ്ങാതിമാരാണ് സിദ്ധാർത്ഥൻ എന്ന യുവാവിനെ ചതിച്ചത് എന്നോർത്താണ് ഈ കവിത മുഴുവൻ കേട്ടത്. നന്ദി അണിയറ ശില്പികൾക്ക്🙏🙏
ഹൃദ്യവും സുന്ദരവും ചിന്തനീയവും എന്നാലേറെ ലളിതവുമായ കാലിക പ്രസക്തിയുള്ള കവിത.. പല തവണ കേട്ടു.. എല്ലാരും വായിച്ചിരിക്കേണ്ട വരികൾ.. കവേ അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ.... കവിയുടെ നമ്പർ കിട്ടാൻ ആഗ്രഹിക്കുന്നു... ആലാ പനവും അതീവ മനോഹരം... അയത്ന ലളിതമായി, അതീവ ചാരുതയോടെ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ 🌹🌹🌹🌹Dr Nazeer Haripad
സൗഹൃദത്തെ വളരെ മനോഹരമായി വർണിച്ച എന്റെ പ്രിയ സുഹൃത്തിന് ഒരായിരം സ്നേഹാശംസകൾ. ഇനിയും ഇതുപോലുള്ള കവിതകൾ ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകട്ടെ.
😊🎉❤
❤️❤️❤️
🎉🎉🎉
I am report this comment
😊
മനസ്സിലെ.ഓർമകളെ. തൊട്ട്.ഉണർത്തുന്ന. കവിത. എത. കേട്ടാലും മതിവരാത്ത. കവിത എന്തു മനോഹര മായ വരികൾ
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി...🙏❣️
ഞാൻ ഇതുവരെ സ്കൂളിൽ പാടാൻ സെലകറ്റ് ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കവിതയാക്കാത്😊
അതി ഗംഭീരം
കേട്ടു കഴിഞ്ഞാലും
മനസ്സിലും ചുണ്ടിലും ആ പാട്ടിന്റെ വരികൾ നമ്മളറിയാതെ പാടി പോകുന്നതിനെയാണ് നല്ല പാട്ടായി ഞാൻ വിലയിരുത്താറുള്ളത്.
അത് ഈ പാട്ടിനുണ്ട്. ആദ്യ വരികൾ അറിയാതെ പാടി പോകുന്നു.
ശ്രീജിത്ത് മാഷിനും , വിനയൻ മാഷിനും , പ്രവീജിനും ആശംസകൾ
Good feel...👏👍😍
അതിർ വരമ്പുകളില്ലാത്ത ബാല്യകാല സൗഹൃദങ്ങൾ , വീണ്ടുമൊരു തിരിച്ചു പോക്കു സാധ്യമായെങ്കിൽ ..... മറവിയുടെ പുകമറയ്ക്കുള്ളിലായിപ്പോയ ആ കാലഘട്ടത്തിലേക്ക് വീണ്ടുമെത്തിയതു പോലെ . കവിതയും ,ആലാപനവും എല്ലാം മനോഹരംഎല്ലാവർക്കും അഭിനന്ദനങ്ങൾ.
എ൯െറ മക൯ സ്കൂളിൽ ഈ കവിത ചൊല്ലിയിട്ട് ഫസ്റ്റ് കിട്ടി.ഒരുപാട് സന്തോഷ൦.എന്തോ ഈ കവിത കേട്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി. രചനയു൦ ആലാപനവു൦ വളരെ നന്നായിട്ടുണ്ട്.ഇനിയു൦ കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.❤
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി... മകന് എൻ്റെ അഭിനന്ദനങ്ങൾ...👏❣️
ജാതി മത ലിംഗ രാഷ്ട്രീയ ഭേദങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്കെല്ലാമുള്ള ഒരു സമർപ്പണമാണീ കവിത....സന്ദേശം മനസ്സുകളിലേക്കെത്തിക്കാനുള്ള ഊർ ജ്ജം പകരുന്ന വരികൾ....വരകളും വരികളും..ആലാപനവുമെല്ലാം..അതി ഗംഭീരം..💐💐
അവസാനത്തെ msg പൊളിച്ചു ട്ടോ... സാറിന്റെ friends ഭാഗ്യം ചെയ്തവർ ആണ്....😍😍😍
കവിതയും വരയും ആലാപനവും വളരെ നന്നായി . അഭിനന്ദനങ്ങൾ .💐💐🌹🌹💕💕
Meaningful lines and well sung congrats 👏 👏👏👍👍👍🙏🙏
Nalla rasamulla kavitha. oorovarikalum namme schoolinte ormayilekku kondupokunnu .etrayo sariyanu ellam vettippidichu thirinjunokkumbo, ottappedumbol, oru nalla koottukaran arukil undenkilennu eppozhum orasayanu
വരികളും ആലാപനവും സൂപ്പർ. വളരെ നന്നായിട്ടുണ്ട് 👍🏻
പൂർണ്ണമായി കേട്ടു. എല്ലാം നന്നായി. വരികൾ, ശബ്ദം, സംഗീതം , പിൻ ഗീതം എല്ലാം.
ഇൻകുലാമ്പ് അവസാനിക്കണ്ടി വരുമോ ഇല വെച്ച് ഉണ്ണാൻ !
നല്ല ഫീൽ ......നന്നായി ആസ്വദിച്ചു നല്ല വരികൾ , K C വിനയൻ മാസ്റ്ററുടെ ആലാപനവും:.... ഗംഭീരം
ഒരു നനുത്ത വേദന നിറഞ്ഞ, മഞ്ഞ് പുതച്ച ഓർമയിൽ, മങ്ങിയ കാഴ്ചകൾ, അല്പാല്പം തിളങ്ങി മുന്നിൽ വന്നു നിന്നു എൻ്റെ പഴയ കാലം....
കവിതയും, ആലാപനവും വളരെ നന്നായരിക്കുന്നു.
😔
അതുപോലെ തന്നെ കവിതയുടെ സംഗീതവും ആലാപനവും വളരെ മനോഹരമായിരിക്കുന്നു🙏🙏🙏🙏
നല്ല കൂട്ടുകാർ വിലമതിക്കാനാവാത്ത സമ്പത്താണ്.അന്നും ഇന്നും.ഇങ്ങനെ ഒരു കവിത തന്ന sir നും ഇതിന് പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Super
നല്ല അർഥമുള്ള കവിത ഒരു നല്ല സുഹൃത്ത് എപ്പോഴും നല്ലതാണ്😊😊❤
എന്താണ് ഒരു കൂട്ടുകാരൻ എന്ന് വളരെ മനോഹരമായ തന്റെ വരികളിലൂടെ വർണ്ണിച്ച രചയിതാവിനും മികവെറ്റ ആലാപന ശുദ്ധി വരുത്തിയ ആലാപകനും അഭിനന്ദനങ്ങൾ
വേദനയുടെ ലോകത്ത് എല്ലാം മറക്കാനുള്ള തണൽ ആയി മാറട്ടെ ഓരോ സൗഹൃദവും. വരികളെ വര കൊണ്ട് മനോഹരമാക്കിയ കവിക്കും ആലാപന മികവ് കൊണ്ട് വരികൾക്ക് ജീവൻ നൽകിയ വിനയൻ മാഷിനും അഭിനന്ദനങ്ങൾ.💐💐💐💐💐
👍👍👍
💯💥💞
Super ❤️
Ayyapan pranja pole ayi ...sambathika adithra ellekill aniyanum Ella pengalumm Ella kootukarum Ella .....anubavam .........,kootukarku vendi jeevichu .eniku vendi jeevichilla
👌👌👌👌👌
നല്ല സൗഹൃദങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ കവിതയായിരുന്നു മോൻ കഴിഞ്ഞ വർഷം പാടിയിരുന്നത് അവന് ഫസ്റ്റ് കിട്ടി . പിന്നീട് ആകാശവാണിയിലും പാടാൻ കഴിഞ്ഞു . അതിലേറെ സന്തോഷമായത് ശ്രീജിത്ത് സാറിനും പാടിയത് കേൾപ്പിക്കാൻ കഴിഞ്ഞു. അദ്ധേഹം മോന് നന്നായി പ്രോൽസാഹിപ്പിച്ചു. ഒരുപാട് നന്ദിയുണ്ട് സാർ . ഇനിയും ഇതു പോലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏❤️❤️❤️
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി... 😍🙏
മനസ്സിന്റെ അടിത്തട്ടിൽ ഉറച്ച സ്നേഹം കവിതയായപ്പോൾ ഹൃദയ്മായി
ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നും ഓരോരുത്തരെയും അകറ്റിനിർത്തുന്നത് നല്ല സൗഹൃദ ങ്ങളാണ്.
നല്ല കവിത , നല്ല വരികൾ, നല്ല ആലാപനം
👌👌👌👌
Kootukarillathe jeevikkunnu 😭
ജീവിതയാത്രയിൽ ഒരിക്കലും മറക്കില്ല നമ്മുടെ കൂട്ടുകാരെ പ്രത്യേകിച്ച് ബാല്യകാല സുഹൃത്തുക്കൾ ,കവിഹൃദയസ്പർശിയായ പൂക്കളാൽ മനോഹരമാല തീർത്തു .
😊
❤❤❤
പറയാൻ വാക്കുകൾ ശൂന്യം..,. മാഷിന്റെ കവിതയും വിനയൻ മാഷിന്റെ ആലാപനവും ചിത്രങ്ങളുടെ മനോഹാരിതയും ഹാഹാ
👌🏻👌🏻👌🏻❤️
You are right drishya jibeesh🙏
ഇതിനു dislike അടിച്ചവർ friendship ന്റെ വില അറിയാത്ത അരസികന്മാർ ആവും.... ശരിക്കും ഞാൻ എന്റെ നല്ല കൂട്ടുകാരെ ഓർത്തുപോയി.... പല മതത്തിലും പെട്ട ആ നല്ല friendsനെ ഒക്കെ ഞാൻ ഈ കവിത കേട്ടപ്പോൾ ഓർത്തുപോയി.... Thanks for gifting such a poem sreejith sir....
Very good poem. Thank you for giving such a nice poem.
@@madhud665 l
@@arathymanoj480 ok
Dislike adichavar souhridhathil ninum avagana etuvangendi vanavaranenkilo
Varikalum varayum aalapanavum valare nannayitund.. Abhinandanangal 💐💐👌🏻👏🏻👏🏻
''സ്വപ്നത്തിലേക്കുള്ള വഴിയിലെൻ പാർട്ടിയും, സ്വർഗ്ഗ മാർഗ്ഗത്തിലെ മത ചിന്തയും....അതിരു കെട്ടിത്തിരിച്ചേകനായ് നിൽക്കവേ അറിയുന്നു ഞാനെന്റെ നഷ്ട സ്വർഗ്ഗം ..''' ഈ വരികളുടെ ആഴവും പരപ്പും എത്രമാത്രമാണെന്ന് അർഥവത്താകുന്ന ഈ കാലത്തിന് യോജിച്ച കവിത.... ഒത്തിരി ഇഷ്ടമായി.. ഇനിയും എഴുതുക ആശംസകൾ....
Athe
എനിക്ക് വളരെ ഇഷ്ടപെട്ട കവിത 💞💞
നന്ദി... സന്തോഷം... 😍❣️🙏
കൂട്ടുകാർ ഇങ്ങനെയായിരിക്കണം. രചനയും വരയും ആലാപനവുമൊക്കെ നന്നായിട്ടുണ്ട് 👌👌
thanks
കൂട്ടുകാരാ..... കവിത മനോഹരം ആലാപനം ഗംഭീരം 👌👌👌
♥️XML
വളരെ നല്ല വരികൾ 👌👌👌👍👍👍😍🥰
വരികളും , വരകളും ആലാപനത്തിന്റെ കൂട്ടുകാരായ് ചേർന്ന പുണ്യം. ❤️
അഭിനന്ദനങ്ങൾ 👍👍
ഹൃദയസ്പർശിയായ വരികൾ.... ആലാപനവും വളരെ നന്നായി..👏👏👏
ഈ ഒരു സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച.. പ്രിയപ്പെട്ട കൂട്ടുകാർക്ക്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🥰🥰🥰👏👏👏🙏🙏🙏
സൂപ്പർ.. ആലാപനവും വരികളും ഹൃദയം തൊട്ടു❤❤
വളരെയധികം സന്തോഷം........ 😍😍😍😍മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻
മതത്തിനും രാഷ്ട്രീയത്തിനും ഒക്കെ അപ്പുറം ഉള്ള സൗഹൃദങ്ങൾ ഇല്ലാതെ പോയതാണ് നമ്മുടെ ഇന്നത്തെ ശാപം..... സാറിന്റെ സുഹൃത്താക്കുമോ എന്നെയും....?😍😍😍🌹🌹
Eppoyum undu njangal anganayanu.
❤❤❤❤
Attractive lyrics, drawing and singing.Wonderful combination like true friendship.Expecting more in future.👏👏👏💐🙏
അർത്ഥവത്തായ വരികൾ.....മനോഹരമായ ഈണവും ആലാപനവും....
വരികളും ആലാപനവും സൂപ്പർ സർ 👍👍👌👌👌
നല്ല സൗഹൃദങ്ങൾ ഒരു ഭാഗ്യമാണ്..... അത് നമുക്ക് നൽകുന്ന ആശ്വാസം, ആനന്ദം എല്ലാം വാക്കുകൾക്കതീതം......മനോഹരമായ വരകളിലൂടെ, വരികളിലൂടെ കവി ഹൃദയത്തെ തൊട്ടു..... ആലാപനവും ഏറെ ഹൃദ്യം..... അഭിനന്ദനങ്ങൾ....
Super
വളര നന്നായിട്ടുണ്ട്👏👏👏👏👍
Heart touching words.Love to hear again and again.
Thanks for your good words... May God bless ❣️🙏
നല്ല കവിത നല്ല ആലാപനം ❤❤❤❤
വരയും വരികളും ആലാപനവും അതീവ ഹൂദ്യം.. അതി മനോഹരം😍
🙏🌷🌷 അഭിനന്ദനങ്ങൾ🌷🌷🙏
മരുപ്പച്ചയായ്, നറുസ്നേഹത്തിന്നുറവയായ് മനസ്സിലേക്കെത്തി നിറഞ്ഞ നേരുള്ള നല്ല കുറച്ചു സൗഹൃദങ്ങളുടെ ഓർമ്മകൾ... അവ സമ്മാനിച്ച കവിയ്ക്കും ഗായകനും ഹൃദയഭാഷയിൽ നന്ദി 🙏..
വരികളും ഒറ്റവരചിത്രങ്ങളും വേറിട്ട ശൈലിയായിട്ടുണ്ട്.. ധാരാളം എഴുതുവാനും വരയ്ക്കുവാനും നല്ല പ്രചോദനമാകുവാനും കഴിയട്ടെ.. 🙏
ഈണവും ആലാപനവും ഏറെ മികച്ചതാണ്..🙏
online
Beautiful lyrics, picturisation and rendition 🙏👏👏👌👌💐
നല്ല കവിത സൂപ്പർ 👍
നല്ല വാക്കുകൾക്ക് നന്ദി 🥰🙏
Suuperr no more words to explain. Keep going.
സൗഹൃദത്തെ വളരെ മനോഹരമായി വരകളിലൂടെയും വരികളിലൂടെയും ആവഷ്കരിച്ച ശ്രീജിത്ത് സാറിന് ഇനിയും ഒരുപാട് നല്ല കവിതകൾ രചിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥰🥰🙏🙏🙏🙏🙏
Tankyou
എന്റെ പ്രിയപ്പെട്ട എന്റെ പ്രിയ കൂട്ടുകാരൻ തുളസിയെ ഓർത്തുപോയി ❤❤
Awesome.. friendship is really the blessing which shower endless hopes of love and care when the hard realities burn our lives...
സൂപ്പർ കവിത .നല്ല ആലാപനം
കവിയുടെ വരികളും വരകളും വിനയരാജ് സാറിന്റെ ആലാപനവും ഹൃദ്യം...
Valare manoharamayirikunnu kavitha
Thankyou sir gifting us such a beautiful poem
Super 👌👌👌. Congrats Sir
സൌഹൃദത്തിന്റെ അഘാധതയിലേക്ക് ഊളിയിട്ട് ഹൃദയ നൊമ്പരത്തേ തഴുകി തലോടിയ ഈ കവിത രചിച്ച് അതി മോനോഹരമായി ആലപിച്ച താങ്കൾക്ക് ഒരായിര൦ നന്ദി ❤❤❤🙏🙏🙏 എനിക്കു൦ ഉണ്ടായിരുന്നു അക്ഷരാർത്ഥത്തിൽ ഈ ഒരു ആത്മാർകൂട്ടുകാരൻ കാലയവനികക്കുള്ളിലേക്ക് അകാലത്തിൽ പൊലിഞ്ഞു പോയ
എന്റെ ഏക കൂട്ടുകാരൻ 🌹🙏
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി... നല്ല സൗഹൃദങ്ങൾ ഇനിയും ഉണ്ടാകട്ടെ... 😍🙏
മനോഹരമായ കവിത....വരികൾ ആലാപനം ചിത്രങ്ങള്‍ എല്ലാം മനോഹരം...
Very good
Nannayitundu
കവിതയും ആലാപനവും നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ💐💐
....Marvellous...excellent..perfect words& singing ...😍👏👏👏👏👏🌹congratulations..👌😊❤❤🙏
നല്ല വരികള്‍.... നന്നായി പാടി...... Super
എത്ര മനോഹരമായ കാലഘട്ടമായിരുന്നു ഞങ്ങളുടേത്.വീണ്ടും ആ കാലം ഓർക്കുവാൻ ഒന്നുകൂടി ഓർമകളിലൂടെ സഞ്ചരിക്കുവാൻ സാധിപ്പിച്ചു തന്ന വരികൾക്ക് നന്ദി 🙏🏼🙏🏼
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം 🥰💐🙏
Superb dear Sreejith Sir.....ഹൃദ്യമായ വരികൾ..... 👏👏👏💖
വരികളും ആലാപനവും എല്ലാംകൊണ്ടും മനസ്സിനെ പഴയകാലത്തിലെത്തിച്ചു 🙏👍
മാഷിന്റെ കവിത super 🌹ഇനിയും ഇത്തരം നല്ല കവിതകൾ പ്രതീക്ഷിക്കുന്നു 👍
ഇത് ഞാൻ ഒരു ദിവസം സ്കൂളിൽ പാടി 1st Prize കിട്ടി🎉🎉❤❤🎉🎉🎉❤❤❤😊😊
Congrats... 👏👏💐💐
നല്ല കൂട്ടുകാരൻ എന്നും ഒരു ഭാഗ്യമാണ്... അതിനു പകരം വെക്കാൻ മറ്റൊന്നും ഇല്ല.. 😍😍🥰👍
Sooper wordings and art..
ഹൃദയസ്പർശിയായ
അതി മനോഹര അവതരണം
നല്ല വരികൾ, സുന്ദരമായ ആലാപനം മനോഹരമായ ദൃശ്യഭംഗി 🥰 അഭിനന്ദനങ്ങൾ 🌹🌹🌹
Ok 💝😊😄👏👍
Adipoli song👍👍👍
നല്ല കവിത സുഹൃത്ത്ക്കളെ ഓർമ്മ വരും❤
പെരുമാറ്റം നിറഞ്ഞു നിൽ സ്ഥാപനങ്ങൾ കൊണ്ടു നടന്നുയർത്താൻ സാധിക്കട്ടെ.
നല്ല കാവൃം, നല്ല ആലാപനം. ഈ ചങ്ങാതി നമ്മുടെ കൂടെ തന്നെയുണ്ട്. കണ്ണടച്ച് നോക്കൂ..,. കാണാം
Super sir good very nice lines and singing
കുട്ടിക്കാലം തുടങ്ങിയ കൂട്ട ബാല്യം വരെയേ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല എങ്കിലും ഒരിക്കലും മറക്കാൻ പറ്റില്ല❤️❤️❤️❤️❤️👌👌👌👏👏👏👏🌹🌹🌹
വളരെ നല്ല കവിത
മക്കളെയാണെനിക്കിഷ്ടം മക്കൾ മറന്നുപോയ ഒരു അച്ചൻ
വിഷമിക്കേണ്ട... എല്ലാം നന്നായി വരും... മക്കൾ അച്ഛനെ തിരിച്ചറിയുന്ന ദിവസത്തിനായി കാത്തിരിക്കൂ...❣️🙏
അനിർവചനീയമായ വല്ലാത്ത ഒരു feel കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.... I am becoming your fan, sreejith sir.... Hatz off.... Congrats....💐💐💐
Friendship ❤️❤️❤️...... Thanks for gifting such a poem sreejith sir
നല്ല വാക്കുകൾക്ക് നന്ദി 😍🙏
രക്തബന്ധങ്ങൾക്കപ്പുറം......
ഗാഡമായ സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.. ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്......
സന്തോഷം
ഈ ഓർമപ്പെടുത്തലിന് ആശംസകൾ ❤❤🙏
കാലിക പ്രാധാന്യമുള്ള കവിത. ശരിയാണ് കെട്ട കാലമാണിത്. വേദങ്ങളും ജാതിയും മതവും വർണ്ണവും പ്രത്യയ ശാസ്ത്രവും എത്ര തന്നെ അതിർ വരമ്പുകളിട്ടാലും ചങ്കായ ചങ്ങാതിമാർ ഇനിയും ഉണ്ടാവട്ടെ..'' കൊടികളുടെ നിറമല്ല, ചങ്ങാത്തത്തിന്റെ സുവർണ്ണ നിറത്തിൽ കൂട്ടുകാർ ഒന്നിച്ചു നിൽക്കണം. ചങ്ങാതിമാരാണ് സിദ്ധാർത്ഥൻ എന്ന യുവാവിനെ ചതിച്ചത് എന്നോർത്താണ് ഈ കവിത മുഴുവൻ കേട്ടത്. നന്ദി അണിയറ ശില്പികൾക്ക്🙏🙏
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം... പ്രാർത്ഥന
കൂടതൽ ചിന്തിക്കുന്ന കവിതകളാണ്,
മരണം വരെ മറക്കാൻ പറ്റാത്ത ഒന്നാണ് ഉറ്റ സൗഹൃദം.. ❤❤❤❤❤
നല്ല കവിത.. ഇനിയും സുന്ദരമായ വരികളിലൂടെ ഒരു പാട് കവിതകൾക്ക് ജന്മം കൊടുക്കാൻ കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു.. 👍👍👍👍
സാർ,കവിത ഗംഭീരം
എന്നും ഓർമ്മിക്കുവാൻ ആഗ്രഹിക്കുന്ന സൗഹൃദം.... അത്രയേറെ മനോഹരമായ വരികളും വരയും ആലാപനവും👏👏expecting More.....
❤
മനോഹരമായ കവിത. അഭിനന്ദനങ്ങൾ
Friendship.....Ethra Manoharam....❤️❤️👍👍🙏 ....Super Kavitha....🙏
Superb Sir👌👌💐💐
Great work Sir.....
മനോഹരമായ കവിതയും ആലാപനവു०
പഴയ കാല കൂട്ടുകാർ വല്ലാത്ത ഓർമ്മകളാണ്... ഇന്ന് പല വഴി പിരിഞ്ഞെങ്കിലും പിറകിലുണ്ടെന്ന് തോന്നി .. ഹൃദ്യം മനോഹര മീ വരികൾ ..🌹👌👌
ഹൃദ്യവും സുന്ദരവും ചിന്തനീയവും എന്നാലേറെ ലളിതവുമായ കാലിക പ്രസക്തിയുള്ള കവിത.. പല തവണ കേട്ടു.. എല്ലാരും വായിച്ചിരിക്കേണ്ട വരികൾ.. കവേ അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ.... കവിയുടെ നമ്പർ കിട്ടാൻ ആഗ്രഹിക്കുന്നു... ആലാ പനവും അതീവ മനോഹരം... അയത്ന ലളിതമായി, അതീവ ചാരുതയോടെ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ 🌹🌹🌹🌹Dr Nazeer Haripad
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി.... നമ്പർ description നിൽ ഉണ്ട്😍🙏
അർത്ഥവത്തായ വരികൾ..... ഇമ്പമുള്ള ഈണം...... കവിക്കും ഗായകനും അഭിനന്ദനങ്ങൾ........👏👏👏💐💐💐
Really a good theme and it reveals the eternal power of friendship.
ലോകനന്മക്കായി എന്നെന്നും പാവങ്ങൾക്ക് കാണപെട്ട ദൈവമാണ്. മനസ് പെരുമാറെററിറഞ്ഞു നിൽക്കട്ടെ. അതുമാത്രമതി . ഈ വാടിയ പുച്ചിന്.
❤❤
Beautiful memories.
Thanks...😍🙏