പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ....വാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ .. ക്യാമ്പസ്സിലെ മരത്തണലുകൾ എപ്പോഴും സഖാക്കൻമാർക്ക് ഓർമച്ചെപ്പാണ്. മരത്തണലിൽ ഇരുന്നു വിപ്ലവവും കവിതയും സുഹൃത്ത് ബന്ധങ്ങളും പ്രണയവും ആസ്വദിച്ച എല്ലാ സഖാക്കന്മാർക്കും ലാൽ സലാം. അറിയാതെ പോയ പറയാതെ പോയ അറിഞ്ഞുകൊണ്ട് പറയാതെ പോയ എല്ലാ നഷ്ട്ട പ്രണയങ്ങൾക്കും വേണ്ടി
Rinu Safna തന്റെടമുള്ള ആണിനെ പ്രേമിക്കണം.. നിലപാടുള്ള നല്ല മനസ്സുള്ളവനെ കെട്ടണം അതിനു ശേഷം അവനെ പ്രേമിക്കണം അതിന്റെ സുഖമൊന്നും മറ്റൊന്നിനും കിട്ടില്ല.. മാതാപിതാക്കളുടെ കണ്ണ് നനയാതേ സ്നേഹിക്കണം അവിടെയാണ് പെണ്ണെ യഥാർത്ഥ പ്രണയം
എന്താണ് പറയേണ്ടത് എന്ന് അറിയില്ല എത്ര വട്ടം ഈ കവിത കേട്ടു എന്നറിയില്ല ഇനി എത്ര വട്ടം കേൾക്കുമെന്നറിയില്ല പക്ഷെ കൊറച്ചു കാര്യങ്ങൾ അറിയാം ഈ കവിത എത്ര വട്ടം കേട്ടാലും ആദ്യമായി കേൾക്കുന്ന പോലെ തന്നെയാണ് തോന്നുന്നത് കണ്ണിൽ ചെറിയൊരു നനവോടെ അല്ലാദേ ഈ കവിത കേട്ടു മുഴുവപ്പിക്കയാൻ പറ്റില്ല ഒരു യുഗം എടുത്താലും ഈ കവിതയിലെ വരികളെ വർണിക്കയാൻ പറ്റുമോ എന്നറിയില്ല കൊറച്ചു സമയം കൊണ്ട് ഏതോ ഒരു മായാലോകത്ത് എത്തിയത് പോലെ
ഒരുപാട് ഇഷ്ടമായി ഞാൻ ആദ്യമായിട്ട് ഈ കവിത ആണ് കേൾക്കുന്നത്...ഈ കവിതയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നദി... Big Tax 🤝🙏.. ഇനിയും ഇത് പോലെതെ കവിത ഞങ്ങൾ പ്രതിഷിക്കുന്നു 👌
നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ. എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ- വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ. എത്ര കാലങ്ങളായ് ഞാൻ ഈയിട- ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എന്റെ വേരിൽ പൊടിഞ്ഞൂ വസന്തം നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീതപുഷ്പങ്ങളാറിക്കിടക്കുന്നു. കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം നിന്റെ ചോരക്കണങ്ങളാണെന്നിൽ പീതപുഷ്പങ്ങളൊക്കെ തൊടുത്തതും ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നത്. തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും
ഒരു കാലത്തും മറക്കാൻ പറ്റാത്ത ഓർമ്മകൾ ഓനൊന്നായി തിരിച്ചു നൽകുന്നു അതും നിനിലൂടെ അതു മതി ഈ ജന്മത്തിൽ എനിക്ക് നീ എത്രമാത്രം പ്രയപ്പെട്ടതാണ് എന്ന് മനസിലാക്കാൻ
ഞാൻ ഇപ്പൊ അടുത്താണ് ഈ കവിത കേൾക്കുന്നത് ഞാനും ഒരു സഖാവ് അല്ല പക്ഷെ ഈ കവിതയിലൂടെ ശരിക്കും സഖാവിനെ സ്നേഹിച്ചു പോകുവാ ഈ കവിത ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല എന്തോ എന്റെ ഈ കവിത കേൾക്കുമ്പോ എവിടെന്നൊക്കെയോ കൊത്തി വലിക്കുന്ന പോലെ ഞാനും ചെറുതായിട്ട് കവിത എഴുതാറുണ്ട് അത് കൊണ്ടാണോ അറിയില്ല ഈ കവിത എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ശരിക്കും മനസ്സിൽ കൊണ്ടു പതിഞ്ഞു ഈ ഈണവും ഇതിലെ ഓരോ വരികളിൽ തെളിയുന്ന അർത്ഥവും കേൾക്കുന്നവരെ എവിടെഎല്ലാമോ എത്തിക്കുന്ന പോലെ ഇതിൽ പ്രണയം വിരഹം വേദന അങ്ങനെ പലതും നിറഞ്ഞിട്ടുണ്ട് ❤️❤️സൂപ്പർ കവിത
Rinu Safna തന്റെടമുള്ള ആണിനെ പ്രേമിക്കണം.. നിലപാടുള്ള നല്ല മനസ്സുള്ളവനെ കെട്ടണം അതിനു ശേഷം അവനെ പ്രേമിക്കണം അതിന്റെ സുഖമൊന്നും മറ്റൊന്നിനും കിട്ടില്ല.. മാതാപിതാക്കളുടെ കണ്ണ് നനയാതേ സ്നേഹിക്കണം അവിടെയാണ് പെണ്ണെ യഥാർത്ഥ പ്രണയം
പ്രേമമായിരുന്നു എന്നും സഖാവേ പേടീയായിരുന്നു പറയുവാൻ👌👌👌👌
Lal salam sagave
ഇത്രയും നല്ല കവിത എഴുതി😘🤗🤗🤗🤗🤗യ സഖാവിന് ഇനിയും നല്ല കവിതകൾ എഴുതുവാൻ സാധിക്കട്ടേ
😂😂😂😂
Uff.. 💕💕💕✨️✨️✨️
❤
വരും ജന്മമുണ്ടെങ്കിലി പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിട്ടും❤️💯
❤
❤️❤️
❤️❤️❤️❤️❤️
🥺
Ok
ഈ കവിത കേൾക്കുമ്പോൾ എവിടെയോ എനിക്കിങ്ങനെ ഒരു സഖാവ് ഉണ്ടെന്ന തോന്നൽ
Sathyam💞💞
ശരിക്കും 😔
Enikkum
Satyam....
Sathyam
എന്റെ ഏറ്റവും ഇഷ്ട പ്പെട്ട കവിതയാണ് സഖാവിന്റെ പൂമരം
Same
👍👍
ആദ്യമായി കെട്ടാനാൾമുതൽ ഇന്നുവരെ എന്റെ മനസിനെ തൊട്ട എൻെറ പ്രിയ കവിത 😍
Satym enteeyum
Ipo veendum theranju pidichi kekukayayirunnu
Sathym
❤️വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും ❤️
❤️സഖാവിന്റെ പ്രിയ സഖി ❤️
ഹലോ ❤❤❤❤❤❤🎉🎉🎉🎉🎉🎉
🎉😢🎉🎉🎉🎉🎉🎉
ഈ കവിതയിലെ ഒരു വരിയെ എടുത്തു പറയാൻ കഴിയില്ല.. ഓരോ വരികൾക്കും അതിന്റെതായ ഒരു ഫീൽ കിട്ടുന്നുണ്ട്... സഖാവിന്റെ സഖി ❤️❣️🚩പൊളി ഫീൽ കവിത 😘
P
Yes
👌
കലാലയ ജീവിതവും, പ്രണയവും ഏറെ മോഹിച്ചിരുന്നെങ്കിലും ഇത് രണ്ടും ഇല്ലാതെ പോയി... ആ സഖാവ് ആകുവാൻ കഴിയാതെ പോയി...
കണ്ണിൽ ചെറിയ നനവോടെ അല്ലാതെ മുഴുവൻ കേട്ട് തീർക്കാൻ കഴിയില്ല... ❤️❤️ ആത്മാവിൽ ലയിക്കുന്ന മാസ്മരിക അനുഭവം ❤️
💯💯💯💯
എന്താ പറയേണ്ടത് എന്ന് അറിയില്ല... എന്റെ വൈഫിനു ഈ സോങ് ഒരുപാടു ഇഷ്ടമാണ്... "വരും ജന്മം ഉണ്ടെങ്കിൽ ഈ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും"..
ആഹ്, സൂപ്പർ.
കവിതകൾ ഇഷ്ടമല്ലാതിരുന്ന എന്നിക്കു ഈ കവിത ഏറ്റവും പ്രീയപെട്ടതു.
നിന്റെ ചങ്കു പിളർക്കുന്ന മുദ്ര വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ🤗🤗nice
എനിക്കും ഏറ്റവും ഇഷ്ടപെട്ട വരികൾ
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും...
നിന്റെ ചങ്കുപിളർക്കുന്ന
മുദ്രാ....വാക്യമില്ലാത്ത
മണ്ണിൽമടുത്തു ഞാൻ ..
ക്യാമ്പസ്സിലെ മരത്തണലുകൾ എപ്പോഴും സഖാക്കൻമാർക്ക് ഓർമച്ചെപ്പാണ്.
മരത്തണലിൽ ഇരുന്നു വിപ്ലവവും കവിതയും സുഹൃത്ത് ബന്ധങ്ങളും
പ്രണയവും
ആസ്വദിച്ച എല്ലാ സഖാക്കന്മാർക്കും ലാൽ സലാം.
അറിയാതെ പോയ
പറയാതെ പോയ
അറിഞ്ഞുകൊണ്ട് പറയാതെ പോയ
എല്ലാ നഷ്ട്ട പ്രണയങ്ങൾക്കും വേണ്ടി
Ok
Ok
💔❤️😔
VARUM janmamundenkili POOMARAM ninte CHANKILE pennaypiranidum.... AWSOME... LOVED THIS SONG...
ഈ സോങ് കിടു ആണ്
Lal salam
thanku thanku
ഈ song കേൾക്കുമ്പോ ഭയങ്കര feeling aaan
very nice song
10000 വട്ടം കേട്ടാലും മതിവരില്ല
❤ade
Listening in 2021 with memories of those days of ‘വരും ജന്മമുണ്ടെങ്കിലീ പൂമരം നിൻറെ ചങ്കിലെ പെണ്ണായി പിറന്നിടും..♥️’
'varum jannmam undegilee poomaram ninte chunkile pennayi piranidum'suppppppeeeerrrr.....
Devu priya ee varikale jevitatinte eatenkilum oridett vech bendapeduttan tonunnundo
enikum adahn ishtamayad
+Sanah Sanu 😊😊
❤️❤️ ചവിട്ടേറ്റു മണ്ണിൽ മറഞ്ഞ ഹൃദയം ഉയരങ്ങളിൽ വാകായായ് വിരിഞ്ഞിടും നിനക്കുവേണ്ടി....❤️❤️
സഖാവിന്റെ സഖി❤️
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ 😍😍😘💞💞
ഞാൻ സഖാവ് അല്ല പക്ഷേ സഖാവ് എന്ന word ഭയങ്കര ഇഷ്ടം ആണ് അതുപോലെ ഈ കവിതയും
Saghavu means friend
Sme ankm oru padi eshta sakav ann wrdum ee sgm🚩🚩
എൻ്റെ ചില്ലയിൽ വെയിലിറങ്ങുബോൾ എന്തുകൊണ്ടോ പൊള്ളിടുനിപ്പോൾ
താഴെ നീയുണ്ടായിരൂന്നപ്പോൾ
ഞാനറിഞ്ഞില് വേനലു० വെയിലു०
❤❤❤
❤❤
പ്രേമമായിരുന്നിനിൽ സഖാവേ.. പേടിയായിരുന്നിനും പറഞ്ഞിടാൻ... 😍 heart touching lines.. എത്ര കേട്ടാലും മതിയാവില്ല 😍it is one of my favourite poem.
നിന്റെ കൈപ്പട നെഞ്ചിൽപടർന്ന നാൾ എന്റെ വേരിൽ പൊടിഞ്ഞു വസന്തവും....... Classic 😇😇
പ്രേമമായിരുന്നെന്നും സഗാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ 💞💞❣️❣️💖💖🚩🚩🚩🚩🚩
പറഞ്ഞാൽ അപ്പക്കേറി പീഡിപ്പിക്കും 😂
സഖാവ്..ആ വിളിമാത്രം മതി ഒരു ജന്മസാഫല്യം മുഴുവൻ ഓർമകളേകാൻ❤❤❤
Ade
Oru saghavine pranayikkanam😍😍😍
onn poda saghaavine premichal chunk parichutharum
Nallalam buss I am talking about u
Rinu Safna തന്റെടമുള്ള ആണിനെ പ്രേമിക്കണം..
നിലപാടുള്ള നല്ല മനസ്സുള്ളവനെ കെട്ടണം അതിനു ശേഷം അവനെ പ്രേമിക്കണം അതിന്റെ സുഖമൊന്നും മറ്റൊന്നിനും കിട്ടില്ല..
മാതാപിതാക്കളുടെ കണ്ണ് നനയാതേ സ്നേഹിക്കണം അവിടെയാണ് പെണ്ണെ യഥാർത്ഥ പ്രണയം
Nalla thepu kittum
Nice
നീയാ ചുവപ്പിൻ കൊടിയെന്തിയ കൈകളാൽ പൂത്തുനിൽക്കും വാകമരങ്ങളെ സാക്ഷിയാക്കി എന്റെ നെറ്റിയിൽ ചാർത്തും സിന്ദൂരം കാത്തിരിപ്പു ഞാൻ സഖാവെ...... ❤
പ്രേമമായിരുനെന്നും സഖാവെ
പേടിയായിരുനെന്നും പറഞ്ഞിടാൻ 👌😍😘nice💞💞😘😘
എന്താണ് പറയേണ്ടത് എന്ന് അറിയില്ല എത്ര വട്ടം ഈ കവിത കേട്ടു എന്നറിയില്ല ഇനി എത്ര വട്ടം കേൾക്കുമെന്നറിയില്ല പക്ഷെ കൊറച്ചു കാര്യങ്ങൾ അറിയാം ഈ കവിത എത്ര വട്ടം കേട്ടാലും ആദ്യമായി കേൾക്കുന്ന പോലെ തന്നെയാണ് തോന്നുന്നത് കണ്ണിൽ ചെറിയൊരു നനവോടെ അല്ലാദേ ഈ കവിത കേട്ടു മുഴുവപ്പിക്കയാൻ പറ്റില്ല ഒരു യുഗം എടുത്താലും ഈ കവിതയിലെ വരികളെ വർണിക്കയാൻ പറ്റുമോ എന്നറിയില്ല കൊറച്ചു സമയം കൊണ്ട് ഏതോ ഒരു മായാലോകത്ത് എത്തിയത് പോലെ
ഞാൻ സഖാവാണ്ചുവന്നകൊടിഎനിക്ക്ഇഷ്ടമണ്ഈകവിത എനിക്കാഇഷ്ടമണ്
Ath kalakki😘😘
Lal salam sagave
ലാൽ സലാം സഖാവേ
Lal salam sakhave
,oo nice song ...kettalum...kettalum ...mathi varunnilla ....othiri ishttayi
Same here
നിന്റെ ചങ്കു പിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
❤️❤️
Premamayirinnennum sakhave pediyayirunninnum paranjidan..... varum janmamundengili poomaram ninde changile pennay pirannidum .............. heart touching ❤❤😍😘😘😘😘
കവിത സൂപ്പർ എത്ര കേട്ടാലും മതിയാവുന്നില്ല ❤️❤️❤️❤️
ഇനി ഒരിക്കലും തിരിച്ചു വരാത്ത aah കോളേജ് ലൈഫ് ഓർമയിൽ വന്നു...... 😍
😢😢😢
എന്റെ പ്രിയപ്പെട്ട കവിത👌👌👌👌👌👌
Varum janmam undengil eee poomaram Ninte chunkile pennaay pirannidum❤💯🥀
Eeee varikal nenjil evdeyo nashta pranayathinte novv vaari vitharunnu. Eee kavitha kekkunna Mikka aalkkarkkum eee varikal preeyapettath aavan karanavum athu thanne.......🥀
Aaa varikal kelkkumbol pazhaya ormakilekko aaa vekthiyilekko manas sanjarikkunnundavum palarkkkum ........❤❤💯🥀🙃
എത്ര കേട്ടാലൂം മതി ആവില്ല സഖാവേ
Yes
😊😊😊😊😊😊😊😊
ഒരുപാട് ഇഷ്ടമായി
ഞാൻ ആദ്യമായിട്ട് ഈ കവിത ആണ് കേൾക്കുന്നത്...ഈ കവിതയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നദി...
Big Tax 🤝🙏.. ഇനിയും ഇത് പോലെതെ കവിത ഞങ്ങൾ പ്രതിഷിക്കുന്നു 👌
Njn snehikkunnathu oru saghaavineyaanu I'm proud of that
Ellamm seriyakum
എത്രെ തവണ കേട്ടിട്ടുണ്ടെന്ന് അറിയില്ല.. വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മനോഹാരിത ഈ കവിതയ്ക്കുണ്ട്.. Fav♥ one 😍 സഖാവ് ♥
❤mm
എത്ര കേട്ടാലും മതിവരാത്ത കവിത... ♥️ heart touching lines✨️❤️
എത്ര വട്ടം കേട്ടു എന്നറിയില്ല എത്രകേട്ടാലും മതിവരാത്ത കവിത♥️♥️
മനസിനെ പോയ കാലത്തിലേക്ക് മടക്കി കൊണ്ട് പോവാ ഈ "സഖാവ് "👍
Yes
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ade❤
എവിടെയോ നഷ്ടപെട്ട പ്രണയം ആണ് ഈ കവിത കേൾക്കുമ്പോൾ ഓർമ വരുന്നത്
സ്വയ० നട്ട പൂമരത്തിൻെ ചോട്ടിൽ ഇരുന്ന് ഈ paat കേക്കാൻ ഒരു പ്രതേക feel aane
നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ.
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ.
എത്ര കാലങ്ങളായ് ഞാൻ ഈയിട-
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ്
നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞൂ വസന്തം
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീതപുഷ്പങ്ങളാറിക്കിടക്കുന്നു.
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നത്.
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും
പാട്ട് ഒരു രക്ഷയും ഇല്ല
Ezhuthiyalkkum, poet inte manassilulla athe feelil kavitha cholliyalkkum 🙏🙏👏🙌
Author Sam mathew Lal salam sakave......amazing and heart touching lyrics
Ente chillayil veylirangumbol........ottiri ishtayi ...superrr
ഈ ജീവനുള്ള പാട്ടുകേൾക്കാൻ ഹൃദയമുള്ള ഒരു പിടി മനുഷ്യർ ഉണ്ട് അതിനാല് നാമെല്ലാരും ഈ പാട്ടിന് ചോട്ടിൽ ഒത്തു കൂടി.........
❤adee
എന്റെ ഹൃദയത്തിൽ തട്ടിയ കവിത....❤️✨️👌🏻😍
such a touching lyrics hands off
ഒരു കാലത്തും മറക്കാൻ പറ്റാത്ത ഓർമ്മകൾ ഓനൊന്നായി തിരിച്ചു നൽകുന്നു അതും നിനിലൂടെ അതു മതി ഈ ജന്മത്തിൽ എനിക്ക് നീ എത്രമാത്രം പ്രയപ്പെട്ടതാണ് എന്ന് മനസിലാക്കാൻ
സഗാക്കളെ ലാൽ salam
ലാൽസലാം
ലാൽസലാം
lal Salam
Lal salaam❤️
Suprr ഒരുരക്ഷയുമില്ല.. polichu... 😍😍😍😍👌👌👌👌👌👌👌
എന്നും പ്രണയമാണ് sakhavinod
❤ade
Ee Kavitha kelkkumbol vallathoru feel aanuu
ഞാനും ഒരു സഖാവ് അല്ല
പക്ഷെ പ്രണയത്തിന്റെ അതിലോല ഭാവങ്ങൾ ഈ കവിതയിൽ ഉള്ളിടത്തോളം കാലം ഞാനീ കവിതയെ നെഞ്ചേറ്റും ❤️🩹
Nalla feel kelkkumbol veedum kelkanam ennu thonum.nallethu varatte.god bless you .you are great.
Ee kavitha ethrayo thavana kett
Ethra kettaalum madukkillaa❤️
💥❤️❤️
I like vryy much this poem its very beautiful 😍 and very sad feeling 😢
Eshttamanu orupaddd sagakkaleee😍😍
👌👌 super kavitha
പ്രേമമായിരുന്ന സഖാവിനെ സ്വന്തമാക്കാൻ കഴിഞ്ഞു .വരും ജെന്മത്തിലും കൂടെ ഉണ്ടാകണം❤❤
എന്റെ ഹൃദയത്തിൽ തട്ടിയ കവിത... ❤️😍👌
അടിപൊളി....
സാം ചേട്ടാ.......
Polichu
powlichu...... super
ഞാൻ ഇപ്പൊ അടുത്താണ് ഈ കവിത കേൾക്കുന്നത് ഞാനും ഒരു സഖാവ് അല്ല പക്ഷെ ഈ കവിതയിലൂടെ ശരിക്കും സഖാവിനെ സ്നേഹിച്ചു പോകുവാ ഈ കവിത ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല എന്തോ എന്റെ ഈ കവിത കേൾക്കുമ്പോ എവിടെന്നൊക്കെയോ കൊത്തി വലിക്കുന്ന പോലെ ഞാനും ചെറുതായിട്ട് കവിത എഴുതാറുണ്ട് അത് കൊണ്ടാണോ അറിയില്ല ഈ കവിത എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ശരിക്കും മനസ്സിൽ കൊണ്ടു പതിഞ്ഞു ഈ ഈണവും ഇതിലെ ഓരോ വരികളിൽ തെളിയുന്ന അർത്ഥവും കേൾക്കുന്നവരെ എവിടെഎല്ലാമോ എത്തിക്കുന്ന പോലെ ഇതിൽ പ്രണയം വിരഹം വേദന അങ്ങനെ പലതും നിറഞ്ഞിട്ടുണ്ട് ❤️❤️സൂപ്പർ കവിത
Ee kavitha kelkumbo manasil oru special feelan 🥰
Ethra kettalum mathyakatha kavithaa...thnkzz to the author
Premamayirunn annum sakhave pediayirunnu Annum paranjidan superrrr lines😘😘😘😘
oru aneethi kandu nee prathikarikkunnuvenkil nee oru sagavanu✊✊
Very nice song,❤️❤️🥰🥰💖💖💯💯👌🏻👌🏻👌🏻👌🏻🔥🔥😘😘
ഞാൻ സഖാവ് അല്ല. ചുവന്ന കൊടി എനിക്ക് ഇഷ്ടമല്ല. ബട്ട് ഈ കവിത എനിക്ക് ഇഷ്ടമാണ്
Kalakkkkki
@@sruthikunjava4118 Thnkuu
മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ മനുഷ്യരെ കാണണമെൻകിൽ....സഖാവയിരിക്കണം.....
Rinu Safna തന്റെടമുള്ള ആണിനെ പ്രേമിക്കണം..
നിലപാടുള്ള നല്ല മനസ്സുള്ളവനെ കെട്ടണം അതിനു ശേഷം അവനെ പ്രേമിക്കണം അതിന്റെ സുഖമൊന്നും മറ്റൊന്നിനും കിട്ടില്ല..
മാതാപിതാക്കളുടെ കണ്ണ് നനയാതേ സ്നേഹിക്കണം അവിടെയാണ് പെണ്ണെ യഥാർത്ഥ പ്രണയം
@@flyingcars1171 kalakkiii sagavee
Heart touching lyrics
one of my fav poem .ILOVE IT
സഖാവെ നിനക്ക് വേണ്ടി
യാണ് ഞാൻ ജീവിക്കുന്നദ്
Favorite kavitha sam mathew arya dayal thakarthu👍👍
Ee kavitha manassinu kulirmayekkunnu adipoli voice
സഖാവിന്റെ ചുവപ്പ് ആണ് എനിക്ക് ഇഷ്ടം ♥️♥️
Njnum oru assal communist Kari annu 💪💪❤️🚩
Njnum
Njnum🚩
1~
Re aa look
Me too
premamayirunnennil sagave pediyayirunennum paranjidan 😢😢😢😢😢😢😢😢😘😘😘😘😘😘
I love this song❤
Poli mass song.I like it so much
What a feel.... awesome Sam chettaaa👌👌👌
Laal salaam sakhavee
💪💪💪
സഖാവിനോട് ഇഷ്ടം തോന്നുന്നു
ഒപ്പം മനസ്സിലൊരു നൊമ്പരവും
Sfi girl ❤ dyfi boy our fav Kavitha ❤️🔥
ഈ കവിത കേൾക്കുമ്പോ ഒരു സഖാവ് എനിക്ക് വേണ്ടി ഉണ്ടക്കും എന്ന് ഒരു തോന്നൽ
Varum janmamundangilee poo maram ninte chankile pennayi piranidum..............................😍😍✨✨💯💯
സഖാവ് ❤️🌹
Super..... നല്ല feel ഉള്ള കവിത❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oru nalla sakhavinte sakhiyayi jeevikkanamenna mohammm.....😍😍😍😍
Adipoliiii
Song kekkumbo mind relax avunnu❤️❤️❤️❤️
Varum janmamundenkill
😍😍😍 A true lover
Feel my college life......😍😍
Ithu pranayam Alla our poomaram padunnathannu , adipoliii annu
Ma fvrt...❤️❤️
Really Superb...Peruthishtaayi...Laal salaam Sakhaave...