എഴുതാപ്പുറങ്ങൾ | Ezhuthappurangal | Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Ezhuthappurangal is a 1987 Indian Malayalam film, directed by Sibi Malayil and produced by Mathew George. The film stars Suhasini, Ambika, Parvathy Jayaram, Murali, Sreenath & Nedumudi Venu in lead roles. The film had musical score by Johnson and Vidyadharan. Suhasini Mani Ratnam won the Kerala State Film Award For Best Actress for this film.
    The story deals with three socially forward women, their friendship and the troubles they face in a male-dominated society. Rajalakshmi is a college lecturer and writer whose fiancée is not able to accept her ideals. Vimala is a divorced advocate bringing up a child on her own. Seetha is a college teacher, who is leading an unhappy married life with her husband.
    #എഴുതാപ്പുറങ്ങൾ
    #Ezhuthappurangal
    #malayalamfullmovie
    #viral
    #viralvideo
    #evergreen
    #popular
    #hit
    #superhitsongs
    #evergreenhits
    #parvathi
    #parvathy
    #parvathijayaram
    #suhasinimaniratnam
    #suhasini
    #ambika
    #murali
    #nedumudivenu
    #nedumudivenumovies
    #seenath

ความคิดเห็น • 97

  • @RappuRafi
    @RappuRafi 3 หลายเดือนก่อน +46

    റേപ് ചെയ്യപ്പെടുന്നത് ഒരു പെണ്ണിന്റെ കുറ്റം കൊണ്ടല്ല.. പേപ്പട്ടി കടിച്ചാൽ നമ്മൾ ചികിൽസിച്ചു ബേധമാക്കാറില്ലേ.. അതുപോലെ പേപ്പട്ടി കടിച്ചു എന്ന് കരുതാനേ ഉള്ളൂ ഇതും.. അതിന് അപമാനം എന്തിന്? നമ്മുടെ ചിന്തകളാണ് മാറേണ്ടത്.. പുരുഷൻ എത്ര സ്ത്രീകളോട് ബന്ധം പുലർത്തിയാലും ഒരു കുഴപ്പവുമില്ല.. ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പോലും സമൂഹത്തിൽ അപമാനിക്കപ്പെടുന്നു.. ഈ കാര്യത്തിൽ ഇന്നും സമൂഹത്തിന്റെ ചിന്താഗതി മാറിയിട്ടില്ല.. ഇനിയുള്ള തലമുറയെങ്കിലും മാറി ചിന്തിച്ചിരുന്നെങ്കിൽ.. ഒരു സ്ത്രീയെ ഒരു പുരുഷൻ വിചാരിച്ചാൽ ചവിട്ടിയരക്കാൻ സാധിക്കില്ല.. അത് സ്ത്രീകളും മനസ്സിലാക്കണം.. റേപ്പ് ചെയ്യപ്പെട്ടാൽ അതൊരു ആക്സിഡന്റ് ആയി കരുതണം.. അതൊരു അപമാനമായി കരുതരുത്..ആത്മഹത്യ ചെയ്യരുത്..ധൈര്യമായി തുടർന്ന് ജീവിക്കുക..തലയുയർത്തി പിടിച്ചു തന്നെ സമൂഹത്തിൽ ജീവിക്കുക... നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല.

    • @sabual6193
      @sabual6193 3 หลายเดือนก่อน

      🤔

    • @sreekumariammas6632
      @sreekumariammas6632 3 หลายเดือนก่อน

      അതെ. Man power .

    • @Priti80
      @Priti80 2 หลายเดือนก่อน +1

      True !

  • @MartinVadookkara
    @MartinVadookkara 7 หลายเดือนก่อน +22

    Super film❤❤❤. പുരുഷധിപത്യം . പെഫ്രസറും . നിയമം അറിഞ്ഞവളും . എഴുത്തുകാരിയും... പലപ്പോഴും . കീഴടങ്ങുന്നു... ഈ മുന്ന് കഥപാത്രങ്ങൾ.. പൊരുതി നിന്നാൽ .. ഇത്രയും നമ്മുടെ മനസ്സിൽ. തങ്ങി നിൽക്കില്ല. അവിടെയും പുരുഷധിപത്യം ...

  • @rabeeshtp4137
    @rabeeshtp4137 หลายเดือนก่อน +1

    Super movie...script writing brilliant...❤🎉.Lohidadas..RIP.

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +13

    Good Movie. ലോഹിതദാസിന്റെ നല്ല തിരക്കഥ 👍🏻

    • @DrHaridasWorld
      @DrHaridasWorld  ปีที่แล้ว +1

      💓💓💓💓💓🙏🙏🙏🙏🙏

    • @sreekumariammas6632
      @sreekumariammas6632 3 หลายเดือนก่อน

      Yah Lohi sir is a good script writer .❤❤

  • @sukrutheshkrishna71
    @sukrutheshkrishna71 ปีที่แล้ว +16

    ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ രചനാപാടവം...❤❤🥰🥰

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ หลายเดือนก่อน +1

    എന്ത് സൂപ്പർ മൂവി 🙏🏼🙏🏼🙏🏼കഥാപാത്രങ്ങൾ ഓരോരുത്തരും സൂപ്പർ 😍😍😍

  • @unnikrishnan1804
    @unnikrishnan1804 หลายเดือนก่อน +1

    Super movie

  • @kumarsajilesh7778
    @kumarsajilesh7778 ปีที่แล้ว +30

    ഈ സിനിമയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാമോ?
    തെന്നിന്ത്യയുടെ ജ്വലിക്കുന്ന താരറാണികൾ സുഹാസിനിയും അംബികയും പാർവതിയും ഈ സിനിമയിൽ നായികമാരായപ്പോൾ നായകൻ ഇല്ലെന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
    അന്നത്തെ അവാർഡ് നിർണയ സമിതിയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രശംസിച്ചത് സുഹാസിനിയുടെ അഭിനയമായിരുന്നു. ഈ സിനിമയിൽ അവർ ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുകയുണ്ടായി. അവാർഡ് പ്രഖ്യാപിച്ച ഉടനെ സുഹാസിനി തനിക്ക് ഡബ്ബ് ചെയ്ത ആനന്ദവല്ലിയെ പ്രശംസിക്കാൻ മറന്നില്ല.
    മികച്ച ഗായികയായി ചിത്ര ഈ സിനിമയിലെ താലോലം പൈതൽ എന്ന പാട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
    പ്രദർശന ശാലകളിൽ സിനിമ അതിവേഗം പിന്തള്ളപ്പെട്ടതിന് കാരണം ദുരന്തപൂർണമായ പര്യവസായിയും സ്ത്രീകേന്ദ്രീകൃതവുമെന്നതാണ് വിലയിരുത്തൽ.
    പിൽക്കാലത്ത് എഴുത്തുകാരനും സംവിധായകനുമായി മാറിയ രഞ്ജിത്ത് ആണ് സുഹാസിനിയെ ഇന്റർവ്യൂ എടുക്കാൻ വരുന്നത്.
    പിൽക്കാലത്ത് സൂപ്പർ സ്റ്റാർ ആയിമാറിയ ജയറാമിനെ ഒരു മിന്നായംപോലെ അവസാന സീനിൽ ട്രെയിനിൽനിന്ന് തലയിട്ടു നോക്കുന്നതായി കാണാം.
    നോവലും സിനിമയും തമ്മിൽ....
    ഒരു ബംഗാളി നോവലിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ഈ സിനിമയുടെ ഇതിവൃത്തം പക്ഷെ, തിരശീലയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിനിമ അത്യധികം മെലോഡ്രാമ എന്ന കാറ്റഗറിയിലേക്ക് പോവാൻ കാരണം ലോഹിതദാസിന്റെ തൂലികയാണ്. ഇത്രയും ദൗർഭാഗ്യകരമായ അന്ത്യം വേണ്ടായിരുന്നെന്ന് അന്നത്തെ നിരൂപകർ എഴുതിയിരുന്നു.
    ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ മനസ്സില്ലാമനസ്സോടെ തുനിയുന്ന കഥാപാത്രമായാണ് പാർവതിയുടെ കഥാപാത്രം നോവലിൽ നിറഞ്ഞുനിന്ന്, പിന്നീട് അത്യന്തം ശക്തിയാർജ്ജിച്ചു ഭർത്താവിനോടുള്ള യുദ്ധം പ്രഖ്യാപിക്കുന്നപോലെ അവൾ കുഞ്ഞിനെ പ്രസവിക്കുന്നത്. അതിൽ സുഹാസിനിയുടെ കഥാപാത്രം പാർവതിയുടെ കഥാപാത്രത്തെ എന്നെന്നേക്കുമായി തിരസ്കരിക്കുകയും പ്രായശ്ചിത്തമായി നോവൽ എഴുത്തുകയുമാണ് ചെയ്യുന്നത്. സിനിമയിൽ തീർത്തും വ്യത്യസ്തമാണ്. സ്വന്തം വിദ്യാർത്ഥിയുടെ ഇങ്കിതത്തിന് വഴങ്ങിയതോടെ കോളേജിൽ പരിഹാസമാവുന്ന കഥാപാത്രം പക്ഷെ, സിനിമയിൽ ഇല്ല.
    സ്ത്രീകൾക്ക് സ്വാതന്ത്യം കൂടിപ്പോയാൽ എന്താകുമെന്ന് നോവലിസ്റ്റ് കാണിച്ചുതരുന്നത് അംബികയുടെ കഥാപാത്രത്തിലൂടെയാണ്. അവൾ ഭർത്താവിനേക്കാൾ ഉയർന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവളെന്ന് ഇടയ്ക്കിടെ വിളിച്ചുപറയുന്നതിൽ അവളുടെ ഉറങ്ങിക്കിടക്കുന്ന അഹങ്കാരം നമുക്ക് മനസ്സിലാക്കാൻ സഹായിക്കും. പക്ഷെ, എല്ലാ നിയമങ്ങൾക്കും അതീതമാണ് മാതൃത്വമെന്ന സത്യം മനസ്സിലാക്കുമ്പോഴേക്കും അവൾ മരണത്തിന് തീറെഴുതിയാണ് ജീവിതം നീക്കുന്നത്. സിനിമയിൽ ഇത് വേറൊരു രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

    • @DrHaridasWorld
      @DrHaridasWorld  ปีที่แล้ว

      വളരെ നല്ല വിലയിരുത്തൽ.... Very informative... Thankyou

    • @sabual6193
      @sabual6193 3 หลายเดือนก่อน

      ജയറാം 🤔.

  • @Vipin-nb3kr
    @Vipin-nb3kr ปีที่แล้ว +5

    One of the best movie i have ever scene

  • @bijukrishnannair9427
    @bijukrishnannair9427 10 หลายเดือนก่อน +13

    എന്തുകൊണ്ട് ചെയിൻ പുൾ ചെയ്ത് ട്രെയിൻ നിർത്തിയില്ല എന്ന ചിന്ത അവശേഷിപ്പിച്ചുകൊണ്ട്.......................... ഒരു അത്രുഗ്രൻ മൂവി.

    • @sabual6193
      @sabual6193 3 หลายเดือนก่อน

      അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അടുത്ത അങ്ങോട്ട്‌ പോകുന്ന ട്രെയിൻ എത്തി കൂട്ടി കൊണ്ട് പോകാം അല്ലോ ⁉️🤔😄ബുദ്ധി ഉണ്ടെങ്കിൽ സാധിക്കും 😄.

    • @sreekumariammas6632
      @sreekumariammas6632 3 หลายเดือนก่อน +1

      ബുദ്ധി വേണ്ട മന:സാക്ഷി മതി. Hope that .❤❤❤❤

    • @renu8626
      @renu8626 2 หลายเดือนก่อน

      വര്ഷങ്ങളായി ചിന്തിച്ച കാര്യം

  • @muhammedshafeeq1723
    @muhammedshafeeq1723 ปีที่แล้ว +3

    Super movie , I watched on duradashan after long time now, nostalgic feeling thanks for upload

  • @sheejato3229
    @sheejato3229 7 หลายเดือนก่อน +4

    ഇത്രയും നല്ലൊരു ചിത്രം കാണാൻ വൈകി

  • @soumyamolkk7222
    @soumyamolkk7222 2 ปีที่แล้ว +4

    Super movie.heart touching end.

    • @DrHaridasWorld
      @DrHaridasWorld  2 ปีที่แล้ว

      💓💓💓💓💓💓

    • @sreekumariammas6632
      @sreekumariammas6632 3 หลายเดือนก่อน

      Not heart touching , but heart breaking end . Without rainy eyes I can't see this movie. 😢😢

  • @Anu-gy4yj
    @Anu-gy4yj 10 หลายเดือนก่อน +4

    ഒരുപാട് വെയിറ്റ് ചെയിത പടം ഇപ്പോൾ കിട്ടി

  • @VenaduTalkies
    @VenaduTalkies ปีที่แล้ว +11

    ശബ്ദം നൽകിയവർ
    ആനന്ദവല്ലി - സുഹാസിനി
    ഭാഗ്യലക്ഷ്മി - അംബിക
    ശ്രീജ - പാർവതി

    • @DrHaridasWorld
      @DrHaridasWorld  ปีที่แล้ว +1

      💖💖💖💖💖

    • @bijupa131
      @bijupa131 ปีที่แล้ว +2

      എല്ലാവർക്കും ചേരുന്ന ശബ്ദം

  • @sabual6193
    @sabual6193 3 หลายเดือนก่อน +7

    അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അടുത്ത അങ്ങോട്ട്‌ പോകുന്ന ട്രെയിൻ എത്തി കൂട്ടി കൊണ്ട് പോകാം അല്ലോ ⁉️🤔😄ബുദ്ധി ഉണ്ടെങ്കിൽ സാധിക്കും 😄.

    • @sreekumariammas6632
      @sreekumariammas6632 3 หลายเดือนก่อน +3

      ബുദ്ധി വേണ്ട മന:സാക്ഷി മതി . Hope that.❤❤❤❤

  • @4kALOKE
    @4kALOKE 3 หลายเดือนก่อน +3

    പാർവതി ❤️❤️

  • @padmasreean
    @padmasreean 3 หลายเดือนก่อน +2

    Excellent picture

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 หลายเดือนก่อน +1

    എന്താ തിരക്കഥ👏👏👏

  • @jineshvijayan96
    @jineshvijayan96 ปีที่แล้ว +3

    Good movie

  • @ShameeraCk-n7z
    @ShameeraCk-n7z 3 หลายเดือนก่อน +2

    Nalla.sinima

  • @sreedevims4976
    @sreedevims4976 3 หลายเดือนก่อน +3

    പെണ്ണിനോട് എല്ലാവർക്കും ക്രൂരത മാത്രം

  • @v2getherr439
    @v2getherr439 2 หลายเดือนก่อน +1

    Cinema kollaam, climax super, but sentiments koodi poyathaayi thonni.

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว +2

    Good movie...

  • @aruncm2268
    @aruncm2268 ปีที่แล้ว +2

    Kidu movie❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajanik4447
    @rajanik4447 11 หลายเดือนก่อน +2

    Goodmovie❤❤❤

    • @DrHaridasWorld
      @DrHaridasWorld  11 หลายเดือนก่อน

      ❤️❤️❤️❤️

  • @sheejababy2864
    @sheejababy2864 หลายเดือนก่อน +1

    2024 ആഗസ്റ്റ് 1 നു കാണുന്നു

  • @lijoon.
    @lijoon. ปีที่แล้ว +7

    Joli kku pondann paranjal bharthavne aa second divorce chyym
    Husband nekkal valuthu financial independence and stability, profession okke anu.. Bharthav orennam poyal vere noorennathine kittm. Pakshe, innathe kaalath Joli onnu poyal kittan paadanu 🙂🙂

  • @sanalkumarpv2234
    @sanalkumarpv2234 ปีที่แล้ว +9

    രഞ്ജിത്ത് anno സുഹാസിനിയെ intervew ചെയുന്നത്

    • @DrHaridasWorld
      @DrHaridasWorld  ปีที่แล้ว

      വ്യക്തമായി അറിയില്ല

    • @10mashood
      @10mashood ปีที่แล้ว +2

      Yes....sibi told that in an interview...

    • @abhijithmk698
      @abhijithmk698 ปีที่แล้ว +2

      yes

    • @muhammedshafeeq1723
      @muhammedshafeeq1723 ปีที่แล้ว +1

      Super movie , I watched on duradashan after long time now, nostalgic feeling thanks for upload

    • @naznin2281
      @naznin2281 ปีที่แล้ว

      Yess

  • @sudhakaranp9775
    @sudhakaranp9775 9 หลายเดือนก่อน +1

    Supper

    • @DrHaridasWorld
      @DrHaridasWorld  8 หลายเดือนก่อน

      Thank you... ❤❤❤

  • @karthiayanim2970
    @karthiayanim2970 3 หลายเดือนก่อน +3

    ദുഃഖം,

  • @mubarakdsm1404
    @mubarakdsm1404 2 หลายเดือนก่อน +1

    Interview chodhikkunna aal Writer Renjith aano

  • @dreamdreamy6276
    @dreamdreamy6276 9 หลายเดือนก่อน

    Pwoliii oru filmm 😍😍😍

    • @DrHaridasWorld
      @DrHaridasWorld  8 หลายเดือนก่อน

      Thank you... ❤❤❤

  • @Onitsukatigermexico66
    @Onitsukatigermexico66 9 หลายเดือนก่อน +2

    7.54 director Renjith😂😂

    • @DrHaridasWorld
      @DrHaridasWorld  8 หลายเดือนก่อน

      Yesss...

    • @sabual6193
      @sabual6193 3 หลายเดือนก่อน

      രഞ്ജിത്ത് 🤔

  • @muhammedshameem.k8266
    @muhammedshameem.k8266 ปีที่แล้ว +1

    നല്ല ചിത്രം ❤️

  • @soumyamichael
    @soumyamichael 3 หลายเดือนก่อน +1

    ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നുയെങ്കിൽ 😢

  • @ull893
    @ull893 3 หลายเดือนก่อน +1

    എല്ലാം കുറ്റവും പുരുഷൻ മാരുടെ. സ്ത്രീകളുടെ ഒരു കുഴപ്പവും ഇല്ല... സ്ത്രീ പീഡനത്തിന് മാർക്കറ്റ് കൂടും 😂😂😂എല്ലാം കച്ചവടം

  • @raadhansariga7062
    @raadhansariga7062 2 ปีที่แล้ว +2

    👌🌹❤❤🌹

  • @muhammedshameem.k8266
    @muhammedshameem.k8266 ปีที่แล้ว +1

    ❤️❤️

  • @Sandy.StorybazzarMadhav
    @Sandy.StorybazzarMadhav 2 หลายเดือนก่อน +1

    Too dramatic! not cinematic

  • @sreekumarkonni4739
    @sreekumarkonni4739 2 ปีที่แล้ว +2

    😲😲😲😲

    • @DrHaridasWorld
      @DrHaridasWorld  2 ปีที่แล้ว

      🥰🥰🥰🥰

    • @SabooraSaboora.A
      @SabooraSaboora.A 3 หลายเดือนก่อน

      ഇങ്ങനെ എന്തിനാ വിളിക്കുന്നത്‌ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഒരു ടാക്സിയിൽ സീതയുടെ അടുക്കൽ വന്നാൽ പോരെ

  • @sabareeshpcsachu9535
    @sabareeshpcsachu9535 ปีที่แล้ว +1

    🙂🙂😥😭

  • @muhammedshameem.k8266
    @muhammedshameem.k8266 ปีที่แล้ว +3

    Climax❣️❣️❣️

  • @jithinmk9098
    @jithinmk9098 8 หลายเดือนก่อน +4

    തികഞ്ഞ പിന്തിരിപ്പൻ സിനിമ ഫെമിനിസത്തിന്റെ മേലങ്കി ചാർത്തി അവതരിപ്പിച്ചു, അത്ര മാത്രം.

    • @sabual6193
      @sabual6193 3 หลายเดือนก่อน

      🤔

  • @sabual6193
    @sabual6193 3 หลายเดือนก่อน +2

    സ്ത്രീകളുടെ അവസ്ഥകൾ 🤔😭.

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 หลายเดือนก่อน +1

    Good movie

  • @മായ-പ4ഠ
    @മായ-പ4ഠ 9 หลายเดือนก่อน

    ❤❤❤

    • @DrHaridasWorld
      @DrHaridasWorld  8 หลายเดือนก่อน

      Thank you... ❤❤❤